കുറഞ്ഞവിലയിൽ 2ഏക്കർ 87സെന്റ് വയനാട് പനമരം

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 13

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 หลายเดือนก่อน +6

    വയനാട്ടിൽ ഒരു വസ്തുവും വേണ്ട. ഞങ്ങൾ കാഴ്ചക്കാരായി എത്താം നിങ്ങളൊക്കെ അവിടെ ഉണ്ടായാൽ മാത്രം മതി.

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 2 หลายเดือนก่อน +1

      Enikku venam cashilla

    • @noorudeenwayanad
      @noorudeenwayanad  2 หลายเดือนก่อน

      സഹോദരാ വയനാട് മൊത്തത്തിൽ ഒളിച്ചുപോയീ എന്നാണോ താങ്കൾ കരുതിയത് വയനാടിന്റെ ഒരു മൂലയിൽ മേപ്പാടിയിൽ ഒരുവാർഡിലാണ് ഞങ്ങൾ വർഷങ്ങളായി സുഖമായി വയനാട്ടിൽ ജീവിക്കുന്നു

  • @sudheesvk
    @sudheesvk 2 หลายเดือนก่อน

    മലയോരം ഒന്നും സ്ഥലത്തിന് വില ഇല്ല ഈ 70 ലക്ഷം ബാങ്കിൽ ഇട്ടാൽ ഒരു പണിയും എടുക്കാതെ 50 ആയിരം പലിശ കിട്ടും മാസം .പിന്നെ ഒരു ഗുണം ഒരു 20 വർഷം കഴിഞ്ഞാൽ നല്ല വിലയ്ക്കു വില്കാമെന്നു വിചാരിക്കും അപ്പോഴും ഈ 70 ലക്ഷം ഒരു 1.40 കോടി ആയിട്ടുണ്ടാവും അതും വല്യ ലാഭം ഒന്നും അല്ല

  • @maasi4209
    @maasi4209 2 หลายเดือนก่อน

    40lk

  • @akhilesh2563
    @akhilesh2563 14 วันที่ผ่านมา

    വില കൂടുതൽ ആണ്

    • @noorudeenwayanad
      @noorudeenwayanad  14 วันที่ผ่านมา

      ശരി അങ്ങിനെയാവട്ടെ

  • @abusahlwayanad4327
    @abusahlwayanad4327 หลายเดือนก่อน

    നിങ്ങൾ വിളിക്കാൻ പറഞ്ഞു ഫോൺ നമ്പർ കൊടുത്തിട്ട് വിളിച്ചാൽ ഫോൺ എടുക്കാത്തത് എന്താ

    • @noorudeenwayanad
      @noorudeenwayanad  14 วันที่ผ่านมา

      രണ്ടു നമ്പർ വീഡിയോയിലുണ്ട്

  • @ArifaRishad-b5z
    @ArifaRishad-b5z 2 หลายเดือนก่อน

    Bathery aduth budjet fndly veed idamo

  • @benoyphilip9628
    @benoyphilip9628 หลายเดือนก่อน

    ഏക്കറിന് 20ന് കിട്ടുമോ?