മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@@shehnaismayil0005വഹാബിസം എന്ന് പറയുന്നത് ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത തീവ്രവാദ സംഘടനയാണ്- അതിൽ കുടുങ്ങിയവർ വേഗം രക്ഷപ്പെട്ടോ അല്ലെങ്കിൽ കാഫിറായി ചത്തുപോകും
ആരും നിനയ്ക്കാത്ത സമയത്ത് ആരുമില്ലാതാക്കി കൊണ്ടു പോയത് ഒരു നാടിന്റെ ഒരുപിടി സ്വപ്നങ്ങളും മോഹങ്ങളുമായിരുന്നു. ഉള്ളൂലയ്ക്കുന്ന ഉരുൾ പൊട്ടലുകൾ ഊരിതിരിഞ്ഞു വന്നത് ഉറ്റവരെയും ഉടയവരെയും ഇല്ലാതാക്കി കൊണ്ടുള്ള ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു. സുഖനിദ്ര തേടിയവരിൽ ദുരിതം ദുരന്തമായി ഭവിക്കുമ്പോൾ ആരുമറിഞ്ഞില്ല ഇതിത്രമേൽ ഉൾകൊള്ളാനാവാത്ത വിധം ഹൃദയം നുറുങ്ങുന്ന നീറ്റലാകുമെന്ന്..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു പോയിയിരിക്കുന്നു. ഇനി എന്ത് എന്തിന് എന്ന് ചിന്തിച് കഴിയുന്ന സമനില തെറ്റിയ ഒരായിരം പാവപ്പെട്ട പച്ച മനുഷ്യരുണ്ട് അവിടെ ... അതിൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല എല്ലാരും ഇവിടെ മനുഷ്യരാണ്, സർവ്വതും നഷ്‌ടപ്പെട്ട നിസ്സഹരായ പാവങ്ങൾ.. അവർ ഒറ്റക്കല്ല അവർ ഒറ്റപ്പെട്ടിട്ടില്ല കൂടെപ്പിറപ്പുകളെ പോലെ ചേർത്ത് പിടിക്കാനും വേണ്ടത് ചെയ്യാനും നമുക്കാവണം. ഓരോ നിമിഷങ്ങളും ഹൃദയഭേതകമായ കാഴ്ചകളും വാർത്തകളുമാണ് കണ്ടു കൊണ്ടിരിക്കുന്നത്.ഇവിടെയും നമുക്ക് അധിജയിക്കണം. വേർതിരിവില്ലാതെ വേദന മാറ്റി നമ്മൾ അവരുടെ കൂടെ നിൽക്കണം. ഇത്തരം ഒരുപാട് സാഹചര്യങ്ങൾ അതിജീവിച്ചവരാണ് നമ്മൾ അവിടെയൊക്കെ എന്നും താങ്ങും തണലുമായി പ്രാർത്ഥനകൊണ്ടും പ്രവർത്തനം കൊണ്ടും മുൻകടന്നവരും മാതൃകയായവരുമാണ് നമ്മൾ... ഇവിടെയും നമുക്ക് ഒരുമിച്ച് കൈകോർക്കാം 🤝 ✍🏻... Abusinan
*"ആ മഅദിൻകൂടി വെള്ളത്തിൽ പോകണമായിരുന്നു.. "* സുന്നി സ്ഥാപനങ്ങളിൽ വെള്ളം കയറണമെന്നും എല്ലാം നശിക്കണമെന്നും ആഗ്രഹിക്കുന്ന വഹാബി ഉസ്താദും, വഹാബിയായ school അധ്യാപകനും.....! വഹാബി ഉസ്താദന്ന് പറഞ്ഞാൽ മാത്രം പോരാ, വഹാബി പള്ളിയിലെ ഖത്തീബെ ന്നും കൂട്ടിച്ചേർക്കണം. രണ്ടുകൂട്ടരുടെയും ആവേശം സന്തോഷവും വീഡിയോയിൽ നമുക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. എത്ര ആവേശത്തോടെയാണ് അവരുടെ കൂടെയുള്ളവരടക്കം ചിരിക്കുന്നതും സന്തോഷിക്കുന്നതും. *"ആ മഅദിൻകൂടി വെള്ളത്തിൽ പോകണമായിരുന്നു.. "* അവരെകൊണ്ട് ഇത് പറയിപ്പിച്ചത് ഭീകരവാദവും തീവ്രവാദവും ഉൾചേർന്ന വഹാബിസമാണ്. ഇത് പെട്ടെന്നുണ്ടായതാണന്നാരും വിചാരിക്കരുത്. വഹാബികളിൽ നിന്ന് ഇങ്ങനെ സംഭവിച്ചതിലാരും അത്ഭുതപ്പെടുകയും വേണ്ട. മക്കത്തും മദീനത്തുമെല്ലാം കൈക്കുഞ്ഞുങ്ങളെ പോലും അറുത്തവരാണവർ. അതവരുടെ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ്. അവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. ഒരുപക്ഷേ ആർഎസ്എസുകാർ പോലും ഈ സമയത്ത് ഇങ്ങനെ പറഞ്ഞു സന്തോഷിച്ചു കൊള്ളണമെന്നില്ല. 1981 ഒക്ടോബർ മാസം അവരുടെ ഔദ്യോഗിക പത്രമായ ആൽമനാറിൽ എഴുതി. ....ഉദ്ദേശ പൂർത്തീകരണത്തിനുവേണ്ടി മഖ്ബറ കളിലേക്ക് പോകുന്നവൻ അവിശ്വാസിയും, മുശ്രിക്കും *"അവനെ കൊല്ലൽ നിർബന്ധവുമാണ്"*... ഇങ്ങനെ വിശ്വസിക്കുന്നവർക്ക് ജീവിക്കുവാനുള്ള അവകാശം പോലുമി ല്ലെന്ന്' ഒരു തീർപ്പ് വിധി അൽമനാർ ഇവിടെ പുറപ്പെടുവിച്ചിരിക്കുകയാണ്...!. അൽമനാറിന്റെ സംഹാര ഫത്വവയുമെല്ലാം മതമായി വിശ്വസിക്കുന്നവർ, നെഞ്ചിലേറ്റിയവർ അവരറിയാതെ തന്നെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും എത്തിപ്പെടുമെന്നത് തീർച്ചയാണ്. പിന്നീട് എന്ത് നെറികേട് ചെയ്യാനും പറയാനും അവർക്കൊരു മടിയുമുണ്ടാവുകയുമില്ല. വയനാട്ടിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടു, വീടുകൾ നഷ്ടപ്പെട്ടു. കേരള ജനത ജാതി മത ഭേദമന്യേ അവരുടെ വിഷമത്തിൽ പങ്കാളിയാവുകയാണ്. ആ സമയത്താണ് വഹാബി ഖത്തീബിൽ നിന്നും വഹാബിയായ സ്കൂൾ അധ്യാപകനിൽ നിന്നും മറ്റും' അവരുടെ ഉള്ളിലുള്ളത് പുറത്തു ചാടുകയും അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത്...!. ഇതിനുമുമ്പ് ഭീകര സംഘടനയായ ഐ എസ് എസിൽ എത്തിപ്പെട്ടതും വഹാബികൾ മാത്രമാണ്. കേരളത്തിൽനിന്ന് പോലും വഹാബി പയ്യന്മാർ ബുദ്ധിയുടെ സമനില തെറ്റി ഉറ്റവരെയും ഉടയവരെയും കയ്യൊഴിഞ്ഞു ഐഎസ്എസിൽ എത്തിപ്പെട്ടത് വാർത്താ മാധ്യമങ്ങളിൽ വന്നതു മാണ് !. അവരുടെ മാതാപിതാക്കൾ മുണ്ടിട്ടു തല താഴ്ത്തി നടക്കേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി..!!. isis ൽ എത്തിപ്പെട്ട കാസർകോട്ടുകാരൻ റാഷിദ് അബ്ദുല്ലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഞങ്ങൾ സലഫികളാണ്!. ഞങ്ങൾ ഹിജ്റ വന്നവരാണ്!. ഞങ്ങളിൽ പലരും ഷഹീദായി.! ചാവാൻ പോയി എന്ന് മാത്രമേ സുന്നികൾക്ക് പറയാൻ കഴിയുകയുള്ളൂ. പോയവർ വിശ്വാസത്തോടു പൂർണ്ണമായും കൂറുള്ളവരാണ്. പോകാത്തവർക്കും ഈ വിശ്വാസം തന്നെയാണ്. പക്ഷേ സാഹചര്യം അവർക്കനുകൂലമല്ല. ചിലപ്പോൾ അവർ അറിയാതെ തന്നെ ഹൃദയത്തിലുള്ളത് പുറത്തു വരുകയും ചെയ്യും. അതാണ് വഹാബി ഖത്തീബിൽനിന്നും അധ്യാപകനിൽ നിന്നും മറ്റും നാം കണ്ടത്. അബ്ദുൽ മജീദ്.
അവർക്ക് അവരുടെ മുത്തച്ഛൻ മാരുടെ പാരമ്പര്യം ഉണ്ട് . വഹാബിസം കടന്നു വന്നത് തന്നെ ഒരുപാട് അക്രമങ്ങളും മറ്റും കാട്ടിയിട്ട് തന്നെയാണ് അതും അതിൽ അപ്പുറവും ഇവരിൽ നിന്നും പ്രതീക്ഷിക്കാം....
ഇവിടെ അഭിപ്രായം പറഞ്ഞവർ എന്താണ് സുന്നിക്കൾ എന്ന് പറയുന്നവരും വഹാബിയെന്ന് ചാപ്പ കുത്തിയവരെയും പറ്റിയും പഠിക്കുക കൂട്ടത്തിൽ ഖൂർആനും പഠിക്കുക നബിയുടെ ചര്യയും നേക്കുക ഏതാണ് ശരിയെന്ന് തോന്നുന്നത് സ്വീകരിക്കുക
ക്രൂരനാകാൻ ആഗ്രഹിക്കുന്നവർ ആകുമായിരുന്നില്ല ഇവർ: എന്നിട്ടും, മനുഷ്യർക്കിടയിൽ നിന്നും ഇത്തരം മാനസികാവസ്ഥയുള്ളവർ മറനീക്കി പുറത്ത് വരാൻ ധൈര്യപെടുമാറ് മനസാക്ഷി മരവിച്ചു പോകുന്നത്, അവരിൽ സ്വാധീനം ചെലുത്തിയ പ്രത്യേശാസ്ത്രത്തിന്റെ ഭീകരതയാണെന്നത് തിരിച്ചറിയാൻ കഴിയട്ടെ. സലഫിസം തിരിച്ചറിഞ്ഞാൽ- അകറ്റിനിർത്താനും, സമാധാനം നിലനിർത്തി അമുസ്ലിങ്ങൾ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ച വഴികളിൽ നിന്ന് മാറി നടക്കാനും എളുപ്പമാണ്.
ഉസ്താദ് പുറത്തിറങ്ങി നോക്കൂ ഓരോ സംഭവവും കാണുമ്പോൾ കമൻ്റുകൾ കാണുമ്പോൾ ഇസ്ലാമിക യുവത മുഴുവനും വഹാബികളായതായി മനസിലാകുന്നു നിർമ്മലാ കോളേജ് ഈരാറ്റുപേട്ട വൈദീകനെ ഉപദ്രവം ജോസഫ് മാഷ് കൈ വെട്ട് ഇനി ആരുടേയും ശ്രദ്ധയിൽ പെടാത്ത എത്രയോ സംഭവങ്ങൾ ഇനിയും വെളുക്കില്ല ഉസ്താദെ ഇനി കാര്യങ്ങൾ ശരിയായി വരണമെങ്കിൽ മത തീവ്രതയിലേക്കു വരുന്നവരെ പരസ്യമായി മതത്തിൽ നിന്നും പുറത്തു ആക്കി കാണിക്കൂ അതിനുള്ള ചങ്കൂറ്റം ഉണ്ടോ 😅
പിണറായി യും വെള്ളാപ്പള്ളി യും ചേർന്ന് മോഡീ മോഡൽ ഭിന്നിപ്പ് കളികളിൽ മുസ്ലിം ഐക്യം തകർക്കാൻ നോക്കുന്ന ആകളികളിൽവീണു കൊടുത്താൽ സമസ്ത ആയാലും AP വിഭാഗം ആയാലും മുജാഹിദ്.ജമാഅത് എന്ന് വേണ്ട ആരായാലും ചുമര് ഉണ്ടങ്കിലേ ചിത്രം വരയാൻ കഴിയൂ 😢😮 അത് മനസ്സിലാക്കിയാൽ എല്ലാവർക്കും നന്നായി അല്ലെങ്കിൽ ജെബ്ര കാരിഫ് ജാമിത് രോമൻങ്ങൾ കാണിക്കുന്ന തെമ്മാടിത്വം നാം കണ്ട് രസിക്കേണ്ടി വരും കൊള്ളുമ്പം എല്ലാവർക്കും ഒരു മിച്ച് കൊള്ളാം
മേൽപ്പറഞ്ഞ വ്യക്തി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ് തിരുത്തപ്പെടേണ്ടതാണ് വളരെ മോശമായ പ്രവർത്തിയാണ് അതിൽ യാതൊരു സംശയവുമില്ല സലഫി പ്രസ്ഥാനത്തിന്റെ ആശയ ആദർശത്തിന്റെ മുൻപിൽ കാലിടറുന്ന പണ്ഡിത പുരോഹിതന്മാർ അവരെതല്ലാൻ ഒരു വടിയുനോക്കി നടക്കുപോഴാണ് അപൂർവ്വം ചിലരെങ്കിലും ഇത്തരം മോശപ്പെട്ട പ്രവർത്തനങ്ങളുമായി വന്നു സംഘടനയെ അവഹേളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നത് ഈയൊരു വിഷയവുമായി നൃത്തമാടുന്നവർ സ്വന്തം പാദങ്ങളിലേക്ക് നോക്കുന്നത് നന്നായിരിക്കും ഒരു ആശയം ആയിട്ടും സംഘടനയുടെ പേരിൽ കൊന്ന് കൊലവിളി നടത്തുന്ന നിങ്ങൾക്ക് ഇത് പ്രചരിപ്പിക്കാൻ എന്ത് അർഹതയാണ് ഉള്ളത് പണ്ഡിത വേഷധാരികളെ
@@zakariyazakari5686 അതൊക്കെ ആരാ.? നിങ്ങളുടെ ആശയം ഭീകരവാദമാണ് എന്ന് തെളിഞ്ഞപ്പോൾ, ഒരുപാട് ആളുകളെ ISIS പോലുള്ള നിങ്ങളുടെ ആശയ ധാരയിലേക്ക് പാലായനം ചെയ്തതായി തെളിഞ്ഞപ്പോൾ നിങൾ തന്നെ പിടിച്ച് നിൽക്കാനായി ഓരോ പേരുകളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണോ.?
പാലസ്ത്രീൻ മഹാ ത്തായ വിജയം നേടി അള്ളാഹു സിരിച്ച ആഘോഷത്തിലായിരുന്നോ കോട്ടണ്ണൻ ! കുറേ നാളായി കാണാനില്ലായിരുന്നു ..... മഹാനായ അള്ളാഹുവിൻ്റെ മക്കളെ മമ്മുവിൻ്റെ കിത്താബ് അമേരിക്കയുംCIA ചേർന്ന് പഠിപ്പിക്കുന്നോ???
@@abdulsalambsr6126 ഏതു മഹാൻന്മാർ മാഹാൻ മാരുടെ പാത യാണോ നിങ്ങൾ പിന്തുടരുന്നത്...അല്ലാഹുവും റസൂലും സഹാബത്തും എങ്ങനെ ജീവിവിച്ചെന്നു നിങ്ങൾ ഒന്ന് കൂടിമനസ്സിലാക്കി പടിക്കൂ .. ഷിയാക്കളുടെ പാത പിന്തുടർന്നു റസൂലുള്ള പഠിപ്പിച്ച മതത്തിൽ പലതും ഓരോ പണ്ഡിതന്മാരുടെ ഇഷ്ട്ട പ്രകാരം കൂട്ടിച്ചേർതതൊന്നും ദീനാകില്ലാ .....
ഈ സമയത്തു ഗ്രൂപ്പ് കളിക്കരുത് അത് ആരായാലും ap ഗ്രൂപ്പ് ആയാലും Ek ഗ്രൂപ്പ് ആയാലും ഏതു കോപ്പിലെ സംഘടനയായാലും മനുഷ്യത്വമാണ് വലുത് ഗ്രൂപ്പ് കളിച്ചു you ട്യൂബ് ചാനലിലിൽ സ്റ്റാർ ആവലല്ല
ഈബത്തും നമീമത്തും കൂട്ടാതെ ഒരു കാര്യവും പറയാൻ കഴിയില്ല അല്ലേ . തെരഞ്ഞെടുത്ത കളവുകൾ എന്ന ഗ്രന്ഥത്തിൻറെ ഉടമസ്ഥനെന്നറിയപ്പെടുന്ന നേതാവിൻറെ അനുചരൻ അല്ലേ . ഉദ്ദേശം നല്ലതാണെങ്കിൽ അത് സ്ഥാപിക്കാൻ എത്ര കളവും പറയാം എന്ന് പറയുന്ന കൂട്ടരല്ലേ . പടച്ചോനെ കോടതിയില് അമ്മാതിരി ഫത്‌വകൾ ഒന്നും മതിയാകില്ല .
സംഘട ക്ക് വേണ്ടി അല്ലാഹുവേ വരെ ചെറുതാക്കാൻ മനസ്സുള്ള കോട്ട് മുക്രിയുടെ അന്താരാഷ്ട്ര നിരീക്ഷണങ്ങൾ സംഘടന തലയിൽ വെച്ച് നടത്തുന്ന വിശകലനം ഒഴിച്ച് പരിപാടി നന്നായിട്ടുണ്ട് കുറച്ച് നേരെത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
സഹോദര നിങ്ങൾക്ക് ആണ് തെറ്റിയത്.. വാഹഹാബികൾ എന്ന് ഇവർ പേരിട്ടു വിളിക്കുന്നതാണ്... ഇവർ സത്യത്തിൽ ഷിയാക്കളുടെ പാതയാണ് പിന്തുടരുന്നത്... വാഹഹാബികൾ ഏതാർത് മുസ്ലിങ്ങൾ ആണ്... ലോക സൃഷ്ട്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നവർ.. അല്ലാഹുവിനു മാത്രമേ സഹായിക്കാൻകഴിയുള്ളു എന്ന് പഠിപ്പിക്കുന്നവർ.. ഇവർമരിച്ചവരെ വിളിച്ച് സഹായം ചോദിക്കുന്നു... കബറുകൾ കെട്ടി പൊക്കി കച്ചവടം കേന്ദ്രമാക്കുന്നു... ഖുർആനും ഹദീസും ഇവർക്ക് എതിരെയാണ് ...
അവർ വഹാബികളാണ് ഉസ്താദേ അവരിൽനിന്ന് അതേ പ്രതീക്ഷിക്കാവൂ...😢
ഖബർ പൂജക്കർ കാഫിറുകൾ ആണ്
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
മറ്റൊരാളെ കാഫിറാക്കിയാൽ അയാൾ കാഫിറല്ലെങ്കിൽ പിന്നെ പറഞ്ഞ ആൾ പച്ച കാഫിർ തന്നയാണ് മൊയന്തേ @@hanidq438110:15
@@hanidq4381Nee poojariyanallee..
നിയാസേ നിനക്ക് കിട്ടിയില്ലേ vdo കുറച്ച് ചിക്കലി കിട്ടുലെ കാന്ത മതം വല്ലാത്ത ജാതി
സെപ്റ്റിക് ടാങ്കിൽ നിന്ന് സുഗന്ധം പ്രതീക്ഷിക്കരുത് 😢വഹാബിസം നാടിനാപത്ത് 🙌
കാന്തിരി മക്കള് മണക്കറുണ്ട്
@@rmsakd1235 ടൈഗർ സുന്നികളിൽ നിന്നും എന്ത് പ്രതീക്ഷിക്കാം
വഹാബിസം ഇസ്‌ലാമിന് ഏതിർ തന്നെ, ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും ഒരാളുടെ നാശത്തിന് വേണ്ടി ആഗ്രഹിക്കില്ല, ഇസ്ലാം സ്നേഹത്തിന്റെ യും കരുണയുടെയും മതമാണ്
@@hamzakutteeri4775 എന്ന് ടൈഗർ സുന്നി യുടെ സ്വന്തക്കാരൻ
@@hamzakutteeri4775 ടൈഗർ സുന്നികളെ പോലെ
വഹാബികൾ ഭീകരർ തന്നെ💯✅💯✅❤❤❤❤
ഉസ്താദേ അല്ലാഹു സുബ്ഹാനവുതാല ഇവരുടെ ഹിദായത്ത് എടുത്തു കളഞ്ഞതുപോലെ ഇവരുടെ മനസ്സിലുള്ള സ്നേഹം എടുത്തുകളഞ്ഞിരിക്കുന്നു
ഇവൻമാരൊക്കെ മക്കളെ പഠിപ്പിച്ചാൽ പിന്നെ എങ്ങനെ നന്നാവും
ഇത് ണ് ഉസ്താതെവഹാബിസവും നമ്മളും തമ്മിലുള്ള വ്യത്യാസം ഇവരെങ്ങാനും കേരളത്തി കുറച്ചു കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിൻ്റെ അവസ്ഥ
നിങ്ങളുടെ ഇല്ലാത്ത കറാ മത്തുകളും.. ജാറം ബിസിനസ്സും ഉണ്ടാകത്തില്ല...
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
Syria yilek aad mekan poyavar😂😂
@@shehnaismayil0005വഹാബിസം എന്ന് പറയുന്നത് ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത തീവ്രവാദ സംഘടനയാണ്- അതിൽ കുടുങ്ങിയവർ വേഗം രക്ഷപ്പെട്ടോ അല്ലെങ്കിൽ കാഫിറായി ചത്തുപോകും
@@shabeerali6287 അപ്പോൾ ടൈഗർ സുന്നികൾ ഒക്കെ എവിടെ പോയി
10 വയള് പറയുന്നതിനേക്കാൾ ഗുണം ചെയ്യും ഈ വീഡിയോ. സന്ദർഭം നോക്കി ഉസ്താദ്
അത് ഭംഗിയായി👍👍👍👍 അവതരിപ്പിച്ചു.
ആരും നിനയ്ക്കാത്ത സമയത്ത് ആരുമില്ലാതാക്കി കൊണ്ടു പോയത് ഒരു നാടിന്റെ ഒരുപിടി സ്വപ്നങ്ങളും മോഹങ്ങളുമായിരുന്നു.
ഉള്ളൂലയ്ക്കുന്ന ഉരുൾ പൊട്ടലുകൾ ഊരിതിരിഞ്ഞു വന്നത് ഉറ്റവരെയും ഉടയവരെയും ഇല്ലാതാക്കി കൊണ്ടുള്ള ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു.
സുഖനിദ്ര തേടിയവരിൽ ദുരിതം ദുരന്തമായി ഭവിക്കുമ്പോൾ ആരുമറിഞ്ഞില്ല ഇതിത്രമേൽ ഉൾകൊള്ളാനാവാത്ത വിധം ഹൃദയം നുറുങ്ങുന്ന നീറ്റലാകുമെന്ന്..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു പോയിയിരിക്കുന്നു.
ഇനി എന്ത് എന്തിന് എന്ന് ചിന്തിച് കഴിയുന്ന സമനില തെറ്റിയ ഒരായിരം പാവപ്പെട്ട പച്ച മനുഷ്യരുണ്ട് അവിടെ ... അതിൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല എല്ലാരും ഇവിടെ മനുഷ്യരാണ്, സർവ്വതും നഷ്‌ടപ്പെട്ട നിസ്സഹരായ പാവങ്ങൾ.. അവർ ഒറ്റക്കല്ല അവർ ഒറ്റപ്പെട്ടിട്ടില്ല കൂടെപ്പിറപ്പുകളെ പോലെ ചേർത്ത് പിടിക്കാനും വേണ്ടത് ചെയ്യാനും നമുക്കാവണം. ഓരോ നിമിഷങ്ങളും ഹൃദയഭേതകമായ കാഴ്ചകളും വാർത്തകളുമാണ് കണ്ടു കൊണ്ടിരിക്കുന്നത്.ഇവിടെയും നമുക്ക് അധിജയിക്കണം. വേർതിരിവില്ലാതെ വേദന മാറ്റി നമ്മൾ അവരുടെ കൂടെ നിൽക്കണം. ഇത്തരം ഒരുപാട് സാഹചര്യങ്ങൾ അതിജീവിച്ചവരാണ് നമ്മൾ അവിടെയൊക്കെ എന്നും താങ്ങും തണലുമായി പ്രാർത്ഥനകൊണ്ടും പ്രവർത്തനം കൊണ്ടും മുൻകടന്നവരും മാതൃകയായവരുമാണ് നമ്മൾ...
ഇവിടെയും നമുക്ക് ഒരുമിച്ച് കൈകോർക്കാം 🤝
✍🏻... Abusinan
Ippol avarude samayamanu usthade. Aaghoshkatte
ആ കൂട്ടത്തിൽ ഒരു സ്കൂൾ മാഷ് ഉണ്ട് എന്നറിഞ്ഞു ആ മനുഷ്യത്വ മില്ലാത്തവനെ അവിടെ നിന്നും പുറത്താക്കാൻ മനുഷ്യ മക്കൾ തയ്യാറാവണം
ഇതാണ് ശരിക്കുള്ള വിഷജന്തുക്കൾ
ജനങ്ങളിൽ അകന്നു വഹാബികൾ. ഒരു പുരോഗമനവും ഇല്ല
കേരളത്തിൽനിന്ന് IS എന്ന ഭീകര സംഘടനയിലേകു് പോയവരെ കുറിച്ച് NIA പരിശോതന നടത്തിയപോൾ അവർ മുജാഹിദ് പ്രവർത്തകരായിരുന്നു
*"ആ മഅദിൻകൂടി വെള്ളത്തിൽ പോകണമായിരുന്നു.. "*
സുന്നി സ്ഥാപനങ്ങളിൽ വെള്ളം കയറണമെന്നും എല്ലാം നശിക്കണമെന്നും ആഗ്രഹിക്കുന്ന വഹാബി ഉസ്താദും, വഹാബിയായ school അധ്യാപകനും.....!
വഹാബി ഉസ്താദന്ന് പറഞ്ഞാൽ മാത്രം പോരാ, വഹാബി പള്ളിയിലെ ഖത്തീബെ ന്നും കൂട്ടിച്ചേർക്കണം.
രണ്ടുകൂട്ടരുടെയും ആവേശം സന്തോഷവും വീഡിയോയിൽ നമുക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്.
എത്ര ആവേശത്തോടെയാണ് അവരുടെ കൂടെയുള്ളവരടക്കം ചിരിക്കുന്നതും സന്തോഷിക്കുന്നതും.
*"ആ മഅദിൻകൂടി വെള്ളത്തിൽ പോകണമായിരുന്നു.. "*
അവരെകൊണ്ട് ഇത് പറയിപ്പിച്ചത് ഭീകരവാദവും തീവ്രവാദവും ഉൾചേർന്ന വഹാബിസമാണ്.
ഇത് പെട്ടെന്നുണ്ടായതാണന്നാരും വിചാരിക്കരുത്.
വഹാബികളിൽ നിന്ന് ഇങ്ങനെ സംഭവിച്ചതിലാരും അത്ഭുതപ്പെടുകയും വേണ്ട.
മക്കത്തും മദീനത്തുമെല്ലാം കൈക്കുഞ്ഞുങ്ങളെ പോലും അറുത്തവരാണവർ.
അതവരുടെ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ്.
അവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്.
ഒരുപക്ഷേ ആർഎസ്എസുകാർ പോലും ഈ സമയത്ത് ഇങ്ങനെ പറഞ്ഞു സന്തോഷിച്ചു കൊള്ളണമെന്നില്ല.
1981 ഒക്ടോബർ മാസം അവരുടെ ഔദ്യോഗിക പത്രമായ ആൽമനാറിൽ എഴുതി.
....ഉദ്ദേശ പൂർത്തീകരണത്തിനുവേണ്ടി മഖ്ബറ കളിലേക്ക് പോകുന്നവൻ അവിശ്വാസിയും, മുശ്രിക്കും *"അവനെ കൊല്ലൽ നിർബന്ധവുമാണ്"*...
ഇങ്ങനെ വിശ്വസിക്കുന്നവർക്ക് ജീവിക്കുവാനുള്ള അവകാശം പോലുമി ല്ലെന്ന്' ഒരു തീർപ്പ് വിധി അൽമനാർ ഇവിടെ പുറപ്പെടുവിച്ചിരിക്കുകയാണ്...!.
അൽമനാറിന്റെ സംഹാര ഫത്വവയുമെല്ലാം മതമായി വിശ്വസിക്കുന്നവർ, നെഞ്ചിലേറ്റിയവർ അവരറിയാതെ തന്നെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും എത്തിപ്പെടുമെന്നത് തീർച്ചയാണ്.
പിന്നീട് എന്ത് നെറികേട് ചെയ്യാനും പറയാനും അവർക്കൊരു മടിയുമുണ്ടാവുകയുമില്ല.
വയനാട്ടിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടു, വീടുകൾ നഷ്ടപ്പെട്ടു.
കേരള ജനത ജാതി മത ഭേദമന്യേ അവരുടെ വിഷമത്തിൽ പങ്കാളിയാവുകയാണ്.
ആ സമയത്താണ് വഹാബി ഖത്തീബിൽ നിന്നും വഹാബിയായ സ്കൂൾ അധ്യാപകനിൽ നിന്നും മറ്റും' അവരുടെ ഉള്ളിലുള്ളത് പുറത്തു ചാടുകയും അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത്...!.
ഇതിനുമുമ്പ്
ഭീകര സംഘടനയായ ഐ എസ് എസിൽ എത്തിപ്പെട്ടതും വഹാബികൾ മാത്രമാണ്.
കേരളത്തിൽനിന്ന് പോലും വഹാബി പയ്യന്മാർ ബുദ്ധിയുടെ സമനില തെറ്റി ഉറ്റവരെയും ഉടയവരെയും കയ്യൊഴിഞ്ഞു ഐഎസ്എസിൽ എത്തിപ്പെട്ടത് വാർത്താ മാധ്യമങ്ങളിൽ വന്നതു മാണ് !.
അവരുടെ മാതാപിതാക്കൾ മുണ്ടിട്ടു തല താഴ്ത്തി നടക്കേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി..!!.
isis ൽ എത്തിപ്പെട്ട കാസർകോട്ടുകാരൻ റാഷിദ് അബ്ദുല്ലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഞങ്ങൾ സലഫികളാണ്!.
ഞങ്ങൾ ഹിജ്റ വന്നവരാണ്!.
ഞങ്ങളിൽ പലരും ഷഹീദായി.!
ചാവാൻ പോയി എന്ന് മാത്രമേ സുന്നികൾക്ക് പറയാൻ കഴിയുകയുള്ളൂ.
പോയവർ വിശ്വാസത്തോടു പൂർണ്ണമായും കൂറുള്ളവരാണ്.
പോകാത്തവർക്കും ഈ വിശ്വാസം തന്നെയാണ്.
പക്ഷേ സാഹചര്യം അവർക്കനുകൂലമല്ല.
ചിലപ്പോൾ അവർ അറിയാതെ തന്നെ ഹൃദയത്തിലുള്ളത് പുറത്തു വരുകയും ചെയ്യും.
അതാണ് വഹാബി ഖത്തീബിൽനിന്നും അധ്യാപകനിൽ നിന്നും മറ്റും നാം കണ്ടത്.
അബ്ദുൽ മജീദ്.
അവർക്ക് അവരുടെ മുത്തച്ഛൻ മാരുടെ പാരമ്പര്യം ഉണ്ട് . വഹാബിസം കടന്നു വന്നത് തന്നെ ഒരുപാട് അക്രമങ്ങളും മറ്റും കാട്ടിയിട്ട് തന്നെയാണ് അതും അതിൽ അപ്പുറവും ഇവരിൽ നിന്നും പ്രതീക്ഷിക്കാം....
Ustad super❤❤
മനുഷ്യർക്ക് അപമാനമാണല്ലോ ഈ വിഭാഗം....
മൃഗങ്ങളെക്കാൾ ആദമ്പ ദിക്കുക്കുമെന്നത് എത്ര സത്യം...
എല്ലാവരെയും കാക്കണേ അള്ളാഹ്
വിവരവും ബോധവും ഇല്ലാണ്ടായാൽ എന്ത് ചെയ്യും എന്തായാലും നരകത്തിൽ കിടക്കാനും ആളു വേണമല്ലോ
Good one eye opening knowledge and informative
❤❤❤
ബഹാബികളുടെ വിവരം നായി തിന്നു പോയി
നായ തിന്നാത്ത സാധനമാണ് വഹാബികളുടെ വിവരം
പറയണ്ടത് പറയണ്ട സമയത്ത് പറയുന്ന നേതാവാണ് ഷാജി സാഹിബ്
Vaikiyengilum vivekam udichallo...ballad.
♦️ ശൈഖ് ശഹീദ് ഹനിയ്യയുടെ വഫാത് വഹാബി ലോകം എങ്ങനെ കാണുമോ?❗
ഉസ്തൊആ നാല് ആളും മനുഷ്യരല്ല വല്ല മൃഗങ്ങൾ ആയിരിക്കും മനുഷ്യർക്ക് ഇങ്ങനെ പറയാൻ സാധ്യമല്ല ഇത്രയും വൃത്തികെട്ടവരാണ് ഭൂമിയുടെ ശാപം
ഫാസിക്കായ കാന്താരി ഈ അടുത്ത് ജനങ്ങളോട് പറഞതു് മുസ്ലിമല്ല എന്നാണ്
എഡിറ്റിങ് ആണെന്ന് അറിഞ്ഞീല തൊപ്പിക്കാരാ 🤣
ദൈവം കാക്കട്ടെ
👍👍👍
ഇവിടെ അഭിപ്രായം പറഞ്ഞവർ എന്താണ് സുന്നിക്കൾ എന്ന് പറയുന്നവരും വഹാബിയെന്ന് ചാപ്പ കുത്തിയവരെയും പറ്റിയും പഠിക്കുക കൂട്ടത്തിൽ ഖൂർആനും പഠിക്കുക നബിയുടെ ചര്യയും നേക്കുക ഏതാണ് ശരിയെന്ന് തോന്നുന്നത് സ്വീകരിക്കുക
Currect
ഉസ്താദ് പറഞ്ഞത് 100% സത്യം
IthnMarupadiMaulavivittathKelkanamSathyamAryuka
KettathellamVizungaruth
Shajikkka muthanuuu🎉🎉🎉
😊😊😊Kalla vahhabi pettu
Km ഷാജിസാഹിബ് ❤️❤️❤️💪💪💪💪
കഷ്ടം .... 😢😢😢😢😢😢
Km shaji 💚
എല്ലാവരും കാണട്ടെ
mujahidum sangiyum same
ക്രൂരനാകാൻ ആഗ്രഹിക്കുന്നവർ ആകുമായിരുന്നില്ല ഇവർ:
എന്നിട്ടും,
മനുഷ്യർക്കിടയിൽ നിന്നും ഇത്തരം മാനസികാവസ്ഥയുള്ളവർ മറനീക്കി പുറത്ത് വരാൻ ധൈര്യപെടുമാറ് മനസാക്ഷി മരവിച്ചു പോകുന്നത്, അവരിൽ സ്വാധീനം ചെലുത്തിയ പ്രത്യേശാസ്ത്രത്തിന്റെ ഭീകരതയാണെന്നത് തിരിച്ചറിയാൻ കഴിയട്ടെ.
സലഫിസം തിരിച്ചറിഞ്ഞാൽ-
അകറ്റിനിർത്താനും,
സമാധാനം നിലനിർത്തി
അമുസ്ലിങ്ങൾ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ച വഴികളിൽ നിന്ന് മാറി നടക്കാനും
എളുപ്പമാണ്.
എൻ്റെ മകൻ അവിടെ ഹിഫ്ളിൽ പഠിക്കുന്നുണ്ട്
അല്ലാഹു ആ മോനെ ഉഹ്റവിയ്യായ അലിമീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
👍👍👍👍👍👍👍👍
🎉❤❤❤❤❤❤❤
വഹാബിസത്തെപ്പറ്റി ജനങ്ങൾ അറിയട്ടേ
ഇസ്രായേയിൽ നൊപ്പം ചേർന്ന് is ഉണ്ടാക്കിയവരല്ലേ
ഉസ്താദ് പുറത്തിറങ്ങി നോക്കൂ ഓരോ സംഭവവും കാണുമ്പോൾ കമൻ്റുകൾ കാണുമ്പോൾ ഇസ്ലാമിക യുവത മുഴുവനും വഹാബികളായതായി മനസിലാകുന്നു നിർമ്മലാ കോളേജ് ഈരാറ്റുപേട്ട വൈദീകനെ ഉപദ്രവം ജോസഫ് മാഷ് കൈ വെട്ട് ഇനി ആരുടേയും ശ്രദ്ധയിൽ പെടാത്ത എത്രയോ സംഭവങ്ങൾ ഇനിയും വെളുക്കില്ല ഉസ്താദെ ഇനി കാര്യങ്ങൾ ശരിയായി വരണമെങ്കിൽ മത തീവ്രതയിലേക്കു വരുന്നവരെ പരസ്യമായി മതത്തിൽ നിന്നും പുറത്തു ആക്കി കാണിക്കൂ അതിനുള്ള ചങ്കൂറ്റം ഉണ്ടോ 😅
Vala rea നല്ല മെസ്സജ്
വഹാബിസം തുലയട്ടേ,,,
Vahhabi jarasanthadikal
Islaminte onnamathe shathru aan wahabikal..
@@atruthseeker4554 മണ്ടനാണെന്ന് തോനുന്നു.
പിണറായി യും വെള്ളാപ്പള്ളി യും ചേർന്ന് മോഡീ മോഡൽ ഭിന്നിപ്പ് കളികളിൽ മുസ്ലിം ഐക്യം തകർക്കാൻ നോക്കുന്ന ആകളികളിൽവീണു കൊടുത്താൽ സമസ്ത ആയാലും AP വിഭാഗം ആയാലും മുജാഹിദ്.ജമാഅത് എന്ന് വേണ്ട ആരായാലും ചുമര് ഉണ്ടങ്കിലേ ചിത്രം വരയാൻ കഴിയൂ 😢😮
അത് മനസ്സിലാക്കിയാൽ എല്ലാവർക്കും നന്നായി അല്ലെങ്കിൽ ജെബ്ര കാരിഫ് ജാമിത് രോമൻങ്ങൾ കാണിക്കുന്ന തെമ്മാടിത്വം നാം കണ്ട് രസിക്കേണ്ടി വരും കൊള്ളുമ്പം എല്ലാവർക്കും ഒരു മിച്ച് കൊള്ളാം
വിധ ഇആശയകാരുട ഭാഗത്നിന്നുംനല്ലദൊന്നുംആരുംപ്രധീക്ഷികണ്ട എന്നധിനുള്ള തെളി വാണ് ആറിൽനമ്മൾകണ്ടത്
Tv Ulla veatil Rahamathintea malaku Varilla enna usthadumar dea prasangam Orma varunnu usthad tv yea thodunnath kanumbol
AP യിലേക്ക് മാറിയവർ ആണ് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പറയാറുള്ളത്... സൗദിയിൽ അത് അലോ ചെയ്തു.. നന്നായി വഹാബികളിൽ നിന്നും ഭരണം പോകുമല്ലോ എന്നൊക്കെ പറഞ്ഞു
KM Shaji big salute ❤
വഹാബിസവും കുറുവാട്ടൂരിസവും നാടിന്ന് ആപത്ത്
മേൽപ്പറഞ്ഞ വ്യക്തി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ് തിരുത്തപ്പെടേണ്ടതാണ് വളരെ മോശമായ പ്രവർത്തിയാണ് അതിൽ യാതൊരു സംശയവുമില്ല
സലഫി പ്രസ്ഥാനത്തിന്റെ ആശയ ആദർശത്തിന്റെ മുൻപിൽ കാലിടറുന്ന പണ്ഡിത പുരോഹിതന്മാർ അവരെതല്ലാൻ ഒരു വടിയുനോക്കി നടക്കുപോഴാണ്
അപൂർവ്വം ചിലരെങ്കിലും ഇത്തരം മോശപ്പെട്ട പ്രവർത്തനങ്ങളുമായി വന്നു സംഘടനയെ അവഹേളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നത്
ഈയൊരു വിഷയവുമായി നൃത്തമാടുന്നവർ സ്വന്തം പാദങ്ങളിലേക്ക് നോക്കുന്നത് നന്നായിരിക്കും ഒരു ആശയം ആയിട്ടും സംഘടനയുടെ പേരിൽ കൊന്ന് കൊലവിളി നടത്തുന്ന നിങ്ങൾക്ക് ഇത് പ്രചരിപ്പിക്കാൻ എന്ത് അർഹതയാണ് ഉള്ളത്
പണ്ഡിത വേഷധാരികളെ
ഇവർ നിങ്ങളിൽ പെട്ടവർ തന്നെ
Wahabikalo?😅😅
Kuruvattooooril
വഹാബിസം ഭീകരവാദമാണ്
@@anasnm ടൈഗർ സുന്നികളും ജംഇയ്യത്തുൽ ഇഹ്സാനിയ യും ആരായിരുന്നു
@@zakariyazakari5686 അതൊക്കെ ആരാ.? നിങ്ങളുടെ ആശയം ഭീകരവാദമാണ് എന്ന് തെളിഞ്ഞപ്പോൾ, ഒരുപാട് ആളുകളെ ISIS പോലുള്ള നിങ്ങളുടെ ആശയ ധാരയിലേക്ക് പാലായനം ചെയ്തതായി തെളിഞ്ഞപ്പോൾ നിങൾ തന്നെ പിടിച്ച് നിൽക്കാനായി ഓരോ പേരുകളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണോ.?
ഉസ്താദ് കുറെ ആയല്ലോ വീഡിയോ യിൽ വരാത്തത് എന്താണ് സംഭവം
KallamParayanNanamillathavaranc.Chilakaranthhoorikal
കേസെടുക്കണം
പാലസ്ത്രീൻ മഹാ ത്തായ വിജയം നേടി അള്ളാഹു സിരിച്ച ആഘോഷത്തിലായിരുന്നോ കോട്ടണ്ണൻ ! കുറേ നാളായി കാണാനില്ലായിരുന്നു ..... മഹാനായ അള്ളാഹുവിൻ്റെ മക്കളെ മമ്മുവിൻ്റെ കിത്താബ് അമേരിക്കയുംCIA ചേർന്ന് പഠിപ്പിക്കുന്നോ???
മുജൻ്റെ എന്തൊരു പുതി.
MaulaviSathyamlokatheAryichu.Sakhafi
Mahavishamthanne
വഹാബികൾ ഇബ്ലീസിനാൽ ജനിച്ചവരാണ് എന്ന് മഹാന്മാർ പറഞ്ഞത് എത്ര യാഥാർത്ഥ്യം ആണ്.....
@@abdulsalambsr6126 ഏതു മഹാൻന്മാർ മാഹാൻ മാരുടെ പാത യാണോ നിങ്ങൾ പിന്തുടരുന്നത്...അല്ലാഹുവും റസൂലും സഹാബത്തും എങ്ങനെ ജീവിവിച്ചെന്നു നിങ്ങൾ ഒന്ന് കൂടിമനസ്സിലാക്കി പടിക്കൂ .. ഷിയാക്കളുടെ പാത പിന്തുടർന്നു റസൂലുള്ള പഠിപ്പിച്ച മതത്തിൽ പലതും ഓരോ പണ്ഡിതന്മാരുടെ ഇഷ്ട്ട പ്രകാരം കൂട്ടിച്ചേർതതൊന്നും ദീനാകില്ലാ .....
@@abdulsalambsr6126 ടൈഗർ സുന്നികൾ പോലെ തന്നെ ?
british charan ebnu abdul Wahbinde madiyo wahabi@@shehnaismayil0005
Kallampadachvittu
SakafiEtteduthu
Dushtatharamkanikkaruth
ഈ സമയത്തു ഗ്രൂപ്പ് കളിക്കരുത്
അത് ആരായാലും ap ഗ്രൂപ്പ് ആയാലും
Ek ഗ്രൂപ്പ് ആയാലും
ഏതു കോപ്പിലെ സംഘടനയായാലും
മനുഷ്യത്വമാണ് വലുത്
ഗ്രൂപ്പ് കളിച്ചു you ട്യൂബ് ചാനലിലിൽ സ്റ്റാർ ആവലല്ല
Sathyam thurann parayunnad groupism anegil ayikote koya..
അത് വഹാബികളെ പറഞ്ഞ് മനസ്സിലാക്കുക
Aa Vandiyude Driver oru Yahoodi Aganan sadhyada
KallamudiVellam
MonthyalEntumparayum
Bgm disturb
മഅ് ദിനിൻ്റെ ചുറ്റു ഭാഗത്തും ഉണ്ട് അവരും മഅദിൻ പോവുമ്പോൾ അവരും പോവും അപ്പോ അവർ ചിരിക്കുമായിരിക്കും.
ഒരു കൂട്ടർ അങ്ങനെ പറയുന്നതിന് എല്ലാവരെയും കുറ്റം പറയരുത്
എല്ലാവരെയും പറഞ്ഞിട്ടില്ല വഹാബികളെ മാത്രമേ പറഞ്ഞിട്ടുള്ളൂ സകല വഹാബികളും തെമ്മാടികളാണ്
whabi ennal terrarist
ഷൂ നക്കികൾ അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും
വഹാബിസം എന്നാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരല്ലേ 🙄
വഹാബികൾക് കുറെ അള്ളാഹു ഉണ്ട് അതിൽ ഏതു അല്ലാഹുവിനെ ആണ് നിങ്ങൾ ഉദേശിച്ചത്
വഹാബിസം =ഇബ്‌ലീസ്
ശാജി വരാന്‍ പോകുന്ന തിരഞ്ഞുപ്പാണ് നോക്കുന്നത്
ഷാജികെന്ത ഉള്ളത് പറഞ്ഞ് കൂടേ ഷാജി സത്യം പറഞ്ഞാൽ നിന്റെ പാർട്ടി തോൽക്കുമോ.... കഷ്ടം
താങ്കൾ ഇതിനാണോ ചാനൽ ഉണ്ടാക്കിയത്
NunaparayankottmukriNo1😂😂😂😂😂
Y
ആദർശം കൊണ്ട് നേരിടാൻ ഇവർക്ക് കഴിയില്ലല്ലോ. അപ്പോ കിട്ടിയത് കൊണ്ട് അടിച്ചു നോകാ.പോയി എന്തെങ്കിലും പണി ചെയ്തു ജീവിച്ചൂടെ.
allhau hidiyate negete
Usthadine കണ്ടിട്ട് കുറെ കാലം ആയല്ലോ yendu പറ്റി
ഉസ്താദിൻ്റെ പുതിയ ചാനലിൽ എപ്പോഴും വരാറുണ്ട്.
ഇപ്പോഴല്ലേ ഒരു വിഷയം കിട്ടിയത്
ഉസ്താതെ ഹമസിന്റെ video ഒന്നും കാണുന്നില്ലാലോ 🤔. ഇസ്രായേലിനെ തകർത്തോ 😂😂
puthiya channelil
Ivarude naatukar theerumaanikuka
എവിടന്നോ ഏതോ ക്ലിപ്പുമായി ഈ വിവരം കെട്ട തൊപ്പിക്കാരൻ കാക്ക എവിടന്നു വന്നു.. 🤔🤔
വോഹ ബിസം മനുഷ്യൻ അല്ല മുർഗം അല്ല മനോസതം ഇല്ല
കറക്ട്
ചിലർക്ക് വിഷം തുപ്പാനേ അറിയൂ.
Alla mathathilum und kure ethekannikal
ഇതിൽ എവിടെയാണ് ഖുബൂരി ഖത്തീബ് സംസാരിക്കുന്നത് നിന്റെ ജോലി ഇതണല്ലൊ ഇല്ലത്തത് പ്രചരിപ്പിക്കൽ
ഈബത്തും നമീമത്തും കൂട്ടാതെ ഒരു കാര്യവും പറയാൻ കഴിയില്ല അല്ലേ . തെരഞ്ഞെടുത്ത കളവുകൾ എന്ന ഗ്രന്ഥത്തിൻറെ ഉടമസ്ഥനെന്നറിയപ്പെടുന്ന നേതാവിൻറെ അനുചരൻ അല്ലേ . ഉദ്ദേശം നല്ലതാണെങ്കിൽ അത് സ്ഥാപിക്കാൻ എത്ര കളവും പറയാം എന്ന് പറയുന്ന കൂട്ടരല്ലേ . പടച്ചോനെ കോടതിയില് അമ്മാതിരി ഫത്‌വകൾ ഒന്നും മതിയാകില്ല .
Thelivukal sahitham paranjalum ithineyoke nyayeekarikkan wahabikalk thannesadiku..
@@shabeerali6287 ആ ടൈഗർ സുന്നിയുടെ ആൾക്കാരല്ലേ
Viddithom.. Aru. Pareanghalum. Adunookkeandda.. Adinu. Pinnalea. Loyal.. Vearea.. Onninum.. Sameaueam.. Kanilla.
ഈ.......... കളെ എന്ത് പറയാനാ
സംഘട ക്ക് വേണ്ടി അല്ലാഹുവേ വരെ ചെറുതാക്കാൻ മനസ്സുള്ള കോട്ട് മുക്രിയുടെ അന്താരാഷ്ട്ര നിരീക്ഷണങ്ങൾ സംഘടന തലയിൽ വെച്ച് നടത്തുന്ന വിശകലനം ഒഴിച്ച് പരിപാടി നന്നായിട്ടുണ്ട് കുറച്ച് നേരെത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
Yenikooo ituvareee ariyillayirunoo ippol kurachoo vivaram vachoo njan mottam tettidarichooo taadi kandal yellam mattavaree poole aanoo yennoo pediche idapettirunolloo but ippolanoo pidikittiyatoo yella taadikkarum wahabikal alla......ippol aanoo manasilayatoo awarum mattullavarum vytyastar aanoo ......angine oru valiya satyam ullatoo ippol manasilakki tannatinoo thanks but iwaree expose aakki nattukar vazhitettaeee nookendatooo ningalee poole ulla arivulla aalukalde responsibility aanooo......inium iwaree orupadu expose cheyyopp yennitoo max aalukalileekoo yettikoo yennitoo awaronnum vazhitettatee rakshikkan nokkooo.....yee yenikoo poolum ippolanoo kurachoo vivaram vachatooo
സഹോദര നിങ്ങൾക്ക് ആണ് തെറ്റിയത്.. വാഹഹാബികൾ എന്ന് ഇവർ പേരിട്ടു വിളിക്കുന്നതാണ്... ഇവർ സത്യത്തിൽ ഷിയാക്കളുടെ പാതയാണ് പിന്തുടരുന്നത്... വാഹഹാബികൾ ഏതാർത് മുസ്ലിങ്ങൾ ആണ്... ലോക സൃഷ്ട്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നവർ.. അല്ലാഹുവിനു മാത്രമേ സഹായിക്കാൻകഴിയുള്ളു എന്ന് പഠിപ്പിക്കുന്നവർ.. ഇവർമരിച്ചവരെ വിളിച്ച് സഹായം ചോദിക്കുന്നു... കബറുകൾ കെട്ടി പൊക്കി കച്ചവടം കേന്ദ്രമാക്കുന്നു... ഖുർആനും ഹദീസും ഇവർക്ക് എതിരെയാണ് ...
റസൂലിനോ സഹാമ്പത്തിനോ പരിചയമില്ലാത്ത പുതിയ പുതിയ ആചാരങ്ങളുമായി ഇവർ വരും.. തെറ്റിനെ തെറ്റാണെന്ന് പറയാൻ ഖുർആനും ഹദീസും പഠിച്ചവർ ആണ് വാഹഹാബികൾ..
@@shehnaismayil0005😂😂
Vaabisham.nashaman.uddeshikunnath.enn.ithiloode.manasilayallo
എ പി സം 😂
വഹാബിസം ഇസ്ലാമിൻ്റെ ശത്രു
Voice debing aan moilere
😂😂😂😂
ഉസ്താദേ..ഇതൊരു തരം സങ്കി ശൈലി അവതരണം ആയിപ്പോയല്ലോ....🫤
Wahabisathe paranjadano prasnam..
അത് താൻ , ഒരു സംഘി ആയതു കൊണ്ടായിരിക്കാം തോന്നുന്നത്
Sangi +വഹാബി
പറഞ്ഞത് ശരിയാണ് ഒരു തെറ്റുമില്ല
Ustade hamas leader iranil kollapettu
Ustad arinju kanukela alle 😊
Adinekurich video vitad kadille..?