വിഷമിക്കണ്ട ജിജി. ഞാനും ഇതു പോലെ അനുഭവിച്ചതാണ്.. നമ്മുടെ സ്നേഹം കൊടുത്ത് നമ്മുടെ കൺട്രോളിൽ നിർത്തുക. നമ്മളെക്കാൾ അവർക്ക് അറിവ് ഉണ്ട്. നമ്മൾ ദേഷ്യപ്പെട്ട് പറയുബോൾ അവർ ഡബിൾ ദേഷ്യം ഉള്ളിൽ വക്കും. എനിക്കു രണ്ട് പെണ്മക്കൾ ആണ്. അവർ പറയും അമ്മേ ഞങ്ങൾ തെറ്റി പോകില്ല. എല്ലാം നിങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. എന്ന്. അതു കൊണ്ട് എത്ര busy ആണേലും അവരെ സ്‌നേഹിച്ചു പറഞ്ഞു കൊടുക്കുക. നമ്മൾ അമ്മമാർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. 🙏🏻ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് ane🙏🏻🙏🏻 .
What you are telling is absolutely true. Instead of focusing camps and session only as direct participation, why don't you consider continuous online classes and session. So anybody can attend from anywhere
മകളുടെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല എല്ലാവരു സ്വന്തം കാര്യങ്ങൾ നോക്കുന്നു എനിക്ക് വീട് 🏠 ഇല്ല ഭർത്താവ് ഇല്ല മരിച്ചു പോയി പക്ഷേ അവർക്ക് അതൊന്നും അറിയേണ്ട 😰🙏👌
Hi we live in Australia, is there any sessions available in English? Also online? Or any sessions available in English in Kerala by the end of December or in January next year??
ജിജീ കുറച്ച് അവരുടെ ഇഷ്ടത്തിന് വിട്ടേക്കുക. ഞാൻ വളരെ strictആയ അമ്മ ആയിരുന്നു അതീൻ്റെ ബുദ്ധിമുട്ട് ഇന്നും മക്കൾ 30ന് മുകളിൽ എത്തിയപ്പോൾ അവർ അതേപ്പറ്റി complaint പറയുന്നു.
We are in Canada so if you do an online class via Zoom it will be useful for our kids. This is my suggestion if you could do this will be benefit for all abroad teenagers
Really I was going through the same feelings. I am a mother of two girls. Jiji I could understand your pain while you are talking. It’s not easy to accept soon.really the holy spirit should 17:59 gave the grace 🙏.
I know it’s difficult to accept when you see your children getting independent & they need you less but if we look back in our lives we were the same way that’s a normal transition to adulthood. So look back in your life you will feel much better in accepting their transition.
Uncle,Aunty you shall do The Programm starting from 7 th class..ippazhathe kaalathu 8 th class is too Late. Atleast 7 th class Thottu Start Cheyyamo,especially for Boys
ബ്രദർ ഞാൻ ആകെ വിഷമത്തിൽ ആണ് എനിക്ക് 3ലക്ഷം രൂപ കടം ഉണ്ട് അത് സെപ്റ്റംബർ 10നു കൊടുത്തു തീർക്കണം എന്റെ മുൻപിൽ ഒരു വഴിയും ഇല്ല എന്റെ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി ഞാനും രോഗി ആയി എന്നെ സഹായിക്കാൻ ആരും ഇല്ല സ്വന്തമായി വീടും ഇല്ല വാടക വീട്ടിൽ ആണ് താമസം എനിക്ക് ആരും ഇല്ല ആരും
Realy true doughter same deling with me now i am now wating her decision what after i will replay my doughter studing in university , sumtime my husband helping solving problem
ബ്രദർ പറയുന്നത് 100 ശതമാനം ശരിയാണ് കുഞ്ഞുങ്ങൾക്ക് കുറച്ചു ഫ്രീഡം വേണം ഓവർ ആകാതിരുന്നാൽ മതി❤❤❤
Very informative message 🙏
Very useful vedio brother and Gigi mam.Thank you somuch ❤❤❤❤
നിങ്ങളുടെ മക്കളെപ്പറ്റി ആവശ്യമില്ലാത്തതു് പറയാതിരിയ്ക്കുക. ആർക്കും ഇത് കേൾക്കാൻ താല്പര്യമില്ല.
Br Mario Joseph parayunnath sheryanu Nalla idea venam kutilale valarthan
ഒരു പാട് കാര്യങ്ങൾ മക്കളേ കുറിച്ചു മനസിലാക്കാൻ സാധിച്ചു ❤❤❤
നമ്മൾ നമ്മുടെ വശം ശരിയാണ് എന്ന് ചിന്തിക്കും പക്ഷേ ബ്രദർ പറഞ്ഞത് ഒത്തിരി ശരിയാണ് ഒത്തിരി മനസിലാക്കാൻ സാദിച്ചു
ഒത്തിരി ചിന്തിക്കാനും thanku
Super❤❤❤❤❤ super കുട്ടികൾസ്വയം പര്യാപ്തത നേടട്ടെ
Exactly 💯
Well said.
വിഷമിക്കണ്ട ജിജി. ഞാനും ഇതു പോലെ അനുഭവിച്ചതാണ്.. നമ്മുടെ സ്നേഹം കൊടുത്ത് നമ്മുടെ കൺട്രോളിൽ നിർത്തുക. നമ്മളെക്കാൾ അവർക്ക് അറിവ് ഉണ്ട്. നമ്മൾ ദേഷ്യപ്പെട്ട് പറയുബോൾ അവർ ഡബിൾ ദേഷ്യം ഉള്ളിൽ വക്കും. എനിക്കു രണ്ട് പെണ്മക്കൾ ആണ്. അവർ പറയും അമ്മേ ഞങ്ങൾ തെറ്റി പോകില്ല. എല്ലാം നിങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. എന്ന്. അതു കൊണ്ട് എത്ര busy ആണേലും അവരെ സ്‌നേഹിച്ചു പറഞ്ഞു കൊടുക്കുക. നമ്മൾ അമ്മമാർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. 🙏🏻ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് ane🙏🏻🙏🏻
.
Ella amma markum ee mind ann very nice compalint
Can u do online gathering... like Google meet....
Informative
Nice 👍 information
Thank you . Much needed .
💯 correct thanks for valuable videos
My only son is 22 yrs,he speaks less to his parents and more to his friends.I live in chennai.❤🎉
It's very hard to digest as a parent
Very correct. brother
Hai chechi njan idakku kanarudd chechi super speak anu❤😂😂😂 support cheyyanam ktto
Is there any programe for youth?
Online session do you have
What you are telling is absolutely true. Instead of focusing camps and session only as direct participation, why don't you consider continuous online classes and session. So anybody can attend from anywhere
മകളുടെ ഞാൻ അനുഭവിച്ചു
കൊണ്ട് ഇരിക്കുന്നു എന്ത്
ചെയ്യണം എന്ന് അറിയില്ല
എല്ലാവരു സ്വന്തം കാര്യങ്ങൾ
നോക്കുന്നു എനിക്ക് വീട് 🏠 ഇല്ല ഭർത്താവ് ഇല്ല മരിച്ചു പോയി പക്ഷേ അവർക്ക്
അതൊന്നും അറിയേണ്ട 😰🙏👌
Hi Brother,Online class available for makalkkai.
Yes you are right
Hi we live in Australia, is there any sessions available in English? Also online? Or any sessions available in English in Kerala by the end of December or in January next year??
Super❤❤
100% true 🙏🏻 Thanks for the video
Perfectly said it 💯.
Veetil kadann povunna avasthakalanu paranjad
Sir paranjathanu..sathyam ..entay makalanu enikku dress sujast chsyyunnathu
Sathyam
Mam makanayi session next eppol aanu
Correct.
Could you do it online for international girls and boys
Makalkkai and Makanai
ജിജീ കുറച്ച് അവരുടെ ഇഷ്ടത്തിന് വിട്ടേക്കുക. ഞാൻ വളരെ strictആയ അമ്മ ആയിരുന്നു അതീൻ്റെ ബുദ്ധിമുട്ട് ഇന്നും മക്കൾ 30ന് മുകളിൽ എത്തിയപ്പോൾ അവർ അതേപ്പറ്റി complaint പറയുന്നു.
Magalkayi program TH-cam le edumo
We are in Canada so if you do an online class via Zoom it will be useful for our kids. This is my suggestion if you could do this will be benefit for all abroad teenagers
Same we are in uk helps us too❤
Really I was going through the same feelings. I am a mother of two girls. Jiji I could understand your pain while you are talking. It’s not easy to accept soon.really the holy spirit should 17:59 gave the grace 🙏.
Valare caract Jijiyude athe avasatha thanneya enikum njan Mari irunnu karayarund 2 penkutikala enikum❤❤
Kottayam thu oru oneday seminar thudangavo
Evideya varandarhu
brother's words 100% correct
Satyam
Correct
Gigi ee ageil enganeyayirunnu enne chinthichal mathi
Very true
Enikum etha anubavamundayirunnu eppol happiyayi njan matramellann
Chalakkudi office evideyanu
Divine ധ്യാനകേന്ദ്രത്തിന്റെ ഓപ്പോസിറ്റ് സൈഡിൽ തന്നെയാണ്
Very correct brother
Correct sir
I know it’s difficult to accept when you see your children getting independent & they need you less but if we look back in our lives we were the same way that’s a normal transition to adulthood. So look back in your life you will feel much better in accepting their transition.
ethu valare valare sathyamaya kariyamanu, njan ithu nannayum anufavikkayum anufavichukondum irikkayanu
Very correct
👍👍
Gigi sister ne contact cheyyan illa number onnu tharumo?
Aa👌🏻👌🏻👌🏻
I mean like a small videos.
Can u please have this class in different places. Also what about the children doing degree.
💯💯💯💯ok
Place avideyanu
ആമീൻ🤲🏾
Sathyamaanu sahoondhara
Nammal valarnna polay alla. Cheruthelay chaythapolay chilappol chaithe tarellya prathagiche teenage age
Thank you🙏🙏🙏 ഈ program attend cheyyan pre booking ആവശ്യമാണോ..
Here sister is right.
On line undo Class
Very correct bro
Yes, most of the children behave the same. They are not giving priority for important thing. No time management.
Thanks being genuine even if it is a little bit of an exaggeration
Curcet 👏
Tholoppamayal thanneppole kanuka...anusarana oru prayam vare mathram...pinne vendathu sahakaranamanu...even in married life...
Ammayum makalum enganeyanenkil Ammayiammayum marumakalum ethavum ,eppo manasilayo Ammayude manasu ?
👍
❤parents ellam veshamikunnuñd
Uncle,Aunty you shall do The Programm starting from 7 th class..ippazhathe kaalathu 8 th class is too Late.
Atleast 7 th class Thottu Start Cheyyamo,especially for Boys
It is true
Engane appt edukkam
True🎉🎉🎉
👍🏻🙏🏻🙏🏻🙏🏻
പെൺ മക്കളും അമ്മാരും എല്ലാ വീട്ടിലും ഇതുപോലെ ആണ്. എന്റെ വീട്ടിൽ രാവിലെ ഇത് കഴിഞ്ഞതെ ഉള്ളു...
Makale valarthan sarikum avarude manass arinju venam. Afesir 6::1to4
My son 22 yrs.born and brought new delhi. Now he lived Kerala in Bible College.
It's true 100
Out of country aanu. Mon 10 th il aanu ippo so class il attent cheyyipikunnadinu ippo budhimut anu 😒
Every thing happened in my life she not accepting Matt age please pray for her
It's ok, that is normal .children should help parents. No children should listen to parents .they are working for them every one need freedom. Yes
ബ്രദർ ഞാൻ ആകെ വിഷമത്തിൽ ആണ് എനിക്ക് 3ലക്ഷം രൂപ കടം ഉണ്ട് അത് സെപ്റ്റംബർ 10നു കൊടുത്തു തീർക്കണം എന്റെ മുൻപിൽ ഒരു വഴിയും ഇല്ല എന്റെ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി ഞാനും രോഗി ആയി എന്നെ സഹായിക്കാൻ ആരും ഇല്ല സ്വന്തമായി വീടും ഇല്ല വാടക വീട്ടിൽ ആണ് താമസം എനിക്ക് ആരും ഇല്ല ആരും
പ്രീയ ബ്രദറെ ഈ സഹോദരിയെ എങ്ങനെ എങ്കിലും സഹായിക്കണം എനിക്ക് ഒത്തിരി ആഗ്രെഹം ഉണ്ട്
എന്നാൽ എന്റെ അവസ്ഥ അനുവദിക്കുന്നില്ല ഈ സഹോദരിയെ രഷിക്കണം
Realy true doughter same deling with me now i am now wating her decision what after i will replay my doughter studing in university , sumtime my husband helping solving problem
സത്യം
100% correct
truth
🎉🎉🎉
👍👍👍
Exactly 💯😢😢😢😢
👍👍👍👍👌👌👌👌
👏👏👏👏👏
Jijiyude kannukandal ariyam nannayi karanjittund...Anikkum 2 penn makkallan...othori tensions njangallum anubhavikkunnund...pgm lekka varan agraham und
Correct 💯
മക്കൾ വളർന്നാൽ അവർക്കും space കൊടുക്കണം. അമ്മ സ്വാർത്ഥ ആകരുത്.
correct anu paraunnathu but namuku vishamam undakum makkalude nanmakuvendi nammal adject cheyanum alle
True
🥰