എന്റെ മനസ്സിന് സമാധാനവും സന്തോഷവും തന്ന് എല്ലാ വിധ ആ കുലചിന്തകളിൽ നിന്നും മോചനം നല്കി അനുഗ്രഹിക്കണമേ . എല്ലാത്തിൽ നിന്നും വിടുതൽ നല്കണ മേ ഈശോയേ. മക്കളെ കാത്തു കൊള്ളണമേ. അവരുടെ പഠനത്തെ അനുഗ്രഹിക്കണമേ . കുടുംബത്തിൽ സമാധാനവും സ്ഥല വില്പന എത്രയും വേഗം നടത്തി തരണമേ. ഭർത്താവിന്റെ മദ്യപാനം നല്ലൊരു ജീവിതം തന്ന് അനുഗ്രഹിക്കണമേ ഈശോയേ.
ആപത്തു അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ..... ബിസിനസിനെ സമർപ്പിക്കുന്നു... കുട്ടികൾ ദ്യാവനുഗഹസ്റത്തിൽ വത്സറുന്നസത്തിനും നന്നായി പഠിച്ചു ജോലി കിട്ടുന്നത്തിനും അനുഗ്രഹമ നല്കണമേ.... prase the Lord ammen🙏🙏🙏
ഈശോയെ ഇന്ന് ലോകമെന്നും കൊണ്ടാടുന്ന ദിവ്യബലിയുടെ യോഗ്യതയിൽ റോണിയെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ തിരുരക്തം കൊണ്ട് കഴുകി ആയിരിക്കുന്ന എല്ലാ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കണമേ
എന്റെ ഈശോയെ എന്റെ അനിയത്തിയുടെ പാസ്പോർട്ട് ഇന്ന് റിലീസ് ആയി അവൾക്കു എത്രയും പെട്ടെന്ന് ജോലിക് പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടു അപേക്ഷിക്കണമേ അമ്മേ 🙏🏻🙏🏻
ഈശോയെ ഞങ്ങടെ ആത്മീയവും ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കേണമേ
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ കടബാധ്യതകൾ പരിഹരിച്ച് തന്ന് അനുഗ്രഹിക്കണമേ
ഈശോയെ പരീക്ഷയിൽ നല്ല്ല വിജയം നൽകി മക്കളെ അനുഗ്രഹിക്കണമേ
ദൈവമേ ഞങ്ങളുടേകുടുബതിൻറ കടബാധ്യത തിരുവാൻ ഞങ്ങളോട് കരുണതോനണമേ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
കർത്താവേ ഞങ്ങളുടെ കുടുംബ തിലെ ബന്ധനങ്ങളെ തകർക്കണമേ🙏🙏🙏
കർത്താവേ എല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ
ഈശോയെ മക്കളുടെ മനസ്സിന്റെ ദേഷ്യം നീക്കി അവരെ എളി മായുള്ളവരാക്ക്കിമാറ്റണമേ
ഈശോയെ എന്റെ കടുംബത്തെ സമർപ്പിക്കുന്നു.
Yesuve visa tharasam um job ellathee ulla ellavaryum anugrikkannammee 🙏karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Eshoyea angu nallkiya Ella anugrahagalkkkum Nanni paraunnu
എന്റെ ദൈവമേ.... കോടാനുകോടി നന്ദി 🙏🙏🙏❤❤❤.... മാലാഖമാരെ അയച്ചു ഞങ്ങളെ സഹായിക്കണമേ 🙏🙏
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
ഈശോ നാഥാ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു എല്ലാ മക്കളേയും നേർവഴിക്ക് നടത്തണമേ🙏🙏🙏🙏🙏🙏
Amme mathave kudumbathil ellarkum health tharanae amme mathave
Esoye sthiramaya oru Joly nalki Anugrahikkaname
എന്റെ മനസ്സിന് സമാധാനവും സന്തോഷവും തന്ന് എല്ലാ വിധ ആ കുലചിന്തകളിൽ നിന്നും മോചനം നല്കി അനുഗ്രഹിക്കണമേ . എല്ലാത്തിൽ നിന്നും വിടുതൽ നല്കണ മേ ഈശോയേ. മക്കളെ കാത്തു കൊള്ളണമേ. അവരുടെ പഠനത്തെ അനുഗ്രഹിക്കണമേ . കുടുംബത്തിൽ സമാധാനവും സ്ഥല വില്പന എത്രയും വേഗം നടത്തി തരണമേ. ഭർത്താവിന്റെ മദ്യപാനം നല്ലൊരു ജീവിതം തന്ന് അനുഗ്രഹിക്കണമേ ഈശോയേ.
എന്റെ ഈശോയെ എല്ലാ മക്കൾക്കും നന്നായി പഠിക്കുവാനുള്ള കൃപ നല്കണമേ 🙏🏻🙏🏻
ഈശോയെ കാവൽ ആയി കൂടെ ഉണ്ടാവണമേ 🙏
ആപത്തു അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ..... ബിസിനസിനെ സമർപ്പിക്കുന്നു... കുട്ടികൾ ദ്യാവനുഗഹസ്റത്തിൽ വത്സറുന്നസത്തിനും നന്നായി പഠിച്ചു ജോലി കിട്ടുന്നത്തിനും അനുഗ്രഹമ നല്കണമേ.... prase the Lord ammen🙏🙏🙏
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️
എന്റെ മക്കൾക്ക് ജോലി കിട്ടാനും അതിലൂടെ വിശ്വാസം വർധിക്കാനും സഹായിക്കണം രോഗാവസ്ഥയിൽ നിന്ന് മുക്തി നൽകണമേ
ഈശോയെ യുദ്ധ ഭീഷണിയിൽ കഴിയുന്ന ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Anugrahikkaname eshoyeee 🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.. 🙏🙏
അമ്മയുടെ വേർപാടിൻ്റെ വേദന മൂലം വിഷമിക്കുന്ന മകളെ ആശ്വസിപ്പിക്കണമേ🙏
ദൈവമേ എൻ്റെ കുടുംബാഗങ്ങളുടെ എല്ലാ അസുഖ ളു മാറ്റി തരണമേ പ്രത്യോഗി ച്ച് എൻ്റെ കാലിനെ സുഖപ്പെടുത്തണേ ആമേൻ❤
ക൪താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏
കർത്താവേ....,. കരുണയായിരിക്കേണമെ.,.
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
Ishoye eniku nalla oru joli thanu anugrahikaname 🙏🙏
Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
Love you my dear Jesus❤️❤️❤️🙏🙏🙏❤️❤️❤️
കർത്താവേ ഞങ്ങളുടെ മകനു എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി തരേണമേ🙏🙏🙏 മനസി൯െറ ചി൯തകളെ പവൃതകളെ രോഗങ്ങളെ തിരുരക്ത൦ കൊണ്ടു കഴുകി വിശുദ്ധീകരികണമേ🙏🙏🙏
എൻറ ദൈവമേ മകളുടെ കുടുംബത്തെ അനുഗൃഹികണമേ മകന് നല്ല ജോലിയും പ്രർഥികൻ മനസ്സു വരണമേ
കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
Eeshoye ente niogathinte Mel karunayakane kaividalle amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
O hevenly God our beloved father we thanks through the holly high Mass for your kind blessing, mercy upon who have financial crisis, family problems.
Thankyou Jesus 🙏 🙏 🙏 🙏 🙏 🙏 🙏
നല്ല ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ 🙏🙏 എന്റെ മകന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏
Parishuthamavite danagalam varangalam phalagalam enikku theraname 🙏
ഈശോയെ എൻ്റെ കുവൈറ്റിലുള്ള മകൾക്ക് എല്ലാ മെഡിക്കൽ ട്ടെസ്റ്റും കഴിഞ്ഞ് ഈ മാസം തന്നെ ജോലി കയറാനായി സാധിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു
എന്റെ മകൻ ഉണ്ണി ക്ക് ബാങ്ക് ളൂരിലെ കപ്നിയിൽ നല്ല ജേലി നൽകി അനുഗ്രഹിക്കണമേ എന്ന പേക്ഷിക്കുന്നു
Kunjuine nalki anugrahikkaname amen
Yesuve jolikkai udhymikkunnavare nalla joly nalki Anugrahikkaname 🙏🌼 for
Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏❤️
യേശുവേ ഇന്ന് എന്റെ yellow പേപ്പർ തടസ്സം മാറ്റി കിട്ടി.അനുഗ്രഹിക്കണെ🙏🙏🙏😭😭
Praying to God through this holly mass for mercy and blessings to all
Ente yesuve ente kunju kavya yude sore throat Matti koduthu anugrahikkaname upekshikkaruthe eshoye ente apeskha upekshikkaruthe 🙏🙏🙏🙏♥️
Eshoye prarthikkan njangale padippikkaname ❤
O God please helpmy daughters financial problems amen
Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ellam examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼
Daivame naani daivame stuthi
ഈശോയെ എന്റെ കുഞ്ഞുമക്കളെ കാത്തോളണേ 🙏🙏
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Ente Eeshoye COS kittatta Ellla makkaleyum samarppichu prartikkunnu Amen Amen Amen 🙏🙏🙏
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏
Yesuve Suthuthii Yesuve arathanna 🙏
Jesus Protect My Husband and daughter and my father 🙏
Nanniyund eeshoye angu thana ella anugrahangalkum❤❤
Eshuve ente ammayude asugam matti tharanamme ammen
Pray for my brother's to heal his diseases
Eshoye dhaivika njanam nalkaname❤
Rogikaludeyum papikaludeyumel karunayayirikyaname❤
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Ente eshoye e dhivasam thannathinu nanni nanni nanni........ 🙏🏻
Thank You Jesus Isoyae Angu Nalkiya Ella Anugrahangalkkum Sthuthi Sosthram Mahathuam AarathanaMathave Varumanamargam Varthippichu Tharenamae Samathanam Nalkanamae 🙏🙏🙏🙏🙏🙏❤❤❤❤
Eesoye care homil jolycheyyunna njanghalude monu yathoruvidha bhidhimuttum varutharuthe samadhanavum santhoshavum nalki anugrehikkename 🙏🏻🙏🏻🙏🏻🙏🏻avnu nalloru vazhi kanichu kodukkename 🙏🏻🙏🏻🙏🏻🙏🏻
Eesoye njangalude innathe sakala pravarthanangaleyum samarppikkunnu.Thozhilidangaleyum bhavanangaleyum Anugrahikkaname karthave. Ellavareyum samadhanavum santhoshavum kondu nirakkaname. Eesoye Kadabadhyathakal ilachu tharaname rogangalil ninnum sampathika budhimuttukalil ninnum kathu kollaname. Kunjungale visudhiyilum vinjanathilum valarthaname ange aroopiyal njangale nirakkaname🙏
ഈശോയെ ഇന്ന് ലോകമെന്നും കൊണ്ടാടുന്ന ദിവ്യബലിയുടെ യോഗ്യതയിൽ റോണിയെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ തിരുരക്തം കൊണ്ട് കഴുകി ആയിരിക്കുന്ന എല്ലാ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കണമേ
എന്റെ ഈശോയെ എന്റെ അനിയത്തിയുടെ പാസ്പോർട്ട് ഇന്ന് റിലീസ് ആയി അവൾക്കു എത്രയും പെട്ടെന്ന് ജോലിക് പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടു അപേക്ഷിക്കണമേ അമ്മേ 🙏🏻🙏🏻
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
സ്വർഗ്ഗസ്ഥനായ പിതാവേ മിഞ്ചൂൻ്റെ അമ്മക്ക് 2 പെൺമക്കളുടെയും കല്യാണം നല്ല രീതിയിൽ നടത്താനും അസുഖങ്ങൾ വരാതിരിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു.
ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen
Elata Monte varshangalayulla Empakkam mattibkoduthe Anygrahikkanane Amen 🙏
Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni Amen🙏🌹
ആമേൻ 👏👏👏
ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen
Eshoye ente makale thodaname
Eshoye ente Jesty mole thodaname
യേശുവേ എന്റെ മകൻ ജെറിൻ ഒരു ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ ഈശോയെ കൈവിടല്ലേ
Esoye njangale anugrahikkename amen 🌹🌹🙏🙏
Yesuve please help me to live with your choice
Praise the Lord 🙏🙏 Amen 🙏🙏
GLORY TO YOU GOD
🙏🙏🙏❤️❤️❤️🌷🌷🌷
Ente eshoye kudumbathe janghalude niyoghaghale ente achayante sukam ente mummyeyum samarpikunnu 🙏🏻🙏🏻
maranamanengil nalla maranam nalkaname Esoye 🙏🙏🙏
Pray for my family
Amme mathave exam ezhuthiya kunjugalku nalla mark koduthu anugrahikanae amme mathave
Essoye nanni praise the Lord diyamole anughrahikkaname ammen ammayudemel karunayarikkaname kudumbasamathanam nalkaname
Thank q Lord for your blessings Amen. amen
All glory to God and mother mary ❤
oru nalla divasam nalkaname Esoye 🙏🙏🙏
Eshoye entemakkalae anugrahikaname ente kugumonte gasiteyum vaccsine aduthathiteyum alla aswasthathagalum matty ente mone sughapeduthaname anugrahikaname kaerthave