അര നൂറ്റാണ്ടത്തേയ്ക്ക് ചാർജ് ചെയ്യേണ്ടാത്ത ബാറ്ററി; എന്താണ് അറ്റോമിക്ക് ബാറ്ററികള്‍ | Betavolt

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #malayalamnewslive #manoramanewslive #betavolt #nuclear #nuclearbattery #nuclearenergy #atomic #atomicenergy #china manu mathew #malayalamsciencechannel #malayalamtech
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 39

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 21 ชั่วโมงที่ผ่านมา +18

    സംഭവം കൊള്ളാം.ആളുകൾ ഇത്തരം ബാറ്ററി വലിച്ചെറിഞ്ഞാൽ അതുമൂലം ഉണ്ടാകുന്ന ന്യൂക്ലിയർ വേസ്റ്റ്.ബാറ്ററിയിൽ നിന്ന് വരുന്ന റേഡിയേഷൻ ഇതിനൊക്കെ പരിഹാരം കാണണം.

    • @abhilashs9400
      @abhilashs9400 10 ชั่วโมงที่ผ่านมา

      Onnpoda potta sanki...chempil evdada ithokke...ji ye kkal valiya puthimaan

    • @Force5265
      @Force5265 3 ชั่วโมงที่ผ่านมา +1

      കമ്യൂണിസ്റ്റ് കാരനാണ് അല്ലെ...
      😜😜

    • @Njaan_Chaarvaakan
      @Njaan_Chaarvaakan 2 ชั่วโมงที่ผ่านมา +2

      @Force5265 കമ്മ്യൂണിസം ഒരു പ്രകൃതി വിരുദ്ധമായ ആശയമാണ്.പ്രകൃതിയിൽ തുല്യത ഇല്ല.പ്രകൃതിയിലെ സാഹചര്യങ്ങളെ തനിക്ക് അനുകൂലമായി ഉപയോഗിക്കുന്നവരാണ് മികച്ചു നിൽക്കുന്നത്.മികച്ചവരെ ബഹുമാനിക്കുകയും നമ്മൾ കൂടുതൽ മികച്ചതാക്കാൻ പരിശീലിക്കുകയും ചെയ്യണം അതാണ് എന്റെ ആശയം.

    • @alkuluth_vlogs
      @alkuluth_vlogs 2 ชั่วโมงที่ผ่านมา +2

      കമ്പ്യൂട്ടർ ബഹിഷ്കരിക്കാൻ നിന്ന കൂട്ടരാ അതുകൊണ്ട് ഒന്നും പറയാൻ നിൽക്കേണ്ട

    • @Autotorqista
      @Autotorqista ชั่วโมงที่ผ่านมา

      ​​​@@Njaan_Chaarvaakanപ്രകൃതിപരം മൃഗീയത ആണെന്ന് പറയേണ്ടി വരും. നിങ്ങൾ അതാണോ ആഗ്രഹിക്കുന്നത്.
      മനുഷ്യൻ മൃഗീയത ഒഴിവാക്കി evolve ചെയ്തു വരുന്നതിലൂടെയാണ് പരസ്പര ബഹുമാനം, മറ്റുള്ളവരോട് കരുണ, തുല്യത എന്നീ കാര്യങ്ങൾ ഉരുത്തിരിഞ്ഞത്. ഇനിയും കാലങ്ങൾ മുന്നോട്ട് പോകുമ്പോൾ മൃഗീയതകളെ മനുഷ്യന് വളരെയധികം മറികടന്നു പൂർണനായ മനുഷ്യൻ ആവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു ❤

  • @Foolboy10
    @Foolboy10 11 ชั่วโมงที่ผ่านมา +3

    Nice

  • @abdulgafoorz4324
    @abdulgafoorz4324 10 ชั่วโมงที่ผ่านมา +2

    Super

  • @USA6rz
    @USA6rz 21 ชั่วโมงที่ผ่านมา +3

    Science 💙🔥

  • @-._._._.-
    @-._._._.- 28 นาทีที่ผ่านมา

    👍

  • @sureshkalyany
    @sureshkalyany 5 นาทีที่ผ่านมา

    ❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏congrats

  • @ajayB-b9i
    @ajayB-b9i 22 ชั่วโมงที่ผ่านมา +2

    ആഹാ

  • @LuLumediaqatar
    @LuLumediaqatar 20 ชั่วโมงที่ผ่านมา +2

    after effect error

  • @TheAmaranth94
    @TheAmaranth94 5 ชั่วโมงที่ผ่านมา

    Terminator was ahead of its time.

  • @rejialex7635
    @rejialex7635 20 ชั่วโมงที่ผ่านมา +6

    വരാൻ ഇരിയ്ക്കുന്ന.മരണകരമായ.മാലിന്യം .റേഡിയേഷൻ.ഉൾപ്പെടെ..😮

    • @AS_nath
      @AS_nath 5 ชั่วโมงที่ผ่านมา +1

      What about your phone

    • @sureshkalyany
      @sureshkalyany 4 นาทีที่ผ่านมา

      😂😂😂😂മൊബൈൽ ഫോൺ 🤔

    • @sureshkalyany
      @sureshkalyany 4 นาทีที่ผ่านมา

      മൊത്തം വാർത്ത കേട്ടില്ല അല്ലേ

  • @Cyrus_the_greattt
    @Cyrus_the_greattt 6 ชั่วโมงที่ผ่านมา

    💣

  • @pathanamthittakaran81
    @pathanamthittakaran81 6 ชั่วโมงที่ผ่านมา

    Ev യുഗത്തിന് ഗുണം 👌

  • @sureshkalyany
    @sureshkalyany นาทีที่ผ่านมา

    മൊത്തം വാർത്ത കേൾക്കാതെ നെഗറ്റീവ് കമന്റ്‌ ഇടുന്ന മാമന്മാർക്ക് നമസ്കാരം 😂😂😂🙏🙏

  • @moideenasad6076
    @moideenasad6076 6 ชั่วโมงที่ผ่านมา

    ചൈന ചൈന ചൈന ചൈന

  • @smatlysmatly8111
    @smatlysmatly8111 59 นาทีที่ผ่านมา

    ഇന്ത്യക്കാർ എന്തു കൊണ്ടാണ് ഇങ്ങനെ

  • @LiniKM
    @LiniKM 19 ชั่วโมงที่ผ่านมา +3

    സാസ്ത്ര ലോകം അല്ല ശാസ്ത്രലോകം ഉച്ചാരണം പോരാ

  • @pradhulm8535
    @pradhulm8535 11 ชั่วโมงที่ผ่านมา +1

    മതിയാടോ അധികമായാൽ അമൃദ്ധവും വിഷമാണ് എല്ലാത്തിനും ഒരു പരിധി ഉണ്ട്

  • @jayakrishnanr3030
    @jayakrishnanr3030 9 ชั่วโมงที่ผ่านมา +2

    അരനൂറ്റാണ്ട് ആയിരിക്കില്ല അരമണിക്കൂർ ആയിരിക്കും. ഒന്നുകൂടി വായിച്ചു നോക്കൂ

    • @samseertirur9010
      @samseertirur9010 8 ชั่วโมงที่ผ่านมา

      😀

    • @Azluzworld
      @Azluzworld 5 ชั่วโมงที่ผ่านมา

      Its fusion...1 gm nuclear theeraan 50 years minimum vendi varum. ..athoond angane

  • @bijoylookose2210
    @bijoylookose2210 21 ชั่วโมงที่ผ่านมา +1

    ഇജാതി തള്ള്

    • @angithbenzlalba1779
      @angithbenzlalba1779 12 ชั่วโมงที่ผ่านมา +1

      ENTHUUADEY ... its already there

    • @ANANTHASANKAR_UA
      @ANANTHASANKAR_UA 10 ชั่วโมงที่ผ่านมา +5

      1950 s മുതൽ ഉണ്ട് ബ്രോ, വോയ്ജർ 01 , 02 എന്നീ ബഹിരാകാശ പേടകത്തിൽ ഉപയോഗിച്ചിരുന്നു അന്ന്

    • @minojchandran.minojchandra9841
      @minojchandran.minojchandra9841 8 ชั่วโมงที่ผ่านมา +3

      ​@@ANANTHASANKAR_UA ബ്രോ സയൻസിനെ കുറച്ചു ഒരു പിണ്ണാക്കും അറിയാത്തവൻമ്മാര് ഇങ്ങനെ ഒക്കെ പറയും കാര്യം ആക്കേണ്ട..

    • @lonely-e1k
      @lonely-e1k 7 ชั่วโมงที่ผ่านมา +1

      എന്ത് ലോകം ല്ലേ 😂 ഇത് വന്നിട്ട് കുറെ കാലം ആയി ഡേയ്