യാതൊരു സംശയവുമില്ല രാഹുൽ മാങ്കൂട്ടം എന്ന സ്ഥാനാർത്ഥിയാണ് വിജയിക്കുക ജയിക്കേണ്ട വ്യക്തിയും അയാൾ തന്നെയാണ് അതിന് നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ എങ്ങനെ വിലയിരുത്തിയാലും വേണ്ടിയില്ല 😊😂
@hamzamenakkal9949 ..അതു തന്നെ ജനങ്ങൾക്ക് വെളളിവ് ഇലതത് കൊണ്ടാണ് കഉളകമ്മികൾ വീണ്ടും അധികാരത്തിൽ ഇരിക്കുന്നത്.. വെറും അവസരവദി ആയ സരിൻ ജയിച്ചു കഴിഞ്ഞാൽ നാളെ ഒരു വലിയ ഓഫർ വന്നാൽ b.j.p യില് പൊകില എന്ന് ഉറപ്പു ഉണ്ടോ... ഇത്രയും നാറിയ.തരം പോലെ വർഗീയത പറയുന്ന ഒരുപാർട്ടി യേ. നിയയികരികുന്ന തനികൂ തലക് വെള്ളിവില എന്ന് തോന്നുന്നു
മുസ്ലിം വിഭാഗത്തിൻറെ ഭൂരിഭാഗം വോട്ടും രാഹുലിലേക്ക് കേന്ദ്രീകരിക്കും അതായത് കഴിഞ്ഞ പ്രാവശ്യം സിപിഎമ്മിന് വോട്ട് ചെയ്ത നല്ലൊരു ഭാഗം വോട്ടും കൂടി ഇപ്രാവശ്യം രാഹുലിലേക്ക് പോകും. ഷാഫി പറമ്പലിന്റെ അതിശക്തമായ പ്രവർത്തനം രാഹുലിന് അനുകൂലമാണെങ്കിലും സിപിഎമ്മിലെ മുസ്ലിം വിരുദ്ധ വോട്ടുകൾ ബിജെപിക്ക് പോകാൻ സാധ്യതയുണ്ട്. എങ്കിലും ആത്യന്തികമായി വലിയ ഭൂരിപക്ഷമില്ലാതെ രാഹുൽ വിജയിച്ചു വരുമെന്നാണ് എൻറെ കണക്കുകൂട്ടൽ ഇന്ന് കേരളത്തിൽ മുസ്ലിം ജനവിഭാഗത്തിന് പിണറായിയിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു അതുകൊണ്ട് 23 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ ഏറിയ ഭാഗവും രാഹുലിലേക്ക് കേന്ദ്രീകരിക്കും അതിപ്പോൾ ബിജെപിയോ മാർക്സിസ്റ്റ് പാർട്ടിയോ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയെങ്കിൽ പോലും രാഹുലിലേക്ക് മുസ്ലിം വോട്ടുകൾ പോകുകയുള്ളൂ...
ഇന്ട്രോയിൽ തന്നെ പ്രശ്നമുണ്ട് . പിണറായിയുടെ നോമിനി എന്ന നിലക്കല്ല സരിനെ അവതരിപ്പിക്കുന്നത് . സറിന്റെ യോഗ്യതകൾ പറഞ്ഞു കൊണ്ട് തന്നെയാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത് . നേരിട്ട് കാണുന്ന കാര്യമാണ് പറഞ്ഞത്
രാഹുൽ വിജയിക്കും..... ഷാഫി പറമ്പിൽ മ്മടെ മുത്താണ് മ്മടെ നേതാവ് പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ നാട്ടിലെ കൈകാര്യം ചെയ്യുന്ന ചുണ പവറുള്ള ഒരെ ഒരു നേതാവ് ഷാഫി പറമ്പിൽ 🇮🇳 💙❤❤❤❤🫂💥💥💪🏼
വിവേഗമുള്ളവര് സരിന് വോട്ട് ചെയ്യേണ്ടതാണ്... പക്ഷെ അതല്ലല്ലോ പ്രശ്നം... വിവേഗത്തിന് ആരും മുൻതൂക്കം കൊടുക്കുന്നില്ലല്ലോ... വിവേചനം ആണല്ലോ എല്ലാവരുടെയും താല്പര്യം...
@@ashkerkv4916ഈ തിരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായി എന്ന് ആരും ചിന്തിക്കത്തില്ല ഷാഫി ജയിക്കും ചാവി രാഹുൽ ജയിക്കും എന്നൊക്കെ പറയുന്നു ഈ പാലക്കാട് വർഗീയവാദികളുടെ കൈകളിലേക്ക് പോകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാക്കിയത് ഷാഫിയാണ് ഷാഫിയുടെ നാടകമാണ് മൊത്തം ഷാഫി ഒരു ബിജെപിക്കാരുടെ പൈസ വാങ്ങിയവനാണ് ബിജെപിക്കാർ പൈസ വാങ്ങിയെന്ന് സുരേന്ദ്രൻ പറഞ്ഞപ്പോൾ പറഞ്ഞത് ഷാഫി ഇതുവരെ നിഷേധിച്ചിട്ടില്ല സരിൻ ആണ് ശരി ജയിക്കണം സരിൻ
കഴിഞ്ഞ പ്രാവശ്യം ഒറ്റപാലത്തു വോട്ടു ചെയ്തു ഇടതിനെ ജയിപ്പിച്ചവർ വിവേകം ഇല്ലാത്തവർ അല്ലേ 😂. അന്ന് സറിൻ ആയിരുന്നല്ലൊ എതിർ ഭാഗത്തു. എന്തായാലും ഈ സറിനു തന്നെ വിവേകമില്ല. ചെയ്യുന്നവർക്കെങ്കിലും അത് ഉണ്ടാകട്ടെ.
ശൈലജ ടീച്ചറെ തോൽപ്പിച്ച ഷാഫി പറമ്പിലിനായി ഷാഫിയുടെ പോപ്പുലാരിറ്റി വർധിപ്പിച്ചു കൊടുക്കാനായി മാത്രം കമ്യൂണിസ്റ്റ്കാരിയായി അഭിനയിക്കുന്ന സുനിത യുടെ ഒരു വീഡിയോ ..
മൂന്നു സ്ഥാനാർത്ഥികളിൽ ഏറ്റവും നല്ല സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് അത് പാലക്കാട് ജനങ്ങൾ മനസ്സിലാക്കിയാൽ രാഹുൽമാൻ കൂട്ടത്തിൽ തന്നെ ചെയ്യും അതല്ലാതെ നമ്മൾക്ക് പറയാൻ പറ്റില്ല ആര് ജയിക്കും ആര് തോൽക്കും എന്ന്
കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം ആർക്കും നിഷേധിക്കാൻ പറ്റില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ മാത്രം കോൺഗ്രസ് ജയിച്ച പാലക്കാട് മണ്ഡലത്തിൽ ഉപാതിരഞ്ഞെടുപ്പിന് അവസരം ഉണ്ടാക്കികൊണ്ട് കോൺഗ്രസ് ആണ് ബിജെപിക്ക് തിരിച്ചുവരാനുള്ള വാതിൽ തുറന്നു കൊടുത്തത്. പാണക്കാട് തങ്ങളെ പിണറായി വിമർശിച്ച കാര്യം പരാമർശിച്ച താങ്കൾ പിണറായി മോദിയെപ്പോലെ ആണെന്ന് തങ്ങൾ പറഞ്ഞതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യയശാസ്ത്രം അട്ടത്തു വെച്ചു എന്ന് പറയുന്ന താങ്കൾ പ്രത്യയശാസ്ത്രപരമായി പാപ്പരത്വം വന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന കാര്യം മറക്കുന്നു. അതുകൊണ്ടാണ് നെഹ്‌റു മരിച്ചു 60 വർഷം കഴിഞ്ഞിട്ടും നെഹ്‌റു കുടുംബത്തെ ആശ്രയിക്കാതെ കോൺഗ്രസിന് നിലനിൽക്കാൻ പറ്റാത്തത്. ഇന്ദിരാ ഗാന്ധി ആണ് പാർട്ടിയെ ഈ നിലക്കാക്കിയത്. ഇല്ലാത്ത കുടുംബ മാഹാൽമ്യം പറഞ്ഞണല്ലോ രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ തലപ്പത്തു എത്തിയത്. അവർക്ക് സ്തുതി പാടുന്നതിൽ ഒരു പിശുക്കും താങ്കൾ കാണിച്ചിട്ടില്ല.
@@shyamprakash2081avarku subscribers koodanam, family reaction videos okke cheyyunna vlogger pillerude video l okke chennu comments idunna kandittundu...apol avare koodi kittumallo
തിരിച്ചറിവ് പലർക്കും വരുന്നുണ്ട്. അപ്പോൾ അവർ ഇടത് നിന്ന് മാറും. അല്ലെങ്കിലും ഈ ഇന്ത്യയിൽ ഇടത് പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തി ഇല്ല. കോൺഗ്രസ്സിന്റെ കാലു പിടിച്ചാണ് ചിഹ്നം പോകാതെ നില്കുന്നത്. ഇടതിന്റെ സമീപ കാല നിലപാടുകളൊക്കെ ബിജെപിക്ക് അനുകൂലമാണ്. പ്രത്യേകിച് ആഭ്യന്തരം. മുൻപ് കോൺഗ്രസ് ദേശീയ തലത്തിൽ ചെയ്ത് ബിജെപിയെ വളർത്തിയ പോലെ ഇന്ന് കേരളത്തിൽ സിപിഎം ആവർത്തിക്കുന്നു. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും തരാം. ഇവിടെ ബിജെപി ആണോ ഭരിക്കുന്നത് എന്ന് തോന്നും
UDF പാലക്കാട് തോറ്റാൽ വലിയ വില കൊടുക്കേണ്ടി വരും, കാരണം നിയമസഭ ഇലക്ഷനിൽ ബിജെപിയുമായി കഷ്ടിച്ച് ജയിച്ചുകയറിയതാണ് UDF. LDF ന് അവിടെ ഒന്നും നഷ്ടപ്പെടാനില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത
LDF തന്ത്രം 1 . സരിൻ ജയിക്കും എന്ന പ്രതിതി സൃഷ്ടിച്ച് UDF ന് പോകേണ്ട ന്യൂനപക്ഷ വോട്ടുകൾ അടർത്തിയടുത്ത് BJP യെ സഹായിക്കുക തന്ത്രം 2 . സരിന്റെ കോൺഗ്രസ് ബന്ധം ഉപയോഗിച്ച് കോൻ ഗ്രസ് വോട്ടുകൾ അടർത്തി മാറ്റി BJP യെ സഹായിക്കുക . തന്ത്രം 3. രാഹുലിന്റെ പിന്നിൽ ഷാഫിയാണ് പാഫിയുടെ പിന്നിൽ ടdpi ആണ് എന്ന് പറഞ് പരമാവധി വെറുപ്പ് പ്രചരിപ്പിച്ച് എല്ലാ പാർട്ടിയിലും ഒളിഞ്ഞിരിക്കുന്ന വർഗിയ വോട്ടുകൾ BJP യിൽ എത്തിക്കുക . തന്ത്രം . 4. sdpi യുമായി (അവസാന അടവ്. ) സംഘർഷം സൃഷ്ടിച്ച് CPM വോട്ടുകൾ BJP യിൽ എത്തിക്കുക . ഭാരതിയ ജനതാ കമ്യൂണിസ്റ്റ് പാർട്ടി ഭയം വേണ്ട ജാഗ്രത മതി. 😮
*രാഹുൽ 10,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിന് വിജയിക്കും എന്ന് ഉറപ്പുള്ളവർ* 👍💚
മലപ്പുറം മൊത്തം മത പാർട്ടി ജയിക്കുന്നതിനാൽ
പാലക്കാട് ബിജെപി വിയിക്കട്ടെ
EVM hacking with കമ്മിസങ്കി
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊
Njhaan oru leegu kaaranaannu...but ithavanna vote sarinu
10000 വോട്ടിന് മുകളിൽ തോൽക്കും എന്നുറപ്പായി കഴിഞ്ഞു
സുനിത എടത് പക്ഷക്കാരിയാണങ്കിലും നേരിനൊപ്പം നിൽക്കുന്നതിൽ സന്തോഷം
രാഹുൽ മാൻ കൂട്ടത്തിൽ ജയിക്കട്ടെ
മാൻ കൂട്ടത്തിലല്ല.മയിൽ കൂട്ടത്തിൽ
ബിജെപി ജയിക്കട്ടെ
😂😂 മാൻകൂട്ടമല്ല,
മാങ്കൂട്ടം ok
അല്ല election nu ശേഷം മാൻ കൂട്ടത്തിലാകും not in MLA കൂട്ടം 😂😂
എല്ലാ വിവാദങ്ങൾക്കൊടുവിൽ രാഹുൽ ശാഫി ജയിക്കും❤❤❤❤
ഷാഫി പറമ്പിൽ.. രാഹുൽ മൻകൂട്ടത്തിൽ..❤❤❤👍👍👍👍👍
രാഹുൽ മാക്കൂട്ടത്തിൽ 13000 നും 19000 നും ഇടയിൽ ഭൂരിപക്ഷത്തിനു വിജയിക്കും ഇന്ഷാഅല്ലാഹ്
🤣🤣🤣
ഞാൻ കോൺഗ്രസ് കാരനല്ല എന്നാലും ചോദിച്ച സ്ഥിക്ക് രാഹുൽ മാംക്കൂട്ടം.
യാതൊരു സംശയവുമില്ല രാഹുൽ മാങ്കൂട്ടം എന്ന സ്ഥാനാർത്ഥിയാണ് വിജയിക്കുക ജയിക്കേണ്ട വ്യക്തിയും അയാൾ തന്നെയാണ് അതിന് നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ എങ്ങനെ വിലയിരുത്തിയാലും വേണ്ടിയില്ല 😊😂
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ..
❤️❤️👍👍👍
തലക് വെള്ളിവു് ഉളളവർ അരഗിലും സരിൻ ന് വോട്ട് ചെയ്യുമോ രാഹുൽ ജയികടെ
തലയ്ക്കു വെളിവില്ലാത്ത വോട്ട് ചെയ്തത് കൊണ്ട് തന്നെയാണ് നിങ്ങൾ എട്ടുവർഷമായി പ്രതിപക്ഷത്ത് ഇരിക്കുന്നത് ഇനി അത് അങ്ങനെ ശീലമാക്കി തരാ പേടിക്കേണ്ട
@hamzamenakkal9949 ..അതു തന്നെ ജനങ്ങൾക്ക് വെളളിവ് ഇലതത് കൊണ്ടാണ് കഉളകമ്മികൾ വീണ്ടും അധികാരത്തിൽ ഇരിക്കുന്നത്.. വെറും അവസരവദി ആയ സരിൻ ജയിച്ചു കഴിഞ്ഞാൽ നാളെ ഒരു വലിയ ഓഫർ വന്നാൽ b.j.p യില് പൊകില എന്ന് ഉറപ്പു ഉണ്ടോ... ഇത്രയും നാറിയ.തരം പോലെ വർഗീയത പറയുന്ന ഒരുപാർട്ടി യേ. നിയയികരികുന്ന തനികൂ തലക് വെള്ളിവില എന്ന് തോന്നുന്നു
@@hamzamenakkal9949🤣
@hamzamenakത്രിപുര യിലേക്കും ബംഗാളിലേക്കും ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി മനസ്സിലായിക്കോളും,,,kal9949
ഷാഫി പറമ്പിൽ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
രാഹുൽ 15000 നും 20,000നു ഇടയിൽ ജയിച്ചു കയറും
23000 ❤ 25000
രാഹുലിന് ഒരു വോട്ട് waqf ഇന് കേരളത്തിൽ ഭൂമി കൈ ഏറാൻ ഒരു കൈ താങ്ങു
രാഹുൽ ജയിക്കണം 💙💙🇮🇳🇮🇳👍👍
രാഹുൽ ജയിക്കണം.. സുനിതക്കു അഭിനന്ദനങ്ങൾ ❤❤
രാഹുൽ mankoottathil❤
ഷാഫി ഏറ്റവും നല്ല മതേതരനേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ, പാർട്ടി ഏതോ ആവട്ടെ സ്ഫുടമായ കൃത്യമായ വാക്കുകൾ വെറുപ്പില്ലാത്ത രാഷ്ട്രീയക്കാരൻ,
Sarin❤😊
Rahul jayikum 20.000
ഞാൻ കോൺഗ്രസ് കാരൻ അല്ല എന്നാലും തൃശ്ശൂർ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ന് വോട്ട് ചെയ്യുക
Ath anghu ...... Poi paranja mathi
അതെന്താ ബിജെപി ജയിച്ചാൽ
Apo nee iuml
@@prasadkk185തൃശ്ശൂരിലെ അബദ്ധം ഉണ്ടാകില്ല 100%
Exactly 💯 ❤❤udf unity of people ❤
തൃശൂർ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കണം.
രാഹുൽ ജയിക്കണം 👍
രാഹുൽ 100% ❤️❤️❤️
ഞാൻ ഒരു ഇടത്പക്ഷക്കാരനാണ് . പക്ഷേ..... പാലക്കാട് എന്റെ വോട്ട് രാഹുൽ ഇക്കയ്ക്ക്👍
ഇതെന്ത് ഇടതുപക്ഷം
മൂരിക്കുട്ടനാണ്.
ഇതാണ് വ്യാജനോടൊപ്പമുള്ള അനുയായി
നിന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി
നീ ഇടയിലെ രാഷ്ട്രീയക്കാരൻ തന്നെ നമിച്ചു
രാഹുൽ ജയിക്കും ❤❤
രാഹുൽ 15000 + വോട്ടിനു വിജയിക്കും..
ഒരു സംശയവും വേണ്ട.
മൂന്ന് ഇടത്തും LDF തോൽക്കും ഭരണവിരുദ്ധ വികാരം വളരെ കൂടുതൽ ആണ്
രാഹുൽ ജയിക്കും 100%
അവതരണം.നന്നായി.❤❤❤❤❤❤❤❤❤
മുസ്ലിം വിഭാഗത്തിൻറെ ഭൂരിഭാഗം വോട്ടും രാഹുലിലേക്ക് കേന്ദ്രീകരിക്കും അതായത് കഴിഞ്ഞ പ്രാവശ്യം സിപിഎമ്മിന് വോട്ട് ചെയ്ത നല്ലൊരു ഭാഗം വോട്ടും കൂടി ഇപ്രാവശ്യം രാഹുലിലേക്ക് പോകും. ഷാഫി പറമ്പലിന്റെ അതിശക്തമായ പ്രവർത്തനം രാഹുലിന് അനുകൂലമാണെങ്കിലും സിപിഎമ്മിലെ മുസ്ലിം വിരുദ്ധ വോട്ടുകൾ ബിജെപിക്ക് പോകാൻ സാധ്യതയുണ്ട്. എങ്കിലും ആത്യന്തികമായി വലിയ ഭൂരിപക്ഷമില്ലാതെ രാഹുൽ വിജയിച്ചു വരുമെന്നാണ് എൻറെ കണക്കുകൂട്ടൽ ഇന്ന് കേരളത്തിൽ മുസ്ലിം ജനവിഭാഗത്തിന് പിണറായിയിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു അതുകൊണ്ട് 23 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ ഏറിയ ഭാഗവും രാഹുലിലേക്ക് കേന്ദ്രീകരിക്കും അതിപ്പോൾ ബിജെപിയോ മാർക്സിസ്റ്റ് പാർട്ടിയോ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയെങ്കിൽ പോലും രാഹുലിലേക്ക് മുസ്ലിം വോട്ടുകൾ പോകുകയുള്ളൂ...
രാഹുൽ 👍🏻
ആര് ജയിച്ചാലും കണക്കാ എനിരുനാലും രാഹുൽ 5/8 ആയിരം വോട്ട് പ്രതീക്ഷിക്കുന്നു
ആരും ജയിക്കരുത് പക്ഷെ വ്യാജൻ ജയിക്കണം ഇതെന്ത് മനോഗതി
ഷാഫി പറമ്പിൽ ❤❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻 കോൺഗ്രസ് പാർട്ടി സിന്ദാബാദ് 👌🏻👌🏻👌🏻
രാഹുല്‍ vs. CJP.....Rahul will win..💪
Rahul rahul❤
രാഹുൽജയിക്കും എന്നുള്ള കാര്യത്തിൽ സംശയമേ ഇല്ല
Dr. P Sarin IAS
സുനിത സംശയം വേണ്ട മാക്കൂട്ടം തന്നെ ജയിക്കും
Sarin LDF
രാഹുൽ തന്നെ ജയിക്കും❤
രാഹുൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും
രാഹുൽ ❤ജയിക്കും
രാഹുൽ മൻകുട്ടത്തിൽ 👏👏👏
Rahul👍🏻👍🏻👍🏻👍🏻👍🏻
രാഹുൽ 22000
രാഹുൽ മങ്കൂട്ടത്തിൽ വിജയിക്കും. വിജയിച്ചേ പറ്റൂ.
സുനിതേ രാഹുൽ ജയിക്കും
Rahul jayikkum ❤❤❤🎉🎉🎉
Rahul 💙💙💯👍
സന്ദീപിന്റെ കാലുമാറ്റംസരിന് അനുകൂലം ആകും ഒത്തിരി ബിജെപിക്കാർ സരിന് വോട്ട് ചെയ്യാനുള്ള സാധ്യതകാണുന്നുണ്ട് കാണുന്നുണ്ട്
Rahul 🎉
രാഹുൽ വിജയിക്കും 13536 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും ഇത് വേണമെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളൂ 👍👍
Rahul 🧡🤍💚
ഷാഫിയെ വെളിപ്പിക്കാൻ സുനിത ഇത്രയേറെ വിയർക്കണോ
ഇന്ട്രോയിൽ തന്നെ പ്രശ്നമുണ്ട് . പിണറായിയുടെ നോമിനി എന്ന നിലക്കല്ല സരിനെ അവതരിപ്പിക്കുന്നത് . സറിന്റെ യോഗ്യതകൾ പറഞ്ഞു കൊണ്ട് തന്നെയാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത് . നേരിട്ട് കാണുന്ന കാര്യമാണ് പറഞ്ഞത്
സരിൻ ജയിക്കണം' കാരണം, ജാതി രാഷ്ട്രീയവും, പണരാഷ്ട്രീയവും നമ്മുടെ നാടിന് ആ പത്താണ്. കുറഞ്ഞത് 2000 വോട്ടിന്റെ ലീഡിൽ സരിൻ വിജയിക്കും' ഉറപ്പ്.
അഭിവാദ്യങ്ങൾ സുനിത 💞
.. സഖാവ് സരിൻ വിജയം ഉറപ്പ്.. 💯👏🏾
ഷാഫിയിലൂടെ കോൺഗ്രസിന്റെ അധപതനം ഉറപ്പ്...??
@@udayanudayan5987നി പോയി ബാലൻ്റെ ആസനം കഴികി കൊടുക്ക്😂😂
നിങ്ങളുടെ വീഡിയോകൾ നിലവാരം കുറഞ്ഞുവരുന്നതായി തോന്നുന്നു?
രാഹുൽ വിജയിക്കും.....
ഷാഫി പറമ്പിൽ മ്മടെ മുത്താണ്
മ്മടെ നേതാവ് പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ നാട്ടിലെ കൈകാര്യം ചെയ്യുന്ന ചുണ പവറുള്ള ഒരെ ഒരു നേതാവ് ഷാഫി പറമ്പിൽ 🇮🇳 💙❤❤❤❤🫂💥💥💪🏼
പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ ആർക്കും കഴിയും അതിനു കിട്ടിയ മറുപടി ഒന്ന് പറയാൻ പറയൂ പിന്നീട് ഒന്നും അന്വേഷിച്ചിട്ട് ഉണ്ടാവില്ല
@hamzamenakkal9949 ഇന്നാ പിന്നെ നീ പോയി സംസാരിക്ക് നിന്റെ ഒരു 😂😂😂
@@hamzamenakkal9949നിന്റെ comments സകലത്തിന്നും കാണുന്നു, contractor aano
Sarin jaikkum❤😂❤
ഞാൻ ഇടതുപക്ഷ സഹയാത്രികൻ ആണെങ്കിലും രാഹുൽ മാങ്കൂട്ടം വിജയിക്കും എന്ന് 100% വിശ്വസിക്കുന്നു..
ഞാൻ കോൺഗ്രസ്കാരൻ. പക്ഷെ സരിൻ 100% ജയിക്കും.
😂😂@@sajeekk2445
ഞാൻ ഒരു ojp കാരൻ രാഹുൽ ജയിക്കും കാരണം രാഹുൽ ചുണക്കുട്ടി ആണ് 😊😊😊😅😅😅@@sajeekk2445
തീർച്ചയായും sarin തന്നെ ജയിക്കും ജയിക്കണം
വിവേഗമുള്ളവര് സരിന് വോട്ട് ചെയ്യേണ്ടതാണ്... പക്ഷെ അതല്ലല്ലോ പ്രശ്നം... വിവേഗത്തിന് ആരും മുൻതൂക്കം കൊടുക്കുന്നില്ലല്ലോ... വിവേചനം ആണല്ലോ എല്ലാവരുടെയും താല്പര്യം...
ഈ കമന്റിന് താങ്കൾക്ക് ഒരു കുതിരപവൻ നൽകുന്നു കേരളത്തിലെ വിവേകമുള്ള ഏക വ്യക്തി താങ്കളായിരിക്കും keep it up😂😂😂😂😂😂😂 raahul win🎉🎉🎉🎉🎉🎉25000
@@ashkerkv4916ഈ തിരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായി എന്ന് ആരും ചിന്തിക്കത്തില്ല ഷാഫി ജയിക്കും ചാവി രാഹുൽ ജയിക്കും എന്നൊക്കെ പറയുന്നു ഈ പാലക്കാട് വർഗീയവാദികളുടെ കൈകളിലേക്ക് പോകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാക്കിയത് ഷാഫിയാണ് ഷാഫിയുടെ നാടകമാണ് മൊത്തം ഷാഫി ഒരു ബിജെപിക്കാരുടെ പൈസ വാങ്ങിയവനാണ് ബിജെപിക്കാർ പൈസ വാങ്ങിയെന്ന് സുരേന്ദ്രൻ പറഞ്ഞപ്പോൾ പറഞ്ഞത് ഷാഫി ഇതുവരെ നിഷേധിച്ചിട്ടില്ല സരിൻ ആണ് ശരി ജയിക്കണം സരിൻ
കഴിഞ്ഞ പ്രാവശ്യം ഒറ്റപാലത്തു വോട്ടു ചെയ്തു ഇടതിനെ ജയിപ്പിച്ചവർ വിവേകം ഇല്ലാത്തവർ അല്ലേ 😂. അന്ന് സറിൻ ആയിരുന്നല്ലൊ എതിർ ഭാഗത്തു. എന്തായാലും ഈ സറിനു തന്നെ വിവേകമില്ല. ചെയ്യുന്നവർക്കെങ്കിലും അത് ഉണ്ടാകട്ടെ.
രാഹുൽ 20K യ്ക്ക് ജയിക്കും
ഇവിടെ സരിൻ വ്യക്തമായ ഭൂരിപക്ഷത്തോടെ കൂടി ജയിക്കും 💪🏽💪🏽💪🏽
Rahul😍😍😍വിജയിക്കും
പാലക്കാട് ഇടതുപക്ഷം വിജയിക്കും
CJP തോൽക്കും
CongRSS Janatha Party
സരിൻ
LDF❤
RAHUL CRISTEL CLEAR AYI VIJAYIKKUM
സരിൻ ജയിക്കണം ❤
ഷാഫിയുടെ ഉദയം അല്ല madam
അസ്തമയമാണ് ..... കാണാൻ പോകുന്നത് shafi ഒരു കച്ചവടക്കാരനാണ് ലാഭം കിട്ടിയില്ലെങ്കിൽ ....?
രാഹുൽ 18000വോട്ടിനു ജയിക്കും
Sarin ജയിക്കും
സരിൻ ജയികും
Rahul🎉🎉🎉🎉🎉🎉❤❤❤❤🙏
വിദ്യാസമ്പന്നനും രാഷ്ട്രീയം ജീവിത ലക്ഷ്യമാക്കിയ വ്യക്തിയുമായ സരിൻ ജയിക്കുന്നതാണ് നാടിന് ഇത്തിരിയെങ്കിലും നല്ലത്.🎉
വിദ്യ എന്നത് താൻ വലുതെന്ന് മേനി നടിക്കാൻ ഉള്ളതല്ല. ഇയാള് പഠിച്ച് ബ്രാന്തായ ആളാണ്
@@ajithnair3689വ്യാജൻ , കല്യാണി കുട്ടിയമ്മ യേ അധിഷേപിച്ച് 4 കോടി ഉള്ളി സുര പറയുന്നു കോടി വാങ്ങിയ ഷാഫിയുടെ പിൻഗാമി ജയിക്കാൻ പാടില്ല....
അറിവ് മാത്രം പോരാ വിവരം വേണം
@@HaneefaVellengaraഎന്തായാലും നമ്മുടേ അത്ര വിവരം ഉണ്ടായിരിക്കുകയില്ല അദ്ദേഹം ഒരു ഡോക്ടർ ആണല്ലോ
Dr avunnath mathram allalo educational qualification..Rahul educated Anne graduation ude 2 Pg ude epo PhD cheyunde .pinne 17 varsham ayi political filed ude.
സരിൻ
രാഹുൽ മാങ്കോട്ടത്തിൽ ചങ്കുറപ്പുള്ള നേതാവ്❤️❤️
ശൈലജ ടീച്ചറെ തോൽപ്പിച്ച ഷാഫി പറമ്പിലിനായി ഷാഫിയുടെ പോപ്പുലാരിറ്റി വർധിപ്പിച്ചു കൊടുക്കാനായി മാത്രം കമ്യൂണിസ്റ്റ്കാരിയായി അഭിനയിക്കുന്ന സുനിത യുടെ ഒരു വീഡിയോ ..
👍
ഷോഫിയുടെപണ० വാങ്ങിയുള്ള നാവാടൽ ആണ് ചുനിതയുടേത്. ധർമ്മരാജൻ കൊടുത്തനാല് കോടിയു० മീൻ വണ്ടിയിൽ കൊണ്ടുവന്ന150കോടിയു०എടുത്ത് പോടിക്കുകയല്ലേ പാലക്കാട്... ഇച്ചിരി ചുനിതയ്ക്ക് കിട്ടിയാ കയ്ക്കുമോ???
മൂന്നു സ്ഥാനാർത്ഥികളിൽ ഏറ്റവും നല്ല സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് അത് പാലക്കാട് ജനങ്ങൾ മനസ്സിലാക്കിയാൽ രാഹുൽമാൻ കൂട്ടത്തിൽ തന്നെ ചെയ്യും അതല്ലാതെ നമ്മൾക്ക് പറയാൻ പറ്റില്ല ആര് ജയിക്കും ആര് തോൽക്കും എന്ന്
congrss വോട്ടുകൾ വിഭജിക്കും വിദ്യാസമ്പന്നനായ സരിൻ ജയിക്കും❤❤❤
സരിൻ ജയിക്കും മക്കളെ... 👍🏻
Dr p sarin ജയിക്കും 👍👍👍
പാലക്കാട് വട്ടിയൂർകാവ് ആവർത്തിക്കും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ല... ബാക്കി 23ന് കാണാം... 💪🏼🚩
കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം ആർക്കും നിഷേധിക്കാൻ പറ്റില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ മാത്രം കോൺഗ്രസ് ജയിച്ച പാലക്കാട് മണ്ഡലത്തിൽ ഉപാതിരഞ്ഞെടുപ്പിന് അവസരം ഉണ്ടാക്കികൊണ്ട് കോൺഗ്രസ് ആണ് ബിജെപിക്ക് തിരിച്ചുവരാനുള്ള വാതിൽ തുറന്നു കൊടുത്തത്. പാണക്കാട് തങ്ങളെ പിണറായി വിമർശിച്ച കാര്യം പരാമർശിച്ച താങ്കൾ പിണറായി മോദിയെപ്പോലെ ആണെന്ന് തങ്ങൾ പറഞ്ഞതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യയശാസ്ത്രം അട്ടത്തു വെച്ചു എന്ന് പറയുന്ന താങ്കൾ പ്രത്യയശാസ്ത്രപരമായി പാപ്പരത്വം വന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന കാര്യം മറക്കുന്നു. അതുകൊണ്ടാണ് നെഹ്‌റു മരിച്ചു 60 വർഷം കഴിഞ്ഞിട്ടും നെഹ്‌റു കുടുംബത്തെ ആശ്രയിക്കാതെ കോൺഗ്രസിന് നിലനിൽക്കാൻ പറ്റാത്തത്. ഇന്ദിരാ ഗാന്ധി ആണ് പാർട്ടിയെ ഈ നിലക്കാക്കിയത്. ഇല്ലാത്ത കുടുംബ മാഹാൽമ്യം പറഞ്ഞണല്ലോ രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ തലപ്പത്തു എത്തിയത്. അവർക്ക് സ്തുതി പാടുന്നതിൽ ഒരു പിശുക്കും താങ്കൾ കാണിച്ചിട്ടില്ല.
Rahul...❤
ഒരു വികസനവും മുഴുമിപ്പിക്കാൻ കഴിയാത്ത ഷാഫി യൂട്യൂബർ സെൽഫി മാമ യെ പിന്തുണക്കുന്ന നിങ്ങൾ.😂
രാഹുൽ 100%
സുനിത കുറച്ചു നാളായി കോൺഗ്രസിനെ അങ്ങ് വല്ലാതെ വെളുപ്പിക്കുന്നുണ്ടല്ലോ
👍 അതെ എനിക്കും തോന്നിയിരുന്നു ചിലപ്പോ റീച്ചിന് വേണ്ടിയായിരിക്കും
Lok sabha election nu cpm engane thottu ennoru avalokanam nadathiyappol cyber group vimarshicharunnu. Athil pinne Sunita Congress aa
സിപിഎം വർഗീയമായി കഴിഞ്ഞു. മതേതര മനസ്സുകൾക്ക് ഇനി കോൺഗ്രസ് മാത്രമേ ചോയ്സ് ഉള്ളൂ. ജോസഫ് സി മാത്യു മുതൽ ഒരുപാട് ഉദാഹരണങ്ങൾ.
@@shyamprakash2081avarku subscribers koodanam, family reaction videos okke cheyyunna vlogger pillerude video l okke chennu comments idunna kandittundu...apol avare koodi kittumallo
തിരിച്ചറിവ് പലർക്കും വരുന്നുണ്ട്. അപ്പോൾ അവർ ഇടത് നിന്ന് മാറും. അല്ലെങ്കിലും ഈ ഇന്ത്യയിൽ ഇടത് പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തി ഇല്ല. കോൺഗ്രസ്സിന്റെ കാലു പിടിച്ചാണ് ചിഹ്നം പോകാതെ നില്കുന്നത്. ഇടതിന്റെ സമീപ കാല നിലപാടുകളൊക്കെ ബിജെപിക്ക് അനുകൂലമാണ്. പ്രത്യേകിച് ആഭ്യന്തരം. മുൻപ് കോൺഗ്രസ് ദേശീയ തലത്തിൽ ചെയ്ത് ബിജെപിയെ വളർത്തിയ പോലെ ഇന്ന് കേരളത്തിൽ സിപിഎം ആവർത്തിക്കുന്നു. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും തരാം. ഇവിടെ ബിജെപി ആണോ ഭരിക്കുന്നത് എന്ന് തോന്നും
Sarin jayikkum
. ഇത് ഒരു പെട്ടി പ്രസംഗം പോലെ തോന്നി
UDF പാലക്കാട് തോറ്റാൽ വലിയ വില കൊടുക്കേണ്ടി വരും, കാരണം നിയമസഭ ഇലക്ഷനിൽ ബിജെപിയുമായി കഷ്ടിച്ച് ജയിച്ചുകയറിയതാണ് UDF. LDF ന് അവിടെ ഒന്നും നഷ്ടപ്പെടാനില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത
Dr Sarin will win
സരിൻ... 4000 വോട്ടിന് ജയിക്കും ❤❤
സരിൻ വിജയിച്ചിരുന്നുവെങ്കിൽ
വിദ്യാസമ്പന്നർ അധികാരസ്ഥാനത്തെത്തണം
ഈ ഉപതെരഞ്ഞെടുപ്പ് കുറിച്ച് സുനിതയുടെ നിരീക്ഷണം യോജിക്കാൻ കഴിയുന്നില്ല സരിൻ 100% വിജയം ❤❤❤ldf LDF❤LdF❤💪💪💪👍👍👍
Evm win
ഇതിൽ പാലക്കാട്ടുകാരുടെ
കമന്റിനെ പ്രസക്തിയുള്ളു
രാഹുൽ ജയിക്കും ഉറപ്പാണ് ❤️ ഷാഫി മുത്താണ് 🥰
എല്ലാ മാപ്രകളും സിപിഎം നെതിരെ വാർത്തകൾ ഉണ്ടാക്കുന്നതും യുഡിഫ് നു വേണ്ടി വാർത്തകൾ ഒളിച്ചു വെക്കുന്നതും കാണാത്തതു അത്ഭുതകരം മലയ്യാ... 👌
LDF തന്ത്രം 1 .
സരിൻ ജയിക്കും എന്ന പ്രതിതി സൃഷ്ടിച്ച് UDF ന് പോകേണ്ട ന്യൂനപക്ഷ വോട്ടുകൾ അടർത്തിയടുത്ത് BJP യെ സഹായിക്കുക
തന്ത്രം 2 .
സരിന്റെ കോൺഗ്രസ് ബന്ധം ഉപയോഗിച്ച് കോൻ ഗ്രസ് വോട്ടുകൾ അടർത്തി മാറ്റി BJP യെ സഹായിക്കുക .
തന്ത്രം 3.
രാഹുലിന്റെ പിന്നിൽ ഷാഫിയാണ്
പാഫിയുടെ പിന്നിൽ ടdpi ആണ് എന്ന് പറഞ് പരമാവധി വെറുപ്പ് പ്രചരിപ്പിച്ച് എല്ലാ പാർട്ടിയിലും ഒളിഞ്ഞിരിക്കുന്ന വർഗിയ വോട്ടുകൾ BJP യിൽ എത്തിക്കുക .
തന്ത്രം . 4.
sdpi യുമായി (അവസാന അടവ്. ) സംഘർഷം സൃഷ്ടിച്ച് CPM വോട്ടുകൾ BJP യിൽ എത്തിക്കുക .
ഭാരതിയ ജനതാ കമ്യൂണിസ്റ്റ് പാർട്ടി
ഭയം വേണ്ട ജാഗ്രത മതി. 😮
സരിൻ വിജയം ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
RAHUL❤