അപ്പ പാപ്പം SEEMA KANNAN'S RECIPE

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 100

  • @divyavinesh6946
    @divyavinesh6946 3 ปีที่แล้ว +1

    Pappam super chirichu kure thamasa kettu

  • @rukupk4410
    @rukupk4410 3 ปีที่แล้ว +6

    നല്ല വീഡിയോ അപ്പവും നന്ന് സംസാരം കേട്ടു കുറെ ചിരിച്ചു കണ്ണേട്ടാ പാറു സൂപ്പർ

  • @preethammasworld31
    @preethammasworld31 3 ปีที่แล้ว +2

    ഈ പാപ്പം ഞാൻ ഉണ്ടാക്കാറുണ്ട്. നമ്മുടെ കൈ പത്തിരിയുടെ സ്വാദ് ആണ് ഇതിന് . കൈ പത്തിരി എന്റെ അമ്മ സൂപ്പറായിട്ട് ഉണ്ടാക്കാറുണ്ടായിരുന്നു. അമ്മ പോയതിന് ശേഷം ആസ്വാദിൽ എനിക്ക് പത്തിരി കഴിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു ശേഷം ഞാൻ ഇതു പോലെ ഉണ്ടാക്കാറ്. പിന്നെ പാറുകുട്ടിയുടെയും കണ്ണേട്ടന്റെയും തമാശ പറച്ചിലും മക്കളുടെ കുസൃതി എല്ലാ ഒരു പാട് ആസ്വദിക്കുന്നു.👌🥰

  • @sherlyravindran9833
    @sherlyravindran9833 3 ปีที่แล้ว +1

    Kuttikalathu Amma undaki thararulla dosha anu.kanneta undakya appam kollam tto. God bless you all

  • @priyag2397
    @priyag2397 3 ปีที่แล้ว +2

    ചിലപ്പോൾ വീട്ടിൽ ഇത് ഉണ്ടാക്കും എല്ലാവർക്കും ഇഷ്ടം ആണ് 👌

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +5

    അപ്പം സൂപ്പർ ആകാശിന്‌ കണ്ണടവെച്ചപ്പോൾ ലാലേട്ടൻ ലുക്ക്‌

  • @aditya9495-a9n
    @aditya9495-a9n 3 ปีที่แล้ว +1

    Enikku orupadu ishttam anu randu perum karyam parayunnathu kelkkan

  • @sooryaanvivlog138
    @sooryaanvivlog138 3 ปีที่แล้ว +1

    ഇവിടെയും ഉണ്ടാക്കാറുണ്ട് ഈ പാപ്പം നിങ്ങളുടെ വർത്താനം തമാശ മക്കളുടെ കുസൃതി എല്ലാം ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @pradeepvalathara371
    @pradeepvalathara371 3 ปีที่แล้ว +4

    കണ്ണേട്ടാ 🙏നമസ്തേ 🙏പാപ്പം പൊളിച്ചു പാപ്പത്തിന് മധുരം ഇല്ലെങ്കിൽ എന്താ മധുരം നിറഞ്ഞ നിങ്ങളുടെ ആ സംസാരം കേട്ടാൽ മതിയല്ലോ ഒത്തിരി സന്തോഷം കണ്ണേട്ടാ പാറു ചേച്ചി ഈ പാപ്പം ഇടക്കൊക്കെ വീട്ടിൽ ഉണ്ടാക്കാറുണ്ട് നല്ല ടെസ്റ്റാ പിന്നെ ആ വാവക്ക് എന്റെ birth day wishes അറിയിക്കേണേ കണ്ണേട്ടാ 👍അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 👍🙏🙏🙏🙏

  • @bindumohan6097
    @bindumohan6097 3 ปีที่แล้ว +1

    Edu njan undakarundu. Ellarkum eshtanu. Super aanu

  • @balqezbegumbalqez983
    @balqezbegumbalqez983 3 ปีที่แล้ว

    Pappam poli

  • @sivank.s7040
    @sivank.s7040 3 ปีที่แล้ว +5

    ഒരുപാട് ചിരിച്ചു. നിങ്ങൾ ഇന്ന് പറഞ്ഞ പല കാര്യവും ഞങ്ങളുടെ വിട്ടിൽ നടക്കുന്നു. കുറെ വിഷമങ്ങൾ ആയിരുന്നു. ഇത് പോലെ രസകരമായ ദിവസം തരണേ. പാപ്പം നന്നായിട്ടുണ്ട്

  • @bindusarasan7455
    @bindusarasan7455 3 ปีที่แล้ว +1

    പറു ചേച്ചി കണ്ണൻ ചേട്ടൻ ഒത്തിരി സന്തോഷം തോന്നി നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ അപ്പം നന്നായിട്ടുണ്ട് ഞാനും ഇങ്ങനെ ഉണ്ടാകാറുണ്ട്

    • @saneeshvasa9230
      @saneeshvasa9230 3 ปีที่แล้ว

      ചിയപ്പം എന്ന് ഞാങ്ങൾ പറയും

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว +1

    പാപ്പം സൂപ്പറായിട്ടുണ്ട്

  • @venugopalannallayil3046
    @venugopalannallayil3046 3 ปีที่แล้ว +3

    കണ്ണേട്ടാ .... ഇന്നത്തെ പാപ്പം വീഡിയോ സൂപ്പർ, കണ്ണേട്ടൻ ഉണ്ടാക്കിയ പാപ്പം അടിപൊളി ... Waiting for Anjaneyas web സീരീസ്....All the best to all.... പൊരിക്കും 🙏

  • @ambikarnair3072
    @ambikarnair3072 3 ปีที่แล้ว +1

    Njan idake undakarunde. Nalla taste ane

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +3

    അപ്പം ഇഷ്ടായി. ഇന്നെല്ലാരേം കണ്ടല്ലോ അതീ ലേറെ സന്തോഷം. ചന്ദ്രി

  • @jayakrishna1038
    @jayakrishna1038 3 ปีที่แล้ว +1

    Cinema Nadi sariha pole undu othiryum ishttam aanu chechhiye randuperum adipoli 👌

  • @omanamani1331
    @omanamani1331 3 ปีที่แล้ว

    Njangal undakkarundu

  • @adithyan2959
    @adithyan2959 3 ปีที่แล้ว +1

    Kannettan inganeyokke parayathe. Paruyechikku nanam varanunde...premalekhana kadha purathriyikkalle😍😍

  • @venukumar436
    @venukumar436 ปีที่แล้ว

    Ningalude love valare eshtamayi love you dears❤❤❤❤

  • @sindhusatheesh3505
    @sindhusatheesh3505 3 ปีที่แล้ว +3

    എനിക്ക് പാചകത്തെ ക്കാൾ ഇഷ്ടം വാചകം ആണ് പാറുയേച്ചി, കണ്ണേട്ടാ,...... 👑👑👑👑രണ്ടും സൂപ്പറാ...... 🤣🤣👑🥰🥰❤❤❤

  • @lakshmisethu7919
    @lakshmisethu7919 3 ปีที่แล้ว +2

    കണ്ണേട്ടാ super

  • @sabuck6959
    @sabuck6959 3 ปีที่แล้ว +2

    കണ്ണൻ ചേട്ടാ കൊതിവരുന്നു. ................അപ്പം മാത്രമല്ല. ......
    നിങ്ങടെ കുടുംബ ജീവിതവും അത്ര നല്ല രുചിയാണ് feel ചയ്യുന്നത്.

  • @balasubrahmanianmelepurakk5054
    @balasubrahmanianmelepurakk5054 3 ปีที่แล้ว +1

    🙏🏻🙏🏻

  • @savithris312
    @savithris312 3 ปีที่แล้ว +1

    Paru super

  • @jayasreesuresh2834
    @jayasreesuresh2834 3 ปีที่แล้ว +1

    Kannan and Paru love you. God bless your lovely family. Kannu pedathirikkatte

  • @ushaa.k9441
    @ushaa.k9441 3 ปีที่แล้ว +1

    അടച്ച് വെച്ച് വേവിച്ചാൽ നന്നായിരിക്കും . ഞങ്ങൾ ഉണ്ടാക്കാറുണ്ട്.mother in low യുടെ special ആണ്

  • @seenamani9849
    @seenamani9849 3 ปีที่แล้ว

    സൂപ്പർ,,,,👌👌👌

  • @anithamohan9182
    @anithamohan9182 3 ปีที่แล้ว +1

    Mood off aanengil kannangyude channel kandal mathi entha rasam, nammalu porikkum😀👍😍😍

  • @babychayee2758
    @babychayee2758 3 ปีที่แล้ว +2

    Old is Gold .👌👌👌

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 3 ปีที่แล้ว +4

    Namasthe🥰🙏🙏🙏 Kannetta Seemachechi. Makkalkju college thuranno muthal confusion aanu easy b/f enthakkum ennu ithu try cheythittu parayatto👍

  • @premamenon6291
    @premamenon6291 3 ปีที่แล้ว +1

    👌nalla apaum thank you for both your performs.

  • @omananair4757
    @omananair4757 3 ปีที่แล้ว +1

    Super presentation me to do this occasionally i loved it

  • @savithrimanniledam9506
    @savithrimanniledam9506 3 ปีที่แล้ว +1

    👌👌😊

  • @remasmenon3257
    @remasmenon3257 3 ปีที่แล้ว +1

    Nice👍

  • @dhanyamanoj5029
    @dhanyamanoj5029 3 ปีที่แล้ว

    Kannetta,paruchechi Pappam porichu ....ennathe avatharanam nannayirunnu👍🌹🌹😘😘

  • @sheelapeethambaran5635
    @sheelapeethambaran5635 3 ปีที่แล้ว +1

    😍😍👌

  • @roshinicantony1821
    @roshinicantony1821 3 ปีที่แล้ว +1

    👍

  • @minithankappan1226
    @minithankappan1226 3 ปีที่แล้ว +3

    Parvati, Seeing you with your spouse Kannettan makes me happy. Be blessed and stay happy. Best wishes to your entire family.

  • @beenarajan3566
    @beenarajan3566 3 ปีที่แล้ว +1

    Super

  • @jayasuresh7192
    @jayasuresh7192 3 ปีที่แล้ว +1

    Paruvedathi njan ulli cherkkarilla

  • @pranavprasad1280
    @pranavprasad1280 3 ปีที่แล้ว

    Super 👌👌👌👌

  • @rajappannair2661
    @rajappannair2661 3 ปีที่แล้ว +1

    Super👌

  • @sudhascookbook2013
    @sudhascookbook2013 ปีที่แล้ว

    Kannan maha vadham

  • @AbdulSalam-st8ho
    @AbdulSalam-st8ho 3 ปีที่แล้ว

    ചേട്ടൻ ആക്കിയത് സൂപ്പർ 🥰🥰.

  • @kumaridasan2239
    @kumaridasan2239 3 ปีที่แล้ว +1

    Sumechi aarude chechiya

  • @nirmalabalakrishnan1935
    @nirmalabalakrishnan1935 3 ปีที่แล้ว +1

    Super. Dears

  • @reenajose7609
    @reenajose7609 3 ปีที่แล้ว +1

    Love u all dears presentation also 👌

  • @vineethagopakumar3816
    @vineethagopakumar3816 3 ปีที่แล้ว +1

    കണ്ണേട്ടാ പാറു ചേച്ചി പാപം സൂപ്പർ നിങ്ങളുടെ രണ്ടുപേരുടെയും വർത്തമാനം സൂപ്പർ😍😍

  • @smithabinu352
    @smithabinu352 3 ปีที่แล้ว

    ഹായ് കണ്ണൻ ചേട്ടാ... ചേച്ചി ഞാനും ഉണ്ടാക്കാറുണ്ട്. ഞാൻ വെളുത്തുള്ളി യാണ് ചേർക്കാറ്.👌👍😍😍

  • @lakshmipunnokil7416
    @lakshmipunnokil7416 3 ปีที่แล้ว +1

    Happy birthday

  • @sreejatg1111
    @sreejatg1111 3 ปีที่แล้ว +1

    👍👍👍👍👍👍👌👌👌👌👌👍

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว +1

    Happy birthday to kunjuvavae

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Paru super appam aanutto. Kannan vayas fifty . Six alle.

  • @v.psachidanandan5609
    @v.psachidanandan5609 3 ปีที่แล้ว +1

    We called it uĺiyappam

  • @reenajose7609
    @reenajose7609 3 ปีที่แล้ว +1

    ❤️

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +1

    🌷🌹🌷❤🙏

  • @rugminimarar6972
    @rugminimarar6972 3 ปีที่แล้ว

    Super ❤️

  • @subramonis4870
    @subramonis4870 ปีที่แล้ว

    Happy New year to you kanna

  • @santhaprathapan6882
    @santhaprathapan6882 3 ปีที่แล้ว +5

    എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട്..... എന്റെ അമ്മ എന്നെ വിട്ടു പോയിട്ടോ ഇപ്പൊ..... 😞😞😞.... എന്താ ഇതിന്റെ പേര് തൊട്ടുവരട്ടി ന്നാ പറയാറ്.... ഞാൻ എന്നും കാണാറുണ്ട് ketto. ഇഷ്ട എനിക്കു 👍👍😍😍

  • @jacindajoseph5699
    @jacindajoseph5699 3 ปีที่แล้ว +1

    AA dosha thinnappol ..uluva cherthu nallenna ozhichu kallil chutta dosh.......oru KFC kazhicha mathiri aayi tto

  • @ashakrishnan2767
    @ashakrishnan2767 3 ปีที่แล้ว +1

    Love you chechi chettaa

  • @adhuvlogs232
    @adhuvlogs232 3 ปีที่แล้ว +1

    കണ്ണേട്ടാ ഈ അപ്പം ഞങ്ങളും ഉണ്ടാക്കാറുണ്ട്

  • @ansuthomas5672
    @ansuthomas5672 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കാറുണ്ട്. സുമേച്ചി ആരാണ്

  • @parvathijyothi507
    @parvathijyothi507 3 ปีที่แล้ว

    Chirichu marichu🥰😄

  • @premanarayan.8653
    @premanarayan.8653 3 ปีที่แล้ว +1

    ,,👌🏻👌🏻👌🏻❤️

  • @thankamaniganesh9505
    @thankamaniganesh9505 3 ปีที่แล้ว +1

    ഇത് ഉണ്ടാക്കാറുണ്ട്. ഇതിൽ കുരുമുളക് ചേർക്കും, വേണമെങ്കിൽ കറിവേപ്പില ഇടും

  • @lakshmisethu7919
    @lakshmisethu7919 3 ปีที่แล้ว +1

    Happy birth day മോനെ

  • @kabeerem4417
    @kabeerem4417 3 ปีที่แล้ว

    കണ്ണേട്ടാ porichutto👍

  • @prmasoman1483
    @prmasoman1483 3 ปีที่แล้ว

    പാറൂ......ആ വാഴ തൻട് തലപ്പ് ഒന്നുചതച്ചെടുക്കൂ.....👍👍👍👍

  • @sobhavenu9521
    @sobhavenu9521 3 ปีที่แล้ว +1

    ഞങ്ങൾ ഇതിനു തൊട്ടുവരട്ടി എന്നാണ് പറയുന്നത്

  • @manjuravi406
    @manjuravi406 3 ปีที่แล้ว +1

    Hai

  • @hlpv9116
    @hlpv9116 3 ปีที่แล้ว +1

    ഇതു കണ്ടപ്പോൾ,
    ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ മിക്കവാറും ഈ ദോശ
    മുത്തശ്ശി ഉണ്ടാക്കി തരാറുള്ളത് ഓർമ്മ വന്നു.

  • @jacindajoseph5699
    @jacindajoseph5699 3 ปีที่แล้ว +1

    Mugham kanikumbol dance..teacher aanennu marakanda tto......pala mudrakalum bhavangalkum sakshyam vahikendi varum tto.

  • @girijasivadas676
    @girijasivadas676 3 ปีที่แล้ว +1

    എൻറെ വീട്ടിലും ഉണ്ട് ആരോടും പറയണ്ട എന്ന് പറഞ്ഞ് എല്ലാവരോടും പറയുന്ന ആളുകൾ 😂

  • @shobhanair8887
    @shobhanair8887 3 ปีที่แล้ว

    കണ്ണേട്ടന്റേം പാറൂന്റേം വർത്തമാനം, 👍🤝

  • @manjuladevikn5211
    @manjuladevikn5211 3 ปีที่แล้ว

    ThottuPerattiEnnanu njangal parayunnathu paruve

  • @gowoohno5424
    @gowoohno5424 3 ปีที่แล้ว

    Onnara cup ellarkum koody thikayumooo🙄🙄🙄

  • @droupathick6144
    @droupathick6144 3 ปีที่แล้ว +1

    Eeappathinte pere thottevaraty annane jankal ondakarulladane ee
    Appam.

  • @krishna1004
    @krishna1004 3 ปีที่แล้ว +1

    Oru Kai choru ltte minusayi arache
    Undakki nokku, adipoli ayirikkum
    Oru divasam undakku paru

  • @premaradhaprema8805
    @premaradhaprema8805 3 ปีที่แล้ว +1

    പാറൂനോടുള്ള ലൗ ചിഹ്നം 🤣🤣🤣

  • @shobhanair8887
    @shobhanair8887 3 ปีที่แล้ว

    ഇത് ഞങ്ങൾ 4 മണിക്കാ ഉണ്ടാക്കാറ്.എന്റെ കുടുംബത്തിലും ഇങ്ങനെയൊക്കെതന്നെയാണ്‌. മൂപ്പര് എന്തു ചെയ്താലും എന്തെങ്കിലും ഒക്കെ മുട്ടു ഞായം പറയും. വീണിടത്തു കിടന്നുരുളും യ്യോ. എന്ത് ഭാഗ്യത്തിനാവോ ഡിവോഴ്സ് ആവാത്തത് 😄😄😄😄😄.

  • @sreelathas1047
    @sreelathas1047 3 ปีที่แล้ว +1

    Kallol naduk ozhikkoo

  • @ajayaju2558
    @ajayaju2558 3 ปีที่แล้ว +1

    പാറുചേച്ചി തടി കുറഞ്ഞോ ഇത്തിരി നല്ല പാപ്പം എനിക്കിഷ്ട്ടം ♥️

  • @agipn5241
    @agipn5241 3 ปีที่แล้ว

    ഐലൂരീ എന്ന് നാമം

  • @miniskaiview8032
    @miniskaiview8032 3 ปีที่แล้ว +1

    ആസ്‌ത്രേലിയ ആയല്ലോ പാറൂട്ടി. ഈ ആണുങ്ങൾ എല്ലാം ഇങ്ങനെ തന്നെയാ. ഒന്നും അറിഞ്ഞൂടാ. എന്നാലും വല്ല്യ വീമ്പു പറയും

  • @sudhascookbook2013
    @sudhascookbook2013 ปีที่แล้ว

    Vadam

  • @premaradhaprema8805
    @premaradhaprema8805 3 ปีที่แล้ว +1

    പ്രത്യേക സൃഷ്ടി 🤣🤣🤣🤣

  • @creativecentre6014
    @creativecentre6014 3 ปีที่แล้ว +1

    Super

  • @manasanarayanankutty6194
    @manasanarayanankutty6194 2 ปีที่แล้ว

    Super

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว

    Super

  • @rahipm4930
    @rahipm4930 ปีที่แล้ว

    Super