വ്യത്യസ്ത ഫിലോസഫികൾ ഏറ്റുമുട്ടി, തിലക് ഇന്ത്യക്കായി കളി ജയിച്ചു | Comprehensive Review | IND vs ENG

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 102

  • @alivm-vk9pe
    @alivm-vk9pe 9 วันที่ผ่านมา +12

    Thilak ❤🎉

  • @rejulalalat2740
    @rejulalalat2740 9 วันที่ผ่านมา +3

    Calm, composed and acceleration ..Tilak ❤

  • @jayeshjay6016
    @jayeshjay6016 9 วันที่ผ่านมา +38

    തിലക് വർമ്മ situation അനുസരിച്ച് കളിച്ചു ഒരറ്റത്ത് wicket വീഴുമ്പോൾ തിലക് വർമ്മയെ odi series il ഉൾ പ്പെടുത്തണം എന്ന് അഭിപ്രായം ഉള്ളവർ പറയുക .... ❤❤❤❤

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw 9 วันที่ผ่านมา +6

    സഞ്ജു
    ഒരു ഫിഫ്റ്റി അടിച്ചിരുന്നെങ്കിലോ ഒന്ന് ഔട്ട്‌ ആവാതിരുന്നെങ്കിലോ ഞാൻ ഉണർന്നേനെ ഗംഭിർക്കുട്ടി... 🤣

  • @biggboss9968
    @biggboss9968 9 วันที่ผ่านมา +15

    ഇന്ത്യക്കായി വിജയത്തിന്റെ തിലക ക്കുറി ചാർത്തി..
    🇹 🇮 🇱 🇦 🇰  🇻 🇦 🇷 🇲 🇦
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @UmmerPc
    @UmmerPc 9 วันที่ผ่านมา +52

    സൂര്യ ഏറ്റവും മോശം ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ടീം ജയിക്കുന്നത് കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา +11

      Bro attacking mode kalikanan team decision. Ellavarum anganeyanu kalikunnath. Form alla pblm. Innalathe match nalla thudakamayirunnu suryayudeth

    • @RishiVardhan-f7c
      @RishiVardhan-f7c 9 วันที่ผ่านมา +2

      അത് ശരിയാ Sa സീരീസ് മുതൽ അങ്ങനെയാ

    • @Aanishkakkat
      @Aanishkakkat 9 วันที่ผ่านมา +4

      തീർച്ചയായും സൂര്യ നല്ല ഒരു ഇന്നിങ്സ് കളിച്ചിട്ട് കുറെ ആയി... ബാക്കി ഉള്ളവർ കളിക്കുന്നത് കൊണ്ട് ആരും അത് ചർച്ച ചെയ്യുന്നില്ല

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา +3

      @@Aanishkakkat correct anu bro.but he is not just batsman. captaincy players nu consider cheyunnath. Thilak varmaye 3 no irakiyath kondalle 2 century adichath. Team coordination. That is important dhoni ella kaliyum form ayirunnillallo

    • @syamkumar9943
      @syamkumar9943 9 วันที่ผ่านมา +1

      Sky captaincy🔥

  • @abhiroop5274
    @abhiroop5274 9 วันที่ผ่านมา +9

    ഇന്നലെ സഞ്ചുവും ഫിൽ സാൾട്ടും ഒരേ ഷോട്ട് കളിച്ചാണ് പുറത്തായത് .🤔

  • @SunilSudharshanan
    @SunilSudharshanan 9 วันที่ผ่านมา +5

    Idia പരമായി കളിച്ചു തിലക് വർമ, 🔥

  • @SudheeshKodiyl
    @SudheeshKodiyl 9 วันที่ผ่านมา +1

    ഇന്നലെ പകരത്തിനു വന്ന ജൂരേൽ, വാഷിംന്റോൻ സുന്ദർ ഉം പരാജയം ആയിരുന്നു

    • @Vvishnuak
      @Vvishnuak 8 วันที่ผ่านมา

      @@SudheeshKodiyl Washington sundar kalichathonnum kandille. Important partnership ayirunnu. Onnu koodi poyi kanu bro

  • @muhammedmidhlaj6841
    @muhammedmidhlaj6841 9 วันที่ผ่านมา +8

    അവൻ ആ ആർച്ചർ 😮 സഞ്ജുവിൻ്റെ ശരീരത്തിന് നേരെയാണ് എല്ലാ ബോളുകളും എറിയുന്നത്.ധൈര്യമുണ്ടെങ്കിൽ സ്റ്റംബെന് നേരെ എറിയാൻ പറ 😢

    • @athulmathew6952
      @athulmathew6952 9 วันที่ผ่านมา +3

      Ath Avante istam alle...nammak parayan pattuvo Matti eriyan 😅

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @@muhammedmidhlaj6841 anganonnum parayathe nxt match chilapo bowld ayalo

    • @DaddyOfRealMadrid
      @DaddyOfRealMadrid 8 วันที่ผ่านมา +1

      Aha nna urutti erijj tharan parayam🤣

  • @KVRAMACHANDRANIyer
    @KVRAMACHANDRANIyer 9 วันที่ผ่านมา +5

    Tilak played a complete matured game,changed the situation, gave a glimpse of dhoni . Well played.

  • @mohanvachur7236
    @mohanvachur7236 9 วันที่ผ่านมา +2

    Axer patel അനവസരത്തിൽ wicket കളഞ്ഞു കുളിച്ചു..തിലക് വർമ്മക്ക് സപ്പോർട്ട് ചെയ്ത്, ഒരറ്റം keep ചെയ്താൽ മതിയായിരുന്നു.. 🤔

  • @fahadashraf1883
    @fahadashraf1883 9 วันที่ผ่านมา +1

    Thilak muthaanu.thilakine champions trophiyil edukkanam.ayal hero aakum

  • @Asharaf-s2d
    @Asharaf-s2d 9 วันที่ผ่านมา +1

    Tilak❤❤❤❤❤

  • @Kannanc811
    @Kannanc811 9 วันที่ผ่านมา +10

    Next match jurel ❌ dube✅

    • @rameezremi4742
      @rameezremi4742 9 วันที่ผ่านมา

      Bishnoy❌shami✅

    • @Kannanc811
      @Kannanc811 9 วันที่ผ่านมา

      @rameezremi4742 ínnala match kandite

    • @Jefon-n7i
      @Jefon-n7i 9 วันที่ผ่านมา

      Dube✖️ ramandeep✅

  • @JishnuRaj-k1z
    @JishnuRaj-k1z 9 วันที่ผ่านมา +2

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ZaynZayn-d7y
    @ZaynZayn-d7y 9 วันที่ผ่านมา +1

    Why jurel??

  • @riyasriya7056
    @riyasriya7056 9 วันที่ผ่านมา

    Sura Masham batting

  • @dijeshk8722
    @dijeshk8722 9 วันที่ผ่านมา

    Ravi bishnoi നെ പറ്റി പറഞ്ഞില്ല, he supported well അല്ലേൽ പഴയപോലെ തീർന്നേനെ...

  • @PADMANABHANKALLANGAD
    @PADMANABHANKALLANGAD 9 วันที่ผ่านมา +2

    ഇന്ത്യൻ ക്യാപ്റ്റൻ എന്ത് വിചാരിച്ചാണ് കളിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ കളിക്കുന്നത് കണ്ട് പഠിക്കൂ

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @@PADMANABHANKALLANGAD kalikunnath ok. Captaincy oo

  • @RafyAboo
    @RafyAboo 9 วันที่ผ่านมา +6

    Sanju should not repeat the same shot again

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      Timing pblm anu bro. Shot selection alla. Fast ball kalikanulla limitation und. Ath overcome cheyanam sanju

    • @rajathkp4497
      @rajathkp4497 9 วันที่ผ่านมา +1

      Why only sanju ? Tell same to Jurel hardik Axar sky(last match shot)

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @@rajathkp4497 sanju kazhinja rand kalikalilum ore poleyanu out ayath. Mattullavar anganeyalla. Avarkonnum ella kalikalilum bat cheyanulla avasaram kittarillallo. Sky kazhinja kali nalla thudakamayirunnallo. Team il thudaranamenkil sanju weakness marikadakanam. Ee series flop ayal team purathakan chance und. Jaiswal kerum

    • @rajathkp4497
      @rajathkp4497 9 วันที่ผ่านมา +1

      @Vvishnuak Abhishek was flop for 13 innings except one century vs Zimbabwe and a 50 vs SA. Ath apo baadhakam alle ? Sky has been flop throughout SA series and now 2 T20 too. Ath badhakam alle ? Jurel hasn't played anything great but retained for 14 cr, played bgt and now backup wk for india in tests, and still again flops. Atha badhakamalle ? Axar patel innale 32 ball 40 matram vendappo aaanu unnecesaary shot kalich out aayath and that too being the last proper batters at the crease innale. Ath arum discuss cheyyandath badhakamalle ? Sanju oru kali catch out aayapo problem alle. Nice bro. Ee nibandhanakal okke applicable to everyone aanu. Verthe sanju sanju matram kuttan kand pidikkenda avashyam illa. Malayalis thanne ingane aavunnath kastam aanu. Kurach okke consider urself worthy. If players from north can flop in 20 innings and are still in the team, sanju is much much better than all those. 3 T20 series flop aayirunna abhishek ne enth kond mattanam ennu nobody said angane enkil ? Oru match flop ayapolekkum sanju nu ingane. Indian main team lu etra per n number of matches aay katta flop aan bro. Understand that it's cricket and they are humans. Sanju 5 matches nnu 3 100s adichu and nobody has done that before. And whole career il thanne most individual centuries in T20 career list il just 5 6 matches kond thanne entered right after he was given proper back up. So just keep chill and give him some time. Pulli 2 3 match flop aayalum oru kuzhappavm illa. Cheriya contribution indayalum mathy. Nalla innings kalicholum pinneed.

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา +3

      @rajathkp4497 sanjuvnodulla aradhana manasilayi. Andhamakaruth. Sanju moshamanenn paranjillallo. Consistancy illenkil. Opening spot kaivit pokum. Jaiswal ruthuraj oke purathund. Fast ball kalikunnathil limitations und sanjuvinu timing pblm ath overcome cheyanam. Allathe eppozhum pukazhthikondirikaruthu nyoonathakal choondikanikanam

  • @rameezremi4742
    @rameezremi4742 9 วันที่ผ่านมา +3

    Odi യിൽ കൊണ്ട് വരണം thilakne 🔥സിറ്റുഷനനുസരിച്ചു കളിക്കാൻ അറിയാം tilaknu👍🏼

  • @SavithaSanthosh-q6x
    @SavithaSanthosh-q6x 9 วันที่ผ่านมา

    ❤❤❤

  • @basheerkv4566
    @basheerkv4566 9 วันที่ผ่านมา +5

    IPL ൽ സഞ്ജു ഇത്തവണ ശരിക്കും വിയർക്കും.. ആർച്ചറിനെ, സഞ്ജു ഒഴികെ എല്ലാവരും തല്ലി ചതക്കുകയാണ്..😂

  • @SunilKumar-li9xn
    @SunilKumar-li9xn 8 วันที่ผ่านมา

    3ഓവർ 40റൺ വിട്ടുകൊടുത്ത ആർച്ചറിന് 4മത്തെ ഓവർ കൊടുത്തതാണ് അവർ തോൽക്കാൻ കാരണം

  • @noufeednoushad5559
    @noufeednoushad5559 9 วันที่ผ่านมา

    Thilak varma illaayirunne kaanaarunnu😂 Sanju enthonna kaanikkunne shot pitch bowlil six adikkaan noki Rohith angane kalikkunnu enn karuthi annanan vaa thuranna😂

  • @Aslam0219
    @Aslam0219 9 วันที่ผ่านมา

    ❤️👍🏻

  • @SudheeshKodiyl
    @SudheeshKodiyl 9 วันที่ผ่านมา +1

    പുതിയ ഒരു യുവരാജിന്റെ ഉദയം. തിലക് വളരെ മെച്ചൂരിറ്റി ഉള്ള ഒരു കളിക്കാരൻ ആണ്‌. Ondayilum ഉറപ്പായും തിലകിനെ എടുക്കണം. Ondayil മാധ്യ നിരയിൽ തിലക് നല്ലൊരു ഓപ്ഷൻ ആയിരിക്കും

  • @AbuFasi
    @AbuFasi 9 วันที่ผ่านมา +8

    ഈ അവതരണത്തിൽ പഴയ ഇംഗ്ളീഷ് പ്രേമം തുളുമ്പുന്നുണ്ടോ റാഫിക്കാ....

  • @alivm-vk9pe
    @alivm-vk9pe 9 วันที่ผ่านมา +1

    Sanju cheppokkil eppoyum pettennu out aakunnu

  • @SreekanthK-so9zk
    @SreekanthK-so9zk 9 วันที่ผ่านมา

    Sanju nelavaramellatha kreketter

  • @MujeebRahman-r5s
    @MujeebRahman-r5s 9 วันที่ผ่านมา +2

    സൂര്യ ഈ ഇടെ ആയി നാലോ അഞ്ചോ മൽസരങ്ങളിൽ നിന്ന് ഒന്നോ രണ്ടോ മത്സരങ്ങളിൽ അൽപ്പം റൺസ് നേടി മറ്റ്‌ മത്സരങ്ങളിൽ വളരെ ചെറിയ സ്‌കോർ നേടി ഔട്ടാക്കുന്ന സ്ഥിതിവിശേഷവും മോശം കളിയുമാണ് തുടർന്ന് കൊണ്ടിരിക്കുന്നത് ടീമിന്റെ വിജയത്തിൽ അതൊന്നും ആരും ശ്രദ്ദിക്കാതെ പോകുന്നു എന്നാൽ മറ്റ്‌ കളിക്കാരുടെ ഫോം ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങാതെ പോയാൽ എല്ലാവരും അവിയറിലേക്ക് ഫോക്കസ് ചെയ്യുന്നു എന്നതാണ് വാസ്തവം T 20 യിൽ മികച്ച ഒരുപാട് താരങ്ങൾ ഇന്ത്യക്കുണ്ട് എന്ന് ഇനിയെങ്കിലും സെലക്ടർമാർ ഓർക്കുന്നത് നന്നായിരിക്കും സ്ഥിരതയില്ലങ്കിൽ ഇന്നത്തെ ഇന്ത്യൻ ടീമിൽ ആരും ടീമിൽ സ്ഥിരമല്ല എന്ന് മുന്നറിയിപ്പ് കളിക്കാർക്ക് കൊടുക്കണം അതിന് സെലക്ടർമാർ രാഷ്ട്രീയം മാറ്റിവെച്ച് ടീമിനെ തെരഞ്ഞെടുക്കാൻ തയ്യാറാവണം

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา +1

      @@MujeebRahman-r5s captaincy nokanam bro. Team coordination. Happy dressing room oke cosider cheyanam. Oro playersinum kittunna freedom. Negetivity illa arkum

    • @MujeebRahman-r5s
      @MujeebRahman-r5s 9 วันที่ผ่านมา

      @ ക്യാപ്റ്റൻസി നോക്കി ആണോ ഒരാളെ ടീമിൽ നിലനിർത്തുന്നത് ബ്രോ 🤣🤣🤣

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @MujeebRahman-r5s apo dhoniyo. Captaincy elupamano

  • @jaisonjose7891
    @jaisonjose7891 9 วันที่ผ่านมา

    🇮🇳🇮🇳🇮🇳

  • @afraparveen8675
    @afraparveen8675 9 วันที่ผ่านมา +4

    സഞ്ജു ഒന്നൂടെ സൂക്ഷ്മത പാലിക്കണം ബെറ്റിങ്ങിൽ സൈയിഡിൽ ആണ് ചില അടി ബെറ്റിൽ കൊള്ളുന്നത്

    • @aneeshjacob6374
      @aneeshjacob6374 9 วันที่ผ่านมา +1

      Sanju Thudakkathil four kooduthal aayi plan cheythu thudangiyal mathi pinne set aanu

    • @midhunfrancis664
      @midhunfrancis664 9 วันที่ผ่านมา

      ഒരു ബിഗ് റൺ ചെയ്സ് ചെയ്താൽ സഞ്ജു ഫ്ലോപ്പ് ആണ്...നമ്മൾ എപ്പോഴും സഞ്ജു first bate ചെയ്യുന്നത് മാത്രമേ പരിഗണിക്കുന്നു... അതാണ് പ്രശ്നം...

  • @SharathBabu-g2u
    @SharathBabu-g2u 9 วันที่ผ่านมา

    Indiake bagym unde rashith cahe eduthiruningil

  • @mrishad6773
    @mrishad6773 9 วันที่ผ่านมา +2

    Aaa jural okka👎🏻

  • @Dashamoolam-b7k
    @Dashamoolam-b7k 9 วันที่ผ่านมา +2

    5-0 white wash loading

  • @rameezremi4742
    @rameezremi4742 9 วันที่ผ่านมา

    ജൂരേലിനെ plyng 11നിൽ നിന്ന് മാറ്റി ശിവം dube യെ കൊണ്ട് വരിക🔥

    • @Jefon-n7i
      @Jefon-n7i 9 วันที่ผ่านมา

      Ramandeep is better

    • @Ishowbody
      @Ishowbody 9 วันที่ผ่านมา

      റിങ്കു സിംഗ് ബെറ്റർ.

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @@Ishowbody rinku injured anu

  • @rameezremi4742
    @rameezremi4742 9 วันที่ผ่านมา

    Bishnoy ❌shami✅

    • @Vvishnuak
      @Vvishnuak 9 วันที่ผ่านมา

      @@rameezremi4742 bishnoi ullath kond koodi anu kazhinja kali jayichath. Important 2 boundaries

  • @jobyjobeesh6558
    @jobyjobeesh6558 9 วันที่ผ่านมา +1

    ♥️♥️♥️♥️