നാടക രൂപത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം " മയ്യഴിപ്പുഴയുടെ തീരങ്ങൾ "വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ പല രൂപങ്ങൾ ഒട്ടനേകം ജീവിതങ്ങൾ കൗസു, കുഞ്ഞനന്ദൻ മാസ്റ്റർ,ചന്ദ്രിക, റൈറ്റർ, കുറമ്പിയമ്മ, മിസ്സി, ലെസ്ളീ സായ്‌വ് പിന്നെ മയ്യഴിയുടെ മക്കളായ മാറ്റാനേകം പേർ പപ്പൻ, വാസൂട്ടി, ഉണ്ണി നായർ,കുഞ്ചാക്കൻ അങ്ങനെ പലരും... ഒരുപാടു പ്രതീക്ഷകളിലൂടെ തുടങ്ങി ഒരു തീരാനൊമ്പര്മായി ദാസനും 🌹
കേട്ട കാലത്തിന് എതിരെ പോരാടി ജീവനും ജീവിതവും നാടിൻ്റെ സ്വാതന്ത്ര്യത്തിന് നൽകിയ ധീര രക്തസാക്ഷികൾ ...... നാടിൻ്റെ സ്വാതന്ത്രവും ജനതിപത്യവും അപകടി ത്തിലേക്ക് പോകുമ്പോൾ വീണ്ടും നാം ഒരു ഓർമ്മപ്പെടുത്തൽ....... അഭിവാദ്യങ്ങൾ
ഓർമ്മ പൂക്കൾ 🌹, മയ്യഴിയുടെ മണ്ണിൽ വിപ്ലവം പാറിച്ചു സ്വാതന്ത്ര്യത്തിനായി പോരാടി,ജീവിച്ചു മരിച്ച്, വെള്ളിയാങ്കളിലെ ജനിമൃതികൾക്കിടയിൽ ഒരു തുമ്പിയായി പാറിപറക്കുന്ന എല്ലാ പൂർവികരെയും സ്മരിച്ചുകൊണ്ട്... സഹൃദരായ കലാകാരന്മാരെ, കലാ സ്നേഹികളെ,ഹൃദ്യമായ നന്ദി മയ്യഴിയുടെ തീരിങ്ങളിലെ ഈ ദൃശ്യവിഷ്കാരത്തിന്! ഇങ്ങനൊരു ദൃശ്യവിഷ്കാരം പ്രദർശിപ്പിക്കുന്നതിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും, കലാകാരന്മാർക്കും, സഖാക്കൾക്കും വിപ്ലവാഭിവാദ്യങ്ങൾ. "ഇല്ലാ ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിൽ ഒഴുകും ചോരയിലൂടെ! എന്നെന്നും നിലനിൽക്കട്ടെ ഈ കലയും അതിനൊപ്പം ഉള്ള വിപ്ലവവും! hasta siempre. *💪🏼📖🎭🚩☭💪🏿* #mayyazhippuzhayudetheerangalil #mmukundan #deshabhimani #emilmadhavi
നാടകരംഗത്ത് പുതിയ സാദ്ധ്യതകളെ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെതീരങ്ങളിൽ.അതിനെ ദൃശ്യ വൽക്കരിച്ച ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.
നാടക രൂപത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം " മയ്യഴിപ്പുഴയുടെ തീരങ്ങൾ "വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ പല രൂപങ്ങൾ ഒട്ടനേകം ജീവിതങ്ങൾ കൗസു, കുഞ്ഞനന്ദൻ മാസ്റ്റർ,ചന്ദ്രിക, റൈറ്റർ, കുറമ്പിയമ്മ, മിസ്സി, ലെസ്ളീ സായ്‌വ് പിന്നെ മയ്യഴിയുടെ മക്കളായ മാറ്റാനേകം പേർ പപ്പൻ, വാസൂട്ടി, ഉണ്ണി നായർ,കുഞ്ചാക്കൻ അങ്ങനെ പലരും... ഒരുപാടു പ്രതീക്ഷകളിലൂടെ തുടങ്ങി ഒരു തീരാനൊമ്പര്മായി ദാസനും 🌹
കേട്ട കാലത്തിന് എതിരെ പോരാടി ജീവനും ജീവിതവും നാടിൻ്റെ സ്വാതന്ത്ര്യത്തിന് നൽകിയ ധീര രക്തസാക്ഷികൾ ...... നാടിൻ്റെ സ്വാതന്ത്രവും ജനതിപത്യവും അപകടി ത്തിലേക്ക് പോകുമ്പോൾ വീണ്ടും നാം ഒരു ഓർമ്മപ്പെടുത്തൽ.......
അഭിവാദ്യങ്ങൾ
ഓർമ്മ പൂക്കൾ 🌹, മയ്യഴിയുടെ മണ്ണിൽ വിപ്ലവം പാറിച്ചു സ്വാതന്ത്ര്യത്തിനായി പോരാടി,ജീവിച്ചു മരിച്ച്, വെള്ളിയാങ്കളിലെ ജനിമൃതികൾക്കിടയിൽ ഒരു തുമ്പിയായി പാറിപറക്കുന്ന എല്ലാ പൂർവികരെയും സ്മരിച്ചുകൊണ്ട്...
സഹൃദരായ കലാകാരന്മാരെ, കലാ സ്നേഹികളെ,ഹൃദ്യമായ നന്ദി മയ്യഴിയുടെ തീരിങ്ങളിലെ ഈ ദൃശ്യവിഷ്കാരത്തിന്!
ഇങ്ങനൊരു ദൃശ്യവിഷ്കാരം പ്രദർശിപ്പിക്കുന്നതിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും, കലാകാരന്മാർക്കും, സഖാക്കൾക്കും വിപ്ലവാഭിവാദ്യങ്ങൾ.
"ഇല്ലാ ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിൽ ഒഴുകും ചോരയിലൂടെ!
എന്നെന്നും നിലനിൽക്കട്ടെ ഈ കലയും അതിനൊപ്പം ഉള്ള വിപ്ലവവും! hasta siempre.
*💪🏼📖🎭🚩☭💪🏿*
#mayyazhippuzhayudetheerangalil #mmukundan #deshabhimani #emilmadhavi
രംഗ കലയിൽ പുതിയ സാദ്ധ്യതകൾ സൃഷ്‌ടിച്ചവർക്ക് അഭിവാദ്യങ്ങൾ ❤
നല്ല അവതരണം. ശബ്ദത്തിൻ്റെ പ്രശ്നമുണ്ട്. -- എത്ര വായിച്ചാലും മടുക്കാത്ത നോവൽ മയ്യയി പുഴയുടെ തീരങ്ങൾ - :അഭിനന്ദനങ്ങൾ
ഗംഭീരം... നാടക പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
നാടകരംഗത്ത് പുതിയ സാദ്ധ്യതകളെ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെതീരങ്ങളിൽ.അതിനെ ദൃശ്യ വൽക്കരിച്ച ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.
Lalettan voice over super❤️
ഗംഭീര നാടകം
നല്ലൊരു അനുഭവം പാലക്കാട്ടുകാരനായ ഞാനും ഒരു മയ്യഴിക്കാരനായി❤
ദേശാഭിമാനിക്ക് അഭിനന്ദനങ്ങൾ
നാടകം ഇഷ്ട്ടമായി
എമിൽ അഭിനന്ദനങ്ങൾ
എമിൽ അഭിനങ്ങൾ
അഭിവാദ്യങ്ങൾ ദേശാഭിമാനി
എമിൽ അഭിനന്ദനങ്ങൾ
മനോഹരം, നിറഞ്ഞ ആവിഷ്കാരം
നന്നായിട്ടുണ്ട്.
16:16:50
Beautiful presentation. Congratulations.
💪🏽അഭിവാദ്യങ്ങൾ 🌹🌹😅ഈ
Waiting for this..Thanks Deshabhimani💜
Super
👍👏
Audio is very poor
🎉
Exemplary attempt to bring back a exponentially diverted society from theatre experience .
🔥♥️
💪
👍🏽
Do something for voice charity
Audio not clear
❤
കൈരളിയുടെ ഏതെങ്കിലും ചാനലിൽ കാണിച്ചാൽ നന്നായിരിയ്ക്കും
ശബ്ദം ശരിയല്ല
ഇത്രയും നല്ലൊരു നാടകവതരണം ശബ്ദംകൊണ്ട് മോശപ്പെട്ടു.
എമിൽ അഭിനങ്ങൾ
❤
❤
❤
❤❤
👍🏻
❤❤
❤❤❤❤❤❤
❤👍
❤❤❤
❤❤
❤
❤❤
❤️
❤
❤
❤️❤️❤️❤️