വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; RRT അം​ഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; RRT അം​ഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത് | RRT member Jayasurya was attacked by the tiger
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 30

  • @shanavasshanu8325
    @shanavasshanu8325 22 ชั่วโมงที่ผ่านมา +26

    മുന്നിൽ കണ്ടെങ്കിൽ വെടി വെക്കാമായിരുന്നില്ലേ.. മനുഷ്യന്റെ ജീവനേക്കാൾ കടുവക്ക് വിലകൽപ്പിക്കണോ

    • @Rabekkarabe
      @Rabekkarabe 21 ชั่วโมงที่ผ่านมา

      താൻ പറയുന്നപോലെ അത്ര ഈസി എല്ലാ കാര്യങ്ങൾ ആ സമയത്തു ആകെ സ്ഭിച്ചു നിന്നു പോകും...

    • @azizksrgd
      @azizksrgd 20 ชั่วโมงที่ผ่านมา +1

      അത് നോർമൽ ആൾക്കാർ... ഇവർക്ക് ട്രെയിങ് കിട്ടിയില്ലേ ​@@Rabekkarabe

    • @valentinorossi8988
      @valentinorossi8988 19 ชั่วโมงที่ผ่านมา

      ​@@azizksrgdKaduvayude koode vedi vech alla training pina ath poocha alla kaduva pulimuruganil kollunnath pola kollan patula

    • @Rabekkarabe
      @Rabekkarabe 18 ชั่วโมงที่ผ่านมา

      @@azizksrgd അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @DERBESH__KHAN
    @DERBESH__KHAN 22 ชั่วโมงที่ผ่านมา +8

    RRT ക്ക്____അനുഭവം
    ഗുരു______👍🏻
    ചില കാര്യങ്ങൾ അനുഭവിച്ച്
    തന്നെ പഠിക്കണം___👍🏻

  • @mohammednishadpulprayakath1636
    @mohammednishadpulprayakath1636 21 ชั่วโมงที่ผ่านมา +9

    വനം വകുപ്പ് മന്ത്രിയെ കടുവ പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതിന് 😊

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 22 ชั่วโมงที่ผ่านมา +11

    അപ്പൊ അവിടെ തന്നെ ഉണ്ടെന്ന് RRT സംഘത്തിനും ഉറപ്പായി

  • @oyoorshaheer3017
    @oyoorshaheer3017 15 ชั่วโมงที่ผ่านมา

    വനം വകുപ്പ് മന്ത്രി ഒരു തണുപ്പൻ, ഇപ്പോഴാണ് ജനങ്ങളുടെ കാര്യമാണെന്ന് അറിയാൻ തുടങ്ങുന്നത്, ഏതായാലും നടപടികൾ സ്വീകരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ക്രെഡിറ്റ് അൻവറിനാണ് 👍👍👍

  • @nahshal32
    @nahshal32 22 ชั่วโมงที่ผ่านมา +4

    കടുവ എങ്ങനെയാണ് ജനവാസ മേഖലയിൽ എത്തുന്നത്..??

    • @safeena-g2v
      @safeena-g2v 22 ชั่วโมงที่ผ่านมา +1

      ഫോറസ്റ്റ് കാർ കൊണ്ടു വിടുന്നതാണ് ഇവിടെ

    • @valentinorossi8988
      @valentinorossi8988 19 ชั่วโมงที่ผ่านมา +1

      Nadann vannu

  • @4602250438
    @4602250438 20 ชั่วโมงที่ผ่านมา

    കടുവയെ കാണാൻ പോയപ്പോൾ തൊട്ടു തലോടിയത് കടുവക് ഇഷ്ടപ്പെട്ടു കാണില്ല

  • @mohammedanwar8299
    @mohammedanwar8299 22 ชั่วโมงที่ผ่านมา +1

    RRT ഒന്ന് നേരിട്ട് കണ്ട് അനുഭവിക്കട്ടെ

  • @jojichacko1274
    @jojichacko1274 21 ชั่วโมงที่ผ่านมา

    Super ഒരു ഫോറസ്റ് ഉദ്യോഗസ്ഥനും തിന്നണം എന്നാൽ കാര്യം നടപടി ഉണ്ടാകും

  • @sahapadi7017
    @sahapadi7017 21 ชั่วโมงที่ผ่านมา +4

    വനം മന്ത്രിയെ കൂടെ തിരച്ചിലിന് കൊണ്ട് പോകുക.. 😄😄

  • @NazeerNazeer-h9z
    @NazeerNazeer-h9z 21 ชั่วโมงที่ผ่านมา +1

    Avide dronukal opayogichude appo pettan pidikittumallo

  • @rajupodiyan3147
    @rajupodiyan3147 20 ชั่วโมงที่ผ่านมา

    Jay Sury ayum!

  • @Ishaq123-l5e
    @Ishaq123-l5e 21 ชั่วโมงที่ผ่านมา

    കടുവക്കെന്ത് RRT

  • @sajinsaleem7170
    @sajinsaleem7170 22 ชั่วโมงที่ผ่านมา

    Goid

  • @aswinlalbr9619
    @aswinlalbr9619 19 ชั่วโมงที่ผ่านมา

    Janathipathyam ennath entha????

  • @rajupodiyan3147
    @rajupodiyan3147 21 ชั่วโมงที่ผ่านมา

    Veendum!

  • @NazeerNazeer-h9z
    @NazeerNazeer-h9z 21 ชั่วโมงที่ผ่านมา

    Eni kollum,manushyan jivikkam buddimutagunna endayalum kollam,adalle madangal parayunnad

  • @ShibuMP-h2e
    @ShibuMP-h2e 22 ชั่วโมงที่ผ่านมา

    2 k g aniku veannam😊

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 22 ชั่วโมงที่ผ่านมา

    Pedichu odiyappol veenathavum😂

  • @abdulsalamsalamsur8666
    @abdulsalamsalamsur8666 22 ชั่วโมงที่ผ่านมา

    Vekkada vedi...

  • @thajudeenpareed5101
    @thajudeenpareed5101 18 ชั่วโมงที่ผ่านมา

    നരഫോജി അല്ല മനുഷ്യ ഭോജി ആണ്.