റെഗാസ ഫോക്ക് ബാൻഡ് ലേഡീസ് സൂപ്പർ സ്റ്റാർസ് കലാഭവൻ മണി എന്ന വലിയ കലാകാരൻ വെട്ടിത്തെളിച്ച പാതയിലൂടെ കൊടുങ്ങല്ലൂരിൽ നിന്നും ഒരു കൂട്ടം പെൺകുട്ടികൾ സഞ്ചരിക്കുന്നത് കൊടുങ്ങല്ലൂരിന് അഭിമാനിക്കാവുന്ന ഒന്നാണ് അന്യൻ നിന്നു പോകുന്ന കലാരൂപങ്ങളെ ന്യൂജൻ തെരഞ്ഞെടുക്കുന്നത് കൂടുതൽ അഭിനന്ദനം അർഹിക്കുന്നു റെഗാസ ഫോക്ക് ബാൻഡ് സ്നേഹത്തോടെ തന്നെ ഓരോ പാട്ടുകളും നിങ്ങളെയും പരിചയപ്പെടുത്തുന്ന അവതാരകൻ പ്രോഗ്രാമിന് മാറ്റുകൂട്ടുന്നു 👌 എല്ലാത്തിന്റെയും വിജയം ഒത്തൊരുമയാണ് അത് നിങ്ങൾ കാത്തുസൂക്ഷിക്കുക അഭിനന്ദനങ്ങൾ🙏
റെഗാസ ഫോക്ക് ബാൻഡ്
ലേഡീസ് സൂപ്പർ സ്റ്റാർസ്
കലാഭവൻ മണി എന്ന വലിയ കലാകാരൻ വെട്ടിത്തെളിച്ച പാതയിലൂടെ കൊടുങ്ങല്ലൂരിൽ നിന്നും ഒരു കൂട്ടം പെൺകുട്ടികൾ സഞ്ചരിക്കുന്നത് കൊടുങ്ങല്ലൂരിന് അഭിമാനിക്കാവുന്ന ഒന്നാണ്
അന്യൻ നിന്നു പോകുന്ന കലാരൂപങ്ങളെ ന്യൂജൻ തെരഞ്ഞെടുക്കുന്നത് കൂടുതൽ അഭിനന്ദനം അർഹിക്കുന്നു റെഗാസ ഫോക്ക് ബാൻഡ്
സ്നേഹത്തോടെ തന്നെ ഓരോ പാട്ടുകളും നിങ്ങളെയും പരിചയപ്പെടുത്തുന്ന അവതാരകൻ പ്രോഗ്രാമിന് മാറ്റുകൂട്ടുന്നു 👌 എല്ലാത്തിന്റെയും വിജയം ഒത്തൊരുമയാണ് അത് നിങ്ങൾ കാത്തുസൂക്ഷിക്കുക അഭിനന്ദനങ്ങൾ🙏
👍👍👍
റഗാസ ഫോക്ക് ബാൻഡ് കൊടുങ്ങല്ലൂർ,
Suppar
❤❤❤
തൃശൂർ പ്രകമ്പനം കൊള്ളിച്ച ഫോക്ക് ബാൻഡ് RAGAZZA FOLK BAND,
ഞങ്ങൾ ❤️
സുന്ദരിമാരുടെ നാടൻപാട്ടുമായി റഗാസ ഫോക്ക് ബാൻഡ് കൊടുങ്ങല്ലൂർ
RAGAZZA FOLK BAND,
റഗാസ ഫോക്ക് ബാൻഡ് കൊടുങ്ങല്ലൂർ