"എൻ്റെ അമ്മയെ പറഞ്ഞ ആളാണ് സ്ഥാനാർഥി"; കണ്ണുനിറഞ്ഞ് Padmaja Venugopal | K Muraleedharan | Palakakd

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 393

  • @TmrahmathullahKms
    @TmrahmathullahKms 19 วันที่ผ่านมา +59

    ഇലക്ഷൻ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ജീവി

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg 13 วันที่ผ่านมา

      അല്ല ബ്രോ സ്വപ്നസുരേഷിന്റെ കുറവ് കുറച്ചു കണ്ടാൽ ഞാൻ കൂട്ടു വിടും ttoooo

  • @tonyjoseph1275
    @tonyjoseph1275 19 วันที่ผ่านมา +32

    കോൺഗ്രസ്‌ പാർട്ടികൊണ്ട് രക്ഷപെട്ട പദ്മജ കോൺഗ്രസിനെ കുറിച്ച് പറയാൻ യോഗ്യത ഇല്ല

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +74

    കരുണാകരൻ സാറിന്റെ മകൾ എന്നല്ലാതെ താങ്കളെക്കുറിച്ച് പറയാൻ എന്താ ഉള്ളത്

    • @leelammavarghese354
      @leelammavarghese354 18 วันที่ผ่านมา +2

      True, no eligibility at all, don't ask opinion of such useless people

    • @muneervk7854
      @muneervk7854 18 วันที่ผ่านมา +4

      വിജയം ഉറപ്പുള്ള മണ്ഡലത്തിൽ മത്സരിപ്പിച്ചതാണോ നിന്നോട് കോൺഗ്രസ്‌ ചെയ്ത് തെറ്റ് 😂

    • @ManiK-xk5jb
      @ManiK-xk5jb 17 วันที่ผ่านมา

      എല്ലാവരെയും സ്ഥിതി ഇത് പൊലെ ആണ് കോൺഗ്രസ് കാലുവാർകൾ മുരളി വടകര ജയിച്ചു വരണ്ട ആളെ തൃശൂർ sg യുടെ മുന്നിൽ ഇട്ട് എട്ടു നിലയിൽ പൊട്ടിച്ചു 😅😅😅😅😅

  • @babumathai4132
    @babumathai4132 19 วันที่ผ่านมา +33

    ചാണ്ടി ഉമ്മൻ വന്നത് അറിഞ്ഞില്ലേ... പത്രം വായിക്കണം

  • @SHIBUANTONY-y3c
    @SHIBUANTONY-y3c 19 วันที่ผ่านมา +40

    മര്യാദക്ക് ഒന്ന് അഭിനയിക്കാൻ പോലും അറിയാത്ത അമ്മച്ചി 😂😂😂😂

    • @KrugerTim
      @KrugerTim 12 วันที่ผ่านมา

      അഭിനയം ഒക്കെ നടത്തുന്നത് ലീഗ്ഉം കോൺഗ്രസ്‌സും അല്ലേ... ആദ്യ അഭിനയം waqf act ഉം മുനബവും തമ്മിൽ ബന്ധം ഇല്ല..പിന്നെ ഏതു ആക്ട് വെച്ച് ആണ് waqf മുനമ്പാതെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ എടുത്തു കളഞ്ഞത് ennu😭ചോദിച്ചാൽ ഉത്തരം ഇല്ല... 1995 ഇലും 2013 waqf ആമേൻഡ്‌മെന്റ് ഒരു ഡ്രാക്കോണിയൻ നിയമം ആണ്... ഇന്നു മുനമ്പം ആണേൽ നാളെ നിങ്ങളുടെയോ എന്റെയോ സ്വത്തുകൾ അത്രെ ഉള്ളു...

  • @jes-1
    @jes-1 18 วันที่ผ่านมา +22

    അച്ഛൻ ആനപ്പുറത്ത് കയറിയതിൻ്റെ തയമ്പ് വച്ച് " നേതാവാകാൻ " ശ്രമിച്ചു.. പക്ഷെ ജനം അംഗീകരിച്ചില്ല; എന്നിട്ട് ഇപ്പഴും കുറ്റം പറയുകയ.

  • @Jijopdevassy
    @Jijopdevassy 19 วันที่ผ่านมา +104

    എത്ര കരഞ്ഞാലും രാഹുൽ എന്താണ് ഉദ്ദ്യേശിച്ചതെന്ന് വിവേകത്തോടെ കേട്ടവർക്ക് മനസ്സിലാകും ന്യൂസ് 18 ൻ്റെ കുത്തിത്തിരുപ്പ് എട്ടായി മടക്കി പോക്കറ്റിലിട്ടാൽ മതി
    രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤

    • @thomasgeorge1870
      @thomasgeorge1870 18 วันที่ผ่านมา

      തന്തക്കും തള്ളക്കും വിളിച്ചു എന്ന് അറിയാം അത് ശെരി ആണ്

    • @apoorvaman
      @apoorvaman 18 วันที่ผ่านมา +11

      Swantam tallak vilikumbole athinte veshamam manasilakathollu

    • @sajithmb269
      @sajithmb269 18 วันที่ผ่านมา +1

      😂

    • @SanojMuthu-v4q
      @SanojMuthu-v4q 18 วันที่ผ่านมา +1

      PODS.MAIRA

    • @arstudio3454
      @arstudio3454 18 วันที่ผ่านมา +3

      രാഷ്ട്രീയത്തിൽ, ആദ്യം, ആണ്,, പാർട്ടി മാറിയപ്പോൾ, അമ്മക്ക്, പറയുന്നത്, കേൾക്കുന്നത്

  • @biju7714
    @biju7714 19 วันที่ผ่านมา +27

    സന്ദീപ് വാര്യരെക്കുറിച്ച് രണ്ടു വാക്ക്....😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +27

    നല്ല പ്രായത്തിൽ പാർട്ടിയുടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു ജീവിച്ചു താങ്കൾക്ക് ഇപ്പോൾ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്

  • @babumathai4132
    @babumathai4132 19 วันที่ผ่านมา +22

    കരയുമ്പോൾ make up പോകാതെ നോക്കണം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +23

    ഈ പാർട്ടി തന്നെ എല്ലാ സുഖവും അനുഭവിച്ചതിനുശേഷം എന്തിനാണ് ഈ പാർട്ടിയെ തള്ളിപ്പറയുന്നത്

    • @anantham_ajnjatham
      @anantham_ajnjatham 19 วันที่ผ่านมา

      പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂

  • @mujeeburrahman1517
    @mujeeburrahman1517 19 วันที่ผ่านมา +12

    ഇമോഷണൽ കാർഡ് ചിലവാക്കില്ല,

    • @SimiSimi-u7z
      @SimiSimi-u7z 18 วันที่ผ่านมา

      Urappikkamo

  • @Emick0_1
    @Emick0_1 19 วันที่ผ่านมา +19

    ഇവർ പാലക്കാട് പ്രചാരണത്തിനു വന്നാൽ രാഹുൽ പാട്ടും പാടി ജയിക്കും , അത്രക്കുണ്ട് ഇവരുടെ ജന സമ്മിതി 😀

  • @keralabhoomi1058
    @keralabhoomi1058 18 วันที่ผ่านมา +3

    ക്ഷമിക്കാനാവില്ല ചേച്ചി ലീഡര്‍❤

  • @mossakuttymaliyakkel-ge3le
    @mossakuttymaliyakkel-ge3le 19 วันที่ผ่านมา +17

    സ്വന്തം അച്ഛനെയും അമ്മയെയും ചതിച്ച് അവർക്ക് ചീത്തപ്പേരുണ്ടക്കി അവർ എന്തിനെയാണോ എതിർത്തത് അതാണ് നീസ്വീകരിച്ചത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +40

    എന്തിനാ ഇങ്ങനെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചതിനുശേഷം ഈ പാർട്ടിയെ കുറ്റപ്പെടുത്തുന്നത് താങ്കൾ

  • @TmrahmathullahKms
    @TmrahmathullahKms 19 วันที่ผ่านมา +57

    ഇലക്ഷൻ സമയത്ത് മാത്രം ഇത്ര പ്രചാരണങ്ങളുമായി വരുന്ന പത്മജയെ ജനം വെറുക്കുന്നു

  • @muralidharannairj9684
    @muralidharannairj9684 18 วันที่ผ่านมา +24

    5 വോട്ട് രാഹുലിന് കൂടുതൽ കിട്ടും എന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല,

  • @anuragkannang9194
    @anuragkannang9194 18 วันที่ผ่านมา +5

    അമ്മയെ പറയിപ്പിച്ച മകൾ...😅😅😅

  • @vishnuvijayan1759
    @vishnuvijayan1759 18 วันที่ผ่านมา +6

    കരുണകാരനെ സ്നേഹിക്കുന്നവർ രാഹുലിന് വോട്ട് ചെയ്യില്ല

    • @urstrulyrahulambady
      @urstrulyrahulambady 18 วันที่ผ่านมา

      ഓ കാണാം.... രാഹുൽ ജയിക്കുവേം ചെയ്യും നീ കണ്ടോ

  • @haneefamohammed427
    @haneefamohammed427 18 วันที่ผ่านมา +5

    ഇനി ഒന്നും നടക്കില്ല , എങ്കിൽ കരഞ്ഞ് തോൽപിക്കാൻ പറ്റുമോന്ന് നോക്കാം എന്ന് കരുതി ഇറങ്ങിയതാ...

  • @padmanabhanmathilakath4107
    @padmanabhanmathilakath4107 13 วันที่ผ่านมา

    Padmaja is very clear on her stand and speech

  • @abidkm8331
    @abidkm8331 12 วันที่ผ่านมา +1

    സത്യമായ വാക്കുകൾ 🔥🔥🔥🔥🔥

  • @latheefpurathoottayil7778
    @latheefpurathoottayil7778 9 วันที่ผ่านมา

    അച്ഛനെ വിചാരിച്ചു പൊൻപുള്ള യെ ആരും ഒന്നും പറയാത്തത് ആ അച്ഛനോടുള്ള സ്നേഹമാണ് അച്ഛനെ പറയിപ്പിക്കാൻ ജനിച്ച സ്ത്രീ 🇮🇳🇮🇳🇮🇳

  • @Guss12144
    @Guss12144 18 วันที่ผ่านมา +2

    മാതാ പിതാക്കളോട് ഇത്രയും സ്നേഹവും കൂറുമുള്ള മകളായിരുന്നുവെങ്കിൽ അച്ഛൻ കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിൽ നിന്നും എന്തുതന്നെ എന്നാലും മാറാതെ ഇരിക്കുമായിരുന്നു... എന്നെ ഈ ഞാനാക്കിയത് എന്റെ അച്ഛൻ ഈ പാർട്ടിക്കാരൻ ആയതുകൊണ്ടാണ് എന്നെങ്കിലും ചിന്തിക്കുമായിരുന്നു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +8

    ഹലോ നിങ്ങളെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പാർട്ടി പ്രവർത്തകരുണ്ട്

    • @jes-1
      @jes-1 18 วันที่ผ่านมา

      ഇവൾ എന്ത് കഷ്ടപ്പാട് അനുഭവിച്ചു.. അച്ഛൻ ആനപ്പുറത്ത് കയറിയതിൻ്റെ തയമ്പ് വച്ച് " നേതാവാകാൻ " ശ്രമിച്ചു.. പക്ഷെ ജനം അംഗീകരിച്ചില്ല; എന്നിട്ട് ഇപ്പഴും കുറ്റം പറയുകയ.

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +7

    താങ്കൾക്ക് പാർട്ടി സീറ്റ് തന്നില്ലേ എന്നിട്ട് എന്താ ജയിക്കാത്തത് ഞങ്ങളുടെ കുഴപ്പമോ

  • @saheed9209
    @saheed9209 19 วันที่ผ่านมา +26

    നാണമില്ലേ ചേച്ചി, പറയാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി നിങ്ങൾക്ക് എന്ത് കിട്ടാനാണ്. ബിജെപി കാർ പറഞ്ഞ ഗവർണർ സ്ഥാനം മേടിച്ച് അങ്ങ് മിണ്ടാതെ ഇരുന്നാൽ പോരെ.

  • @modernrooftiles6412
    @modernrooftiles6412 19 วันที่ผ่านมา +17

    "എന്റെ അച്ഛൻ കരുണാകരൻ ആണ്.. ഞാൻ പാർട്ടി വിടില്ല "പാർട്ടി വിട്ടപ്പോ എന്താണ് ഇതിന്റെ അർത്ഥം

    • @VenugopalA.P
      @VenugopalA.P 18 วันที่ผ่านมา

      സ്വന്തം തന്തയെ തള്ളി പറഞ്ഞു.🙏🏽

    • @urstrulyrahulambady
      @urstrulyrahulambady 18 วันที่ผ่านมา

      😂

  • @rajeshta6586
    @rajeshta6586 12 วันที่ผ่านมา +1

    10 paisaku vilayillatha Maravaazha....🤣🤣

  • @СудхакаранНамбиар
    @СудхакаранНамбиар 18 วันที่ผ่านมา +8

    ഞാൻ 15 വോട്ടുകൾക്ക് ജയിച്ച് ബൂത്ത് പ്രസിഡണ്ടും മണ്ഡലം കമ്മറ്റി മെമ്പറും ജില്ലാ കമ്മറ്റിയിൽ മത്സരിച്ച രൊളാണ്. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് സ്ഥാനാർത്ഥിക്ക് ബോർഡുകൾ സ്ഥാപിച്ചും മറ്റും പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു. ശ്രീമതി പത്മജ , കരുണാകരൻ ജി യുടെ പേര് ചേർത്ത് പബ്ലിക്കിനെ ബ്ലേക് മെയിൽ ചെയ്യുകയാണ്. നിങ്ങൾക്ക് എന്താ സീറ്റ് തന്നില്ലേ. സരിൻ സാറിന് കൊടുത്തല്ലോ.😢

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 18 วันที่ผ่านมา +3

    ഷാഫിയും രാഹുലും സിദ്ധിക്കും ഉമ്മൻ ചാണ്ടിയെ ചതിച്ചവന്മാർ ആണ് 😍😍😍😍😍😍😍😍😍😍😍😍😍

  • @janardhanankp5692
    @janardhanankp5692 18 วันที่ผ่านมา +13

    ഒരു പ്രസ്ഥാനത്തെ വഞ്ചിച്ച നിൻ്റെ പ്രഭാഷണം ആർക്ക് കേൾക്കണം

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +12

    ഞങ്ങളൊക്കെ പഞ്ചായത്ത് ഇലക്ഷൻ പാർലമെന്റ് ഇലക്ഷൻ ഇങ്ങനെയുള്ള സ്ഥാനാർത്ഥികൾ വരുമ്പോൾ ഞങ്ങളെ വീടുകൾ കേന്ദ്രീകരിച്ച് ഞങ്ങൾ ചോറുണ്ടാക്കി കൊടുക്കാറുണ്ട് എന്നിട്ട് നമ്മൾ നമ്മളെ തിരിഞ്ഞുനോക്കിയില്ല എന്ന് പരാതി പറയാറുണ്ടോ

  • @Abi2013Abime
    @Abi2013Abime 17 วันที่ผ่านมา +10

    പദ്മജ വേണുഗോപാൽ പറയുന്ന ഈ വിഷയത്തോട് 100% യോജിക്കുന്നു ...രാഹുല്‍ പറഞ്ഞത് ശുദ്ധ തെമ്മാടിത്തരം ആണ് ....സ്വന്തം അമ്മയെ പറഞ്ഞാല്‍ ഒരു മക്കള്‍ക്കും ക്ഷമിക്കാന്‍ പറ്റില്ല

  • @fakhrudheenkk2659
    @fakhrudheenkk2659 19 วันที่ผ่านมา +13

    രാഹുല്‍ പറഞ്ഞത് evare kurichalle..അമ്മയെ kurichallallo...വളച്ചൊടിച്ച് കണ്ണ് നീര് pozikkunnu..

    • @bijoypillai8696
      @bijoypillai8696 18 วันที่ผ่านมา

      ഗ്ലിഡറിൻ്റെ വിലയെങ്കിലും മാനിക്ക് ബ്രോ..

  • @user-kj9mi9wh9f
    @user-kj9mi9wh9f 18 วันที่ผ่านมา +6

    കോൺഗ്രസ്സിൽ നിന്നും കിട്ടാവുന്നതെല്ലാം സാധിച്ചെടുത്ത് വായ പൊളിച്ചാൽ കോൺഗ്രസ്സിനെ കുറ്റം പറയുന്ന ഇവളെയൊന്നും വെച്ചുപുലർത്താൻ പറ്റില്ല

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 19 วันที่ผ่านมา +2

    രാഹുൽ ❤️👍🌹🌹

  • @akhilk4334
    @akhilk4334 15 วันที่ผ่านมา

    മാതാപിതാക്കളെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ മക്കൾ ശ്രദ്ധിക്കണം.

  • @ashrafattur7153
    @ashrafattur7153 18 วันที่ผ่านมา +7

    ഈ സ്ത്രീ ശരിക്കും കോൺഗ്രസിന് ആണോ അത് ബിജെപി ആണോ ബിജെപിയുടെ കാര്യം പറയൂ കോൺഗ്രസിൻറെ കാര്യം നോക്കാൻ കോൺഗ്രസിൽ ജനങ്ങളുണ്ട് നിൻറെ അമ്മേനെ അല്ല പറഞ്ഞത് നിന്നെ തന്നെ പറഞ്ഞു ഇനിയും നിന്നെ പറയും ഇപ്പോൾ നിന്നെ ആളുകൾ പറയാത്തത് ലീഡറോടുള്ള ഒരൊറ്റ ബഹുമാനം കൊണ്ട് മാത്രമാണ്

  • @jacobmathew1138
    @jacobmathew1138 18 วันที่ผ่านมา +3

    അഭിനയം നന്നായിട്ടുണ്ട് 😂😂😂

  • @samporoy
    @samporoy 14 วันที่ผ่านมา +2

    അപ്പനും അമ്മക്കും പേര് ദോഷം ഉണ്ടാക്കിയവൾ.

  • @xplorer2345
    @xplorer2345 19 วันที่ผ่านมา +2

    അച്ചനും മകനും. മകളും ജനവിധി തേടി ഇറങ്ങിയാൽ ജനം വിധി പറയും പരിഭവം പറഞ്ഞിട്ട് കാര്യമില്ല.

  • @muhammedramees4683
    @muhammedramees4683 18 วันที่ผ่านมา +3

    മുതല കണ്ണീരും കൊണ്ട് വന്നോ 😂

  • @ManiLal-n6d
    @ManiLal-n6d 15 วันที่ผ่านมา

    Very very very very coract

  • @SP_SYD
    @SP_SYD 19 วันที่ผ่านมา +3

    അങ്ങേക്കാൾ അർഹതപ്പെട്ട എത്രയാ നേതാക്കൾ ഒണ്ടു കോൺഗ്രസിൽ..അവരിൽ കൂടുതൽ അവസരങ്ങൾ .നൽകി.ജനം തോൽപ്പിച്ചെങ്കിൽ പാർട്ടി എന്ത് ചെയ്യാനാണ്

  • @Joney838
    @Joney838 19 วันที่ผ่านมา +4

    ചതി സ൦ഘിണി😂😂

  • @AbdulKalam-x7l
    @AbdulKalam-x7l 18 วันที่ผ่านมา +2

    ലിപ്സ്റ്റിക് മാഞ്ഞ് പോകും 😂

  • @SaijuklNair
    @SaijuklNair 19 วันที่ผ่านมา +4

    അച്ഛനെ മറന്ന വനിത

  • @bincymathew9941
    @bincymathew9941 18 วันที่ผ่านมา +3

    നിങ്ങളുടെ അമ്മയെ ആരും ഒന്നും പറഞ്ഞില്ല. വിവരോം ബോധവുമുള്ള ഒരാളുടെ അടുത്ത് ചെന്ന് മനസിലാക്കണം. വേറെ പ്രേത്യേകിച്ചു തിരക്കൊന്നും ഇല്ലല്ലോ.

  • @bincymathew9941
    @bincymathew9941 18 วันที่ผ่านมา +1

    ഓ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുവാരുന്നു. കാണാതെ പടിക്കുവാരുന്നു ഗൊച്ചു gally😂😂😂

  • @muneervk7854
    @muneervk7854 18 วันที่ผ่านมา +2

    അവസാനം നീ കറിവേപ്പില പോലെയാകും 😂😂😂

  • @MANOJ9424
    @MANOJ9424 18 วันที่ผ่านมา +2

    പാലക്കാട്ടുകാരൻ കൃഷ്ണദാസ് പാലക്കാടിനുള്ളപ്പോൾ വേഷംകെട്ടുന്ന പത്തനംതിട്ടക്കാരൻ പാലക്കാടിനെന്തിന്??

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +8

    നിങ്ങൾക്ക് ഈ പാർട്ടി തന്ന സുഖസൗകര്യങ്ങൾ എല്ലാം മറന്നു പോയോ

  • @nidhafathima1589
    @nidhafathima1589 17 วันที่ผ่านมา +2

    അമ്മ മരിച്ചത്‌ ദൈവഹിതം അങ്ങിനെ ആയതു കൊണ്ടാണ് അല്ലാതെ കോൺഗ്രസുകാരുടെ കുഴപ്പമല്ല പിന്നെ രാഹുൽ പറഞ്ഞത് നിനക്കെകൊള്ളൂ അമ്മക്കും അച്ചനും മുരളിക്കും കൊള്ളില്ല കാരണം പറഞ്ഞ ആളുടെ സമയവും സന്ദർഭവും ഒരു പ്രസ്താനത്തെ ചതിച്ച യാളോടുള്ള സങ്കടവും ദേഷ്യവും മാത്രമാണ് രാഹുൽ ശുദ്ധനാണ് അത് ഈ തീരഞ്ഞെടുപ്പോടെ മനസ്സിലാവും രാഷ്ട്രിയം പറ ഞ ഞാപിഞ പറഞ്ഞിട്ട് കാര്യമില്ല
    ജനം താങ്കളെ സ്വീകരിക്കാത്തത് എന്താണെന്ന് ചിന്തിക്കൂ അത് മാത്രമാണ് ഈ മോങ്ങലിനുള്ള പരിഹാരം 🎉🎉🎉🎉

  • @VinodVinu-lc1vf
    @VinodVinu-lc1vf 13 วันที่ผ่านมา

    ❤❤❤❤

  • @darklord-i9k
    @darklord-i9k 15 วันที่ผ่านมา +1

    എന്റെ പദ്മജമാഡം പാലക്കട്ടെ കൃഷ്ണകുമാറിനെ കുറിച്ച് ഇത്രക്ക് പൊക്കാൻ വരട്ടെ ഞാൻ അയാളുടെ ഭാര്യ സഹോദരി ആണ് സ്വന്തം കുടുംബത്തെ ചതിച്ചവനാണ് അയാൾ അറിയില്ലെങ്കിൽ അറിഞ്ഞോളൂ

  • @sajithomas5141
    @sajithomas5141 18 วันที่ผ่านมา +1

    എടി പൂടെയേ രണ്ടു ചാൻസ് തന്നില്ലേ സിറ്റിങ് സീറ്റ്‌ രണ്ടും കളഞ്ഞില്ലേ 😂

  • @MahroofPv
    @MahroofPv 18 วันที่ผ่านมา +1

    ആ അമ്മയുടെയും അച്ഛന്റെയും മകളായി ജനിച്ച് ജീവിച്ചിരുന്ന നിങ്ങൾ കിട്ടാവുന്ന എല്ലാ സ്ഥാനമാനങ്ങളും നേടിയെടുത്തിട്ടും യാതൊരു ഉളുപ്പുമില്ലാതെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വിശ്വസിച്ച പാർട്ടിയെയും പ്രവർത്തകരെയും വഞ്ചിച്ചും ഒറ്റിയും പാർട്ടി വിട്ടത് എന്തിനായിരുന്നു 🤔

  • @ashaunni4528
    @ashaunni4528 14 วันที่ผ่านมา

    എന്നിട്ടും സേച്ചി ഇത്രയും നാൾ ഈ നന്ദികെട്ടവന്മാരുടെ പാർട്ടിയിൽ അല്ലായിരുന്നോ

  • @joshyjose1625
    @joshyjose1625 14 วันที่ผ่านมา

    വിയർപ്പിൻ്റെ അസുഖമുള്ള സാധനം

  • @narayanank7761
    @narayanank7761 18 วันที่ผ่านมา +2

    എന്താണ് അമ്മയെ പറഞ്ഞത് രാഹൂൽ എന്താണ് തെറ്റ് പറഞ്ഞത്

  • @binovasav4827
    @binovasav4827 19 วันที่ผ่านมา +6

    Election സമയത്ത് വിളവ് എടുക്കാൻ മാത്രം വരുന്ന ചേച്ചി...ജനങ്ങളെ ഇനിയും വിഡ്ഢികൾ ആക്കാൻ പറ്റില്ല.. വെറുതെ അല്ല നിങ്ങൾ ഒരിടത്തും ജയിക്കാതിരുന്നത്..😂😂

  • @georgejoseph1580
    @georgejoseph1580 19 วันที่ผ่านมา +2

    കഷ്ടം കരുണാകരനെ ഇഷ്ടമായിരുന്നു പക്ഷെ ഇതു കഷ്ടം

  • @shajushaju967
    @shajushaju967 18 วันที่ผ่านมา

    പരാജയമായ നടി

  • @KrugerTim
    @KrugerTim 12 วันที่ผ่านมา

    രാഹുൽ അഹങ്കാരി ആണ് മുനമ്പം വിഷയം ചോദിച്ചപ്പോൾ രാഹുൽ പറഞ്ഞ മറുപടി പോപ്പുലർ ഫ്രണ്ട് കാര് പോലും പറയില്ല

  • @mayamoloj4212
    @mayamoloj4212 19 วันที่ผ่านมา +9

    നിങ്ങളുടെ കാര്യം എല്ലാം ഉണ്ണിത്താണ് അറിയാം . ഉണ്ണിത്താൻ പറഞ്ഞിട്ട് ഒന്നും തിരിച്ചു പറഞ്ഞില്ല

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 18 วันที่ผ่านมา

    പാവം. ❤❤❤❤❤❤❤❤❤

  • @urstrulyrahulambady
    @urstrulyrahulambady 18 วันที่ผ่านมา +1

    രാഹുൽ ജയിക്കും അത് കണ്ട് മോങ്ങല്ലേ പപ്പി കുട്ടി 😂

  • @sulekhad2619
    @sulekhad2619 18 วันที่ผ่านมา +2

    Drama queen

  • @samporoy
    @samporoy 18 วันที่ผ่านมา +1

    പണത്തിനു പുറകെ പോകുന്നവരെ കാർകിച്ചു തുപ്പണം.

  • @lvfptb
    @lvfptb 18 วันที่ผ่านมา

    രാഹുൽ ❤

  • @shanavasramanalukal1431
    @shanavasramanalukal1431 18 วันที่ผ่านมา +8

    അഭിനയം വളരെ മോശം സെൻ്റി ആയുള്ള ഭാഗം അങ്ങ് വർക്ക് ആയില്ല 😂😂

    • @ThanoojaNVUdayan
      @ThanoojaNVUdayan 18 วันที่ผ่านมา

      Ninakum ille Amma

    • @shanavasramanalukal1431
      @shanavasramanalukal1431 18 วันที่ผ่านมา

      @ThanoojaNVUdayan രാഹുൽ അന്ന് എന്താണ് പറഞ്ഞത് എന്ന് കേരള സമൂഹം കേട്ടത് ആണ് അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു വോട്ട് ആകാൻ വേണ്ടി ആ അമ്മയെ ഇതിലേക്ക് കൊണ്ട് വന്ന ഇവർ അല്ലെ അവരെ ദ്രോഹിക്കുന്നത്

    • @ThanoojaNVUdayan
      @ThanoojaNVUdayan 18 วันที่ผ่านมา

      @shanavasramanalukal1431 thanne thanne ,Rahul alle alu

  • @rpt670
    @rpt670 16 วันที่ผ่านมา

    Enthe ponnu Ammachi , chumma valippu senti adikathe 😊😊

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 วันที่ผ่านมา +1

    ഞങ്ങളുടെ പാർട്ടിയാണ് സീറ്റ് കൊടുക്കുന്നത് ഞങ്ങളെപ്പോലെ ബൂത്ത് തലത്തിൽ കഷ്ടപ്പെടുന്നവർ തീരുമാനിക്കും തീരുമാനിക്കും

  • @haneefvannadi4499
    @haneefvannadi4499 18 วันที่ผ่านมา +1

    ഇവൾക്ക് കരയാൻ പോലും അറിയില്ല. ഇവളെ കാണുമ്പോൾ എനിക്ക് മാത്രമാണോ ചിരി വരുന്നത്. മൊത്തം അഭിനയം

  • @nineonenews3430
    @nineonenews3430 18 วันที่ผ่านมา

    അമ്മ അരി അരച്ചാ ദേശ ചുട്ടു കൊടുത്തു പുകയും ചൂടും കൊണ്ടാ ജീവിതം കളഞ്ഞു

  • @sajimv6199
    @sajimv6199 16 วันที่ผ่านมา

    തോൽക്കാൻ മാത്രം ഒരു ജന്മം

  • @newsforright4391
    @newsforright4391 18 วันที่ผ่านมา +4

    കോൺഗ്രസായി ജനിച്ച് കോൺഗ്രസായി മരിച്ച നമ്മുടെ ലീഡർ കെ. കരുണാകരനെ ഇൻസൾറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു മകൾ. നിൻ്റെ അച്ഛനേയും സഹോദരനേയും നീ നന്ദികെട്ടവരാക്കി. ദുർഗന്ധം വമിക്കുന്ന ആ വായ അടയ്ക്കു

  • @sajithkumar1477
    @sajithkumar1477 19 วันที่ผ่านมา +4

    പത്മജയെ ബിജെപി സീറ്റ്‌ കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു... ഈ വഞ്ചന ചെയ്യിയോട് വേണ്ടാരുന്നു

    • @ManiK-xk5jb
      @ManiK-xk5jb 17 วันที่ผ่านมา

      ഓ നിങ്ങൽ വലിയ സ്ഥാനം കൊടുത്തത് കൊണ്ട അവർ ബിജെപി യിലേക്ക് വന്നത് കോൺഗ്രസ് തീർന്നു ഇനിയും ബിജെപി യിലേക്ക് കുറെ എണ്ണം വരാനുണ്ട്

  • @jeromvava
    @jeromvava 13 วันที่ผ่านมา

    രാജൻ.... രാജേൻ്റ്
    അച്ചൻ

  • @faisalfaisalkudallur5721
    @faisalfaisalkudallur5721 12 วันที่ผ่านมา

    അവിടെ ടെ യുഡിഫ് ആണ് വിജയിക്കുക പാലക്കാട്‌.... പദ്മജക് നല്ല മറുപടി കിട്ടും ഒട്ട് എണ്ണട്ടെ

  • @ReenaK-r3b
    @ReenaK-r3b 18 วันที่ผ่านมา +2

    നിങ്ങടെ വർത്തമാനം കൊണ്ട് രാഹുൽമോൻ വന്ഭൂരിപക്ഷം nedum🩷

  • @Radhamony-s7v
    @Radhamony-s7v 18 วันที่ผ่านมา

    നല്ല ഒരു ബ്യൂട്ടിപാർലർ നടത്താനുള്ള കഴിവാണ് ഇവർക്കുള്ളത്

  • @martinchambanoorchambanoor8201
    @martinchambanoorchambanoor8201 15 วันที่ผ่านมา

    ഇത് ഏതാണ്

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 13 วันที่ผ่านมา

    സ്വപ്നസുരേഷിനെ മറന്ന് പോയാൽ ഞാൻ ഇനി കൂട്ടു കൂടില്ല ttoooooo😜😜😜😜😜😜

  • @calicutstudio161
    @calicutstudio161 16 วันที่ผ่านมา

    തെളിവ് ഉണ്ട് പറഞിട്ട് അത് പറയുല പറയല്ലെടി കരളേ 🤣🤣🤣🤣

  • @Theepporishaji
    @Theepporishaji 18 วันที่ผ่านมา +1

    ചേച്ചി ഇണക്കത്തിൽ.....

  • @soudhasidhique4672
    @soudhasidhique4672 18 วันที่ผ่านมา

    ഈ സ്ത്രീ ഇലക്ഷൻ വരുമ്പോൾ. പുറത്ത് വരും😂

  • @sarinjose2519
    @sarinjose2519 15 วันที่ผ่านมา

    ചേച്ചിയുടെ സത്യം പറയുന്ന കാര്യമാണ്

  • @Saji-y5j
    @Saji-y5j 18 วันที่ผ่านมา +2

    എല്ലാ വോട്ടും LDF ന് ചെയണം

  • @muraleedharanao3916
    @muraleedharanao3916 18 วันที่ผ่านมา

    എൻ്റെ പൊന്നെ നിനക്കൊന്നും രാഷ്ട്രീയം പറയാനില്ലേ.കുഴൽ പണത്തെ കുറിച്ചോ,സന്ധ്യയുടെ അറസ്റ്നെ കുറിച്ചോ ഒന്നും പറയാനില്ലേ?

  • @salinizami5762
    @salinizami5762 13 วันที่ผ่านมา

    അമ്മ ക ശ്ടപെടുമ്പോ നോക്കി നിന്ന ഒരമ്മ😂

  • @siddharthsankar6555
    @siddharthsankar6555 16 วันที่ผ่านมา

    Whatever it is Rahul is not like you
    He will win with absolute majority

  • @leelammaemmanuel3775
    @leelammaemmanuel3775 14 วันที่ผ่านมา

    This lady trying her level best to defeat the congress party. She did the same thing during last election.

  • @shaji1985
    @shaji1985 19 วันที่ผ่านมา +2

    പാവം, സംസാരിക്കാൻ തന്നെ അറിയില്ല. ഇത് കര്ണ കരാൻ്റെ മോളല്ല.

  • @sudheerpoonthottathil5264
    @sudheerpoonthottathil5264 18 วันที่ผ่านมา +2

    അച്ഛനെ വഞ്ചിച്ചത് ന്യായീകരിക്കാൻ നാണമില്ലേ?

  • @khalidpmamu9120
    @khalidpmamu9120 18 วันที่ผ่านมา +1

    കഷ്ടം... എന്താ ഈ സ്ത്രീ പറയുന്നത്... 😂

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 19 วันที่ผ่านมา +4

    Rahul ❤

  • @GK-pe9jz
    @GK-pe9jz 18 วันที่ผ่านมา

    കറവ വറ്റിയ പശുവിൻ്റെ രോധനം'😁😁😁