Brush cutter Side pack to Back pack

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Brushcutter, Chainsaw, Sprayers and different types of attachments Working, Unboxing, Repairing and Setting videos available in this channel .
    please SUBSCRIBE MY CHANNEL it will help you as well as me .
    ഞങ്ങൾ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകളുടെ ലഭ്യത ,വില എന്നിവ അറിയുവാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജിൻ്റെ ലിങ്ക് / karshaka-suhruthukkal-...
    #brushcutter #backpack #tools

ความคิดเห็น • 65

  • @Ramkumar-yc3tw
    @Ramkumar-yc3tw 2 ปีที่แล้ว +4

    # സൈഡ് പാക്ക് ബ്രഷ് കട്ടർ
    .. പുല്ല്, കളകൾ എന്നിവ tap and go യിൽ ട്രിമ്മർ ലൈൻ ഉപയോഗിച്ചു നശിപ്പിക്കുവാനുമാണ്....,
    # ബ്യാക്ക്‌ പാക് ബ്രഷ് കട്ടർ..
    ടില്ലർ അറ്റാച്ച്മെന്റകൾ ഘടുപ്പിച്ചു കിളക്കുവാനും മണ്ണ് വലിച്ചു കൂട്ടുവാനും കളകൾ ചിരണ്ടുവാനും മറ്റു മണ്ണിലെ വർക്കുകൾ ചെയ്യുന്ന അറ്റാച്ച്മെന്റ് ഘടുപ്പിക്കുവാനുമാണ്...

  • @sunshine7298
    @sunshine7298 ปีที่แล้ว

    Very useful video 👌
    I would like to know how to convert Back pack to side pack. Please share link if you have a video.

  • @sankarannavaneethan427
    @sankarannavaneethan427 ปีที่แล้ว

    Super hettan good explanation my doubt cleared thank you

  • @mukeba45
    @mukeba45 2 ปีที่แล้ว +2

    Where I can get this type attachment ?

  • @ravinderb7076
    @ravinderb7076 24 วันที่ผ่านมา

    And cable road also where purchased

  • @hngogo9718
    @hngogo9718 13 วันที่ผ่านมา

    ഇതിന്റെ ഉപയോഗം കൊണ്ട് സൈഡ് ടൈപ്പ് ആണോ ഇതിനേക്കാൾ നല്ലതു. video cheyyamo

  • @junesenglossang9590
    @junesenglossang9590 ปีที่แล้ว

    I want to convert my normal brush cutter into back pack brush cutter.... But sir from where I can get the parts?

  • @ravinderb7076
    @ravinderb7076 24 วันที่ผ่านมา

    Back pack bag where parches tell me address

  • @junesenglossang9590
    @junesenglossang9590 ปีที่แล้ว

    Very nice video sir

  • @balnamarak4074
    @balnamarak4074 2 ปีที่แล้ว

    Good Idea for me

  • @jyothishsarovaram9504
    @jyothishsarovaram9504 2 ปีที่แล้ว

    ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണിത്

  • @barigeyadagiri588
    @barigeyadagiri588 2 ปีที่แล้ว

    Back pack set items where available sir

  • @anilkumart6356
    @anilkumart6356 2 ปีที่แล้ว +1

    Earth auger മെഷീനെ weeder mechine ആക്കുവാൻ സാധിക്കുമോ

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 ปีที่แล้ว +1

      കമ്പനി മിഷ്യൻ RPM കുറവാണ്, വള്ളികൾ കുരുങ്ങും.. ലോക്കൽ ചൈന ok ആണ്..

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      സാധിക്കും

  • @aasokan5697
    @aasokan5697 11 หลายเดือนก่อน

    Sir, can you convert back pack to trolley type brush cutter. If possible details pl.

  • @unnivu2nku
    @unnivu2nku 2 ปีที่แล้ว +1

    Good sir

  • @Prajeeshts
    @Prajeeshts 2 ปีที่แล้ว

    Sprayer attachment oru video cheyamo?

  • @VinodKumar-fi2fv
    @VinodKumar-fi2fv 2 ปีที่แล้ว

    Water sprayer attachment കിട്ടുമെങ്കിൽ അതൊന്നു ചെയ്തു കാണിക്കുമോ,?

  • @ivingeorge2220
    @ivingeorge2220 2 ปีที่แล้ว

    Chetta super video 👍🎉🎉

  • @peterfernandezluke8884
    @peterfernandezluke8884 2 ปีที่แล้ว

    Brush cutter which one is good

  • @rijushafinilamel1685
    @rijushafinilamel1685 2 ปีที่แล้ว

    ബാക്ക് പാക്ക് ബ്രഷ് കട്ടറിന്റെ കംപ്ലയിന്റ്സ് ഒന്ന് വീഡിയോ ചെയ്യാമോ

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว +1

      ചെയ്യാൻ ശ്രമിക്കാം

  • @siyadkasmi4309
    @siyadkasmi4309 2 ปีที่แล้ว

    നല്ല വീഡിയോ

  • @rijushafinilamel1685
    @rijushafinilamel1685 2 ปีที่แล้ว

    back pack brush cutterinte spare available aano.vst pubert 2hp

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      ബാക്ക് പാക്കിൻ്റെ ചില പാർട്ട്സ് ലഭ്യമാണ് .9526388256

  • @prprasannakumar1820
    @prprasannakumar1820 2 ปีที่แล้ว +1

    Back pack settings rate ethraya

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      ഞാൻ ഉപയോഗിച്ചത് പഴയ setting ആയിരുന്നു .പുതിയതിന് ഏകദേശം 5500 -6000 വിലയുണ്ട് .

  • @gamerbluefox1692
    @gamerbluefox1692 2 ปีที่แล้ว

    vijayetta super

  • @krishnankuttynarayanapilla3753
    @krishnankuttynarayanapilla3753 2 ปีที่แล้ว

    Service center kollam town. Would like to service my 4stroke honda brushcutter

  • @manorenjreghunathan912
    @manorenjreghunathan912 2 ปีที่แล้ว

    ഈ പുകയാണോ ഡൽഹിയിലും കാണുന്നത്? ഇത്രയും പുക 2 സ്റ്റ്രോക്കിൽ ആദ്യമായിട്ടാണ് കാണുന്നത് 😊🙏

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      പെട്രോളിൽ ഓയിൽ ഒഴിച്ചപ്പോൾ കുറച്ചു കൂടുതലായി .

  • @subbutv9221
    @subbutv9221 ปีที่แล้ว

    Backpack to side pack modifi

  • @easwaramoorthy255
    @easwaramoorthy255 8 หลายเดือนก่อน

    Were to buy attachment s

  • @chandrashekarv14
    @chandrashekarv14 2 ปีที่แล้ว

    👍👍👍

  • @anilkumark.v.6457
    @anilkumark.v.6457 2 ปีที่แล้ว +4

    പരിചയപ്പെടുത്തുന്ന ഒരു ഉപകരണം പോലും എവിടെ കിട്ടും എന്ന് പല വീഡിയോയിലും പലരും ചോദിച്ചിട്ടും താങ്കൾ വെളിപ്പെട്ടുത്താത്തതിന്റെ കാരണം എന്താണ് ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      ഞാൻ പരമാവധി എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว +2

      ഞാൻ ഒരു ഡീലർ ആണ് .പുതിയതായി പരിചയപ്പെടുത്തുന്ന മിക്ക പ്രോഡക്ടുകളും .എൻ്റെ ഷോപ്പുകളിൽ ഉണ്ട് .പക്ഷേ ഒരു ഡീലർ എന്ന നിലയിൽ ഞാൻ ഒരു പരസ്യവും വീഡിയോകളിൽ ചെയ്യാറില്ല അതിൻ്റെ കാരണം, എല്ലാ ടൗണുകളിലും ഇപ്പോൾ ഇങ്ങനെയുള്ള ഷോപ്പുകൾ ഉണ്ട് .അവിടെ കിട്ടാൻ സാദ്ധ്യത ഇല്ലെങ്കിൽ ഞാൻ അയച്ചു കൊടുക്കാറുണ്ട് .

    • @anilkumark.v.6457
      @anilkumark.v.6457 2 ปีที่แล้ว

      ഡീലർ ആണെങ്കിൽ താങ്കളുടെ വിലാസം ഷെയർ ചെയ്യുകയല്ലേ വേണ്ടത് ? അല്ലാതെ കാഴ്ചക്കാരെ പ്രൊഡക്ടുകൾ കാണിച്ച് മോഹിപ്പിച്ച് മിണ്ടാതിരിക്കുകയാണോ വേണ്ടത്? 14 ഇഞ്ച് ചെയിൻസോ കണ്ണർ പട്ടണത്തിൽ കിട്ടാനില്ല. താങ്കൾ ഡീലറാണെങ്കിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് വിൽക്കാനാണെങ്കിൽ മടിക്കാതെ വിലാസം പരസ്യപ്പെടുത്തു....

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      @@anilkumark.v.6457 Contact 9526388256

    • @ranjithp8650
      @ranjithp8650 2 ปีที่แล้ว

      @@anilkumark.v.6457 adheham contact number kodukkunnundallo. Vilikkukayo watsappil message ayakkukayo cheythal mathi .njn ee chettante kayyil ninn ente nattil kittatha sadhanagal vangikkunna oru alu koode anu .

  • @jayarajank7052
    @jayarajank7052 2 ปีที่แล้ว

    പുകയും തീയും മുതുകത്തടിക്കും😆😆😆

  • @user-mo432Sameer
    @user-mo432Sameer 2 ปีที่แล้ว

    👍👍👍👌😍

  • @Techandagritips
    @Techandagritips 2 ปีที่แล้ว

    👍👍😆

  • @user-vz6et4tl9o
    @user-vz6et4tl9o 2 ปีที่แล้ว

    ഇത് എത്ര രൂപ ആകും

  • @subbutv9221
    @subbutv9221 ปีที่แล้ว

    Pless

  • @aberdeenaberdeen3959
    @aberdeenaberdeen3959 5 หลายเดือนก่อน

    speak in english