ക്ലിയർ അലൈനേഴ്സ്, പല്ലിൽ കമ്പിയിടാതെ തന്നെ നിരതെറ്റിയ പല്ലുകൾ നേരെയാക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Clear aligners | Invisible braces | Everything you need to know about invisible Aligners|
    Clear aligners are nearly invisible plastic shells that snap over your teeth. As you wear them, they apply gentle pressure on your teeth to gradually reposition them. If you have mild to moderate orthodontic problems, aligner treatments may be the orthodontic solution you’ve been looking for.
    Watch this to knw rgarding cost of this treatment
    • ക്ലിയർ അലൈനേഴ്സ് റേറ്റ...

ความคิดเห็น • 598

  • @aryaallu8244
    @aryaallu8244 ปีที่แล้ว +16

    Dr ഞാൻ പല്ലിനു കമ്പിഇട്ടതാണ് അതു മാറ്റിയപ്പോൾ വീണ്ടും ഗ്യാപ് വന്നു ഇനി ഇതു ഇടാൻ പറ്റുമോ

  • @rushdaridha3658
    @rushdaridha3658 2 ปีที่แล้ว +33

    ഇത് use ചെയ്യുന്നതിന് പല്ല് പറിക്കേണ്ടി വരുമോ..? Pls reply

    • @drdivyawilliam
      @drdivyawilliam  11 หลายเดือนก่อน +2

      Space illa enkil pallu parikkendi varum

  • @brindarose1233
    @brindarose1233 หลายเดือนก่อน +1

    Mam , ente teethu kurach ponthiyutund braces edan poyapo
    Doctors paranj teeth strong allanu ,athond ittilla
    Enik aligners use cheyyan pattuo

  • @joshma9725
    @joshma9725 ปีที่แล้ว +2

    Dr. എൻ്റെ പല്ലിൽ ക൩ിയിട്ടതാണ്, പല്ലെടുത്തതിൻ്റെ മുന്നിലും പുറകിലുമായി ഗ്യാപ്പുണ്ട്, ഒറ്റക്ക൩ിക്ക് പകരം ഇത് വെച്ച് കറക്ട് ചെയ്യാൻ പറ്റുമോ?

  • @iamyaduu961
    @iamyaduu961 ปีที่แล้ว +3

    Doc enikk cheriya over bite und ath braces ittaal maarumo ippo age 19 aaayyyi eni result indaaakumoo???

  • @salinis5403
    @salinis5403 3 ปีที่แล้ว +4

    Dr എന്റെ മുകളിലെ ഒരു പല്ല് പൊന്തിയിട്ടുണ്ട്. Aligners ചെയ്തു ഇത് ശരിയാക്കുവാൻ പറ്റുവോ Dr

  • @Salieiii
    @Salieiii 5 หลายเดือนก่อน +1

    Dr njaan 1 yearum 4 monthum clip ittu Pinne dr clip oorraan paranjuu oorry pinne otta kambbyy idaan paranju ittu otta kambbyy 6 month daily eppoyum use aakanam paranju use aakky ippo night maathram use aakkiyya madhyy paranjuu dr njaan ippalum eppoyum use cheyyunnundd nnattum inkk chila dhivasaghalil pall veendum munnilott vernadhh maadhiry thonnal indd adhh inkk thonn na dhaano adh sherykk aghane use cheydhittum veendum pall munnilott varuoo dr plzz reply?

    • @drdivyawilliam
      @drdivyawilliam  4 หลายเดือนก่อน

      Retainer loose aayittavam

  • @Kittybunny971
    @Kittybunny971 3 ปีที่แล้ว +2

    Dr എന്റെ പല്ല് അക്കത്തോട്ട് തള്ളി നിക്കുവാ ഇത് ഇട്ടാൽ correct ആക്കുമോ 😟😰 അതോ മുമ്പിൽ തള്ളി നിൽക്കുന്ന പല്ലലെ clear അക്കത്തൊള്ളോ plz replay ☹️

  • @Amaanuu
    @Amaanuu 2 ปีที่แล้ว +13

    Njn ആദ്യം ക്ലിപ്പ് ഇട്ടിരുന്നു. ഉള്ളിലേക്ക് ഒന്നും പോയില്ല. Ippo single clip use cheyyunnu. Pallin നല്ല വലുപ്പം ഉണ്ട്. Dr കാണിച്ചപ്പോൾ ഇനി ullilot പോവാനുള്ള ഗ്യാപ് ഇല്ലാന്ന് പറഞ്ഞു... ഒട്ടിയ കവിൾ ആയോണ്ട് നല്ല രീതിയിൽ ബോർ ആണ്. എന്തെങ്കിലും വഴി ഉണ്ടോ. Onn പറഞ്ഞു തരാമോ

    • @drdivyawilliam
      @drdivyawilliam  11 หลายเดือนก่อน

      Neerittu kananam case

  • @Atom-h9c
    @Atom-h9c ปีที่แล้ว +1

    എന്റെ മുൻവശത്തെ ഒരുപല്ല് മറ്റൊരു പല്ലിന്റെ മുകളിലേക്കു കയറിയിരിക്കുകയാണ്. ഇത് എത്ര നാൾ കൊണ്ട് ശരിയാക്കാൻ പറ്റും? ചിലവ് എത്ര?

  • @nazimhoxha5565
    @nazimhoxha5565 ปีที่แล้ว +2

    Retainers ആയ്ട്ട് use ചെയ്യാൻ പറ്റുമോ,
    ഇപ്പൊ സിംഗിൾ കമ്പി ഉപയോഗിക്കുന്നുണ്ട്,, അതിനു പകരം ഉപയോഗിക്കാൻ വേണ്ടിയാ ണ്

  • @user-vk7ez6hm9r
    @user-vk7ez6hm9r 7 หลายเดือนก่อน +1

    Dr , njn 1.5 years braces ittu pallu thazhaan..Ipo braces remove cheithu..but complete ayi thazhnnitilla..upper teethinte tips pongi nikkunnapole..
    Njn doctorodu paranjapo ini thaazhannal lips thazheku verum ennoke paranju..but enik smile okay ayitilla..not satisfied..eni ndhelum cheyyan patumo.retainers or single aligners ittal seriyavumo??

    • @drdivyawilliam
      @drdivyawilliam  7 หลายเดือนก่อน

      Share photos
      +91 9645500563

  • @aswathysabu2917
    @aswathysabu2917 ปีที่แล้ว +1

    Ma' am ente pallinte gapinu edayil dasa pole oru sambvam varaund.... Ath surgory cheythu kalanju gap adayakn pattumo? Orupad pongi erikkunna pallu alla ente.. Appol gap adayathirikkumo 🙄

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Frenectomy Surgery cheyyan pattum, pinneedu orthodontic treatment cheythu gap close cheyyam

  • @djswonderland
    @djswonderland 2 ปีที่แล้ว +7

    നിര തെറ്റി ഉള്ളിലേക്ക് പോയ പല്ല് same level ലേക്ക് കൊണ്ട് വരാൻ പറ്റുമോ

  • @blackwamp494
    @blackwamp494 ปีที่แล้ว +1

    🙏madam എന്റെ front ലെ രണ്ടു പല്ല് veneer ചെയ്തു നീളം കുറച്ചു കൂടുതൽ ആണ് നീളം കുറക്കാൻ അത് ഉറച്ചു ചെറുതാക്കാൻ പറ്റുമോ? അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Veeners pala variety undu eetha nnu arinnal parayan pattum

  • @EeEe-ol7vf
    @EeEe-ol7vf 3 ปีที่แล้ว +4

    Doctore 43 years old.ente mukalilulla pallukal othiri akannu varunnu.othiri vrithikedu aayi varua.entha cheyyuka?ethra cost aakum.

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      Please consult your doctor...gap form aavan othiri reasons undu , cause anusarichulle treatment veenam cheyyan

  • @Candlezzz12
    @Candlezzz12 5 หลายเดือนก่อน +1

    Dr എന്റെ 2sidileyum കോമ്പല്ല് മുകളിലേക്ക് കേറിയാണ് ഇരിക്കുന്നത്...,clear aligners patumo

    • @drdivyawilliam
      @drdivyawilliam  4 หลายเดือนก่อน +1

      നല്ലത് brackets ആണ്.. Mild to moderate corrections ആണ് clear aligners..

  • @shihabudeenshihab4464
    @shihabudeenshihab4464 ปีที่แล้ว +2

    Ende munnile 3എണ്ണംവെപ്പ് pallanuഅത് ipalum മുന്നോട്ട് thalliyanu nilkunne so athinu മുകളിൽ ഇടാമോ ഇത്

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Case neerittu kandu treatment theerumanikkane aanu better consult nearby dentist

  • @shijokl1461
    @shijokl1461 ปีที่แล้ว +1

    ഡോക്ടർ എനിക്ക് മുൻനിരയിൽ ഒരു പല്ല് നിരതെറ്റി ഉള്ളിലേക്കാണ് ഉള്ളത് അത് നേരെയാക്കാൻ പറ്റുമോഎത്ര ചിലവ് വരും

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Neerittu consult cheyyu nearby dentist case kandittu parayan pattum

    • @miniminimol2621
      @miniminimol2621 ปีที่แล้ว

      ഈ സ്ഥലം എവിടെയാണ്

  • @farsanakunnummal
    @farsanakunnummal 9 หลายเดือนก่อน +1

    ഞാൻ 2 year clip ഇട്ടു ക്ലിപ് ഊരി കുറച്ച് വിടവ് ഉണ്ട് ഇനി ഒറ്റ കമ്പി ഇട്ടാൽ ശരി ആവുമോ

    • @drdivyawilliam
      @drdivyawilliam  9 หลายเดือนก่อน

      ചെറിയ വിടവ് അടയും

  • @kavyas5684
    @kavyas5684 2 ปีที่แล้ว +2

    hi Dr njn oru varshavum 5 masavum clipittidhayirunni ente pall purathekk thalliyathkond pall ippoo okey ayiiiittund but ente dental Dr enikkk clear aligners suggest cheithittund njn ipooo adhu wear cheyyyunnu but eee aligners nightil mathram upayogichal madhio adhooo 24 hours upayogikkano

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Doctor nte nirdesham anusarichu cheyyu

  • @tosypthomas2933
    @tosypthomas2933 ปีที่แล้ว +2

    Dr. എന്റെ മുന്പിലത്തെ 3 പല്ലുകൾ ഭയങ്കര വലുതാണ്, മൂന്നിനും പല വലിപ്പമാണ്, അതുകൊണ്ട് ഒന്നും ചിരിക്കാൻ തന്നെ മടിയാണ്, ഇത്രയും costly aligners യൂസ് ചെയ്യാൻ സാമ്പത്തികം പ്രശ്നമാണ്, aligners അല്ലാതെ പല്ലുകൾ ഒരേ വലുപ്പത്തിലാക്കാൻ മറ്റെന്താണ് വഴി? പല്ലുകൾ trim ചെയ്തു ശരിയാക്കാൻ പറ്റുമോ? പ്ലീസ് റിപ്ലൈ തരണേ ഡോക്ടർ...

  • @ffdevadath2361
    @ffdevadath2361 ปีที่แล้ว +2

    Madam,
    Njan pallil clip ittu treatment kazhinju.4 pallu eduthirunnu.ippol ente pallu vallathe ullottu poyi.mukham vallathe eged aya pole thonnunnu.ath sariyakkan pattumo. Please reply me.

  • @moonknight2183
    @moonknight2183 2 ปีที่แล้ว +1

    Dr ,njan 2012 il pallil kambi ittitunde.ipo pallokke veendum akaanuu poyirikkunnu .kavil oke alpam bulge cheythathaayi kaanunnu.appo ethu treatment edukkanam .onnude pallil kambi itaal pallinu azhukaaano.???

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Hawley’s appliance ittu correct cheyyam athil ready aayillenkil mathram treatment repeat cheythal mathiyavum

  • @sajitha658
    @sajitha658 ปีที่แล้ว +1

    Mam ente pallu cheruthayittu pokkam und..munnile nalu pallinu gapum und..
    But njan doctore kanichapol parayunu clip edanda avasyam ellannu..navu kondu thozhayathirunna mathinnu...enikku navu kondu thozhayunna seelamund athanu gap vannathu..
    Eni epo enthu cheyyum?

  • @Terminator_brohh
    @Terminator_brohh ปีที่แล้ว +3

    Njan ith use cheythirunnu, but ippo korchayi use cheyyathathu kond ippo ath teeth in correct aavunnilla... Enthu cheyyanam... Teeth veendum move aayathu kondan enn thonnunnu..🙂

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว +1

      Fixed orthodontic treatment aavum nallathu

  • @nataasha928
    @nataasha928 ปีที่แล้ว +1

    Dr enik rand sidelum 2nd molar teeth potti poykkn ath adakan pattatha vidham kutti pole nilkkunnu ,enik ath kond thanne frontle palinnokke undhel vannittund,clip idan pattumoo,20 vayasan enikk

  • @semeehak2770
    @semeehak2770 ปีที่แล้ว +3

    Re tainers ഉപയോഗിക്കാതെ പല്ലിന് ഗ്യാപ് വന്നാൽ ഏത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത്?

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Material use cheythu close cheyyam

  • @michoscofield9116
    @michoscofield9116 ปีที่แล้ว

    സർ , ഞാൻ അഞ്ച്‌ വർഷത്തോളം പല്ലില് കമ്പിയിട്ടിരുന്നു. ഇപ്പോള് അത് Remove ചെയ്ത്‌ ഒറ്റ കമ്പി ആ ണ് ഇടുന്നത്..Doctor എന്നോട് 2 വര്ഷത്തോളം ഒറ്റ കമ്പി മുഴുവന് സമയവും Use ചെയ്യാന് പറഞ്ഞിരുന്നു..പക്ഷെ ഓഫീസിലേക്ക് പോകുമ്പോഴും, ഓഫീസില് നിന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് ഊരി വെക്കേണ്ടുന്ന ബുന്ധിമുട്ട്‌ കാരണവും ചെറിയ വേദന ഉള്ളതു കൊണ്ടും ഞാന് അത് രാത്രി മാത്രമാണ് Use ചെയ്യാര്..ഇനി എന്റെ പല്ല് വീണ്ടും പൊന്തി വരാന് സാധ്യത ഉണ്ടോ..?

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Chance undu night atleast retainers use cheyyanam

  • @nowfelbasheer7119
    @nowfelbasheer7119 หลายเดือนก่อน +1

    മോണ നീര് ഉണ്ടങ്കിൽ പല്ല് പറിക്കാണോ? അതോ മരുന്ന് കഴിച്ചാൽ മതിയോ? പക്ഷേ പല്ലിൽ കേട് ഇല്ല.

    • @drdivyawilliam
      @drdivyawilliam  หลายเดือนก่อน

      Moonakku ഇൻഫെക്ഷൻ ആണെങ്കിൽ ക്ലീൻ ചെയ്തു ആന്റിബയോട്ടിക്‌സ് കഴിക്കണം.. Apply ചെയ്യാൻ ഓയിട്മെന്റ്സ് ഉണ്ട്

    • @drdivyawilliam
      @drdivyawilliam  หลายเดือนก่อน

      Call +91 9645500563

  • @teachmate4042
    @teachmate4042 3 ปีที่แล้ว +1

    Dr..... Ende front teeth 2 um big anu and orennam matte teethnekal irangi anu..... So alingners use cheytu correct cheyan patto..... Ato trim cheytu alingnement correct cheyanda varo

  • @vishnuprasada.s1741
    @vishnuprasada.s1741 3 ปีที่แล้ว

    Doctor 45 Vayss ulla aalk patumo. Pinna ella teeth inum posible ano. Ethra nall kond nere akum plzz replay

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +1

      pattum..on average ,treatment time is 12 to 18 months..

  • @sreeshmapv4086
    @sreeshmapv4086 3 ปีที่แล้ว +6

    Doctor njn 2 time pallil kambi ettitundu, but kure kazhinju ente pallukalil gap varunnu, Eni enik ethu use cheyyan pattumo? Any problm

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +4

      use cheyyam..treatment nu sheesham permanent retainer fix cheythal gap veendum open aavilla..

  • @parvathim304
    @parvathim304 2 ปีที่แล้ว +4

    I am 58 yrs old.clear alligners use cheyyan pattumo? Dr ethu clinicil aanu ?address tharumo?

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว +4

      Family dental Clinic
      Thumpoly P.O
      Mangalam
      Alappuzha
      Ph:9645500563

  • @vishnuprasad7955
    @vishnuprasad7955 2 ปีที่แล้ว +2

    Dr ,crowding aanu ente problem...teeth braces ittaal one day Matramayi azhichu mattan pattumo...police medical test nu pokan vendiyaanu....pls rply

  • @hamnahamna8804
    @hamnahamna8804 ปีที่แล้ว +1

    Pallu frontilottekk thalliyavark Idh use aaakaan pattumo dr appol braces idunna polenne pallu parikkendi varumo

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว +1

      Aavashymundenkil pallu parikkendi varum

  • @akhilrajkumar894
    @akhilrajkumar894 ปีที่แล้ว +1

    Braces itta shesham clear retainers nu pakaram clear aligners use cheyaamo, minor alignments varuthan ?

  • @rathikarathu1234
    @rathikarathu1234 ปีที่แล้ว +1

    Doctr, already kambi ittathanu, but jaw pongi varunnund. Teeth aligner use cheythaal ok aakumoo

  • @sulthan805
    @sulthan805 2 ปีที่แล้ว +4

    മുന്പിലെ പകുതി പൊട്ടിയ പല്ലിൽ compsite filling ചെയ്തിട്ടുണ്ട്, so അതിന്റെ മുകളിൽ clear aligner vekkamo

  • @ummarpc7966
    @ummarpc7966 2 ปีที่แล้ว +4

    ഇത് വെച്ച് ചവക്കാൻ കഴിയൂ ലേ. ഭക്ഷണം കഴിക്കുമ്പോൾ ഊരിവെക്കേ ണ്ടതുണ്ടോ

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว +1

      You must remove aligners to eat food.

  • @earlybirds5446
    @earlybirds5446 3 หลายเดือนก่อน +1

    Ma'am..enik braces ittathin shesham pallil gap vannu. Ath normal aano

    • @drdivyawilliam
      @drdivyawilliam  3 หลายเดือนก่อน

      Retainer correct aayi use cheyyanne kondanu..

  • @Najiya7171
    @Najiya7171 3 ปีที่แล้ว +3

    4 teethnu mathram idan pato doctor ...3'4month kynj oru spl day ahn athinu munne thazhthan patunna treatment ndoo

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      4 teeth mathram pattilla..Case nte severity anusarichu time edukkum..minimum 6 months enkilum edukkarundu.

  • @sameerasameera5199
    @sameerasameera5199 ปีที่แล้ว +2

    Nhan ippo clear aligner ittitund thazhethe nirayile pallil nalla fit ayi nilkummu mukalile loose pole atrak fitalla any pblm .....oari veezhunilla thazhethe nirayil itta pole fita alla gap varo pongo teeth

  • @Jjjhj2378
    @Jjjhj2378 ปีที่แล้ว

    Dr എന്റെ പല്ലിൽ കമ്പി ഇട്ട് ഒന്നരമസയി..... Frontilum thazheyum mathrame ititullu.... ..... Unthiya pallu alla.... Cherughane nira thettiya pallu anu..... ബുദ്ധിമുട്ട് കാരണം remove ചെയ്തു enthagilum problems undakumo???? Plsss replyy🙏🙏

  • @iamalbinsunny
    @iamalbinsunny 3 ปีที่แล้ว +2

    Frontil cheriya gap aanangil, ethu ethra kaalam upayogikendi varum? Athinu shesham retainers-um ethra kaalam upayogikanam?

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +1

      Simple cases nu 6 -8 months mathiyavum..Moderate cases nu 12 to 18 months veendi varum..Gap veendum open aavandirikkan permanent retainer aavum better..

  • @Rethilaprasanth
    @Rethilaprasanth ปีที่แล้ว +1

    Doctor ente Molude teeth valanju anu irikkunnath Appol ithu Use cheyyamo Pls reply mam

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Mild to moderate cases nu ithanu nallathu , kurachu kooduthal issues undee braces aarikkum better

  • @statusworld-mr4sp
    @statusworld-mr4sp 3 ปีที่แล้ว +2

    Route canal cheythitund and mumbilathey 2 pal pottiyittumund entey pal igney ready aakaan patumo?

  • @binukumars7216
    @binukumars7216 8 หลายเดือนก่อน +1

    Mam, kuttikalile crossbite engine chikilsikam. Pallil fixed kampi edathe pattumo. Please reply

    • @drdivyawilliam
      @drdivyawilliam  8 หลายเดือนก่อน

      ഫോട്ടോസ് അയക്കു...+91 9645500563

  • @veenavikraman7346
    @veenavikraman7346 6 หลายเดือนก่อน +1

    Mamm, enik front il 2 pall munot varunn und cherya pole ipol, clear alaigners patumo

    • @drdivyawilliam
      @drdivyawilliam  5 หลายเดือนก่อน

      പറ്റും 👍

  • @afsalkabeer2171
    @afsalkabeer2171 2 ปีที่แล้ว +3

    Enta teethn gap und front teeth njn uae il ann work cheyunna ivda nalla costly ann gap maran fast ayitulla solution enthan

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Orupaadu treatment options undu. Nattil varumbo veneers alle crown cheythal mathiyavum

  • @ayshumol6327
    @ayshumol6327 3 ปีที่แล้ว +2

    Dr ente chila pallukal crown bridge chaythitund angane ullaverk ithupolulla treatment chayaan pattumo

  • @gintoki9474
    @gintoki9474 ปีที่แล้ว +2

    Doc ..milk teeth paranju poovathavarkkum ithu idaan pattumo

  • @Katturumbu123
    @Katturumbu123 ปีที่แล้ว +2

    Chechi nte lower teeth mukalilum upper teeth kurach akathottum aanu appo lower teeth nu maathram aligner use aakkaan pattoo

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Case kandittu parayane aanu better visit nearby dentist

  • @jomolvjohn7254
    @jomolvjohn7254 ปีที่แล้ว +1

    Etu edumbol pallil gap kitn pallu grind cheyllea athentha oru doctors parayathathu??? E grindonglooda pallinta enamel pogn chance undo?

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว +1

      Minimum amount aanu grind cheyyane

  • @shanidpvs2734
    @shanidpvs2734 3 ปีที่แล้ว +1

    Ithu kond overbites te problem clear akumo?? .. and which aligners are best service. Is byte or invesigline ??

  • @artcraft3372
    @artcraft3372 3 ปีที่แล้ว +2

    Mona pongiyathaanenkil aligners use cheythaal result kittumo? Plz reply.

  • @mashmallowmash6369
    @mashmallowmash6369 3 ปีที่แล้ว +1

    Munpile 2 pallumathram cheriya gap ullu.. Ethu cheyyan ekadhesham ethra rupa avum ennu parayamo?

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +1

      needs consultation to understand the severity

  • @anjana3210
    @anjana3210 3 ปีที่แล้ว +15

    Wow.. new info.. kidu presentation chechi.. simple and meaningful 👏👏

  • @roopeshkm8600
    @roopeshkm8600 3 ปีที่แล้ว +2

    Ethra days vendi varum aligners creat chithu patiantnu kitan.with in 5 days gapil kito?

  • @shahidaanees9963
    @shahidaanees9963 2 ปีที่แล้ว +15

    എത്ര sets of aligners വേണ്ടി വരും

  • @dwilliam8833
    @dwilliam8833 3 ปีที่แล้ว +16

    Quite informative! Definitely going to be a real help for me. Thanks dear😍😍😘

  • @zneha2566
    @zneha2566 2 ปีที่แล้ว +1

    Virral kudichappol cheriya thallall indd... Appo kambi edumpo pallu edukkendi varumoo..... Plzz reply

  • @Saranya_unnikrishnan
    @Saranya_unnikrishnan 3 ปีที่แล้ว +1

    എന്റെ പല്ല് nqllono pongikk ക്ലിപ്പ് ഇടാൻ വേണ്ടി പല്ല് parachik ഏതാ നല്ലത്

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      simple dental issues nu aligner use cheyyam..complex tooth issues undenkil braces aanu better..

  • @lekhanair8995
    @lekhanair8995 3 ปีที่แล้ว +1

    പൊങ്ങിയ പല്ലിനു ഇടാമോ, പല്ല് പറിക്കാതെ ഇടാൻ പറ്റുമോ

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      Consult a dental specialist to know severity of malocclusion..mild to moderate cases nu aligners pattum..severe cases nu braces aanu better..

  • @jumanafathim967
    @jumanafathim967 3 ปีที่แล้ว +2

    ഇതിലൂടെ പല്ലിന്റെ ഇളക്കം മാറുമോ. Pls reply

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      Pallinu ilakkam gum diseases kondaavam .Oru periodontist ne consult cheythu treatment edukkam..Pallinu ilakkam ullappol orthodontic tretment pattilla.

  • @jayinkc5840
    @jayinkc5840 ปีที่แล้ว +1

    ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത് tmjഅസുഖത്തിനും ഇത് യൂസ്ചെയുന്നത്

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      TMJ issue undee use cheyyathe aavum nalle

  • @Saranya_unnikrishnan
    @Saranya_unnikrishnan ปีที่แล้ว +1

    Dr enik oru pravishyam clip ittu gap full ayi onnude idandinu entha cheya pallu parakkandi varo

  • @mindwarehouse9192
    @mindwarehouse9192 3 ปีที่แล้ว +4

    Thanks for your valuable thought

  • @shaninijam9603
    @shaninijam9603 2 ปีที่แล้ว +1

    ഇത് lifetime മുഴുവൻ use ചെയ്യേണ്ടി വരുമോ

  • @refeeqs5184
    @refeeqs5184 ปีที่แล้ว +2

    ഇത് സെറ്റ് ആയി വരാൻ എത്ര നാൾ എടുക്കും

  • @haritha4267
    @haritha4267 3 ปีที่แล้ว +1

    Dr പല്ല് പൊങ്ങിയാൽ ഏറ്റവും വലിയ പ്രശ്നം എന്താണ്.

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +1

      Facial appearance ,function and competence of the lips are greatly influenced. Negative impact on apperance and psychosocial wellbeing..

  • @anjudevassy1064
    @anjudevassy1064 7 หลายเดือนก่อน +1

    Mam njan Ireland anu.eniku direct consultation illathey treatment start cheytan oattumo

    • @drdivyawilliam
      @drdivyawilliam  7 หลายเดือนก่อน

      First appointment direct veenam

  • @sherin4358
    @sherin4358 ปีที่แล้ว +1

    ഉന്തിയ പല്ലുകൾ ഇതുകൊണ്ട് പരിഹരിക്കുവാൻ സാധിക്കുമോ

  • @judyrott8778
    @judyrott8778 2 ปีที่แล้ว +1

    Ortho treatment cheythi..finally lips thazhnnupoyi..athi alpam pokkan pttumo

    • @drdivyawilliam
      @drdivyawilliam  8 หลายเดือนก่อน

      Plz send photographs to 9645500563

  • @vrentertainmentmedia2291
    @vrentertainmentmedia2291 2 ปีที่แล้ว +1

    Ella idathum ithu cheyan pattumo ella dental clinic ilum eh treatement undakumo

  • @suhayl6723
    @suhayl6723 2 ปีที่แล้ว +1

    Gap ullath cover ittal sheriyakumo.ethan try cheyyendath?

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Orupaadu treatment options undu .

  • @veenagopinath4061
    @veenagopinath4061 3 ปีที่แล้ว +5

    Hi doctor
    I have started using sleepobrace . Is it effective or any side effects

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +3

      please consult with your doctor, before using this at your own risk..better to take professional advice...

  • @Salieiii
    @Salieiii 5 หลายเดือนก่อน +1

    Dr Ee treatment cheyyaan eghane rate vernadhh plz reply dr ?

  • @anagha8775
    @anagha8775 3 หลายเดือนก่อน +1

    മോണ പൊന്തിയത് ശെരി ആവുമോ ഇത് ഇടുമ്പോൾ

    • @drdivyawilliam
      @drdivyawilliam  3 หลายเดือนก่อน

      മോണ പൊന്തിയതിനു ട്രീറ്റ്മെന്റ് വേറെയാണ്..

  • @arunthunduparambil9479
    @arunthunduparambil9479 3 ปีที่แล้ว +7

    Is this treatment possible for NRIs through virtual consultation and have follow up care through virtual

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +1

      You should visit your dentist for initial appointmets

  • @blessedbeginnings3184
    @blessedbeginnings3184 2 ปีที่แล้ว +4

    എത്ര month use ചെയ്യണം

  • @savad8182
    @savad8182 2 ปีที่แล้ว +2

    ഇതിന് എത്രയാണ് cash ??
    Please must reply

  • @3djaadu
    @3djaadu 3 หลายเดือนก่อน +1

    What would be the expense for this clear alignment in India?

    • @drdivyawilliam
      @drdivyawilliam  3 หลายเดือนก่อน +1

      Plz text me on +91 9645500563

  • @krishnaappu8832
    @krishnaappu8832 3 ปีที่แล้ว +1

    ഗർഭിണികൾക്ക് ഈ ചികിത്സാ രീതി പ്രേയോജന പെടുത്താൻ സാതിക്കുമോ dr.

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      Aligners can be safely worn during pregnancy..

  • @tomantony6495
    @tomantony6495 9 หลายเดือนก่อน +1

    Doctor 5 varsham munpe kambi ittatha but bite ready aakunilla entha kaaranam

    • @drdivyawilliam
      @drdivyawilliam  9 หลายเดือนก่อน

      Teeth misaligned aaye kondavaam shedule reappointment to orthodontist

  • @onlyfood4030
    @onlyfood4030 ปีที่แล้ว +2

    Mam I am getting braces like in a week I am really really scared and I can't decided which brace should I choose between the cermanic or the metal one !? So can u please guide me ??

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว +1

      Ceramic good appearance, I always prefer metal one

  • @rrenjiths
    @rrenjiths 2 ปีที่แล้ว +6

    For my daughter..how expensive almost for the clear alignment treatment

  • @ancytj36
    @ancytj36 3 ปีที่แล้ว +1

    Enta pallile vidav und enikk kambi idanam palile kambi idumppol vedanikkumo Dr

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว

      Cheriya discomfort , braces idumbozhum tighten cheyyubozhum undavarundu..The discomfort goes away after a few days...

  • @Risaf98
    @Risaf98 11 หลายเดือนก่อน +1

    Hey doc evidanu hospital varunnath ennn parayo ente teeth’s overlapped anu

  • @Ayrasurya1924
    @Ayrasurya1924 3 ปีที่แล้ว +3

    Mam full cash adhyam thanne kodukkendi varumo

  • @ShefyQ
    @ShefyQ 2 หลายเดือนก่อน +1

    Dr ente pall chirikkumbo kanunnilla athenthena😥

    • @drdivyawilliam
      @drdivyawilliam  หลายเดือนก่อน

      Send ഫോട്ടോ +91 9645500563

  • @akhilrajkumar894
    @akhilrajkumar894 ปีที่แล้ว +2

    Can we use clear aligners in place of retainers after the alignment is over?

  • @hailmaryhailmary8593
    @hailmaryhailmary8593 3 หลายเดือนก่อน +1

    മോണ പൊന്തിയത് ശരിയാകുമോ?

    • @drdivyawilliam
      @drdivyawilliam  2 หลายเดือนก่อน

      9645500563
      ഫോട്ടോ അയക്കു

  • @-kothiyans
    @-kothiyans 4 หลายเดือนก่อน +1

    സൂപ്പർബ് ❤

  • @sreeprabhajijo6435
    @sreeprabhajijo6435 ปีที่แล้ว +1

    Onnu kambi ettu sheriyayei paksha ethu use chaeytha paksha frontil oru palu thalei vannu . Athu eji nthu chaeyuvaa

    • @drdivyawilliam
      @drdivyawilliam  ปีที่แล้ว

      Neerittu dentist ne kandu consult cheyyanam, case kandittu parayan pattu

  • @Shahnaah8474
    @Shahnaah8474 หลายเดือนก่อน +1

    Ithu cheyyukayanenkil pall parikkano

    • @drdivyawilliam
      @drdivyawilliam  หลายเดือนก่อน

      സ്പേസ് ഇല്ലെങ്കിൽ പറിക്കണം

  • @sumibabu6573
    @sumibabu6573 2 ปีที่แล้ว +1

    Hi madam
    11 vayasulla kuttik ith use chyan pattumo

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Milk teeth ellam pooyi ,Permanent teeth ellaam vannu kazhinnu cheyyane aanu nallathu

  • @jerryvarghese8742
    @jerryvarghese8742 3 ปีที่แล้ว +3

    ഇത് വയ്ക്കുമ്പോൾ Nonvege ന്റെ ഉപയോഗം

    • @drdivyawilliam
      @drdivyawilliam  3 ปีที่แล้ว +2

      You must remove your aligners before you eat.

  • @Sino-156
    @Sino-156 ปีที่แล้ว +1

    8 year old child nu ithu use Chetan pattumo,buck teeth anu

  • @subaidashoukath8506
    @subaidashoukath8506 2 ปีที่แล้ว +1

    Doctor enta pallill kambi ittatt undarun but kure kazhinj pallill gap vann pongunnum und

    • @drdivyawilliam
      @drdivyawilliam  2 ปีที่แล้ว

      Retainers correct aayi use cheyyathe kondanu gap varane veendum, hawley’s appliance ittal mathiyavum athu kondu clear aayillenkil mathram treatment repeat cheythal mathiyavum