Vidyasagar Musical Mashup (Vidyasagar-Sujatha Mohan Hits) | Harsha Vardhan Vidyasagar & Shweta Mohan
ฝัง
- เผยแพร่เมื่อ 1 มี.ค. 2022
- Celebrating the birthday of our Maestro Vidyasagar Sir today, with some of his hit songs in #Malayalam Films. This collaboration with his uber-talented son, Harsha Vardhan, is truly special for me. We are performing our parents' songs and we both had a great time jamming together! It was indeed very difficult for us to choose a few from the umpteen hits that the combination has gifted us with 😍
Hope you all like it 💕
- Shweta
Cover Credits :
Vocals - Shweta Mohan (insta - @_shwetamohan_ )
& Harsha Vardhan Vidyasagar (insta - @official_harshavardhan )
Programming, Arrangement & Edit - Harsha Vardhan
Mix and Master - Abin Pushpakaran
Cinematography- Anantha Krishnan
Assist - Dinesh
Original Song Credits:
Song - Naadodi Poonthinkal
Movie - Usthad
Composer - Vidyasagar
Lyricist - Gireesh Puthanchery
Singers - MG Sreekumar, Sujatha Mohan
Label - Satyam Audios
Song - Karimizhi Kuruviye
Movie - Meesha Madhavan
Composer - Vidyasagar
Lyricist - Gireesh Puthanchery
Singers - V Devanand, Sujatha Mohan
Label - Satyam Audios
Song - Pranayamani Thooval
Movie - Azhakiya Ravanan
Composer - Vidyasagar
Lyricist - Kaithapram
Singer - Sujatha Mohan
Label - Satyam Audios
Song - Neelakasham
Movie - Jomonte Suviseshangal
Composer - Vidyasagar
Lyricist - Rafeeq Ahmed
Singers - Najeem Arshad, Sujatha Mohan
Label - Musik247
#Vidyasagar #SujathaMohan #ShwetaMohan #harshavardhandance
🎶To book Shweta Mohan for an event please click on contact.shwetamohan.com 🎶
🔔 TURN ON THE BELL ICON on the channel to Get alerts when we release any new video. 🔔
Subscribe to the channel : bit.ly/2H1PSkn
Follow on
Twitter:
/ _shwetamohan_
Instagram :
/ _shwetamohan_
Facebook :
/ shwetamohanofficial
Website:
www.shwetamohan.com - เพลง
അച്ഛന്റെ ഈണങ്ങൾ പാടുന്ന മോൻ🥰💝💝💝💝💝💝💝💝
അമ്മ പാടിയ പാട്ടുകൾ പാടുന്ന മോള്🥰 💓💓💓💓
The one who played keyboard and sang as Male vocal is Mr Harshvardhan, Son of the music maestro Vidyasagar...🥰🥰🥰
I thought Vidyasagar sir is a chronic bachelor ....
🥰
@@geethujose434
I think Vidyaji has 2 or 3 daughters and a son.
@@Lonewolf-rj2hn ok...I didn't see any of his family photos in Google
@@geethujose434
There are no family photos of Vidyaji in the Google...
For all those who are criticizing the male singer; he might be starting to learn to sing in Malayalam. Please don't discourage people from other mother tongue when they attempt to sing in our language . And moreover he is singing without looking at lyrics ,he learned it byheart. 😍
he is the son of the god-level creator vidyasagar himself
True
This is probably lip sync, 😊
💓💓
💯
വിദ്യാസാഗറിന്റെ മകന്റെ ഉച്ഛാരണത്തിൽ പിഴവ് ഉള്ളതാണ് എല്ലാവരും പറയുന്നത് പക്ഷേ സംഗീതം ഗoഭീരം തന്നെയാണ്. ഇതുവരെ മലയാളം പാടത്തയാൾ പാടുമ്പോ സ്വഭാവികമായി വരുന്ന തെറ്റുകളാണ് അത്. അയാളുടെ വോയ്സ് പൊളിയാണ് . സംഗീതവും❤
Harsha please try more malayalam songs.... Swetha.... As always👌👌👌👌
നോട് എ പ്രോബ്ലം ...
Athe sreyakk thanne aadym ingne indayallo..sheryayile ipo
സത്യം അദ്ദേഹത്തിന്റെ അക്ഷര പിഴവു കാര്യമാക്കേണ്ടത് ഇല്ല his voice ❤️❤️❤️❤️❤️❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰🥰🥰
"Chandana kuliril".... അവിടെയുണ്ട് ... അച്ഛന്റെ മോനാണെന്ന് പറയുന്ന എന്തോ ഒന്ന് 😍😍
Amazing 🥰👌
😁
Hello chetta..love ur videos..🔥❤
അതെ അയാൾ സംഗീതത്തിന്റെ ഒരേയൊരു രാജാവായിരുന്നു വിദ്യാസാഗർ❤️
സ്വാഗതം സംഗീതത്തിന്റെ രാജകുമാരന്
ഹർഷ വർദ്ധൻ വിദ്യാസാഗർ👏
പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലലോ HARSHVARDHAN 🔥🔥
ഞാനതാ വിചാരിച്ചേ പയ്യെന്റെ സൗണ്ട് എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന് 😂.... പിന്നെ അല്ലെ മനസിലായെ നമ്മടെ മുത്ത് ന്റെ മകൻ ആണെന്ന് ♥️♥️♥️
ഈ കവർ എന്നും കേൾക്കും സത്യം ആണ് പുള്ളിയുടെ തമിഴ് കലർന്ന മലയാളം ആലാപനം വേറെ ലെവൽ ഫീൽ ❤️❤️❤️❤️😘😘
ഉണ്ടായാണ്.
തെലുങ്ക് അവർ
മലയാളികളുടെ ..ഒരു ദിവസവും കടന്ന് പോകുന്നത്. വിദ്യ സാഗർ എന്ന magical music legent ന്റെ song കേട്ട് ആണ് ...❤❤❤❤❤ love u വിദ്യാ സാഗർ
Njn chor kazhchitta urgune🙂🍒
ആരാധന.... അന്നും ഇന്നും എന്നും ഇവിടെ മാത്രം.... വിദ്യാജി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അതെ ...അയാൾ സംഗീതത്തിന്റെ രാജാവാണ്
Heavenly messenger
Excellent rendition by shweta, and Harsha vardhan, son Great composer vidya ji.. Best wishes for further new songs.. 👌👌🥰👏👏
വിദ്യാജി യുടെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് സുജാത ചേച്ചി ആണെന്ന് തോനുന്നു ഏത് ഭാഷയിൽ ആയാലും വിദ്യാജി സുജാത ചേച്ചി യെ കൊണ്ട് പാടിക്കാറുണ്ട്.. അദ്ദേഹം മലയാളത്തിൽ അവസാനം ചെയ്ത സിനിമയിലും പാടിയിട്ടുണ്ട്.. ഇനി വരാൻ ഇരിക്കുന്ന സിനിമകളിലും ആ കൂട്ടുകെട്ട് പ്രതീക്ഷിക്കാം.... 😍❤
Chitra Chechi alle kooduthal paadiyattullath
I think it's chithra
@@sarathsasidharan11 kooduthl chilapo chithra chechi aayirikm but sujatha vidyaji combo adiloli aan ❤️
ചെക്കൻ കൊള്ളാലോ... വിദ്യാജിടെ കഴിവ് അതുപോലെ കിട്ടിയിട്ടുണ്ട്.... ❤️❤️
അച്ഛൻ്റെ brilliance മകൻക്ക് കിട്ടട്ടെ,,,mY All time Favourite Vidyaji,,❤90's
Malayalam music is indebted to Vidyasagar, what a legend.
വിദ്യാ ജിയുടെ ശബ്ദവും മുഖഛായയും സൂപ്പറായി പാടുന്ന പൊന്നുമോൻ, ഒപ്പം ശ്വേത കുട്ടിയും സൂപ്പർ
Our Vidhyaji’s son… he is a good dancer too…
Vidyasagar 😘😘😘😘 അയാൾ സംഗീതത്തിന്റെ രാജാവാണ്
The voice of Shwetha Mohan is just awesome . The feel of the song was sooo Gud ❤️😘 Abin Chetta's Mix And Mastering Was Adipoli 🔥❤️
ഈ ഒരു മാസംകൊണ്ട് ഞാൻ ഈ song എത്രപ്രാവശ്യം കേട്ടു എന്ന് എനിക്ക് അറീല്ല..... സൂപ്പർ
Harsha ❤️❤️❤️❤️ മലയാളം അറിയില്ലെങ്കിലും പാടുമ്പോൾ അതൊന്നും പ്രശ്നമേ അല്ല ❤️❤️❤️ കേൾക്കാൻ നല്ല രസമുണ്ട്
ബ്യൂട്ടിഫുൾ ✨✨ മലയാളം മൂവിയിൽ പാടണം ❤️❤️❤️
male Singer Super... മലയാളം അറിയാത്ത ആ പാട്ട് കേൾക്കാൻ പ്രത്യേക രസമുണ്ട്,,, ശ്വേതയെപ്പറ്റി പിന്നെ പറയേണ്ട ,അമ്മയുടെ അതേ voice.... Super
True
വിദ്യാസാഗറിന്റെ മകനാണ്
He looks and sounds like his father ♥️ Nice medley.
Vidyaji ishtam 🥰
Harsha Varadhan, beautifull Voice👏👏ഒരു non malayali touch ഉണ്ട് singing ന്.. karthik ന്റെ ഒക്കെ ഒരു voice പോലെയും തോനുന്നു.. expecting more songs 😍
Vidyajiyude makan anennu
Malayali alla the great vidhyaji yude makan aann😍😍😍😍😍😍 blessed ❤❤❤❤🤣
വിദ്യാജിടെ മോൻ അല്ലെ..so നോൺ മലയാളി തന്നെയാണ്
വിദ്യാജി യെ പോലെ തുടർച്ചയായി മികച്ച ഗാനങ്ങൾ ഒരുക്കുന്ന ഒരു സംഗീത സംവിധായകനെയും ഇന്ന് മലയാളതിൽ കാണാൻ സാധിക്കുന്നില്ല.. സംവിധായകർ സിനിമയിലെ ഗാനങ്ങൾക് വലിയ പ്രാധാന്യം കൊടുക്കാത്ത കാലവും ആണ്.. ഇപ്പോൾ കുറച്ചെങ്കിലും നല്ല പാട്ടുകൾ ഉണ്ടാവുന്നത് തമിഴ് സിനിമകളിലാണ്
2 പേരും നല്ല രസായിട്ട് ഉണ്ട്.... വിദ്യാജിയുടെയും സുജാതചേച്ചിയുടെയും എക്കാലത്തെയും superhit അടിപൊളി പാട്ടുകൾ ... ശ്വേതചേച്ചി കുറച്ച് മുന്നിട്ടു നിന്നു എന്ന് തോന്നി ....മലയാളം അറിയില്ല എങ്കിൽ കൂടെ ഹർഷവർധനും നന്നായിട്ടുണ്ട്... 🥰❤️
തീരാതിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയ ഒരു കവർ
Sujumam vidyaji combo 💕❤️💕
വിദ്യാജി സുജാത ചേച്ചി hits പോലേ ഈ pairum hit ആകട്ടെ ❤
Sujatha chechi's voice suits vidyaji's compositions more than anyone ❤
Wow 😍
Great melody collection 😍
Suju mam voice - vidyaji music combo evergreen ❤️
shwe chechi and harashavardhan anna adipoli 😍
Loved your version chechi ❤️
Vidyajiude makan polichu feel💋
മുത്തുകളേ😍😍
Junior vidyasagar + junior sujatha
With same voice
Hats off to Harsha Vardhan....Shweta off course we know will sing well...but Harshavardhan being a non malayali did a great job here putting effort to learn the lyrics and he sang with great feel too....
❤️ "കരിമിഴി കുരുവിയെ" മൊത്തം കേൾക്കാൻ തോന്നുന്നു നിങ്ങടെ രണ്ടുപേരുടെയും ശബ്ദത്തിൽ ❤️
ശ്വേത....അമ്മയുടെ മോൾ തന്നെ...എന്താ ആ rendering...voice modulation...ശരിക്കും sooperb....harshavardhan അതുപോലെതന്നെ...sooperb...
പാട്ടൊന്നും പാടിയില്ല എന്ന് കേക്കാൻ ഒരു സുഗമ ആ ചേട്ടന്റെ ഒത്തിരി തവണ കേട്ട ഈ വീഡിയോ രണ്ടാളും പൊളിയാ അച്ഛനെ പോലെ തന്നെ സൂപ്പർ മോൻ അമ്മ പോലെ മോളും സൂപ്പർ നൈസ് combo❤❤❤❤❤
രണ്ടു പ്രതിഭ കളുടെ മക്കൾ ഒന്നിച്ചു കാണാൻ പറ്റിയതിൽ സന്തോഷം നല്ലത് വരട്ടെ....
ഇത് അച്ഛനെക്കാളും പൊളിയാകുമല്ലോ 🌹🌹🌹🙏
Vidyaajiyude അല്ലേ മകൻ തീ 🔥 തന്നെ ചെക്കൻ❤️❤️🎶🎶🎶
Vidyasagar sir's son and Sujatha ma'am 's daughter 😍😍
അച്ഛന്റെ മോൻ തന്നെ ❤️❤️
His sound is like vidyasagar's sound.....😌😌That singing style also😍
Vidyasagar's son So The sound and Style will be like that only ❤️🔥
Harsha is very expressive , to hear his voice only listening this song..we know Swetha Moran has a sweet voice .Thank you all .
Vidyaji u hv lot of fans here in kerala.. ❤️ u r our A r rahman 😍 Live long vidyaji & stay blessed.. & swetha chechi ur voice is honey jus like ur mom our sujatha chechi.. ❤️
Mesmerizing... So good to hear you singing your mummy's song's and the young handsome man playing the board and singing, got to know that he's the great Vidyasagar Ji son... 👍🙏💖 Versatile 👍💖
Vidyasagar the music Maestro
വിദ്യാസകർ എന്നാ വെക്തി മലയാളത്തിൽ എത്തിയില്ല എങ്കിൽ നമുക്ക് ഏതു പോലുള്ള. നല്ല. പാട്ടുകൾ മലയാളത്തിൽ ഉണ്ടാവില്ല. Vidyasagar ഗിരീഷ് പുത്തെൻചേരി kombo ഒരിക്കിലും മറക്കാൻ pattill
എന്റമ്മോ 😱😱എന്തോന്നെടെ ഇത്.... പൂരം വെടിക്കെട്ട് ഇവിടെയോ??? 🥰🥰🥰🥰🥰
Harshavardhan looks and even sounds like Vidyasagarji. Excellent cover and beautiful rendition by Shwetha Mohan.
True
Male singer is superb as well swetha !! അടിപൊളി Enjoyed a lot !! God Bless and looking forward more numbers
It was for the first time I am hearing a song from vidyaji's Son.. It was so nice both of you😘😘😘😘😘😘Great compositions of our Great vidyaji no words ✨️✨️✨️✨️✨️✨️
Check his insta page
His dad is the composer of all these beautiful songs. He is beautifully attempting to sing all those aonga which are dear to his heart. Malayalikalude thani konam kanichu dayavu cheythu ivane diacourage cheyyaruthu. Vidyasagar ne accept cheyyamenkil Harshavardhanayeum acceot cheyyam.
The arrangement is absolutely amazing 👏🏼👌🏽💖
It’s still a miracle how a Telugu director can make such best songs in Malayalam!
First music has no language barrier. Also, He became 80% Tamil. Do you know he can write Tamil lyrics and extract good work from Tamil lyricists. Tamil and Malayalam are close.
ഇടയ്ക്ക് ഇടയ്ക്ക് വന്ന് കേട്ടില്ല എങ്കിൽ ന്തോ പോലെ ആണ് ❤❤❤
Next generation is lucky that young Vidyasagar is ready with a bang for the future.....
Goosebumps ❤️ please DO A PART 2..!!!!
Vidyasagar's Son 💖Sujatha's Daughter💖 wow.. 😍what a combo💖💖
Vidyasagar - Sujatha
Combo enn parayunnath level aanu .. ❤️
കരിമിഴി കുരുവി ..... വാക്കുകൾ ഇല്ല അമ്മയേക്കാൾ നന്നായിരിക്കുന്നു !!! 😍😍😍
Athrem enthayalum varila
@@himats9837 yes,
Vidyasagar-shwetha mohan favourite song is enthanenn ennodonnum chodikalle😍
Fantastic Cover Song. Best Wishes to the Performers. Pranams to the Melody King Sri Vidyasagar Sir.
One of the best musician in tamil Telugu Malayalam ..vidhyasagar
My favourite music director
Al time favourite folk melody link of situation
After Aanachandham portion ,it's going to the another level.. Swetha is just stealing the show 🥰
Male voice is just soo melodic and sharp. I don't know how many times I listened.
ഇനിയും പാട്ടുകൾ ചേർത്തിരുന്നെങ്കിൽ എന്ന് തോന്നുന്നു ❤❤❤❤
Harshavardhan..wat a magical voice...kelkumthorum ishtam koodi varunnu🥰
Can't get over കരിമിഴിക്കുരുവിയെ... 🥺🥺🥺🥺🥺🥺
Talented children of illustrious parents......Vidya Sagar and Sujatha will be proud of them ....
excellent choice of selecting Vidyasagar ji's songs Shweta... First time am seeing his son. Feeling tears of joy, by watching son having the talents of his father. One request @shweta ji... could you please come with videos of Mohan Sithara sir's songs as well as SP Venkitesh sir's songs please 🙏🙏
A lot of Chithra chechi's songs are available on the composition of SP Venkitesh ji and a bunch of nice melodies of Das ettan and chithra chechi available under the composition of Mohan Sithara Ji.
repeatedly listening it. Such a great voice Swetha and Harshwardhan !!!!
Shwetha's crystal clear voice..
Oh my god, such a blessed singer.
കരിമിഴി കുരുവിയെ കണ്ടില്ല.....wow such a song!!!!💓💓...
അച്ഛന്റെ മോനും👌
അമ്മയുടെ മോളും 👍🏽
തകർത്തു
The way he looked at her singing
പാട്ടൊന്നു പാടീല്ല
🥰🥰🥰🥰🥰🥰🥰
Was a great moment
Fan of Harsh's malayalam..🎊
Harsha Vardhan voice is Vera level
OMG..!!! Vidyaji's son...🤗🤗🤗amazing...🤩🎶🎶
ഹർഷവർദ്ധൻ 😍😍😍😍
Very happy to see vidyajis son ❤️ vidyaji paaduna pole und bhaiya bhaiya movieloke.. al d vry best dear harshavardan.. ❤️
Harsha bro was awesome 👌
Harsha Vardhan... what a voice man! Uff 🔥
Achanum ammaykum ulla dedication kollarnu randaldem. For the legends. Great work Swetha chechi and Harshavardhan.
Vidyaji - sujatha kootukettile etrayo janmamayi , varamanjaladiya oke goosebumps aanu. Chitra chechi polum varamanjal kityirunnu enkil n kothichupoi n orikal paranju. ☺️🙏
Why some are criticising male voice no need ..for that..I simply loved the song ..and he's trying his best to bring out..and simply loved his way of singing... we are waiting more songs as urs duet..🤩🥰🥰
He is vidyasagar's son Harshavardhan
നാട്ടുമാവിൽ ... ഒരുപാടിഷ്ടായി മുഴുവനായും പാടാമോ 👌👌👌😘😘😘😘😘😘😘😘😘
His voice is ❤ Shwetha mam 💗
'Thaamarapoo thumbipole Chandana kuliril neeraadan' that part 🖤👌🤌
Last 'kaana poovin thenum thedi '💗 My fav
Vidyaji 🦋❤️
Swethamohan ..your voice is absolutely amazing n divine!! Flawless singing!
Pronounsele problem ullathu valliya prashnam ille,ithreyoke sremichille,athine prolsahipikkanam,harsha is good,and voice amazing❤❤
Vidyasagar is my fav music director... Great singing by both of u...
Ithippo ennum ivde vannu kelkathe urangan pattillennayi.. harshavardan hope u reading d comments al d vry best dr
1:03 "Karimizhi kuruviye" maathramayitt cover cheyyyaavo ♥️♥️♥️
sshente mwone ijjaathi feel ❤️🔥
Great to see the younger generation enjoying themselves... We will be blessed if Harsha is taking after his dad.. missing him so much
Pulik pirannath poochakutti aavoolallo harsha vardhan vidyasagar what avoice ❤️❤️
Shwetha chechi.. kari mizhi kuruviye just sounded like original version by sujatha mam 🙏😊
So happy that you chose neelakasham... It's a rarely heard gem of Vidyaji 🙏💓
Swetha Mam's expression exactly like Sujatha mam 👍👌❤️❤️
1:50 Not very fond of wrong pronunciations but this one has my heart ❤️ He is too good.
Ende itrayum vaikiyathu... ♥️Swethas voice melts in heart...
Vidyasagar son beautiful voice ❤️❤️