കേരളത്തിൽ എത്ര നല്ല നിശബ്ദമായ സ്ഥലമുണ്ട് ആകെ ശബ്ദകോലാഹലത്തിൽ ആർക്ക് വേണ്ടിയാ താങ്കൾ കഷ്ടപെടുന്നത്......... മോശം മഹാമോശം മറ്റുള്ളവർ ചെയ്ത വർക്ക്കൾ കണ്ട് പഠിച്ച് നല്ലതുപോലെ ചെയ്യാൻ ശ്രമിക്കൂ
ഇതിന്റെ വില..? പിന്നെ ഇൻഷുറൻസ് വർഷത്തിൽ എത്ര വരുന്നു എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല. അടുത്ത വിഡിയോയിൽ കുറച്ച് കൂടി സൗണ്ടിൽ സംസാരിക്കാൻ ശ്രമിക്കുക.ക്യാമറാമാൻ അവസരത്തിനൊത്ത് ഉയർന്നോന്ന് ചെറിയ സംശയം. എന്നാലും കൊള്ളാം.
50 kilo lagegum porathathinu 5 60 kilo manushyarum 200 cc vandium kayattam valikkan oru kayarum vadakaikku oru tempoum erpadakam alle ? Super macha...................
പുതുതായി ചെയ്യുന്നതിന്റെ പോരായ്മകള്‍ ഉണ്ട് : നന്നാക്കാം : അവതാര്കനെ ഫോകസ് ചെയ്യാതെ വാഹനം കാണിക്കുന്ന രീതി കൂടുതല്‍ ഭംഗി യാകും :: ഏതായാലും അങ്ങാടിയില്‍ പോകാനും മറ്റും ഉപകാരമാകും : ഇതേ സെഷനില്‍ മറ്റു ക്മ്പനികള്‍കും വാഹനങ്ങള്‍ ഇല്ലേ ?
If they design it for family use with minimum requirement of an AC. Which will make a difference in the road. Accidents deaths and injuries will be decreased. Because this vehicle only can drive with normal or avg speed. Secondly this kind of vehicle will occupy less place in the road so the traffic situation will improve in our heigly packed roads.
ബജാജിന്റെ ആദ്യ ഫോർ വീലർ ഇതല്ല. കൊറെക്കാലം മുൻപ് മെറ്റഡോർ എന്ന ഒരു വാൻ ഇറക്കിയിരുന്നു. അത് തന്നെ മിനിട്രക്ക് ആയും വന്നിരുന്നു. അതും ബജാജിന്റെ ആയിരുന്നു. പഴയ സിനിമകളിലെ ഗുണ്ട വണ്ടി. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ വാൻ - മെറ്റഡോർ ആണ്
@@home.garage.version4.9 ആദ്യം ഇറങ്ങിയ മറ്റഡോർ ബജാജിന്റെ ആയിരുന്നു. 1990 ഓടെ പ്രവർത്തനം നിർത്തിയ കമ്പനി പിന്നെ വരുന്നത് 2000 നു ശേഷമാണ്. Bajaj tempo Ltd.എന്ന കമ്പനി പേരിൽ നിന്നാണ് ആ വാഹനത്തിന് ടെംപോ എന്ന പേർ ആൾക്കാർ നൽകിയത്. റഫ്രിജറേറ്ററിനെ ഫ്രിഡ്ജ് എന്ന് വിളിക്കുന്നതു പോലെ!
ആരാടാ അവനെ ക്യാമറ പിടിക്കാൻ പഠിപ്പിച്ചേ... വണ്ടിയിൽ ഉള്ള കാര്യങ്ങൾ കാണാൻ ആണ് ഞങ്ങൾ ഓരോരുത്തരും ഇവിടെ വന്നത് എന്നാൽ സംസാരിക്കുന്നവന്റെ മുഖം മാത്രം ഫോക്കസ് ചെയ്തു അവൻ എന്ത് കാണിക്കുവാണോ എന്തോ... അവന് ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുത്തിട്ടു വേണ്ടേ വീഡിയോ പിടിക്കാൻ
പാവം ഞരമ്പ് രോഗി love make life live vandiyude price nokk hey, engil para ee vilakk auto aanno avr irakkiyath,enthaayaalum innovative idea aann sammathikkaam but vandi not reliable definitely
What kind of transmission it is fitted with?
കേരളത്തിൽ എത്ര നല്ല നിശബ്ദമായ സ്ഥലമുണ്ട് ആകെ ശബ്ദകോലാഹലത്തിൽ ആർക്ക് വേണ്ടിയാ താങ്കൾ കഷ്ടപെടുന്നത്......... മോശം മഹാമോശം മറ്റുള്ളവർ ചെയ്ത വർക്ക്കൾ കണ്ട് പഠിച്ച് നല്ലതുപോലെ ചെയ്യാൻ ശ്രമിക്കൂ
Bajaj qute
where this car getting in kasaragod
how much price for bajaj qute
Long trippinu pattumo
ഇതിന്റെ ഷോറൂം എവിടെയാണ്
What is the price of this vehicle
അടുത്ത വേദിയൊസിൽ കുറച്ചു സൗണ്ട് കൂട്ടാൻ ശ്രമിക്കുക
ഇതിന്റെ വില..? പിന്നെ ഇൻഷുറൻസ് വർഷത്തിൽ എത്ര വരുന്നു എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല. അടുത്ത വിഡിയോയിൽ കുറച്ച് കൂടി സൗണ്ടിൽ സംസാരിക്കാൻ ശ്രമിക്കുക.ക്യാമറാമാൻ അവസരത്തിനൊത്ത് ഉയർന്നോന്ന് ചെറിയ സംശയം. എന്നാലും കൊള്ളാം.
Auto permit undo
50 kilo lagegum porathathinu 5 60 kilo manushyarum 200 cc vandium kayattam valikkan oru kayarum vadakaikku oru tempoum erpadakam alle ? Super macha...................
Matt Barnes? (thumbnail)
I think same 4strok pulsar engine. Maximum 20 to 25 milage !
നിലബൂർ കട എവിടെ അവിടെത്തെ നമ്പർ തരുമോ
Insurance taxes enganayaa
Ente ponnu manager Aliya....Oru pulsar vangi 4 kollam kazhinjapol engine pazhuthu poi....inim test adikan cash i'lla kail...always love Tata nano.
Nalloru cameraman undarnel nanayene. Kurchude details akam reviewil.
Idhinde vila ??
കാസറിട്ടുണ്ട് സൂപ്പർ വണ്ടി എന്തേ ഇത് വൈകാൻ താമസിച്ചു
Now we realize how good was Tata Nano.
Camera manum avatharakanum thammil udakkano
On road price ethrayanu
price
എന്ത് തന്നെ ആയാലും പെട്രോളോ, ഡീസലോ ഒഴിക്കേണ്ടേ?
ഇന്ധനം വെള്ളമാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നേ
ക്യാമറാമാൻ ആദ്യമായാണ് ക്യാമറ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നത്
സത്യം
sariyanu.clarity illa
എന്താണ് ഇതിന്റെ യഥാർത്ഥം വില
Hai sir howmach in Andhrapradesh
പുതുതായി ചെയ്യുന്നതിന്റെ പോരായ്മകള്‍ ഉണ്ട് : നന്നാക്കാം : അവതാര്കനെ ഫോകസ് ചെയ്യാതെ വാഹനം കാണിക്കുന്ന രീതി കൂടുതല്‍ ഭംഗി യാകും :: ഏതായാലും അങ്ങാടിയില്‍ പോകാനും മറ്റും ഉപകാരമാകും : ഇതേ സെഷനില്‍ മറ്റു ക്മ്പനികള്‍കും വാഹനങ്ങള്‍ ഇല്ലേ ?
Price?
a/c illa, bonet thalathirinju,stepini kalinte idayil ,engine auto rikshayudethu vila 295 Lack.. potta vandi odukkathe vila nano ithilum better aayirunnu
Kab lonch hone vali he
Avatharam kurachukoode nannakekaam speed and. Price please give
bajaji quite car price details
അവതരണം ശരിയില്ല
അവതാരകനേയല്ല വിൽക്കുന്നത്
അവതരണം.പോരാ.. സ്റ്റപ്പിനി കസ്റ്റമർക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല..എടാ ഉളേ യാത്രക്കാർ എന് പറ.. ഏത് സൂപ്പർ മാർക്കറ്റിൽ പോയ പോലെ ആണല്ലോ
sabari thakkudu 😂😂😂
😁😁😁എല്ലാം മനസ്സിലായി... നാളെ തന്നെ പോയി എടുക്കണം മൂന്നാലെണ്ണം
ഇൻസൂർ എത്ര വരും ?
വല്ല ആക്സഡൻറും നടനനാൽ കടയിൽ നിനന് ഒരു കീസ്(കവർ)വാങ്ങി അതിൽ പെറുക്കിയിട്ട് കൊണ്ട് പോരാം
Accident test kuzappilla
😂😂😂😂
ബക്കാല ഉണ്ടാകണം എന്ന് കൂടി ഓർക്കണം
ഇത് കാർ അല്ല നാല് ടയർ ഓട്ടോയാണ്
Ethu vandi ayalum kavarilay konduvaran pattu... Accident akkathey odikkan shramikkanam
എന്തിനാ ഇങ്ങനത്തെ വണ്ടികൾ ഇറക്കുന്നത്? വെറുതെ അപകട നിരക്ക് കൂട്ടാൻ വേണ്ടി. ഒരു ടിപ്പർ അടുത്ത കൂടി പോയാൽ ഇത് പറന്നു അതിന്റെ കൂടെ പോകും.
If they design it for family use with minimum requirement of an AC. Which will make a difference in the road. Accidents deaths and injuries will be decreased. Because this vehicle only can drive with normal or avg speed. Secondly this kind of vehicle will occupy less place in the road so the traffic situation will improve in our heigly packed roads.
വാർത്ത വായിക്കാൻ വെക്കൻസി ഉണ്ട്. അവതാരകൻ വരുന്നോ? എന്തൊക്ക പറഞ്ഞാലും അവതരണം സൂപ്പർ അണ്ണാ....
Thanks
അങ്ങിനെ ഓരോന്നായി ക്കൊണ്ട് വാ 'റോഡ് നിറയട്ടെ
Aarum mumbum pinnum
Nokkilla Enthu kandaalum.Eduthu.
Chaadum
Normal safety systems not available on this car
Vandi poyi കണ്ടിരുന്നു adipoli vandiyanu pakshe iee vilakk aarum vangikkilla..
It seems to be bigger than
Rickshaw....
ബജാജിന്റെ ആദ്യ ഫോർ വീലർ ഇതല്ല.
കൊറെക്കാലം മുൻപ് മെറ്റഡോർ എന്ന ഒരു വാൻ ഇറക്കിയിരുന്നു. അത് തന്നെ മിനിട്രക്ക് ആയും വന്നിരുന്നു.
അതും ബജാജിന്റെ ആയിരുന്നു.
പഴയ സിനിമകളിലെ ഗുണ്ട വണ്ടി.
ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ വാൻ - മെറ്റഡോർ ആണ്
Salim K A ath tempo anu
Matador force enna kampaniyude vahanam anu
@@gfrcompany7234 അതിനും നാലുചക്രം തന്നെ!
@@home.garage.version4.9 ആദ്യം ഇറങ്ങിയ മറ്റഡോർ ബജാജിന്റെ ആയിരുന്നു. 1990 ഓടെ പ്രവർത്തനം നിർത്തിയ കമ്പനി പിന്നെ വരുന്നത് 2000 നു ശേഷമാണ്.
Bajaj tempo Ltd.എന്ന കമ്പനി പേരിൽ നിന്നാണ് ആ വാഹനത്തിന് ടെംപോ എന്ന പേർ ആൾക്കാർ നൽകിയത്.
റഫ്രിജറേറ്ററിനെ ഫ്രിഡ്ജ് എന്ന് വിളിക്കുന്നതു പോലെ!
force M0TORS ആണ്Matador പുറത്തിറക്കിയത്
അതിന്റെ പകരക്കാരനാണ് Tempo traveler
Those who are criticising about TATA nano should see & drive this vehicle !!!
ആരും വാങ്ങരുത്..എടുക്കുന്നവർ സൂക്ഷിച്ചോ.. വണ്ടി ഫുൾ കംപ്ലയിന്റ് ആണ്..2വർഷത്തെ അനുഭവത്തിൽ പറയുന്നതാണ്... ശരിയായ സർവീസ് പോലുമില്ല..
ബജാജ് ഞങ്ങള്ക് ഒരു വികാരം ആണ് അത് ഇത് പോലെ ഉള്ള കാറ്റ് അടിച്ചാൽ പാറുന്ന വാഹനം ഒന്നും ഇറക്കി കുളം ആകല്ലേ bro
പൾസർ 150സിസി എഞ്ചിൻ ആണോ
Quad cycle engin
😂😂😂
ajaikhosh kj
219 cc
Taxi വാഹന വിഭാഗത്തിൽ ആണ് ഈ വാഹനം പെടുന്നത്
കാർ അല്ല ഇത്
Vandi start cheyyumbol pulsar pole feel cheyiyhu
Taxi anooo
B0 ട ട എത്ര വിലയുണ്ട്
വണ്ടി ഇറങ്ങിയിട്ട് കാലം കുറിച്ച് ആയി കേരളത്തിൽ ഇപ്പോഴാ വന്നത്
അവതാരകനും ക്യാമറമാനേയും കമ്പനിക്ക് എവിടുന്നു കിട്ടി. അവതാരകന് വാഹനം ഓടിക്കാൻ അറിയാമോ 😎😁
He is not aware of specs. Of car
itis not a Car
*ഉത്സവ പറമ്പിലെ കളിപ്പാട്ടം പോലെയുണ്ട്*
Avatharanam mosham ayi poi
Video edutheum sheri ayila
vandi ku vila koduthal ah
ഓട്ടോ റിക്ഷയും കാറും അല്ലാത്ത : കോര്ട്ടര്‍ സൈകിള്‍
ഇ വണ്ടി റോഡിൽ ഇറക്കാൻ മൊത്തം ചിലവ് എന്തു വരും
Kiduvanu
Tata iris adichu parathiyathu pole undee enthayalummm kollammm
Hai sir wain launch this iyont my place Andhrapradesh
Amal Polumuri to day rascal
Same nano
1000km കഴിയുമ്പോൾ ഗിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും..
ഇതാണ് ശ്രീനിവാസൻ പറഞ്ഞ ക്യാമറാമാൻ.
:Dcar auto love :D
ഇതിന്റെ വില 300000 ൽ അധികമാണ് അത്രയും കൊടുത്ത് ഇങ്ങനെ ഒന്ന് വാങ്ങണോ?
ഇതെന്താണ് ? കളിപ്പാട്ടമാണോ
Goood
ഇതിന്‍െറ വില എത്രയൊ
ഇത്രയും വലിയ വിലക്ക് ഈ സാദനം വാങ്ങുന്ന വന്ന് ഇറക്കിയ കമ്പനിയേകാൾ വല്യ ഭ്രാന്താണ്
എത്ര രുപയാ ഇന് ഷൂറൻസ്
ഇത് വിജയിക്കില്ല. ഇതിലും നല്ല വാഹനങ്ങൾ ഇറങ്ങിയിട്ടും പെട്ടി പോയ ചരിത്രം ആണ് ഉള്ളത്.
വില പറഞ്ഞില്ല
ബേക്ക് സീറ്റിൽ മൂന്ന് പേർക്കോ..? രണ്ട് പേർക്കുളള സീറ്റല്ലേ ഉള്ളൂ.
എക്സ്ചേഞ്ജ് ഉണ്ടോ
Kallingal motors first dealers
Valare mosan avatharanam ayipoyi
TATA NANOYUDE AVASTHAYAAKUMO...
madhu gn nano nalla selling und
Nano yekkal mosham akum
ee cash നു 2nd car വാങ്ങിച്ചാൽ ബേക്കറി സാധനങ്ങൾ എങ്കിലും ഡെലിവറി ചെയ്യും
ആരാടാ അവനെ ക്യാമറ പിടിക്കാൻ പഠിപ്പിച്ചേ... വണ്ടിയിൽ ഉള്ള കാര്യങ്ങൾ കാണാൻ ആണ് ഞങ്ങൾ ഓരോരുത്തരും ഇവിടെ വന്നത് എന്നാൽ സംസാരിക്കുന്നവന്റെ മുഖം മാത്രം ഫോക്കസ് ചെയ്തു അവൻ എന്ത് കാണിക്കുവാണോ എന്തോ... അവന് ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുത്തിട്ടു വേണ്ടേ വീഡിയോ പിടിക്കാൻ
ഇതാണ് ഒറിജിനൽ നായികുറുക്കാൻ .... ബജാജ് നെ സമ്മതിക്കണം
വില കൂടി പരഞ്ഞെങ്കി ഫയൽ ക്ലോസ് ചെയ്യാമെരുന്നു
ട്രാഫിക് ജാമിൻ ഇത് എങ്ങിനെ പരിഹാരം? .അതിന് റോഡിൽ നിന്ന് പൊങ്ങാൻ പറ്റിയ വണ്ടിയിറക്കൂ
ആ ...കപ്പലണ്ടി വിൽക്കാൻ കൊണ്ടുപോകാം .അതിനു പറ്റിയ വണ്ടിയാ 😆
വെറുപ്പിക്കുവാ കാരണം വാക്കുകൾ ആവർത്തന വിരസത ഒരേ കാര്യം തന്നെ 2 /3 തവണ...?!
ക്യാമറ !!?
iiLe 👍😂😂😂
On road price 295k it's too High
Max 165k
It's a 100% waste
ഈ വണ്ടി പണിയാണ് , not worth of money,ഈ വിലക്ക് സെക്കന്ട് alto എടുക്ക്
എന്റെ പൊന്നോ ഇത് കാർ അല്ല അത് മനസിലേക്ക് ആദ്യം
പാവം ഞരമ്പ് രോഗി love make life live vandiyude price nokk hey, engil para ee vilakk auto aanno avr irakkiyath,enthaayaalum innovative idea aann sammathikkaam but vandi not reliable definitely
👍👍
Altooo.... Don't take alto the match box shit
jayakrishna poovathumkadavil pinne aa price range il alto set vandiaan (not k10)
Sorry to say, what a ugliest vehicle I ever seen in my life & TATA nano's design was 1000 times better !
Kollam
വില എത്രയാ
Vavakuti Vavamol
306000
നാലു ടയറുള്ള ഓട്ടോറിക്ഷ ഇത്രയും വിലക്ക് ആരേലും വാങ്ങ്യോ?
Auto rickshakku 4 strock enginum coolantum 700 cubic capacity onnum illallo
@@malayalamcomedycafe3308 ithinu 200 cc alle
ഓട്ടോറിക്ഷയെക്കാൾ Protection ഉണ്ട്..നല്ല സ്പേസ് ഉണ്ട് അതൊക്കെ പോരെ
Auto rikshaw yekkalum space?. Ithilo 🤔 onukoodi ape yil kayari nokku
ഇതിനെക്കാളും ഫെസിലിറ്റി മലബാറിലെ ഓട്ടോ യ
ിൽ ഉണ്ട് (LCD TV, music systom etc)
30000 വരെ ചിലവിൽ ) + ഓട്ടോ വില
Kear ..ഏത പഴം ഇടിയുന്നത് പോലെ ആണെല്ലോ .... kids ne കളിക്കാൻ പറ്റും .... നമ്മുടെ .ആനവണ്ടി ഹോൺ അടിച്ചാൽ ഇത് പാറി പോകും
oru 1.5 lack maximum
Adipoli വണ്ടി ഓട്ടോ റിക്ഷക്ക് റീപ്ലേസ്‌മെന്റ് ആവും
Pulser 220 yude engine anu
Mothathil paranjal pettiyatuo anelle 🤔🤔
Nano is far more better than this.
3ye 4Akki vere oru vyathyasam illalo
വീഡിയോ പിടിച്ചവൻ ആരാ.?
ഒന്നിനുംകൊള്ളാത്ത വൃത്തികെട്ട കുറെ സാമാനം ഒണ്ടാക്കിക്കൊണ്ടുവരും ..
ഈ പൈസവെദ ഒരു ambassador ഇട്ഗഹിലുമ് നല്ലതനു