1543 # പോപ്പുമാരുടെ കഥകൾ ഭാഗം ഒന്ന് ബെനഡിക്ട് ഒൻപതാമൻ || Ten Popes Part One Benedict IX

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 35

  • @rajuyohannan8213
    @rajuyohannan8213 7 หลายเดือนก่อน +6

    സത്യങ്ങൾ തുറന്നു പറയുന്ന താങ്കളെ ദൈവം കാത്തുകൊള്ളട്ടെ 🙏🙏🙏 , Happy Easter ❤❤❤

  • @bennyjc8394
    @bennyjc8394 7 หลายเดือนก่อน

    Gosh🙆‍♂️...'amazing' character study to begin with! Adipoli web series commences 🤩😄💥

  • @karoorchacko
    @karoorchacko 7 หลายเดือนก่อน +2

    This is the strong reason for the formation of Prostastant. All leaders of Prostastant belonged to the Catholic community.

  • @denverthelast1
    @denverthelast1 7 หลายเดือนก่อน +2

    For sure, Simon Magus

  • @denverthelast1
    @denverthelast1 7 หลายเดือนก่อน +1

    Oh! I never thought Mario Puzzo was telling the truth.

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 7 หลายเดือนก่อน

    Happy Easter dear brother ❤

  • @manilancyb2498
    @manilancyb2498 7 หลายเดือนก่อน

    സത്യ സന്ധമായ അവതരണം
    .

  • @aj9969
    @aj9969 7 หลายเดือนก่อน +2

    ആയിരം വര്ഷം മുൻപ് കത്തോലിക്കാ സഭക്ക് കൈവെപ്പു നഷ്ടപ്പെട്ടു എന്ന് വ്യക്തമാകുന്നു.. ചില കാപാലികന്മാരുടെ സ്വകാര്യ സ്വത്തു മാത്രമായി ആ സഭ അധപതിച്ചു.. ആ സഭയുടെ ഒരു കൂദാശയും സുറിയാനി സഭ സ്വീകരിക്കരുത്.. അവിടെ നിന്നും ആരെങ്കിലും വന്നാൽ വീണ്ടും മൂറോൻ കൊടുക്കണം..

  • @bosebaby6184
    @bosebaby6184 7 หลายเดือนก่อน

    അതുകൊണ്ട് എന്ത് ചരിത്രത്തിന്റെ നാൾ വഴിയിൽ വന്നുപോയ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുക....

  • @manilancyb2498
    @manilancyb2498 7 หลายเดือนก่อน +1

    സൈമൺ പേറ്റർ ആണ് കത്തോലിക്ക സഭ സ്ഥാപകൻ എന്ന് ഫാദർ Saviour ഖാൻ, വട്ടായിൽ ഒരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്

  • @JoshyJoseph-p1j
    @JoshyJoseph-p1j 6 หลายเดือนก่อน

    Evene.evidenne.kitty

  • @fr.augushty7980
    @fr.augushty7980 7 หลายเดือนก่อน

    👍

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 7 หลายเดือนก่อน

    എനിക്ക് ആരെയും എന്തും പറയാം, എന്നെ ആരും ഒന്നും പറയാൻ പാടില്ല.

  • @varghesekurian6274
    @varghesekurian6274 7 หลายเดือนก่อน

    ❤❤❤

  • @rajuthomas7105
    @rajuthomas7105 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @babymm2071
    @babymm2071 7 หลายเดือนก่อน +3

    വട്ടശേരി മെത്രാനെ പരിശുദ്ധനാണന്നു പറഞ്ഞാൽ 'യഥാർത്ഥ പരിശുദ്ധന്മാരെ എന്ത് ന്ന് വിളിക്കും.

    • @ShajiPaulose-i9m
      @ShajiPaulose-i9m 7 หลายเดือนก่อน

      ബൈബിളിൽ തന്നേ പറയുന്നു ദുഷ്ടന്മാരേ പന പോലെ വളർത്തും അത് കൊണ്ട് 1972 ൽ മാർതോമയും, വട്ടശ്ശേരി സാത്താനും സ്ഥാപിച്ച മെത്രാൻ കക്ഷി സംഘടന ഈ ദുഷ്ടന്മാരേ ഇന്ന് പരിശുദ്ധമാരായി കാണുന്നത്

  • @Lord60000
    @Lord60000 7 หลายเดือนก่อน +2

    ഈ തെറിയൻ യുട്യൂബിൽ മാന്യനായി ഇരുന്ന് തള്ളി മറിക്കുകയാണല്ലോ 😂

  • @poovenilavu4353
    @poovenilavu4353 7 หลายเดือนก่อน +2

    പരിശുദ്ധനായ വട്ടശേരിൽ തിരുമേനിയെ ആക്ഷേപിച്ച അധമൻ ഷിബു നിന്നോടു ദൈവം ക്ഷമിക്കട്ടെ. 🤪😩😩

    • @maryjiji4682
      @maryjiji4682 7 หลายเดือนก่อน

      എടാ പൂവൻ kozheee, ഷിബുവിനെ അനുഗ്രഹിക്കാൻ നീ ആരാ?. നിനക്ക് കുടുംബത്ത് വേറെ ഒരു തൊഴിലും ഇല്ലേ?. ഷിബു ചുണ്ട് അനക്കുമ്പോൾ, നീ അവിടെ വരും.എന്നിട്ട് , സത്യങ്ങൾ കേൾക്കുമ്പോൾ, നിനക്ക്, പ്രാന്തaaവും. അതല്ലേ ശരി?

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  7 หลายเดือนก่อน +10

      അയാൾ വെറും കൂതറ ആയിരുന്നു

    • @user-rq4zj7hu4u
      @user-rq4zj7hu4u 7 หลายเดือนก่อน +4

      കള്ളൻ വട്ടശ്ശേരി

    • @aj9969
      @aj9969 7 หลายเดือนก่อน +4

      ഗുരുവായ പരുമല തിരുമേനിയുടെ കുരുത്തം കെട്ട ശിഷ്യൻ.. പരിശുദ്ധ സുറിയാനി സഭയെ രണ്ടു കഷണമാക്കിയതിനു വട്ടശ്ശേരിലിനോട് ദൈവം ക്ഷമിക്കട്ടെ..

    • @JTCBR
      @JTCBR 7 หลายเดือนก่อน +1

      അങ്ങനെയെങ്കിൽ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തെ തള്ളിപ്പറഞ്ഞ വട്ടശ്ശേരിയോട് ക്ഷമിക്കുമോ? അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളുന്ന ഈഗ്നതിയോസ് ബാവയെ തെറി പറയുന്ന ഓർത്തഡോക്സ് കാരോ ? ഇവരോട് ക്ഷമിക്കുമെങ്കിൽ കർത്താവ് ഷിബുവിനോട് ക്ഷമിക്കും😂