#Tiyaക്കും

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2021
  • #Tiyaക്കും #Advikക്കും #HighTemperature😱 #പൊള്ളുന്നപനി രാത്രിയിൽ തന്നെ #Hospitalലേക്ക് പോയി😢😢

ความคิดเห็น • 2K

  • @Tiyakutty
    @Tiyakutty  2 ปีที่แล้ว +344

    #Tiyaക്കും

  • @aavanir1901
    @aavanir1901 2 ปีที่แล้ว +11

    പനി വന്നപ്പോൾ ആണോ വീഡിയോ എടുക്കണത് 😒😶

  • @flyingbirds1899
    @flyingbirds1899 ปีที่แล้ว +6

    ഞാനൊരു കാര്യം ചോദിച്ചോട്ടെ... ഒന്നും തോന്നരുത്.. കുട്ടികൾക്ക് വയ്യാതായിരിക്കുന്ന സമയത്ത് എങ്ങനെയാ വീഡിയോ എടുക്കാൻ പറ്റുന്നത്... എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ചോദിച്ചു എന്നെ ഉള്ളൂ നെഗറ്റീവ് ആയിട്ട് ഒന്നും കരുതണ്ട.... എന്റെ ചെറിയ മോള് സ്ഥിരമായിട്ട് കുട്ടിയുടെ വീഡിയോ കാണുതാ.. ഈ ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ... കുട്ടികൾക്ക് അസുഖം വന്നാൽ നമുക്ക് മൊത്തം ടെൻഷൻ ആ സമയത്ത് നമ്മൾ എങ്ങനെ വീഡിയോ ഒക്കെ എടുക്കാ..

  • @bineeshtp5761
    @bineeshtp5761 ปีที่แล้ว +10

    ആർക്കൊക്കെ ഈ അവസ്ഥ കണ്ട് സങ്കടം വരുന്നുണ്ട്😭😭😭

  • @robnavy3695
    @robnavy3695 2 ปีที่แล้ว +4

    Thoorunnathum vlog cheyyumo?kastam

  • @geethupv6627
    @geethupv6627 2 ปีที่แล้ว +212

    അയ്യോ പാവം ടിയ മോളൂസ് പേടിക്കണ്ട ടിയ പനി എല്ലാവർക്കും വരും rest എടുത്താൽ മതി ഭക്ഷണം നന്നായി കഴിക്കൂ കരയോന്നും വേണ്ട 😊

  • @sreesree8709
    @sreesree8709 2 ปีที่แล้ว +15

    ഇതേ അവസ്ഥയായി ഈ വീഡിയോ കാണുന്ന ആളുകൾ എത്രപേരുണ്ട് 😭

  • @sreejapk3427
    @sreejapk3427 2 ปีที่แล้ว +47

    ടിയാകുട്ടിയെ കണ്ടിട്ട് സങ്കടം വരുന്നു 😥❤️

  • @anakhas8807
    @anakhas8807 ปีที่แล้ว +1

    Paavam tiyakutty 😢

  • @kuttiesworld7158
    @kuttiesworld7158 2 ปีที่แล้ว +11

    😭😭 എനിക്കു sad 😭 nimishaaunty 🥰 enikk climate കാരണം മൂക്കടപ്പ് വന്നു നിമിഷ aunty 😭

  • @varshasunil6809
    @varshasunil6809 2 ปีที่แล้ว +1

    എന്നിക്കും പനിയ

  • @yoonussidhiq5964
    @yoonussidhiq5964 ปีที่แล้ว +4

    Awww😢Tiyakutty and Advikutta take care of yourself love you dear Tiya and Advik pani marikolum veshmikanda Tiyakutty love ❤️ you so much.

  • @akshithapramod1145
    @akshithapramod1145 2 ปีที่แล้ว +50

    വാവേ വിഷമിക്കണ്ട പനി ഉടനെ ക്കുറയാൻ പ്രാർത്ഥിക്കാം 😔❤️

  • @vinodpk3675
    @vinodpk3675 2 ปีที่แล้ว +68

    അയ്യോ ചേച്ചി പേടിക്കണ്ട 😥🥺 രണ്ടുപേരുടെയും പനി പെട്ടെന്ന് മാറും 🙏🏻🙏🏻ഇപ്പോൾ നല്ല തണുപ്പല്ലെ അതുകൊണ്ടായിരിക്കും പനി വന്നത് അത് പെട്ടെന്ന് മാറും 🙏🏻🙏🏻ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻iam nihara

  • @pinnadans8002
    @pinnadans8002 2 ปีที่แล้ว +9

    Oh no get well soon tiya and advik😟

  • @aleenabiju3427
    @aleenabiju3427 2 ปีที่แล้ว +3

    Tiya പേടിക്കേണ്ട പനി മാറും rest എടുക്കു love you...Tiyaaa

  • @jishajith9770
    @jishajith9770 2 ปีที่แล้ว +63

    ടൈയചേച്ചിയുടെയും advik കുട്ടൻടെയും പനി വളരെ എളുപ്പം മാറും വീട്ടിലുള്ള ആർക്കും പനി വരാതെ നോക്കാനേ 😭😭😭😭😪😪🤥🤥

  • @karthikbmenon5959
    @karthikbmenon5959 2 ปีที่แล้ว +21

    God krishna will recover back u dear advik and tiya i will pray for u🙏🏻🙏🏻

  • @Animelover-pl5es
    @Animelover-pl5es 2 ปีที่แล้ว +11

    E കുട്ടികൾക്കു നിങ്ങൾ കുറച്ചു, space kodukk 🙏🙏🙏 , camera camera ennu പറഞ്ഞു ഇരിക്കാതെ. അവൾക്കും ഇല്ലേ ഒരു പ്രൈവസി?? കുട്ടികളെ ഇതുപോലെ camera camera ennun പറഞ്ഞു ശല്യപെടുത്താതെ 🙏🙏, tiya വലുതാകുബോൾ നിങ്ങളോട് തന്നെ e parupadi നിർത്താൻ പറയും!high fever ullapol aa oru video 🤨😬

  • @sreekumar8307
    @sreekumar8307 2 ปีที่แล้ว +1

    Anikkum paniya tiya chechi. Dont be nervous chechi take care advance merry Christmas chechi 😇