നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
പ്രശസ്തരായ ചില *ഉത്രാടം* നാളുകാർ Dr.APJ Abdul Kalam Nickola Tesla Anand Mahindra Nitha Ambani Abraham Lincon Nepolian Bonnapart Vidyasagar, Harris jayaraj, Deepak Dev, G.V.Prakash kumar, Art director Sabu Cyril, Santhosh George kulangara, Kochausepp chittilapally, Actor Dileep, Actor Surya Actor Arjun, Actor Vijay sethupathy, Actor Sivakarthikeyan, Actress Amala Paul, Actor Ajay Devgun, Actor OmPuri Actor Nassruddin sha Actor Nivin Pauly, Actor Suraj Venjaramood, Actor Saubin sahir Actor/writer/ Sreenivasan, Actor Kamal Hassan, Actor Indrans, Actor Indrajith, Actor Jayasurya, Actor Joju George, Actor Balachandra menon, Actor Biju Menon, Actor Anup menon, Actor Jayam Ravi, Actor, Kunchacko Boban, Lata Mangeshkar Dr.K.J.Yesudass Dr.M.T.Vasudevan nair, Writer_Vaikkom muhammed Basheer Poet Srikumaran Thampi, Tamil poet Vaali , Tamil Director Hari, Pandit Jessraj Pandit Viswamohan Butt Singer Sreenivas, Singer Arjith Singh , Singer G.Venugopal, Singer Harish Ragavendra, P.T.Usha Rishiraj singh IPS Major Ravi Sunil Gavaskar Rahul Dravid Viart kohli Virender sehwag Indira Gandhi V.S.Achuthanandhan, Edappady Palani swami, Former *C.M Kamaraj* etc...(list അപൂർണ്ണം) You are powerful than you think , *ഉത്രാടം* ആർമി ധൈര്യമായിയിരിക്കൂ💪💪💪❤️
നമസ്കാരം 🙏🏻തിരുമേനി,, ഇന്ന് 23/7/2024 ഇപ്പോൾ ആണ് അങ്ങയുടെ വീഡിയോ കാണാൻ പറ്റിയത്....എന്റെ നക്ഷത്രം ഉത്രാടം ആണ്, എന്റെ husband ന്റെ നക്ഷത്രം പുണർതം ആണ്. ഞങ്ങളുടെത് Love marriage ആയിരുന്നു, വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഒരു മാസത്തിൽകൂടുതൽ ആയി ഞങ്ങൾ പിണക്കത്തിൽ ആണ്. ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്,ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് അത്കൊണ്ട് എന്റെമകൻ ഇപ്പോൾ എന്റെ parents ന്റെ കൂടെ ആണ്. തുടക്കത്തിൽ തിരുമേനി പറഞ്ഞതെല്ലാം സത്യം ആണ്..ഞങ്ങൾക്ക് ഇനി ഒരുമിച്ചു ജീവിക്കാൻ പറ്റുമെന്ന് അറിയില്ല 😔കാരണം ഞങ്ങൾക്കിടയിൽ ഒരു 3rd party വന്നു. 😔😥എന്റെ husband ഇപ്പോൾ അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്നു 😔എന്നെയും മകനെയും മറന്നു തുടങ്ങി 😥ഞാൻ ഇനി എന്താ ചെയ്യേണ്ടുന്നത് എന്ന് അറിയില്ല 😔😔😔😔😔😔
ഉത്രാടം നക്ഷത്രക്കാർക്ക് ഏഴരശ്ശനി കഴിഞ്ഞു മാറ്റങ്ങൾ വരും... മറ്റു വിശദാംശങ്ങൾ ഒക്കെ ജാതക പരിശോധന നടത്തി അറിയേണ്ടതാണ്... ആവശ്യമെങ്കിൽ ഓൺലൈൻ വഴി ബന്ധപ്പെടുക...
@@astromalayalam namaste. appreciate to tell me the formalities of on line consultation .please let me know your WhatsApp no. to call you / send you my born malayalam date and birth chart. Regards
ഉത്രാടം 5/7/1993 മകര കൂർ 5:05 am ഗവണ്മെന്റ് ജോലി കിട്ടുമോ കല്യാണം എപ്പോ നടക്കും നിലവിൽ ചെറിയ ഒരു ജോലി ഉണ്ട് psc എക്സാം എഴുതുന്നുണ്ട് എഴുതി ട്ട് ഇരിക്കുവാ ഒന്നും പറയുമോ തിരുമേനി രെക്ഷപെടുമോ
ഞാൻ 31 വയസ്സുള്ള പെൺകുട്ടിയാണ് വിവാഹിതയാണ് ആണ് എന്റെ നക്ഷത്രം ഏതാണ് എന്ന് അറിയില്ല നോക്കിയിട്ടില്ല ഞാൻ ജനിച്ചത് 9 /7 /1990 ൽ ആണ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് എന്റെ നക്ഷത്രം ഏതാണ് എന്ന് ഒന്നു പറയുമോ
@@yaweshgm5741 ഏഴരശ്ശനി ദോഷങ്ങൾ ബാധിക്കുന്ന സമയമാണ്.. ദോഷപരിഹാരം ചെയ്തു നല്ലൊണം പ്രാർത്ഥിച്ചു പരിശ്രമിക്കുക.. വിശദമായ കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
ഏത് തരത്തിലുള്ള ദോഷങ്ങളാണെന്ന് കണ്ടെത്തി തക്കതായ പ്രായശ്ചിത്തം ചെയ്തു ശേഷം ആത്മീയ ഗുരു ഉപദേശങ്ങൾ സ്വീകരിച്ചു നിത്യവും ജപസാധനകൾ ചെയ്യുകയും യഥാശക്തി ദാനം, ധർമ്മം എന്നിവ ചെയ്തു മുന്നോട്ടു പോവുക.
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
പ്രശസ്തരായ ചില *ഉത്രാടം* നാളുകാർ
Dr.APJ Abdul Kalam
Nickola Tesla
Anand Mahindra
Nitha Ambani
Abraham Lincon
Nepolian Bonnapart
Vidyasagar,
Harris jayaraj,
Deepak Dev,
G.V.Prakash kumar,
Art director Sabu Cyril,
Santhosh George kulangara,
Kochausepp chittilapally,
Actor Dileep,
Actor Surya
Actor Arjun,
Actor Vijay sethupathy,
Actor Sivakarthikeyan,
Actress Amala Paul,
Actor Ajay Devgun,
Actor OmPuri
Actor Nassruddin sha
Actor Nivin Pauly,
Actor Suraj Venjaramood,
Actor Saubin sahir
Actor/writer/ Sreenivasan,
Actor Kamal Hassan,
Actor Indrans,
Actor Indrajith,
Actor Jayasurya,
Actor Joju George,
Actor Balachandra menon,
Actor Biju Menon,
Actor Anup menon,
Actor Jayam Ravi,
Actor, Kunchacko Boban,
Lata Mangeshkar
Dr.K.J.Yesudass
Dr.M.T.Vasudevan nair,
Writer_Vaikkom muhammed Basheer
Poet Srikumaran Thampi,
Tamil poet Vaali ,
Tamil Director Hari,
Pandit Jessraj
Pandit Viswamohan Butt
Singer Sreenivas,
Singer Arjith Singh ,
Singer G.Venugopal,
Singer Harish Ragavendra,
P.T.Usha
Rishiraj singh IPS
Major Ravi
Sunil Gavaskar
Rahul Dravid
Viart kohli
Virender sehwag
Indira Gandhi
V.S.Achuthanandhan,
Edappady Palani swami,
Former *C.M Kamaraj* etc...(list അപൂർണ്ണം)
You are powerful than you think , *ഉത്രാടം* ആർമി ധൈര്യമായിയിരിക്കൂ💪💪💪❤️
Ithoke ullathano
@@musichealing369 ഉത്രാടം തിരുന്നാൾ മഹാരാജാവ് നെ കൂടെ ഉൾപ്പെടുത്തണേ 😜🥰🥰
@@musichealing369 enta money ethrem famous uthradam nakshatra karoo🥹 poliii poli
@@handafarmmalyalam6352 Thall ann broo full thettta vennel Google cheith nokkk
Utharadam thiruvathira cherumo sir
തിരുവോണം ഉത്രാടം ചേരുമോ
ഉത്രാടം &മകയിരം തമ്മിൽ ചേരുമോ വിവാഹത്തിന് plz rply🙏
സ്ത്രീ ഉത്രാടം പുരുഷൻ പൂയം ചേരുമോ 🙏🏻
പുരുഷ നാൾ ആയില്യം ഇവർക്ക് ഉത്രാടം സ്ത്രീ നാൾ ചേരുമോ
ഉത്രാടം & മകയിരം നാളുകൾ തമ്മിൽ marriage ചെയ്താൽ കുഴപ്പം ഉണ്ടോ?? Please reply sir
Sir uthradam pooradam thammil cherumo
Uthradam -07/05/1999(male)
Pooradam -12/11/1999(female)
@@aparnabijumon3552 cherumo
ഉത്രാടം പുരുഷനും തിരുവോണം സ്ത്രീയും ചേരുമോ
ചേരുമോ 😊
Sir..rohini cherumoo (male)
സാർ ഉത്രാടം തൃകെട്ട എത്ര പൊരുത്തം ഉണ്ട്. സാർ
10il 4
ഉത്രാടം - പുണർതം ചേരുമോ? ഞാൻ പ്രണയിക്കുന്ന വ്യക്തി പുണർതം ആണ് എനിക്ക് അവനെ കിട്ടുമോ?
ചേരില്ല
@@astromalayalam എന്തെങ്കിലും പരിഹാരം ഉണ്ടോ? അവനെ അല്ലാതെ വേറെ വിവാഹം വേണ്ട അതുകൊണ്ടാ 🥲
Uthradam thiruvathira cherumo
പെൺകുട്ടി ഉത്രാടം പുരുഷൻ വിശാഖം ചെറിയ പാപം ചേരുമോ
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
നമസ്കാരം 🙏🏻തിരുമേനി,, ഇന്ന് 23/7/2024 ഇപ്പോൾ ആണ് അങ്ങയുടെ വീഡിയോ കാണാൻ പറ്റിയത്....എന്റെ നക്ഷത്രം ഉത്രാടം ആണ്, എന്റെ husband ന്റെ നക്ഷത്രം പുണർതം ആണ്. ഞങ്ങളുടെത് Love marriage ആയിരുന്നു, വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു.
എന്നാൽ ഇപ്പോൾ ഒരു മാസത്തിൽകൂടുതൽ ആയി ഞങ്ങൾ പിണക്കത്തിൽ ആണ്. ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്,ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് അത്കൊണ്ട് എന്റെമകൻ ഇപ്പോൾ എന്റെ parents ന്റെ കൂടെ ആണ്.
തുടക്കത്തിൽ തിരുമേനി പറഞ്ഞതെല്ലാം സത്യം ആണ്..ഞങ്ങൾക്ക് ഇനി ഒരുമിച്ചു ജീവിക്കാൻ പറ്റുമെന്ന് അറിയില്ല 😔കാരണം ഞങ്ങൾക്കിടയിൽ ഒരു 3rd party വന്നു. 😔😥എന്റെ husband ഇപ്പോൾ അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്നു 😔എന്നെയും മകനെയും മറന്നു തുടങ്ങി 😥ഞാൻ ഇനി എന്താ ചെയ്യേണ്ടുന്നത് എന്ന് അറിയില്ല 😔😔😔😔😔😔
രണ്ടു പേരുടെയും ജാതക പരിശോധന നടത്തി വേണം പറയാൻ.. ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ സർവീസ് പ്രയോജനപ്പെടുത്തുക
Sir uthradam puradam cherumo sir
Uthradam 14/07/2003 time 1.05pm
Uthradam adyam aano, avasanam aano?
ഉത്രാടം മൂന്നാം പാദം.. മകരക്കൂറ്
Uthradam+moolam Cherumo
ഉത്രാടവും മകവും തമ്മിൽ cherumo
No
Sir uthradam and chadhayam cherumoo ee rndu naalu kar kalyanm kazhichaal prblm indo
സ്ത്രീ ഉത്രാടവും പുരുഷൻ അനിഴം തമ്മിൽ ചേരുമോ ? ഞങ്ങൾ പിരിഞ്ഞു കഴിയുകയാണ് 😂❤️
@@rejanirejani.mavady9471 😂😂. Cherumo ? Theerumanam ayo
10il 6 porutham und.. 2perum adjust cheyth jeevichal nalla life ulla star anu
@@rejanirejani.mavady9471 ചേരില്ല എന്നാണ് എൻ്റെ നോക്കിയപ്പോ പറഞ്ഞത് ഞാൻ ഉത്രാടം
രേവതി പുരുഷൻ ഉത്രാടം സ്ത്രീ. ഇവർ ചേരുമോ
Sir uthradam,anizham cheruvoo
Cherunnundoo
ഉത്രാടം അറിവ് തന്നതിന് നന്ദി സാർ 🙏
നമസ്കാരം, എല്ലാ വിഡിയോ കാണാം
ഉത്രാടം പുരുഷൻ അവിട്ടം സ്ത്രീ തമ്മിൽ വിവാഹപൊരുത്തം ഉണ്ടോ
Second mrginu porutham nokumo nte hus second mrg anu
First/second പൊരുത്തം നോക്കുന്നത് നല്ലതാണ്.. ജാതകവശാൽ ദാമ്പത്യ അനുകൂല സാഹചര്യം കണ്ടെത്തുന്നു...
@@astromalayalam njn 10feb 2002,6.15am
Hus 28mar 1989 7.oo pm
Porutham ethrayund
Vere nthelum dosham undo
7-5-1999 1.15am uthradam.. നല്ല വിവാഹ സമയം ഏതാണ്... നല്ല കുടുംബ ജീവിതം കിട്ടുമോ...
ഓൺലൈൻ വഴി ബന്ധപ്പെടുക
Sir, uthradavum avittavum onnichal kuzhappamm undoo reply tharane please 🙏🏻🙏🏻🙏🏻
ദോഷമില്ല
Uthradam , poorurutathi cherumo 🙏
Njanum uthradam ane
Utrdammailutratathiçherumo
Uthradam uthrattathi thammil porutham undo
Njn kettiyath uthruttathiye aaa...
.
DEVUPRASAD UTHRADAM
Sir uthradavum punarthavum marriage cheyyan pattuvo plz replay 🙏
Please give replay sir
പുരുഷൻ ഉത്രാടവും സ്ത്രീ അനിഴവും ചേരുമോ plz reply
Uthradam makaram rasi um tiruvonavum cheruvo marriage kazhinit 6months aayi...... Nokichitaane marriage nadatiyate
ഉത്രാടം ഉത്രാടം ചേരുമോ ഞാൻ ഉത്രാടം ആണ് ഭർത്താവും ഉത്രടം ആണ്
ഉത്രാടം പുരാടം ചേരുമോ...
പൂരാടം വേണ്ട
Sir njn boy ഉത്രാടം ആണ് njn snehikunath പുണർധം നക്ഷത്രം girl ഉള്ള കുട്ടിയെ ആണ് വിവാഹം കഴിക്കാൻ പറ്റുമോ ?
namste . I am utradam nakshathram my wife karthika nakshathram .we married sice last 35 years now. not a happy life personally .any pariharam.
ഉത്രാടം നക്ഷത്രക്കാർക്ക് ഏഴരശ്ശനി കഴിഞ്ഞു മാറ്റങ്ങൾ വരും... മറ്റു വിശദാംശങ്ങൾ ഒക്കെ ജാതക പരിശോധന നടത്തി അറിയേണ്ടതാണ്... ആവശ്യമെങ്കിൽ ഓൺലൈൻ വഴി ബന്ധപ്പെടുക...
@@astromalayalam namaste. appreciate to tell me the formalities of on line consultation .please let me know your WhatsApp no. to call you / send you my born malayalam date and birth chart.
Regards
Ente peru reshma utradam nakshatram ashwodhi nakshatram cherumo
ചേരും.. വീഡിയോ കണ്ടു നോക്കൂ..
Uthradam male vishagam female cherumoooooo.......pls replyyy
ചെരും... വിശാഖം വീഡിയോ കാണാമല്ലോ...
birth july 27 1998 4 15 pm nakshatram ethanu chovadosham undo
പൂരം നക്ഷത്രം.. ചൊവ്വദോഷം ഉൾപ്പെടെ മൂന്ന് പാപദോഷം കാണുന്നുണ്ട്...
Sir. 7.11.1999. Choti. Time 6.5 am. Haripad. Joli illa. Achanu shop und glfil. Avanu achante koode pokan interest illa. Avan achante koode work cheyyan interest undaavumo. Pls. Reply.
കണ്ടകശ്ശനി ദോഷങ്ങൾ തീരുമ്പോൾ മാറ്റം വരും....
30 /1/1995 4 .30 pm evening gov joli kittumo athinu thamasamundo thirumeni
പരിശ്രമങ്ങൾ വിജയിക്കട്ടെ...
Anjali
17/12/2001
Time : 11:53 am
Vivaham nokkan pattumo ?
ഓൺലൈൻ കൺസൾട്ടേഷൻ സർവീസ് ഉണ്ട്.. പ്രയോജനപ്പെടുത്തി അറിയുക
Pooram uthradam cherumo
ഉത്രാടം 5/7/1993 മകര കൂർ 5:05 am ഗവണ്മെന്റ് ജോലി കിട്ടുമോ കല്യാണം എപ്പോ നടക്കും നിലവിൽ ചെറിയ ഒരു ജോലി ഉണ്ട് psc എക്സാം എഴുതുന്നുണ്ട് എഴുതി ട്ട് ഇരിക്കുവാ ഒന്നും പറയുമോ തിരുമേനി രെക്ഷപെടുമോ
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
Sir uthradam avittam thammil cherumo
Uthradam - 28/9/2001
Avittam - 15/05/2001
6
@@jayakumarg84728:08 8:08
ഞാൻ 31 വയസ്സുള്ള പെൺകുട്ടിയാണ് വിവാഹിതയാണ് ആണ് എന്റെ നക്ഷത്രം ഏതാണ് എന്ന് അറിയില്ല നോക്കിയിട്ടില്ല ഞാൻ ജനിച്ചത് 9 /7 /1990 ൽ ആണ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് എന്റെ നക്ഷത്രം ഏതാണ് എന്ന് ഒന്നു പറയുമോ
ഉത്രാടം 4-)0 പാദം മകരക്കൂറ്.. @astromalayalam
Uthradam nalenu nala time ano.
Contractoring work cheyunnu epol.
വലിയ തോതിൽ ഇൻവെസ്റ്റ് ചെയ്യാതെ, സാമ്പത്തിക പ്രതിസന്ധി വരാതെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് നല്ലതാണ്.....
@@astromalayalam work onnum ella epol.egane annu epol ulath
@@yaweshgm5741 ഏഴരശ്ശനി ദോഷങ്ങൾ ബാധിക്കുന്ന സമയമാണ്.. ദോഷപരിഹാരം ചെയ്തു നല്ലൊണം പ്രാർത്ഥിച്ചു പരിശ്രമിക്കുക.. വിശദമായ കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
പുരുഷൻ അശ്വതി സ്ത്രീ ഉത്രാടം ചേരുമോ
Uthradam thiruvathira nalu cherumo randum meenam rashiya
uthradavum vishak nashathrathinte porutham ulllaa oru video iddumo
അങ്ങിനെ ചെയ്യാൻ സാധ്യമല്ല.. read pinned message on the top
സാർ ഞാൻ. ഉത്രടം. ഞാൻ വിവാഹം കഴിച്ചത്. അവിട്ടം. ആണ്. ഇതിന് എന്താണ് പരിഹാരം
സോമവാരവ്രതം അനുഷ്ഠിക്കുക.. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ദമ്പതികൾ ഒരുമിച്ച് ശിവപിർവ്വതി/ ദുർഗ്ഗാ ക്ഷേത്രം ദർശനം നടത്തി വരിക....
ഉത്രാടം നക്ഷത്രം ആണ് എന്റേത് ജനനം 7 11 2005 എനിക്ക് ചിത്തിര നക്ഷത്രം ഉള്ള ഒരു പുരുഷനെ വിവഹം ചെയ്യാൻ കഴിയുമോ തിരുമേനി
ചേരും
നമസ്കാരം 🙏🙏🙏🙏
നമസ്കാരം, എല്ലാ വീഡിയോ കാണുക
Poorurutathi non matching star? Madhyamam paranju
സർ ഉത്രാടം പുരുഷൻ, ഉത്രം സ്ത്രീ ചേരൂ
Uthradam atham cherumoo
Cherumno
ഉത്രാടം മകരം രാസി 21.2.1982 രാവിലെ 7മണി വയസു 39 നല്ല സമയം ഉണ്ടോ
ഏഴരശ്ശനി കഴിയട്ടെ..
ഏഴരശ്ശനി എത്ര കൊല്ലാം വരെ ഉണ്ട്
രണ്ടര വർഷം കൂടി
മനസ്സിൽ ആഗ്രഹിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ പറ്റുമോ ഉത്രാടം നക്ഷത്രക്കാർക്ക് മറുപടി തരുക എനിക്ക്
ഇതൊക്കെ നേരിൽ വന്നു പ്രശ്നം വെച്ച് അറിയേണ്ടതെല്ലേ...
@@astromalayalam നേരിട്ട് വന്ന് പ്രശ്നം വെക്കേണ്ടി വരുമോ അറിയാൻ എനിക്കറിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത്
നേരിട്ടോ അല്ലങ്കിൽ ഓൺലൈൻ വഴിയോ രണ്ടു പേരുടെയും ഡീറ്റെയിൽസ് വെച്ച് നോക്കണം..
@@astromalayalam ഇത് അറിയാൻ ഓളെ നക്ഷത്രം വേണ്ടിവരുമോ അല്ലെങ്കിൽ പേര് മാത്രം മതിയാകുമോ
ഉത്രാടം ഉത്രട്ടാതി എത്ര പൊരുത്തം ഉണ്ട് സാർ
വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ
Uthradam(me) + ayiliyam(chettan) cherumo?
ചേരും.. വീഡിയോ കാണുക
ഉത്രാടം മകയിരം തമ്മിൽ പൊരുത്തം ഉണ്ട്
ഉണ്ടോ വിവാഹത്തിന് ഈ നാൾ തമ്മിൽ ചേരുമോ
Sir, രണ്ടുപേരും ഉത്രാടം നക്ഷത്രക്കാരാണെങ്കിലും വിവാഹം നടക്കുമോ
ഏകനക്ഷത്രദോഷം ഇല്ലാത്തതിനാൽ ചേർക്കാവുന്നതാണ്
Sir uthradam uthradam naal cherumo ??
ചേരും
Sir uthraadam, 14.04.93,8.30 am , Alappuzha
Job ayitilla..job eppo kittum
ഏഴരശ്ശനി കഴിയട്ടെ
രണ്ട് നാളുകളും ഉത്രാടം അയ്യാ പ്രശ്നം ഉണ്ടാകുവോ
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
Uthradam revathi cherumo sir? Randperum meenamasam
ചേരും.. വീഡിയോ കാണുക
സ്ത്രീ ഉത്രടത്തിൽ, പുരുഷൻ രേവതിയിലും ആണ്. രണ്ടുപേരും മീനമാസം 😔ചേരുമോ സർ
ചേർക്കാൻ പാടില്ലാത്ത നക്ഷത്രത്തിൽ ആണല്ലോ സർ രേവതി ഉള്ളത്.വിഡിയോയിൽ 7.48 to 7.50il സർ പറയുന്നുണ്ടല്ലോ 😔
ഇത് നേരത്തെ പറഞ്ഞില്ല... ആൺകുട്ടികൾക്ക് ചേരുന്ന നക്ഷത്രം വീഡിയോ കാണുക...
Aug 26 ,1996 uthradam
Ezhara shani ethra naal vare kaanum sir
ഏഴരശ്ശനി എന്ന വീഡിയോ കാണുക
DOB:06-03-2005
Time:2.23 pm
Place of birth :Thalassery ,Kannur
Sir Education engane job kittumo
(Education cheriya preshnathil aanu)
കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
@@astromalayalam ok sir , paisa illa
അവിട്ടം boy പൂരാടം സ്ത്രീ ചേരുമോ...
സർ ഉത്രാടം (boy) അനിഴം (girl) ഇത് ചേരുമോ സർ
5-)0 നക്ഷത്രം മനക്ലേശങ്ങൾ കൂടുതൽ ആയിരിക്കും.. ജാതകവശാൽ കൂടി പരിശോധന നടത്തി തീരുമാനിക്കുക
2.4.1997,ഉത്രാടം , രാവിലെ 6.21 പുരുഷൻ.ജോലി കിട്ടാനുള്ള സമയം എപ്പോഴാണ് തിരുമേനി...
അല്പം കൂടി വൈറ്റ് ചെയ്യണം.. വ്യാഴമാറ്റം കഴിയട്ടെ
Thank u sir
@Shefeeque Sulfath ഏഴരശ്ശനി കഴിയണം
Sir cheratha. Star vivaham nadannal anthannu pariharam
Girl chothi boy uttradam
അഭിവൃദ്ധി കുറയും, കലഹങ്ങൾ ഉണ്ടാവും
ഉത്രാടവും ഉത്രാടവും തമ്മിൽ ചേരുമോ
ചേരും
LAKSHMI
14/11/1999
8:35 am
വിവാഹം സമയം ആണോ
2023 jan after...
Uthradam uthram charumo
ചേരും.. വീഡിയോ കണ്ടു നോക്കൂ
14/11/1999
5.00 pm
Vivaha samayam ano
ഉത്രാടം മകരക്കൂറ്.. ഏഴരശ്ശനി നടക്കുന്ന കാലമാണ്.. വൈകിയാണ് നടക്കുക..
@@astromalayalam 2023 il nadakuo
ശനി എത്ര നാൾ ഉണ്ട്
Uthradam. Punartham. Nalugal cherumo
10/1/1986.. 8.40.pm.. ഡേറ്റ് of. ബർത്ത്.. ഇനി നടക്കുമോ.
2022 april to december
@@astromalayalam u
Thradam purushanu chothi girl chrumo ?
uthradam birth 10/2/2002 choti 27/7/1998 ee naalu thammil wedding nadakumo
കൃത്യമായി ജനനവിവരങ്ങൾ സഹിതം ഓൺലൈൻ വഴി ബന്ധപ്പെടുക
@@astromalayalam nggane online ayi
ഉത്രാടം മകയിരം അപ്പം ചേരില്ലേ വിവാഹത്തിന്
@@GeeshnaSnair അപ്പം ചേരും...
Sir uthradam karthika cheruuoo
ചേരും
ഉത്രാടം പുണർതം കല്യാണം കഴിക്കരുത് എന്ന് പറയുന്നു. എന്തേലും ദോഷം വരുമോ. കല്യാണം കഴിഞ്ഞു 7 വർഷം ആയി തിരുമേനി ഇതിനൊരു റിപ്ലൈ ചെയ്യാമോ? എന്താണ് പരിഹാരം
read description.. go to channel main page.. മദ്യമരജ്ജു വേധം, ഏകനക്ഷത്ര ദോഷം എന്ന പേരിൽ വീഡിയോ കാണുക
മുജ്ജന്മ പാപം തീർക്കാൻ എന്തു ചെയ്യണം
ഏത് തരത്തിലുള്ള ദോഷങ്ങളാണെന്ന് കണ്ടെത്തി തക്കതായ പ്രായശ്ചിത്തം ചെയ്തു ശേഷം ആത്മീയ ഗുരു ഉപദേശങ്ങൾ സ്വീകരിച്ചു നിത്യവും ജപസാധനകൾ ചെയ്യുകയും യഥാശക്തി ദാനം, ധർമ്മം എന്നിവ ചെയ്തു മുന്നോട്ടു പോവുക.
കുട്ടിയുടെ നാൾ ഉത്രാടം ആണ് ഗൃഹനില എടുത്തപ്പോൾ രോഹിണി നാൾ illa... രോഹിണി പുരുഷനും ഉത്രാടം സ്ത്രീ ചേരുമോ
ചേരും
എന്റെ മകൻ 6 4 202 പുലർച്ചെ 3 1/2 മണിക്ക്
ഉത്രാടം 3-)0 പാദം, മകരക്കൂറ്
Uthraom husband atham Santana bhagyam onnu patayamo
ജാതകം പരിശോധന നടത്തി അറിയുക
പുരുഷന്മാർ ഉത്രാടം നക്ഷത്രമുള്ളവർക്ക് ഏതൊക്കെ നക്ഷത്രക്കാരെ സ്വീകരിക്കാം???
read pinned message on the top...
അനിഴം നാൾ നാരി വിവാഹത്തിന് യോജിക്കുന്ന നാൾ ആണോ
അഞ്ചാം നാൾ ശുഭമല്ല
👍👍💚💚💜💜💜💙💙🖤🖤💕💕❤️❤️🙏🙏🙏🙏
കാര്‍ത്തിക നക്ഷത്രത്തിന് ഉത്രാടം ചേരും ഉത്തമം എന്ന് പറഞ്ഞു.
എന്നാൽ ഉത്രാടം നക്ഷത്രത്തിന് കാര്‍ത്തിക ചേരുന്നതല്ല എന്ന് പറയുന്നു.
അത് എന്താ അങ്ങനെ
സ്ത്രീ പുരുഷ ബേദം വ്യത്യസ്ത ഫലങ്ങൾ ആയിരിക്കും
Uthradam avittam
Uthradamgirl.makayiramboy.poruthamundo
വീഡിയോ കാണുക
@@astromalayalamPlz rply
ചേരില്ല.. read pinned msg on the top
@@astromalayalamഉത്രാടം പെണ്ണ് കുട്ടിയും മകയിരം ആണ് കുട്ടിയും തമ്മിൽ അപ്പം വിവാഹത്തിന് ഈ നാൾ തമ്മിൽ ചേരുമോ 🙏
Utradam aswathy eee nalukal cherumo
Uthradam uthradam thammil cherumo
Uthradam pooram nal cherumo