| Vinayan 23 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 90

  • @prathapanc.v9681
    @prathapanc.v9681 5 ปีที่แล้ว +19

    ചുമ്മാതല്ല ഒരുത്തൻ ജയിലിൽ കിടന്നത്. അവന് കഞ്ഞി വച്ചവരാണ് സൂപ്പർ താരങ്ങളും അമ്മയും ..അവരാതിച്ച സിനിമ സംഘടനകളും അവാരാതിച്ച നേതാക്കളും.

  • @8d31riyapaul7
    @8d31riyapaul7 5 ปีที่แล้ว +18

    നിങ്ങളുടെ ജന്മം കൊണ്ട് ദൈവത്തിന് ഒരു ലക്ഷ്യം ഉണ്ട് അത് എല്ലാമേഖലയിലു കോർട്ടിന്പുറത്തുള്ള കളിയേകൂറിച്ച് പുതിയ തലമുറക്ക് ചിന്തിക്കുവാൻ.

  • @Visakhvsu0
    @Visakhvsu0 5 ปีที่แล้ว +9

    10:30 to 12:00 great👏👏
    താങ്കളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു...

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +74

    സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് മലയാള സിനിമയിലെ താരങ്ങൾ വിനയൻ സാറിനെക്കണ്ട് പഠിക്കട്ടെ.

    • @sreejithj8702
      @sreejithj8702 5 ปีที่แล้ว

      പറയേണ്ടതും, പറയേണ്ടാത്തതും aya കാര്യങ്ങൾ ഒരു ഉളുപ്പും ഇല്ലാതെ തള്ളി വിടുന്നത് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവും illa

    • @premas5506
      @premas5506 4 ปีที่แล้ว

      Pp

  • @rahulvm2582
    @rahulvm2582 5 ปีที่แล้ว +24

    വിനയൻ സർ
    u r great 👍
    എത്രയോ പ്രഗല്ഭരായ നടൻമാരെയും, നടിമാരെയും
    മറ്റു, ടെക്നീഷ്യൻമാരെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ ആണ് താങ്കൾ
    ഞങ്ങൾ സിനിമയെ സ്നേഹിക്കുന്നവർ എന്നും താങ്കളുടെ ആരാധകരാണ്

  • @shamsukeyvee
    @shamsukeyvee 5 ปีที่แล้ว +41

    പാർശ്വവൽക്കരിക്കപെട്ടവരുടെ കഥയും അവരെ കൂടെ നിർത്തിയും പുള്ളി നേരെത്തെ പറഞ്ഞത് പോലെ തന്നെ ഇത്രത്തോളം എടുത്ത വേറെ ഒരാളുണ്ടാകുമോ എന്ന് സംശയമാണ് .. മണി ,മോഹൻ സിത്താര ,പക്രു ...

  • @nandu854
    @nandu854 3 ปีที่แล้ว +8

    എന്റെ വീടിനു അടുത്തുള്ള അമ്പലത്തിൽ തിലകൻ സാറിന്റെ നാടകം ഉണ്ടായിരുന്നു 2011ൽ. പാവം വടിയും കുത്തി പിടിച്ചു ഒരുപാട് നേരം സ്റ്റേജിൽ നിൽക്കുവാരുന്നു.

  • @liheshmohan6772
    @liheshmohan6772 5 ปีที่แล้ว +14

    malayalathile etavum bold aaya director. vinayan sir👍👍👍

  • @artist6049
    @artist6049 3 ปีที่แล้ว +5

    ഉയർച്ചകൾ കൂടുമ്പോൾ അഹങ്കാരം കൂടിയതിന്റെ ഉദാഹരണങ്ങളാണ് ഇന്നത്തെ ചില നടന്മാർ

  • @menonmurlidhar1
    @menonmurlidhar1 5 ปีที่แล้ว +4

    saw all your episodes, you are truly down to earth, malayalam industry needs people like you, best part is you won against these mighty association just like they show in the movies, where the hero finally win's against all odds tisara the end. keep up the good work. god is with you. justice will always win

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +21

    *ജഗദീഷ് ആണോ കോമഡി starsil ഉള്ള ആ സ്ഥിരം ജഡ്ജ്*

  • @anurajanu4604
    @anurajanu4604 4 ปีที่แล้ว +1

    He is speaking facts....Everything he tells are genuine & real

  • @johnbrittoantony3506
    @johnbrittoantony3506 3 ปีที่แล้ว +3

    മണിക്കുട്ടൻ 😍

  • @prabakar8246
    @prabakar8246 3 ปีที่แล้ว +3

    തിലകൻ സാറിനോട് സിനിമാലോകം ചെയ്ത തെറ്റിന് ഈശ്വരൻ പൊറുക്കട്ടെ

  • @Jithuuthaman
    @Jithuuthaman 5 ปีที่แล้ว +5

    Orupadu ishtamulla real hero viniyan sir

  • @yesodavp4349
    @yesodavp4349 5 ปีที่แล้ว +3

    Great Vinayan 👍👍👍

  • @tinkufrancis610
    @tinkufrancis610 5 ปีที่แล้ว +4

    He is the best👌

  • @jaikrishnan286
    @jaikrishnan286 3 ปีที่แล้ว

    🙏The whole life of Dramaa salute to thilakan sir and also vinayansir love to hear each word of yours about sukumarichechi not only that all the episodes till this 23rd one I do respect you sir.🙏🙏🙏😇🥰

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 ปีที่แล้ว +8

    ജയസൂര്യ ഉൾപ്പെടെ എത്രയോ പേർക്ക് തരാകാശം കാട്ടിയ ഗ്രേറ്റ്‌ വിനയൻ സർ

  • @aneeshkumarvs5537
    @aneeshkumarvs5537 5 ปีที่แล้ว +2

    You are winner in moliwood..

  • @Myvillage_Vlogs
    @Myvillage_Vlogs 5 ปีที่แล้ว +4

    Vinayan sir... 20:12💝

  • @ansadshahul7102
    @ansadshahul7102 5 ปีที่แล้ว +12

    നിങ്ങ ഒരു കിടക്കച്ചിപടം പിടിക്ക് ചേട്ടാ നമുക്ക് പൊളിക്കാം 😍😍😍

  • @tonystak420
    @tonystak420 5 ปีที่แล้ว +3

    The great actor aanu thilakan sir

  • @00badsha
    @00badsha 4 ปีที่แล้ว

    Thanks for sharing

  • @munumvp201
    @munumvp201 3 ปีที่แล้ว

    Vinayan sr istam

  • @vipin4060
    @vipin4060 3 ปีที่แล้ว +5

    സത്യം പറയുന്നവർ ആദ്യം ഒറ്റപ്പെടും.. പക്ഷെ പിന്നീട് കാലം അവരുടെ നിരപരാധിത്വം തെളിയിക്കും.. ഒറ്റപ്പെടുത്തിയവരുടെ അടിവേരിളകും..

  • @demonslayerisbestanime
    @demonslayerisbestanime 5 ปีที่แล้ว +5

    great personality

  • @Doyourdeed
    @Doyourdeed 5 ปีที่แล้ว +3

    Respect 💖

  • @anoopunnikrishnan7588
    @anoopunnikrishnan7588 5 ปีที่แล้ว +5

    first comment....Good talk

  • @TTT10001
    @TTT10001 5 ปีที่แล้ว +5

    All these episodes were shot in 2015! I don't understand why it took 4 years to telecast it. Santosh sir! Can you please tell the exciting reason behind this.

    • @arjunjmenon
      @arjunjmenon 5 ปีที่แล้ว

      How did you know it ? 2015 !? Maybe it came earlier in TV

    • @marwanbacker
      @marwanbacker 5 ปีที่แล้ว +3

      @@arjunjmenon it was shoot at 2014

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      backer how about JUBILEE JOY episodes When r they going to upload?

  • @وهيبالدنف
    @وهيبالدنف 5 ปีที่แล้ว +5

    വിനയൻ സർ നിങ്ങളൊരു സംഭവമാണ്

  • @mid_fx
    @mid_fx 3 ปีที่แล้ว +1

    5:50 thilakan

  • @9746474569
    @9746474569 5 ปีที่แล้ว +2

    Unniyettan second

  • @FRM477
    @FRM477 3 ปีที่แล้ว +1

    👍👍👍👍

  • @sijojoseph8209
    @sijojoseph8209 5 ปีที่แล้ว

    Great man

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +1

    🙏❤️

  • @vishnuvijayan2711
    @vishnuvijayan2711 5 ปีที่แล้ว +3

    Sirinte next movie Etha... Katta waiting

    • @shinukumar3560
      @shinukumar3560 5 ปีที่แล้ว

      Vishnu Vijayan AKASHA GANGA 2

    • @ishanmhmd3555
      @ishanmhmd3555 5 ปีที่แล้ว +1

      Vishnu Vijayan
      Dracula kandillalle

  • @sijooommenthomas4418
    @sijooommenthomas4418 5 ปีที่แล้ว +14

    Unlike adichathu Amma sankada members ayierikkum..

    • @libinsunny8493
      @libinsunny8493 5 ปีที่แล้ว +1

      അത് താര രാജാക്കന്മാരുടെ മൂടുതാങ്ങികൾ.

  • @rejitabraham1438
    @rejitabraham1438 5 ปีที่แล้ว

    Supper

  • @jithinnidumpoyil379
    @jithinnidumpoyil379 3 ปีที่แล้ว +1

    പൃഥ്വിരാജ് പറഞ്ഞതാ അന്നേ.....

  • @roopeshkkurup
    @roopeshkkurup 5 ปีที่แล้ว

    Athey kanakku..."athisundariyaaya", "saadhaaranakkaaril saadhaaranakkaaran", "parshwavalkapparikkappetta", "choru kazhikkaanillaathe"......🙂

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 ปีที่แล้ว +1

    സിനിമയുടെ ഹൃദയം അരങ്ങല്ല അണിയറാണ്

  • @JAYasankarPillai7
    @JAYasankarPillai7 5 ปีที่แล้ว

    ee super tharangalokke full comedy aanallo.

  • @coconutpunch123
    @coconutpunch123 5 ปีที่แล้ว +3

    ഇളയരാജയെ കണക്ക് മോഹൻ ലാലിനെ കണക്ക്.

    • @akhilsudhinam
      @akhilsudhinam 5 ปีที่แล้ว

      Haris tcr കൊല്ലം സ്ലാങ് ആണ് പറയുന്നത് but ഇദ്ദേഹം ആലപ്പുഴക്കാരനാണ്

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 ปีที่แล้ว +9

    Swayam pukazthal valare kooduthalallee plz watch Dennis sir

    • @indianindian8045
      @indianindian8045 5 ปีที่แล้ว +5

      rather hearing malayalam movie stars or fools who always stood with criminals.....he only can only take stand based on his conviction.........

    • @barathchandranbarathchandr4803
      @barathchandranbarathchandr4803 5 ปีที่แล้ว

      Ofcourse but self hippie two much

    • @basheerhameed7341
      @basheerhameed7341 5 ปีที่แล้ว +3

      അദ്ദേഹം ചെയ്ത കാര്യങ്ങൾ തന്നെയല്ലേ പറയുന്നത് പിന്നെ ഈ പരിപാടിയിൽ വേറെ എന്താ പറയേണ്ടത് അത് സ്വയം പുകഴ്ത്തൽ അല്ല അദ്ദേഹം ചെയ്തത് വന്ന വഴികൾ എല്ലാം പറയുകയല്ലേ

  • @kp-xs3gr
    @kp-xs3gr 5 ปีที่แล้ว

    Nanni undayirunenkil vinayan sir ne ottapeduthiya samayathu ettavum kooduthal koode ninnu support cheyendavar ayirunnu dileep um jayasooryayum okke karanam avarkkokke chance koduthu Hero level il ethikkan Vinayan Sir eh undairunullu. Ithil ninnum thanne manasillavum avarde okke real character. Swantham karyam zindhabaad.

  • @anishkonni9861
    @anishkonni9861 5 ปีที่แล้ว

    Boyfriend song screen nil kandapozea thoni Ethu mikkavarum Pani kittum ennu

    • @anishkonni9861
      @anishkonni9861 5 ปีที่แล้ว

      @@jenharjennu2258 ....yo yo pyya muttayi pyya song from boyfriend...

  • @ashikmuthu829
    @ashikmuthu829 5 ปีที่แล้ว

    6

  • @shahabazaman3408
    @shahabazaman3408 5 ปีที่แล้ว +8

    Ejjadi thallalaan bai, njhangalokke ivide thanne undayirunnu kurach naalayitt..dileepine ban cheyyan thangal paranjhappo athin pattathe bodyguard dir sideeque cheyyum enn paranjhappol thangal sideeqinethire apakeerthikaramaya oru prastavana iraki..ithil pradhishedich oru koottam nalla directors mactayil ninn iranghipoyi..athin sesham ningal avarum tamilullla kalaham nammukkellam ariyunnathann..atil ningal avarude munill pidich nilkan pattathe fieldil backilott boyi..

    • @malayalamtech2474
      @malayalamtech2474 5 ปีที่แล้ว +4

      Ys...
      Superstars nte date kittan veetil ullavare vare kooti kodukkum ennu vinayan paranjapozhanu siddique sibi malayil angne kure per macta vitte....
      Ivde vinayan nalla pulla yanu enoke parayunavarku pinnambura kadhakal ariyilla... vinayan ivde kure baagam mukki pullide nalla bagam mathram thalli vidukaya...

    • @rijinmp
      @rijinmp 5 ปีที่แล้ว +1

      എഗ്രിമന്റ്‌ എഴുതിയിട്ട്‌ തുളസീദാസിനെ വലിപ്പിച്ച ദിലീപിനെ സപ്പോർട്ട്‌ ചെയ്ത മിമിക്രി മാഫിയ സീദ്ദിഖിനെ വിമർശിച്ച്‌ കാണും. അതിൽ ഒരു തെറ്റുമില്ല. ദിലീപ്‌ എന്ന മലയാൾ സിനിമയിലെ മാഫിയ കിംഗ്‌ നെ കുറിച്ച്‌ ഇന്ന് കേരളം മുഴുവൻ അറിയാം . അതിൻ പിമ്പ്‌ പരിപാടിയുമായി സിദ്ദിഖ്‌ നാദിർഷ കുറേ എണ്ണം. ചുമ്മാതല്ല ബോഡി ഗാർഡ്‌ മുതൽ ഇതുവരെ സിദ്ധിഖ്‌ ന്റെ ഒറ്റപ്പടം വിജയിക്കാത്തത്‌.ആ സിനിമയിൽ ആണല്ലോ വിനയനെ തേച്ചത്‌.

  • @sudeeppm7053
    @sudeeppm7053 5 ปีที่แล้ว +3

    I eaver witnessed such a blunder film in my life, ,'war n love' . blunder director

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว +6

      അതിനേക്കാൾ മോശം ചിത്രങ്ങൾ എത്രയോ. എന്തായാലും ബോർ അടിക്കാതെ കാണാൻ പറ്റുന്ന സിനിമ ആണ്‌ war&love

    • @revanth3508
      @revanth3508 5 ปีที่แล้ว +1

      Haris tcr true

    • @shelbinjose669
      @shelbinjose669 3 ปีที่แล้ว

      May be, he has made many super hit movies in malayalam.

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว

    ഭാരതി രാജ വിളിച്ചു - നമ്മളാരും കണ്ടിട്ടില്ല കേട്ടിട്ടില്ല, എന്ത് വേണമെങ്കിലും തള്ളിവിടാമല്ലോ

  • @shinukumar3560
    @shinukumar3560 5 ปีที่แล้ว

    aanum pennum ketta jaathi branthu thalakku pidichavarude sanghdana ethanennu ariyamo???

  • @prasadk950
    @prasadk950 3 ปีที่แล้ว

    തിലകൻ സാർ ശപിച്ച മനുഷ്യൻ വിനയൻ സാർ മോഷം കിട്ടില്ല അദ്ദേഹത്തിന്റെ അന്മാവിന് ഇന്നും

  • @Ak_724
    @Ak_724 ปีที่แล้ว

    Thallennu parayunavarod pucham mathram💩💯

  • @htallii1069
    @htallii1069 5 ปีที่แล้ว +2

    Ingeru cinemakale kurichu parayathe, njan Athu cheythu, njan mattavane kondu vannu, enikku nattellu undu blah blah blah blah

  • @adithyasunoj8916
    @adithyasunoj8916 5 ปีที่แล้ว

    Superstarinte date kittan veettilullavare vare koottikodukkum ennu parayan mathram samskaram vinayanillathe poyallo
    .. kashtam. Ennittano inganokke thallunnathu

    • @revanth3508
      @revanth3508 5 ปีที่แล้ว

      Angane paranjittundengil thakkathaya karanam Kanum

  • @Arikkomban
    @Arikkomban 3 ปีที่แล้ว

    😑😑

  • @hareeshmr1398
    @hareeshmr1398 5 ปีที่แล้ว

    Ff

  • @chris895
    @chris895 4 ปีที่แล้ว

    Today Malayalam Cinema is a DUST BIN..... hero’s and heroins are waste... We should NOT see these idiotic movies... Malayalam cinema died long back .....

  • @sudeeppm7053
    @sudeeppm7053 5 ปีที่แล้ว +3

    Which cinema you done for malaylam film industry? Chumma dialogue adikkallde. Kure valippe cinimakal cheydadano ninte qualification?

    • @bindhuans9587
      @bindhuans9587 5 ปีที่แล้ว +4

      Santhosh Pandit better....".ആയിരിക്കും""??????

  • @sudeeppm7053
    @sudeeppm7053 5 ปีที่แล้ว +2

    How can be a person telling these much of lies. Bad luck
    I

    • @shelbinjose669
      @shelbinjose669 5 ปีที่แล้ว +8

      Ya... When someone tells the truth majority of the society struggle hard to make it a lie.

    • @bindhuans9587
      @bindhuans9587 5 ปีที่แล้ว +10

      ചെയ്ത കാര്യങ്ങൾ പറഞ്ഞാൽ കള്ളം.,..അപ്പോൾ ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞാൽ എന്ത് പറയും