ആരൊക്കെ വസ്ത്രം അഴിക്കണം | Gamca medical | With out dress body chekup | Unais poonoor

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 37

  • @maalumary
    @maalumary 5 หลายเดือนก่อน +1

    ബ്രദർ നിങ്ങൾ സ്പെസിഫിക് ആയി എടുത്തു തന്ന അപ്പോയിന്മെന്റിൽ എനിക്ക് മെഡിക്കൽ ഫിറ്റ്‌ ആയി. Thank you brother👍🏻

    • @p.ganoop9613
      @p.ganoop9613 5 หลายเดือนก่อน

      Hloi ur contact detail onnu parayo

  • @arunrajcs5621
    @arunrajcs5621 4 หลายเดือนก่อน +2

    ചേട്ടാ ഒരുപാട് നന്ദി ഉണ്ട് മെഡിക്കൽ ഫിറ്റ് ആയി. നിങ്ങൾ തന്ന support നു

  • @mohammedriyas2908
    @mohammedriyas2908 2 หลายเดือนก่อน +2

    Sir oman kk povan aan fever undekil medical kitto.Hernia operation mark preshnamano

  • @vandanasuresh2135
    @vandanasuresh2135 3 วันที่ผ่านมา

    Surgery mark (C section) prblm undo? Pls reply?

  • @akhilkochumon7850
    @akhilkochumon7850 หลายเดือนก่อน

    എന്റെ കൈ 😃
    Tattoo ഒന്നും മെഡിക്കലിന് പ്രശ്നം ഇല്ല
    ഞാൻ ഇപ്പോൾ കുവൈറ്റിൽ vannaatt 2 month kazhinj 😊

  • @jeszaju4070
    @jeszaju4070 5 หลายเดือนก่อน +1

    സർ നിങ്ങളുടെ സപ്പോർട്ട് കിട്ടിയത് കൊണ്ട് എനിക്ക് മെഡിക്കൽ ഫിറ്റ് ആയി. ആദ്യം കോഴിക്കോട് നിന്നും എടുത്തപ്പോൾ XRAY ഇഷ്യൂ ഉണ്ടായി തുടർന്ന് നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് കോൺടാക്ട് നമ്പർ കിട്ടി അങ്ങനെ എനിക്ക് തിരൂരിൽ മെഡിക്കൽ എടുത്ത് തന്നപ്പോൾ എല്ലാം ഓക്കേ (Medical Fitt)ആയിട്ടുണ്ട്. നിങ്ങളുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് എനിക്ക് ഉപകാരം ആയത്... താങ്ക്സ് സർ...

  • @pathanamthittakaran81
    @pathanamthittakaran81 3 หลายเดือนก่อน

    പെണ്ണും ആണും തുണി അഴിച്ചു check ചെയ്യും gamca യിൽ അത് must ആണ് അവന്മാർക്

  • @jayamohan1250
    @jayamohan1250 29 วันที่ผ่านมา

    Sir പുറത്ത് ചുണങ് ഉണ്ട്. അൺ ഫൈറ് ആകുമോ?

  • @Fahizjrrrr
    @Fahizjrrrr 3 หลายเดือนก่อน

    Bro thorat allergy und problem undo

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 หลายเดือนก่อน

    Bro Medical eduthitt ethra daysinte ullil videshath povenam

    • @unaizpoonoor3003
      @unaizpoonoor3003  หลายเดือนก่อน

      മെഡിക്കൽ വാലിഡിറ്റി രണ്ടു മാസം ആണ് അതിനുള്ളിൽ വിസ വന്നു കഴിഞ്ഞാൽ ആ വിസക്ക് മൂന്ന് മാസം കൂടി വാലിഡിറ്റി ഉണ്ടാവും. പിന്നെ നിങ്ങളെ ജോലിക്ക് എസക്കുന്നവർക്ക് നിങ്ങളെ urgent ആയി അപ്പോയ്ന്റ് ചെയ്യേണ്ട ആവിശ്യമുണ്ടെങ്കിൽ വേഗം പോകുക എന്നുള്ളതാണ്.

  • @vng4749
    @vng4749 หลายเดือนก่อน

    Bro stretch mark preshnamundo

  • @nikhilvinod1043
    @nikhilvinod1043 5 หลายเดือนก่อน

    Sir alcohol drinking medicalnu probelem akkakumoo

  • @althafalthaf7541
    @althafalthaf7541 3 หลายเดือนก่อน

    Lp ullavarkku medical kitto ikaa

  • @thasnijereesh9398
    @thasnijereesh9398 5 หลายเดือนก่อน

    Kaakka sgpt 43 anu thursday medical anu prblm indakumo

    • @abhijithr5242
      @abhijithr5242 2 หลายเดือนก่อน

      Medical kitiyo

  • @gabbar10
    @gabbar10 4 หลายเดือนก่อน

    ഇക്ക ഞാൻ ഇന്നലെ മെഡിക്കൽ പോയി പക്ഷെ chest xray unfit ഇനി എന്ത് ചെയ്യും 😔

  • @abhii331
    @abhii331 5 หลายเดือนก่อน

    Sir surgery mark ondenkil medical kittille

  • @chrishemsworth3422
    @chrishemsworth3422 5 หลายเดือนก่อน

    Medical one week kazinj povaan paranju , anti biotic gulika thannu ,
    Kurach kafam ullathokke ee medicine 'il clear aavumo Bhai

    • @unaizpoonoor3003
      @unaizpoonoor3003  5 หลายเดือนก่อน +2

      പ്രതീക്ഷ ഉണ്ട്. റിപ്പീറ്റിൽ കിട്ടുന്ന ഒരുപാട് കേസുകൾ ഉണ്ട്. ആ ഒരാഴ്ച പൂർണമായും തണുത്ത പാനീയങ്ങളും ഭക്ഷങ്ങളും ഒഴിവാക്കുക. ചൂട് വെള്ളം മാത്രം കുടിക്കുക. എടുത്ത എക്സ്രയിൽ നിന്നും വളരെ ചെറിയൊരു ചേഞ്ച്‌ അടുത്ത എക്സ്രയിൽ ഉണ്ടായാൽ ഫിറ്റ്‌ അടിച്ചു കിട്ടും 👍🏻

    • @thanishamohammedthanishamo2169
      @thanishamohammedthanishamo2169 5 หลายเดือนก่อน

      ​@@unaizpoonoor3003 appo fees pinneyum kodukkendi varumo

    • @unaizpoonoor3003
      @unaizpoonoor3003  5 หลายเดือนก่อน +1

      @@thanishamohammedthanishamo2169 no

  • @MaryAntony-cy2nt
    @MaryAntony-cy2nt 4 หลายเดือนก่อน

    House maid vissa il pogunnaarkku enthokke test anu sr cheyyunnathu. Medical charge ethara anu sr.

    • @unaizpoonoor3003
      @unaizpoonoor3003  4 หลายเดือนก่อน

      എവിടേക്ക്?? ബ്ലഡ്‌, exray, ബോഡി, വാക്സിൻ etc..

  • @rintumonthomas3630
    @rintumonthomas3630 5 หลายเดือนก่อน +1

    Sir enikk saudiyil job offer vannirunnu . 2yr munbu oru accident patti kayilum kalium plate ettittund athu medikkalinu unfit akan chance undo plzz Reply.

    • @unaizpoonoor3003
      @unaizpoonoor3003  5 หลายเดือนก่อน

      @@rintumonthomas3630 ചാൻസ് ഉണ്ട്

  • @PriyakittuKeshu-sf7ir
    @PriyakittuKeshu-sf7ir 3 หลายเดือนก่อน

    ഒന്നും ചോദിച്ചോട്ടെ.. മെഡിക്കൽ ചെയ്യുന്നത്തിന് മുൻപ് sex ചെയ്യുന്നതിൽ പ്രശ്നം ഉണ്ടോ...

  • @sreejithsr8020
    @sreejithsr8020 5 หลายเดือนก่อน

    സർ തിരുവന്തപുരത്തു നിന്നാണ്... കുവൈറ്റിൽ പോകാനാണ്.. തേമേൽ പ്രശ്നം ആണോ... അത് ഡോക്ടർ നെ കാണിക്കുണ്ട്....

    • @briyonbipin8946
      @briyonbipin8946 5 หลายเดือนก่อน

      തിരുവനന്തപുരം നോക്കണ്ട brother. Fail ആയാൽ അവർ കുവൈറ്റ്‌ എംബസി വെബ്സൈറ്റ് ൽ റിപ്പോർട്ട്‌ ഇടും. എറണാകുളം ആണെങ്കിൽ fail ആയാൽ വേറെ സെന്റർ നോക്കിക്കോളാൻ പറയും. വെബ്സൈറ്റ് ൽ ഇടില്ല. തിരൂർ, മലപ്പുറം നോക്കു...