സിസ്റ്റർ ജെറിൻ റിജോ, മുംബൈയുടെ സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 228

  • @annammavarghese7745
    @annammavarghese7745 3 ปีที่แล้ว +14

    ഇത്രയും ചെറിയ പ്രായത്തിൽ കേൾക്കുന്നവരുടെ കണ്ണു നിറയിക്കുന്ന അനുഭവത്തിലൂടെ കടന്നു പോയിട്ടും തർന്നു പോകാതെ ബലത്തോടെ നിർത്തിയ സ്നേഹമുള്ള പിതാവിന് ആദ്യം നന്ദിയോടെ സ്തോത്രം ചെയ്യുന്നു. മുൻപോട്ടുള്ള ജീവിതത്തിലും ആ അത്യുന്നതന്റെ മറവും സർവശക്തന്റെ നിഴലും ശരണമായിരിക്കട്ടെ മോളെ . GOD BLESS YOU and your children.

    • @thankammageorge9521
      @thankammageorge9521 2 ปีที่แล้ว

      Praise the Lord its really a very blessed testimony

  • @wineyard233
    @wineyard233 3 ปีที่แล้ว +19

    കണ്ണുനീരോടെ അല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല, ദൈവീക സമാധാനം എന്താണെന്ന് sister ൽ കൂടി ശരിക്കും അറിയുവാൻ കഴിഞ്ഞു.
    May God bless you dear sister & children abundantly 🙏🥰

    • @akhils.p9478
      @akhils.p9478 ปีที่แล้ว +1

      By❤ ct😊😊😊😂❤ by❤ zeßa in on zl on
      😊 ct see
      An l of XF ze❤❤

  • @annamathew3865
    @annamathew3865 3 ปีที่แล้ว +14

    Amazing testimony. Holy Spirit's power is evident on dear Sister Jerin Rijo..
    May King Jesus continue to be glorified in you...

  • @neethupramod6998
    @neethupramod6998 3 ปีที่แล้ว +10

    ഞങ്ങളുടെ സഹോദരിയിടുകൂടെ ആരുമില്ലെങ്കിലും നമ്മുടെ കർത്താവില്ലേ. ആ ഉറപ്പിൽ ജീവിക്കാനും വേണം ഒരു ഭാഗ്യം. അതിലേറെ കർത്താവിന്റെ കൃപ.

  • @johnsonbosco7861
    @johnsonbosco7861 3 ปีที่แล้ว +18

    Praise the Lord
    May God bless you sister.
    Also Pastor Finny, sister santi and your ministry.

  • @JithajUP
    @JithajUP 2 ปีที่แล้ว

    ദൈവത്തിനു നന്ദി ഈ testimony കേട്ടത് തന്നെ ഒരു വിടുതൽ ആയിരുന്നു. ദൈവത്തിനു നന്ദി അപ്പാ

  • @sanyvarghese928
    @sanyvarghese928 3 ปีที่แล้ว +2

    മോളുടെ സാക്ഷ്യം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പോ മോൾ കടന്നുപോയ ആ സാഹചര്യം ആ സമയം അവിടെ എല്ലാം സമനില തെറ്റാതെ പിടിച്ചുനിൽക്കാൻ ദൈവം സഹായിച്ചു അതിനാണ് ദൈവ ക്യപ എന്ന് പറയുന്നത് അവൻ മുറിക്കയും മുറിവ് കെട്ടുകയും ചെയ്യുന്നു ഇ സാക്ഷ്യം മോളെ പോലെയുള്ള സഹോദരിമാർക്ക് ഒരു പ്രചോദനവും ധൈര്യവും നൽകട്ടെ
    മോളെയും കുഞ്ഞുങ്ങളെയും ദൈവം സഹായിക്കക്കട്ടെ സർവ്വ ആശ്വാസങ്ങളുടേയും കർത്താവ് പൂർണ്ണ ആശ്വാസവും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ.

  • @ajodavidthomas8342
    @ajodavidthomas8342 3 ปีที่แล้ว +6

    Glory to God, Blessed Testimony Sr. Jerin Rejo. God bless your ministry Pr. Finny and Sr. Santi 🙏🥰

    • @joyalkj7683
      @joyalkj7683 3 ปีที่แล้ว

      It's a powerful testimony...Our God works greatly and miraculously.sometimes it's unbelievable...Yet He does everything perfectly well.The lord is our strength and support, may He guide you continuely and use you mightly...God bless you.

  • @jincyjohn7951
    @jincyjohn7951 3 ปีที่แล้ว +8

    I Praise the lord for the wonderful grace and the endurance he has bestowed upon this sister...how he strengthens us in such difficult situations....Privileged to be a child of God...

    • @kochuranips1498
      @kochuranips1498 ปีที่แล้ว

      Sr Praise the Lord

    • @kochuranips1498
      @kochuranips1498 ปีที่แล้ว

      Pr Rijo karthavintay adukkal chernnu prarthikkam srkum makkalkum Glory to Lord Amen

  • @ammujacob2339
    @ammujacob2339 3 ปีที่แล้ว +3

    സ്തോത്രം. സ്തോത്രം. ആമേൻ. God bless u dear sister. God is with u and help u always

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 2 ปีที่แล้ว +1

    💕💕💕💕❤❤അനുഗ്രഹിക്കപ്പെട്ട..... അനുഭവ സാക്ഷ്യം 💕💕💕🤍🤍❤❤❤ദൈവം ജെറിൻ സിസ്റ്റർനെ അനുഗ്രഹിക്കട്ടെ 🙏🙏സഹായിക്കട്ടെ 👍👍

  • @nid984
    @nid984 3 ปีที่แล้ว +7

    Amen 🙏 , god bless you sister. Your testimony breaking our hearts, we are seeing god with your words

  • @thomaschakkumkal4889
    @thomaschakkumkal4889 3 ปีที่แล้ว +8

    Praise God
    Without tears no one can listen this testimony
    God bless sister
    Pastor Finny and wife
    God bless your ministry

  • @zillamadavid4107
    @zillamadavid4107 3 ปีที่แล้ว +1

    സഹല ആശ്വാസത്തിനും ഉറവിടമായ കർത്താവ് മുൻപോട്ടുള്ള യാത്രയിൽ ബലവും ശക്തിയും നൽകുന്നതിനു വേണ്ടി പ്രാർത്ഥിക്കും
    ഗോഡ് ബ്ലെസ് യു

    • @thomasca7395
      @thomasca7395 3 ปีที่แล้ว

      സിസ്റ്റർകൃസ്തിയജീവിതത്തിന്വലിയമുതൽകൂട്ടാണെ GodBlessyou

  • @rosammathomas4526
    @rosammathomas4526 3 ปีที่แล้ว +4

    I have no words Jerin sister.
    You are in His hands ...
    His love is everlasting...

  • @a.tabraham1180
    @a.tabraham1180 3 ปีที่แล้ว +11

    What a pleasant ഫേസ്. This is because of Gods eternal peace and hope

    • @marykoshy326
      @marykoshy326 3 ปีที่แล้ว

      Mole Our MIGHTY JESUS IS ENOUGH FOR YOU.

    • @marykoshy326
      @marykoshy326 3 ปีที่แล้ว

      God is giving you enough strength to lead a VICTORIOUS life . We will pray for you n Children. Hallelujah Hallelujah

  • @stephenpeter4469
    @stephenpeter4469 2 ปีที่แล้ว

    മോളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ദൈവആത്മാവെ വലയംചെയ്‌യേണമേ ആമേൻ

  • @mariammaabraham8436
    @mariammaabraham8436 3 ปีที่แล้ว +1

    ദൈവത്തിനു മഹത്വം.. നമ്മുടെ ദൈവം സമാധാനപ്രഭു ആണ്.. അതുകൊണ്ട് ആണ് ഇത്രയും വലിയ സമാധാനം തന്നു മോളെ ഇവിടെ ഇരുത്തിയിരിക്കുന്നത്.. നാലാമത്തെ വലിയ ഓപ്പറേഷനും കഴിഞ്ഞു.... ഭർത്താവിന്റെ വേർപാടിലും തളർന്നു പോകാതെ ഇരുത്തിയ ദൈവത്തിനു നന്ദി.... അതും വെറും രണ്ടു മാസമേ ആയിട്ടുള്ളു ഇത്രയും സംഭവങ്ങൾ നടന്നിട്ട്.. അങ്ങ് മഹാൻ യേശുഅപ്പ.. ഈ മകളെ നീ അധികം ധൈര്യപ്പെടുത്തേണമേ.. നാലു ഓപ്പറേഷൻ കഴിഞ്ഞ ഭാഗത്തു അങ്ങയുടെ കരം തൊട്ട് സൗഖ്യം ആക്കണമേ.. Amen

  • @elonanish
    @elonanish 2 ปีที่แล้ว

    Dear Jerin, May God Bless You Dear... May God Be With You Throughout Your Life... 🙏

  • @dr.thomasiype3113
    @dr.thomasiype3113 3 ปีที่แล้ว +7

    Really, a heartbreaking experience. I was moved by tears while watching this programme. People may wonder after your boldness. But I understand that it is not your boldness but it is God who strengthens you. Don't be discouraged. Know for sure, God has a great purpose behind all those trials. May God use you mightily for the expansion of His Kingdom. Our God is great and he will grant your children a bright future.

  • @jobinjoseph2577
    @jobinjoseph2577 3 ปีที่แล้ว +2

    ദൈവം ധാരാളം സമാധാനം തന്നു അനുഗ്രെഹിക്കുമാറാകട്ട 😭😭🙏🙏🙏

  • @vijaimittoop2768
    @vijaimittoop2768 3 ปีที่แล้ว +4

    I Love this program dear sister Santi and paster finny.

  • @jessyjohn7498
    @jessyjohn7498 3 ปีที่แล้ว +6

    Such a blessed testimony, may God bless you abundantly, useful for God's kingdom and encouraging many, prayers with you, may your children have bright future,missionaries if our Lord's coming is delayed,l know you all are living witnesses.God bless and be with you.

  • @ponnammabenny7685
    @ponnammabenny7685 3 ปีที่แล้ว +2

    Praise God. ഈ testimony കേൾക്കാൻ സാധിച്ചതിൽ ഞാൻ ദൈവത്തെ അധികമായി സ്തുതിക്കുന്നു കാരണം Rijo pastr, Jerin ഞങ്ങൾ ഞങ്ങളുടെ chain prayer ൽ ഏറ്റെടുത്ത്പ്രാർത്ഥിച്ച ഒരു വിഷയം ആയിരുന്നു.Sis,Jerin ൻ്റെ Mumbai ലേക്കുള്ള യാത്രയ്ക്ക് , delivery എല്ലാത്തിനും. വീണ്ടും ദാസിയുടെ testimony കേട്ടതിൽ ദൈവത്തിന് സ്തോത്രം. തൻ്റെ മകളെയും കുഞ്ഞുങ്ങളെയുംദൈവം ധാരാളമായി അനുഗ്രിക്കട്ടെ.

  • @aloshiyanebu9672
    @aloshiyanebu9672 3 ปีที่แล้ว +6

    Praise the Lord Sisterneyum Makkaleyum Daivam Shakhthamayi Anugrahikum Athinulla karuthum Balavum Sarvashakthan Tharumarakatte Amen🙏🙏🙏💜💜💜

  • @anneteyeshuamasihlives6395
    @anneteyeshuamasihlives6395 2 ปีที่แล้ว

    Yes, truly a sign, honour and privilege to all of us, who follow CHRIST, especially the youth. Be the Ezekiel of today!

  • @chandiniinasu3914
    @chandiniinasu3914 3 ปีที่แล้ว +5

    GOD BLESS YOU SISTER MORE AND MORE 🙏🙏🙏🙌🙌

  • @blessyaji
    @blessyaji ปีที่แล้ว

    Amazing testimony,God bless you more and more

  • @sheelamorgan
    @sheelamorgan 3 ปีที่แล้ว +4

    Powerful testimony 👏👏God bless you molu and use you more nd more for His Glory 🙌🙌Praying for ypur children 👏👏

  • @beenaanto8943
    @beenaanto8943 3 ปีที่แล้ว +5

    Really heart touching, May God Bless you dears Abundantly for the glory of God..🙏🏻🙏🏻

  • @joisejojythomas2198
    @joisejojythomas2198 ปีที่แล้ว

    A blessed testimony. God bless you and your kids dear Jerin.

  • @omana1956
    @omana1956 3 ปีที่แล้ว +4

    We have been praying for you from the time we heard about your husband Pastor. Rijo, as he is from Secundrabad.
    Also you studied at Manakala. Where some of my family are.
    God continue to strengthen you my dear child and use you for His Glory. God is our refugees and strength a present help in times of need.

  • @susangeethageorge1279
    @susangeethageorge1279 3 ปีที่แล้ว +4

    Jerin mol, May our Almighty Lord God be with you always

  • @emsam5695
    @emsam5695 3 ปีที่แล้ว +3

    Blessed programs. GOD Bless your Ministry.

  • @jollythomas2729
    @jollythomas2729 3 ปีที่แล้ว +6

    God bless you sister go ahead courgeously Jesus is with you

  • @gracethomas6210
    @gracethomas6210 3 ปีที่แล้ว +4

    God is with you all days of life,His comfort and peace be with you God bless you sister

  • @bettysboorma9581
    @bettysboorma9581 3 ปีที่แล้ว +19

    നന്ദി കർത്താവേ എന്റെ പൊന്നു മോളേ കർത്താവു ശക്തമായി ഉപയോഗിയ്ക്കട്ടേ..ഞാൻ ബെറ്റിമമ്മി....

    • @pullelilvarghese9187
      @pullelilvarghese9187 3 ปีที่แล้ว +2

      A wonderful message was delivered through this testimony.praise the lord.

    • @thomaspo7953
      @thomaspo7953 ปีที่แล้ว

      @@pullelilvarghese9187 mn73euoshljl1

  • @sreekaladas9350
    @sreekaladas9350 3 ปีที่แล้ว

    മോളേയും കുഞ്ഞുങ്ങളേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും മോൾക്കും കുഞ്ഞുങ്ങൾക്കും സമാധാനം ദൈവം തരട്ടെ . ministry യെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവം ദാനമായി തന്ന പാസ്റ്ററുടെ മക്കളേയും ദൈവം അനുഗ്രഹിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏

  • @kochuranips1498
    @kochuranips1498 ปีที่แล้ว

    Pr Finny and santhi sr prevarthanatheyum orth prarthikkum❤

  • @minivarughese6796
    @minivarughese6796 3 ปีที่แล้ว +3

    Praise God for wonderful testimoney.
    God bless you

  • @aniammaabraham9147
    @aniammaabraham9147 3 ปีที่แล้ว +8

    God bless you and strengthen you.Also those who are in the lord's vineyard .

  • @johnbhai5847
    @johnbhai5847 3 ปีที่แล้ว +1

    I think all matters God plans every one life we are crying but sister blod with Jesus Christ love you. May God bless mol

    • @Aazadimalayalam
      @Aazadimalayalam  3 ปีที่แล้ว

      That is secret, the one standing inside the furnace is experiencing God's presence there, But the one standing outside will see only the fire.

  • @neethupramod6998
    @neethupramod6998 3 ปีที่แล้ว +5

    മോൾടെ നല്ല സ്വരമാണ്. കർത്താവു ആ കുഞ്ഞു ഉദരത്തിലാകുമ്പോഴേ തന്ന അനുഗ്രഹമല്ലേ

  • @elizabethsaji1578
    @elizabethsaji1578 3 ปีที่แล้ว +3

    May God bless you mole. Very heart touching testimony

  • @jessychacko5376
    @jessychacko5376 3 ปีที่แล้ว +1

    Hallelujah PRAISE GOD - Dear sister, we are also pray for you.

  • @mercythomas5587
    @mercythomas5587 ปีที่แล้ว

    Excellent Testimony, God Bless Jerin

  • @prasadj.7963
    @prasadj.7963 3 ปีที่แล้ว +6

    Wonderful testimony... It is really a challenge to every believers. I'm sure God is going to use you in a very special way.. In this generation
    God bless you... betta

    • @sarakutty5836
      @sarakutty5836 3 ปีที่แล้ว +1

      Pr.Finny and ss.Shanti God Bless You abundantly

  • @raphacounselingdrmini8353
    @raphacounselingdrmini8353 3 ปีที่แล้ว +14

    We serve a loving God who is always with us even in the valley of death...

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +4

    യേശുക്രിസ്തു സമാധാനം തരട്ടെ.... 🙏

  • @Bineetta
    @Bineetta 3 ปีที่แล้ว +8

    Such a great testimony. I never expected that news at the end. Amazed how God strengthened your heart. Thanking you for the testimony. God bless you and your children. Yes God has a purpose in your life. Let His name be glorified. 🙏🙏

  • @SarammaAlex-ty6ib
    @SarammaAlex-ty6ib 10 หลายเดือนก่อน

    Priya jerin sister yum kunju naaleyum deivam anugrahikkatte

  • @josedaniel4187
    @josedaniel4187 3 ปีที่แล้ว +4

    An amazing testimony. I don't know what to say. we are praying for you and your children

  • @samuelavicotjacob6986
    @samuelavicotjacob6986 3 ปีที่แล้ว +9

    You are so blessed beacsuse our living God is with you. Whatelse we want.

  • @jancyroy8652
    @jancyroy8652 2 ปีที่แล้ว

    Heartbreaking 💔 testimony. God gave you extraordinary courage and faith. May God keep you and children safe and well to proclaim God’s name.

  • @seeja1000
    @seeja1000 3 ปีที่แล้ว +5

    May God bless you mole.This testimony will inspire every body

  • @samfeba
    @samfeba 3 ปีที่แล้ว +2

    Great testimony.... May God bless you sister 🙏

  • @sarakutty5836
    @sarakutty5836 3 ปีที่แล้ว +2

    Jerin mole..God Bless You abundantly..

  • @rosybabu8593
    @rosybabu8593 3 ปีที่แล้ว +2

    God bless you dear molu very heart touching testimony God bless you dear

  • @smithaphilip1573
    @smithaphilip1573 3 ปีที่แล้ว +1

    God bless you and your children mole.
    Our God is so loving beyond our imagination and He will never leave us alone.
    You’re safe and secure in His mighty hands.

  • @binuroy1775
    @binuroy1775 11 หลายเดือนก่อน

    Blessed testimony. God bless you mole

  • @jerinjacob6394
    @jerinjacob6394 3 ปีที่แล้ว +4

    Sister... God will use u... For kingdom of God.....

  • @mercyreji4927
    @mercyreji4927 3 ปีที่แล้ว +4

    May God bless abundantly sister jerin and kids

  • @lillyvarghese8761
    @lillyvarghese8761 3 ปีที่แล้ว +4

    Amen, God bless you abundantly,

  • @jacobgeorge5170
    @jacobgeorge5170 3 ปีที่แล้ว +5

    God Bless you abundantly 🙏🙏

  • @supradine67
    @supradine67 ปีที่แล้ว +1

    Give us strength to go forward Heavenly Father..🙏😥

  • @alexzachariah7898
    @alexzachariah7898 2 ปีที่แล้ว

    Heart touching testimony, May God bless you abundantly, we will keep you our prayers

  • @kesiyajacob7926
    @kesiyajacob7926 3 ปีที่แล้ว +1

    Wonderful testimony.
    God bless your family sis .🙏🙏

  • @mariammageorge1410
    @mariammageorge1410 3 ปีที่แล้ว +3

    Very heart touching message

  • @valsammavarghese307
    @valsammavarghese307 3 ปีที่แล้ว +3

    God bless you mole God will use you for His glory

  • @febajoby5596
    @febajoby5596 2 ปีที่แล้ว

    Blessed testimony!!!.May God bless you and your children😘

  • @albin2097
    @albin2097 ปีที่แล้ว

    My God bless and strengthen you more and more.....

  • @a.tabraham1180
    @a.tabraham1180 3 ปีที่แล้ว +2

    ആനന്ദസര്ക്കളോടെ മാത്രമേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചുള്ളൂ ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ. ദൈവ രാജ്യത്തിനു വേണ്ടി അനേകരെ നെടുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @sreekumarn3012
    @sreekumarn3012 3 ปีที่แล้ว +2

    Amen Thanks jesus hallelujah...God bless

  • @neethijohnson9619
    @neethijohnson9619 3 ปีที่แล้ว +11

    Praise the lord 🙏🏻God will help you mola

  • @aleyammageorge2548
    @aleyammageorge2548 3 ปีที่แล้ว

    Really I could also feel the presence of God. May God bless this Mol

  • @vijaimittoop2768
    @vijaimittoop2768 3 ปีที่แล้ว +4

    God will strengthen you dear sister

  • @sheelajoy4299
    @sheelajoy4299 3 ปีที่แล้ว

    Pr. Finny, എല്ലാ പെന്തക്കോസ്ത് കാരും അങ്ങയെ പോലെ അല്ല
    ദൈവ നാമം ദുഷിക്കപ്പെടാൻ കാരണമായ ഒരു വർഗ്ഗമായി മാറിയിരിക്കുന്നു. ഏറ്റവും സുഖ ലോലുപത നയിക്കുന്ന ഒരു group.

  • @johnsonkt2442
    @johnsonkt2442 3 ปีที่แล้ว +3

    Praise the Lord God bless you

  • @rajanvarghese7678
    @rajanvarghese7678 3 ปีที่แล้ว +5

    God will comfort and console her praying God is with you

  • @marylast8541
    @marylast8541 3 ปีที่แล้ว

    Praise the Lord. Powerful testimony.

  • @bettyninangeorge7578
    @bettyninangeorge7578 ปีที่แล้ว

    Such strong faith , 🙏🏻

  • @anniemathew4519
    @anniemathew4519 3 ปีที่แล้ว +2

    Blessing. Gods grace I will pray mole

  • @sujaphilip8496
    @sujaphilip8496 2 ปีที่แล้ว

    Same situation for me not for covid due to heart attack same story now 4 years god is really helping

  • @gracykuttyjames3007
    @gracykuttyjames3007 3 ปีที่แล้ว

    Sr,Jerin Rejo God bless you .Sthothtum,Sthothtum Ammen.

  • @joycemathew3404
    @joycemathew3404 3 ปีที่แล้ว +2

    We all are praying for your family love you mol

  • @jainammadillu725
    @jainammadillu725 3 ปีที่แล้ว +2

    God bless you and use you mightly

  • @jayagopi362
    @jayagopi362 3 ปีที่แล้ว +3

    Praíse god 🙏 God bless you mole 💕

  • @shantythomas1628
    @shantythomas1628 3 ปีที่แล้ว

    Ee testimony kettappol othiri karanju becoz ente husband marikkumbol 38 yrs aarunnu ippol 7 yr aakunnu

  • @jerinjacob6394
    @jerinjacob6394 3 ปีที่แล้ว +3

    Pastor all videos are very usefull.. For helping to spiritual.... Go forward... God bless...

  • @stellajoy4235
    @stellajoy4235 ปีที่แล้ว

    ദൈവം കൂടെ ഉണ്ട് ❤

  • @martinjyjy4389
    @martinjyjy4389 3 ปีที่แล้ว +5

    Who knows God's way. Be with God.

  • @geethasunil6366
    @geethasunil6366 3 ปีที่แล้ว +9

    കർത്താവ് കൂടെ ഉണ്ടാകും മോളെ,കണ്ണ് നീരോടെ മാത്രമേ കെട്ടിരുന്നുള്ളൂ,പ്രാർത്ഥന ഉണ്ടാകും

  • @anniejohn7092
    @anniejohn7092 3 ปีที่แล้ว

    Sthothram, thank you Sr

  • @somithomas824
    @somithomas824 3 ปีที่แล้ว +1

    May God strengthen you more and more

  • @susanpeniyathu7232
    @susanpeniyathu7232 3 ปีที่แล้ว +2

    God bless you mole
    God bless your ministry 🙏

  • @sumaphilip1365
    @sumaphilip1365 3 ปีที่แล้ว +3

    Hallelujah...

  • @stanlyj7881
    @stanlyj7881 ปีที่แล้ว

    Amen prise the lord

  • @Helen44895
    @Helen44895 3 ปีที่แล้ว +2

    Praise the Lord May God bless you

  • @chrisjohn2868
    @chrisjohn2868 3 ปีที่แล้ว +2

    God bless you and your family

  • @samuelavicotjacob6986
    @samuelavicotjacob6986 3 ปีที่แล้ว +4

    Praise the lord.