അല്ലാഹ് ദിവ്യാനുരാഗ പ്രകീർത്തനം | Part - 1 | പാഴൂർ | rahmathulla qasimi | 29.03.2019

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2019
  • ♡ Let's talk about our lord ALLAH swt ♡
    》Allah swt said: "Im always with the one who thinks about me, when he talks and remember me, I will do the same"
    》Prophet said: "virtuous man have 4 eyes. 2 of them are from his face. They are for this world. And remining eyes are from his heart and this is for to look towards Allah and his capabilities."
    》Don't decorate outside without cleaning inside. Dont show off our character as good without purify our heart.
    》Read about everything. Also read yourself. You can find presence of Allah there.
    》Old generations didn't have the knowledge to speak in english. But they know who is ALLAH swt. We know many languages including english. But we forgot to know about ALLAH swt.
    》If anyone die without knowing about ALLAH swt It's a great loss. Who know more about ALLAH swt, they will nothing expects including heaven. Only ALLAH swt is their main intention.
    》》》May Allah Bless Us All 《《《
    1⃣അറിവുകളിൽ ഏറ്റവും ഉന്നതമായ അറിവിന്റെ ആരംഭം ബഹു: ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമിയുടെ ഗഹനമായ വീക്ഷണത്തിലൂടെ.
    2⃣അകക്കണ്ണ് തുറന്നവർക്കേ അല്ലാഹുവിനെ അറിയാൻ സാധിക്കൂ. ദുനിയാവിലെ ആഗ്രഹങ്ങളെന്ന മറ കാരണം സർവ്വ ശക്തനായ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നമുക്കന്യമാവുന്നു.
    3⃣അന്ധനാണെങ്കിലും അകക്കണ്ണ് തുറന്ന് അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) പരലോകം പ്രകാശ പൂരിതമാക്കി, എന്നാൽ അകക്കണ്ണിൽ അന്ധത ബാധിച്ചതിലൂടെ പരലോകത്തും ഇരുട്ടിലാവും, ഫിർഔൻ (ല.അ), അബൂ ജഹൽ (ല.അ) തുടങ്ങിയവർ ഉദാഹരണങ്ങൾ.
    4⃣"ഭൂമിയിൽ ഏറെ നാൾ ജീവിച്ചിട്ടും മനുഷ്യൻ ഏറ്റവും മധുരമുള്ള തേൻ രുചിക്കാതെ തിരിച്ചു പോകുന്നു. ആ തേൻ അല്ലാഹുവിനെ കുറിച്ചുള്ള ആഴമേറിയ അറിവാണ്" മാലിക് ദീനാർ (റ). അല്ലാഹുവിനെ കുറിച്ച് ആഴമുള്ള അറിവുള്ളവർ അവന്റെ ആരിഫീങ്ങൾ (റ).
    5⃣റാബിയത്തുൽ അദബിയ്യ (റ) എന്ന മഹതിയുടെ അൽഭുത ജീവിതത്തിൽ നിന്നൊരേട്, മഹതിക്ക് (റ) തന്റെ റബ്ബിനോടുള്ള ദിവ്യാനുരാഗത്തിന്റെ ആഴം,
    6⃣അല്ലാഹുവിന്റെ ദിവ്യ പ്രകാശത്തിന്റെ സൗന്ദര്യം പുണ്യ നബി (ﷺ) തിരു വചനത്തിലൂടെ, മൂസാ നബി (അ) തന്റെ റബ്ബിന്റെ ശബ്ദ സൗകുമാര്യം ശ്രവിച്ചപ്പോൾ, അല്ലാഹുവിനെ കാണാൻ ശ്രമിച്ച സംഭവം.
    7⃣സ്വർഗ്ഗം ചോദിക്കുമ്പോൾ ജന്നാത്തുൽ ഫിർദൗസ് ചോദിക്കണമെന്ന് കാരുണ്യത്തിന്റെ പ്രവാചകൻ (ﷺ) പറഞ്ഞതിന്റെ അന്ത:സത്ത, രാജസയ്യിദായ റബ്ബിന്റെ ദർശനം ഏറ്റവും വലിയ സൗഭാഗ്യം
    2019 മാർച്ച് 29 ന് തുടക്കം കുറിച്ച "അല്ലാഹ്" ദിവ്യാനുരാഗ പ്രകീർത്തനത്തിന്റെ ആദ്യ ഭാഗം
    Contact us -
    Darul Quran : +91 8086672313
    Camera - Akbar : +91 9645121228
    Edit - Nuhman : +91 9946338023
    Co ordination - Latheef : +91 8157887543

ความคิดเห็น • 173

  • @afilushalu7534
    @afilushalu7534 5 ปีที่แล้ว +58

    ഉസ്താദ് ന്റെ ഒരു എളിയ ശിഷ്യൻ ആവാൻ സാധിച്ചതിന് അല്ലാഹു വിനു സ്തുതി.
    അൽ ഹംദുലില്ലാഹ്.

    • @xanderskylar4831
      @xanderskylar4831 3 ปีที่แล้ว

      pro tip: you can watch movies at kaldroStream. Been using them for watching a lot of movies recently.

    • @amosmitchell2130
      @amosmitchell2130 3 ปีที่แล้ว

      @Xander Skylar Yea, I have been using Kaldrostream for since november myself :D

  • @sulthn-sulthn2761
    @sulthn-sulthn2761 4 ปีที่แล้ว +16

    അൽഹംദുലില്ലാഹ് ... അൽഫമറ..അള്ളാഹുവിലേക്കുള്ള ഒരു വഴിതന്നെയാണിത് .. ഞാൻ അറബിക് കോളേജിൽ പഠിച്ച സമയത്ത് ഖാസിമി ഉസ്താദിന്റെ ഖുർആൻ ക്ലാസ് ഉണ്ടാർന്നു ഒരിക്കൽ.. എന്റെ നാട്ടിലും ഉസ്താദ് വന്നിട്ടുണ്ട്.. പക്ഷെ നിർഭാഗ്യവശാൽ എന്റെ ചിന്ത ബുദ്ധിയുള്ളവർക്കും ചിന്താശേഷിയുള്ളവർക്കു മേ ഉസ്താദിന്റെ ക്ലാസ് മനസ്സിലാവു എന്നായിരുന്നു.പക്ഷെ അത് ന്റെ ശ്രദ്ധയില്ലായ്മയും അലസതയുമാണെന്ന് ഇപ്പം മനസിലായി. എന്റെ പരിചയക്കാരൻ ഉസ്താദിനെ കുറിച്ച് പറയലുണ്ടാർന്നു. ക്ലാസിന്റെ ഗുണവും മഹത്വവും. അങ്ങനെ ഒരു ദിവസം നല്ല ശ്രദ്ധയോടെ ഉസ്താദിന്റെ 'ആത്മാവിന്റെ പ്രേമം' എന്ന ക്ലാസ് കേട്ടു.അൽഹംദുലില്ല ഹ് ഇപ്പം ദിവസവും സമയം കിട്ടുമ്പോൾ ഓരോ ക്ലാസ് കേൾക്കും.. അൽഹംദുലില്ലാഹ്.. അടുത്ത് കിട്ടിയ ഭാഗ്യം പ്രയോചനപ്പെടുത്താൻ കഴിയാത്തതിൽ ഖേദിക്കുന്നു. അള്ളാഹു നമ്മേ സ്വീകരിക്കട്ടെ' ആമീൻ യാ റഹ്മാൻ,
    ദുആ വസിയ്യത്തോടെ,,,

  • @irshadinspires2032
    @irshadinspires2032 5 ปีที่แล้ว +26

    ബഹുമാനപ്പെട്ട ഉസ്താദ് അറിവിന്റെ കടലാണ് അള്ളാഹു നമ്മെയെല്ലാം അവന്റെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

    • @ajmal.n4617
      @ajmal.n4617 2 ปีที่แล้ว +1

      Ameen

    • @zirarazi7714
      @zirarazi7714 7 หลายเดือนก่อน

      ആമീൻ ❤️

  • @snehatheeram5804
    @snehatheeram5804 5 ปีที่แล้ว +41

    *മാഷാ അല്ലാഹ് വിലായത്തിന്റെ നാവ് ബാറകല്ലാഹ്*

  • @irshadakalad1491
    @irshadakalad1491 5 ปีที่แล้ว +46

    ഇഷ്ടമാണ് ഈ മനുഷ്യനെ😍

  • @ameeralicv1652
    @ameeralicv1652 5 ปีที่แล้ว +13

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ഞങ്ങൾക്ക് കേൾക്കുവാനും പഠിക്കുവാനുള്ള തൗഫീഖ് തരണേ റബ്ബേ തമ്പുരാനേ ഇതിൻറെ അർഹമായ പ്രതിഫലം ഉസ്താദിന് ഞങ്ങൾക്കും നീ തരണേ റബ്ബേ പാവങ്ങൾക്ക് നിന്നെ പറ്റി അറിയുവാനും മനസ്സിലാക്കാനുള്ള തൗഫീഖ് തരണേ റബ്ബേ ആമീൻ യാ റബ്ബുൽ ആലമീൻ

  • @shareefsinan1391
    @shareefsinan1391 5 ปีที่แล้ว +40

    ഉസ്താദിന് ഒരുപാട് കാലം അല്ലഹു വിനെ കുറിച് പറയാൻ Thofeeq നൽകണം അല്ലഹ ആമീൻ

  • @abdullhaabdullha8828
    @abdullhaabdullha8828 5 ปีที่แล้ว +8

    എനിക്കും കുടുബത്തിനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ ജീവിതവും മരണവും അല്ലാഹുവിൻറെ പൊരുത്തത്തിൽ ആകാൻ ഉസ്താദ് പ്രാർത്തികനെ

  • @SOAOLSRY
    @SOAOLSRY 5 ปีที่แล้ว +11

    اللهم يا مقلب القلوب ثبت قلبي على دينك الاسلام..... اللهم زد لنا علما نافعا وعملا متقبلا.. بارك الله في علم استاذ قاسمي وانفعنا بعلمهم.

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 ปีที่แล้ว +15

    മാഷല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്തദിനെ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @koyasmd1
    @koyasmd1 5 ปีที่แล้ว +30

    ഞങ്ങളുടെ അകക്കണ്ണ് തുറപ്പിക്കണെ നാഥാ.....

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 5 ปีที่แล้ว +25

    എന്നെ കരയിപ്പിച്ച മഹാൻ

  • @salim643
    @salim643 5 ปีที่แล้ว +27

    ചിലസമയസങ്ങളിൽ പറയുന്നത് കേൾക്കുന്നില്ല
    വല്ലാത്തൊരു പ്രയാസം അനുഭവപ്പെടുന്നു........
    പ്ലീസ്... അതിനു പരിഹാരം വേണം
    പ്ലീസ്.. പ്ലീസ്.. പ്ലീസ്......

  • @zirarazi7714
    @zirarazi7714 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്!!!! ❤️🤲🤲
    ഉസ്താദ്!❤

  • @sulaimanuksulaimanuk3491
    @sulaimanuksulaimanuk3491 5 ปีที่แล้ว +11

    ഉസ്താദിന്റെ എല്ലാ prabhashangalum വളരെ പഠനാര്ഹമാണ്.. അള്ളാഹു അനുഗ്രഹിക്കട്ടെ.
    മൈക്ക് നന്നാക്കാമായിരുന്നു ഉസ്താദ് ബുദ്ധി മുട്ടുന്നു എന്ന് തോന്നുന്നു കേൾക്കുമ്പോ.

  • @jamsheerthikkodi9056
    @jamsheerthikkodi9056 11 หลายเดือนก่อน

    ഉസ്താദ് ilove yoooo

  • @haseeb1837
    @haseeb1837 5 ปีที่แล้ว +21

    മൈക്ക് കുറച്ചു കൂടി ക്വാളിറ്റി കൂട്ടിക്കൂടെ. ഉസ്താദ് വളരെ റിസ് ക്കെടുക്കുന്നുണ്ട്.

  • @suhailfalahi5818
    @suhailfalahi5818 5 ปีที่แล้ว +7

    ما شاء الله تعالى.......🌹🌹🌹🌹🌹🌹🌹

    • @ajmmediaajm9996
      @ajmmediaajm9996 3 ปีที่แล้ว

      Samasthayuda Grppil Aaaadd Chyaaammoo

  • @khwajazaman871
    @khwajazaman871 5 ปีที่แล้ว +19

    ഇവിടെ എനിക്ക് വരാൻ ആഗ്രഹമുണ്ട് പക്ഷേ ഞാനിപ്പോൾ ബഹ്റൈനിലാണ് കാസർഗോഡ് കാരനാണ്

    • @ashrafbendichal2465
      @ashrafbendichal2465 5 ปีที่แล้ว

      kasaragod evide

    • @khwajazaman871
      @khwajazaman871 5 ปีที่แล้ว

      Ashraf Bendichal patla

    • @abdurahman1639
      @abdurahman1639 5 ปีที่แล้ว

      നിയ്യത്ത് ഉണ്ടായാലും കൂലി കിട്ടും

  • @lukmanls1753
    @lukmanls1753 5 ปีที่แล้ว +5

    Allah

  • @sharafsharf7546
    @sharafsharf7546 5 ปีที่แล้ว +3

    Masha Allah

  • @shareefsinan1391
    @shareefsinan1391 5 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @rasheedfaize1736
    @rasheedfaize1736 ปีที่แล้ว +3

    ,200മത് എപ്പിസോഡ് കണ്ടത് മുതൽ കാണാൻ തുടങ്ങി

  • @muhammedbarjees5242
    @muhammedbarjees5242 5 ปีที่แล้ว +1

    Yaaa allah... Masha allah... Jazakallaah khaira

  • @SamssudeenKobanKobankoban
    @SamssudeenKobanKobankoban 5 ปีที่แล้ว +3

    ماشاء الله

  • @user-xv7fe2mr9h
    @user-xv7fe2mr9h 5 ปีที่แล้ว +4

    Yaa allah ninnilek ethikunna vaathil nee thurann tharename...nchangal ellavarkum nchangalude oro shwasavum nee aakeneme...امين *

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +4

    Great speech

  • @banunazar1942
    @banunazar1942 3 ปีที่แล้ว +1

    മാഷാ അല്ലാഹ്... അല്ലാഹു നാഫിയായ ഇൽമിനെ തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @samplecalicut6y755
    @samplecalicut6y755 2 หลายเดือนก่อน

    اللهم صل على نور واهله❤

  • @dreamhomedesign506
    @dreamhomedesign506 5 ปีที่แล้ว +10

    😘😘😘wahhabikal kelkatte..

  • @muhammedsaheerm856
    @muhammedsaheerm856 5 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @abdhulsalam3952
    @abdhulsalam3952 5 ปีที่แล้ว

    Masha Allah Suhana llah
    Jazakallah

  • @sayedsmt5779
    @sayedsmt5779 5 ปีที่แล้ว +2

    Alhamdulillah
    Allahu Akbar
    Sallallahu Alaa Muhammed
    Sallallahu alaihivasallam

  • @litleflowerindian2352
    @litleflowerindian2352 5 ปีที่แล้ว +17

    ചില നേരങ്ങളിൽ പറയുന്നത് കേൾക്കുന്നില്ല.ആകെ പ്രയാസം.

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +4

    كلام جميل عجيب سبحان الله

  • @ahmadkabeer3419
    @ahmadkabeer3419 5 ปีที่แล้ว +1

    Masha Allah..

  • @salim643
    @salim643 5 ปีที่แล้ว +3

    മാഷാ അല്ലാഹ്
    മബ്‌റൂക്

  • @suhailfalahi5818
    @suhailfalahi5818 5 ปีที่แล้ว +2

    ما شآء الله تعالى......

  • @user-bh7hl4gx2n
    @user-bh7hl4gx2n 5 ปีที่แล้ว +2

    Al hamdulilla. aameen ya rabbal halameen

  • @akbarcalicut2706
    @akbarcalicut2706 5 ปีที่แล้ว +1

    Allahu bless you

  • @shafeeqam4981
    @shafeeqam4981 5 ปีที่แล้ว +2

    Allahu allah

  • @rameess4944
    @rameess4944 5 ปีที่แล้ว

    Alhamdulillah alhamdulillah alhamdulillah

  • @nazercheeramath51
    @nazercheeramath51 3 ปีที่แล้ว +1

    അല്ലാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ

  • @anvarpt233
    @anvarpt233 5 ปีที่แล้ว +1

    ماشاءالله

  • @ashrafashraf9511
    @ashrafashraf9511 5 ปีที่แล้ว +9

    ഉസ്താദിന്റെ പ്രസംഗം മാത്രo കൊടുക്കുക ആമുഖം ഒഴിവാക്കുക

  • @KhadeejathulKubra
    @KhadeejathulKubra 5 ปีที่แล้ว +2

    Alhamdulillah ALHAMDULILLAH

  • @basheer.kuttippalamk5423
    @basheer.kuttippalamk5423 5 ปีที่แล้ว +1

    Good speach

  • @rsmedia6981
    @rsmedia6981 3 ปีที่แล้ว +1

    Mashaallaaah

  • @shafeerk4862
    @shafeerk4862 5 ปีที่แล้ว +2

    അൽ ഹംദുലില്ലാഹ്...

  • @thankfulbeliever990
    @thankfulbeliever990 4 ปีที่แล้ว

    Ma Sha Allah

  • @muhammedharshadc.k142
    @muhammedharshadc.k142 5 ปีที่แล้ว +5

    Alhamdulillah.. 2 hoursinullil aprox 1000 aalukal kandu. Ellavarum sharikkum waitingil aayirunnu. Uploadingil oru poraymayum undakaruthennu abhyarthikkunnu.

  • @noushadmattathur2654
    @noushadmattathur2654 5 ปีที่แล้ว

    Masha Allah thabarakallah

  • @zaadkr7330
    @zaadkr7330 5 ปีที่แล้ว +1

    Marsha Allah duaa ulpedtanam inshaa allah

  • @AbdulMajeed-du3hk
    @AbdulMajeed-du3hk 5 ปีที่แล้ว +2

    alhamdulillah

  • @hinahinu9584
    @hinahinu9584 5 ปีที่แล้ว

    Subhanallah

  • @ameenfaisalp
    @ameenfaisalp 5 ปีที่แล้ว +1

    ماشاء الله الحمدالله

  • @shajshaj9674
    @shajshaj9674 5 ปีที่แล้ว +1

    Barak Allah

  • @nishuny4292
    @nishuny4292 3 ปีที่แล้ว

    alhamdulillah.allahumma swalli alannoor va ahlihi

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    بارك الله 💙

  • @econouf8609
    @econouf8609 4 ปีที่แล้ว

    Masha allah

  • @user-yq7ik4eh2m
    @user-yq7ik4eh2m ปีที่แล้ว

    الحمدلله💙
    ചരിത്രപ്രഭാഷണത്തിന് പ്രാരംഭംകുറിച്ച നിമിഷം... 💙

  • @madeenapalace3102
    @madeenapalace3102 3 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്......
    അൽഹംദുലില്ലാഹ് ........

  • @haziqtr3019
    @haziqtr3019 5 ปีที่แล้ว +2

    Alhamdhulillah ...

  • @noorwafa4716
    @noorwafa4716 5 ปีที่แล้ว +5

    ALHAMDULILLAH.......

  • @thahirvailathur4042
    @thahirvailathur4042 3 ปีที่แล้ว

    Aameen

  • @baasim4079
    @baasim4079 3 ปีที่แล้ว

    Alhamdulillah🤲🤲🤲

  • @lenalinsha3121
    @lenalinsha3121 3 ปีที่แล้ว

    Mashallah

  • @abuyahyafalily1411
    @abuyahyafalily1411 2 ปีที่แล้ว

    ഉസ്താദ് 🌹🌹🌹

  • @qirthasprinters235
    @qirthasprinters235 5 ปีที่แล้ว +2

    alhamdullillah

  • @hussainmangat5159
    @hussainmangat5159 5 ปีที่แล้ว

    Subhanllha alhmdulillla alhu akbar 🌹🌹🌹🌹🌹🌹🌹🌹🌹

  • @ansarabdulkareem4553
    @ansarabdulkareem4553 3 ปีที่แล้ว

    Alhamdhulilla 💚

  • @muhammaduvaiskalathilthodi4954
    @muhammaduvaiskalathilthodi4954 5 ปีที่แล้ว +1

    Alhamdulilla

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว

    ماشاءلله

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +1

    👍👍👍

  • @umaralikpali1573
    @umaralikpali1573 5 ปีที่แล้ว +1

    Allahu Akbar

  • @fathah711
    @fathah711 4 ปีที่แล้ว

    Masha Allah alhamdulillah

    • @ajmmediaajm9996
      @ajmmediaajm9996 3 ปีที่แล้ว

      Ennaaaa Skssf And Samastha Grppil Aaadd Chyyammoo

  • @fathihmanzil6473
    @fathihmanzil6473 2 หลายเดือนก่อน

    اللهم امين يا رب العالمين بجاه سيد الوجود صلى الله عليه وسلم

  • @indianindian5306
    @indianindian5306 3 ปีที่แล้ว

    Ippol ALLAHuvite anugrahatthal 100 class kayinnu...... ALLAHu Usthaadin deerga ayussum , aafiyathum nalkatte....
    ee class kore kalam thudaran ALLAHu thoufeeq nalkatte...
    ALLAHu namukk ketadh okke amal cheyyn thoufeeq nalkatte.... aaaaaameen

  • @12356aman
    @12356aman 4 ปีที่แล้ว

    ആമീൻ യാ റബ്ബുൽ ആലമീൻ ♥️

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 ปีที่แล้ว

    💞

  • @yahyaakkode9941
    @yahyaakkode9941 5 ปีที่แล้ว +2

    മാഷാ അള്ളാഹ

  • @user-ix6np7wj4j
    @user-ix6np7wj4j 3 ปีที่แล้ว

    💚👍

  • @user-ix6np7wj4j
    @user-ix6np7wj4j 3 ปีที่แล้ว

    👍

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💞💐💞

  • @shihabshihab2027
    @shihabshihab2027 3 ปีที่แล้ว

    الحمد للله

  • @shafimannarkkad1510
    @shafimannarkkad1510 3 ปีที่แล้ว

    സൂപ്പർ

  • @favasfavas411
    @favasfavas411 ปีที่แล้ว +1

    Muth habeeb

  • @s_h_a_n_a3293
    @s_h_a_n_a3293 4 ปีที่แล้ว

    الحمد لله

  • @Rafichelsi
    @Rafichelsi 5 ปีที่แล้ว +3

    Alla

    • @rafeeqmalayil1237
      @rafeeqmalayil1237 5 ปีที่แล้ว

      മൈക,ക്യാമറനന്നാക്കണം

    • @abdulnasar9752
      @abdulnasar9752 5 ปีที่แล้ว

      Al hamdulillah

  • @Shafi....355
    @Shafi....355 5 ปีที่แล้ว

    alhamdulilla

  • @ZainZain-we6xy
    @ZainZain-we6xy 5 ปีที่แล้ว +2

    അള്ളാഹു അക്ബർ..... അൽഹംദുലില്ലാഹ്

  • @noorwafa4716
    @noorwafa4716 5 ปีที่แล้ว +2

    Ya ALLAH....ya RABBEE ....idh kelkkunna njangalkkum NINTE vajhu dharshikkuvaanulla paramamaaya bhagyam nalkename ya RABBEE....😢😢😢

  • @safvansafvan3329
    @safvansafvan3329 5 ปีที่แล้ว

    ya Allah porukkane

  • @mashuqvt1749
    @mashuqvt1749 5 ปีที่แล้ว +1

    ومن احسن قولا ممن دعا إلى الله

  • @pieceof_art
    @pieceof_art 5 ปีที่แล้ว +2

    ജിബ്രീൽ നബിക്ക ഇറക്കി കൊടുത്ത ദുആ പൂർണ രൂപം ഉണ്ടോ
    ഹദീസ് ഉം പറയാമോ @quran study center mukkam

  • @yahyaakkode9941
    @yahyaakkode9941 5 ปีที่แล้ว +11

    പ്രവാസികൾക്ക് വേണ്ടി പ്രത്യകം ദുഹാ ചെയ്യണം നാട്ടിൽ വന്നിട്ട് നേരിട്ട് ക്ലാസിനു വരാൻ ശ്രമിക്കും

    • @ajmmediaajm9996
      @ajmmediaajm9996 3 ปีที่แล้ว

      Usthadhinta Speech What's Up Grppil Aaaadd Chyyammoo

  • @shiyasmon7724
    @shiyasmon7724 3 ปีที่แล้ว

    ദുആ വസിയ്യത്തോടെ..

  • @rafeequerafeeque4706
    @rafeequerafeeque4706 ปีที่แล้ว

    ഈ പരിപാടി ഇപ്പോൾ നടക്കുന്നുണ്ടോ
    എവിടെ
    ദിവസം
    സമയം

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 5 ปีที่แล้ว +3

    അല്ലാഹു അക്ബർ

  • @muhammedazharuddin5138
    @muhammedazharuddin5138 5 ปีที่แล้ว +1

    Mic claritty illlaa basum illa trublum illa..Full flattakkinu usthadhinu soundinu bhudhimuttagum..