"അളിയനു ഒരു ഫ്രീ വിസ" : Full Movie

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 408

  • @achuaswin8293
    @achuaswin8293 4 ปีที่แล้ว +76

    അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ ഇതിന്റെ C.D കൊണ്ട് വന്നിട്ടുണ്ടായിരുന്നു. 7 കൊല്ലം മുന്നേ. അന്നുമുതൽ ഇന്നുവരെ ഇത് ഞാൻ ഇടയ്ക്കിടെ കാണും . ചിരിക്കാനും ചിന്തിക്കാനും ഒരുപാട് ഉണ്ട്.

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว +4

      Athe bro

    • @muhammedam8014
      @muhammedam8014 6 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @hameeshaha-ux9cm
    @hameeshaha-ux9cm ปีที่แล้ว +20

    2023ൽ കാണുന്നവർ ഉണ്ടോ പ്ലീസ് കമന്റ് 😍

  • @muhammedshahidmsd3645
    @muhammedshahidmsd3645 4 ปีที่แล้ว +35

    Super..
    ഇതിലെ ബാപ്പുട്ടി യെ ഒരുപാട് ഇഷ്ട്ടമായി...

  • @Shabeerbadhusha81
    @Shabeerbadhusha81 4 ปีที่แล้ว +220

    ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇപ്പോഴും കാണാൻ ഒരു ബോറടിയും ഇല്ല

  • @sreejakk6893
    @sreejakk6893 4 ปีที่แล้ว +16

    ഇതിലെ എവിടെയോ ഞാനുണ്ട് എന്തുകൊണ്ടാണ് ഒരു സ്ത്രീ ഇങ്ങനെ കഷ്ടപ്പെടുന്ന ഇല്ല എന്ന് കാണിക്കാത്തത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അതും ഗൾഫിൽ തന്നെ ഇതിൽ ഞാൻ ഒരാളാണ് ഒരുപാട് കഷ്ടപ്പെട്ട് ഒരു സ്ത്രീ എന്തുകൊണ്ട് ഒരു സ്ത്രീയെ പറ്റിയുള്ള കഷ്ടപ്പാട് പറയുന്നില്ല പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നുണ്ട് അതെന്തേ ആരും ഓർക്കാത്തത് അതിൽ ഒരാളാണ് ഞാനും

    • @ajjuajju2078
      @ajjuajju2078 3 ปีที่แล้ว

      ചുമ്മാ പറയല്ലേ

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 ปีที่แล้ว +32

    ഇത് ഞങ്ങളുടെ കഥ! ബിഗ് സല്യൂട്ട്

    • @febifebi2517
      @febifebi2517 5 ปีที่แล้ว +2

      Aanoo.. ninga aara

  • @sabins2980
    @sabins2980 5 ปีที่แล้ว +136

    മനസ്സിൽ തട്ടുന്ന സ്റ്റോറി !! നന്നായിട്ടുണ്ട് ഇക്ക !!!!

  • @MS-pv7wf
    @MS-pv7wf 4 ปีที่แล้ว +73

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്.. കഥ ഒരുപാട് ഇഷ്ടായി

    • @muhammadharis3066
      @muhammadharis3066 3 ปีที่แล้ว +2

      Good

    • @muneermuneer7862
      @muneermuneer7862 3 ปีที่แล้ว +1

      Atheyoo🤣🤣🤣🤣

    • @selvabasmala1050
      @selvabasmala1050 3 ปีที่แล้ว +1

      ആണോ kuluoo😅😅

    • @MS-pv7wf
      @MS-pv7wf 3 ปีที่แล้ว

      @@selvabasmala1050 podi elvaa😃😃

    • @MS-pv7wf
      @MS-pv7wf 3 ปีที่แล้ว

      @@muneermuneer7862 😇😇

  • @vehiclesbrands.1144
    @vehiclesbrands.1144 3 ปีที่แล้ว +134

    2021 ൽ കാണുന്നവർ like അടി

  • @muhammedmusthafaparambenga6462
    @muhammedmusthafaparambenga6462 3 ปีที่แล้ว +34

    നല്ലൊരു ഹോം movie
    പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം നന്നായി വരച്ചു കാണിച്ചു...,..

  • @ajeerkayattukaran1859
    @ajeerkayattukaran1859 4 ปีที่แล้ว +130

    ലോഗ് ഡൌൺ ആയ്യി കാണുന്നുണ്ടോ ഇത്

  • @shifanashifashifana7922
    @shifanashifashifana7922 5 หลายเดือนก่อน +1

    2012 ഇൽ ഞാൻ സൗദി അറേബ്യ നിന്നും മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കാണും 😊😊

  • @mufeedryan1186
    @mufeedryan1186 3 ปีที่แล้ว +58

    ബാപ്പുട്ടി ആണ് ന്റെ ഹീറോ 😍

  • @sabirajibas546
    @sabirajibas546 5 ปีที่แล้ว +166

    നല്ല ആക്ടിംഗ് എന്നുള്ളവർ ലൈക്ക് ചെയ്യുക

    • @ramsheedpt3849
      @ramsheedpt3849 4 ปีที่แล้ว +6

      Oru likilokke enthirikkunnu ishtta

  • @musthafamuthu9284
    @musthafamuthu9284 4 หลายเดือนก่อน +2

    2024 il njan വീണ്ടും കണ്ടു 😢😢

  • @shabeeralikarat4680
    @shabeeralikarat4680 11 หลายเดือนก่อน

    ഞാൻ ഒരു ആയിരം പ്രാവശ്യം കണ്ടു. The Beautiful story. ഒരുപാട് അഭിനന്ദനങ്ങൾ....!

  • @rafeeqccs7906
    @rafeeqccs7906 4 ปีที่แล้ว +6

    ഒരുപാട് ഇഷ്ട്ടം... പലതവണ കണ്ടു..... ഇനി ഇതുപോലെ നല്ല ടെലി ഫിലിം ചെയ്യാൻ കഴിയട്ടെ....

  • @NISHASWORLD419
    @NISHASWORLD419 ปีที่แล้ว

    ഞാനും ഫാമിലിയും കുവൈത്തിലാണ്.... ഇത് പണ്ട് ഒരുപാട് kandirunnu ഇത്.... ഒരുപാട് ഇഷ്ട്ടം....

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +18

    ഇങ്ങക്ക് മലപ്പുറത്ത് സ്ഥാപനന്നൂല്ലേ?ഇല്ല....എന്നാലേ ബാക്കിള്ള പ്ലെയ്റ്റും കൂടെ കഴുകീട്ട് അവിടേം കൂടി ഒരു സ്ഥാപനം ഉണ്ടാക്കിക്കൂടെ....ഇജ്ജാതി തഗ്ഗ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mahjuthalha7724
    @mahjuthalha7724 2 ปีที่แล้ว +64

    2022 ൽ കാണുന്നവർ ഉണ്ടോ അടി like

  • @habeebanaser8618
    @habeebanaser8618 4 ปีที่แล้ว +54

    കുറെ മുൻപ് കണ്ടതാ ഒന്ന് കൂടെ കാണട്ടെ

  • @99nafih
    @99nafih 2 ปีที่แล้ว +3

    മും താസ് ആയി അഭിനയിച്ച ദേവിക മഞ്ചേരി കാരിയാണ്.

  • @AnasAnas-ih3go
    @AnasAnas-ih3go 4 ปีที่แล้ว +37

    ചെറുപ്പത്തിൽ ഇത് കാണുമ്പോൾ ഗൾഫിൽ പോണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.....
    വന്നപ്പോ അല്ലെ ഗൾഫിന്റെ
    അവസ്ഥ മനസ്സിലായത്......

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 ปีที่แล้ว +8

    Mumthaz - what a superb actress ....Devika Nambiar.....Muthaz.......great actress Devika

  • @3mttech742
    @3mttech742 4 ปีที่แล้ว +24

    ഇതൊക്കെ കാണുമ്പോൾ ഗൾഫിന്റെ നല്ല കാലം ഓർമ വരുന്നു... അതെല്ലാം നൊസ്റ്റാൾജിയ

  • @kusharief8279
    @kusharief8279 11 หลายเดือนก่อน +1

    പച്ചയായ ജീവിത യാഥാർത്ഥ്യ o👌🔥🔥🔥🔥👈

  • @vikimesh9752
    @vikimesh9752 7 ปีที่แล้ว +18

    SUPER. ADIPOLLI
    Hats off to SALAM KODIYATHOOR

  • @kunjonvlogs3910
    @kunjonvlogs3910 8 ปีที่แล้ว +34

    സൂപ്പര്‍ഹിറ്റ് ടെലിഫലീം. നാട്ടില് നടക്കുന്നത് ഇത് പോലുള്ള കഥകളാണ്

  • @pookoyanet
    @pookoyanet 4 ปีที่แล้ว +6

    Really heart touching stories. 👌👌👌🌹🌹♥️♥️♥️

  • @sporthotnewsadds6148
    @sporthotnewsadds6148 3 ปีที่แล้ว +22

    3 തവണ കണ്ടു
    മതിയാകുന്നില്ല 😔

  • @purplecloud07465
    @purplecloud07465 6 ปีที่แล้ว +16

    The best among other home cinemas.... Etra kandalum mathiyavilla... Supbb

  • @fasnafasalufasna2140
    @fasnafasalufasna2140 6 ปีที่แล้ว +12

    Spr story .pravaasimaarude baaryamare kurich enthum parayaannaa naattukkarude okke vijaaram.athinu oru marupady aanu ee story

  • @asmilsabah3207
    @asmilsabah3207 4 ปีที่แล้ว +10

    Ithrayum sangadapeduthiya tele film vere kandittilla
    Adar thanne👌

  • @Kpvlog7714
    @Kpvlog7714 ปีที่แล้ว +1

    2023 ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഇല്ല പെണ്ണിനെ ഇതേപോലെ കാട്ടിയാൽ പെണ്ണ് അവളുടെ പാട്ടിനു പോകും

  • @ishasspicytreats7908
    @ishasspicytreats7908 10 หลายเดือนก่อน +1

    2024 കാണുന്നവർ ഉണ്ടോ ❤

  • @samadpk1983
    @samadpk1983 3 ปีที่แล้ว +1

    എനിക്ക് ഒരു പാട് അനുഭവമുള്ള സിനിമ ഒരു പാട് ഇഷ്ഠപ്പെട്ടു

  • @muhammednavasarakkal
    @muhammednavasarakkal 5 ปีที่แล้ว +64

    സംഗതി പൊളിച്ചു.. ചെറുപ്പത്തിൽ തന്നെ കണ്ടതാണ് ഇത്.... പക്ഷെ ഭാഷ മലപ്പുറം സ്ലാങ് മതിയെനി എന്ന് അഭിപ്രായം ഉണ്ട്

  • @MOHAMEDAFSALPA
    @MOHAMEDAFSALPA 4 ปีที่แล้ว +8

    ബാപ്പുട്ടി യാണ് നടൻ
    എല്ലാവരും സൂപ്പർ

  • @dhilrubhadildil887
    @dhilrubhadildil887 2 ปีที่แล้ว +3

    ലീക് ബീരാന്റെ കോമഡി കാണാൻ ആയിട്ട് വന്നവർ ലൈക് ഇട്ടോളൂ

  • @mohamedkutty6470
    @mohamedkutty6470 5 ปีที่แล้ว +119

    ഒരു പ്രവാസിക്കും ഭാര്യക്കും കുടുംബത്തിനും മനസ്സിലാവും ഇതിലെ ഓരോ വാക്കും

  • @shaymaafra9749
    @shaymaafra9749 6 ปีที่แล้ว +36

    orupaad karanju. oro seen kanumbolum chanku pottippoi. really heart techig. miss youuu ikkaaa

  • @sryooliana4625
    @sryooliana4625 3 ปีที่แล้ว +3

    വളരെ നല്ലത് സത്യത്തിൽ പ്രവാസി ജീവിതം.

  • @farsanasalihfarsusali380
    @farsanasalihfarsusali380 7 ปีที่แล้ว +22

    ബാബുട്ടി കലക്കി

  • @ShabeershebiCpy
    @ShabeershebiCpy 8 หลายเดือนก่อน +1

    2024ൽ കാണുന്നവർ ഉണ്ടോ

  • @Shibila-Usman
    @Shibila-Usman 9 หลายเดือนก่อน +2

    2024 lil kanunnavar undo

  • @marjasmusthafa7196
    @marjasmusthafa7196 2 ปีที่แล้ว +1

    വല്ലാത്തൊരു ജീവിതം തന്നെ ലെ പ്രവാസികളുടെ

  • @abdulbasith4437
    @abdulbasith4437 3 ปีที่แล้ว +9

    Kand feel ayavar adi like

  • @fathimafiroz4936
    @fathimafiroz4936 4 ปีที่แล้ว +6

    Suuuuperb a heart touching story

  • @basheerbasheet6941
    @basheerbasheet6941 5 ปีที่แล้ว +31

    സത്യസന്തദനമ്മളെ രക്ഷിക്കും അത് തീർച്ച അമ്മായി. തള്ളച്ചിക്ക് കിട്ടിയ ഏറ്റവും വലിയ അടിയാണ് ഇത് '

  • @sulfiashefin432
    @sulfiashefin432 6 ปีที่แล้ว +17

    ഒരു ബല്ലാത്ത ജാതി അളിയൻ... Jer jer khan

  • @mufeedryan1186
    @mufeedryan1186 3 ปีที่แล้ว +9

    ബാപ്പുട്ടി ആണ് എന്റെ ഹീറോ 😍

  • @shihabparappil8798
    @shihabparappil8798 3 ปีที่แล้ว +9

    പ്രവാസികളുടെ കഥകൾ ഇവിടെയും അവസാനിക്കുന്നില്ല .....

  • @raseenahussainraseenahussa2873
    @raseenahussainraseenahussa2873 4 ปีที่แล้ว +16

    ബാപ്പുട്ടി സൂപ്പർ acting

  • @raseenahussainraseenahussa2873
    @raseenahussainraseenahussa2873 4 ปีที่แล้ว +19

    ഉബൈദ് സംസാരിക്കുമ്പോൾ കാണാം പാടം പഠിച്ചു സംസാരിക്കുന്നത് പോലെ ഉണ്ട്

  • @shareefkhan221
    @shareefkhan221 6 ปีที่แล้ว +10

    Super 👌😘😘😘 store

  • @ppakbarali
    @ppakbarali 5 ปีที่แล้ว +7

    Piranna nadinu vidanozhi.. song super

  • @TuttuusWorld
    @TuttuusWorld 4 ปีที่แล้ว +6

    ഞാനും കൂട്ടായി തിരിച്ചു വരണേ .സോങ് അടിപൊളി

  • @malabarblog718
    @malabarblog718 ปีที่แล้ว +1

    2023ൽ കണ്ടവരുണ്ടോ

  • @shameershameer3388
    @shameershameer3388 9 หลายเดือนก่อน +1

    2024 ഇല്‍ കാണുന്നു

  • @faseelafaseela3297
    @faseelafaseela3297 4 ปีที่แล้ว +7

    ബാപ്പുട്ടി ഉഷാറായി

  • @farsanashihabmelethil1508
    @farsanashihabmelethil1508 4 ปีที่แล้ว +10

    Aa letter ile varikal super.....🥰

  • @prajin_pkm
    @prajin_pkm ปีที่แล้ว +6

    36:30 😂😂😂 polich

  • @yadhuist
    @yadhuist 9 ปีที่แล้ว +35

    very good story.. I feel really heart touch

  • @asifbava3197
    @asifbava3197 3 ปีที่แล้ว +3

    2021 l aarengilum undo kaanunavar

  • @akhilathameem3937
    @akhilathameem3937 6 ปีที่แล้ว +10

    Really heart touching

  • @suhailnilambur7014
    @suhailnilambur7014 4 ปีที่แล้ว +4

    Heart touching story. Ethra kndddalum madhiyaaakuuuula. AL pravasi

  • @razakredroseredrose334
    @razakredroseredrose334 4 ปีที่แล้ว +5

    Bhayi kidu 🥰

  • @shafeeqpp8297
    @shafeeqpp8297 5 ปีที่แล้ว +6

    ഇതിലെ മൂസിക് എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു

  • @farisfari7509
    @farisfari7509 2 ปีที่แล้ว +2

    സുപ്പർ മുവി 🥰 🥰🥰

  • @MALLUFARAN
    @MALLUFARAN 3 ปีที่แล้ว +1

    suuuuuuuuuuuper,,,,,,sharikkum kure chirippichuu karayippichuuu,,,,,,,,

  • @noeltech1427
    @noeltech1427 6 ปีที่แล้ว +13

    Well done. Awesome team work.
    We r waiting for your next film

  • @hasniyamol8564
    @hasniyamol8564 5 ปีที่แล้ว +50

    Climax& climax music sooper😍

  • @ayidaayidaayidaayida2583
    @ayidaayidaayidaayida2583 6 ปีที่แล้ว +6

    very nice 👍👍

  • @abdulhaleem9307
    @abdulhaleem9307 4 ปีที่แล้ว +5

    Polich👍👍👍

  • @timepass-ke9um
    @timepass-ke9um 4 ปีที่แล้ว +2

    I love super movie ❣️❣️❣️❣️

  • @abdullahkp640
    @abdullahkp640 5 ปีที่แล้ว +3

    Spr... Heart teching story... Very nice

  • @nadeerkhan1949
    @nadeerkhan1949 8 ปีที่แล้ว +9

    Alla nammale anugrahikkatte...aaameen.

  • @richurushda308
    @richurushda308 4 ปีที่แล้ว +5

    Orupad ishtapettu chirikkanum chinthikkanum ithinte bakkiyundo

  • @muhsinaullattuparmban6711
    @muhsinaullattuparmban6711 3 ปีที่แล้ว +3

    Good 🤗🤗🤗🤗🤗

  • @sefisithu4881
    @sefisithu4881 3 ปีที่แล้ว +2

    Thagarthu ...😘😘😘😘😘😘😘😘😘😘😘😘😘😘😘bapputty😘😘😘😘

  • @mohamedsanoob.k1116
    @mohamedsanoob.k1116 3 ปีที่แล้ว +3

    No words❤️❤️👍😭

  • @abirealestate5946
    @abirealestate5946 4 ปีที่แล้ว +6

    ബാപ്പുട്ടിയെ ഒരു പാട് ഇഷ്ടായി...

  • @where2go...70
    @where2go...70 3 ปีที่แล้ว +3

    2021 undo....

  • @jaleeltaju9086
    @jaleeltaju9086 6 ปีที่แล้ว +4

    super movie 👍👍👍👍

  • @beeranka3273
    @beeranka3273 ปีที่แล้ว

    Super movie 🎥🎥👍👍❤️❤️

  • @shameenashameena2990
    @shameenashameena2990 4 ปีที่แล้ว +3

    Super😍😍😍

  • @inuinsham3355
    @inuinsham3355 6 ปีที่แล้ว +4

    Its a very gud film.Its give us a lote messages for our life

  • @techizia7144
    @techizia7144 4 ปีที่แล้ว +6

    17:08 super lines 💕💕😭😪😪

  • @princeofpersia4201
    @princeofpersia4201 6 ปีที่แล้ว +10

    മാനു എന്നാ കലിപ്പ് ലൂക്കാണ്

  • @sachusachu315
    @sachusachu315 5 ปีที่แล้ว +13

    I miss you my ikka

  • @paramountabi9912
    @paramountabi9912 9 หลายเดือนก่อน +35

    2024 കാണുന്നവരുണ്ടോ❤

    • @ramshad.k5976
      @ramshad.k5976 8 หลายเดือนก่อน

      Illa😊

    • @midlajmidhu7237
      @midlajmidhu7237 8 หลายเดือนก่อน +1

      Nan idakk kanarund

    • @AbdulRazaq-rg3vq
      @AbdulRazaq-rg3vq 5 หลายเดือนก่อน

      ഉണ്ടങ്കിൽ നീ എന്ത് ചെയ്യും

    • @Yes0069
      @Yes0069 5 หลายเดือนก่อน

      ഒന്ന് പോടേയ് ദാരിദ്ര്യം പിടിച്ച മെസ്സേജ്

  • @Shareefkovval
    @Shareefkovval ปีที่แล้ว

    2023 കാണുന്നു 2043കാണും

  • @saheerashuhaib7604
    @saheerashuhaib7604 6 ปีที่แล้ว +21

    Vapputi jeevikaayaann ithil

  • @safvansafvan8875
    @safvansafvan8875 3 ปีที่แล้ว +1

    Ishtayii😍😍😍😍

  • @subithap1626
    @subithap1626 4 ปีที่แล้ว +4

    Quarantine time pass

  • @sadiqali1686
    @sadiqali1686 6 ปีที่แล้ว +4

    good Hoom moove tanks .. sadiqali tirur Almahar group ksa

  • @abcdz110
    @abcdz110 9 ปีที่แล้ว +16

    good..

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 4 ปีที่แล้ว +6

    Bheeraan - Ragahavan purakkad

  • @Mohammedspeakingfactos
    @Mohammedspeakingfactos 5 หลายเดือนก่อน +2

    Bapputii❤

  • @alikasim658
    @alikasim658 ปีที่แล้ว

    Ennum puthuma nashttapettittilla. Nice message.