ആ കലക്കാരന്റ അച്ഛനും അമ്മയും അത്രയും വലിയ പുണ്യം ചെയ്തിട്ടുണ്ടാവും ഇങ്ങനെ നന്നായി പാടുന്ന ഒരു മകനെ കിട്ടാൻ വേണ്ടി എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ വലിയ ഉയരങ്ങളിൽ എത്തിപ്പെടാൻ പ്രാർത്ഥിക്കുന്നു💖💖💖💖💖💖💖
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ തൃശൂർ അല്ലെങ്കിൽ പാലക്കാട് il ജനിക്കണം ❤ നാടൻ പാട്ടും, പുള്ളോപാട്ടും, നന്ദുണി പാട്ടും എന്തിനു തെറി പാട്ട് വരെ ചേർന്ന സംസ്കാരം. ജനുവരി മുതൽ കണ്ണമ്പ്ര വേല തീരുന്നവരെ വിശ്രമം ഇല്ലാത്ത ഒരു തൃശൂർ കാരൻ 🤩
വല്ലാത്തൊരു ഫീൽ ❤ഇങ്ങനെ ഉള്ള കലാകാരമാരെ മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് വെച്ചിട്ടേ ഉള്ളു....ഈ കൊച്ചുകലാകാരന്മാരെ ടെലിവിഷൻ പ്രോഗ്രാമുകളിൽ കൊണ്ടുവരാൻ വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്ന് അപേക്ഷിക്കുന്നു 🥰
കണ്ണറിയാതെ നിറഞ്ഞു പോകുന്നു... അതുപോലെ മനസ്സും... ❤❤❤ഹൃദയത്തിൽ നിന്ന് പറയുന്നു തീർച്ചയായും അമ്മയുടെ അനുഗ്രഹം ഉണ്ടാകും ❤❤❤... നിറഞ്ഞ മനസ്സോടെ അതിലേറെ സന്തോഷത്തോടെ ❤🙏🙏🙏
ഞാനൊരു ക്രിസ്ത്യൻ ആയി ജനിച്ചവനാണ്.. ഞാൻ പറയുവാ.. ആ ദേവി അവരെ വന്ന് അനുഗ്രഹിച്ചത് കണ്ടോ.. എനിക്ക് കുളിര് കോരി.. കണ്ണ് നിറഞ്ഞു 🙏.. അത്രക്കും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണിവർ 🙏🙏
@@akhilzachariah8253 അതേ അതിനെന്താ കുഴപ്പം.... എനിക്ക് തിരിച്ചറിവ് ഉണ്ടാകുന്ന കാലം വരെ എന്റെ ജന്മം ഏത് മതത്തിലാണോ അതിൽ ജനിച്ചു എന്നല്ലേ പറയാൻ പറ്റു.. ദുരന്തമേ..
എന്താണ് പറയേണ്ടേ അറിയത്തില്ല അണ്ണാ ഇത്രയും ദൂരെയിരുന്ന് അത് കേൾക്കുമ്പോൾ കണ്ണും നിറയുന്നു അറിയത്തില്ല കാരണം തിരിച്ചു നാട്ടിലേക്ക് ഓടിയെത്തുന്നു തോന്നുന്നു ആരുടെയും മനസ്സ് നിറക്കുന്ന ശബ്ദം എന്നും മുതൽക്കൂട്ടായി ഉണ്ടാവട്ടെ ഭഗവതി അനുഗ്രഹിക്കട്ടെ നല്ലതു വരട്ടെ
നിനക്കും നിന്റെ പാട്ടിനും എന്തഴകാണ് മുത്തേ.. ഒരു രക്ഷയുമില്ല.. കിടിലൻ
💕❤️❤️❤️
ശരിക്കും ദേവിയുടെ ഒരു അനുഗ്രഹീത കലാകാരനാണ് അധീഷ് , നല്ലപാട്ട് നല്ല അവതരണം - അഭിനന്ദനങ്ങൾ
💘
ആ കലക്കാരന്റ അച്ഛനും അമ്മയും അത്രയും വലിയ പുണ്യം ചെയ്തിട്ടുണ്ടാവും ഇങ്ങനെ നന്നായി പാടുന്ന ഒരു മകനെ കിട്ടാൻ വേണ്ടി എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ വലിയ ഉയരങ്ങളിൽ എത്തിപ്പെടാൻ പ്രാർത്ഥിക്കുന്നു💖💖💖💖💖💖💖
ഇത് ഏതാ സ്ഥലം
Adheeshettan 💕⚡
ദേവിക്ക് അഴക്! അതു വർണ്ണിക്കുന്ന ശബ്ദത്തിനും എന്തോരഴക്!❤️
ഒരു പാട് തവണ ഞാൻ കേട്ടു എത്ര മതിവരില്ല സൂപ്പർ ആണ് മോനെ 🙏🙏🙏🙏🙏🙏🌹🥰🥰🥰🥰🥰👍👍👍
Same
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ തൃശൂർ അല്ലെങ്കിൽ പാലക്കാട് il ജനിക്കണം ❤ നാടൻ പാട്ടും, പുള്ളോപാട്ടും, നന്ദുണി പാട്ടും എന്തിനു തെറി പാട്ട് വരെ ചേർന്ന സംസ്കാരം.
ജനുവരി മുതൽ കണ്ണമ്പ്ര വേല തീരുന്നവരെ വിശ്രമം ഇല്ലാത്ത ഒരു തൃശൂർ കാരൻ 🤩
വല്ലാത്തൊരു ഫീൽ ❤ഇങ്ങനെ ഉള്ള കലാകാരമാരെ മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് വെച്ചിട്ടേ ഉള്ളു....ഈ കൊച്ചുകലാകാരന്മാരെ ടെലിവിഷൻ പ്രോഗ്രാമുകളിൽ കൊണ്ടുവരാൻ വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്ന് അപേക്ഷിക്കുന്നു 🥰
മച്ചാനെ ആദ്യം ആയിട്ടാണ് കേക്കുന്നത് ഈ സോങ് പിന്നെ പറയാതിരിക്കാൻ വയ്യ ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️
കണ്ണറിയാതെ നിറഞ്ഞു പോകുന്നു... അതുപോലെ മനസ്സും... ❤❤❤ഹൃദയത്തിൽ നിന്ന് പറയുന്നു തീർച്ചയായും അമ്മയുടെ അനുഗ്രഹം ഉണ്ടാകും ❤❤❤... നിറഞ്ഞ മനസ്സോടെ അതിലേറെ സന്തോഷത്തോടെ ❤🙏🙏🙏
പാടിയ alkkum കൂടെ പാടിയവർക്കും,, എന്തഴകെ..എന്തൊരാഴകെ,❤️❤️❤️❤️
ഞാനൊരു ക്രിസ്ത്യൻ ആയി ജനിച്ചവനാണ്.. ഞാൻ പറയുവാ.. ആ ദേവി അവരെ വന്ന് അനുഗ്രഹിച്ചത് കണ്ടോ.. എനിക്ക് കുളിര് കോരി.. കണ്ണ് നിറഞ്ഞു 🙏.. അത്രക്കും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണിവർ 🙏🙏
😍
ക്രിസ്ത്യൻ ആയി ജനിക്കുകയോ ആഹാ കൊള്ളാം🤣ദുരന്തം
@@akhilzachariah8253 അതേ അതിനെന്താ കുഴപ്പം.... എനിക്ക് തിരിച്ചറിവ് ഉണ്ടാകുന്ന കാലം വരെ എന്റെ ജന്മം ഏത് മതത്തിലാണോ അതിൽ ജനിച്ചു എന്നല്ലേ പറയാൻ പറ്റു.. ദുരന്തമേ..
Manushyan aayittalle janikkunne 🤔
🙏🙏🙏
എന്നും രാവിലെ എണീക്കുമ്പോൾ അനിയന്മാരുടെ പാട്ടു കേട്ടിട്ടേ എനിക്കുള്ളൂ അനിയൻ കുട്ടനെ എല്ലാ ഈശോരന്മാരും അനുഗ്രഹിക്കട്ടെ
എന്താണ് പറയേണ്ടേ അറിയത്തില്ല അണ്ണാ ഇത്രയും ദൂരെയിരുന്ന് അത് കേൾക്കുമ്പോൾ കണ്ണും നിറയുന്നു അറിയത്തില്ല കാരണം തിരിച്ചു നാട്ടിലേക്ക് ഓടിയെത്തുന്നു തോന്നുന്നു ആരുടെയും മനസ്സ് നിറക്കുന്ന ശബ്ദം എന്നും മുതൽക്കൂട്ടായി ഉണ്ടാവട്ടെ ഭഗവതി അനുഗ്രഹിക്കട്ടെ നല്ലതു വരട്ടെ
താങ്ക്യൂ അണ്ണാ
അധീഷ് എന്റെ ചേട്ടൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😘🙏🏻
കലക്കി, ഇത് പോലുള്ള പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.🌹🌹🌹🌹🌹🌹
ദിതൊക്കെയാണ് തനി നാടൻപാട്ടുകൾ ❤❤❤
പാടുന്നയാൾ പൊളിച്ചു. 🔥
ശരിക്കും ആത്മാവിൽ നിന്നും വരുന്ന സംഗീതം.... താള ബോധം സൂപ്പർ
ആരിവൾ സോങ്ങ് പാടിയതാണ് ആണ് ഈ വീഡിയോ കാണുമ്പോഴും മനസ്സിൽ ഓടി എത്തുന്നത്... attractive voice 🥰🥰🥰 🥰🧡 awesome
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും... അത്രയും നല്ല പാട്ടും അതിനേക്കാൾ നല്ല ശബ്ദവും ❤️❤️🤗🎶🥰
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല എന്ത് രസായിട്ട പാടുന്നേ 😍
Adheesh voice 101 ഇഷ്ടം team supperrr🙏🙏🙏
ഇതു എവിടെയാണ് സ്ഥലം .നാടൻ പാട്ടു നന്നായിരുന്നു പാടിയതും നന്നായി. 👌👌👌
കൊടകര തൃശൂർ
എന്തഴകാ മുത്തേ.. 😘😘😘😘😘പൊളിച്ചു... അടിപൊളി വോയിസ്..
നീ മുത്താണെടാ... കൂടെ ഉള്ളവരും ❤❤❤❤❤❤❤❤
നേരിട്ടു കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല 🙏
അധീഷിന്റെ പാട്ടുകേൾക്കുമ്പോൾ എനിക്കു നേരിട്ട് കാണണമെന്ന് തോന്നും ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ നല്ല പാട്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു രക്ഷയും ഇല്ല.... Voice👌👌
പാട്ടുകാരൻ പൊളിച്ചു... All the best
Good singing brother keep going you have a wonderful voice I really like it 👏🏻👏🏻👏🏻👏🏻👏🏻
Attractive voice.keep going Adheesh😊 Best of luck team👍
എന്റെ മുത്തേ എന്റെ ഉറക്കത്തിൽ പോലും ഇ പാട്ടാണ് വരുന്നത് എണീറ്റാൽ ആദ്യയം ഇ പാട്ടാണ് വരുന്നത്
Enthoru azhakaa aaa voice ❤️❤️❤️❤️❤️❤️
Vere level voice machane 😍🥰🥰🥰🥰🥰
ഏതാണ് ഈ മിടുക്കൻ??? ആഹാ...എന്തൊരു സുഖം കേൾക്കാൻ.....
എന്റെ പൊന്നെ എജാതി വേറെ ലെവൽ 😘😘😘😘 കോണ്ടാക്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ 😘😘പാട്ട് പാടുന്ന മച്ചാനും ഭയങ്കര അഴകേ 😍😍😍😘😘
Adipoli voice 😍😍oru rakshem illa😍I like it❤️sooper song😍❤️
എന്താഴകേ പാടുന്നെ കേൾക്കാൻ 💕
👍👍🙏🙏
കൊടുങ്ങല്ലൂർ അമ്മ യെ ഓർത്തു ഈ.... പ്പാട്ട് കേട്ട് നോക്കു...... കണ്ണു നിറയുന്നു...... ❤️🙏🏽😊
Please record it for Music version.. its superb song..tune and lines..👍❤👌
മോനെ എന്താ പറയാ ഒരു രക്ഷ യില്ല സൂപ്പർ mone🌹🌹🌹🌹🌹
ആഹാ.... എന്തഴക്.... എന്തൊരഴക്...... 👍🏻👍🏻👍🏻❤❤❤
♥️അധീഷ് മോൻ ♥️
Adheeshetan ♥♥♥♥😘😘😘
മോനെ... ഉമ്മ 😘😘😘😘..... പൊന്നു തമ്പുരാട്ടി 😘😘😘
അധീഷ് ഇഷ്ടം❤️❤️❤️
31 ഇഷ്ടം❤️❤️❤️
Adhish....aru ee group nn poyalum white shirt itta arum kanatha oru pattu karanum kuppayam idatha avanum ninte koode nilkkunavar undakanammm
Adheeshetta supper voice♥️♥️♥️
❤oru raksheyum illa ponnooo voice adict ayi poyi❤❤❤❤🥰🥰🥰🥰🥰🥰🥰
Naadan paatt uyiru etta ningalude shabdhavum paatu pole azhakullathanu🥰😍🔥
Polichu mone
Yevida sthalam live perfomance kanan yevide poorathinuvaranam
Sherikkum paattin vallatha azhak thanne aan pinne ettante aa voice undallo oru rakshayum ilya
ശരിക്കും കണ്ണ് നിറഞ്ഞുപോയി കേട്ടോ 👌👌👌🙏
Pattu kettappo thaney oru file vannu I love you chettah,🥰🥰🥰🥰
Adheesh pwli voice💜💜💜
മനോഹരം ❤❤
അധീഷ് ,,,,,😍 പോളി,, സൂപ്പർ,,😘😘😘
അളിയ പൊളി വേറെ ലെവൽ 👍👌
ഏഴഴക്...❤️🧡💛💚💙💜🤎🖤🤍
🤩😍😘🥰
Bro kidu
Aaaiiwwhha... ✨️❤️voice oru rekshayillattaaa🤩
ആഹാ എന്തഴക് 😍😍😍🧡🧡🧡
Simple
ശെരിക്കും എന്താ ഒരു അഴക്
Aniyanmaar super..❤️❤️❤️
Vioce oru reksha illa adipolli super 🥰🥰🥰🥰🥰🥰🥰🥰🥰orupadu istam ayi🥰🥰🥰
Lyrics കിട്ടാൻ എന്തെങ്കിലും വഴി ഇണ്ടോ 😍
Nice voice 😍😍😍😍
Uyaraghallill ethumm urappa 🔥🔥🔥
ചേട്ടൻ നന്നായി പാട്ടുപാടും ഉണ്ടല്ലോ
എല്ലാവരും പാടിയത് 👌👍🏻👍🏻
ഒരേ dress code - ൽ പാടി record ചെയ്യുമോ....
Super aayittund chettaaaa🥰🥰🥰
Adheesh 😍😍🔥🔥❤️❤️
Veendum🔥🔥....✨✨✨✨✨✨✨✨✨✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️adheeshettan & team❤️
Chettante song poli❤️... Pinne chettan ee mudiyattathine paadan povo?
Super chetttaaa ,,njn kurey pravasyam ketttuu
Same song num padunne alum super anutooooo.......am a big fan of you.... adheesh my fav😍 please convey my regards to adheesh 🙏
എന്ത് രസമാ കേൾക്കാൻ ശെരിക്കും വല്ലാത്തൊരു ഫീലിംഗ് സൂപ്പർ all team
ഈ സോങ് സ്റ്റുഡിയോയിൽ പാടിയിട്ടുണ്ടോ.... ഈ സോങ് എങ്ങനെ കിട്ടും ഇതിന്റെ ലിങ്ക് തരാമോ
അയ്യോ എന്താ പാട്ട് അടിപൊളി
Adheesh♥♥♥🔥🔥
Nalla song ..and nalla avatharavum
അധീഷ്👌👌
Adipoli onnum parayanila suppar
Nice voice aahnn ❤️
സൂപ്പർ മച്ചാന്മാരെ ❤🥳💥
Chettan marr poliyannu🙏💖
Namade ammede nadayil 😘😘😘😘😘
അധീഷ് പൊരിച്ചു 😍😍😍
അധീഷേട്ടൻ uyir 💞💞❤💥💥💥💥💥💥💥💥
എന്താ feel💞🎵🎶🎵🎵😍🥰
അധിഷ് മോൻ 👌💞💞💞
അടിപൊളി നന്നായി പാടി
Adheesh unniye ❤️❤️❤️ kidu feel 🔥🔥🔥
ഏറെ അഴക് ✨️🖤
എനിക്ക് ഇഷ്ടം ആയി
എന്റെ പൊന്ന് ചേട്ടാ സൂപ്പർ 😘😘😘😘
Mic undel kidu ayene
സൂപ്പർ ❤❤👍👍👍👍👍👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹💓💓💓💓💓🌹🌹🌹🌹🌹
Adi poli broo 💞💞💞💞
അഴക് ❤❤❤
അടിപൊളിയാണ് ൻ്റെ ചങ്ങാതി
Powli മുത്തേ.... 🥰🥰❤️🥰
❤️❤️adheesh
Super
Congrats boys