രജനിയെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ പ്ലീസ് 🙏🏻🙏🏻 പ്രഭയുടെ അഹങ്കാരം കുറയ്ക്കണം അല്ലെങ്കിൽ ഞാൻ ഈ സീരിയൽ കാണുന്നത് സ്റ്റോപ്പ് ചെയ്യും സപ്പോർട്ട് ചെയ്യുന്നവർ ലൈക് 👍🏻
അമ്മച്ചിക്ക് അഭിമാനം ആണ് വലുത്.. ആ മീര കണ്ടവന്റെ കൂടെ ആയിഞ്ഞാടി നടക്കുന്നവളാ എന്നിട്ട്.. മകന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നു...ദേവികക്ക് എന്താ ഒരു കുറവ് കാശിന്റെ കുറവല്ലേ ഉള്ളു.. സ്വന്തം മകളുടെ ജീവിതം തുലച്ചു.. മകന്റെ കൂടി തൊലക്കണം.. അയ്യേ കഷ്ടം 🤮
ആ മീര ഏതോ ഒരുത്തന്റെ പിന്നാലെ നടക്കുന്നു. ഇവിടെ മീര ക്കു വേണ്ടി ഈ പിഴച്ച തള്ള ഇവരുടെ കയ്യിലെ കുഴപ്പം ഇവർ മേരിയോട് ഒരു വാക്ക് പറഞ്ഞാൽ ഇത് ഇവിടെ നിൽക്കും
Prabhavathiyude old set up vallathum aano ee balaraman, avarkku pattaathirunnath makkaliloode saadhikkuka ennathaano ivarude lekshyam, oru chinna doubt 😊😀
1:19 അയ്യോ എന്നാ വിനയമാ.... 😠😠 വിനയമൊക്കെ അറിയോ 😠 നിങ്ങൾ തോറ്റു പോകുകയുള്ളൂ.. 😠 ഇനി നന്ദനെ ദേവിയിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല.... പ്രൊഫസറെ വെറുതെ ലക്ഷം കളയണ്ട..... വല്ലയിടത്തും തപ്പി തടഞ്ഞു വീണാൽ ആശുപത്രിയിൽ കൊടുക്കാൻ സൂക്ഷിച്ചു വച്ചൂടെ.... യമപുരിയിൽ നിന്നും Call ഒന്നും വന്നില്ലേ 😤😤
മാധവന് ഭയഗര ഭക്തിയിലാണല്ലോ എന്നാലും കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ഇല്ലെന്ന് പറയുന്നതിമുമ്പ് ഓർക്കാൻ ശ്രമിക്കുന്നുണ്ടല്ലോ അതെപ്പോൾ സംഭവിച്ചു ശാരികയുടെ ജോലി കട്ട് ചെയ്തു. അ episode കണ്ടില്ലല്ലോ . ഇത് എന്ത് ഒരു തള്ള ആണ് ഇത് ! ഇനി എന്ന അറിയാന അറിഞ്ഞിടത്തോളം മതിയായി പാവം സിന്ധു ഇങ്ങനെ ഒരു സാധനത്തിനെ എവിടെ നിന്ന് കിട്ടി ശത്രുവിൻ്റെ വേഷം സ്വയം അണിഞ്ഞതല്ലെ. മുറിവേറ്റ മനസ്സുമായിട്ടു അവിടെ ഇരി കുറച്ചു കഴിയുമ്പോൾ ഉണങ്ങി ക്കോളും
മാധവനു വട്ടൊന്നുമില്ലാരുന്നു. മുരളിയെ ശല്യം ചെയ്താൽ രാധികയുടെ വീട് കണ്ടുപിടിക്കാൻ പറ്റും എന്നറിയാവുന്നത് കൊണ്ട് വട്ടാഭിനയിച്ചതാ.ഭാർഗവി, ദേവി ആരാണ് എന്ന് മനസിലാക്കിയ ശേഷം മാധവനെ ചേട്ടാ എന്ന് വിളിച്ചു സ്നേഹത്തോടെ ഇടപെടുമ്പോൾ, ഇവര്കിതെന്തു പറ്റി എന്ന് അതിശയിക്കുന്ന മാധവനെ കണ്ടതാണല്ലോ, അതിനർത്ഥം അയാൾക്കു വട്ടില്ല എന്നല്ലേ. പിന്നെ കമന്റ് ബോക്സ് ഇൽ മാധവൻ ഓവർ ആകുന്നുണ്ട് എന്ന് കമന്റ്സ് വന്നത് കൊണ്ടാകും പെട്ടെന്ന് പുള്ളിയെ നന്നാക്കിയത്
Devi നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് 🥰
രജനിയെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ പ്ലീസ് 🙏🏻🙏🏻 പ്രഭയുടെ അഹങ്കാരം കുറയ്ക്കണം അല്ലെങ്കിൽ ഞാൻ ഈ സീരിയൽ കാണുന്നത് സ്റ്റോപ്പ് ചെയ്യും സപ്പോർട്ട് ചെയ്യുന്നവർ ലൈക് 👍🏻
മകന്റെ ജീവിതത്തേക്കാൾ
വലുതാണോ ഈ അമ്മക്ക്
ലക്ഷങ്ങൾ
എത്രയും വേഗം ദേവി പ്രേഗ്നെന്റ് ആകണം എങ്കിൽ പ്രഭയുടെ അഹങ്കാരം കുറയും
ഐശ്വര്യക്ക് ഇത്ര - ve കൊടുക്കാൻ പാടില്ലPls
അമ്മച്ചിക്ക് അഭിമാനം ആണ് വലുത്.. ആ മീര കണ്ടവന്റെ കൂടെ ആയിഞ്ഞാടി നടക്കുന്നവളാ എന്നിട്ട്.. മകന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നു...ദേവികക്ക് എന്താ ഒരു കുറവ് കാശിന്റെ കുറവല്ലേ ഉള്ളു.. സ്വന്തം മകളുടെ ജീവിതം തുലച്ചു.. മകന്റെ കൂടി തൊലക്കണം.. അയ്യേ കഷ്ടം 🤮
എല്ലാ episode ലും ആരെയെങ്കിലും പിടിച്ചടിയ്ക്കാൻ മാത്രം കൊള്ളാം പ്രഭ കൊച്ചമ്മയെ
ദേവികയുടെ പേരിൽ സ്വാത്തു മുഴുവനും എഴുതിവെക്കണം അപ്പോൾ പ്രഭ
യുടെ അഹംകാരം കുറയും
Yes yes
വല്ലാത്തെ മൂർക്കൻ -പ്രഭ
ദേവിയുടെ വീട് ചന്ദന മഴയിലെ അമൃതയുടെ വീടാണല്ലോ...😅
ചന്ദ്രോത് വീട് ചന്ദനമഴയിലെ വീടാണ്. അർജുന്റെ വീട്
Yes I have seen most of the serials takes from this house
ammakkiliyude veedaayirunnu
Rajni super ❤
ഐശ്വര്യ നല്ല അഭിനയം ❤
രാത്രി ഒന്നരയ്ക്ക് കാണുന്നവർ ഉണ്ടോ 🤭🤭🤭🤭
Yes da
രജനി❤❤❤
Ee Serial kandu vattayavar,Ayikondirikkunnavar Arellam?
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
7 manikkaaaan upload cheythathh🙂
@@heyy.jabyyhhh❤
Ooo
20:38 ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ 😤😜😜
Prabavathiku vallathha sookedu. Inganey oro thallamaaru undallo😢😢😂😂
Prabhakkum oru thallu avasyamundu,Athu Bharghavi koduthal Serial onnu Usharagu m
It would be wonderful if Prabhavathy was married to Pinaray Vijayan.Prabha and Vijay perfect together ❤
Super aakunnundu
ആ മീര ഏതോ ഒരുത്തന്റെ പിന്നാലെ നടക്കുന്നു. ഇവിടെ മീര ക്കു വേണ്ടി ഈ പിഴച്ച തള്ള ഇവരുടെ കയ്യിലെ കുഴപ്പം ഇവർ മേരിയോട് ഒരു വാക്ക് പറഞ്ഞാൽ ഇത് ഇവിടെ നിൽക്കും
Prabhayude ahankaram😠😠
ഓരോ എപ്പിസോഡിലും ഓരോ അടി.. കൈവാക്കീന്നു മാറി നിന്നോ എല്ലാരും..
അടിയുടെ പൊങ്കാല കാണാൻ സുഖമോ ദേവി കണ്ടാൽ മതി
Enik gouriye aanu ishtam... Valiya pavathan kalikunnilla.... Devi epolum oru marhiri... Mathram alla sidharthanda aduth etho kochukuttiyudetho bhudhimandhyam ullavarudetho aduthulla idapedal pole...
Veetukarum athe... Ayyopavam paraju nadakkunnu.... Korachelum bedham sis mathram...
തള്ളെ ആ കാശ് വല്ല അനാഥാലത്തിലും കൊണ്ട് കൊടുത്തു ചെയ്ത തെറ്റിന് ക്ഷമ ചോദിക്ക്
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
Verygood
പ്രഭ കൊച്ചമ്മയുടെ അഹകാരം ഒരിക്കലും കുറക്കില്ലേ ഇത്രയും സഹന ശക്തി കാണിക്കുന്ന സ്ത്രീകൾ ഇങ്ങനെ ഉള്ള സീരിയലിലെ കാണു ..... മടുത്തു
Ithu poloramma aarkum undakaruthe
Meera evide poyi ethrayum neram aayittum meera ena aareyum thirakkathe.
Prabhavathi sthreekalkku apamanamu vattu pennumpolla
Njan ee Channelil Kanda ettavum nalla serial Su Su (Surabhiyum Suhasiniyum) Ayirunnu,But athu vegam stop cheythu
പ്രഭയുടെ അഹങ്കാരം കുറക്കണം
7 മണി കഴിഞ്ഞ കണുന്നാ വർ ഉണ്ട്
❤❤❤❤❤❤❤❤❤❤
❤️😋
മീര എവിടെ ഇവരെ ഏൽപിച്ചതല്ലേ😂😂
Parants nde aduth pooyi
Meera prekashine wedding kazhiyanam annaal oru theerumaanamaayene
Dayavittu onnu nirthumo please
Real ❤lifil anelm evar nllla jodiya
രജനി😢😢😢
🙋🏻
Amma mark apamanum prabha
എന്തിനാ പെണ്ണുമ്പിള്ളേ നിങ്ങൾ കിടന്നു തുള്ളുന്നത്. സ്വന്തം മകന്റെ ജീവിതം തുലക്കാൻ നടക്കുന്ന ഒരു അമ്മ.
Hi❤️❤️❤️
ഇതിലെ കഥ യുടെ പോക്ക് ശരിയല്ല
ഇതെപ്പോ 🤔 മാധവട്ടൻ nannayathu
Prabhavathiyude old set up vallathum aano ee balaraman, avarkku pattaathirunnath makkaliloode saadhikkuka ennathaano ivarude lekshyam, oru chinna doubt 😊😀
Athinu ee kaalamadathiye aaru premikkana😂
@@addhinaaddhina805അതു വാസ്തവം😂🤣
@@saradaagrasala8548 😁
സിദ്ധു കൈ എന്തിനാ വെച്ചത്
❤❤❤❤
Adyamayittu devi veettil varubol kudumbhathil ullavarku dress um sweet items kondu varaendathanu athanu nattu nadappu😂
Ithre okke nadannittum meera onnum ariyunnille
❤
Ee prabha kk enthelum pattunna oru kadha venam idil
E thallaye valichu Keenan arumille
Ee thadakede asuham mariyille.
First 🙋♀️
Ayin
Und
1:19 അയ്യോ എന്നാ വിനയമാ.... 😠😠
വിനയമൊക്കെ അറിയോ 😠
നിങ്ങൾ തോറ്റു പോകുകയുള്ളൂ.. 😠
ഇനി നന്ദനെ ദേവിയിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല....
പ്രൊഫസറെ വെറുതെ ലക്ഷം കളയണ്ട..... വല്ലയിടത്തും തപ്പി തടഞ്ഞു വീണാൽ ആശുപത്രിയിൽ കൊടുക്കാൻ സൂക്ഷിച്ചു വച്ചൂടെ....
യമപുരിയിൽ നിന്നും Call ഒന്നും വന്നില്ലേ 😤😤
ഈ കാലഘട്ടത്തിലും ഇതുപോലുള്ള അനങ്കാരി തള്ളയോ?
12 mint views
1
മാധവന് ഭയഗര ഭക്തിയിലാണല്ലോ
എന്നാലും കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ഇല്ലെന്ന് പറയുന്നതിമുമ്പ്
ഓർക്കാൻ ശ്രമിക്കുന്നുണ്ടല്ലോ
അതെപ്പോൾ സംഭവിച്ചു ശാരികയുടെ ജോലി കട്ട് ചെയ്തു. അ episode കണ്ടില്ലല്ലോ .
ഇത് എന്ത് ഒരു തള്ള ആണ് ഇത് !
ഇനി എന്ന അറിയാന അറിഞ്ഞിടത്തോളം മതിയായി പാവം സിന്ധു ഇങ്ങനെ ഒരു സാധനത്തിനെ എവിടെ നിന്ന് കിട്ടി
ശത്രുവിൻ്റെ വേഷം സ്വയം അണിഞ്ഞതല്ലെ. മുറിവേറ്റ മനസ്സുമായിട്ടു അവിടെ ഇരി കുറച്ചു കഴിയുമ്പോൾ ഉണങ്ങി ക്കോളും
മാധവനു വട്ടൊന്നുമില്ലാരുന്നു. മുരളിയെ ശല്യം ചെയ്താൽ രാധികയുടെ വീട് കണ്ടുപിടിക്കാൻ പറ്റും എന്നറിയാവുന്നത് കൊണ്ട് വട്ടാഭിനയിച്ചതാ.ഭാർഗവി, ദേവി ആരാണ് എന്ന് മനസിലാക്കിയ ശേഷം മാധവനെ ചേട്ടാ എന്ന് വിളിച്ചു സ്നേഹത്തോടെ ഇടപെടുമ്പോൾ, ഇവര്കിതെന്തു പറ്റി എന്ന് അതിശയിക്കുന്ന മാധവനെ കണ്ടതാണല്ലോ, അതിനർത്ഥം അയാൾക്കു വട്ടില്ല എന്നല്ലേ. പിന്നെ കമന്റ് ബോക്സ് ഇൽ മാധവൻ ഓവർ ആകുന്നുണ്ട് എന്ന് കമന്റ്സ് വന്നത് കൊണ്ടാകും പെട്ടെന്ന് പുള്ളിയെ നന്നാക്കിയത്
X
Deviye onnu garbini aakiya pore nadhan kore veli chadiyathale
😂
Mikkavarum meerak ath sambhavikum😅
പ്രഭാവതീ രചനയെ ആഞ്ഞടി അഭിനയത്തിൽ ആഞ്ഞടി കു അദ്ദേഹത്തിന് ആ നടി
@@addhinaaddhina805എന്നാലും ഈ തള്ളയ്ക്ക് അവളെ തന്നെ മതിയെന്നേ പറയൂ പണമല്ലേ വലുത് മകനേക്കാളും😂
First😂😂
🎉
Rajni super❤️❤️
❤