Naaptol ൽ പരസ്യം ചെയ്യുന്ന products അടുത്ത നൂറ് വർഷത്തിനുള്ളിൽ പോലും നമ്മുടെ നാട്ടിൽ ഇറങ്ങിയാൽ അതും ഒരു അത്ഭുതം ആണ് അങ്ങനെയിരിക്കെ അവന്മാർ നൂറ് കൊല്ലവും കടന്ന് പോയി.
വീട്ടിൽ ഇരിക്കുന്ന മിക്സിയ്ക്ക് ഒരു സൈലന്‍സർ കാണുവോ ഇവന്മാരുടെ കയ്യിൽ 😏 Naaptol കാണാൻ ഇരുന്നാൽ അമ്മ മിക്സി ഓൺ ആക്കും എന്ത് കഷ്ടം ആണ് എന്റെ എളിയ അഭ്യർഥന മാനിച്ചു അതുടെ വിക്കാൻ വയ്ക്കണം naaptol സേട്ടായി
Le Naptol :- ഞങ്ങളൊക്കെ ജീവിച്ചു പൊക്കോട്ടെ.
Sharath ഏട്ടൻ :- ഞങ്ങൾക്കും ജീവിക്കേണ്ടേ 😂
😂🤣
😂😂😂
😂
281 like
കുറച്ച് ദിവസമായി ശരത് ചേട്ടൻ നാപ്റ്റോളിനെ എടുത്ത് എയറിൽ കേറ്റുകയാണല്ലോ. 😂😂🤣🤣❤️❤️
😂oru informative video cheyyan irangya Apo awar athin ethir pranj oro product kond varum 😌 Apo pinne aware ulpedutheelel mosham alle
@@SarathNeonTech 😀😀😂😂😂
@@SarathNeonTech roast enu parancha poore sarathetta
@@SarathNeonTech ഇനിയും നാപ്റ്റോൾ എതിര് പറഞ്ഞാൽ അവരെ എയറിൽ വിടണ്ട. ബഹിരാകാശത്തേക്ക് വിട്ടാൽ മതി 😁👍💯
Allnkilm koptol airil aane brow. 😂😂
*ലെ naaptol : എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ 😂😂*
😂😂😂😂😂
@XI A 02 ABHINAV C SUNIL നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
@@athulas0k152 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
@XI A 02 ABHINAV C SUNIL 🙂
🤣
തല കീഴായി കിടക്കുന്ന വവ്വാലിലെ
നൂത്ത് നിർത്തി കയ്യടിപ്പിക്കും
എന്ന് പറയുന്ന ടീംസാ..!!😆
😅😅
My phone 0.26
Charle sir net theerunnille Ella comment lum sir ne kanam
Magical man
ജിന്ന്
@@jyotiprinterstpra9741ഒരു അനാഥ പ്രേതംപോലെ അലഞ്ഞുതിരിഞ്ഞു നടക്കുവാ😂😂
🔥🔥ലെ നപ്റ്റോൾ :കണ്ടം വഴി ഓടണോ.. ഏയ് വേണ്ട.. അതൊന്നും പോരാ.. ബഹിരകാശത്തേക്..പോവാം.. 🔥🔥
🤣🤣👌
😂
🚀🚀
Epllam 4vakku
അതും പോരാ അതുക്കും മേലെ 🤣
ഇങ്ങനെ തെറ്റായ സർട്ടിഫിക്കറ്റ് കാട്ടി sale ചെയ്യുന്ന ഇവർക്കെതിരെ കേസ് കൊടുത്തു കൂടെ
Kodukkam
Enganeya kodukkendathu
LP സ്കൂളിൽ ഓട്ട മത്സരത്തിൽ 1st കിട്ടിയപ്പോ എനിക്ക് കിട്ടിയിരുന്നു ഇതു പോലെ ഒള്ള ഒരു certificate 😭😎😀😂😂😀😎😭😭🔥
😂
Naptol ന്റെ അന്തകൻ എത്തി മക്കളെ 🤣🤣🤣🤣🤣
Naptol കാര്‍ എങ്ങനെ ആളുകളെ പറ്റികാമെന്ന് വിചാരിച്ചായിരിക്കം രാവിലെ എഴുനേക്കുന്നത് തന്നെ😂😂😂
കുറചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ "മണ്ഡബുദ്ധി" എന്നെങ്കിലും വിളിക്കാമായിരുന്നു...😂
അവന്മാരുടെ ബുദ്ധിയില്ലായ്മ 99.99% ആണ്. ഇനി കുറച്ചെങ്കിലും ഉണ്ടെങ്കിൽ അത് കണ്ട് പിടിക്കാൻ വല്ല Micro Expression ഉം പഠിക്കേണ്ടി വരും.
മണ്ഡബുദ്ധി അല്ല മന്ദബുദ്ധി 😮😮😮
Haa angana vilicho alepatikanulle budhi oke und ennanu avarude dhaarana😁
@@toxichulk2972 uff🔥
Avar eppozhum 80s thammasikkuva
Sticker ജീവൻ രക്ഷിച്ചു 😁😊
😂😂 *ശരത്ത് ഏട്ടാ നിങ്ങൾ പൊളിയാണ്*
Naptole rostng... 🔥🔥🔥... പൊളിച്ചു... ചേട്ടൻ on arjyou line... Kollaam
ഞാൻ naptol കാണുമായിരുന്നു ,ഒന്നും വാങ്ങാൻ അല്ല ഇവരുടെ മണ്ടത്തരങ്ങൾ കാണാൻ നല്ല രസം ആണ്
Defender ❤❤
Ooo
@@davarayoliannan5968 hi
@@davarayoliannan5968 hi
Comedy starsinte oru punch kittum
8:17 മുതൽ ഉള്ള information useful aan bro 😊
ശരത്തേട്ടൻ്റെ വീഡിയൊ സ്ഥിരമായി കാണുന്നവർ like here👍🏻
ആദ്യമായിട്ടാ സീൽ ഒന്നും ഇല്ലാത്ത സെർറ്റിഫികറ്റ് കാണുന്നത്
വലംപിരി ശംഖ് ലക്ഷ്മി യന്ത്രം എന്നിവയുടെ കച്ചവടത്തെ കുറിച്ച് വീഡിയോ ചെയ്യോ ബ്രോ 🙏🙏🙏🤪🤪🤪
Naptolinte ഓരോ കണ്ടുപിടുത്തങ്ങൾ😂
Naptool എവിടെ പരിപാടി തുടങ്ങിയാലും ഇതു തന്നെയാണലെ അവസ്ഥ🤣🤣🤣😂
🔥ഇതെന്തിനാ.. എല്ലാവരും..99.99%എന്ന് പറയണേ.. ഇവർക്ക് അതങ്ങ് റൗണ്ടയ്ത് 100%എന്ന് പറഞ്ഞൂടെ. 🙄🔥
100 എന്ന് പറയുമ്പോൾ അത് പെട്ടെന്ന് തീർന്ന് പോവില്ലേ .... "ണയൻ ടി ണൈൻ Point ണൈൻ ണൈൻ % " എന്ന് പറയുമ്പോ കൊറച്ച് വലുപ്പം കിട്ടുവലോ 😁😂
അതിലൊരു ത്രിൽ ഇല്ല😂
Kaaranam oraludeth ith wrk cheythilla engil aa .1% undallo😪😌
100% n koduthal aarenkilum work cheyyunnilla nn paranj case koduthal avanmaar akath kedakkum, 99.99% nn paranjaal preshanm illallo...😂
Ath enthelum prashnam undayal pinne 100 percent enn paranjal sheriyavilallo
Naptol: നിർത്തിയങ് അപമാനിക്കുവന്നെ 🤭🤭
Njan: എന്തുവാടെ ithokke
Naptol : 🤤🥱
Naptol: innovation nte kaaryathil Njanghal elon musk inne marikadannu..
Elon musk: ini ippo njan oru saadaranakaaran..
Naaptol ൽ പരസ്യം ചെയ്യുന്ന products അടുത്ത നൂറ് വർഷത്തിനുള്ളിൽ പോലും നമ്മുടെ നാട്ടിൽ ഇറങ്ങിയാൽ അതും ഒരു അത്ഭുതം ആണ് അങ്ങനെയിരിക്കെ അവന്മാർ നൂറ് കൊല്ലവും കടന്ന് പോയി.
വീട്ടിൽ ഇരിക്കുന്ന മിക്സിയ്ക്ക് ഒരു സൈലന്‍സർ കാണുവോ ഇവന്മാരുടെ കയ്യിൽ 😏
Naaptol കാണാൻ ഇരുന്നാൽ അമ്മ മിക്സി ഓൺ ആക്കും
എന്ത് കഷ്ടം ആണ്
എന്റെ എളിയ അഭ്യർഥന മാനിച്ചു അതുടെ വിക്കാൻ വയ്ക്കണം naaptol സേട്ടായി
😜😜
നാപ് തോളിന്റെ കയ്യിൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന മിക്സിയുണ്ട്. നൂലുകെട്ടിവലിക്കുന്നത്
( എത്ര പ്രാവശ്യം വലിക്കാൻ പറ്റുമെന്നറിയില്ല😜😜😜
ഇനിയും ഇതുപോലത്തെ വീഡിയോ വേണം 😃😃
ഓരോരോ ഉടായിപ്പും കൊണ്ട്
Eranghikolum 😁😁😉
പൊളിച്ചടുക്കി😁❤️👍
6:45 neyodium magnet price🤣🤣😂😂😂
Mark my word , he will be famous soon . Keep working bro ... I can see your future holding a golden button... Your video quality is❤️ and content is 🔥
Hey its what i just thought now 😀
Marked
ഇവർക്ക് എതിരെ എന്താ ആരും കേസ് കൊടുക്കാത്തത് !!?
അതിന് ബോധം ഉള്ള ആരേലും ഇതൊക്കെ മേടിച്ചാൽ അല്ലേ
🤣🤣
എജ്ജാതി റോസ്റ്റിംഗ് 🔥🔥🔥
കണക്കുട്ടലുകൾ എല്ലാം കിറുകൃത്യം 😂😂😂
The nxt arjyou 😍💥💥
ഒരെണ്ണം വേണമെങ്കിൽ ഹെല്‍മറ്റ് ഇലും ഒട്ടിച്ചോ... വണ്ടിയിൽ നിന്നു വീണാൽ ഒന്നും സംഭവിക്കില്ല..😂
10:24
ആ മാസ്സ് ഡയലോഗ് എനിക്കങ്ങിഷ്ടപ്പെട്ട് 🔥🔥🔥🔥😅😅
🙅wakanda forever
എന്തോ എയറിൽ കയറ്റാൻ ഇഷ്ടമാണ് എല്ലാവർക്കും നപ്ടോളിനെ 😂😂
*ആരെങ്കിലും ഒരാൾ സീരിയസായിട്ട് ഒരു കേസ് ഫയൽ ചെയ്താൽ മതി അതോടെ തീർന്നോളും ഇവന്മാരുടെ ഉടായിപ്പ്*
ലെ Naptol : ഒന്നും വേണ്ടായിരുന്നു 🤧"
😂
Yejjathi products just Naaappptoolll things 😂
ഉയ്യോ എനിക്ക് എപ്പളും മറവി ആണ് എന്തൊക്കെ ആയാലും ഞാൻ ഒരണം മേടിച്ചു ഒട്ടിക്കൻ പോകുവാന്‍🤓🤓
Bro very funny, entertaining and informational. But അതൊക്കെ അവിടെ നിൽക്കട്ടെ. ഈ വീഡിയോയുടെ highlight ഇതൊന്നുമല്ല. ആ ലാസ്റ്റ് ലൈൻ ആണ് 🤣🤣🤣🤣🤣🙏👌
Naptoline thechu ottikunna sharathattan poli ❤️❤️❤️✌️✌️✌️
6:44 ഹു വലിയ സംഭവം തന്നെ 1500 ന്റെ സാധനം ഒരു രൂപ കുറച്ച് 1499 നു കൊടുത്തപ്പോൾ ഭയങ്കര ഡിസ്കൗണ്ട് തന്നെ😂
ലെ നാപ്റ്റോൾ - അപമാനിച്ചു കഴിഞ്ഞു എങ്കിൽ പൊക്കോട്ടെ 🤣🤣🤣🤣🤣
കൊന്ന് കൊല വിളിക്കുക, അതാണ് മോനെ ഇവന്റെ മെയിൻ
Radiation blocking tip - Turn on Flight mode and then use wifi which will stop radiations. When you over use for games and watching videos.
Wifi is also radiation form 😂😂😂
Wifi must be a form of Black Magic right?
Vedio de Last parannath👌👌🤣🤣🤣🤣🤣
നമസ്കാരം, നമസ്കാരം Dasettan kozhikode polikk ചങ്കുകളെ 👍
7:45 this is called business
3:18 😂😂😂
0:32 appo njangal phone avide kond vechano upayogikkunnath, avarude bhashayil lava ozhikkunnath pole aayirikkum a sthalathokke phone upayogikkumbbol🤣🤣🤣🤣🤣
Le naaptol : നിർത്തി അങ്ങ് അപമാണിക്കവാന്നെ 🥲
ഇങ്ങേര് വേറെ ലെവലാണല്ലോ💓⚡
ഇത് വാങ്ങി ടെസ്റ്റ് ചെയ്യാമായിരുന്നു. Btw അടിപൊളി വീഡിയോ👍
Nee Oru killadi tanne
പാമ്പുഗുളിക 🤣🤣
Run.. Enna bhakam powliya ayirunnu... 😂😂
well said
ചേട്ടൻ പോളിയാണ്
ചാനലിന്റെ റീച്ച് എന്തായാലും കൂടിയിട്ടുണ്ട് 👏👌👍
Sharath ettan istam ullavar like
😂😂naptol ഇതൊന്നും കാണുന്നില്ലല്ലോ ല്ലെ
ലോകത്ത് Ellata prodects full
Naptol il ninnu മേടിക്കാം 🤣😂
Mattethu tech channels kanunnathilum kooduthal entertainmrnt ee channel provide cheyyunnu😍
Naaptol's next product - Anti Covid Sticker ( Certified by Patanjali ) 😂😂🤣🤣
😂
Athine edike Radiation matune sticker oke erkkiyo , ethine kale nallathe naaptolkare whatsappile sticker erkunthe ayirnnu🤣🤣
Sathyam
@@Joyboy00077 😁
Poli വീഡിയോ... Next വീഡിയോ.... 😂😂😍
Barbie dollnte sticker ottichal madhi🤣🤣
Aa dialogue poli😂
ബുദ്ദി സമ്മതിക്കണം 🥰🥰chintikkatta കാര്യം ആണ് പൊളി 😍😍😍
Your roasting sense is awesome . BETTER THAN ARJYOU .
informative & sarcastic at the same time... Well done bro...
ഇവമാരെ കൺസുമർകോടതിയിൽ കേറ്റണം
പാല് കണ്ടഞ്ഞാ കിട്ടും തൈര് ശരത് അണ്ണൻ എനിക്ക് ഉയിര് 😂😂
standard ആയിട്ട് ഉള്ള roasting...
😊. മാന്യമായി എയറിൽ കേറ്റി..
Le നാപ്റ്റോൾ : മനുഷ്യൻ അല്ലെ പുള്ളേ 🤣
Enta poneee🤣🤣🤣🤣🤣...polii
ഇതിലും നല്ല സ്റ്റിക്കർ ഉണ്ട് Lsd അതെടുത്തു നാവിൽ വച്ചാൽ മതി പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല😜👍
Naaptol roasting 🤣🤣🤣🤣😂😂😂✌✌☀💥☀💥☀⚡✨
ശരത്തേട്ടൻ നപ്ടോളിനെ Parathuanallo🤣🤣🤣🤣🤣
Bro..ur channel is effective and awesome
2:56 kittunii is elephant ba...apozhe oru cerkeett ing adichh kaill tannn
Ini 100k adikkan valiya thamasam illa . 😎🔥🔥🔥
വേറെ ഒരു ടീം ഉണ്ട് മോഡികെയർ 😂😂
Very imformative & troll to naptolllllll. Very good bro. Keep it up ur power👍👍👍👍👍
Ellarm outlook kand react chymbo bro scientific aait aanu react chyyunnath👌. ♥️
100k soon
കിടിലൻ വീഡിയോ ബ്രോ👍👍😂
Case കൊടുക്കണം പിള്ളേച്ചാ😅😅😅
ഇവന്മ്മാരെ കൊണ്ട് തോറ്റല്ലോ... 😁😁😁 തേയുന്നതിലും ഒരു പരിധി ഇല്ലേ.... 😂😂 എന്തൊരു കഷ്ടം ആണിത്
കൊള്ളാം naptol ഞാൻ നിരുത്സാഹ പെടുതുന്നില്ല 😅😅🤣😂
Naaptol പൂട്ടികണം😠😠
Naptol roasting poliyannu👍😂
Chetta adipoli 💜
ഇങ്ങനെയൊരു പ്രോഡക്ട് ആരാ കണ്ടൂ പിടിച്ചേ😂😂
Sarath etta you are more memer than a techy
Video full ore fun 😂😂😂 but informative🤓
Like it very much👍:)
അല്ല ഒരു സംശയം
ഈ നടക്കുന്ന തട്ടിപ്പിനെതിരെ consumer court ൽ പരാതിപെട്ടൂടെ
Adipoli video bro❤️.I luv ur channel
I like your way of presentation 😘😘
Ente mone poli. information through roasting 😂🔥
Sarathetta poli video .keep going❤
Last 😂😂😂⚡️⚡️
Sarath ettan edutha...phone orum sradikathe pokaruthu( toy phone)😂😂😂