Ahmed Kabeer baqavi

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 857

  • @sajsaja2673
    @sajsaja2673 6 ปีที่แล้ว +346

    ഇങ്ങനെ ഉള്ള സത്യങൾ മനസ്സിലാക്കി പറഞ്ഞ് തരുന്ന ഉസ്താദ് മാർക്കെല്ലാം നാഥൻ ആയുസ്സ് നീട്ടി കൊടുക്കട്ടെ
    - ആമീൻ

  • @shiyasmkd5110
    @shiyasmkd5110 6 ปีที่แล้ว +57

    ഇതുവരെ അറിയാതിരുന്ന ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി

    • @AskaraliAkku
      @AskaraliAkku 7 หลายเดือนก่อน +1

      👆👍

  • @ashiqmuhammad6258
    @ashiqmuhammad6258 5 ปีที่แล้ว +10

    പുതിയ അറിവ് പകർന്നുതന്നതിന് ഒരായിരം നന്ദി...

  • @URCristiano-s7g
    @URCristiano-s7g 6 ปีที่แล้ว +127

    പറഞ്ഞതൊക്കെ ശെരിയാണ് ,ഖുർആൻ സത്യങ്ങളുടെ ഒരു കലവറയാണ് ,അത് വായിച്ചു നോക്കിയവർക് മനസ്സിലാകും ,ഇങ്ങനെ ആയിരകണക്കിന് കാര്യങ്ങൾ പരിശുദ്ധ ഖുർആൻ പറയുന്നുണ്ട് ,വായിച്ചുനോക്കിയ ഞാനടക്കം പലരും അമ്പരന്നു പോയിട്ടുണ്ട് ,ശെരിക്കും ദൈവീക ഗ്രന്ഥം .വിശ്വസിക്കാതിരിക്കാൻ യാതൊരു മാർഗവും ഇല്ല ,ശെരിക്കും മനസ്സിലാക്കി വായിച്ചാൽ ആരും വിശ്വസിച്ചു പോകും

    • @afsaladkam3515
      @afsaladkam3515 5 ปีที่แล้ว

      Hi ഞാനൊരു മോട്ടിവേഷൻ സ്റ്റോറി ടെല്ലർ ആണ്,എന്റെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കുമോ.

    • @afsaladkam3515
      @afsaladkam3515 5 ปีที่แล้ว +1

      @@sreejithsreejith7560 poda അറിവില്ലാത്തവനെ.നീ ഖുർആൻ പടിക്കേണ്ട രീതിയിൽ പഠിക്കാൻ ശ്രമിക് എന്നാൽ നിന്റെ ഈ സൂക്കേട് മാറും.

    • @rudra418
      @rudra418 5 ปีที่แล้ว +2

      Faisu...വായിച്ചു നോക്കിയ ഞാനടക്കം പലരും അമ്പരന്നു പോയിട്ടുണ്ട്... ..👍 വിശ്വാസിയും അമ്പരന്നുപോകും...അവിശ്വാസിയും അമ്പരന്നുപോകും 💞💞💞💞💞

  • @subairtbsubairtb4574
    @subairtbsubairtb4574 7 ปีที่แล้ว +69

    ജിന്നിന്റെ സാന്നിദ്ധ്യം തീർത്തും സത്യം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു അല്ലാഹുവിനോടടുക്കൂ അവന് തസ്ബീഹ് ചെയ്ത് കൊണ്ടിരിക്കു കണ്ണിൽ കാണാത്തതും നമ്മുടെ ചിന്തയിൽ ഉൾകൊള്ളാൻ കഴിയാത്തകാഴ്ചകളുംനാഥൻ കാണിച്ചു തരും നിഷേധിക്കുന്നവരും പരിഹസിക്കുന്നവനും തുടർന്നുകൊള്ളട്ടെ മരണസമയത്ത് അവന് നാഥൻ ബോദ്യപെടുത്തി കൊടുക്കും ഇൻശാ അള്ളാ

    • @luqmanabdulkalam3188
      @luqmanabdulkalam3188 6 ปีที่แล้ว +1

      Subairtb Sybarite

    • @sanoobsanoob196
      @sanoobsanoob196 6 ปีที่แล้ว

      Subairtb Subairtb സത്യത്തിൽ കാണാൻ സാധിച്ചു വോ

    • @gopis8181
      @gopis8181 6 ปีที่แล้ว

      Subairtb Subairtb 1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

    • @ranamanu9186
      @ranamanu9186 6 ปีที่แล้ว

      bbb

    • @ranamanu9186
      @ranamanu9186 6 ปีที่แล้ว

      @@luqmanabdulkalam3188 y

  • @noushad.noushu2288
    @noushad.noushu2288 6 ปีที่แล้ว +32

    super usthad quranile rahasyam janangal padippich koduthadinn tnx

  • @Shinas_hfz
    @Shinas_hfz 7 ปีที่แล้ว +33

    ബർമുഡ trayangil യെ കുറിച്ച് പറഞ്ഞു തന്നതിന്
    خزاك اللة

  • @lssblive1604
    @lssblive1604 5 ปีที่แล้ว

    ജിന്നിനെ കളും... ക്രൂരൻ ആണ് നമ്മൾ മനുഷ്യർ...
    കേട്ടിരുന്നുപോകുന്ന നല്ല ഒരു
    പ്രസംഗം.... 🥰

  • @riyasp.r6648
    @riyasp.r6648 6 ปีที่แล้ว +124

    ഇത് പോലെ പ്രസംഗം കേട്ടിരുന്ന് പോകുന്നത് വേറെ ഏത് മതത്തി ലാണുള്ളത്

    • @shanupokkat9903
      @shanupokkat9903 5 ปีที่แล้ว +10

      Humanity ☮️ മനുഷ്യനെന്ന മതത്തിൽ

    • @സമാധാനപ്രിയൻ
      @സമാധാനപ്രിയൻ 5 ปีที่แล้ว +7

      സത്യം
      മനുഷ്യനെന്ന മതിൽ ജനിച്ചുകൊണ്ട് പൂർവികർ പറഞ്ഞു തന്ന വിശ്വാസം
      ( അത് ഹിന്ദുവിന്റെതാക്കാം, മുസ്‌ലിമിന്റേതാകാം, ക്രിത്യാനിയെടേതാകാം ) പരസ്പ്പരം സ്നേഹിക്കാനുള്ളതാണ് ,
      അടിച്ചമത്താനും കൊന്നൊടുക്കാനും ശ്രമിക്കുംതോറും പൂർവ ശക്തിയോടെ വളർന്നു വരുന്നതാണ് ഏതൊരു വിശ്വാസവും

    • @shanupokkat9903
      @shanupokkat9903 5 ปีที่แล้ว +2

      @@സമാധാനപ്രിയൻ ofcourse bro ☮

    • @aneeshvarghese7749
      @aneeshvarghese7749 ปีที่แล้ว

      ഇതു പോലെ വിഡ്ഢിത്തം വേറൊരു മതത്തിലും ഇല്ല 😅😅

  • @ashikkp4567
    @ashikkp4567 6 ปีที่แล้ว +233

    അഹിന്ദുക്കളോട് ഒരപേക്ഷ ഉണ്ട് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ നിങ്ങൾ കേൾക്കണ്ട പിന്നെ വെറുതെ പണ്ഡിതനെയും ഖുർആനെയും വിമർശിക്കണ്ട എല്ലാവർക്കും അതാതു മതം വലുത് തന്നെയാണ് ഇതിൽ ഹിന്ദുക്കളെ വിമര്ശിച്ചിട്ടൊന്നുമില്ലല്ലോ...

    • @sreejith9931
      @sreejith9931 5 ปีที่แล้ว +85

      Ashik Kp മതവിദ്വേഷം ഉണ്ടാക്കാൻ ചില നാറികളുണ്ട്. അവനെയൊന്നും ഹിന്ദുവിന്റെ കൂടെ കൂട്ടണ്ട

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 5 ปีที่แล้ว +10

      Sreejith ningal paranjth sheriyaanu. Hindukkal alla sankikal aaanu vargeeya visham cheettunnath

    • @yasssali3191
      @yasssali3191 5 ปีที่แล้ว +2

      Ashik Kp avar kealkkattea ... kurea kazhiyumbol ellam avarkku manassilakum

    • @lijojohnlijojohn6113
      @lijojohnlijojohn6113 5 ปีที่แล้ว

      Ayyyyoooooooooo......

    • @SaifulHafiz007
      @SaifulHafiz007 5 ปีที่แล้ว +5

      ashik kp ahindukkal alla amuslimkal

  • @sabirasaheer7814
    @sabirasaheer7814 5 ปีที่แล้ว +12

    Barmuda ente valiyoru samshayam aayirunnu tnx usthad soo much..

  • @asuaslu7755
    @asuaslu7755 5 ปีที่แล้ว +6

    2019 August ൽ കേൾക്കുന്നവരുണ്ടോ....!!😘 😘

  • @malabarimalabari7330
    @malabarimalabari7330 7 ปีที่แล้ว +133

    100%സത്യം. ഗൂഗിൾ പോയി സേർച്ച്‌ ചെയ്‌തു നോക്ക്.

  • @dulfukharali3448
    @dulfukharali3448 6 ปีที่แล้ว +51

    ബർമുഡ ട്രയാങ്കിളിനെ കുറിച്ച് അമേരിക്കഖ് മിണ്ടാതെ നിൽക്കാനേ കഴിയു അവർക്ക് ഇറാഖികളെയും ഫലസ്തിനികളെയും കൊന്നടുക്കാനെ കഴിയൂ

  • @mansoormanu5082
    @mansoormanu5082 5 ปีที่แล้ว +3

    1980 sep9 ബിർട്ടിഷ് ഗവണ്മെന്റിന്റെ ഒരു ചരക്ക് കപ്പൽ ഡെബിഷെയർ Bermudatryangle ൽ വച്ചു കാണാതായി പക്ഷെ അതിന്റെ അവശിഷ്ട്ടങ്ങൾ 15 വർഷങ്ങൾക്ക് ശേഷം കണ്ടെടുത്തു ഇത് സത്യമാണ്. സംശയം ഉള്ളവർ നിഘൂടതകൾ നിറഞ്ഞ ചെകുത്താൻ കടൽ എന്ന വീഡിയോ യു ട്യൂബിൽ പോയി കണ്ടാൽ മതി.

  • @mufeedp7002
    @mufeedp7002 6 ปีที่แล้ว +111

    ഉസ്താദിന്റെ അറിവും സ്‌റ്റൈലും കണ്ടു അരും അസൂയ പെടേണ്ട

    • @adhilbkd1531
      @adhilbkd1531 6 ปีที่แล้ว

      Good

    • @sudheeshkm8893
      @sudheeshkm8893 6 ปีที่แล้ว +3

      kalaki....usthad..he..is a great man

    • @gopis8181
      @gopis8181 6 ปีที่แล้ว +2

      Mufeed P പിന്നെ പുച്ഛം മാത്രം 😂😂

    • @gopis8181
      @gopis8181 6 ปีที่แล้ว +1

      Mufeed P 1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

    • @mohammediyas9933
      @mohammediyas9933 6 ปีที่แล้ว

      +Gopi S than puchichittu karyamilla Thanikkath kittilla

  • @noorsworld6905
    @noorsworld6905 5 ปีที่แล้ว +2

    Adipoli speech. സന്ദർഭോചിതമായ നർമങ്ങൾ അടിപൊളി അള്ളാഹു ദീര്ഗായുസും izzathum കൊടുക്കട്ടെ

  • @abdulkalamazadhamsa7153
    @abdulkalamazadhamsa7153 6 ปีที่แล้ว +29

    പൊന്നാനിയിലെ തോട്ട് ങ്ങൽ പള്ളിയിൽ നിന്ന് നിസ്ക്കരിച്ചാൽ വല്ലാത്തൊരു മനസ്സുഖമാണ്

  • @diya1439
    @diya1439 6 ปีที่แล้ว +4

    Masha Allah allahu usthadinum kudumbathinum aafiyathum arogyavum kodukkane ennu Dua cheyyunnu

  • @raihanashareej5493
    @raihanashareej5493 5 ปีที่แล้ว +15

    ഡൽഹിയിലെ darul uloom deoband ഇൽ ആണ് ന്റെ ഉമ്മാന്റെ ആങ്ങളമാർ പഠിച്ചത്. അവർ പറയുന്നത് കേട്ടിട്ടുണ്ട്. രാത്രിയിൽ ജിന്നുകൾ ലൈബ്രറിയിൽ വന്നു ബുക്ക്‌ എടുക്കുന്ന ശബ്ദങ്ങൾ കേൾകാറുണ്ടെന്. മുസ്തഫ kanjoori എഴുതിയ aa ബുക്ക്‌ ഞാൻ വായിച്ചിട്ടുണ്ട്. ജിന്നുകളുടെ നേതാവ് പറയുന്നുണ്ട് അവർ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. ബുക്ക്‌ മലയാളത്തിൽ വിവർത്തനം ചെയ്തതാണ്

    • @hafeef251
      @hafeef251 5 ปีที่แล้ว

      E book vayikkanam

    • @raihanashareej5493
      @raihanashareej5493 5 ปีที่แล้ว +1

      @@hafeef251 എങ്കിൽ തീർച്ചയായും അന്ന് നിങ്ങൾ പേടിപെടുത്തുന്ന സ്വപ്നം കാണും

    • @nabilismail2141
      @nabilismail2141 5 ปีที่แล้ว

      മലയാളത്തിൽ ട്രാസ്‌ലറ്റ് ചെയത ബുക്കിന്റെ പേര് പറഞ്ഞു തരാമോ അത് എവിടെനിന്ന് ആണ് ലഭിക്കുക

    • @ziyama07
      @ziyama07 5 ปีที่แล้ว

      ഒരു മയത്തിൽ ഒക്കെ തള്ളേടെ

    • @jamsheedjamsheed369
      @jamsheedjamsheed369 5 ปีที่แล้ว

      Ningale pedippikan paranjathavum

  • @Muhdthoufiq
    @Muhdthoufiq 5 ปีที่แล้ว +10

    8.06 - ഇതിൽ ഉസ്താദ്‌ പറയുന്നത് മുസ്തഫ kanjur എന്ന മനുഷ്യന്‍ ജിന്ന് മായി സംസാരിച്ചു എന്നാണ്. എന്നാൽ "മുസ്തഫാ kanjur" ജിന്ന്ന്റെ പേരാണ്. "മുഹമ്മദ് ഈസ ദാവൂദ്" എന്ന ആളാണ് ജിന്ന് മായി അഭിമുഖം ഉണ്ടായത്. "മുസ്ലിം ജിന്ന മായി ഒരു അഭിമുഖം" എന്ന മലയാള പ്രസിദ്ധീകരണ പുസ്തകത്തിൽ ഉണ്ട്...ഉസ്താദ്‌ തെറ്റ് സംഭവിച്ചതായി കരുതുന്നു...തെറ്റ് ആര്‍ക്കും സംഭവിക്കാം...
    Allahu നമുക്ക് എല്ലാവര്‍ക്കും നല്ലത് വറുത്തടെ എന്ന് പ
    പ്രാര്‍ത്ഥിക്കുന്നു.

  • @mufeedp7002
    @mufeedp7002 6 ปีที่แล้ว +37

    എന്തായാലും കുറ്റമ്പാറയുന്ന വരേക്കാളും ഒരുപടി അറിവ് ഉസ്താദ് ന് കൂടുതലാണ്

    • @gopis8181
      @gopis8181 6 ปีที่แล้ว +1

      Mufeed P പൊട്ടാത്തരത്തിൽ ആണോ 😄😄

    • @gopis8181
      @gopis8181 6 ปีที่แล้ว

      Mufeed P 1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

    • @aabidvaavi6998
      @aabidvaavi6998 6 ปีที่แล้ว

      Mufeed P mnjnbhui

    • @aabidvaavi6998
      @aabidvaavi6998 6 ปีที่แล้ว

      Gopi S g huh 532232111w....
      Oio9olp000

    • @hanifkumar9524
      @hanifkumar9524 6 ปีที่แล้ว

      Mufeed P pooidaaaaaaa

  • @nizarthiruvananthapuram3035
    @nizarthiruvananthapuram3035 5 ปีที่แล้ว +6

    QURAN...is.very....crect...&Bright.s.....ماشاء الله

  • @keralacafe9965
    @keralacafe9965 5 ปีที่แล้ว +30

    ഖുർആൻ പഠിക്കു സഹോദരന്മാരെ.. യദാർത്ഥ ഏകനായ. അല്ലാഹുവിനെ മനസ്സിലാക്കു.

    • @Diljithtc
      @Diljithtc 5 ปีที่แล้ว

      What if there is two God?

    • @ziyama07
      @ziyama07 5 ปีที่แล้ว +1

      നീ അങ്ങനെ ആണെങ്കിൽ ഏകനായ ദൈവത്തെ മനസിൽ dyyanich bermooda യിൽ പോ മലരേ

  • @SsagenciesSalim
    @SsagenciesSalim 10 หลายเดือนก่อน +6

    ഉസ്താതെ ഇനിയും അറിവ് ഞങ്ങൾക്കും പറഞ്ഞു തരണം

  • @MagicMashroo3
    @MagicMashroo3 6 ปีที่แล้ว +4

    Allah Akber...!! It's true. I READ THAT BOOK...
    SAUDI APPROVED BOOK

    • @ajimonks719
      @ajimonks719 5 ปีที่แล้ว

      evide kiddum a book
      njin kuri aneshechu pashii kiddyilla

  • @riswanava7435
    @riswanava7435 5 ปีที่แล้ว +8

    Alhamdulillah. Iniyum ithupolathe speech pratheekshikunnu

  • @APC1163
    @APC1163 5 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @ajmaln3904
    @ajmaln3904 6 ปีที่แล้ว +13

    നിങ്ങൾക്ക് സംശയം ണ്ടങ്കിൽ നിങ്ങൾ ഖുർആനെ കുറിച്ച് പഠിക്കുക അതിൽ പറയുന്നുണ്ട് നിങ്ങൾക്ക് പേടി ഇല്ലങ്കിൽ നിങ്ങൾ ബർമുഡ triangle എന്ന സമുദ്രത്തിൽ യാത്ര ചെയ്ത് നോക്

    • @abdulsaleem8158
      @abdulsaleem8158 5 ปีที่แล้ว

      ഖുർആൻനിൽ എവിടെ എന്ന് വ്യക്തമായി പറയൂ.

  • @muhammedwaseem4230
    @muhammedwaseem4230 6 ปีที่แล้ว +1

    "Most reputable sources dismiss the idea that there is any mystery. The vicinity of the Bermuda Triangle is amongst the most heavily traveled shipping lanes in the world, with ships frequently crossing through it for ports in the Americas, Europe and the Caribbean islands. Cruise ships and pleasure craft regularly sail through the region, and commercial and private aircraft routinely fly over it."- wikipedia

    • @ashiqashi5299
      @ashiqashi5299 5 ปีที่แล้ว

      Type awkan kore kastapettu alle

  • @ponnembalam
    @ponnembalam 5 ปีที่แล้ว +15

    മതം ഒരാളെയും രക്ഷിക്കാൻ വരില്ല. വേദങ്ങൾ എല്ലാം വന്നത് മനുഷ്യ രാശിയുടെ മൊത്തം നന്മക്കു വേണ്ടി മാത്രമാണ്. അത് ആദ്യ വേദം മുതൽ അന്തിമ വേദമായ ഖുർആൻ വരെ. അല്ലാതെ പ്രേത്യകിച്ചു ഒരു ജനവിഭാഗത്തിന്റെ മതത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടല്ല.... ഇങ്ങനെ എല്ലാവരും മതം പറയുകയാണെങ്കിൽ കുടിക്കുന്ന വെള്ളത്തിനും ശ്വസിക്കുന്ന വായുവിനും കൂടി മതത്തിന്റെ പേര് വരും.... വേദം പഠിക്കേണ്ടതു എല്ലാവരുടെയും ധർമ്മo ആണ് ഇഹ പര വിജയങ്ങൾക്കുവേണ്ടി... അത്രയേ ഉള്ളു. ഭിന്നിപ്പ് ഉണ്ടാക്കുന്ന എല്ലാവര്ക്കും നാശം !!!!!!

  • @theavenger6253
    @theavenger6253 6 ปีที่แล้ว +130

    കമെന്റ് ബോക്സിൽ കിടന്ന് ചിലക്കാൻഡ് പോഡെയ്..ബർമുഡ ട്രയാങ്കിൾ ഒരു രാജ്യമാണെന്നു മോദിയോട് പറഞ്ഞു കൊടുക്ക്...അങ്ങനൊരു നല്ലകാര്യം ആരേലും ചെയ്..😂😂😂😂

    • @ayshaashraf9699
      @ayshaashraf9699 5 ปีที่แล้ว +5

      :D

    • @rifarifu3587
      @rifarifu3587 5 ปีที่แล้ว +2

      Adh polich

    • @safwanmuhammed6142
      @safwanmuhammed6142 5 ปีที่แล้ว +1

      🤣🤣🤣

    • @myknowledge6352
      @myknowledge6352 5 ปีที่แล้ว +14

      എന്നിട്ട് വേണം അവിടെ ഉള്ള ജിന്നുകളെല്ലാം കൂട്ടത്തോടെ സ്ഥലം കാലിയാക്കാൻ അവരെങ്കിലും ജീവിച്ചോട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @valeedkk7193
      @valeedkk7193 5 ปีที่แล้ว +2

      😂😂😂😂

  • @afseenatk1372
    @afseenatk1372 ปีที่แล้ว +5

    Alllah is Great ...... ❤

  • @akhtharsalam1667
    @akhtharsalam1667 5 ปีที่แล้ว +1

    Masha Allah adipoli speech💕

  • @ajnascs4679
    @ajnascs4679 6 ปีที่แล้ว +126

    അമേരിക്കയിലെ oxford യൂണിയനിൽ ഞങ്ങളുടെ മത പണ്ഡിതൻ തെളിയിച്ചതാ ഇതൊക്കെ അമേരിക്കയിലുള്ള ആളുകൾ അന്ന് ഖുർആൻ കണ്ട് അമ്പരന്ന് പോയി അവരിൽ കുറച്ചുപേർ മുസ്ലിം ആയി അമേരിക്ക കാരൻ dr വില്യം crambel അന്ന് ആ വേദിയിൽ ഉണ്ടായിരുന്നു വിമർശിക്കുന്നവരെ ആധികാരികമായി മറുപടി പറയാൻ നിങ്ങൾക്ക് കഴിയുമോ അറിവുള്ളവരെ കളിയാക്കുന്നവർ ആധികാരികമായി പറയാൻ നിങ്ങൾക്ക് അറിവുമില്ല എന്നിട്ട് കളിയാക്കാൻ ലജ്ജ ഇല്ലേ വിമർശകർ സത്യം അറിയുക വിമര്ശകരോട് ആർക്കും വെറുപ്പില്ല നിങ്ങൾ സത്യം അറിയുമോ അറിയുക ഇത് വിമർശകരെ പോലും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന മതം ഗാന്ധിജി പോലും പറഞ്ഞു ഈ മതം അനുസരിച്ചു ജീവിക്കുന്ന ഉമർ ഇന്ത്യ ഭരിക്കാൻ ഗാന്ധിജി ആഗ്രഹിക്കുന്നു എന്ന് അറിയുക ഇതാണ് സത്യം അമേരിക്ക പോലും ഖുർആൻ ന്റെ മുന്നിൽ സത്യം മനസ്സിൽ ആക്കി സ്നേഹത്തോടെ അസ്സലാമു അലൈക്കും

    • @gopis8181
      @gopis8181 6 ปีที่แล้ว +8

      തള്ളിയിറക്കണല്ലോ 😂😂

    • @salmansabeer7582
      @salmansabeer7582 6 ปีที่แล้ว +4

      മേൽ പറഞ്ഞതാണ് നിന്നോടും പറയാനുള്ളത്

    • @amaldj6044
      @amaldj6044 6 ปีที่แล้ว +3

      Hei scientific explanatiom und, pinne എന്തിനാ വെറുതെ പ്രകൃതിയെ ജാതി വത്കരിക്കുന്നത്‌ നാണമില്ലേ

    • @thelionofjudah9135
      @thelionofjudah9135 6 ปีที่แล้ว +7

      45കൊല്ലം മുൻപ് അമേരിക്ക പെട്രോളിയം കണ്ടു പിടിച്ചത് കൊണ്ടു gcc യിൽ ഉള്ള അറബികൾ പട്ടിണിയില്ലാതെ ജീവിക്കുന്നു . ഇല്ലേ മീനും കടൽ വെള്ളവും കുടിച്ചു നടക്കുമായിരുന്നു..

    • @selmahussain2234
      @selmahussain2234 5 ปีที่แล้ว +1

      @@thelionofjudah9135 quraanile aayathukalil bhoomiyil ninn kuzhichedukkapedunna indhanathe prathipaathikkunund..samshayamengil neraaya reethiyil kandetham

  • @abdullaplantech3060
    @abdullaplantech3060 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @suhaib.mkdsuhaib6157
    @suhaib.mkdsuhaib6157 5 ปีที่แล้ว +11

    ഇസ്ലാമിന്റെ കാര്യം അത് അത്ഭുതം തന്നെ
    മാശാ അള്ളാഹ്

  • @shanavasshani397
    @shanavasshani397 5 ปีที่แล้ว +1

    Ethinte second partinte link onnu ayichu tharumo

  • @zakariyapookodans9193
    @zakariyapookodans9193 6 ปีที่แล้ว +6

    Usthaade.namuk kaanaan pattaatha srishtigalaaya light offaakiya jinnine mattu mutha allimeengalkenganay kaanaan kazhinjhad?

  • @ashiqashi5299
    @ashiqashi5299 5 ปีที่แล้ว +1

    Mashallah mind blowing speech

  • @ayshusaynu6459
    @ayshusaynu6459 6 ปีที่แล้ว +2

    mustafa kanjoori enna aal oru jinnumayi samsarichu ennalla ustade, oru doctor mustafa kanjoori enna oru jinnumayi samsarichu ennu parayoo, details anweshichal kittum, evidunno entho cheriya news ketu parayumbole thonnunnu chila karyangal, MUSLIM JINNUMAYI ABHIMUKHAM enna book vayichal chila karyangal manassilaakkam

  • @shaijuk6894
    @shaijuk6894 6 ปีที่แล้ว +3

    He is using Mike and everything.....it's a product of science...what a man...think about it...inshah Allah...I read Qur'an ..it consists good and bad thoughts..if you are a real human ..take positive side..it is just a book

    • @Multimedia.1
      @Multimedia.1 5 ปีที่แล้ว

      shaiju k first you study the Quran

  • @sajjadsaja6709
    @sajjadsaja6709 8 ปีที่แล้ว +6

    ഫ്‌ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദുരൂഹമായ സംഭവം. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില് 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല. 1945ലാണ് സംഭവം.

  • @niyazzz_ahmad
    @niyazzz_ahmad 7 หลายเดือนก่อน +1

    👍👍masha allah

  • @hamsahms7314
    @hamsahms7314 5 ปีที่แล้ว +1

    Apo chidha kathichu kalanjal kabar anubhavikendi varille, sharikum thonneetulla doubt anu, pls reply..

    • @afsaltc3764
      @afsaltc3764 5 ปีที่แล้ว +1

      Chithayil kathiyeriyunnath nammude jeevanillatha verum.. shareeram.. Kabarilekk povunnath nammude athmavanu

  • @Abdulsalam-sl8uq
    @Abdulsalam-sl8uq 6 ปีที่แล้ว +8

    Super speech 👍✌😊

  • @rafeekp7050
    @rafeekp7050 6 ปีที่แล้ว +5

    മാഷാ അള്ളാ

  • @shafeequesha5379
    @shafeequesha5379 7 ปีที่แล้ว +6

    Allah Akbar

  • @shamsyabbas2775
    @shamsyabbas2775 7 หลายเดือนก่อน

    Ee speech Full undo

  • @binthkhloohrestaurentalsuw6935
    @binthkhloohrestaurentalsuw6935 2 ปีที่แล้ว +5

    ഇതിന്റെ ബാക്കി എവിടെ

  • @NasraiNasrai-m5w
    @NasraiNasrai-m5w 10 หลายเดือนก่อน +1

    മാഷാ അള്ളാ 👍🏻👍🏻👍🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @jo0089
    @jo0089 5 ปีที่แล้ว +1

    Thaan paranja irakkum afganistanum athra manyamaya country ano

  • @ayyoobayyoob7635
    @ayyoobayyoob7635 5 ปีที่แล้ว +6

    subhanallah

  • @NasraiNasrai-m5w
    @NasraiNasrai-m5w 10 หลายเดือนก่อน +2

    അസ്സലാമു അലൈകും കബീർ ഉസ്താദ് ദിന്റ മൊബൈൽ നമ്പർ അറിയുന്ന ആരെക്കിലും ഉണ്ടോ

  • @amalmirshad3025
    @amalmirshad3025 6 ปีที่แล้ว +1

    Sathyam ariyaamenkil paranju thaaa. Comment boxil angeyattam mlechamaaya cmmnt ittenkil athinum maathramulla arivu avarkkundaavande parayada enthaa sathyam ennu. Anakku parayaan pattuoda

  • @Alanjo127
    @Alanjo127 6 ปีที่แล้ว +16

    ബർമുഡ ട്രയാങ്കിൾ ഇന്ന് തിരക്കേറിയ കപ്പൽപാത ആണ്,മാരിടൈം സേഫ്റ്റി കമ്മിറ്റിയുടെയോ ഷിപ്പിംഗ് ഇൻഷുറൻസ് ഏജൻസികളുടെയോ അപകടകരമായ റൂട്ടുകളിൽ ബർമുഡ ട്രയാങ്കിൾ ഇല്ല..കൂടാതെ അങ്ങോട്ടു ക്രൂയിസ് ടൂറുകളും ഉണ്ട്,
    ഇതുവഴിയാണ് അമേരിക്കൻ നഗരങ്ങളിൽ നിന്നു പ്യൂർട്ടോ റിക്കോ,കരീബിയൻ ദ്വീപുകൾ എന്നിവടങ്ങളിലേക് വിമാന സർവീസ് ഉള്ളത്
    ടെക്‌നോളജി വികസിക്കാത്ത കാലത്തെ അപകടങ്ങൾ കാണിച്ചു നാട്ടുകാരെ പറ്റിക്കുന്നു.
    കമ്മൻറ് ബോക്‌സ് കാണുമ്പോൾ സഹതാപം തോന്നുന്നു
    അതിലൂടെ കപ്പലുകളോ വിമാനങ്ങളോ പോകുന്നില്ല എന്നാണ് കുറേയെണ്ണം കരുതിയിരിക്കുന്നത്

    • @azharvalo3901
      @azharvalo3901 6 ปีที่แล้ว

      Alan Jose
      th-cam.com/video/S4aFXxZYpto/w-d-xo.html
      ഇതൊന്ന് കാണൂ സഹോ.....

    • @thelionofjudah9135
      @thelionofjudah9135 6 ปีที่แล้ว +2

      ഇവറ്റകൾക് വിവരം പണ്ടുമുതലേ ഇല്ല.. ഇനി എന്തേലും പറഞ്ഞാൽ കൊച്ചുപുസ്തകം ആയി വന്നു ഉളുപ്പില്ലാതെ ന്യായികരിക്കും.
      ഇവറ്റകൾടെ കൂട്ടത്തിൽ നിന്നും എന്തേലും കണ്ടുപിടിത്തമോ ശാസ്ത്രപരസമായി ഒന്നും കണ്ടു പിടിച്ചട്ട ഇല്ല. എന്നുള്ളത് കൊണ്ടു തന്നെ. ഭൂമി പരന്നതാണെന്നു പറഞ്ഞാൽ അത് വിശ്വസിക്കുന്ന. ടീംസ് ആണ്

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      @@thelionofjudah9135 Po Pishaache. ..nashich pokatte nee....

    • @-hj3hu
      @-hj3hu 5 ปีที่แล้ว +1

      @@thelionofjudah9135 ohoh legend . 😂😂😂😂😂 ninga enth kundiya kandupiddichath.

    • @safeersafeer5325
      @safeersafeer5325 5 ปีที่แล้ว +1

      INDIA Vs ISRAEL Lion Of Judah എടാ പംബര വിഡ്ഡി ഖുർആനിൽ 1400 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ് ഇന്ന് ലോകത്ത് സംഭവിച്ചിരിക്കുന്നത്....

  • @alfara2971
    @alfara2971 6 ปีที่แล้ว +29

    ആതിനകത്തു ചിലപ്പോ 'ദജ്ജാൽ ' ആയിരിക്കും...

    • @valeedkk7193
      @valeedkk7193 5 ปีที่แล้ว

      😇😇😄😂😂

    • @SaifulHafiz007
      @SaifulHafiz007 5 ปีที่แล้ว +1

      orikkalum alla dajjalinte fitna sambavikkanamenkil.dajjal purappedanam allathe oru fitnayum undavilla

    • @hebe296
      @hebe296 5 ปีที่แล้ว

      😅😅😅😅😅😅👹

    • @murshidkp8377
      @murshidkp8377 5 ปีที่แล้ว

      അങ്ങനെ ഒരു അഭിപ്രായം പലരും പറഞ്ഞു .....but its not possible ....dajjal purappettaalallee avante fithna irangukayulloo....

    • @SaifulHafiz007
      @SaifulHafiz007 5 ปีที่แล้ว

      @Syd Twyb ആണ്

  • @mydreamsarehappening
    @mydreamsarehappening 6 ปีที่แล้ว +6

    Afghanistanileyum Bosniyayileyum Iraqileyum jeevanukal matrame thankal kandullo? Pakistanile peshavaril vedivech konna 150 kuttikale kkodi onnu kaanu...world trade centril polinju veena jeevanukalum koodi kaanu...Ajmal kasab konnodukkiya jeevanukalum kaanu...

    • @abusafiya4965
      @abusafiya4965 ปีที่แล้ว

      അത് കാണാനുള്ള കണ്ണ് ഉസ്താദിനില്ല

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 5 ปีที่แล้ว +10

    ബർ മുഢാ ട്രയാങ്കിളിനെ കുറിച്ച് ഖുറാനിൽ ഏതു ഭാഗത്താണ് പറഞ്ഞിരിക്കുന്നത്

  • @mohamedshahid364
    @mohamedshahid364 ปีที่แล้ว +3

    Masha allah❤

  • @muhammadar8862
    @muhammadar8862 5 ปีที่แล้ว

    Nice vidal aanallo ingal.athinte koode maranathe patti paranju pedippikkua.syclogicalll move

  • @HaidarHaidu
    @HaidarHaidu 6 หลายเดือนก่อน +4

    2024❤

  • @sayyidshahinfaizyAlbuqari
    @sayyidshahinfaizyAlbuqari 6 ปีที่แล้ว

    കേട്ടവരെയല്ലാം ചിന്തിപ്പിക്കുന്ന പ്രഭാഷണങ്ങൾ
    പ്രഭാഷണ വേദിയിലെ പുത്തൻ അഹ് ലുബൈത്ത് സാന്നിദ്ധ്യം
    സയ്യിദ് മുഹമ്മദ് ഷാഹിൻ അൽ ബുഖാരി പാണ്ടിക്കാട്
    9061 290691

    • @anwaranwarthilakkam379
      @anwaranwarthilakkam379 5 ปีที่แล้ว

      sayyid muhammed shahin wafy Al buqari pandikkad ഇടക്ക് പരസ്യമോ

  • @dimondfc4665
    @dimondfc4665 6 ปีที่แล้ว +4

    ഇന്ന് ഈ വഴി കപ്പലുകൾ ചോകുന്നുണ്ട് വീമാനങ്ങ ളും. പോകുന്നുണ്ട് 'ഇത് സത്യം ആണ്

    • @muhammedsalim1459
      @muhammedsalim1459 6 ปีที่แล้ว +2

      Bro athu vazhi pokunud putt ithrayum prabibasam nadakuna area akath kuday oru ship polum pokunila

    • @adhinnair5606
      @adhinnair5606 5 ปีที่แล้ว

      @@muhammedsalim1459 pokunnund bro ship

  • @sarathcholakkal6485
    @sarathcholakkal6485 5 ปีที่แล้ว +1

    Bermuda triangle misterious is resolved... learning half is dengerous...

  • @speech3050
    @speech3050 5 ปีที่แล้ว +2

    ماشالله ❤️ ❤️

  • @muhammadrafi9754
    @muhammadrafi9754 6 ปีที่แล้ว +7

    Kallam ennu parayunnavar parayanam enthanu sathyam ennu allathe vimarshikkukayalla vendath

    • @riyazriyu2537
      @riyazriyu2537 6 ปีที่แล้ว

      s very curruct bro mashaallah

  • @Arjun_Arakkal
    @Arjun_Arakkal 6 ปีที่แล้ว +9

    ഈ വീഡിയോ കാണുക ഉത്തരം കിട്ടും ,ഇതൊക്കെ കണ്ടുപിടിച്ചു.😂😂😂👍

    • @thansisappu3510
      @thansisappu3510 6 ปีที่แล้ว +1

      ആര്
      നിന്റെ കൂട്ടക്കാരോ

    • @mujeebkt7615
      @mujeebkt7615 5 ปีที่แล้ว

      @@thansisappu3510 😁

    • @HwihwnhssHha
      @HwihwnhssHha 7 หลายเดือนก่อน

      ചാണകം

  • @musthafapum252
    @musthafapum252 6 ปีที่แล้ว +32

    thalparyamillathavar Kelkanda 😠thalparyamullavar und

    • @gopis8181
      @gopis8181 6 ปีที่แล้ว +1

      Musthafa Pum മണ്ടനാവല്ലേ
      1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

    • @Yaasn3601
      @Yaasn3601 5 ปีที่แล้ว +4

      @@gopis8181 eda koppe..nth konothile mandayharamanu than parayunath..avan annu vishadeekatichath it's just a theory only he can't prove it whas really happening there..ath prove cheyan vendiyan innum science study nadathunath..vallathum arinitt vaada koppe...alukale pottanakkle

    • @jabirjabi3132
      @jabirjabi3132 5 ปีที่แล้ว

      Gopi S ijj pottanannn vech ellarem pottanakan nokalle!! Thavala aarann ipo manasilaayi

    • @maalibai
      @maalibai ปีที่แล้ว

      J
      Yeda potta coment itt olchi odunthadh alla reply kodkanam

  • @abdulkadarkunju3529
    @abdulkadarkunju3529 2 ปีที่แล้ว +7

    First time listening such പ്രഭആസനം. Alhamdulillah

    • @majeedmundopadath6165
      @majeedmundopadath6165 ปีที่แล้ว

      🎉🎉🎉🎉🎉🎉🎉🎉.
      ഭഭഭഭഭഭഭഭഭഭധധൺ🎉🎉🎉

  • @rafirafi8029
    @rafirafi8029 6 ปีที่แล้ว +2

    യാ അല്ലാഹ്

  • @ayishafathi3251
    @ayishafathi3251 5 ปีที่แล้ว +4

    Nde uppanod oru divasm jinnu samsarikukayundyi... Namude natile orupad payakam chenna palliyund., jumuath palli.. Avide jinukalude kotapoleya.. Bhappanar valiyulah. Andhya vishramam cheyuna sthalaman.. Pallel orikal vhayal undayrunu.. Adh kayuboyek neram irutiyirunu.. Upa veetilek varade pallel thanne uraghi..pine Kure kayineram aaro vannu upane thatti vilichu.. Kanu thuranu nokumbo Kure Vella vasthram dharicha usthadmar.. Aghot Mari kedakk niskariknm, enu aavishyapetu... Upa vekam apurthek marikedanu.. Upa vijarich palleele usthadmaranenu.. Kore Samyam kaynju, pinyum aaro vilichoo nokumbo adh pallele mukriyayrnoo.. Bank kodth niskarikan vilichda nnum parnoo.. uppa aake pedichu, nadanadelm paranu koduthu... Avr thalel kayi vech kond paranju..." niyellathal ivde kedakuo, bang ipa kodthe nertha vannad jinnada ".... Idh rabhane sathyama... Aaa pallel valiya madhilukalund, adhoke pand kalath jinu ketiyada...

  • @Kuttymon007
    @Kuttymon007 7 ปีที่แล้ว +8

    Good

  • @jamsheerkk6585
    @jamsheerkk6585 5 ปีที่แล้ว +1

    Masha allaah

  • @shiblithanikkal1896
    @shiblithanikkal1896 ปีที่แล้ว +3

    10:00

    • @Pookad
      @Pookad ปีที่แล้ว

      Aarodu parayaan

  • @myindiamyindia9007
    @myindiamyindia9007 5 ปีที่แล้ว +1

    കഴിഞ്ഞ പ്രളയ സമയത്ത് വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽ പെട്ടു ... അപകടം ഉണ്ടാവാൻ കാരണം മോശം കാലാവസ്ഥ ... ഇതു തന്നെയാണ് ബർമുഡ ട്രയാംഗിളിലും സംഭവിക്കുന്നത് .. എപ്പോഴും മഴ .. മഴ മേഘങ്ങൾ മിന്നൽ ചുഴലിക്കാറ്റ് ..ഈർപ്പം നിറഞ്ഞ ചുഴലിക്കാറ്റിൽ മിന്നൽ പതിക്കുമ്പോൾ ... അവിടെ ഉണ്ടാകുന്ന മാഗ്നറ്റിക് ഫിൽ ഡ് .. വിമാനത്തിൻറ ഇലക്ട്രോമാഗ്നറ്റിക് സംവിധാനത്തിനെതകരാറിലാക്കുന്നു .. ദിശ നഷ്ടപ്പെട്ട വിമാനങ്ങൾ... അതിനകത്ത് തന്നെ വട്ടം കറങ്ങി ചുഴലിക്കാറ്റിന്റെ ചുഴിയിൽ പതിച്ച് കടലിന്റെ അഗാത ത യിലേക്ക് പോകുന്നു ... കപ്പലിനും ഇത് തന്നെയാണ് സംഭവിക്കുന്നത്.. എന്നാൽ ഇത് എപ്പോഴും സംഭവിക്കുന്നില്ല .. അമേരിക്കയിലേക്ക് വരുന്ന വിമാനകൾ ഭൂരിഭാഗവും ഇപ്പോഴും ബർമുഢ ട്രയാംഗിളിന് മുകളിലൂടെ യാണ് ഇപ്പോഴും പറക്കുന്നത് flight traker എടുത്ത് നോക്കിയാൽ Live ആയ് അത് കാണാം ...

  • @mariyamsahinatag9740
    @mariyamsahinatag9740 5 ปีที่แล้ว +1

    Download cheyyan pattutilla

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 5 ปีที่แล้ว

      Google il. From net ennu type cheyyuka appol oru logo thurannu varum atheelu. Video link copy cheyyuka pettennu download aavum

  • @rafeekadkam
    @rafeekadkam ปีที่แล้ว +2

    ഞങ്ങളെ പള്ളിയിലുണ്ട് കാസർകോട് പൂത്തപ്പലം( ബദ്രിയ ജുമാ മസ്ജിദ് )എന്ന പള്ളിൽ ജിന്ന്

  • @arshidarshidc8658
    @arshidarshidc8658 2 ปีที่แล้ว +2

    ഇതിടെ ഫുൾ ഉണ്ടോ വിഷയം ഏതാണ്

    • @sinorabu6196
      @sinorabu6196 ปีที่แล้ว +1

      LOKAVASANAM ORU VILIPPADAKALE..

  • @muhammedaboobacker7517
    @muhammedaboobacker7517 5 ปีที่แล้ว +1

    Ea Speech eath palliyil aan enn ariyamo...?

  • @futlover7678
    @futlover7678 5 ปีที่แล้ว +18

    ഖുർആൻ അത്ഭുതംങ്ങളുടെ കലവറയാണ്.

  • @nejuzamal3563
    @nejuzamal3563 5 ปีที่แล้ว +1

    Maasha allah

  • @muhammadmaheen.pogummudu8775
    @muhammadmaheen.pogummudu8775 6 ปีที่แล้ว +5

    Mashaallah

  • @jnjanjinjanjohn5299
    @jnjanjinjanjohn5299 5 ปีที่แล้ว +1

    Oru days 20 trippenkilum athiloode flight parakkunnund

  • @silverfox6357
    @silverfox6357 2 ปีที่แล้ว +2

    Fatimah bint Asad (R A)

  • @althafalialthaf5424
    @althafalialthaf5424 7 ปีที่แล้ว +41

    അറിവില്ലാത്തവർ അറിവുള്ളവർ പറയുന്നത് നിങ്ങൾക് താല്പര്യം ഉള്ളവർ കേൾക്കണം. അല്ലാതെ 10000 കണക്കിന് ജനങ്ങളെ ഒരു മനുഷ്യന്റെ ശബ്ദത്തിനു കീഴിൽ ഒരുമിപ്പിക്കണമെങ്കിൽ അത് ഒരു കഴിവ് തന്നെയാണ് സഹോദരാ.. അല്ലാതെ വെറുതെ ഇരുന്നുകൊണ്ട് ഒരു അറിവും ഇല്ലാതെ ഞാനും നിങ്ങളൊക്കെ ആ ഉസ്താദിനെയൊക്കെ കുറ്റംപറയുന്നത് എന്തിനാണ്. ബർമുഡാ ട്രയാഗിൾനെ അറിയാൻ താല്പര്യം ഉള്ളവർ ഒന്ന് തിരഞ്ഞു കണ്ടു പിടിക്ക്.

    • @gopis8181
      @gopis8181 6 ปีที่แล้ว

      Althaf Alialthaf ഹിറ്റ്ലറിൻറെ വീഡിയോ ഇടക്ക് കണ്ട് നോക്ക് അപ്പോൾ മനസ്സിലാകും 😀

    • @majimidu7276
      @majimidu7276 6 ปีที่แล้ว

      mashaallah

    • @dipupmdipupm8065
      @dipupmdipupm8065 6 ปีที่แล้ว

      chelakkande poda evan are on schoolinde padi kandittundo

  • @thashreefh2265
    @thashreefh2265 6 ปีที่แล้ว

    Subhanalla!!!. AllahuAkbar

  • @motorfellows3028
    @motorfellows3028 6 ปีที่แล้ว +1

    Super speech ustad

  • @sahilkhansahilkhan3547
    @sahilkhansahilkhan3547 6 ปีที่แล้ว +3

    Aafiyath nalkana allaah

  • @shiyasmkd5110
    @shiyasmkd5110 6 ปีที่แล้ว +14

    നല്ല ഒരു പ്രസംഗം.

  • @Lathift
    @Lathift 6 ปีที่แล้ว +1

    എല്ലാ മതങ്ങളും surrealistic സാഹ്യത്യങ്ങളാണ് ഓരോ മത പ്രഭാഷകരെ സംബന്ധിച്ചിടത്തോളം
    പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തേണ്ടത് അവരുട നിലനില്പിൻ്റെ ഭാഗമാണ്
    സകീർ നായിക്കിൻ്റെ അടുത്ത relative ൻ്റെ account ലേക് മൂന്ന് കൊല്ലത്തിൻ്റെ ഉള്ളിൽ വന്നത് 60 കോടിയാണ്

  • @rashisonkal3213
    @rashisonkal3213 6 ปีที่แล้ว +1

    Avasanam nalil eesa nabi kristhiyans nod parayanam allahu vanu ilah

  • @alnasnisam7095
    @alnasnisam7095 6 ปีที่แล้ว +2

    Wandarful

  • @ansalsalim9600
    @ansalsalim9600 6 ปีที่แล้ว +2

    Allahu Akbar

  • @rijeshvaliyakath5971
    @rijeshvaliyakath5971 5 ปีที่แล้ว

    Vishayam sarikku padichu vannu thank moylyare

  • @adhilmuhammed8992
    @adhilmuhammed8992 5 ปีที่แล้ว +1

    Good speech 👍👍👍

  • @esudheenyahiya8584
    @esudheenyahiya8584 6 ปีที่แล้ว +2

    Subahanallah

  • @feminafaisal9353
    @feminafaisal9353 5 ปีที่แล้ว +3

    Yes rights

  • @antonyprileesh6765
    @antonyprileesh6765 5 ปีที่แล้ว +1

    അമേരിക്കയ്ക്ക് അതു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുറപ്പിച്ചു പറയാൻ പറ്റില്ല. അവരുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ആരും കടക്കാതിരിക്കാൻ അവർ തന്നെ ചെയുന്നതാവാം. സംശയം മാത്രമാണ്. ഉറപ്പിച്ചു പറയാൻ പറ്റില്ല.

  • @shameer_shoukath
    @shameer_shoukath 6 ปีที่แล้ว +2

    സത്യമാണ് 20:00 സ്വർണം ഈയിടെ കണ്ടെത്തി.