2018il ഇതേ same സ്ഥലത്ത് വെച്ചു ഞങ്ങൾക്കു ഓര് accident ഉണ്ടായി, എൻ്റെ കുഞ്ഞുമോൻ ഈ accidentil മരണപ്പെട്ടു, എൻ്റെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു ഒരുപാട് lose ഞങ്ങൾക്കു ഉണ്ടായി. എന്നാലും ഹന്നയുടെ നിലവിളി കേട്ട ദൈവം ഒരാണ്ട് കഴിഞ്ഞപ്പോൾ ആർക്കും കടക്കാരൻ അല്ലാത്ത നമ്മുടേ ദൈവം എനിക് ഒരു മകനെ കൂടി നൽകി. നമ്മുടേ ദൈവം ഇന്നും എന്നേക്കും ജീവിക്കുന്നു🙏🙏
അപകടം ഉണ്ടായ കാർ കണ്ടാൽ ഹൃദയം തകർന്നു പോകും ദൈവത്തിന്റെ കരുതൽ ഓർത്താൽ എത്ര ആരാധിച്ചാലും സ്തുതിച്ചാലും മതി വരത്തില്ല ഇനിയും പാട്ട് ശുശ്രുഷ വർത്തിക്കാട്ട് god bleyou brothers 🙏🙏
ദൈവത്തിന്റെ ബലമുള്ള ഭൂജം കൊണ്ട് താങ്ങി വീണു പോകാതെ താണ് പോകാതെ രക്ഷിച്ചാ നമ്മുടെ യേശു എത്ര വലിയവൻ ആമേൻ സ്തോത്രം, എല്ലാo സഹിക്കാൻ ❤കർത്താവേ 🔥🔥🔥കൃപ നൽകി സ്തോത്രം 🙌🙌 കർത്താവെ പിന്നെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙌🙌🙌
ഇന്നലെ കുടുംബവുമായി കാറിൽ പോകുമ്പോൾ വലിയ അപകടത്തിൽ നിന്ന് ദൈവം രക്ഷിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവമേ..... യാത്രയിൽ കാവൽ ദൈവത്തിന്റെ ദാനം ആണ്
Amen.....🙇♀️ Thank you Jesus.....🙆♀️🙆♀️🙆♀️🙆♀️🙆♀️ brother Deivathinuvendi iniyum pravarthipaan undu.... yesu appa thangale karam pidichu nadathum sagothara..... God is always with you brother.......🙆♀️🙆♀️🙆♀️🙆♀️🙆♀️
എന്റെ ജീവിതത്തിലും ഇത് പോലെ ഒരു ആക്ഡന്റ് ഉണ്ടായി.... എന്നാൽ ദൈവത്തിന്റെ കരം അവിടെ ഇറങ്ങി വന്നു ഇന്നും എനിക്ക് അറിയില്ല ഞാൻ എങനെ രക്ഷപെട്ട എന്നാ... നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു... Amen
ദൈവദാസന്മാരെ..നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുവാൻ ദൈവം കൃപ നൽകി.. ഇനിയും തുടരും.. കർത്താവിനുവേണ്ടി പ്രവർത്തിക്കുവാൻ വീണ്ടും ശക്തിയും കൃപയും നൽകി അനുഗ്രഹിക്കട്ടെ....
ഞാൻ ഇന്നെലെ Thomson മോന്റെ സാക്ഷ്യം ഞാൻ കേട്ടും. ഒത്തിരി ഞാൻ മക്കളെ ഓർത്തു കരഞ്ഞു പ്രാർത്ഥിച്ചു. ഇന്നെലെ സാമുവേൽ പാസ്റ്ററെ വീട്ടിൽ വെച്ച് പപ്പ യെയും കാണുവാൻ ദൈവം സാഹായിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
What a wonderful testimony.... It's an real god miracle... God is also love u brother... U r a good worship leader...am also pray for u on that time... Amen... Thank you jesus.. Jesus is alive.....Thank God for the opportunity to hear this testimony.... Amen...
🌹🌹എന്റെ യേശുവേ അങ്ങയുടെ വൻകൃപയ്ക്കായ് കോടാനുകോടി നന്ദി 🙏🙏🙏 നന്ദി അപ്പാ 🙏🙏🙏 പ്രിയ സഹോദരന്മാരെ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു തന്നതിനായ്..... നന്ദി അപ്പാ 🙏🙏🙏നന്ദി നാഥനേ 🙏🙏🙏♥️♥️🌹🌹
Accident ഞാൻ നേരിട്ടു കണ്ടു. ഞാൻ അവിടെ എത്തിയപ്പോഴേക്കും ambulance പോയിരുന്നു.വണ്ടി കണ്ടാൽ അതിൽ ഉള്ളവർ ജീവനോടെ ഉണ്ടോ എന്ന് സംശയം തോന്നും. ദൈവത്തിനു നന്ദി
Thank you Lord for your mercy n unconditional everlasting love. May God use you more n more for youth . This testimony strengthened me . May it encourage to everyone.
Amen 🥺 same njnum valiya oru maranathil ninnum jeevikkunnu Aa oru nimisham yeshuappaaa yeshuappu mathram aanu vilichath 🥺🥺🙏🙏🙏🙏 Yeshuappan valiya an aanu Valiyavan thanne aanu Othiri perude prarthaya ente jeevitham
2018il ഇതേ same സ്ഥലത്ത് വെച്ചു ഞങ്ങൾക്കു ഓര് accident ഉണ്ടായി, എൻ്റെ കുഞ്ഞുമോൻ ഈ accidentil മരണപ്പെട്ടു, എൻ്റെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു ഒരുപാട് lose ഞങ്ങൾക്കു ഉണ്ടായി. എന്നാലും ഹന്നയുടെ നിലവിളി കേട്ട ദൈവം ഒരാണ്ട് കഴിഞ്ഞപ്പോൾ ആർക്കും കടക്കാരൻ അല്ലാത്ത നമ്മുടേ ദൈവം എനിക് ഒരു മകനെ കൂടി നൽകി. നമ്മുടേ ദൈവം ഇന്നും എന്നേക്കും ജീവിക്കുന്നു🙏🙏
Amen
Amen sthothram
ਮਮਮਮ
God Bless You...🙌🏻
@@BeautitipsHealthylife13mviews amen
അപകടം ഉണ്ടായ കാർ കണ്ടാൽ ഹൃദയം തകർന്നു പോകും ദൈവത്തിന്റെ കരുതൽ ഓർത്താൽ എത്ര ആരാധിച്ചാലും സ്തുതിച്ചാലും മതി വരത്തില്ല ഇനിയും പാട്ട് ശുശ്രുഷ വർത്തിക്കാട്ട് god bleyou brothers 🙏🙏
Thank you Lord
Eᒪᒪᒪᗩᗰ...ᗪᕼᗩIᐯᗩTᕼIᑎTE..ᗪᕼᗩᑎᗩᗰ....ᗩᑎᑌ...GOᗪ IS GᖇEᗩT...... GOᗪ ᑕᖇEᗩT...ᕼᑌᗰᗩᑎ....ITSᘔ..ᗰIᖇᗩᑕᒪES..🙏
Sthothram sthothram
Nallaa best karuthal😅
Thanku lord..god is great
Thank you lord for your immense grace during the tough times.
ദൈവത്തിന്റെ ബലമുള്ള ഭൂജം കൊണ്ട് താങ്ങി വീണു പോകാതെ താണ് പോകാതെ രക്ഷിച്ചാ നമ്മുടെ യേശു എത്ര വലിയവൻ ആമേൻ സ്തോത്രം, എല്ലാo
സഹിക്കാൻ ❤കർത്താവേ 🔥🔥🔥കൃപ നൽകി സ്തോത്രം 🙌🙌 കർത്താവെ പിന്നെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙌🙌🙌
യേശുവേ. യേശുവേ.. പ്രിയപ്പെട്ട വർക്ക് സൗഖ്യം കൊടുത്തതിന് നന്ദി... യേശു അപ്പാ... ആമേൻ 🙏❤️❤️❤️❤️
Karthavu kandavare onninum thakarkkan kazhiyukayella..Amen wonderful testimony
Praise God 🙌🏻🙌🏻
ഇനിയും വളരെ ശക്തമായി കർത്താവു ഉപയോഗിക്കട്ടെ Brother
അനേകരുടെ പ്രാർത്ഥനയുടെ ഫലം, വിടുതലിൻ്റെ അനുഭവം കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ വളരെ സന്തോഷം Thank you jesus
യേശു ഇന്നും എന്നും എല്ലായിപ്പോഴും ജീവിക്കുന്നു.... ആബാ പിതാവേ നന്ദി 🙏🏻🙏🏻🙏🏻
God blessu Brothers... Thank you Jesus
ഇന്നലെ കുടുംബവുമായി കാറിൽ പോകുമ്പോൾ വലിയ അപകടത്തിൽ നിന്ന് ദൈവം രക്ഷിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവമേ.....
യാത്രയിൽ കാവൽ ദൈവത്തിന്റെ ദാനം ആണ്
Amen.....🙇♀️ Thank you Jesus.....🙆♀️🙆♀️🙆♀️🙆♀️🙆♀️ brother Deivathinuvendi iniyum pravarthipaan undu.... yesu appa thangale karam pidichu nadathum sagothara..... God is always with you brother.......🙆♀️🙆♀️🙆♀️🙆♀️🙆♀️
എന്റെ ജീവിതത്തിലും ഇത് പോലെ ഒരു ആക്ഡന്റ് ഉണ്ടായി.... എന്നാൽ ദൈവത്തിന്റെ കരം അവിടെ ഇറങ്ങി വന്നു ഇന്നും എനിക്ക് അറിയില്ല ഞാൻ എങനെ രക്ഷപെട്ട എന്നാ... നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു... Amen
Amen
Thank you my Lord. When I heard this testimony yesterday I understand the same feelings as I had experienced such an accident at Kollam on March 2021 .RCC yil checkup nu poyathu airunnu. Sunday Christ Center il aaradhanaku poyittu thirichuporananu poyathu .Hospitalil poyi kazhinju medicine vangan poyi varumbol pettannu kalu kuzhanju veenu thazhe veezhum munpu munnil poya ente marumon thirinju oru kaiyil pidichu pinnil vanna penkutty oru kailum pidichu complete veenilla appozhekum alukal chuttum kudi ezhunnelpikanai palarum pidichu eniku chalikan pattiyilla aaro pinnil ninnu vannu vayarinte bhagathu kaipidicu pokki eduthu,kure neram kondu oru kal kuthi, edichakal pinne kuthi ninnu oruvidham roomil ethi. udane thanne thirichu ponnu. kalmuttu potti blood varunnundayirunnu nalla vedanayum athukondu sarikum urachu erikkan kazhiyilla. Kollam Neendakara kazhinju food kazhikan erangi athukazhinju kayariyappol njan seat belt ettilla food kazhicha udane ayathu kondu ethiri vishamam ayirunnu belt valichittu kittiyilla pinne akam road nalla strait anu thirakkilla kuzhappamilla ennu orthu udane oru innova car opposite sideil ninnu kannu adachu speedil cross chaiyunnu ente marumon anu drive chaiyunnathu aven nalla neelamulla alanu dooreninnu muthal avan break chavitti horn adichittum innvakaran speedil thirikunnu. aa car niraye ladie &kids ayirunnu njagal 3 perundayirunnu randu vandiyum akthullavarum podiyallathe kittullathavidham edichu vandi ninnu.njan mukalilekku pongiathu manassilayi appol aaro varinte bhagathu randu kaikondu pidichu thaze eruthi ,pinne njan carinte frontil randu karanglku mukalil thalavachirikunnathu kandu ethirikazhinju njan thala uyarthiyappol ente randu kaiyumkondu munpu edicha kal thanne carinte frontil edicha shockil pidichirikayanu ,appol ente thala frontil edikkathe arude kaiyilanu njan thalavachu kidannathu aranu mukalilekku pongi poya enne pidichu thazhe eruthiyathu ennu njan chidhichu njan nokkumbol drive chaithirunna mon stearingil thala vacu kidakunnu pinnil erunna marumnu onnum sambhavichilla shockil erikunnu.njan randu pereyum vilichu njagalku onnum pattiyillannu urappaki. appozhekkum nattukar kudi drive chaitha monekandu engane chavitti nirthiyennu chodhichu avente chavittu ellayirunnu enkill randu vandiyum akthullavareyum thuthuvarayirunnu ennu accident kandaver ellam paranju averude kuttamanu accident ennu ellarum paranju njan avandu chodhichu engane chavitti ennu aven paranju karthavinariyam ennu.vandiyude Insurance theernnu vere vandiyum kittiyilla athu nannayi kittiyalum ente carinte atra stong vandi kittanillayirunnu strong allatha vandiyil innova edichal adyam podiyunnathu njangal akumayirunnu nattekaru chernnu police polum ariyathe njagal rakshapettu vandi randum front muzhuvan poyi nattukar pala mechanicne vilichu vandi Ernakulam vare odiethikkan kazhinju .accidentne kurichu veetukar polum ariyunnathu maintanne kazhinu insuarance ellam sariyakki vandi veetil ethiya shesamanu Brothernu njan annu eethu msg sent chaithirunnu churchil vannu Brotherne kondu prarthippichu poran pattatha vishamam ayirunnu thirichu porumbol Cancer thudangiyathu muthal Brotherum churchum eniku vendi eppozhum prarthikkunnu ennu nanniyode orkunnu.cancer vannathumuthal ente munnilum pinnilum ennodu kudeyum nadkunnadhaivam eppol heart block ayittum nadathunnu Tvm vachu veenappol pinnil ninnu ezhunnelpicha karangalum arudethanu ellam ente dhaivam thanne . ethu enteyum testimony anu. Thank you my Lord.Amen..
ആമേൻ എത്ര വലിയവൻ എന്റെ യേശു. നന്ദി അപ്പാ നന്ദി സ്തോത്രം
Bro.murekkuvar othiri pearund muruvu kettunnavar kuravanu.....atha appan paranjathu....thank you bro suresh babu 🙏🏻
ദൈവദാസന്മാരെ..നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുവാൻ ദൈവം കൃപ നൽകി.. ഇനിയും തുടരും.. കർത്താവിനുവേണ്ടി പ്രവർത്തിക്കുവാൻ വീണ്ടും ശക്തിയും കൃപയും നൽകി അനുഗ്രഹിക്കട്ടെ....
Hallelujah. ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരില്ല. പകരം കൊടുക്കാൻ നമ്മുടെ കയ്യിലുള്ളത് നമ്മുടെ ജീവിതം തന്നെയാണ്. അത് ക്രിസ്തുവിനുള്ളത് മാത്രം ആണു.
യേശു കർത്താവ് തന്റെ കരങ്ങളിൽ വഹിച്ചു വീണ്ടും സഹായിക്കട്ടെ ആമേൻ
Couldn't stop crying when I heard ur testimony... how wonderfully GOD TOOK CARE F U.
God is great.amen....amen...daivathinte karuthal avide undayi....amen
ഞാൻ ഇന്നെലെ Thomson മോന്റെ സാക്ഷ്യം ഞാൻ കേട്ടും. ഒത്തിരി ഞാൻ മക്കളെ ഓർത്തു കരഞ്ഞു പ്രാർത്ഥിച്ചു. ഇന്നെലെ സാമുവേൽ പാസ്റ്ററെ വീട്ടിൽ വെച്ച് പപ്പ യെയും കാണുവാൻ ദൈവം സാഹായിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
Glory to God 🙏 Amen 🙏🙏🙏 GOD'S Grace, Miracle, ✋, Wonderful, Blessing, Testimony Hallelujah 🙌 God is Great HALLELUJAH 🙌 Thank you Holyspirit 🙏🔥🔥🔥
LordSon Br.,ThomSon Br. Eee Sakthamaya Vedhanayilum Daivathe Uyarthipdichathinu DAIVATHINU NANNI 🙏❤️
My havenly father is very lovable to all🙏🙏🥰🥰🥰
It's really a miracle from our lord Jesus.god bless you brother.
Thank you father. Thank you Lord. Thank you Holy spirit. Amen
One of my favourite worship leader ..Praise God for keeping him safe..Amen
God will use you in many nations.This testimony will guide many youths to trust our Lord almighty in their lives.
Amen
Our God is miracle worker.
God bless you.
ജീവിക്കുന്ന ദൈവം നമുക്കുണ്ട്. സ്തോത്രം. Haleluiah
Thank you Lord Jesus Glory to God 🙏🙏🙏🔥❤️🔥
What a wonderful testimony.... It's an real god miracle... God is also love u brother... U r a good worship leader...am also pray for u on that time... Amen... Thank you jesus.. Jesus is alive.....Thank God for the opportunity to hear this testimony.... Amen...
ആമേൻ എന്റെ ക്രിസ്തുവിന്റെ പ്രേദർശനശാലകൾ. നന്ദി സ്തോത്രം
ദൈവത്തിനു സ്തോത്രം ❤❤🙏🙏
PRAISE THE LORD 🙏🙏THANK YOU JESUS 🙏🏻🙏🏻🙏🏻GOD BLESS YOU ALL
Great testimony 🙏🏻🙏🏻 God bless you more
🌹🌹എന്റെ യേശുവേ അങ്ങയുടെ വൻകൃപയ്ക്കായ് കോടാനുകോടി നന്ദി 🙏🙏🙏 നന്ദി അപ്പാ 🙏🙏🙏 പ്രിയ സഹോദരന്മാരെ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു തന്നതിനായ്..... നന്ദി അപ്പാ 🙏🙏🙏നന്ദി നാഥനേ 🙏🙏🙏♥️♥️🌹🌹
എന്റെ വിശ്വാസം യേശുകർത്താവാണേ കാറിൽ നിന്ന് എടുത്ത് ഉള്ളം കരത്തിൽ ചുമന്നു പിടിച്ചത് ആമേൻ യേശുവേ...... ഈ കുടുംബത്തെ സംരക്ഷിക്കേണമേ അപ്പാ കർത്താവെ 🙏🙏🙏
Such a wonderful testimony.May God bless you and use you mightily 🙏🙏🙏
അപ്പാ.... കൃപ... കൃപ.... കൃപ
🙏🔥🕊️📖🧎♂️🕊️🔥🙏
Let You be a blessing for many in coming days in Jesus name
Yeshue! You never pass away that call, your love is so great❤️
Accident ഞാൻ നേരിട്ടു കണ്ടു.
ഞാൻ അവിടെ എത്തിയപ്പോഴേക്കും ambulance പോയിരുന്നു.വണ്ടി കണ്ടാൽ അതിൽ ഉള്ളവർ ജീവനോടെ ഉണ്ടോ എന്ന് സംശയം തോന്നും. ദൈവത്തിനു നന്ദി
KARTHAVAYA YESUVE NANNI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH GOD blesses All 🙏❤️
It's wonderful testimony, may God bless you pastor Amen
Thank Lord Jesus for ur protection 🙏🙏🙏❤❤
Urgent prayer request pls pray for my children pls Neeba Nisha Ansen reubenmon🙏
Test turned to testimony. Praying for you both regularly dear brothers 🙏
Thank you Lord for your mercy n unconditional everlasting love. May God use you more n more for youth . This testimony strengthened me . May it encourage to everyone.
Praise the lord.God bless you brother.Our God is Almighty God
യേശുവേ സ്തോത്രം😭😭😭👏👏👏👏
Amen God bless you Pastor.Blessed Message.
Praise the Lord for His Faithfulness
Praise The Lord Suresh Babu brother .God use you more n more for the needy one
ആമേൻ brother ഈ testimony anekare യേശു കർത്താവിന്റെ അരികിലേയ്ക്ക് നയിക്കും ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Wonderfull test,money god bless you
Appa sthothram pithava sthothram sthothram sthothram sthothram sthothram sthothram sthothram
Amen.... Amen.. Hallelujah.....
God bless you brother
Amen Hallelujah... Daivathinu mahathwam.... Daivam shakthamayi upayogikkatte enn prarthikkunnu...
Thank you Brother for the wonderful message. Praise the Lord Jesus 🙏🏽All the Glory be to the Father Almighty.
24:00 ഞാൻ യോജിക്കുന്നു. ആറ്റിങ്ങലിൽ അടി ഉണ്ടായപ്പോൾ പാസ്റ്റർ ഞങ്ങളൊപ്പം ഉണ്ടായിരുന്നു. എനിക്ക് അതു വലിയ ഒരു ധൈര്യം ആയിരുന്നു. Thanku pastor.
Amen, Amen, Halelujah!
AMEN♥️
Glory to God 🙌🏻
Praise the lord, God bless you 🙏
That is an angle...I have personally saw in 2018in my own eye..In kumbanadu..Convension...Holyspirit miracle happened in that day also..
AMEN 🙏AMEN 🙏AMEN 🙏
PRAISE The LORD JESUS 👏
THANK YOU JESUS
AmenStotram Appaa God bless you brother
I love you Jesus
ആമേൻ യേശുവേ....🙏🙏🙏🙏
What a wonderful testimony!!
ദൈവം ഒരുപാടു സ്നേഹിക്കുന്നട്ടോ
ദൈവത്തിന്റെ കരുതൽ 🙏🙏🙏
Amen 🙏
Blessed testimony 🙌
GOD IS OUR REFUGE AND VERY PLEASANT HELP IN TROUBLE🙏🙏❤️
God bless lordesen john brother god with we
Together Divine Together Divine Together Divine
Lord is the miracle worker healer deliverar.amen
Amen appa nanni appa nanni appa nanni 🙏🙏🙏🙏🙏🙏❤🙏❤🙏
Athenda karthavane ❤
Amen GLORY to God 🙏
God is Great❤️Amen
Amen sthothram Appa
Hallelujah
Thank you Lord 🙏
God's Miracle.Appaaaaaaaaa Sthothram
God bless you brothor🙏🏻👏👏👏👏💞❤💕
Amen powerful testimony
Amen.glory
Love 💘 uuuuuu Lord Jesus
Our God is a miracle working God
Amen 🥺 same njnum valiya oru maranathil ninnum jeevikkunnu
Aa oru nimisham yeshuappaaa yeshuappu mathram aanu vilichath 🥺🥺🙏🙏🙏🙏
Yeshuappan valiya an aanu
Valiyavan thanne aanu
Othiri perude prarthaya ente jeevitham
Daivame sthothram
Glory to god.
ക്രിസ്തുവിന്റെ കഷ്‌ടങ്ങളിൽ പങ്കാളിയാകാൻ ഒരവസരം കിട്ടിയല്ലോ ബ്രദർ thank you Jesus
Praise the Lord Amen
😭😭 thank lord 🙏
Inspiring testimony, God bless you Lordson, waiting for your 🎵songs
Amen. God. Bles. U. Ur. Family
STHOTHRAM APPAAAAAA AMEN
Pr please my prayer sugar economic problems joy🙏🙏🙏..
ആമേൻ👏👏👏👏👏
Holy ghost save you Iman well he is always with us Amen