സഞ്ജു ചേട്ടൻ ശെരിക്കും വ്ലോഗിൽ കാണുന്നപോലെ കോമഡി ആണ്... ലക്ഷ്മി ചേച്ചി വ്ലോഗിൽ കാണുന്ന അത്രേം കോമഡി അല്ല... എന്നാലും ജാഡ ഇല്ല... Made for sac other 💐💐💐 happy anniversary 💐
ചേട്ടനെയും ചേച്ചിയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ. നിങ്ങൾ പോയത് എൻറെ നാടായ അമ്പലപ്പുഴയിലൂടെ ആയിരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം ആയി പോയി. നിങ്ങളെ ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ. എന്നെങ്കിലും നിങ്ങളെ ഒന്ന് കാണാൻ ദൈവം എനിക്ക് അവസരം ഒരുക്കി തരുമായിരിക്കും എന്ന വിശ്വാസം എനിക്കിപ്പോൾ ഉണ്ട്
🕊️🥰Sanju &lakshi... 😘...lots of love you...daa... dears...kannu thattaathirikattee...god bless you dearss.... 👏👏💞...All family members... Natural performance... wow Awesome... 👏👏👏💞💞😘🙌🤲🤝
12:47 Aa bus ne "sundari" bus nn ahh parayal 😸 Husband (driver) nd wife (conductor) aahn angine balls kke aaakkedh 💖 Ayinekonda sundari bus nn vilikknne
അതെ അതെ സഞ്ജു chettan കാണുന്നുണ്ടോ ചേച്ചി പട്ടിക്കു food കൊടുക്കുന്നത്?? ഒരു സത്യം പറഞ്ഞാൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നതു കേൾക്കാൻ എന്തോ പോലെ... കല പില കല പില വർത്തമാനം പറഞ്ഞോണ്ടിരിക്കുന്നതാ ishtam😀😀🥰 😍🥰😘 ഒരുപാടിഷ്ടം sanju lekshmi...
പരസ്പരം ഇടിച്ചു താഴ്തുന്ന സംസാര രീ തി അതു ശരിയല്ല. പ്രോഗ്രാം കാണാൻ ഇഷ്ടം തോന്നുന്നില്ല. ഭാര്യയാണെങ്കിലും തീരെ ബോറാക്കണത് സഞ്ജുവിന്റെ സ്വഭാവമാണെന്ന് തോന്നുന്നു. സ്വന്തം സ്വഭാവം തന്നെയാണ് സഞ്ജു പ്രോഗ്രാമിൽ കാണിക്കുന്നത് എന്നു തോന്നുകയാണ്.
സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ...
Watsup:wa.me/919074877958
wa.me/917012942169
Contact num:09074877958
07012942169
സഞ്ജു ചേട്ടൻ ശെരിക്കും വ്ലോഗിൽ കാണുന്നപോലെ കോമഡി ആണ്... ലക്ഷ്മി ചേച്ചി വ്ലോഗിൽ കാണുന്ന അത്രേം കോമഡി അല്ല... എന്നാലും ജാഡ ഇല്ല... Made for sac other 💐💐💐 happy anniversary 💐
Happy wedding anniversary chettayi & chechikutty 😍😘
God bless you 🙏
ചേട്ടനെയും ചേച്ചിയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ. നിങ്ങൾ പോയത് എൻറെ നാടായ അമ്പലപ്പുഴയിലൂടെ ആയിരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം ആയി പോയി. നിങ്ങളെ ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ. എന്നെങ്കിലും നിങ്ങളെ ഒന്ന് കാണാൻ ദൈവം എനിക്ക് അവസരം ഒരുക്കി തരുമായിരിക്കും എന്ന വിശ്വാസം എനിക്കിപ്പോൾ ഉണ്ട്
2 പേരും പത്തനംതിട്ട ജില്ലക്കാരാണ് അല്ലേ. എന്തു വായിത് ,എന്തു വായിത് ,എന്നത് കേട്ടപ്പഴേ തോന്നി. എന്തായാലും ,ഈ ചാനലിലെ പരി പാടി ഞാൻ കാണാ റുണ്ട്
ശ്രേഷ്ഠ മോളെയും കൂടെ കൊണ്ടുവരാമായിരുന്നു 🥰🥰
രണ്ടുപേരേയും ഒരു പാട് ഇഷ്ടമാണ് അടിപൊളി ഫാമിലി
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഞങ്ങൾക്ക് വല്ലാത്ത സന്തോഷമാ.....
We love you both 😘🥰 Sanju lakshmy
Happy wedding anniversary chechi chetta🥰💞
May God bless this lovely couple with good health, long life and happiness.
പൊളി കപ്പിൾസ്🥰🥰🥰🥰🥰
Uff...
ഇന്നത്തെ വീഡിയോ, കിടു content തന്നെയാണ്‌ട്ടോ 👌❣️❣️❣️
🕊️🥰Sanju &lakshi... 😘...lots of love you...daa... dears...kannu thattaathirikattee...god bless you dearss.... 👏👏💞...All family members... Natural performance... wow Awesome... 👏👏👏💞💞😘🙌🤲🤝
ലക്ഷ്മി ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤🤗🤗🤗
Athupolee thanne sanju chettaneyum ഇസ്‌തം 😍
❤️😍❤️
Ayinu…🤕🤕
@@sadh6715 olakka 😒
@@sreedevikv9452 olakkedey mood…🤕🤕
ഹരിപ്പാടിന്റെ സുന്ദരി മുന്നേ പോയത് കണ്ടോ #ksrtcharippad 🚌🚌🚌
Happy Wedding anniversary Both of you🌺💐😇😍🥰🎉🌷🥀🌸🥳🙂✨🌹
Happy wedding anniversary Etta N Chechi 🥰🥰❤️❤️
ഇപ്പൊ നിങ്ങളുടെ video ൽ ( എന്തുവ ഇത് ) ഡയലോഗ് കാണുന്നില്ലലോ അതും കുടി ഉണ്ടേൽ പൊളിക്കും🤣🤣🤣
Happy wedding anniversary 🌹🌹🌹🌹 dears chettta and chechiiiiiii
ഓരോ സീരീസ് കാണുമ്പോ തോന്നും നല്ല അഭിനയം ആണെന്ന്...ഇത് കണ്ടപ്പോ ബോധ്യയി.. ജീവിതത്തിലും നിങ്ങൾ ഇങ്ങനെ കോമഡി ആണെന്ന്...nice vlog
Njnum ath comment cheyan vanatha😂
Congratulations 👏🎈👏👍👍👍 Sanju.lekshmi ..
ഇപ്പോൾ ഞാൻ നിങ്ങളോട് ചോദിക്കുവാ എന്തുവാ ഇത് 😂
As you said ലക്ഷ്മി സുന്ദരി ആണ് ഈ ഡ്രെസ്സിൽ
I miss my Enathu and Adoor...best wishes both of you
Surprise പൊളിക്ക് സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി...🥰🥰🥰
Happy wedding anniversary😍🥀🥳 lekshmi chechi 💕 Sanju chetta 💕
Vaveye വിഡിയോയിൽ കാണിക്കുമോ plzz🙏🙏
All the best both of you 👍👍👏👏👏👏
Happy wedding anniversary chachiiiiiii chatta .🎂🎉🎉🎉
Teena yillla njngal thiruvalla thukalassry karde Teena
Chechii dress super evidunna vangiye
Lakshmi chechiii powliyalleii💋💋❤️🥰😘😘simple beauti....
സ്നേഹം നിറഞ്ഞ എല്ലാവിധ മംഗളാശംസകളും👍
ലക്ഷ്മി ചേച്ചിയെ കാണാൻ മലയാളി മാമന് വണക്കം എന്ന മൂവിയിലെ തമിഴ് നായികയെ പോലെ ഉണ്ട് 😍
Roja
ലക്ഷ്മി ചേച്ചിയെ ഒരുപാട്
ഇഷ്ട്ടമാണ് 😘😘😘
👌രണ്ടുപേരും അടിപൊളി
മോളുടെ കൂടെ വീഡിയോ എടുത്തിടാമോ.... Full day വീഡിയോ
Happy wedding anniversary dears.... I love both of you... Nice family
12:47 Aa bus ne "sundari" bus nn ahh parayal 😸
Husband (driver) nd wife (conductor) aahn angine balls kke aaakkedh 💖 Ayinekonda sundari bus nn vilikknne
thankamaneee...
രണ്ട് പേർക്കും ആശംസകൾ
ലിപ്സ്റ്റിക്കിന് നല്ല രുചിയുണ്ട് അല്ലേ.. മുഴുവനും അകത്താക്കിയല്ലോ.
അവസാനം ലക്ഷ്മി പറഞ്ഞ നന്ദി നല്ലോണം ബോധിച്ചു 🥰🥰♥️♥️👍👍👍👏👏👏👏.. I am with u guys as ആ fan♥️♥️♥️♥️♥️♥️♥️
Enik ettavum kooduthal ishtamulla couples. Ennehilum kanan bagyam indavatte enik evare
അതെ അതെ സഞ്ജു chettan കാണുന്നുണ്ടോ ചേച്ചി പട്ടിക്കു food കൊടുക്കുന്നത്?? ഒരു സത്യം പറഞ്ഞാൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നതു കേൾക്കാൻ എന്തോ പോലെ... കല പില കല പില വർത്തമാനം പറഞ്ഞോണ്ടിരിക്കുന്നതാ ishtam😀😀🥰 😍🥰😘 ഒരുപാടിഷ്ടം sanju lekshmi...
Athe..lekshmi chechi artificial akkunna pole samsaram🤗
Hehhee thiruvallakari🕺🕺🕺🕺🥳🥳🥳
Eniku othiri ishttamanu nigale chechy your so cute ❤️❤️❤️oru hai parayumo chechy plz
Belated Wedding Anniversary Wishes 🌹🌹🌹🌹
Pattazhikarude muth... Sanju ettan
സന്തോഷം. ചേച്ചി വിഷ് u all the best
Thiruvalla❤️❤️❤️
എന്തിനാണ് ചേച്ചി ടെൻഷൻ ചെന്ന് തകർത്ത് പൊളിച്ചടുക്ക
Aa ksrtc busil anu njn college il pokaru 😍athil music okke undu
Ninta veed harripad ano😃
Nalla couple. Made for each other
Congrats chetta chechy❤️
Sanju chettaneyum lakshmi chechiyeyum jeevana 🥰😘😍
പരസ്പരം ഇടിച്ചു താഴ്തുന്ന സംസാര രീ തി അതു ശരിയല്ല. പ്രോഗ്രാം കാണാൻ ഇഷ്ടം തോന്നുന്നില്ല. ഭാര്യയാണെങ്കിലും തീരെ ബോറാക്കണത് സഞ്ജുവിന്റെ സ്വഭാവമാണെന്ന് തോന്നുന്നു. സ്വന്തം സ്വഭാവം തന്നെയാണ് സഞ്ജു പ്രോഗ്രാമിൽ കാണിക്കുന്നത് എന്നു തോന്നുകയാണ്.
🥰🥰🥰🥰🥰
Wedding Anniversry Wishes
Sanju Chetta and Lekshmi Chechi
💞💞💞💞💞💞😍
Made for each other💘💯
Luv u Both my Most Fav Couples ✨️♥️
arre vaa~ cenima oo... best of luck chechi...
Dress supera chechide. Ethrayum pettennu cinema field le uyarangalilethatte.
Happy wedding anniversary
God bless you... with long prosperous life....🙏🙏🙏
Ningalude place evideyane chechi??
Sanju,lekshmi🥰🥰🥰🥰🥰🥰.chicken curry eduthu kalanjo..🤣🤣🤣🤣🤣
എവിടെ പോയാലും കുഞ്ഞിനെ കാണുന്നില്ല ല്ലോ 😄...... വ്ലോഗ് കൊള്ളാം
അത് അമ്പലപ്പുഴ തിരുവല്ല റൂട് ആണ് ചേച്ചി.. തിരുവല്ലയിൽ നിന്ന് പോണം ചങ്ങനാശ്ശേരി 😍👍🏻
Camera man pwoli anallo 😎😍
😊😊Happy wedding anniversary 😊😊
Chechi Chetta nigalude videvideya
Ningal eviday poyalum makalay kuttathay ano pokunnadhu.....
Happy wedding anniversary 😘😘🥰🥰
എന്തുവായിത് 😂🥰♥️♥️♥️♥️♥️
Lekshmi chechi superaaa big fan
Happy wedding anniversary both
Happy wedding anniversary ❤❤❤
All the bestttt
Good👍👍👍👍👍 thank you❤❤❤❤❤❤🙏🌹🌹🌹🌹🌹🌹
thiruvalla❤
Happy anniversary ❤️❤️
Lakshmi chechi katta fan 🤩🤩
Happy Wedding Anniversary
Hi chechi chetta ningalude video's ellam njan kanarund ningalude big fananu njan
Go ahead.. 😍
Ningal super aahtoo💞💞
പോ സഞ്ജു eettaa. 😄😄😄
happy wedding anniversary dears 💖💝😍🎂
Congrats lekshmikutti and sanjukutta
Superbb dress
HAPPY ANNIVERSARY 💞🍰👋🎇🎈🎁
വിവാഹ വാർഷിക ആശംസകൾ
Sanju and Lakshmi 😍😍😍❤❤❤❤💐💐💐💐
Congratulations ❤
Happy Wedding Anniversary 🥰🥰
Hi chetta, chechi sugam ano
Congratzz 💐💐
ലെച്ചു ചേച്ചിയുടെ "എന്തുവായിത്" ഡയലോഗ് ഉണ്ടോ പടത്തിൽ
Sanjuu lakshmiii kananam enne paranjirunnu.
ചങ്ങനാശ്ശേരി എവിടെന്നു അറിയില്ലേ 😅😅
Ningale place evidaya onnu parayo... Othiri ista ningale
എറണാകുളത്തുനിന്നും അടൂർ വരുന്ന വഴി ചേർത്തല കഴിഞ്ഞു ഇത് പോലെ ഒരു KSRTC ബസ് കണ്ടിരുന്നു