ലൈലാ മജ്നു പ്രണയത്തിൽ ഉണ്ടായ വിരഹമാണ് കഥാ തന്തു.... ഇവരുടെ ഗുരു അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്, പതിവ് ഒപ്പനായിൽ നിന്നും വത്യസ്തമായ ഒരു ശീലാണ് ഇവർ അവതരിപ്പിച്ചത്, അത് കൊണ്ട് തന്നെയാണ് ഇവർ മികച്ച പെർഫോമൻസ് ലൂടെ ഒന്നാമത് എത്തിയത് ❤️❤️❤️❤️സ്നേഹ മോളുടെ പാട്ടും അതി ഗംഭീരം തന്നെ ❤️❤️❤️❤️❤️
@@mujeebm2187താങ്കൾക് ദഹിച്ചില്ലേലും കുഴപ്പമില്ല, ഇന്റർസോണിൽ വിധികർത്താക്കൾ ആയി വന്നവർക്കും കാണികൾക്കും നല്ല രീതിയിൽ ദഹിച്ചതിന്റെ ഫലം ആണല്ലോ ആ ഒന്നാം സ്ഥാനം 🥰🥰🥰🥰
ഒരു പുതുരീതി ഒപ്പന.... അഭിനന്ദനങ്ങൾ ടീം.....
🫰❤️😍
ഇതിന്റെ വരിയുണ്ടോ❤❤❤❤
❤❤
പാട്ടിൽ വിരഹം ഒഴിവാക്കാമായിരുന്നു... അടിപൊളി ആയി
ലൈലാ മജ്നു പ്രണയത്തിൽ ഉണ്ടായ വിരഹമാണ് കഥാ തന്തു.... ഇവരുടെ ഗുരു അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്, പതിവ് ഒപ്പനായിൽ നിന്നും വത്യസ്തമായ ഒരു ശീലാണ് ഇവർ അവതരിപ്പിച്ചത്, അത് കൊണ്ട് തന്നെയാണ് ഇവർ മികച്ച പെർഫോമൻസ് ലൂടെ ഒന്നാമത് എത്തിയത് ❤️❤️❤️❤️സ്നേഹ മോളുടെ പാട്ടും അതി ഗംഭീരം തന്നെ ❤️❤️❤️❤️❤️
വെറും വിരഹം അല്ലല്ലോ. മരണം അല്ലെ ?
മരിച്ച കഥ
ഒപ്പനയില്‍ ദഹിക്കുമോ 🤔
@@mujeebm2187താങ്കൾക് ദഹിച്ചില്ലേലും കുഴപ്പമില്ല, ഇന്റർസോണിൽ വിധികർത്താക്കൾ ആയി വന്നവർക്കും കാണികൾക്കും നല്ല രീതിയിൽ ദഹിച്ചതിന്റെ ഫലം ആണല്ലോ ആ ഒന്നാം സ്ഥാനം 🥰🥰🥰🥰
Super
👍🏻👍🏻
lycrs kitto
👏