നിമിഷപ്രിയ തോമസ് 😔 ജീവിതമോ? മരണമോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 62

  • @sumeerkhan4457
    @sumeerkhan4457 17 วันที่ผ่านมา +16

    സ്വാമി പറഞ്ഞതുപോലെ അയാൾ മരിച്ചപ്പോൾ ഒഴിവാക്കി പോകാമായിരുന്നു പോലീസ് പിടിച്ചാലും ശിക്ഷ കഴിഞ്ഞു ഇറങ്ങാമായിരുന്നു.. ഇത് നമ്മുടെ സഹോദരിയാണ് ശിക്ഷ ഇളവ് കിട്ടണേമേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @SreekalaS-ty8vp
    @SreekalaS-ty8vp 16 วันที่ผ่านมา +11

    ഈ സ്ത്രീ പൊറുക്കാൻ പറ്റാത്ത ക്രൂരകൃത്യമാണ് നടത്തിയിരിക്കുന്നത് അതുകൊണ്ട് ആ ശിക്ഷ അനുഭവയ്ക്കുന്നത് ശെരി

  • @abdurahimanrahiman6867
    @abdurahimanrahiman6867 15 วันที่ผ่านมา +3

    സ്വാമിജി താങ്കളുടെ വിലയിരുത്തൽ 100% ശരിയാണ്

  • @Johnnyjohn-u8n
    @Johnnyjohn-u8n 17 วันที่ผ่านมา +16

    അന്യരാജ്യത്ത് അതും യമൻ പോലെ ഒരു രാജ്യത്ത് ചെന്ന് ക്ലിനിക് ബിസിനസ്സ് അവിടുള്ള ഒരാളുമായി പാർട്ണർ ഷിപ്പ് അങ്ങേയറ്റം തൻ്റേടിയായ സ്ത്രീയ്ക്കു മാത്രമേ പറ്റൂ
    എല്ലാം കഴിഞ്ഞ് കൊല പോരാഞ്ഞ് അരിഞ്ഞു കഷ്ണമാക്കി അങ്ങേയറ്റം ഒരു ക്രിമിനലായ സ്ത്രീ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല

  • @shiyancr7594
    @shiyancr7594 17 วันที่ผ่านมา +8

    ഇതു വേറെ തോമസുമ്മാർക്കും ഒരു പാടം ആവട്ടെ

  • @ZEINSunu
    @ZEINSunu 14 วันที่ผ่านมา +1

  • @Kasanam952
    @Kasanam952 17 วันที่ผ่านมา +5

    യാഥാർത്ഥ്യം ധൈര്യപൂർവ്വം വെളിപ്പെടുത്തിയ സ്വാമിക്ക് ഒരു കുതിരപ്പവൻ🤜🤛

  • @musthafatc7321
    @musthafatc7321 17 วันที่ผ่านมา +4

    ഇറാഖിൽ അമേരിക്ക കൂട്ടക്കുരുതി നടത്തിയപ്പോഴും മാർപാപ്പ അത് തടഞ്ഞിരുന്നു. അന്നത് തള്ളിക്കളഞ്ഞു.

  • @aliashraf4663
    @aliashraf4663 17 วันที่ผ่านมา +5

    അന്യായമായ കൊലക്ക് വധശിക്ഷ എന്നത് യമൻ എന്ന രാജ്യം പിൻപറ്റുന്ന ഇസ്‌ലാം നിയമം, നാമത് ഉൾക്കൊണ്ടാലും ഉൾക്കൊണ്ടില്ലെങ്കിലും ശരി!

  • @sabu3677
    @sabu3677 14 วันที่ผ่านมา +1

    Swamiji..you talk.right..😢😢angakku...modijiyodu parayan pattumo..athu para.marupappa..koppa..angayupolulla...mathapurohithanmaru..lokathu barikkanam..sathayam.darmmamamm.mahathkaram..swamiji..mathangalu manusharu.thsmiladippikkukayullu..manushan.enna oru mathematics vendu 😢😢😢

  • @zeenathahmadkutty5462
    @zeenathahmadkutty5462 17 วันที่ผ่านมา +5

    ഹോ ... അവസാനം കൊട്ടിക്കലാശം - ചിരിക്ക് ഒരവസരം. ഗുരോ : നമോ....

  • @lovemykeralam8722
    @lovemykeralam8722 17 วันที่ผ่านมา +9

    അവൾ കിടന്ന് കൊടുത്തു സുഖിച്ചു ജീവിച്ചു

  • @SasindranpkPks
    @SasindranpkPks 16 วันที่ผ่านมา +8

    ഈ സ്ത്രീ ചെയ്ത ഭീകരകൊലപാതകം ഒരിക്കലും ന്യായികരിക്കാൻസാധൃമല്ല.

    • @joyubinajulio7006
      @joyubinajulio7006 15 วันที่ผ่านมา

      നിമിഷ പ്രിയ ആണ് അവനെ കൊന്നതെന്ന് കാട്ടറബികൾക്ക് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്.

  • @zeenathahmadkutty5462
    @zeenathahmadkutty5462 17 วันที่ผ่านมา +5

    ഇറാനുമായുള്ള നമ്മുടെ ബന്ധം വെച്ച് അവരെക്കൊണ്ട് ഹൂത്തികൾ മുഖേനേ നിസാരമായി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.

  • @hardcoresecularists3630
    @hardcoresecularists3630 17 วันที่ผ่านมา +4

    പക്ഷേ കാര്യം ഖേദകരമാണെങ്കിൽ എനിക്ക് തോന്നുന്നത് അവരുടെത് ശരിക്കൊരു മൈൻഡ് തന്നെയാണ് എന്നുള്ളതാണ്🙏

  • @sabu3677
    @sabu3677 14 วันที่ผ่านมา +1

    Penkuttiyudu..dayiram alla..pishaachu..kuudunnathu anu...avanum..pishayarunnnu..athukondu.avan.koduthsthu thirichu kitti..😢😢😢😢athrsyullu..

  • @latheefparly4978
    @latheefparly4978 17 วันที่ผ่านมา +9

    നിമിഷപ്രിയ (തോമസ്) എല്ലാവരും പറയാൻ വിട്ട കാര്യം സ്വാമിജി പൂരിപ്പിച്ചു.

  • @kala7979
    @kala7979 15 วันที่ผ่านมา +1

    Yes.somi..aastree..cayuthathu..thattu..thanna...

  • @abdulmuneer9617
    @abdulmuneer9617 17 วันที่ผ่านมา +1

    ❤👌👌

  • @a12bd23
    @a12bd23 17 วันที่ผ่านมา +1

    Samijiku namaskaram God bless you

  • @DeepaSony27
    @DeepaSony27 17 วันที่ผ่านมา +4

    Swamiji ippolathe pope prathyekichum valare nalla aalanu.Athrakkum aathmeeya chaithanyam illavar thanne aanu Swamiji avar

  • @DeepaSony27
    @DeepaSony27 17 วันที่ผ่านมา +4

    Swamiji Yousuf Ali Sahib nte idapedal kettirunnallo

  • @abdulmuneer9617
    @abdulmuneer9617 17 วันที่ผ่านมา +5

    Kasa ഇടപെടും

  • @siddiquesiddique1986
    @siddiquesiddique1986 17 วันที่ผ่านมา +1

    👍👍👍

  • @SidhicKm-w5t
    @SidhicKm-w5t 16 วันที่ผ่านมา +2

    Arum edapedaruth avar kristhanikala

  • @AndhuK-j9p
    @AndhuK-j9p 15 วันที่ผ่านมา +2

    ഇതാണ് ശരി

  • @saleemhamsa6338
    @saleemhamsa6338 16 วันที่ผ่านมา +2

    Good

  • @premak7735
    @premak7735 17 วันที่ผ่านมา +1

    Statement of facts as usual

  • @elzybenjamin4008
    @elzybenjamin4008 17 วันที่ผ่านมา +2

    AVALL KERALLAM AANNANNU VIJARICHU KAANNUM😮 THANTEDI 😮

  • @Baersaber
    @Baersaber 3 วันที่ผ่านมา

    "I understand, swamiji, that you dont like christians. However, we dont support Nimisha Priya's actions."

  • @a12bd23
    @a12bd23 17 วันที่ผ่านมา +1

    Athu upappa paranjalum niyamum mattan averku kazhiyumo

  • @shibutitus1992
    @shibutitus1992 15 วันที่ผ่านมา +1

    Swami ella Christyanikaleeyum, adachakshepikkarutu,

  • @elzybenjamin4008
    @elzybenjamin4008 17 วันที่ผ่านมา +1

    IVALLK SAPPORT CHEIYYUNNAVARUDE VEETTIL AARENGILUM KOLLUMBOZHE ARIYATHOLLU😮 ELLAVARUDEYUM JEEVAN ONNALLE😮

    • @ajayggm9757
      @ajayggm9757 17 วันที่ผ่านมา +1

      നിങ്ങൾക്ക് അവരോട് പേഴ്സണൽ എന്തേലും വിരോധം ഉണ്ടോ? കുറേ കമൻ്റ്കൾ കണ്ടു് 😂😂

    • @elzybenjamin4008
      @elzybenjamin4008 17 วันที่ผ่านมา +1

      VETTI NJURUKKIYATH THETTALLE BRO.😮 PERSONNELAYITT VIROTHAM ILLA😮​@@ajayggm9757

  • @hardcoresecularists3630
    @hardcoresecularists3630 17 วันที่ผ่านมา +6

    ഇവർ തോമസ് ആണോ🙄

  • @AjmJa-e9g
    @AjmJa-e9g 11 วันที่ผ่านมา +1

    Evalkku thukkukar

  • @AjimsKa
    @AjimsKa 16 วันที่ผ่านมา +2

    സ്വാമി പറഞ്ഞത സത്യം

  • @sujith3839
    @sujith3839 14 วันที่ผ่านมา +1

    Ith keralam with india alla sammi aviduthe niyamama niyamam😅

  • @prinscharles4817
    @prinscharles4817 15 วันที่ผ่านมา +1

    You are wrong🎉 only Iran can help Nimisha 🎉not Pope😊

  • @lovemykeralam8722
    @lovemykeralam8722 17 วันที่ผ่านมา +2

    കാസ ഇടപെടും 😄

  • @lovemykeralam8722
    @lovemykeralam8722 17 วันที่ผ่านมา +7

    ഒരു മനുഷ്യനെ വെട്ടി ഞുറുക്കി കൊന്നവൾക്ക് മനുഷ്യ ജീവന്റെ വില എന്താണെന്നു അറിയിച്ചു കൊടുക്കണം

  • @shanavaskhan3642
    @shanavaskhan3642 17 วันที่ผ่านมา +11

    സ്വാമി മുൻപ് ഒരു എപ്പിസോഡിൽ നിമിഷപ്രിയ തോമസിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ ഇപ്പോൾ കാര്യം ഇവിടെ വരെയായി ഇവിടുത്തെ അച്ചായന്മാർ ആഞ്ഞു പിടിച്ചാൽ തീരുന്ന കാര്യമേയുള്ളോ പിന്നെ ദൈവകൃപയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കട്ടെയെന്നു പ്രാർത്ഥിക്കാം

  • @userktl1162
    @userktl1162 17 วันที่ผ่านมา +5

    ഇവൾ കുറ്റവാളിയാണെങ്കിൽ ഇവളുടെ വധശിക്ഷ ഉടൻ നടപ്പാക്കട്ടെ

    • @elzybenjamin4008
      @elzybenjamin4008 17 วันที่ผ่านมา

      Yes🤔

    • @thomas3102
      @thomas3102 16 วันที่ผ่านมา

      ​​@@elzybenjamin4008നിങ്ങക്ക് വല്ല വക്തി വിരോധം അവരോട് ഉണ്ടോകുറെ കമന്റ്‌ കണ്ട്

  • @shiyancr7594
    @shiyancr7594 17 วันที่ผ่านมา +3

    ഇതു വേറെ തോമസുമ്മാർക്കും ഒരു പാടം ആവട്ടെ