മലങ്കരസഭാ കേസ് മുൻവിധികളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി; വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 15

  • @johnsonjohnson7964
    @johnsonjohnson7964 17 ชั่วโมงที่ผ่านมา +9

    അയ്യോ പാവങ്ങൾ . കണക്ക് എടുപ്പ്: വേണ്ട എന്ന്. പറഞ്ഞ വർ. ഇപ്പോൾ എന്താ ഒരു മന മാറ്റം.😭😭😭😭😭

  • @JoTk-he5lc
    @JoTk-he5lc 17 ชั่วโมงที่ผ่านมา +6

    ഇതൊക്കെ ഓർത്തഡോക്സ് വിഭാഗം ആഗ്രഹം അല്ലേ സുഹൃത്തേ.... എണ്ണം കൂട്ടി എഴുതി കൊടുക്കാറുണ്ട് ഓർത്തഡോക്സ് വിഭാഗം....

  • @orangemedia2115
    @orangemedia2115 17 ชั่วโมงที่ผ่านมา +9

    കണക്കെടുത്താൽ പെടും കേരളത്തിൽ ഓർത്തഡോക്സ് ആയിരം പേരുപോലും തികച്ചില്ല

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 13 ชั่วโมงที่ผ่านมา

      പിന്നെ എന്തിന് ജസ്റ്റീസ് മളിമഠ വിളിച്ചഇലക്ഷനിൽ നിന്നും ഇറങ്ങി ഓടിയത്

    • @MrSojim
      @MrSojim 12 ชั่วโมงที่ผ่านมา

      ആണോ kunje😅

  • @MercyMathew-l8r
    @MercyMathew-l8r 13 ชั่วโมงที่ผ่านมา +1

    ഭൂരപക്ഷത്തിൻ്റെ അനുസരിച്ച് പള്ളി കിട്ടട്ടെ

  • @testing___
    @testing___ 13 ชั่วโมงที่ผ่านมา +1

    കൃത്യമായി കണക്കെടുത്താൽ ഓർത്തഡോൿസ്‌ സഭ ഗുത ഹവാ 😂

  • @binukuncheria2513
    @binukuncheria2513 15 ชั่วโมงที่ผ่านมา +1

    ഈ തർക്കത്തിൽ സിംഹാസന പള്ളികൾ ഹോണവർ മിഷൻ പൌരസ്ത്യ സുവിശേഷ സമാജം ഇടവകകൾ മുതലായവകൾ ഉൾപ്പെടുമോ 😂😂😂

  • @mmathew6735
    @mmathew6735 12 ชั่วโมงที่ผ่านมา

    എന്തെങ്കിലും കുതന്ദ്രം ഒപ്പിച്ചു വീണ്ടും കോടതിയെ പറ്റിക്കാൻ ഉള്ള വഴി കണ്ടു കാണും 😄

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 15 ชั่วโมงที่ผ่านมา +1

    ഇത് ഓർത്തോടൊക്സ് ന്റെ ആഗ്രഹം അല്ലേ നിങ്ങൾ ഏറ്റുപിടിക്കുന്നത്.

    • @JGeorge_c
      @JGeorge_c 14 ชั่วโมงที่ผ่านมา

      😂. Court will understand the people aren't in churches

  • @TESTER200TESTER
    @TESTER200TESTER ชั่วโมงที่ผ่านมา

    ആദ്യം മൂവാറ്റ്പ്പുഴ അത്താനാസിയോസിനെ ഇതൊന്നു വ്യാഖ്യാനിച്ചു ബോധ്യപ്പെടുത്തു....