ആ കുഞ്ഞി പെണ്ണിനെ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം ലപ് ടപ് ലപ് ടപ് എന്ന് പതന വേഗതയിൽ മിടിക്കാൻ തുടങ്ങി...

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 78

  • @jainpraveen3473
    @jainpraveen3473 หลายเดือนก่อน +36

    എടോ തന്റെ story വളരെ നല്ല രീതിയിൽ തന്നെയാണ് മുൻപോട്ടു പോകുന്നത്.... പക്ഷെ ഇത്രയും വലിയ toxic relation വായിച്ചു സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോൾ എനിക്കില്ല.... Problem ഒക്കെ solve ആയിട്ടു continue cheythu വായിക്കാം.... Ok 💕💕💕💕

  • @SHIMI-e5j
    @SHIMI-e5j หลายเดือนก่อน +18

    Oru part koodi tharo

  • @nivedyanivunivedyanivu
    @nivedyanivunivedyanivu หลายเดือนก่อน +17

    Nale muthal part 2 ennam venam. eduo.waiting

  • @Aathuul
    @Aathuul หลายเดือนก่อน +14

    ഒരു പാർട്ട്‌ plz

  • @AdhithyanAdhi-e9c
    @AdhithyanAdhi-e9c หลายเดือนก่อน +4

    Story സൂപ്പർ ആണ്. ഒരു പാട് വലിച്ച് നീട്ടരുത് റിവഞ്ച്

  • @minimol-vm6ko
    @minimol-vm6ko หลายเดือนก่อน +4

    എന്തിനാ തനുവിനോട് ഇങ്ങനെ ഒക്കെ ദേഷ്യപ്പെടുന്നത് പാവല്ലേ തനു😢😢😢❤❤❤❤❤next part nayi kathirikkunnu 🥰❤❤❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g หลายเดือนก่อน +3

    ഇത് എന്താ ഇങ്ങനെ ഇത്രക്കും വേണ്ടാരുന്നു പാവം താനു 😔😔😔😔😔ഇത് കാണാൻ തോന്നുന്നില്ല അല്ലങ്കിൽ തന്നെ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് അതിന്റെ കൂടെ ഇങ്ങനതെ സ്റ്റോറി കൂടി ആയാൽ സുഭാഷ് ആക്കും രണ്ടിലും സങ്കടം മാത്രം ഒരു സന്തോഷത്തിനാണു സ്റ്റോറി കാണുന്നത് എന്ത് ചയ്യാൻ ആ ❤️❤️😔😔😔😔😔😔😭😭😭😭

  • @Riboflav-c3R
    @Riboflav-c3R หลายเดือนก่อน +1

    Good story.continue this story according to your wish.
    Priyapeta vayanakare avare avarude reethiyil ithu avatharipikan anuvadikoo.enthinu avarude ezhuthanulla swathanthryathil kai kadathunnu

  • @soudarasheed6631
    @soudarasheed6631 หลายเดือนก่อน +5

    ഒരു പാർട്ട് കൂടി പ്ലീസ്

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 หลายเดือนก่อน +4

    ദത്തൻ എന്തിനാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത് ആരെങ്കിലും ചെയ്ത തെറ്റിന് ആ കുട്ടി എന്തു ചെയ്യാനാ പാവം തനു😢😢😢 നല്ല കഥയാണ് എന്നാലും എന്തോ ഒരു സങ്കടം.❤❤❤❤❤

  • @shahikacs2066
    @shahikacs2066 หลายเดือนก่อน +7

    ശെരിക്കും വില്ലത്തി അപ്പച്ചി ആണോ എന്നൊരു സംശയം 🤨🤨🤨

  • @SajiniS-uq7sr
    @SajiniS-uq7sr หลายเดือนก่อน +5

    ❤❤❤❤ super story ❤❤❤❤

  • @VidyaJithin
    @VidyaJithin หลายเดือนก่อน +4

    ❤❤❤😢😢😢 എന്തൊരു കഷ്ടമാ ഇത് അല്ലേ 😢😢😢😢

  • @SakthiSakthi-rh8qg
    @SakthiSakthi-rh8qg หลายเดือนก่อน +8

    Nalaum edane pleas

  • @SasiA-r7s
    @SasiA-r7s หลายเดือนก่อน +1

    Story super anu ❤❤❤

  • @dhyankrishna9181
    @dhyankrishna9181 หลายเดือนก่อน +1

    Super story aanu nale nwrathe idane

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari หลายเดือนก่อน

    Super story ❤️❤️❤️❤️enik othiri ishtam aanu❤️❤️❤️❤️ pinne ee dathan tanune upadravikumbol oru sangadam pavam tanu dathan tanune snehikumbol pettannonnum tanu snehikaruth tanunte snehathinu vendi dathan yajikanam

  • @januthomas9652
    @januthomas9652 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤ E story ennum edanam please ❤❤❤❤❤❤❤❤

  • @VineethaK.n
    @VineethaK.n หลายเดือนก่อน +10

    നാളെ നേരത്തെ ഇടണെ❤❤

  • @nashidasalih118
    @nashidasalih118 หลายเดือนก่อน +2

    Oru part koodi idu pls

  • @SreelekhaSree-ly9be
    @SreelekhaSree-ly9be หลายเดือนก่อน +2

    ശ്രീദേവി എത്ര ക്രൂരമായി തനുവിനോട് പെരുമാറിയാലും അവൾക്ക് ദത്തൻറെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥ ആണ്

  • @bhadraumeshixb4172
    @bhadraumeshixb4172 หลายเดือนก่อน +4

    Ingane upadravikkunnavar undalke

  • @SyamjithnsPk
    @SyamjithnsPk หลายเดือนก่อน

    നന്നായിട്ടുണ്ട്❤

  • @suryavinod2502
    @suryavinod2502 หลายเดือนก่อน +3

    Plz തനുവിനെ ഇനിയും സങ്കടപെടുത്തരുത്😢😢

  • @AswathyanilAnil-vv6vh
    @AswathyanilAnil-vv6vh หลายเดือนก่อน +9

    Ohhh ഈ kalan

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤❤️😍😍❤️❤️അടിപൊളി ❤️😘😘❤️🥰😍

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf หลายเดือนก่อน

    സൂപ്പർ സ്റ്റോറി ❤❤❤❤❤❤❤❤❤

  • @radhamani7613
    @radhamani7613 หลายเดือนก่อน +6

    Ekadha vayana nitthiyalo ennu thonnunu endoru cruradhaannidh negative feel akunnu

  • @niamabanu658
    @niamabanu658 28 วันที่ผ่านมา

    Story super .പക്ഷേ വലിച്ച് നീട്ടരുത്

  • @rajiram8563
    @rajiram8563 หลายเดือนก่อน +4

    Ples തനുവിനെ ഇനി ഇങ്ങനെ സങ്കടപെടുത്തരുത് കഥയാണെങ്കിലും കരച്ചിൽ വരുന്നു വായിക്കുമ്പോൾ 😞

  • @sheejabijulal6634
    @sheejabijulal6634 หลายเดือนก่อน +3

    ദത്തന്റെ കയ്യൊന്ന് ഒടിച്ചു വെക്ക്. Please...... ഇനിയും തനുവിനെ ഇങ്ങനെ തല്ലി വേദനിപ്പിക്കരുത്. തനുവിന്റെ ഈ ഒരു അവസ്ഥ എന്നാണ് ഒന്ന് മാറുക.😢😢

  • @FiduvanFidu-lb6zg
    @FiduvanFidu-lb6zg หลายเดือนก่อน

    11 part tarumo athra manikka

  • @JesnaJose-s7e
    @JesnaJose-s7e หลายเดือนก่อน

    Next part eduvo

  • @harshack8062
    @harshack8062 หลายเดือนก่อน +7

    thurannu parayalo ee storyde name engilum mattanm. bcz chekuthante pranyam enna nameil orupad story vayichittund, but ithu bayangara male dominated one anu, pranaymalla verum peedanam or torturing

  • @PreethiPrasad-w7d
    @PreethiPrasad-w7d หลายเดือนก่อน +4

    Eathr adi aanu pavam vangikkunnathu
    Avanu thanuvina kodukkaruthu

  • @Renjithaswathy1
    @Renjithaswathy1 หลายเดือนก่อน

    E story motham etra parts undenu pryamo pls ariyanulla akamsha konda

  • @renjurajesh2227
    @renjurajesh2227 หลายเดือนก่อน +3

    ❤❤❤❤❤❤

  • @FiduvanFidu-lb6zg
    @FiduvanFidu-lb6zg หลายเดือนก่อน +3

    Thanu sree sisikan mathram avar and tett cheyuthu

  • @minimol9867
    @minimol9867 หลายเดือนก่อน +3

    തനുവിന്റ വീട്ടുകാർ എന്താ ചെയ്തേ ഇനി എങ്കിലും പറ ചുമ്മാ ഇങ്ങനെ അവിടെ യും ഇവിടെ യും പറയാതെ നല്ല സ്റ്റോറി യാ ബട്ട്‌ thanunod ഇങ്ങനെ ചെയ്യുന്നത് സൊ bad

  • @BabuBabu-u9r6j
    @BabuBabu-u9r6j หลายเดือนก่อน +3

    ❤❤

  • @alwinjohn5620
    @alwinjohn5620 หลายเดือนก่อน

    Pavam thanu

  • @SarySeena
    @SarySeena หลายเดือนก่อน +2

    Ethu enthonu story ane ethrayum oru Pennine upadravikunnathe 😢😢😢😢

  • @drisyarani1141
    @drisyarani1141 หลายเดือนก่อน +2

    ചേച്ചി thanuvine സങ്കടപ്പെടുത്തല്ലേ പ്ലീസ് ചേച്ചി ദത്ത ന്റെ character onnu മാറ്റി pidichoode ചേച്ചി plss

  • @FiduvanFidu-lb6zg
    @FiduvanFidu-lb6zg หลายเดือนก่อน +1

    Pradikaram kainje aval vertil ninn vegam povanam

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FiduvanFidu-lb6zg
    @FiduvanFidu-lb6zg หลายเดือนก่อน

    11 athra manikka iduga

  • @Sheejanimi
    @Sheejanimi หลายเดือนก่อน +1

    ഇങ്ങനെ ഒക്കെ ദേഷ്യം കാണിക്കണോ 😔😔

  • @NOTHUMAN-lt7de
    @NOTHUMAN-lt7de หลายเดือนก่อน

    Story entho kelkkan thnnunnilla😢

  • @SalmanSaluttan
    @SalmanSaluttan หลายเดือนก่อน +2

    അവളുടെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തെ കിഴ്പ്പെടുത്തി എന്നിട്ട് അവൾ കഴിക്കുന്നതിനു കുറ്റം പറഞ്ഞു അവളെ ഒന്നും അല്ലാതെ ആക്കി വീണ്ടും അവളെ അടിക്കുന്നു അല്ല ഇയാൾ കഥയിലെ ഹീറോ ആണോ അതോ വില്ലാനോ

  • @nikhilanair5074
    @nikhilanair5074 หลายเดือนก่อน +3

    Ente oru friend ee storyk ethire complaint cheyyan pokuva

    • @dhyankrishna9181
      @dhyankrishna9181 หลายเดือนก่อน +8

      എന്തിന് നല്ല Story ആണ് പിന്നെ ഒരു veraity story aanu
      അവളുടെ കഷ്ടപ്പാടാണ് കാണിക്കുന്നത്.എല്ലാവരു൦ wait ചെയ്യൂ....
      ഇനി എല്ലാലരു൦ കൂടി ഈകഥ നിർത്തുക്കല്ലേ pls😊😊😊

    • @NiMozhi
      @NiMozhi  หลายเดือนก่อน +6

      @@nikhilanair5074 ഇവിടെ ഇടുന്ന സ്റ്റോറിസ് എല്ലാം ക്യാഷ് കൊടുത്തു വാങ്ങുന്നെ ആണ് ആരും വെറുതെ alla തരുന്നത്... പിന്നെ കേൾക്കാൻ ബുദ്ധിമുട്ട് ആണേൽ ഫ്രണ്ടിനോട് പറ സ്റ്റോറി കേൾക്കണ്ട എന്ന്...നിങ്ങൾ നിങ്ങളുടെ കാര്യം നോക്കാൻ പറ ഓക്കേ

    • @dhyankrishna9181
      @dhyankrishna9181 หลายเดือนก่อน

      @@NiMozhi 👍👍👍

    • @nikhilanair5074
      @nikhilanair5074 หลายเดือนก่อน +1

      ​@@NiMozhiParnjeda. But pulli toxicityk ethire react cheyunna aala. Lawyer aanu. Njn parnjittund. But kelkkumo ennu ariyilla.

    • @Riboflav-c3R
      @Riboflav-c3R หลายเดือนก่อน +2

      ​@@nikhilanair5074kashtam thanne.anganeyenkil toxicity Ulla film ethrayo und.ayalod aadyam poyi athu nirthalakan para.vere case onnum undavilla alle advocate sirn.

  • @Bindu-qb3vu
    @Bindu-qb3vu หลายเดือนก่อน +1

    തനു എന്താണ് ചിറ്റയോട് കാര്യങ്ങൾ ചോദിക്കാത്തത്

  • @FiduvanFidu-lb6zg
    @FiduvanFidu-lb6zg หลายเดือนก่อน +3

    Deven isa not accepter

  • @drisyarani1141
    @drisyarani1141 หลายเดือนก่อน +2

    Story interest ഇല്ല ചേച്ചി

  • @nusairmisriya8389
    @nusairmisriya8389 หลายเดือนก่อน +3

    𝐍𝐝𝐡𝐢𝐧𝐚 𝐜𝐡𝐞𝐜𝐡𝐢 𝐢𝐠𝐚𝐧𝐞 𝐚𝐚 𝐩𝐚𝐯𝐚𝐭𝐡𝐢𝐧𝐞 𝐬𝐠𝐚𝐝𝐚𝐩𝐞𝐝𝐮𝐭𝐡𝐮𝐧𝐧𝐚𝐭𝐡 𝐢𝐠𝐚𝐧𝐞 𝐤𝐚𝐧𝐚𝐧 𝐯𝐚𝐲𝐲𝐚 chechi😢😢😢❤❤

  • @Thanu56752
    @Thanu56752 หลายเดือนก่อน +4

    ❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @mubashirak9809
    @mubashirak9809 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @JesnaJose-s7e
    @JesnaJose-s7e หลายเดือนก่อน

    Next part eduvo

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sandhyas7137
    @sandhyas7137 หลายเดือนก่อน +4

    ❤❤❤❤

  • @Anjalishan1076
    @Anjalishan1076 หลายเดือนก่อน +2

  • @fathimanusrin4790
    @fathimanusrin4790 หลายเดือนก่อน +2

  • @JameelaJameela-w4j
    @JameelaJameela-w4j หลายเดือนก่อน +4

    ❤❤❤

  • @roshnasadhiq667
    @roshnasadhiq667 หลายเดือนก่อน +4

    ❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x หลายเดือนก่อน +1

    ❤❤❤❤

  • @farsanafarsu8665
    @farsanafarsu8665 หลายเดือนก่อน

    ❤❤❤❤

  • @Riboflav-c3R
    @Riboflav-c3R หลายเดือนก่อน

    ❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 27 วันที่ผ่านมา

    ❤❤❤