096 |കാലിലേക്കുള്ള രക്തയോട്ടം കുറയുന്ന രോഗങ്ങൾ. | കാലിലെ രക്തയോട്ടം കുറഞ്ഞാൽ ലക്ഷണങ്ങൾ | ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Join this channel to get access to perks:
    / @kasyapaayurveda
    ✳️ഈ വീഡിയോയെ കുറിച്ച്✳️
    കാലിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്ന രോഗങ്ങളെ പറ്റി സംസാരിക്കുന്നു. Dr.Jishnu chandran
    ▶️
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504, 9446840322
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുക
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...
    ▶️പ്രമേഹരോഗികൾക്ക് ഒരു സമ്പൂർണ ആഹാരക്രമം
    • 052 | പ്രമേഹ രോഗികൾക്ക...
    ▶️ പ്രായമായവർക്ക് വീട്ടില് ചെയ്യാവുന്ന വ്യായാമങ്ങൾ
    • 056 | പ്രായമായവർക്ക് വ...
    ▶️പ്രമേഹരോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ
    • 054 | പ്രമേഹ രോഗികൾക്ക...
    ▶️ ഹെർണിയയും ആയുർവേദ ചികിത്സയും
    • Video
    ▶️ ഫിസ്റ്റുലയും ആയുർവേദ ചികിത്സയും.
    • 060 | ഫിസ്റ്റുലയ്ക്ക് ...
    ▶️പ്രമേഹത്തിൽ മുള്ളമൃതിന്റെ ഉപയോഗം: പാർശ്വഫലങ്ങൾ
    • 064 |പ്രമേഹം കുറയാൻ നി...

ความคิดเห็น • 35

  • @yesodharand4148
    @yesodharand4148 3 ปีที่แล้ว +4

    Inform about the medicines for the disease

  • @kollamboy5814
    @kollamboy5814 3 ปีที่แล้ว +5

    കാലിൽ പെരുപ്പും പുകച്ചിലും ഉണ്ട്

  • @sureshkunjhirad4411
    @sureshkunjhirad4411 3 ปีที่แล้ว +5

    Nice info 👌

    • @yesodharand4148
      @yesodharand4148 3 ปีที่แล้ว

      Inform about the medicines for the disease

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    നല്ല ഒരുവീഡിയോ ഉപകരപേടു നാവീഡിയോ എന്റ് കലിൻറ്റ് അടിവേദന

  • @subashk4019
    @subashk4019 2 ปีที่แล้ว +1

    Dr. Not telling how tö cure. What medicine we have to apply

  • @varghesethomas9649
    @varghesethomas9649 3 ปีที่แล้ว +3

    Your presentation is excellent, benefits to many

  • @surendrankpsurendrankp7881
    @surendrankpsurendrankp7881 ปีที่แล้ว +1

    Doctor kaalinte viralukalil neeru vechitu avide vellatha pukachil anubhavapedunnund....koode avide perukkunnumund.... ithinte reason enthanu sir... plz replay🙏🏻

  • @mahinfoujiyeamahinmubarak7762
    @mahinfoujiyeamahinmubarak7762 3 ปีที่แล้ว +1

    ഹലോ സാർ എനിക്ക് ഏകദേശം പന്ത്രണ്ട് വർഷമായി പ്രമേഹം ഉണ്ട് കുറെ കാലങ്ങളായി കൊണ്ട് കാലിലെ മസിൽ പിടിത്തവും ആ കാലിന്റെ രണ്ടു പാദത്തിലും പെരുപ്പ് ആണ്
    ഇപ്പോൾ കാലിന്റെ മുട്ട് താഴെക്കോട് നല്ല രീതിയിൽ കറുത്തപാടുകൾ ഉണ്ട് ഇതിന് വല്ല മെഡിസിൻ ഓ എക്സസൈസ് ഉണ്ടോ

  • @sanjeevmk837
    @sanjeevmk837 3 ปีที่แล้ว +3

    Does using Vetiver (Ramachham) slippers give relief to pain in leg by improving the blood circulation?

  • @rithusworld6596
    @rithusworld6596 3 ปีที่แล้ว +3

    Sound problem

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 5 หลายเดือนก่อน +1

    Kidathi chikilsa undo?

  • @sumasuseelan9289
    @sumasuseelan9289 3 ปีที่แล้ว +1

    ഇത് പൂർണമായും മാറില്ലേ...

  • @vasudevanak9439
    @vasudevanak9439 4 หลายเดือนก่อน

    എനിക്ക് കാലിനു കറുപ്പ് നിറമാണ് അത് മാറുവാൻ എന്താണ് ചെയ്യേണ്ടത്

  • @athirahariharan5152
    @athirahariharan5152 2 ปีที่แล้ว +2

    കാലിൽ പുകച്ചിൽ കാച്ചിൽ കാല്പാദത്തിന്റെ അടിയിൽ വിരലിന് എല്ലാം വല്ലാത്ത അവസ്ഥ ഒരു പെരിപ്പ് എന്താണ് ചികിത്സ പറയു

  • @apoorvafashionsraj6756
    @apoorvafashionsraj6756 ปีที่แล้ว

    കുട്ടികളിൽ കളർ ചേഞ്ച് എന്ദ് കൊണ്ട് വരുന്നത്

  • @sreekumarannairtp1833
    @sreekumarannairtp1833 3 ปีที่แล้ว +3

    പുകവലിയിൽ അടുക്കളപ്പുകവലി പെടുമോ?

    • @kasyapaayurveda
      @kasyapaayurveda  3 ปีที่แล้ว

      പെടും.

    • @sreekumarannairtp1833
      @sreekumarannairtp1833 3 ปีที่แล้ว +4

      @@kasyapaayurveda ,
      എങ്കിൽ എന്തുകൊണ്ടാണ് ഇക്കാര്യം ഡോക്ടർമാർ ഒന്നു സൂചിപ്പിയ്ക്കുകപോലും ചെയ്യാത്തത്?

  • @ckxavier8089
    @ckxavier8089 2 ปีที่แล้ว +2

    കാലിൽ മരവിപ്പ് ഉണ്ട്... ഏതാണ് കാരണങ്ങൾ

  • @sahadevanmn6600
    @sahadevanmn6600 2 ปีที่แล้ว +1

    Sir ഞാനൊരു വികലങ്കാൻ ആണ്, എനിക്കു ഇടതു കാലിന്റെ മുട്ടിനു താഴെ മസിലിനു താഴെ ഒരു തരിപ്പും, ഒരു ഭാരം പോലെയും തോന്നുന്നു, കുറച്ചു നടക്കുമ്പോൾ, കഴപ്പ് അനുഭവപ്പെടുന്നു, എനിക്ക് എന്തെങ്കിലും ഒരു മരുന്ന് നിർദേശിക്കാമോ

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      ഞരമ്പ് സംബന്ധമാണോ എന്ന് നോക്കേണ്ടി വരും. ഒരു ന്യുറോളജിസ്റ്റിനെ നേരിട്ട് കാണൂ..

  • @AryaP-zp4fp
    @AryaP-zp4fp 2 ปีที่แล้ว

    സർ രക്ത വാതം ഉണ്ട്.....കാലിൽ നല്ല വേദനയും....കാലിൽ ഇങ്ങനെ ചില സ്‌ഥലത്തു കളർ മാറ്റം....ഇത് വാതം ഉള്ളത് കൊണ്ട് തന്നെ ആണോ....

    • @athiravathiraachu7831
      @athiravathiraachu7831 2 ปีที่แล้ว +1

      വേറെ എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ

  • @minisreejith8304
    @minisreejith8304 3 ปีที่แล้ว

    ഇത് വന്നവർക്കു പൂർണ്ണമായും മാറില്ലേ

  • @frphiliposekurian8892
    @frphiliposekurian8892 2 ปีที่แล้ว

    പ്രതിവിധി ഒന്നും അറിയില്ലേ dr?. ഇത്
    എന്ത് ചികിത്സ കസ്യപ്പ?.

  • @ashrafm5308
    @ashrafm5308 2 ปีที่แล้ว

    പ്രധാന ചികിത്സ മറച്ചുവെച്ചു

  • @umaibapnm7383
    @umaibapnm7383 2 ปีที่แล้ว +2

    ഹലോ സാർ എനിക്ക് പ്രമേഹം ഉണ്ട് എന്റെ അരക്ക് താഴക്ക് കാലും മെലിഞിട്ട ഇതിന് എന്താണ് സി കിൽ സ

    • @sugathakumar1927
      @sugathakumar1927 2 ปีที่แล้ว

      സർ,
      എന്റെ രണ്ടു കാലിന് മരവിപ്പും പുകച്ചിലും തണുപ്പും ഉണ്ട് 3വർഷമായി

    • @sugathakumar1927
      @sugathakumar1927 2 ปีที่แล้ว

      സർന്റെ മൊബയിൽ നമ്പർ നേരിട്ട് സംസാരിച്ചു മനസിലാക്കാമായിരുന്നു.

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      8281873504