ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകയില്ലിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ. ഇതാണ് മുഴുവൻ വരികൾ.
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായി ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ.... എന്നാണ് ആരംഭം. ഈ പാട്ട് ഹൃദയം നിറഞ്ഞൊന്നു പാടിയാൽ അറിയാതെ സ്വരം ഇടറിപ്പോകും മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും
കൃപാകടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ Lyrics: William Booth Sung: EPA Choir
1 ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ 2 എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. 3 പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ 4 കൃപാകടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ
This small message and the song can change your situation and this powerful prayer can turn your life upside down. Amen… Glory to GOD. Pastor..,May God bless you more with his holyspirit .
എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്‌സോടെ മൃഗത്തിനു തങ്ങളുടെ രാജത്വം നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. വെളിപാട് 17 : 17
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
ക്രിസ്തേശു നൽകും കരുണാപൂരമേ
സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
1.എൻ പാപം അനേകം കറ അധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
2.എൻ പാപവികാരങ്ങൾ കോപവുമേ
എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
നിൻ ഓളത്തിൽ ഞാൻ
വിടുതൽ കാണുന്നേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
3.പരീക്ഷകളും ഭയവും ഹേതുവാൽ
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
മടങ്ങുകയില്ലിവിടുന്നിനി ഞാൻ
പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
രക്ഷാകരവല്ലഭ ശബ്ദമതാ !
ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
തൻ ചങ്കു തുറന്നൊഴുക്കി രുധിരം
നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
ഇതാണ് മുഴുവൻ വരികൾ.
🕊️Amen🌹 Amen🌹Amen🕊️
ആമേൻ
Thank you sister
God bless u🙏🙏🙏🙏
Pastor ഈ പാട്ട് മുഴുവൻ പാടി ഒന്ന് കേൾപ്പിക്കാമോ.. ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ്
ഞാനാകുന്നത് കൃപയാലാണ് 🙏🏻🙏🏻ആമേൻ blessd voice pasterjii🙏🏻
ഇതുപോലെ ശബ്ദഗാംഭീര്യത്തോടെ ഈ പാട്ട് ഒരു singer ഉം പാടിയിട്ട് ഇല്ല ദൈവദാസൻറ ഈ പാട്ട് അനേക പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുവാൻ ഇടയാകും God bless you
അതെ 👍🏻👍🏻👍🏻
Athe , glory to god
I need your grace jesus
ഭയങ്കര ഫീൽ ആണ് പാസ്റ്റർ.. പാട്ടിനു.. പരിശുദ്ധ ആത്മ സാന്നിദ്യം ആ സൗണ്ട് കേൾക്കുമ്പോൾ
ഇത്രമേൽ ആത്മപ്രേരണ ഉള്ള വേറെഗാനം ഇല്ല എന്നുതന്നെ പറയാം
yes
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ
ക്രിസ്തേശു നൽകും കരുണാപൂരമേ
സൗജന്യമായി ലോകത്തെ വീണ്ടെടുക്കും
പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ....
എന്നാണ് ആരംഭം.
ഈ പാട്ട്
ഹൃദയം നിറഞ്ഞൊന്നു പാടിയാൽ
അറിയാതെ
സ്വരം ഇടറിപ്പോകും
മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും
Really amazing song😍😍 ഒത്തിരി പ്രാവശ്യം കേട്ടു... ഇനിയും കേൾക്കാൻ തോന്നുന്നു 😍😍
കൃപാകടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേ
മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കാതിരുന്നാൽ
ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ക്രിസ്തേശു നൽകും കരുണപുരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെ
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ
എൻ പാപം അനേകം കറയധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ..
പരീക്ഷകളും ഭയവും ഹേതുവായ്
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടുമെങ്കിൽ
Lyrics: William Booth
Sung: EPA Choir
5:41
അനേക പ്രാവിശ്യം ഈ song കേട്ടു, പിന്നെയും കേൾക്കാൻ തോന്നുന്നു, ദൈവ ത്തിനു മഹത്വം.....
1 ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ക്രിസ്തേശു നൽകും കരുണപുരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെ
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ
2 എൻ പാപം അനേകം കറയധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ..
3 പരീക്ഷകളും ഭയവും ഹേതുവായ്
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടുമെങ്കിൽ
4 കൃപാകടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേ
മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കാതിരുന്നാൽ
🇦 🇲 🇪 🇳
Thank U.
ഒരുപാട് touch ചെയ്ത ആലാപന ശൈലി
ഞാൻ ഒരു രക്ഷ സൈനക്കാരൻ 🙏
Always. Excellent and Elequent exhortation,,,, also a good singer . Blessed by god And we r blessed. Thru his preaching.
Hrudayathil pathinja song sthothram 🙏❤️
Praise the Lord..... very nice songs and messages..... May GOD Bless your's family and ministry.....
General William Booth..founder of the Salvation Army....and I am Very proud to be a member of The Salvation Army.❤
No words 🙌🏻🙌🏻🙌🏻
🙏🙏🙏☺️
Amen, Praise God 🙏🙏🙏
കൃപയുടെ പ്രവാഹ o എന്റെ മേൽ വെളിപ്പടണം ആമേൻ
🙏🏻
എന്റെ ഇഷ്ട ഗാനം 😢😢😢
😢😢
One of my favourite song 🙏🙏🙏🙏Thank you pastor🙏🙏🙏🙏🙏
Songs and voice 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇന്നും പിളരാതെ നിൽക്കുന്ന ഒരു സഭയാണ് സാൽവേഷൻ ആർമി
💯
Amazing.God Bless You Pastor.
പിതാവേ മഹത്വം
Amen yeshuve
Hearttouch and very good song
I paatt kelkum thorum prathyasa varthichu varunna krupa sanithyam ❤krupaude pravagam ozhukename yesuve 🙏
Grace of God power of Holispirit 🙋♀🙋♀🙋♀🙋♀
ഞാൻ ചെറുപ്പത്തിൽ. ആ ശാ രി ഉപദെസിയുടെ. മീറ്റിംഗ് ഗിൽ കേ ട്ട പാട്ട് 🙏🙏🙏🙏
ഈ പാട്ട് ഹൃദയത്തിൽ .... അങ്ങ് തട്ടി...
❤ ആമേൻ
Yes this is our salvation army song.... This song written our general William booth (founder of the salvation army) ❤️❤️❤️❤️
Proud of salvationist ❤❤❤
ആമേൻ
Amazing song with a great power
This small message and the song can change your situation and this powerful prayer can turn your life upside down. Amen… Glory to GOD. Pastor..,May God bless you more with his holyspirit .
Praise the Lord 🙌🙏
Praise the Lord
Very beautiful powerful song
Hallelujah Sthotram Amen Amen Amen
Glory to the Lord 🙏🙏🙏
Praise the lord 🙏🙏🙏🙏 Beautiful song 🙏🙏🙏 God bless you pastor 🙏🙏🙏
❤❤❤
കൃപാ കടലേ നിന്റ് തീരത്തു
Please upload this blessed 🙌 message . Wait for next
Amen
Pastor, please sing completely. No one sang so beautifully
ആമേൻ ആമേൻ ആമേൻ
', സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെൻ മേൽ' എന്നു തിരുത്തി പാടണമേ❤
അതു മൂന്നാം ചരണത്തിൽ ആണ്. യൂട്യൂബിൽ ഇതിന്റെ ഫുൾ പാട്ട് മറ്റു പലരും പാടുന്നുണ്ട്
Poda..
അതെന്തിനാണ്... ഈ പാടുന്നത് കറക്റ്റ് ആണല്ലോ
ഈ പാട്ട് അറിയില്ലല്ലേ
Holy Spirit is a person. Veendavanee is totally right!
Your selection is an amazing song.
Praise the lord.🙏🙏proud to be a salvationist
Wonderful song and words.
Blessed message 🙏🏻
Amen❤
കൃപ മാത്രം... 🙏👏👏
Holy spirit🔥🔥🔥
Amen 🙏 stothram 🙌 👏
Super
Ennode kripathonnename
how meaning full song.god bless us.
Amen sthothram
🙏👏👏amen
Yesuve krupa thonnename 🙏blessed song 🙏pastar nannai padunnu krupakai sthotharam
ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി
Pr.praise the lord.yee pattu ful onnu padamo plz
Sthothram..Sthothram
❤❤❤
ഈയൊരു പാട്ട് പെന്തക്കോസുകാര് നല്ല പോലെ ജീവിതത്തിൽ പ്രതീക്ഷ നൽകുന്ന ഒരു പാട്ട് വേറെയില്ല
ഹല്ലേലുയ 🙏🙏🙏🙏🙏
Please my dad give me your Favorite Gift🎉🎉🎉🎉
Yes amen
എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്‌സോടെ മൃഗത്തിനു തങ്ങളുടെ രാജത്വം നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
വെളിപാട് 17 : 17
Nalla voice ee pattu onnu muzuvan padamo
Grace is Sufficient
Very good song amen
Amen sthothram
Praise the lord
Amen
Amen ❤❤❤❤
🎶❤
Stotram. Hallelujah
Amen
Praise the lord
❤
Praise Jesus
Amen
❤
Amen
❤
Amen