വശീകരണം ആഭിചാരം ഇതിൽ സത്യമുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 96

  • @nelsonvarghese9080
    @nelsonvarghese9080 2 หลายเดือนก่อน +12

    ദൈവത്തിനു മഹത്വം... 🌹🌹🌹🙏 അച്ഛാ... 👍👍👍

  • @ganilrajan
    @ganilrajan 2 หลายเดือนก่อน +7

    Dear father,,
    ഒരു കാരണ വശാലും psycologist ന്റെ അടുത്തോട്ടു വിടരുത്. അവർക്ക് കാര്യങ്ങൾ അറിയാമെങ്കിൽ പോലും ആത്മക്കൾ influence ആണ് ഈ ചേഷ്ടകൾ കാണിക്കാൻ കാരണം എന്ന് അവർ പറയില്ല. ഫാദറിനെ പോലുള്ള ആൾക്കാരെ ദൈവം ഇതൊക്കെ മാറ്റി കൊടുക്കാനായിട്ടാണ് ഭൂമിയിൽ നിയോഗിച്ചതിരിക്കുന്നത്. അത് ജനങ്ങൾക്ക് നന്മ കൊടുക്കുക. ഫാദറിന്റെ അടുത്ത് വരുന്നവരെ psycologist ന്റെ അടുത്ത് വിട്ട് ഇവരുടെ ജീവിതം നശിപ്പിക്കാൻ ഇട കൊടുക്കരുത്. ഒരാളെയെങ്കിലും രക്ഷ പെടുത്താൻ കഴിഞ്ഞാൽ ഈ ജന്മത്തു ചെയ്യുന്ന പുണ്യം ആണ്.
    ഞാൻ കുറേ അനുഭവിച്ചതാണ് ഇതുപോലുള്ള ദോഷങ്ങൾ കാരണം, വീട്ടുകാർക്ക് ഇതിനെയൊന്നും പറ്റി ഒരറിവും ഇല്ലായിരുന്നു.
    അവസാനം ഞാൻ തന്നെ ജ്യോതിഷം പഠിച്ചു ജ്യോതിഷ ഭൂഷണം പാസ്സായി. ഇപ്പോൾ എനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഞാൻ നോക്കി സിമ്പിൾ ആയിട്ടുള്ള പരിഹാരങ്ങൾ നിർദേശിച്ചു കൊടുക്കുന്ന.
    You are god gifted Angel, do your duty without any hesitation

  • @christochiramukhathu4616
    @christochiramukhathu4616 2 หลายเดือนก่อน +12

    ഓജോബോർഡ് നോട് ഇത്രേം താൽപര്യമുള്ളവൾ പോയി കുറെ നാൾ ഓജോബോർഡ് കളിക്കാൻ പറയുക. കളിക്കുമ്പോ മനസ്സിലാവുന്നത് എന്താണെന്ന്. ഇതുപോലെ കളിച്ച ഒരു കേഡൽ എന്ന തിരുവനന്തപുരത്തുകാരൻ ഇപ്പോൾ പൂജപ്പുരയിൽ കിടപ്പുണ്ട്.

    • @alexandermathews3601
      @alexandermathews3601 2 หลายเดือนก่อน

      @@christochiramukhathu4616 this priest is talking utter foolishnsss. No idea about spirit world. Ojo board is 100% real and thousands of occasions people felt the spirits entering their room

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 หลายเดือนก่อน +3

    അച്ഛനെ കണ്ടിട്ട് നല്ല കഴിവുള്ള ആളായിട്ടാണ് എനിക്ക് തോന്നിയത്.... ആ മുഖവും കൈ വിരല് കളും പറയുന്നുണ്ട് .. അച്ഛന്റെ സ്പിരിറ്റ്ൽ പവർ നെ കുറിച്....

  • @jamesmathew1532
    @jamesmathew1532 2 หลายเดือนก่อน +1

    ഞാൻ ഓജോ ബോർഡ് കളിചിട്ട് ഒരു ആത്മാവും വന്നില്ല. .😂

  • @jenyjeny4636
    @jenyjeny4636 2 หลายเดือนก่อน +1

    ROMANCHAM MOVIE YIL KANDALLOO ATU ULLATANEM A MOVIE KANDA NJN ENIK PHYSICALLY KANUMPOL EXPERIENCE UNDAYI...INI SECOND PART IRAGYAL KANULA

  • @benbenxavier8575
    @benbenxavier8575 2 หลายเดือนก่อน +35

    അച്ഛൻ ഇവിടെ പറയാത്ത ഒരു കാര്യം ഓജോബോർഡിൽ പ്രവർത്തിക്കുന്നത് ദുഷ്ടാരൂപയാണ് പിശാചാണ് അത് സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നം അല്ല സൈക്കോളജിക്കൽ പ്രശ്നം എന്നും പറഞ്ഞ് തള്ളിക്കളയല്ലേ അതിനെ മറ്റൊരാളുടെ ആത്മാവ് എന്നും പറഞ്ഞു വരുന്നത് പിശാചാണ്

    • @bismishins788
      @bismishins788 2 หลายเดือนก่อน +1

      Yes

    • @FUN_MEDIA5
      @FUN_MEDIA5 2 หลายเดือนก่อน

      Corect.congratulation

    • @jemsonjames4827
      @jemsonjames4827 2 หลายเดือนก่อน +1

      Idio motor effect ആണ് സഹോ. ...ഗൂഗിളിൽ പോയി തപ്പിനോക് 😆

    • @arunnair.d8606
      @arunnair.d8606 2 หลายเดือนก่อน

      Karana shareeram aanu bhoomiyil ullat...pretha aathmavu...or we call call it a memmory of soul it maybe a good memory or bad negative recalling or going to the memmory using ojho board or anyway only affect only negatively to body algoritham cause fear and even mind conflicts hallucinations and mental trauma ..so don't go to anyone's memory if not deserving a purpose to do

    • @melwindavid8050
      @melwindavid8050 2 หลายเดือนก่อน

      ​@@jemsonjames4827Google ano yellam😅😅😅

  • @aleenabenny3149
    @aleenabenny3149 2 หลายเดือนก่อน +3

    മനുഷ്യന് ഒരാത്മാവിനെയും ബന്ധിക്കാൻ കഴിവില്ല . നമ്മളും ഒരു ദിവസം ആത്മാവായീ മറ്റൊരു ലോകത്തേക്ക് പോകണ്ടവരാണ്. ഈശ്വാര വിശ്വാസം ഇല്ലാത്ത മഹപാപികളാണ് ഇത്തരം പൈശാചികതകൾ പറയുക❤

    • @mrhunter3886
      @mrhunter3886 2 หลายเดือนก่อน +2

      You are wrong. Spiritually enhanced man could do this.

    • @roymathai619
      @roymathai619 2 หลายเดือนก่อน +1

      Read the Bible.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน +1

      താങ്കൾ പിശാചിന്റെ പിണിയാളല്ലേ സത്യം പറ 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ബൈബിൾ വായിച്ചു ക്രൂരൻ ആവാൻ ആണോ ...​@@roymathai619

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ​@@user-ui4dw8tm2d അത് യേശു അല്ലേടാ മോഞ്ഞേ കുരിശേ...😂

  • @maryalexander7405
    @maryalexander7405 2 หลายเดือนก่อน +3

    ഫാദറിന്റെ നമ്പർ കിട്ടുമോ

  • @manojkrishna8839
    @manojkrishna8839 2 หลายเดือนก่อน

    "Ouija" is pronounced "wee ja." That board is useless. A British rationalist went to several haunted places in England and tried to summon spirits using the ouija board. My cousin, who is a paranormal enthusiast, went to the Japanese cemetery in Singapore with that board and tried to summon spirits. What happened to them? Nothing! 🙂 If you are a superstitious person, you might feel a ghost is with you, but that's just a feeling. 🙂

  • @antonyej7242
    @antonyej7242 2 หลายเดือนก่อน +1

    🙏🙏🙏

  • @sonyjoseph5322
    @sonyjoseph5322 2 หลายเดือนก่อน +2

    ജയൻ അച്ഛൻ

  • @jobincjoy7277
    @jobincjoy7277 2 หลายเดือนก่อน +2

    7-40 അച്ഛനോട് ആരോ പറഞ്ഞു കൊടുക്കുന്നു ഉണ്ട്‌...

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      അങ്ങനെ തോന്നിയോ .? 🙄🤔

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +3

    Daring surya, simply sarath channelil ghost video und

    • @jabbare2op
      @jabbare2op 2 หลายเดือนก่อน +2

      Athellam fake aan bro😂⚰️

    • @user-oz3pr5vs6n
      @user-oz3pr5vs6n 2 หลายเดือนก่อน

      @@jabbare2openth fake nee nokku vasu gray wolf simple sarath

    • @2official3705
      @2official3705 2 หลายเดือนก่อน

      Fake

  • @creativeworld8138
    @creativeworld8138 2 หลายเดือนก่อน +1

    ഇന്റർവ്യൂ ചെയുന്ന ആൾ ചോദ്യങ്ങൾ നീട്ടി ബോർ aakunilla👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      പക്ഷെ വളരെ മോശം ഇന്റർവ്യൂ രീതിയാണ് ഇത്...!

  • @jemsonjames4827
    @jemsonjames4827 2 หลายเดือนก่อน +3

    ouija ബോർഡന്റെ
    തത്വം:. Idio Motor effect എന്ന മനസിന്റെ ഒരു പ്രതിഭാസം ആണ് അവിടെ ആക്ട് ചെയ്യുന്നത് അല്ലാതെ അൽമാവും ഉപ്പുമാവും ഒന്നുവല്ല. Ouija ബോർഡിൽ കളിക്കുന്ന വ്യക്‌തിയുടെ വിരൽ തുമ്പിലെ ആ കോയിൻ ചലിക്കുന്നതിനുള്ള എനർജി അയാൾ പോലും അറിയാതെ അയാളുടെ തന്നെ ഉള്ളിൽനിന്നും തന്നെയാണ് വരുന്നത് അത് നമ്മുടെ തലച്ചോർ സമർഥമായി കബളിപ്പിക്കുകയോ അഥവാ സ്വയം കബളിക്കപെടുകയോ ചെയ്യുന്നതിനാലാണ് അത് മറ്റാരോ നമ്മളെ പ്രേരിപ്പിക്കുന്നതായി നമുക്ക് തോന്നുന്നത്, ouija ബോർഡിലെ കോയിൻ നമ്മൾ തൊടത്തപക്ഷം അത് ഒരിക്കലും അനങ്ങുകയില, ഒരുവ്യകിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ സ്പർശനമില്ലാതെ അങ്ങനെ സ്വയം കോയിൻ ചലിക്കുന്ന ഒരു ouija ബോർഡ്‌ ഇന്നുവരെ ലോകത്തിൽ ഇല്ല എന്നതാണ് സത്യം 🙏😅

  • @jinnetskaria
    @jinnetskaria 2 หลายเดือนก่อน

    Dhivam undenkile athine ethire prevarthikunna dhushatarupiyum unde acho

  • @BobbyBobby-i1z
    @BobbyBobby-i1z 2 หลายเดือนก่อน +1

    കടമറ്റെത് കതനാർ

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    അപ്പോൾ അച്ചന് കൂടുതലായി ഒന്നും അറിയില്ല

    • @akkareakkare5919
      @akkareakkare5919 2 หลายเดือนก่อน +1

      If you know , please explain.

    • @johneythomas1891
      @johneythomas1891 2 หลายเดือนก่อน +1

      അറിയുന്നത് ഒരു പരിധി വിട്ട് പറയില്ല

  • @broPrincemartin
    @broPrincemartin 2 หลายเดือนก่อน +1

    Demon varum Ojo bordil . Diabolic possission satyatayund

    • @anijohn7985
      @anijohn7985 2 หลายเดือนก่อน

      Engane ithra urap ayit parayan patanund

    • @broPrincemartin
      @broPrincemartin 2 หลายเดือนก่อน

      @@anijohn7985 am a bondServent of Jesus

    • @anijohn7985
      @anijohn7985 2 หลายเดือนก่อน

      @@broPrincemartin bond servant ennal enda

    • @broPrincemartin
      @broPrincemartin 2 หลายเดือนก่อน

      @@anijohn7985 ഇത്തരത്തിൽ ഒരോ പരിപാടിക്ക് പോയിട്ട് ബന്ധനവുമായി വരുന്നവരെ കർത്താവായ യേശുവിൻ്റെ നാമത്തിൽ വിടിവിക്കുന്ന ശ്രുശ്രൂഷ ചെയ്യുന്ന ആൾ

  • @josetk2271
    @josetk2271 2 หลายเดือนก่อน +3

    അച്ചൻ കണ്ടമാനം ഇരുന്നു വിഷമിക്കുന്നു, വിയർക്കുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ചൂട് കൂടുതൽ ആവും ...

  • @alexandermathews3601
    @alexandermathews3601 2 หลายเดือนก่อน +2

    First time I see a priest talking utter foolishness. Spirit world is real. Ojo board 100% demonic and real. God is 100% real.

    • @KnightRider-gs2ku
      @KnightRider-gs2ku 2 หลายเดือนก่อน

      Priest is not experienced in ojo board so how can he say this is true or false … he himself claiming that he has limiter knowledge

  • @FUN_MEDIA5
    @FUN_MEDIA5 2 หลายเดือนก่อน

    Allaadushtathakalkkumprolsaahanamkodukkunnathusaathaantaaathmaavelulladaivathenuverudhamaayanagativeoorgangalaanava

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      നിർത്തി നിർത്തി എഴുതു ബ്രോ.....

  • @Murshid-yx7lk
    @Murshid-yx7lk 2 หลายเดือนก่อน +3

    ഫാദർ. കാര്യങ്ങൾ അറിയില്ലെങ്കിൽ അത് പഠിക്കണം ഫാദർന് ഒന്നും
    അറിയില്ല എന്ന് ഈ സംസാരത്തിൽ തന്നെ വെഗ്തം ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      മമ്മദ് ന്റെ കിതാബ് ലാണോ പഠിക്കാനുള്ളത് കോയെ ?

    • @georgejosy9975
      @georgejosy9975 2 หลายเดือนก่อน

      Sudappi..da

  • @jithinjose-g4t
    @jithinjose-g4t 2 หลายเดือนก่อน

    അച്ഛൻ യുക്തിവാദി ആയെന്ന് തോന്നുന്നു..പറയുന്നതൊന്നും മാച്ച് ആവുന്നില്ലല്ലോ

    • @akkareakkare5919
      @akkareakkare5919 2 หลายเดือนก่อน

      Thats because you don’t understand evil is.

    • @akkareakkare5919
      @akkareakkare5919 2 หลายเดือนก่อน +1

      You can not define evil or negative energy on religious terms.

  • @Bad_Captain7712
    @Bad_Captain7712 2 หลายเดือนก่อน +2

    Ee pulli pretham aan💀

  • @Murshid-yx7lk
    @Murshid-yx7lk 2 หลายเดือนก่อน +2

    എല്ലാം തോന്നലാണ് എന്ന് നിങ്ങൾ പറയുന്നെങ്കിൽ പിന്നെന്തിന് നിങ്ങൾ ദൈവം
    ഉണ്ടെന്ന് വിശ്വസിക്കുന്നു അതും ഒരു തോന്നലല്ലേ അച്ചോ 😅മറ്റുള്ള കാര്യങ്ങളിലും വിശ്വസിക്കണം മനസ്സിലായോ 😅

  • @jeomathew1619
    @jeomathew1619 2 หลายเดือนก่อน

    എന്ത് logic?😂😂

  • @thomachankt8235
    @thomachankt8235 2 หลายเดือนก่อน +1

    പർട്ട കത്തനാരെ വളപ്പറയാതെ

  • @--..--.-.
    @--..--.-. 2 หลายเดือนก่อน +1

    His partial knowledge is dangerous.

    • @sonysir1
      @sonysir1 2 หลายเดือนก่อน +3

      Is there anybody who knows fully

    • @--..--.-.
      @--..--.-. 2 หลายเดือนก่อน

      @@sonysir1 Fully maybe no one , and you don't need 2.But very little knowledge and masquerading as an exorcist is not helpful for the people approaching him.

  • @ann23-y2k
    @ann23-y2k 2 หลายเดือนก่อน

    അതായതു അച്ഛൻ psychiatrist നെ കണ്ടിട്ടില്ല.. കാരണം അവർ അത് വിശ്വസിക്കുന്നില്ല... അച്ഛനെ വരെ അവര് അങ്ങനെ കാണും.. 🚶‍♀️
    അതുപോലെ ദൈവം ഉണ്ട് sathan ഉണ്ട്.. എന്നാൽ അതല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല.. Sathan പല രൂപത്തിൽ വരും.. അത്ഭുതം വരെ കാണിക്കും പുണ്യാളൻ ആകും മറിയാം ആകും അച്ഛമ്മ അപ്പച്ചൻ uncle മക്കൾ മോൻ etc അവർ വന്നു എന്ന് പറയുന്നു..... അവരുടെ ഉപബോധ മനസ്സിന്റെ ആണ് എല്ലം.. എന്നാൽ സത്യത്തിൽ ദൈവം and സാത്താൻ ഉള്ളു... ദൈവ വിശ്വാസികൾ ആണേൽ. ഇനി athist ആണേൽ ok.. അവർക്കു ഇതിൽ വിശ്വാസം ഇല്ല.... സിമ്പിൾ
    ദൈവം ദൈവം ആയിട്ട് വരൂ... അനുഭവം ഉണ്ടാകും.. പിന്നെ അതിശയം കാണിക്കാൻ എല്ലാ ശക്തിക്കും പറ്റും...... എല്ലം ദൈവികം ആകണം എന്നില്ല..ഞൻ ക്രിസ്തു വിശ്വാസി ആണ്.... ഞൻ ഉറക്കത്തിൽ പ്രാർത്ഥനയിൽ പല ദൈവീക ദർശനം കാണുന്ന ഒരാൾ അത് പ്രവർത്തിയിൽ പ്രത്യക്ഷത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്... അത് മറ്റൊരാൾ വിശ്വസിക്കണം എന്നില്ലല്ലോ... അങ്ങനെ പലർക്കും അനുഭവപ്പെടാറുണ്ട്... ദൈവീക്കം സാത്തനികം നമുക്ക് തിരിച്ചു അറിയാൻ ആ ആത്മാവ് ഉള്ളിൽ കിട്ടിയവർക്ക് കഴിയും.... അവിടെ ഉള്ള പോസറ്റീവ് and നെഗറ്റീവ് എനെഗർജി അറിയാൻ നമ്മുടെ ഉള്ളിലെ soul ന്റെ എനർജി പോലെ ഇരിക്കും....

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ഹൌ വയങ്കരം തന്ന്യാ നീ

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 หลายเดือนก่อน

    ❤❤❤doctor es and father debate nadakkatte❤❤❤❤

    • @abbulkhadar.n.s.nedungattu916
      @abbulkhadar.n.s.nedungattu916 2 หลายเดือนก่อน

      മനുഷ്യർ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിലേക്ക് തന്നെ മടക്കുന്നു.വീണ്ടും അതിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് മുസ്ലിംകൾ മുസ്ലിംകൾ മൂന്നുപ്രാവശ്യം മണ്ണ് ഇടുന്നത് മൂന്നുപ്രാവശ്യം മണ്ണ് ഇടുന്നത്.

    • @KnightRider-gs2ku
      @KnightRider-gs2ku 2 หลายเดือนก่อน

      Enthinu …. If u believe it belive or leave it certain things are not defined …. Oru maranam nadakunna sthalathu patti oru pratheyaka swarthil karyaryndu …. Nobody can give u explanation for it 😊

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 2 หลายเดือนก่อน +4

    ഈ കത്ത നാരിലും ഒരു ദുരാത്മാവ് ഉണ്ട് ! ക്രിസ്തീയത എന്താണെന്ന് അറിയാത്ത ഒരു പാവം വൈദികൻ ! കഷ്ടം !!

    • @sonysir1
      @sonysir1 2 หลายเดือนก่อน +5

      തനിക്ക് അറിയാമല്ലോ😂😂😂😂

    • @aleenabenny3149
      @aleenabenny3149 2 หลายเดือนก่อน +1

      Yes you are right🎉

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ​@@aleenabenny3149 മോങ്ങിക്കോ....

  • @vivekpopz3690
    @vivekpopz3690 2 หลายเดือนก่อน

    👎

  • @Soul-th8vm
    @Soul-th8vm 2 หลายเดือนก่อน

    ഫാദറിന് conference കുറവാണു

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ഇമ്മാതിരി കൊണ ചോദ്യം തന്നെ ശരിയല്ല ചങ്ങായി.....

    • @georgejosy9975
      @georgejosy9975 2 หลายเดือนก่อน

      Sudappi da 😮

  • @latheefibrahim4766
    @latheefibrahim4766 2 หลายเดือนก่อน

    അച്ഛൻ പറയുന്നതിൽ എല്ലാം സത്യം അല്ല

  • @AbinAbinpA
    @AbinAbinpA 2 หลายเดือนก่อน

    father number tharuvoo

  • @ganilrajan
    @ganilrajan 2 หลายเดือนก่อน +3

    Dear father,,
    ഒരു കാരണ വശാലും psycologist ന്റെ അടുത്തോട്ടു വിടരുത്. അവർക്ക് കാര്യങ്ങൾ അറിയാമെങ്കിൽ പോലും ആത്മക്കൾ influence ആണ് ഈ ചേഷ്ടകൾ കരിക്കാൻ കാരണം എന്ന് അവർ പറയില്ല. ഫാദറിനെ പോലുള്ള ആൾക്കാരെ ദൈവം ഇതൊക്കെ മാറ്റി കൊടുക്കാനായിട്ടാണ് ഭൂമിയിൽ നിയോഗിച്ചതിരിക്കുന്നത്. അത് ജനങ്ങൾക്ക് നന്മ കൊടുക്കുക. ഫാദറിന്റെ അടുത്ത് വരുന്നവരെ psycologist ന്റെ അടുത്ത് വിട്ട് ഇവരുടെ ജീവിതം നശിപ്പിക്കാൻ ഇട കൊടുക്കരുത്. ഒരാളെയെങ്കിലും രക്ഷ പെടുത്താൻ കഴിഞ്ഞാൽ ഈ ജന്മത്തു ചെയ്യുന്ന പുണ്യം ആണ്.
    ഞാൻ കുറേ അനുഭവിച്ചതാണ് ഇതുപോലുള്ള ദോഷങ്ങൾ കാരണം, വീട്ടുകാർക്ക് ഇതിനെയൊന്നും പറ്റി ഒരറിവും ഇല്ലായിരുന്നു.
    അവസാനം ഞാൻ തന്നെ ജ്യോതിഷം പഠിച്ചു ജ്യോതിഷ ഭൂഷണം പാസ്സായി. ഇപ്പോൾ എനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഞാൻ നോക്കി സിമ്പിൾ ആയിട്ടുള്ള പരിഹാരങ്ങൾ നിർദേശിച്ചു കൊടുക്കുന്ന.
    You are god gifted Angel, do your duty without any hesitation

    • @--..--.-.
      @--..--.-. 2 หลายเดือนก่อน +1

      Every born again Christian can cast demons. The Bible says all can do it 8 Jesus name.

    • @entertainmentonly2659
      @entertainmentonly2659 2 หลายเดือนก่อน

      Number tharamo plzzz

    • @entertainmentonly2659
      @entertainmentonly2659 2 หลายเดือนก่อน

      Number plzz emergency

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ​@@--..--.-.പോടെയ് ...