അടുക്കളയിൽ കയറുന്ന പല സ്ത്രീകളും തീരെ ശ്രദ്ധിക്കാത്ത 4 അബദ്ധങ്ങൾ ഇതാ... Arshad Badri | Adukkala

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 376

  • @Shanuzz__123
    @Shanuzz__123 13 ชั่วโมงที่ผ่านมา +53

    ഉസ്താത് പറഞ്ഞത് ശെരിയാണ് അടുക്കളയിൽ വെച്ചാണ് കേൾക്കുന്നത്

    • @zuhrabi7498
      @zuhrabi7498 10 ชั่วโมงที่ผ่านมา +1

      Duaehyyane

  • @muneeranishadmuneeranishad9191
    @muneeranishadmuneeranishad9191 10 ชั่วโมงที่ผ่านมา +15

    അതെ ഉസ്താദേ അടുക്കളയിൽവെച്ചാണ് ഞങ്ങൾ കൂടുതൽദിവസവും കേൾക്കാറ്.

  • @KpshamsuKp
    @KpshamsuKp 13 ชั่วโมงที่ผ่านมา +23

    അതെ അടുക്കളയിൽ വെച്ച് കാണാറുണ്ട്. ദുആ യിൽ ഉൾപ്പെടുത്തണേ 🤲

  • @Sajitha-eu7tc
    @Sajitha-eu7tc 12 ชั่วโมงที่ผ่านมา +17

    അൽഹംദുലില്ലാഹ് ഞാൻ അടുക്കയിൽ വെച്ചാണ് ഉസ്താദിൻ്റെ ക്ലാസ് കേൾക്കുന്നത്

  • @Fathimaskitchen313
    @Fathimaskitchen313 7 ชั่วโมงที่ผ่านมา +11

    ഉസ്താദ് പറഞ്ഞത് 💯ശതമാനം ശരിയാണ് അള്ളാഹു അർഹമായ പ്രതിഫലം നമുക്ക് എല്ലാവർക്കും തരട്ടെ

  • @noushadpm828
    @noushadpm828 4 ชั่วโมงที่ผ่านมา +6

    ഞങ്ങളും അടുക്കളയിൽ നിന്നാണ് ഉസ്താദിന്റെ video കാണുന്നത്.... എന്റെ 2മക്കൾക്ക് സ്വാലിഹായ 2ഇണക്കളെ കിട്ടാൻ ഉസ്താദ് dua ചെയ്യണം 🤲🏼🤲🏼

  • @SulaikhaTk-g1u
    @SulaikhaTk-g1u 9 ชั่วโมงที่ผ่านมา +9

    ഉസ്താദ് പറഞ്ഞത് ശരിയാണ്👍👍 അടുക്കളയിലാണ് ഞാൻ എപ്പോഴും കേൾക്കൽ

  • @ramlakamalramlalramla1731
    @ramlakamalramlalramla1731 13 ชั่วโมงที่ผ่านมา +5

    ഞാൻ കാണുന്നുണ്ട് ഉസ്താദേ ദുആയിൽ ഉൾപ്ട്ട്ടനെ ഉസ്താദേ

  • @user-Farsana1234
    @user-Farsana1234 4 ชั่วโมงที่ผ่านมา +2

    ഞാനും അടുക്കളയിൽ നിന്നാണ് കേൾക്കുന്നത്
    ഉസ്താത് പറയുന്നത് ജീവിതത്തിൽ പകർത്താൻ തൗഫീഖ് ചെയ്യാൻ ദുആർക്കനെ

  • @dilu5898
    @dilu5898 13 ชั่วโมงที่ผ่านมา +4

    Ameen ❤ vaalikumussalam varahmathullahi vabarakathuhu

  • @UmmerktKt
    @UmmerktKt 10 ชั่วโมงที่ผ่านมา +9

    ഞാനും ഉസ്താദേ അടുക്കളയിൽ വെച്ചാണ് കേൾക്കുന്നത്

  • @afeefashraf1814
    @afeefashraf1814 9 ชั่วโมงที่ผ่านมา +4

    وعليكم السلام ورحمه الله تعالى وبركاته
    الحمد لله الحمد لله رب العالمين
    جزاك الله خير
    ഉസ്താദ് പറഞ്ഞത് കരടാണ് ഉസ്താദിൻറെ മജ്ലിസ് കിച്ചൻ നിന്നാണ് കേൾക്കുന്നത് എപ്പോഴും അങ്ങനെയാണ് കേൾക്കാറ് അങ്ങനെ കേട്ടോണ്ട് പണിയെടുക്കാൻ ഒരു സ്പീഡ് ഉണ്ടാവും അൽഹംദുലില്ലാ സാധനം എല്ലാർക്കും അല്ലാഹു സുബ്ഹാനവുതാല ഹൈയറും ബർക്കത്തും തന്നെ അനുഗ്രഹിക്കട്ടെ ആമീൻ
    രോഗങ്ങളും ഇല്ലാതെ ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് ഇട്ടു തരട്ടെ മജ്‌ലിസ് രാംനാൾ വരെ നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് നമ്മൾക്കും കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @jameelajemeela6143
    @jameelajemeela6143 4 ชั่วโมงที่ผ่านมา +1

    അതെ ഉസ്താദ്

  • @Shayan-c5s3i
    @Shayan-c5s3i 4 ชั่วโมงที่ผ่านมา +2

    ഉസ്താദ് പറഞ്ഞതു ശരിയാ ഞാൻ അടുക്കളയിലാ ദുആ ചെയുന്നത്

  • @HareesAM-u6r
    @HareesAM-u6r 7 ชั่วโมงที่ผ่านมา +3

    ഞാൻ അടുക്കളയിൽനിന്നാണ് ഉസ്താദേ കേൾക്കുന്നത് ബര്കത് ഉണ്ടാകാൻ ദുഹാ ചെയ്യണേ

  • @muhammedzainnajeeb
    @muhammedzainnajeeb 6 ชั่วโมงที่ผ่านมา +3

    Allhumdullillah ❤❤❤❤❤

  • @ridhalereine283
    @ridhalereine283 4 ชั่วโมงที่ผ่านมา +2

    ഞാനും അടുക്കളയിൽ വെച്ചാണ് ഉസ്താദേ കേൾക്കുന്നത്

  • @sulfathashraf9460
    @sulfathashraf9460 7 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്....ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദെ... ഞാനും എന്നും അടുക്കളയിൽ വെച്ചാണ് ക്ലാസ് കേൾക്കാറ്. ദുആ ചെയ്യണെഉസ്താദെ...🤲🏻🤲🏻🤲🏻

  • @Noorjahan-m2u
    @Noorjahan-m2u 12 ชั่วโมงที่ผ่านมา +4

    അടുക്കളയിൽ വെച്ചാണ് ഞാൻ കേൾക്കുന്നത് ദുആ യിൽ ulpaduthanne ഉസ്താദ് 🤲🤲🤲

  • @sahanajasminsahanajasmin2590
    @sahanajasminsahanajasmin2590 4 ชั่วโมงที่ผ่านมา +3

    ഞാൻ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ് ഉസ്താദ് ചെയ്യണം ബർക്കത്ത് ഉണ്ടാ

    • @Musthafapp-c1r
      @Musthafapp-c1r 4 ชั่วโมงที่ผ่านมา

      eppol adukkalayel

  • @nafeesakunchirayankutty7328
    @nafeesakunchirayankutty7328 10 ชั่วโมงที่ผ่านมา +3

    Satheyamane..Usthada...Alhamdulillah

  • @RamlaPs-mg5lv
    @RamlaPs-mg5lv 12 ชั่วโมงที่ผ่านมา +34

    ഞാൻ അടുകളയിലാണ് ഉസ്താദ് എൻെറ മകനിക ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് റഠല എരുമാട് കുടക് ❤❤🤲🤲🤲🤲🤲

    • @harisksharisrichu3178
      @harisksharisrichu3178 5 ชั่วโมงที่ผ่านมา +1

      വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു

  • @hajaravk6179
    @hajaravk6179 11 ชั่วโมงที่ผ่านมา +4

    സ്ത്രീകൾക്ക് വളരെ ഉപകാരമുള്ള വീഡിയോ

  • @Nihad_1257
    @Nihad_1257 12 ชั่วโมงที่ผ่านมา +7

    ഉസ്താദേ ഞാൻ എന്നും അടുക്കളയിൽ വെച്ചാ കേൾക്കാർ 💯

  • @muhammedzainnajeeb
    @muhammedzainnajeeb 6 ชั่วโมงที่ผ่านมา +2

    Aameen yarabbal alameen 🤲🏼 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sajidsabith1064
    @sajidsabith1064 12 ชั่วโมงที่ผ่านมา +4

    Alhamdulillah അടുക്കളയിൽ നിന്നാണ് usthade കേൾക്കുന്നത്

  • @mdhakim9413
    @mdhakim9413 10 ชั่วโมงที่ผ่านมา +2

    അടുക്കളയിൽ വച്ചാണ് കാണുന്നുണ്ട്..... മാഷാഅല്ലാഹ്‌... അള്ളാഹുഉസ്താദിന് ദീർഗായുസ് തന്നു അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲🤲

  • @SainabaSaina-b4f
    @SainabaSaina-b4f 12 ชั่วโมงที่ผ่านมา +7

    എല്ലാ പണിയും കഴിഞ്ഞ് റൂമിൽ വന്നിരുന്നാണ് കേൾക്കുന്നത്

  • @anshidcp2918
    @anshidcp2918 6 ชั่วโมงที่ผ่านมา +1

    ഉസ്താദെ ഞാനും രാവിലെ അടുക്കളയിൽ വെച്ചാണ് ഉസ്താദിന്റ ക്ലാസ് കേൾക്കുന്നത് 🤲🤲ദുഹായിൽ ഉൾപെടുത്തണ്ണെ

  • @FathimaA-k5t
    @FathimaA-k5t 7 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അടുക്കളയിൽ വെച്ച് കാണാറുണ്ട് ഇത് കാണുന്നത് ഹോസ്പിറ്റലിൽ വെച്ചാണ്

  • @siluP-g4q
    @siluP-g4q 11 ชั่วโมงที่ผ่านมา +4

    Aadukalam

  • @MuhammadNihad-f3z
    @MuhammadNihad-f3z 13 ชั่วโมงที่ผ่านมา +3

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @SiduSinu-r8s
    @SiduSinu-r8s 11 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidakaka6434
    @subaidakaka6434 6 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് പ്രത്യേകം ദുആ ചെയ്യണം

  • @irfanrifu2617
    @irfanrifu2617 5 ชั่วโมงที่ผ่านมา +1

    ഉസ്താത് പറഞ്ഞത് ശെരിയാ ഞാൻ അടുക്കളയിൽ നാളത്തെ കറിക്കുള്ളത് അറിയുമ്പോൾ ആണ് ഇത് കേൾക്കുന്നത് ഫോൺ ഫ്രിഡ്ജിന്റ് മേലെ വെച്ചിട് 😊

  • @Seenat-sk3jx
    @Seenat-sk3jx 3 ชั่วโมงที่ผ่านมา

    ഉസ്താദിൻ്റെ.ക്ലാസ്സ്.സൂപ്പർ

  • @asifazi1481
    @asifazi1481 3 ชั่วโมงที่ผ่านมา

    ഉസ്താദിന് ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടെ

  • @jannathp7397
    @jannathp7397 8 ชั่วโมงที่ผ่านมา +2

    വൈകുന്നേരം ആണ് ഞാൻ കേൾക്കുന്നദ്. അടുക്കള യിൽ നിന്ന് മക്കൾക്ക്‌ ഫുഡ്‌ ഉണ്ടാകുന്നു. അൽഹംദുലില്ലാഹ്

  • @farismuhammed1454
    @farismuhammed1454 5 ชั่วโมงที่ผ่านมา +1

    ഉസ്താദേ ഞാനും അടുക്കളയിൽ വേച്ചാണ് കേൾക്കുന്നത് ദുആ ച യ്യണം ഉസ്താദേ

  • @zaky_times
    @zaky_times 7 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ഞാൻ കേൾക്ക ലുണ്ട് ഇസ്താനെ

  • @Ajirifaajirifa
    @Ajirifaajirifa 9 ชั่วโมงที่ผ่านมา +2

    ഞാൻ അടുക്കളയിൽ നിന്നാണ് എന്നും കേൾക്കാറുള്ളത്. ഉസ്താതെ എന്റെയും കുടുംബത്തിന്റെയും ആരൊക്യത്തിനഉം ആഫിയത്തിനും ദുആ ചെയ്യാനേ..

  • @hishammltr333
    @hishammltr333 2 ชั่วโมงที่ผ่านมา

    ഞാൻ കേൾക്കാറുണ്ട് 🤲🤲🤲

  • @RamlaPs-mg5lv
    @RamlaPs-mg5lv 11 ชั่วโมงที่ผ่านมา +3

    ഞാൻ എപ്പോഴും കമിഴ്ത്തി യാണ് വെക്കൽ ഉസ്താദ്

  • @ShahanaAyzin
    @ShahanaAyzin 4 ชั่วโมงที่ผ่านมา +2

    ഉസ്താതെ ഞാൻ അടുക്കളയിലാണ് വെച്ചിട്ടുള്ള
    ത്

  • @busharanasser9158
    @busharanasser9158 4 ชั่วโมงที่ผ่านมา +1

    Usthadenta duayill nagallayum ulpeadthane 🤲🤲🤲

  • @AseenaAseena-h2o
    @AseenaAseena-h2o 7 ชั่วโมงที่ผ่านมา +2

    ഞാൻ അങ്ങനെ ദിവസവും അടുക്കളയിൽ ഉസ്താദിന്റെ പ്രസംഗം വെച്ച് കേക്കാറുണ്ട് 🤲🏻🤲🏻

  • @thashimalaila1570
    @thashimalaila1570 7 ชั่วโมงที่ผ่านมา +1

    Duayilulpeduthane usthade 🤲🤲🤲🤲🤲🤲sakadagalmaran. Duache. Usthade 🤲🤲🤲

  • @shynushaf3597
    @shynushaf3597 4 ชั่วโมงที่ผ่านมา +2

    ഞാനും അടുക്കളയില്‍ വെച്ചാണ് കൂടുതലും കേള്‍ക്കുന്നത്...

  • @mohammedashrafkp4454
    @mohammedashrafkp4454 10 ชั่วโมงที่ผ่านมา +1

    ഉസ്താദ് ഞാൻ എന്നും അടുക്കളയിൽ വച്ചു കൾക്കും

  • @BeenaBeevi-jf6nz
    @BeenaBeevi-jf6nz 5 ชั่วโมงที่ผ่านมา +1

    ഉസ്താദ് പറഞ്ഞതുപോലെ ഞാനും ഉസ്താദിന്റെ ക്ലാസ്സ്‌ അടുക്കളയിൽ വെച്ചാണ് കേൾക്കുന്നത്

  • @NajmunnisaNajmu-s7o
    @NajmunnisaNajmu-s7o 7 ชั่วโมงที่ผ่านมา +1

    ഞാനും കെൾക്കൽ ഉണ്ട് ഉസ്താതെ പ്രത്യാഗം ദുഹാ യിൽ ഉൾപ്പെടുത്തണം ഞാൻ ഹു o റക്ക് പൊവാൻ ഉള്ള ഒരുക്കത്തിലാണ് ഒരു തടസവും ഇല്ലാതെ മഖ്ബൂലും മബ്റും ഹുമായ ഹും നിർവയിക്കാൻ അള്ളാഹു ത ഫിഖ് ചെയ്യട്ടെ

  • @Bushra_Chullalam
    @Bushra_Chullalam 13 ชั่วโมงที่ผ่านมา +13

    ഉസ്താദിൻറെ ക്ലാസ്സ് ഓണാക്കി വച്ച രാവിലെ കിച്ചണിലെ പണി തുടങ്ങുക❤❤❤
    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ShanidaAsharaf
    @ShanidaAsharaf 13 ชั่วโมงที่ผ่านมา +4

    ഞാൻ ഉസ്താദിന്റെ പ്രസംഗം കേട്ടോ ഇപ്പോൾ തേങ്ങാച്ചോറ് വെക്കാൻ പോവാ👍❤❤❤

  • @BROKEN_777
    @BROKEN_777 12 ชั่วโมงที่ผ่านมา +1

    Aameen usthathe

  • @abdullap4596
    @abdullap4596 12 ชั่วโมงที่ผ่านมา +1

    മാഷാ അല്ലാഹ്

  • @salmashaji2391
    @salmashaji2391 11 ชั่วโมงที่ผ่านมา +3

    Usthath paranjath pole nammalum adjkkalayilan 🤲🤲🤲

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 11 ชั่วโมงที่ผ่านมา +2

    Ameen. Ya rabbal. Alameen

  • @SharfuSharfuddeen
    @SharfuSharfuddeen 10 ชั่วโมงที่ผ่านมา +2

    അടുക്കളയിൽ എന്റെ എല്ലാജോലിയിലും എന്റെ ഭത്താവ് ഹെൽപ്പ് ചെയ്യും ഞങ്ങളുടെ കുടുംബത്തിന്വേണ്ടിഉസ്താദ് ദുഹാചെയ്യണം.
    ഞാൻ അടുക്കളയിൽ വെച്ച് ഒരു ക്ലാസ്സും കേൾക്കാറില്ല ജോലിയെല്ലാം കഴിഞ്ഞ്ഉസ്താദിൻ്റെ കാസ്സ്കേൾക്കും
    Masha Allah നല്ലക്ലാസാണ്
    ആഫിയത്തു' ആരോഗ്യമുള്ള ദീർഗ്ഗ ആയുസ് അള്ളാഹു നൽകട്ടെ 🤲🏻

  • @harisk2178
    @harisk2178 9 ชั่วโมงที่ผ่านมา +2

    ഞാനും അടുക്കളയിൽ. ഒരു കൂട്ടിന് എനിക്ക് ഇതുപോലെ യുള്ള class ആണ്. സ്വന്തമായി വീടുണ്ടാവാനും മക്കൾ സ്വഭാവം നന്നാവാനും ഉന്നതിയിലെത്താനും ഈമാൻ കിട്ടി മരിക്കാനും ഉംറക്ക് പോകാനും ദുഹാ ചെയ്യണേ

  • @abdurahman3902
    @abdurahman3902 11 ชั่วโมงที่ผ่านมา +2

    സത്യം അടുക്കളയിൽ നിന്ന്

  • @Ummusalma-d1e
    @Ummusalma-d1e 9 ชั่วโมงที่ผ่านมา +1

    I will always listen to your bayann
    From umasalmaa kuniamuthur

  • @Shahalaa_
    @Shahalaa_ 4 ชั่วโมงที่ผ่านมา +1

    Njaanum adukkalayil ninnan kooduthalum kelkarullath
    Usthad aaqibath nannakan dhuaa cheyyanee

  • @shabananasrin4922
    @shabananasrin4922 8 ชั่วโมงที่ผ่านมา +3

    ഞാൻ ചിലപ്പോൾ അടുക്കളകി വെക്കുoമിക്കവാറും റൂമിൽ ഇരുന്ന കാണാറ്🎉🎉🎉🎉🎉

  • @farzanasharief2062
    @farzanasharief2062 4 ชั่วโมงที่ผ่านมา

    Ameen 👍✋

  • @Ponnuhh.__ss
    @Ponnuhh.__ss 9 ชั่วโมงที่ผ่านมา +1

    ഞാൻ അടുക്കളയിൽ രാവിലെ ഓൺ ചെയ്തു വെയ്ക്കലാണ് ഉസ്താദി ന്റെ ക്ലാസ്

  • @MuhammadNihad-f3z
    @MuhammadNihad-f3z 13 ชั่วโมงที่ผ่านมา +2

    ആമീൻ 🤲

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 12 ชั่วโมงที่ผ่านมา +3

    ഉസ്താദേ ഭർത്താവിൻ്റെ ജോലി ശരിയാവാൻ ദുആ ചെയ്യണേ

  • @ITSME-gt9mm
    @ITSME-gt9mm 11 ชั่วโมงที่ผ่านมา +3

    Usthad paranjath shariyan njan adukkalayil vechanu ee class kelkkunnath🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asiyama-x1g
    @asiyama-x1g 11 ชั่วโมงที่ผ่านมา +1

    Aameen yarabbal aslameen

  • @richusworld2235
    @richusworld2235 3 ชั่วโมงที่ผ่านมา

    Masha allah

  • @FajarunnisaMuneer
    @FajarunnisaMuneer 11 ชั่วโมงที่ผ่านมา +3

    ഞാൻ അടുക്കളയിൽ വെച്ചാണ് ദിവസവും ക്ലാസ്സ്‌ കേൾക്കൽ 🤲🤲🤲🤲

  • @user-nh4bj2wh4s
    @user-nh4bj2wh4s 8 ชั่วโมงที่ผ่านมา

    പാവഠ നല്ല ഉസ്താദ്

  • @shameershameer1262
    @shameershameer1262 2 ชั่วโมงที่ผ่านมา

    Adukkeleyil vechanu adhigevum kealkarulled usthadu prethyagem duaa cheyyenem veetil allaverudeyum asugengel shifayavan 😢🤲

  • @shailaali4017
    @shailaali4017 11 ชั่วโมงที่ผ่านมา +3

    ഉസ്‍താതെ ഞാൻ അടുക്കളയിൽ വച്ചാണ് കേൾക്കുന്നത് ഉസ്‍താതെ ആമീൻ 🤲🤲🤲

  • @noushadpm828
    @noushadpm828 4 ชั่วโมงที่ผ่านมา +1

    ഞങ്ങളും അടുക്കളയിൽ നിന്നാണ് ഉസ്താദിന്റെ video കാണുന്നത്.... 👍🏼

  • @sairaban-bg4oo
    @sairaban-bg4oo 11 ชั่วโมงที่ผ่านมา +2

    Enneym ente Kudumbatheym duayil ulpeduthane usthade

  • @FayisPc
    @FayisPc 6 ชั่วโมงที่ผ่านมา +2

    ഉസ്താദിന്റെ അതേപോലെ എന്റെ ഭർത്താവും വീട്ടിലെ ജോലികൾ ചെയ്യാറുണ്ട് എന്റെ കൂടെ മീൻ മുറിക്കും ഇറച്ചി കട്ട് ചെയ്യും എല്ലാത്തിനും എന്നെ സഹായിക്കാറുണ്ട്

  • @nusaibakt9527
    @nusaibakt9527 7 ชั่วโมงที่ผ่านมา +1

    ഞാനും അടുക്കളയിലാണ് ഉസ്താദേ കേൾക്കുന്നത് ഉസ്താദേ ഭക്ഷണത്തിന്റെ കൂലി പറഞ്ഞില്ല നാളെ ഉസ്താദിന്റെ ഭാര്യ ഭക്ഷണത്തിന്റെ പൈസക്ക് ചോദിക്കും ഇൻഷാ അള്ളാ

  • @rasheedt7818
    @rasheedt7818 10 ชั่วโมงที่ผ่านมา +3

    ഞാൻ അടുക്കളയിൽ വെച്ചാണ് ദിവസവും ക്ലാസ്സ് കേൾക്കുന്നത്🤲🤲🤲🤲

    • @Marhaba-sg7fr
      @Marhaba-sg7fr 10 ชั่วโมงที่ผ่านมา +1

      ഞാൻ അടുക്കളയിൽ പെച്ചാണ് കാസ് കണ്ടു റ 3:58

  • @anthukkax2994
    @anthukkax2994 11 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @ameensha419
    @ameensha419 5 ชั่วโมงที่ผ่านมา +2

    Njanum adukkalayil ninnan kelkkunnath

  • @karulaiumma714
    @karulaiumma714 11 ชั่วโมงที่ผ่านมา +1

    Alhamdullilla. Ameen.

  • @shahinaL-o7n
    @shahinaL-o7n 7 ชั่วโมงที่ผ่านมา +1

    ഞാനും അടുക്കളയിൽ വെച്ച് കേൾക്കാറുണ്ട്.

  • @jameela8427
    @jameela8427 11 ชั่วโมงที่ผ่านมา +4

    J ഉസ്താദേ ഞാൻ അടുക്കളയിൽ നിന്നാണ് കേൾക്കുന്നത്

  • @muhmdsafar6679
    @muhmdsafar6679 3 ชั่วโมงที่ผ่านมา

    Aameen aameen

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 3 ชั่วโมงที่ผ่านมา

    Alhamdhulilah njanum adukalayil ninn kelkaru joliyum nadakum ingane nalla karyngalum kelkam

  • @zainabaat6784
    @zainabaat6784 2 ชั่วโมงที่ผ่านมา

    Usthade njaum adukkala ppanikkidayilan class.kelkkunnad.duayil cherkkane ameen ya.rabbel alameen

  • @dilu5898
    @dilu5898 13 ชั่วโมงที่ผ่านมา +1

    Usthadinte Ella Duayilum Enneyum Kudumbatheyum Cherkaney Muneera

  • @saleenatk4852
    @saleenatk4852 3 ชั่วโมงที่ผ่านมา

    Sathyam

  • @sajeenanejeeb7260
    @sajeenanejeeb7260 12 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah thaga cheerkal Etta husband Anu usthath mikka veettu jolikalum chayeethu tharum usthathduayil ulpadithanm insha allah

  • @muhammedsinan1534
    @muhammedsinan1534 11 ชั่วโมงที่ผ่านมา +1

    Corect

  • @ParveenSultan-d1n
    @ParveenSultan-d1n 5 ชั่วโมงที่ผ่านมา

    Aameen 🤲🏻🕋🏠🤲🏻

  • @_DARK_CREW_
    @_DARK_CREW_ 12 ชั่วโมงที่ผ่านมา +1

    Njan adulkalayil vecha kelkkune
    آمين يارب العالمين

  • @afsathabdurahman3978
    @afsathabdurahman3978 6 ชั่วโมงที่ผ่านมา

    Amin

  • @shabanashereefa5230
    @shabanashereefa5230 7 ชั่วโมงที่ผ่านมา

    Duayil ulpeduthane

  • @gafoork.gafoor5840
    @gafoork.gafoor5840 8 ชั่วโมงที่ผ่านมา +1

    ഞാനും അടുക്കളയിൽ വച്ചിട്ടാണ് കേക്കല ഉസ്താദ് ചെയ്യണം

  • @ajeenanoushadaji4806
    @ajeenanoushadaji4806 5 ชั่วโมงที่ผ่านมา

    Njan adukkalayil chellarund usthade

  • @Roy11.33
    @Roy11.33 11 ชั่วโมงที่ผ่านมา +1

    സത്യം ഞാനും അടുക്കളയും

  • @IzanPullat
    @IzanPullat 5 ชั่วโมงที่ผ่านมา +1

    ഫുൾ മജിലിസ് മിക്കവാറും അടുക്കളയിൽ വച്ച് തന്നെയാണ് ഞാനും കേൾക്കാതെ മജ്‌ലിസും മറ്റു മജ്ലിസുകൾ ഒക്കെ തന്നെയാണ്

  • @By_zuhail
    @By_zuhail 5 ชั่วโมงที่ผ่านมา

    Duha cheyyane