കാലിൽ മസിൽ പിടിത്തം പലപ്പോഴും ഉണ്ടായിട്ടുണ്ട്. സഹിക്കാൻ പറ്റാത്ത വേദന ആയിരിക്കും. ചെവി പിടിച്ചു കറക്കിയാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെടുന്നത്. തലയോട് ചേർന്ന് നിൽക്കുന്ന ചെവിയുടെ ഭാഗം പലപ്രാവശ്യം ചുറ്റിക. വേദന മാറിക്കിട്ടും. ഇടത്തേകാലി നാണ് എങ്കിൽ വലത്തേ ചെവിഉപയോഗിക്കണം. വലത്തേതിന് ഇടതും
ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചോ ? വിറ്റാമിൻ D കുറവ് പരിഹരിക്കാൻ 10 a.m മുതൽ 2 p.m. വരെ 4 മണിക്കൂർ തുടർച്ചയായി വെയിൽ കൊള്ളേണ്ടതില്ല. ആ സമയത്തെ 10 മിനിട്ടെങ്കിലും വെയിൽ ശരീരത്തിൽ നേരിട്ട് പതിപ്പിക്കണം എന്നേയുള്ളൂ. ❤❤❤❤
എനിക്കും സ്ഥിരം ഉണ്ടാകാറുണ്ട് very good explanation
Excellent presentation of the topic...good.
Thank you Doctor, for the advice of remedial measures .❤❤
ലോകത്തുള്ള എല്ലാ രോഗത്തിന് കാരണവും നിവാരണമാർഗങ്ങളും Dr. പറഞ്ഞുതീർത്തു.
Thank,you,Dr,for,the,valuable,information,
Yes. I liked your presentation. Keep it up.
ഗുഡ് ആൻഡ് ഫ്രൂട്ട്ഫുൾ.
അഡ്വൈസ്
സിസ്സാരമായ ഒരു പരിഹാരം എനിക്കറിയാം
ഞാനും അനുഭവിക്കാറുണ്ട് മസിൽവലിച്ചിൽ, ഉടനെ എണീറ്റ് മസാജ്ചെയ്യും, മാറും❤❤❤
ഡോ: വിജയാശംസകൾ❤❤❤
Thanks - all the best - vlog, google, youtube etc ❤❤❤
കാലിൽ മസിൽ പിടിത്തം പലപ്പോഴും ഉണ്ടായിട്ടുണ്ട്. സഹിക്കാൻ പറ്റാത്ത വേദന ആയിരിക്കും. ചെവി പിടിച്ചു കറക്കിയാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെടുന്നത്. തലയോട് ചേർന്ന് നിൽക്കുന്ന ചെവിയുടെ ഭാഗം പലപ്രാവശ്യം ചുറ്റിക. വേദന മാറിക്കിട്ടും. ഇടത്തേകാലി നാണ് എങ്കിൽ വലത്തേ ചെവിഉപയോഗിക്കണം. വലത്തേതിന് ഇടതും
Muscle cramps ന് മീൻ എണ്ണ ( eg, Seven Seas ) capsule രൂപത്തിൽ കഴിച്ചു നോക്കിയാലോ?
Thanku,..dr.
കാൽ മുഴുവൻ നീറ്റലാണ് കോച്ചിപ്പിടുത്തവും ഉണ്ട്
ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ യോഗ പഠിപ്പിക്കുന്നില്ലേ.....
👍👍♥️
ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചോ ? വിറ്റാമിൻ D കുറവ് പരിഹരിക്കാൻ 10 a.m മുതൽ 2 p.m. വരെ 4 മണിക്കൂർ തുടർച്ചയായി വെയിൽ കൊള്ളേണ്ടതില്ല. ആ സമയത്തെ 10 മിനിട്ടെങ്കിലും വെയിൽ ശരീരത്തിൽ നേരിട്ട് പതിപ്പിക്കണം എന്നേയുള്ളൂ. ❤❤❤❤
Tankedoctar
Thoodulla malsyam? Manassilayilla.
മസ്സിൽ പിടുത്തം ഉണ്ടാകുമ്പോൾ , പെട്ടെന്നു എണിറ്റ് നിൽക്കുക
അതിന്റെ ഭാഗമായിട്ട്, അതിന്റെ ഭാഗമായിട്ട്..... എന്നല്ല അതിന്റെ ഫലമായിട്ട് എന്നായിക്കോട്ടെ. അതാണ് ശരിയായ പ്രയോഗം.😂
😊
Eneekmasellpeduthamunde
കാലിൽ ഉരുണ്ടു കയറുമ്പോൾ എണീറ്റു നിന്നു ചാടിയാൽ മതി. കൈ
വിരലുകൾ പത്തും മടക്കി നിവർത്തുക. അനുഭവത്തിൽ നിന്നു പറയുന്നു.
Enikku mothathil mazil pidutham aanu
Lot of words but not much content
മസിൽ കോപ്പി പിടിച്ചാൽ തറയിൽ കാൽ പാദം അമർത്തി ചവിട്ടി പിടിച്ചാൽ മതി.കാൽ വലിച്ച് നീട്ടരുത്. കൊച്ചി പിടിച്ചാൽ ചുമരിൽ ചവിട്ടി പ്പിടിച്ചാലും മതി
ആ കഴുത്തിൽ കിടക്കുന്നത് മാറ്റി വെച്ചാൽ എന്താ പശ്നം
വെറുതെ ഇരിക്കുബോഴോ ഉറങ്ങുബോഴോ കൈകൾ തരിക്കുന്നു...എന്താണ് പരിഹാരം