PROF. V. SAMBASIVAN ORMA | KATHAPRASANGAM | C. N. SNEHALATHA | APPOOPPANTHAADIKAL

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • കഥാപ്രസംഗകലയില്‍ മലയാളത്തിൻ്റേയും, മലയാളിയുടേയും എക്കാലത്തേയും സ്വകാര്യ അഭിമാനവും അഹങ്കാരവുമായ പ്രഫ. വി. സാംബശിവന്‍റെ ഓര്‍മ്മദിനത്തില്‍ മലയാളത്തിന്‍റെ പ്രിയങ്കരനായ കവി വയലാര്‍ രാമവര്‍മ്മയുടെ 'പ്രൊക്രൂസ്റ്റസ്' എന്ന കഥ, ജനകീയ കാഥിക സി. എന്‍. സ്നേഹലത സാദരം അവതരിപ്പിക്കുന്നു.
    ഓർക്കസ്ട്ര
    ഹാർമോണിയം: പാച്ചല്ലൂർ എം.ആർ. ഉദയശങ്കർ
    തബല: അനന്തപുരം ബാബു
    കീബോർഡ്: ആൻ്റോ കുട്ടമല
    ടൈമിംഗ്: അഖിൽ നായർ
    കഥാപ്രസംഗ സംവിധാനം: കരമന കെ. ബാലചന്ദ്രൻ
    രചന, സാക്ഷാത്കാരം: സി. എൻ. സ്നേഹലത

ความคิดเห็น • 1

  • @gpositive8277
    @gpositive8277 2 ปีที่แล้ว

    ആശംസകള്‍