Touring video ചെയ്യുന്നതിൽ എനിക്ക് ഒട്ടും പരിചയം ഇല്ല . തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു കമന്റ് ഇട്ടാൽ നന്നായിരിക്കും . My previous trip video : th-cam.com/video/tTySAbSbWu8/w-d-xo.html
ഇങ്ങടെ വീഡിയോ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ആ.... അത് പോലെ സങ്കടവും ഞാൻ ഒക്കെ എപ്പോ ഒരു ട്രിപ്പ്.... ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ചെറിയ ഒരു ആശ്വാസം 😊
ട്രാവൽ വീഡിയോസ് കാണുന്ന എന്റെ അനിയത്തി ഇന്ന് തള്ളിയ തള്ള്, അനിയത്തി: ഡാ ഒരു പുതിയ വ്ലോഗർ കിടു ട്രാവൽ വീഡിയോ ഇട്ടു..മഴ റൈഡ്..നല്ല ഫീൽ എന്നൊക്കെ... കാണിച്ചു താടി എന്ന് ഞാനും.. നോക്കിയപ്പോ strell. ഞാൻ അവളെ ഒന്ന് നോക്കി... ഞാൻ: എന്നോടോ ബാലാ? ~ഒരു ബൈക്ക് പ്രാന്തൻ
Strell സഫാരി എന്ന show കാണാറുണ്ടോ ?😊 J sT jok. .എന്തായാലും സംഭവം അടിപൊളി . സത്യം പറഞ്ഞാൽ ആ voice കേൾക്കാനാണ് video കാണുന്നത് എന്തോ വേറൊരു feel ആണ് ആ voice തരുന്നത് @ support 😍😍😍
പൊളിച്ചു ബ്രോ...😘 4:20 ആ ഡയലോഗ് കലക്കി . നല്ല ഫീൽ ഉണ്ട് കാണുമ്പോൾ.. ഞാൻ ഇതുവരെ വയനാട് പോയിട്ടില്ല... പോവാതെ തന്നെ വയനാടിന്റെ ഫീൽ തന്നതിന് ഒരായിരം നന്ദി. ഇതുപോലത്തെ ചെറിയ ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ ഒരു strell ആരാധകൻ ♥️ പിന്നെ ഒരു കാര്യം കൂടി, ഈ safari സ്റ്റൈൽ അത്ര പോര , strell ന്റെ സ്വന്തം സ്റ്റൈൽ തന്നാ മാസ്സ്...
പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. Motorcycle ride ആണെങ്കിലും google map നോക്കുമ്പോൾ മാപ്പിൽ car select ചെയ്യണം. Motorcycle ആണെങ്കിൽ off road കിട്ടും.
@@irsh_ad____6387 ശരിയാണ് ഭായ്.... ഞാൻ സ്ഥിരമായി മാപ്പ് യൂസ് ചെയ്യുന്ന ആളാണ്. ഒരുപാട് പണി കിട്ടിയിട്ടുണ്ട്. അതിൽ മറക്കാനാവാത്തത് ' ഒരു ഇടുങ്ങിയ വഴിയിലൂടെ പോകാൻ മാപ്പ് കാണിച്ചു. വഴിക്ക് ഇരുവശവും വലിയ മതിൽ അണ്. ബൈക്കിനെ ഹാൻഡിൽ മതിലിൽ മുട്ടാത്ത രീതിയിൽ വളരെ പ്രയാസപ്പെട്ട് ഏകദേശം 400 മീറ്റർ പോയി. ചെന്ന് കയറുന്നത് മെയിൻ റോഡിലേക്ക്. ചെറിയ ഒരു അഴുക്കുചാൽ മറി കടന്നു വേണം റോഡിൽ കയറാൻ. പക്ഷേ പാലം ഇല്ല. തിരിച്ചു പോകാൻ വണ്ടി തിരിക്കാൻ പറ്റില്ല. പിന്നെ ആ 400 മീറ്റർ ഞാൻ പുറകിലേക്ക് ഇരുന്നുകൊണ്ട് ഉന്തി പോകണ്ട വന്നു..' വല്ലാത്ത അനുഭവം ആയി പോയി
My first drive to Tirunelli was almost 12 years ago in a Maruti 800. Been to many rides and drives after that, but I felt that freshness again through your voice and visuals. Thank you Strell! Keep travelling! :)
വീഡിയോ കണ്ട് കഴിഞ്ഞപ്പോ മഴ നനഞ്ഞ ഒരു ഫീൽ😘😘 അതിസുന്ദരമായ അവതരണ ശൈലിയിലൂടെ കാടിന്റെ ഭംഗിയും നാടിന്റെ നന്മയും മലയാളികളുടെ വികരമായ മഴയും അവതരിപ്പിക്കാൻ strell ന് കഴിഞ്ഞു. Really nice video for a nature lover.. Thank you strell😘😘
ഇതെല്ലാം കാണുന്ന ഒരു splendor ബൈക്ക് പോലും ഇല്ലാതെ ഇരിക്കുന്ന ഞാൻ, 20 വയസായി ബൈക്ക് വാങ്ങി തരാൻ പറഞ്ഞപ്പോൾ ക്യാഷ് ഇല്ലെന്നു പറയുന്ന അമ്മയുടെ അവസ്ഥയും നമ്മൾ ഓർക്കണ്ടേ
Strellee...ningallodulla ishttam kond parayannen vijarikarudh...idh vere level ayittund...strellente aa vivarannam ☺️☺️☺️...kikiduveee...enik oru short film pole kanndirikan thoni 😍😍🥰
എന്റെ പൊന്നോ.... Heavy Vibe.... നല്ല കിടക്കച്ചി vlog video.... മച്ചാനേ.... നിങ്ങള് mass അല്ല മരണ mass അല്ല..... കൊല mass aanu.... വീട്ടിൽ ഇരുന്നു ഈൗ വീഡിയോ കണ്ടപ്പോൾ തന്നെ തന്ന ഒരു ഫീൽ ഒരു രക്ഷയും ഇല്ല.... നമ്മൾ strell ഇന്റെ കൂടെ ട്രിപ്പ് പോയ ഒരു ഫീൽ.... ❤️❤️❤️❤️❤️❤️
Strell ഏട്ടാ നിങ്ങള്ടെ ഒക്കെ ലൈഫ് ആണ് ലൈഫ് .എന്നെ മുൻപേ പഠിപ്പിച്ച മലയാളം സർ ,കഴിഞ്ഞാൽ കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന ശബ്ദം .ആഹാ ... u r poli machan...Eee
*Thirunelli is a great place to enjoy the natural beauty at low cost. I've been fortunate enough to go there many times for medical purposes. A beautiful forest with elephants, deer, and buffaloes.* Anyway the video is good. If BGM had reduced its volume, some words would have been cleared. I think most people, like me, prefer spoken language rather than Strell's print language.Any way keep vlogging. Love from Malappuram. Thank you
Video Supper...Oru rakshayum illa.. Adipoli narration... അടിപൊളി വിവരണം...കേട്ടിരിക്കാൻ വളരെ നല്ലതാണ് ... നല്ല ശബ്ദം...സ്‌ട്രെൽ മച്ചാൻ പോളി ആണ്... ലവ് യു മച്ചാ...
Touring video ചെയ്യുന്നതിൽ എനിക്ക് ഒട്ടും പരിചയം ഇല്ല . തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു കമന്റ് ഇട്ടാൽ നന്നായിരിക്കും .
My previous trip video : th-cam.com/video/tTySAbSbWu8/w-d-xo.html
Bro vandede pure sound ondengil nannayirikkum
powli
😍😍😘😘
Aara paranje parijayam illennu colour aayittondu machaaaa
Theetaaaa kope anuuu verethe polich kalanjalooo broooo....nik kuulir vere vann odukatha feel 😍😍😍😍😍
ഇതു പോലെ ടൂറിംഗ് വീഡിയോസ് കൂടെ ചെയ്യുവാണേൽ 1 million എപ്പോ അടിച്ചെന്ന് ചോതിച്ചാമതി
സ്ട്രെൽ ഇഷ്ട്ടം 😍
What a voice Strell... And the language is so sweet, couldn't understand anything but liked it.
Thank you Bulu Bhai :)
Bulu bhai🤩🤩
😂😂😂😂
അടിപൊളി വോയിസ് ആണ് സ്‌ട്രെല്ല്... എനിക്കൊന്നും മനസിലായില്ല😂
ഒരു പ്രവാസ ലോകത്ത് ഇരുന്ന് ഞാൻ ഇത് കാണുമ്പോൾ ഒരു കട്ട ഫീൽ ആണ് മോനേ...😍😍
അതിന് നിനക്ക് ഒരു ബിഗ് സല്യൂട്ട്... 😘😘😘
Same here bro
Yes
Wayanatil ninnu kaaanumbam thanne 😍😍😍😍
ATHE BRO ....NHANUM SHERIKKUM FEEL CHAITHU......SHERIKKUM NATTIL ULLATHPOLE THONNUKAYA.............IVIDATHE CHOOD MARANNUPOYA NIMISHAM.
Ambarachumbikal aaya kaadukal chuttinum . strell inte sancharam 😁😍.
Strell George kulangara
ഈ കമന്റ് എന്നെ ഹടാതെ ആകർഷിച്ചു 😂
ഒരു സന്തോഷ് സർ ഫാൻ 😉
@@strellinmalayalam pinnalla 😍
@strell allelum njngalu kottayam kaaru mass aaaa
Headset വെച്ച് കേട്ട് നോക്ക് മക്കളേ.. കൊലകൊല്ലി item😍😍😍😍
എജ്ജാതി feel🔥
Ya right 😊
Powli 🥰
💯💯💯
Pinnallaa uff poli😍😍😍😍🥰🥰🥰🥰
Satyam
*dialogue-ൽ status ഉണ്ടാകാനുള്ള വകയുണ്ട്* ☔️ *മഴയോടുള്ള പ്രണയം* ❣️
Njnum atu tanneya alogikkunne
*ബൈക്ക്, മഴ, സ്‌ട്രേൽ... ആഹ് അന്തസ്സ്!!!* 😍😋
❤️strellinde voice ishtamulavar likechey 😍
Nayan thara alle 😆
🏳️🏳️
*കാശിനും പബ്ലിസിറ്റിക്കും വേണ്ടി വീഡിയോ ഇടുന്ന യൂട്യൂബർസിന് ഒരു മാതൃകയാണ് ബ്രോ നിങ്ങൾ.ബ്രോയ്‌ക്കും ആ സഹോദരിക്കും എല്ലാ ഭാവുകങ്ങളും*
ഇത് കാണുമ്പോ പണ്ട് സ്കൂളിൽ യാത്ര വിവരണം എഴുതിയത് ഓർമ വരുന്നു ആഹാ നൊസ്റ്റാൾജിയ
Correct
മഴ... കൂര ചോരുന്നവന് കണ്ണീരും, അല്ലാത്തവന് കവിതയുമാണ് മഴ... ✋️🖤
Kavi aannu thonnunnu.....Polichu machane
Athu kalakki bro....
That was touching
Nice quote ✌️
Nice quote bro♥️
സഞ്ചാരത്തിന്റെ ഇന്നത്തെ ലക്കം ഇവിടെ പൂർത്തിയാകുന്നു... അടുത്ത എപ്പിസോഡിനായ് കട്ട waitingum, ഒന്നും parayanilla😘
Poli brooo
@@MR_mallu_biker 😺😺
തീർന്നപ്പോൾ വിഷമമായി .. വലിയ വീഡിയോ വേണം.... 😭 great shots bro.. nalla feel und.. you should.do more ...
ഇങ്ങടെ വീഡിയോ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ആ....
അത് പോലെ സങ്കടവും ഞാൻ ഒക്കെ എപ്പോ ഒരു ട്രിപ്പ്....
ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ചെറിയ ഒരു ആശ്വാസം 😊
Hello sister, never think like you are a girl and cant do a trip . Rock on ✌️
❤❤❤
Strell ജോർജ് കുളങ്ങര ❤️😂
😁
😂
Ithe karyam type cheyan vanna le njn...
സത്യം
Njanum yojikkunnu
Headset വച്ച് കേട്ടാൽ എന്റെ സാറെ... പൊളിച്ചു മോനെ 😘😘😘
Satyammm😻👌👌 veeraa feel
True 😍
പണ്ട് മലയാളത്തിൽ ആസ്വാദനക്കുറിപ്പ് എഴുതുമായിരുന്നു... ഈ വിവരണം എന്നെ ആ പഴയ പത്താം ക്ലാസിലേക്ക് കൊണ്ടു പോയി....
Thank you!
7:57 show some love in the form of like and comments.
Strell paryan parangu
Thanks :)
അത് നന്നായി പറഞ്ഞത്😃
0:00 What's up you tube.. ennum parayan paranju
Until then bye bye😋
@@strellinmalayalam 😊😍
04:18 ഫുഡ് കഴിക്കുമ്പോൾ ഹെൽമെറ്റ് വക്കാൻ പറ്റില്ലല്ലോ അതല്ലേ കാരണം
Chetta 😂😂
Aaa lathu Sheri thanneya
Haha
Athu polichu 😛
😂
Sathyam
മഴ , ബൈക്ക് , വയനാട്
ആഹാ , അന്തസ്സ് !
❤❤❤
സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുമോ ഇത് പോലെ!
( എജ്ജാതി perfection കലക്കി)
നിസ്സാരം
Onnu poda ,, santhosh kulagaraye vechano idhehathe cmpr cheyunathu ,.
വീഡിയോ വെറൈറ്റി ആയിട്ടുണ്ട്.. ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു..
മച്ചാൻ പണ്ടെ പൊളിയല്ലെ...💕😍😘
Really love how its narrated...
That is strell man love him lot
ട്രാവൽ വീഡിയോസ് കാണുന്ന എന്റെ അനിയത്തി ഇന്ന് തള്ളിയ തള്ള്,
അനിയത്തി: ഡാ ഒരു പുതിയ വ്ലോഗർ കിടു ട്രാവൽ വീഡിയോ ഇട്ടു..മഴ റൈഡ്..നല്ല ഫീൽ എന്നൊക്കെ...
കാണിച്ചു താടി എന്ന് ഞാനും..
നോക്കിയപ്പോ strell. ഞാൻ അവളെ ഒന്ന് നോക്കി...
ഞാൻ: എന്നോടോ ബാലാ?
~ഒരു ബൈക്ക് പ്രാന്തൻ
Haha 😁
😂😂
Strell ന് review video മാത്രമല്ല touring video യും ചെയ്യാൻ പുലി ആണെന്ന് കാണിച്ചു തന്നു. കൂടെ നല്ല ഒരു മഴ നനഞ്ഞ ഫീലും.
Strell hero ആട hero 😎😎
🔥🔥
എപ്പോൾ കണ്ടാലും മനസുഖം കിട്ടുന്ന വീഡിയോ🥺❤️💯
Strell സഫാരി എന്ന show കാണാറുണ്ടോ ?😊 J sT jok. .എന്തായാലും സംഭവം അടിപൊളി . സത്യം പറഞ്ഞാൽ ആ voice കേൾക്കാനാണ് video കാണുന്നത് എന്തോ വേറൊരു feel ആണ് ആ voice തരുന്നത് @ support 😍😍😍
മുൻപ് ഒരുപാടു തവണ വയനാട്ടിൽ പോയിട്ടുണ്ടെങ്കിലും വയനാടൻ trip ഒരു അൽഭുതമായി തോന്നിയത് ഇതാദ്യമായിട്ടാണ്. തൊടുന്നതെല്ലാം പൊന്നാക്കുകയാണല്ലോ Strell bro..👌
മഴ ⛈️ അത് മലയാളികളുടെ ഒരു വീക്ക്സ് തന്നെയാണ്❤️💓
നാട്ടിൽ ride മോഹം ഇല്ല ഒറ്റ എണ്ണം ഇല്ല പോകേണം എങ്കിൽ solo പോകണം 😂
😭😊 നല്ല video ആ പഴയ ടോൺ മതിയായിരുന്നു. ഇത് ഒരു വെറൈറ്റി ആയിരുന്നു love you man 😍
Al jinn musics ഒറ്റക്കു പോണം 💪🏻💪🏻
Ente athe avastha. Oruthanum varunilla. Mazhayanu, veyilanu ennu paranju ozhinju marunnu
Same avasthaaa
Same
എന്തായാലും സൂപ്പർ തന്നെ 👍👍
Strell ന് വല്ല നോവലും എഴുതിക്കൂടെ... അബ്രഹാമിന്റെ സന്തതികൾ എന്ന മൂവിയിൽ പറഞ്ഞ പോലെ 'എന്താ ഭാഷാ ശുദ്ധി.. ഏത് brand ആണാവോ അടിച്ചത് '😁😁😁
😂😂
എന്റെ മച്ചാനെ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ എന്താ feel 😘💞
*♥എന്ത് FEEL ആണ് mAAhn♥*
*Videography+BGM+ DIALOGUE AND SOUND*
😘😘😘😘😘😘😘😘😘😘😘😘😘😘
♥♥♥♥♥♥♥♥♥♥♥♥♥♥
ടീച്ചർ മാരൊക്കെ ഇങ്ങനെ പടിപ്പിച്ചിരുന്നേൽ എന്റെ പടവും banneril വന്നേനെ...
Strell ഇഷ്ടം പെരുത്തിഷ്ടം❣️
Part 2 വെയ്റ്റിംഗ്......
200km ഇന്ന് മഴ നനഞ്ഞ് raincoat പോലും ഇല്ലാതെ ride ന് പോയ പാവം ഞാൻ 😢 😢
ബ്രോ സത്യം പറയാലോ ഇത് ടൂറിംഗ് വീഡിയോ എന്നതിലുപരി ഒരു ഷോർട് ഫിലിം എന്നാണ് തോന്നിയത്........ ബട്ട് keep your attempt
Thanks :)
Yes..... Like a song..... Loved it
Vedio Skip cheyyathe kanddirunnuu
Strelle ithpolethe vedios iniyum pratheekshikkunnu😘😅😍
പൊളിച്ചു ബ്രോ...😘
4:20 ആ ഡയലോഗ് കലക്കി .
നല്ല ഫീൽ ഉണ്ട് കാണുമ്പോൾ..
ഞാൻ ഇതുവരെ വയനാട് പോയിട്ടില്ല... പോവാതെ തന്നെ വയനാടിന്റെ ഫീൽ തന്നതിന് ഒരായിരം നന്ദി. ഇതുപോലത്തെ ചെറിയ ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...
സ്നേഹത്തോടെ ഒരു strell ആരാധകൻ ♥️
പിന്നെ ഒരു കാര്യം കൂടി,
ഈ safari സ്റ്റൈൽ അത്ര പോര , strell ന്റെ സ്വന്തം സ്റ്റൈൽ തന്നാ മാസ്സ്...
ഹെഡ്സെറ്റ് വെച്ച് കേൾക്കണേ... എന്താ ഒരു ഫീല് 😍😘💯💯
Sathyam
Athe bro
🤘
*ഇതും ചേർത്ത് ഒരു 4 comment ഇട്ടിട്ടുണ്ട്. ഇതുപോലുള്ള Travel Vlog ഇനിയും വേണം (loves your sound + മലയാളം Commentry)* 💓
ഈ വീഡിയോ കാണാൻ ഞാൻ ഒരു പാട് വൈകി
ശരിക്കും വയനാട് മഴയത്ത് ബൈക്കോടിച്ച് പോയ ഒരു ഫീൽ സമ്മാനിച്ചതിന്ന് ഒരുപാട് നന്ദി ബ്രോ👍
Nannayittund bro valare aaswathichu... ❤️❤️❤️😘
thanks bro 😊
പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. Motorcycle ride ആണെങ്കിലും google map നോക്കുമ്പോൾ മാപ്പിൽ car select ചെയ്യണം. Motorcycle ആണെങ്കിൽ off road കിട്ടും.
Very true.
@@strellinmalayalam പണി കിട്ടിയത് എനിക്ക് മാത്രമല്ല ല്ലേ 😀 അപ്പൊ
But distance കുറവാണ് bike mode സെലക്ട് ചെയ്യുമ്പോൾ...
@@AMEERKHAN-tl6zg distance kurayum but offroad aayathukond time koodum. Car select cheithaal distance koodum appol time kurayum nalla road kittum ksheenam kurayum
@@irsh_ad____6387
ശരിയാണ് ഭായ്....
ഞാൻ സ്ഥിരമായി മാപ്പ് യൂസ് ചെയ്യുന്ന ആളാണ്. ഒരുപാട് പണി കിട്ടിയിട്ടുണ്ട്. അതിൽ മറക്കാനാവാത്തത് ' ഒരു ഇടുങ്ങിയ വഴിയിലൂടെ പോകാൻ മാപ്പ് കാണിച്ചു. വഴിക്ക് ഇരുവശവും വലിയ മതിൽ അണ്. ബൈക്കിനെ ഹാൻഡിൽ മതിലിൽ മുട്ടാത്ത രീതിയിൽ വളരെ പ്രയാസപ്പെട്ട് ഏകദേശം 400 മീറ്റർ പോയി. ചെന്ന് കയറുന്നത് മെയിൻ റോഡിലേക്ക്. ചെറിയ ഒരു അഴുക്കുചാൽ മറി കടന്നു വേണം റോഡിൽ കയറാൻ. പക്ഷേ പാലം ഇല്ല.
തിരിച്ചു പോകാൻ വണ്ടി തിരിക്കാൻ പറ്റില്ല. പിന്നെ ആ 400 മീറ്റർ ഞാൻ പുറകിലേക്ക് ഇരുന്നുകൊണ്ട് ഉന്തി പോകണ്ട വന്നു..'
വല്ലാത്ത അനുഭവം ആയി പോയി
My first drive to Tirunelli was almost 12 years ago in a Maruti 800. Been to many rides and drives after that, but I felt that freshness again through your voice and visuals. Thank you Strell! Keep travelling! :)
ലെ സന്തോഷ് ജോർജ് : am i a joke to you? 😂😂
😂
le Strell: hold my helmet bro😁😁
Bike trip+ Mazha
ആഹാ അന്തസ്സ് 😍😍😍😍
Ooooooohhhh What a feel man 😇😇😍😍, the conversation takes my heart and soul away 🥰😘♥️❤️
ഒരു മഴ ആസ്വദിച്ചുകൊണ്ട് ആണ് ഇൗ വീഡിയോ കാണുന്നതും...
വല്ലാത്ത ചെയ്തായിപ്പോയി ഒന്ന് പറഞ്ഞിട്ട് വരണ്ടേ ഞാനും വയനാടൻ ആണ്
Video kanathe strell chettante voice kettond place imagine cheyumbo kittunna sukham..... Ente siree.. ♥♥♥
Nala kiduveeee 😁😁😁
Safari channel poleund
Cinematography❤️❤️ പഹയാ.. ഇങ്ങള് സംഭവം തന്നെ ആണ്
ഇനിയും ട്രാവൽ vlog പ്രതീക്ഷിക്കുന്നു
Strellinte voiceum varthamanavum 🥺💗😍
ഭക്ഷണം കഴിക്കുമ്പോൾ ഹെൽമെറ്റ് വെക്കാൻ പറ്റാത്തത് കൊണ്ടല്ല വീഡിയോ എടുകാത്തത്
Ha ha
പൊളി പൊളി 💕
Athan സത്യം
Ha ha
Shariyanallo
അടിപൊളി... ആസ്വദിച്ചു വരുമ്പോഴേക്കും തീർന്നു പോയി.
ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള വീഡിയോസ് 💕💜💖💙
സത്യം. ഒന്ന് ഇഷ്ടപ്പെട്ടു വരുകയായിരുന്നു. Narendra prasad meleparambil aanveed. Jpg 😊
രണ്ടു വർഷം മുൻപ് കണ്ടാ വീഡിയോ ആണ് എപ്പോഴും കാണാൻ കൊതിയാകും 😊
ന്റെ പൊന്നോ....സൗണ്ട് ..ബിജിഎം...സീൻ...ഒകെ കൂടെ പൊളിച്ചു...😍💕❤️❤️❤️
വീഡിയോ കണ്ട് കഴിഞ്ഞപ്പോ മഴ നനഞ്ഞ ഒരു ഫീൽ😘😘
അതിസുന്ദരമായ അവതരണ ശൈലിയിലൂടെ കാടിന്റെ ഭംഗിയും നാടിന്റെ നന്മയും മലയാളികളുടെ വികരമായ മഴയും അവതരിപ്പിക്കാൻ strell ന് കഴിഞ്ഞു.
Really nice video for a nature lover..
Thank you strell😘😘
Thank you :)
ഇതെല്ലാം കാണുന്ന ഒരു splendor ബൈക്ക് പോലും ഇല്ലാതെ ഇരിക്കുന്ന ഞാൻ, 20 വയസായി ബൈക്ക് വാങ്ങി തരാൻ പറഞ്ഞപ്പോൾ ക്യാഷ് ഇല്ലെന്നു പറയുന്ന അമ്മയുടെ അവസ്ഥയും നമ്മൾ ഓർക്കണ്ടേ
Onninum time poyitilla.. 30 vayassu kazhinju svantham cashinu adichu polikunna ethrayo teams undu aduvare kashtappettitu
Njanum anganea tannea
20onnum oru vayasalla bro.. time und.. hardwrk cheyy theerchayayum sadhikkum ente anubhavathil parayan..ammayude kashttappad ange attam arinja aalan njn...bike edukkunnath vallyam karyam onnum alla..orj job sambadikku adhyam ellam nadakkum❤️❤️
Bro no sankad I'm 27 no bike
@@pilot_teaser9210 മച്ചാനെ..desp അടിക്കാതെ..ടൈം ഉണ്ട് മച്ചാ.
Bro your way of telling the story is different and positive vibe kind
വല്ലാത്ത ചതി ആയിപ്പോയി മച്ചാനേ.
വയനാട് വരുമ്പോൾ പറയണ്ടേ
Missing 😪🥰🥰
---smk🥰🥰🥰🥰
Sounds like actor manikuttan
Bodyum
Yes correct ❤️🤩✌️
Yes exactly🤝🙌
ഇനിയെങ്ങാനും മണിക്കുട്ടൻ ആണോ Strell 😜
@@varunviswam5003 maybe
Ee video oru prathiyaka feel anu thannathu.... Thanking you STRELL BRO❤❤
Nalla feel Ulla oru video.Thank you strell for the video.
Eee video kandathu Koodi... Ividathe pilleru parayuva... Valuthavumpo Aare pole aakanam ennu chothichappol parayuva... """enikk strell ine pole aayal mathi enn... """Ninagalu polum Ariyathe... Ningale aathmarthamaaii snehikkunna.. Brother Anand ❤💙❤💙❤💚💚💚💚🧡💛🧡💛🧡💛
Bro your voice is amazing chettanu vella sancharam programme thudangam
അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം 😍👍
Dude i just loved this video the ride the rain ur voice the music the places everything synced well, i hope u will do such videos more often
Tamilnadu Strell Machan FC🔥🔥🔥
New gen Mr. Santhosh George kulangara yee pole tonnii😍😍
Wow! The way you narrate, it's just so soothing. Feels like we're (the viewers) on the road.
സംഗതി ഈ വിവരണം അടിപൊളി ഒക്കെ തന്നെ ആണ് സ്‌ട്രേൽ അണ്ണാ. പക്ഷെ നിങ്ങടെ normal talk ആണ് ഞങ്ങൾക്കു ഇഷ്ടം. അതാണ് ഒരു മജ👍👍👍👌
Strell to George kulangara...HOLD MY TYRE😂
😂😂
Hey, I am really loving your videos. Your video's are helping me through the quarantine. Thanks Macha!!
Strellee...ningallodulla ishttam kond parayannen vijarikarudh...idh vere level ayittund...strellente aa vivarannam ☺️☺️☺️...kikiduveee...enik oru short film pole kanndirikan thoni 😍😍🥰
*തിങ്കൾ മുതൽ വെള്ളി വരെ നിങ്ങളുടെ SAFARI TV യിൽ മറക്കാതെ കാണുക* 😂😂
സ്ട്രേലിന്റെ. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ😍😍😍 വേറെ ലെവൽ.
Nte ponnnoo.. ingal oru vlog channelum koodi thudangooo.... adpwoli vloging... strell chetta.. adhondaa.. vere level aan 😍😍😘😘😘😘😘😘😘😘😍😍😍
Ith kanunna Wayanad kaarundel ivade like💖💖
dumb's media speaking ambalavayal
എന്റെ പൊന്നോ.... Heavy Vibe.... നല്ല കിടക്കച്ചി vlog video.... മച്ചാനേ.... നിങ്ങള് mass അല്ല മരണ mass അല്ല..... കൊല mass aanu.... വീട്ടിൽ ഇരുന്നു ഈൗ വീഡിയോ കണ്ടപ്പോൾ തന്നെ തന്ന ഒരു ഫീൽ ഒരു രക്ഷയും ഇല്ല.... നമ്മൾ strell ഇന്റെ കൂടെ ട്രിപ്പ് പോയ ഒരു ഫീൽ.... ❤️❤️❤️❤️❤️❤️
ഇതൊക്കെ കാണുന്ന തിരുനെല്ലിക്കാരനായ ഞാൻ............ Proud mYself
എന്താ ഇത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനലോ..,
( വയനാട് ആയതുകൊണ്ട് അംബര ചുംബികളായ കെട്ടിടങ്ങൾ കാണാൻ കഴിഞ്ഞില്ല ല്ലെ)
Superb ! No other words to say. My hometown (Wayanad) Nice presentation buddy.
Adipoli !
Ithe polichu, waiting for more such, btw voice poli 💥
ആടാ strell മച്ചാൻ mwonoose... നിന്നെ സഫാരിൽ എടുത്തു ......👌👌😊😬😘
😂
Strell In Malayalam bro ee style mathi ... please don't change ...and waiting for mrs.strell ......😊
ബ്രോ നിങ്ങളാണ് യഥാർത്ഥ ഹീറോ.. പെർഫെക്ട് ടൈം മാനേജ്മെന്റ്.... 😍
പുതിയ അവതരണം അടിപൊളി🤗🤗
Strell ഏട്ടാ നിങ്ങള്ടെ ഒക്കെ ലൈഫ് ആണ് ലൈഫ് .എന്നെ മുൻപേ പഠിപ്പിച്ച മലയാളം സർ ,കഴിഞ്ഞാൽ കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന ശബ്ദം .ആഹാ ... u r poli machan...Eee
A perfect classic travelogue😍😘 Nothing more than this
As an Expatriate, heart touching, nostalgic, emotional, memmories
Strell Machan 😘❤️ ethu vare kanditilla but orupad eshttanu ee machane ❤️😘
Thanks bro 😊
Strell In Malayalam thank you machane 🥰 thanks for your reply.. so happy 🥰🥰🥰🥰🥰🥰
Need more videos like this. Watched it repeatedly several time. 💟
Sound ആണ് സാറേ ഇവന്റെ main.. 😍
Video full aswathippikkan annane pattooo🥰🥰🥰
ബൈക്കിന് പനി പിടിക്കുവോ എന്നുള്ള എന്റെ epozozum ഉള്ള ചിന്ത strell ഇന്നും ഉണ്ടെന്നു അറിഞ്ഞപ്പോൾ നല്ല സന്തോഷം 😍😍😍. Strell ishtam
*Thirunelli is a great place to enjoy the natural beauty at low cost. I've been fortunate enough to go there many times for medical purposes. A beautiful forest with elephants, deer, and buffaloes.*
Anyway the video is good. If BGM had reduced its volume, some words would have been cleared. I think most people, like me, prefer spoken language rather than Strell's print language.Any way keep vlogging.
Love from Malappuram.
Thank you
uff entha feel.....
oru rakshayum illa...
you have good voice Mr.strell.
Video Supper...Oru rakshayum illa.. Adipoli narration... അടിപൊളി വിവരണം...കേട്ടിരിക്കാൻ വളരെ നല്ലതാണ് ... നല്ല ശബ്ദം...സ്‌ട്രെൽ മച്ചാൻ പോളി ആണ്... ലവ് യു മച്ചാ...
Wayanadans കാണുന്നുണ്ടെങ്കിൽ like അടിച്ചോളി
Ambalavayal ✌️
Kalpetta
vythiri
kalkie __ Mananthavady