ഈ സംഭവം ഇഷ്ടം ആയി ഡ്രസ്സ് എടുക്കാൻ ചെക്കനും പെണ്ണും മാത്രം.... സാധാരണ നാട്ടുകാരും വീട്ടുകാരും എല്ലാവരും വന്നു ഡിസൈൻർസ് നെ കൊല്ലത്തെ കൊല്ലും എല്ലാവരും കൂടെ പല അഭിപ്രായം ആയി ആ പെണ്ണ്നെയും ചെക്കനേയും കൺഫ്യൂഷൻ ആകും
പറയാതിരിക്കാൻ വയ്യ... ഇങ്ങനെ കുറച്ചു അടക്കം ഉള്ള അശ്വിനു ചേരുന്ന ചുറുചുറുക്കുള്ള പൊണ്ടാട്ടി തന്നെ ആണ്... അടിപൊളി കൊമ്പോ ആണ്... ഇനി കല്യാണം വരെ വെയ്റ്റിംഗ്.....❤
Marriage dressonnum njangale nerathe kaanikkanda.. Samayam aakumbol kaanunnathanu nallath.. Ennale oru excitement ullu❣️🥰.. Ellam ningal vicharicha pole bhangi aayi nadakkatte💞God bless u both
@@jollythomas3797vaishnav had red flags. He was aloof in many videos especially towards the end he was acting as if he is not in it. She may have walked off when treated bad. Like the house warming episode and in another he was saying what caste he is etc. in relationships its not a good sign.
Boys pothuve ingane thanneyalle.. Traditional wear onnum valiya idea undaakilla. Appol idea ulla girls paranjaal avar kelkkum.. Allaathe Diya control cheyyunnathonnumalla. They are happy with each other.. Athalle ettavum important.
To diya You should give suggestions rather than interfering. Here, you are not giving him space. I have seen this in many places. Both of them should be involved, but here I feel you are imposing on Ashwin You are not even asking Ashwin whether he likes it or not. You decides it and he has to accept it. There's no give and take.
Oru penkuttye avalude agrahangalum swapnangalum eshtangalum ellam accept cheyth cherth nirthunna oru purushane kittuka enne parayunath bhagyam aan diya
ഒരുപാട് സന്തോഷം ❤️... ഇപ്പോൾ കൃഷ്ണകുമാർ & സിന്ധുവിനോട് അഭിമാനം തോന്നുന്നു... കൃഷ്ണകുമാർ കുടുംബത്തിൽ പിറന്ന ആളാണെന്ന് മനസ്സിലായി... ഇടയ്ക്ക് ഒരുപാട് വല്ലാണ്ട് ചിന്തിച്ചു. നിങ്ങൾ രണ്ട് പേരെയും കുറിച്ച്...കല്യാണം ഉറപ്പിച്ചതോട് കൂടി അഭിമാനം ❤️🙏👍👍
Diya aswine enth cute ayita care cheyunne … oru mone pole …. Oru wife epozhum ammayum sahodari um kootukaari um kk aanu …..waiting guys for u r celebrations 🎉🎉🎉🎉🎉
So happy for you both🫶🏻.. You're living the life you love and now going to make it permanent.. Ignore those who are complaining about your life without getting concerned about their own.. It's totally your life and it's your choice💗..Make your momemts memorable... 😚🌝
Ozy ഇങ്ങനെ ഉള്ളവർ എല്ലാം dresses colors ഒന്നും പുറത്ത് പറയാറില്ല ഫങ്ക്ഷന് day വരെ.. Ni kollaam😍😘😘 genuine ആണ്.. Life long 2 പേരും ഒരുമിച്ചുണ്ടാകട്ടെ ❤️😘
ഒരുപാട് സന്തോഷം ഓസി... നിങ്ങൾ രണ്ടാളും നിങ്ങളുടെ ഇഷ്ടത്തിന് ഡ്രസ്സ് പോയി എടുത്തപ്പോൾ...പരസ്പരം ഇഷ്ടം നോക്കി അഭിപ്രായം പറഞ്ഞ്...❤❤😊😊 എൻ്റെ Husband പുറത്തായിരുന്നു അതുകൊണ്ട് തന്നെ ഒന്നും പറഞ്ഞ് ചെയ്യാനും ഒരുമിച്ച് വാങ്ങാനും ഒന്നും പറ്റിയില്ല.ലൗ മാര്യേജ് ആയിട്ട് പോലും ചിലരുടെ ഇടപെടൽ കാരണം അവിടുത്തെ വീട്ടുകാര് നമ്മളോട് ഒന്നും പറഞ്ഞ് പോലും ഇല്ല.എന്നെ വിളിച്ച് അളവ് മാത്രം ചോദിച്ചു.എൻ്റെ husband ഭയങ്കര പുരോഗമനം പറയുന്ന ആളാണ് , പക്ഷേ ഇന്ന് വരെ ഞങ്ങൾടെ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ ആയിട്ടില്ല.ഇന്നും കല്യാണ ഡ്രസിൽ ഞാൻ അഭിപ്രായം പറഞ്ഞ് എന്ന് പറഞ്ഞു ഇഷ്യൂ ആണ്.അവിടെ അച്ഛനും അമ്മയും ഇല്ല.അതുകൊണ്ട് വഴിയിൽ കൂടെ പോണവർ വരെ അഭിപ്രായം പറഞ്ഞു.മോതിരത്തിന് ഞാൻ എൻ്റെ ഡിസൈൻ പറഞ്ഞു ,ചേട്ടന് സെക്കൻ്റ് ഷർട്ട് വേണം എന്ന് പറഞ്ഞു എന്നതിൽ ഒക്കെ ഞാൻ ഇന്നും കുറ്റം കേൾക്കുന്നു.ഞാൻ suggestions മാത്രം ആണ് പറഞ്ഞത് എന്നിട്ട്.അതിൽ എൻ്റെ ഹസ്ബാൻഡ്ൻ്റെ ഭാഗത്ത് തെറ്റുണ്ട്.ആൾ ഞാൻ പറഞ്ഞ കാര്യങ്ങള് വിശ്വസിച്ച് പലരോടും പറഞ്ഞു.അവരൊക്കെ അത് പാട്ടാക്കി.അങ്ങനെ എന്നെ മോശക്കാരിയാക്കി.എനിക്ക് എൻ്റെ വീട്ടിൽ സാരി എടുത്തപ്പോൾ കുറെ പേര് അഭിപ്രായം പറഞ്ഞു.അവരുടെ ഇഷ്ടത്തിന് എടുത്തില്ല എന്ന് പറഞ്ഞ് ഇന്നും ഞാൻ കുറ്റം കേൾക്കുന്നുണ്ട്.ഞാനും അമ്മയും ചിറ്റയും കസിനും മാത്രമേ പോയുള്ളൂ.അവർക്ക് അത്രയും പേർക്ക് ഇഷ്ടവും ആയി.ഇന്നും എനിക്ക് എൻ്റെ ഇഷ്ടത്തിൽ എടുത്ത്തിൽ ഹാപ്പി ആണ്.
Thanks for sharing this video ..I'm already feeling the wedding vibe. ..I can't wait to see your wedding look too. I really admire you for standing up for what you like and doing things your own way, rather than conforming to societal traditions.
I also agree with you. She should give suggestions rather than interfering. Here, she is not giving him space. I have seen this in many places. Both of them should be involved, but here I feel Diya is imposing on Ashwin
*There are some people who doesn't prefer that rather like others helping them, if they don't like they will give opinions, pine abhiprayam parayan agraham ulla oral aanel orikal mindathe erikuna type ayrko illa, avar parayuka thanne cheyum, so this is Ashwins nature man*
എന്റെ കല്യാണത്തിന് ഇരന്നു വാങ്ങി 800 രൂപയുടെ ഒരു സാരി വാങ്ങി 😭😭.. 11 വർഷം ആയി.. ഇതൊക്കെ കാണുമ്പോ എന്റെ കല്യാണം ഓർമ വരും കൂടെ സങ്കടവും... ദിയ നീ ഭാഗ്യ വതി യാട...
You are so lucky to get a man like ashwin chettan❤ Whatever happens in the future relationship is leads you in a genuine relationship now, i personally don't even know about your past relationship problems, but all i can say is that 'he is with you because of your fame, its clear from that a vlog he pranked you for a dinner date night' and he clearly saying that, once a video about pranking you is trending 1 in youtube .. Whatever , past is past!!! Ashwin❤ is a pure gentlemen as we can seen it from his actions. He is very calm and so pure❤ i think only he can handle his active soon to be wife❤❤😂🎉
Ozy... Hold him tight, bcoz he is a gem🥹
❤
ഈ സംഭവം ഇഷ്ടം ആയി ഡ്രസ്സ് എടുക്കാൻ ചെക്കനും പെണ്ണും മാത്രം.... സാധാരണ നാട്ടുകാരും വീട്ടുകാരും എല്ലാവരും വന്നു ഡിസൈൻർസ് നെ കൊല്ലത്തെ കൊല്ലും എല്ലാവരും കൂടെ പല അഭിപ്രായം ആയി ആ പെണ്ണ്നെയും ചെക്കനേയും കൺഫ്യൂഷൻ ആകും
Satyammm
Ente weddinginum angine ayrunu.athond 2 hrs il purchase kaynzhu.
Manthrakoodi vare njanum husband um thanne edutha njngalo😂😂🤣
Njum 😊@@helenmariasebastian4743
അത് വീട്ടുകാർ താല്പര്യം ഇല്ലാത്തത് കൊണ്ട് വരാത്തഥ 😂 പെണ്ണുകാണൽ ചടങ്ങ് ഒന്നുകൂടെ പോയി കാണു 😂😂😂
പറയാതിരിക്കാൻ വയ്യ... ഇങ്ങനെ കുറച്ചു അടക്കം ഉള്ള അശ്വിനു ചേരുന്ന ചുറുചുറുക്കുള്ള പൊണ്ടാട്ടി തന്നെ ആണ്... അടിപൊളി കൊമ്പോ ആണ്... ഇനി കല്യാണം വരെ വെയ്റ്റിംഗ്.....❤
Yes perfect match anu.. ❤🥰
Athe angane vannale oru bhangi ullu negative positive orupole pokunnnapole
❤crt
Yes
Like ...pearlish❤❤
"ഞാൻ ഇതുവരെ ഇട്ടിട്ടെ ഇല്ല " soo innocent 🫶🏻❤️
Marriage dressonnum njangale nerathe kaanikkanda.. Samayam aakumbol kaanunnathanu nallath.. Ennale oru excitement ullu❣️🥰.. Ellam ningal vicharicha pole bhangi aayi nadakkatte💞God bless u both
ഈ പെണ്ണ് വളരെ genuine ആണ്... സ്നേഹത്തിൽ ഭയങ്കര ആത്മാർത്ഥതയുമാണ്....
Anganeyengil vaishnavine upeshilumo
Athe. Bhayankara aathmardhatha aanu. Aakki paranjathanengilum kelkkan rasam undu.
@@aparnaa7094നിങ്ങളൊക്കെ ഏതു ലോകത്താ ജീവിക്കുന്നെ. കോറെ അമ്മച്ചിമാർ ഇറങ്ങിക്കോളും.
Breakup ayal udane mosham parayan.
@@jollythomas3797nallathallenkil enthinaa vech kond irikkunne?? kalynm kazhinjaal divource aavunnavar ille ??
@@jollythomas3797vaishnav had red flags. He was aloof in many videos especially towards the end he was acting as if he is not in it. She may have walked off when treated bad. Like the house warming episode and in another he was saying what caste he is etc. in relationships its not a good sign.
അശ്വിൻ നിന്നെ അവൾ പൊന്നു പോലെ നോക്കും.... നീ അവളെയും അത് പോലെ നോക്കുക
Sathyam
അതെ ❤️
As
She is a gem ❤
S
So innocent guy. Schoolil kk uniform n alav edkna pole niknd pavam😅
😂
True😂
Yes he is so pavam in all videos❤️ ozy nannai nokkikonetto plzzzzzzzz
😂😂
😄true
She’s so caring and loving girl .. aswin is lucky to have her in his life
Both r just awesome,Real❤
Diya is glowing day by day🎀❤️
Yes.. Ath pole aa shopile kutti looks so stunning.. Face features n all🔥❤️
Strobe cream 😂
@@Neethu1319😎
@@Neethu1319 aaru
@@Neethu1319അതാണോ പെട്ടെന്ന് mrg 😮
Diya and Ashwin you both go abroad and settle there... and lead a wonderful and happy family life there..
What was the problem when we living in India....
India is our country
😢 Don't hate
Our country is very beautiful 😊
For what ?
Diya already announced that they are planning to settle in Bangalore as Ashwin is working in Accenture 👍
@@btsyouth8324 BTS dp 😂 I think you're unaware of Koreans' hatred for Indians because of unrealistsic beauty standards.
Diyaaa please keep these reference pics or ideas of your wedding attires....keep us on suspense 🤌....excited!!!
She is pure heart... Ee kalath ingna snehikn orala kituan ullath thannea bagyava😊❤
Dress eppozhum oru surprise aavanam diya
ദിയ ചേച്ചി എന്ത് ഭാഗ്യവതി ആണ്❤ aswin chettane പോലെ ഒരു തങ്കപ്പെട്ട ചെറുപ്പക്കാരനെ ജീവിതപങ്കാളി ആയി കിട്ടിയത്❤your so lucky diya chechi❤❤
Happy for both of you ! ❤ couldn’t wait to see you guys in awesome outfits 😊
Ozzy mole dress idumo kaanichaal mathi. Suspense aayirikkatte. Kaanaan aagraham und but venda mole. Function nte annu kaanumbo oru beauty
Dress nitya colour onnum parayathya kanumbol so nice Diya ..... parayandayirunnu patannu nighlya maragentya photo kanumbol njaghlk wow thonnandya❤❤❤❤❤ God bless you
Correct..
Diya Ashwin randalkkum glamour koodi ❤
True❤️
Can't to wait to see you on your big day❤....ദിയയും സിസ്റ്റേസും കൂടെയുള്ള beautiful pictures ഒക്കെ ഞാൻ ഇപ്പോൾ തന്നെ imagine ചെയ്യാൻ തുടങ്ങി😂❤
Mee too
@@ayishanaja.k2914ennan marriage??
Boys pothuve ingane thanneyalle.. Traditional wear onnum valiya idea undaakilla. Appol idea ulla girls paranjaal avar kelkkum.. Allaathe Diya control cheyyunnathonnumalla. They are happy with each other.. Athalle ettavum important.
kuttam parayan nokki jeevikkunnavarkku athonnum manasilavilla
To diya
You should give suggestions rather than interfering. Here, you are not giving him space. I have seen this in many places. Both of them should be involved, but here I feel you are imposing on Ashwin
You are not even asking Ashwin whether he likes it or not. You decides it and he has to accept it. There's no give and take.
Diya korch chubby ayii beautiful 😊
Diya krishna is very intelligent girl
Aarokke enthokke negatives paranjalum ningal poliyaanu. Njanum ente veettukkaru paranjathu kettu adangi othungi jeevichu. Ennitto jeevitham naaya nakki. Moonjiya oru jeevitham. Manasinu ishttapetta oraale kettiyirunnenkil athenkilum vicharichu asswasikkaayirunnu 😢😢😢
Oru penkuttye avalude agrahangalum swapnangalum eshtangalum ellam accept cheyth cherth nirthunna oru purushane kittuka enne parayunath bhagyam aan diya
അശ്വിനു നല്ല പെണ്ണിനെയാണ് കിട്ടിയിരിക്കുന്നത് നിന്റെ ഭാഗ്യ ആണ് നല്ല പക്വതയുള്ള പെൺകുട്ടി
സത്യം
She is practical she knows very clear what she want no confusion
My doubt is ; കല്യാണത്തിന് ഇനി 4 months കൂടി ഉള്ള സ്ഥിതിക്ക് ഈ meassurements correct ആവുമോ 🤔
Oru pavam chekkan... Ozy nallanam nokkanam... Ayyo enthoru pavaann ee chetttan . 💞💞 lots love💞💞
True😍
Ashwin is superb ❤. Both are so lucky to have eachother ❤
ഒരുപാട് സന്തോഷം ❤️... ഇപ്പോൾ കൃഷ്ണകുമാർ & സിന്ധുവിനോട് അഭിമാനം തോന്നുന്നു... കൃഷ്ണകുമാർ കുടുംബത്തിൽ പിറന്ന ആളാണെന്ന് മനസ്സിലായി... ഇടയ്ക്ക് ഒരുപാട് വല്ലാണ്ട് ചിന്തിച്ചു. നിങ്ങൾ രണ്ട് പേരെയും കുറിച്ച്...കല്യാണം ഉറപ്പിച്ചതോട് കൂടി അഭിമാനം ❤️🙏👍👍
Go ahead .randu perum nannayi manassilakki thettu kuttamgal kshemich santhoshathode jeevikkika.all the best
Diya chechi pwoli aanuu.. Lov uu.. Ningalude mrg kananvendi wait cheyunu
Aswin U r so lucky to have her she is a gem 💎 u tooo best of luck both
He is silence and sheee is talkativee❤️
Oru karye parayan ulla.mikka influencers um wedding makeup last kulm akkarund.ath undakathe adipoli ayit cheyyu...best wishes 😊
he is innocent like sreenish 🥰
All. wishes...mole.... 12:26 നിങ്ങൾ...ഒരുമയായി... ജീവി.. ക്കു..എന്നും❤
ദിയയുടെ ഭാഗ്യം ഇത്രയും നല്ല ഒരു പയ്യനെ കിട്ടിയതിൽ ❤️
Aswin is so innocent 😊😊
Diya aswine enth cute ayita care cheyunne … oru mone pole …. Oru wife epozhum ammayum sahodari um kootukaari um kk aanu …..waiting guys for u r celebrations 🎉🎉🎉🎉🎉
Ashwin Chettane kandal thanne ariyam oru pavm aahnenn .ningl 2 perum nalla match aanu .🥰🥰
Diya face kurach vannam vachitund double chin ..happiness koodumbol vannam vakkum..😊
So happy for you both🫶🏻.. You're living the life you love and now going to make it permanent.. Ignore those who are complaining about your life without getting concerned about their own.. It's totally your life and it's your choice💗..Make your momemts memorable... 😚🌝
ഡാ നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ❤
Sheriyanelum thettanelum swayam theerumanichu enjoy cheyyanam..ithu pole
Aswin has no opinion throughout the designing and diya was acting like his mom 😂🙌🏻
Respecting partners decisions that is what it’s called which era you are living god only knows
True, but RESPECT has to be mutual. If not, that is sheer toxicity
@@geethugirishan6078
@@geethugirishan6078 bro chill I dont think the person was trying to be negative they were just mentioning something they observed!! 😭
ചിലർക്ക് വലിയ fashion idea ഒന്നും കാണൂല...എൻ്റെ അമ്മയാണ് എൻ്റെയും അച്ഛൻ്റെയും സഹോദരങ്ങളുടെയും stylist... Diya has good sense..let her decide👍
@@laylaraymond2260 I too has written what I felt like .
Diya is very loving person he is very lucky ❤❤❤
Aa shopil chechinñ kanan nalla resamondello ... beautiful ❤
Namitha pramod ne pole
Dress edukan veetukarillathath ishtapett comments kore kandu enik entho athishtapettilla negative ayit eduknda jeevitham onnr ullu vivahavum onnu thanne ayirikanam ennu vijarichu anallo kazhikunnath pinned ullath oke vidhi pole varum apo nammaude jeevithathile predhana agosham aya vivahavum vasthram swarnam oke edukunnathum veetukarude sameepathode ayirunna nannayirikum ningalde ishtathinu thadasam nikkunna achanum ammayum allallo ishtapetta chekkane kallyanam kazhikan sammathicha veetukar ishtapetta vasthram edukan thadasam nikkilla apo pinne orumichu pokarunnu pinne aaa veetile adhyathe vivaham koodi alle avarkum agrahangal undakum
I'm too excited to see all the upcoming vlogs, specially the wedding season !!
Ozy ഇങ്ങനെ ഉള്ളവർ എല്ലാം dresses colors ഒന്നും പുറത്ത് പറയാറില്ല ഫങ്ക്ഷന് day വരെ.. Ni kollaam😍😘😘 genuine ആണ്.. Life long 2 പേരും ഒരുമിച്ചുണ്ടാകട്ടെ ❤️😘
ഒരുപാട് സന്തോഷം ഓസി... നിങ്ങൾ രണ്ടാളും നിങ്ങളുടെ ഇഷ്ടത്തിന് ഡ്രസ്സ് പോയി എടുത്തപ്പോൾ...പരസ്പരം ഇഷ്ടം നോക്കി അഭിപ്രായം പറഞ്ഞ്...❤❤😊😊
എൻ്റെ Husband പുറത്തായിരുന്നു അതുകൊണ്ട് തന്നെ ഒന്നും പറഞ്ഞ് ചെയ്യാനും ഒരുമിച്ച് വാങ്ങാനും ഒന്നും പറ്റിയില്ല.ലൗ മാര്യേജ് ആയിട്ട് പോലും ചിലരുടെ ഇടപെടൽ കാരണം അവിടുത്തെ വീട്ടുകാര് നമ്മളോട് ഒന്നും പറഞ്ഞ് പോലും ഇല്ല.എന്നെ വിളിച്ച് അളവ് മാത്രം ചോദിച്ചു.എൻ്റെ husband ഭയങ്കര പുരോഗമനം പറയുന്ന ആളാണ് , പക്ഷേ ഇന്ന് വരെ ഞങ്ങൾടെ ലൈഫിൽ അതൊന്നും പ്രാക്ടിക്കൽ ആയിട്ടില്ല.ഇന്നും കല്യാണ ഡ്രസിൽ ഞാൻ അഭിപ്രായം പറഞ്ഞ് എന്ന് പറഞ്ഞു ഇഷ്യൂ ആണ്.അവിടെ അച്ഛനും അമ്മയും ഇല്ല.അതുകൊണ്ട് വഴിയിൽ കൂടെ പോണവർ വരെ അഭിപ്രായം പറഞ്ഞു.മോതിരത്തിന് ഞാൻ എൻ്റെ ഡിസൈൻ പറഞ്ഞു ,ചേട്ടന് സെക്കൻ്റ് ഷർട്ട് വേണം എന്ന് പറഞ്ഞു എന്നതിൽ ഒക്കെ ഞാൻ ഇന്നും കുറ്റം കേൾക്കുന്നു.ഞാൻ suggestions മാത്രം ആണ് പറഞ്ഞത് എന്നിട്ട്.അതിൽ എൻ്റെ ഹസ്ബാൻഡ്ൻ്റെ ഭാഗത്ത് തെറ്റുണ്ട്.ആൾ ഞാൻ പറഞ്ഞ കാര്യങ്ങള് വിശ്വസിച്ച് പലരോടും പറഞ്ഞു.അവരൊക്കെ അത് പാട്ടാക്കി.അങ്ങനെ എന്നെ മോശക്കാരിയാക്കി.എനിക്ക് എൻ്റെ വീട്ടിൽ സാരി എടുത്തപ്പോൾ കുറെ പേര് അഭിപ്രായം പറഞ്ഞു.അവരുടെ ഇഷ്ടത്തിന് എടുത്തില്ല എന്ന് പറഞ്ഞ് ഇന്നും ഞാൻ കുറ്റം കേൾക്കുന്നുണ്ട്.ഞാനും അമ്മയും ചിറ്റയും കസിനും മാത്രമേ പോയുള്ളൂ.അവർക്ക് അത്രയും പേർക്ക് ഇഷ്ടവും ആയി.ഇന്നും എനിക്ക് എൻ്റെ ഇഷ്ടത്തിൽ എടുത്ത്തിൽ ഹാപ്പി ആണ്.
Nthaann areella.... I'm sooo excited and I can't believe she's already getting married....girlll❤️❤️❤️
Thanks for sharing this video ..I'm already feeling the wedding vibe. ..I can't wait to see your wedding look too. I really admire you for standing up for what you like and doing things your own way, rather than conforming to societal traditions.
Aswin ഒരു pure soul ആണ് 🥰... Hpy to see u both together ❣️.. Congratzzzz dears... Waiting urs day
Ashwin mind out aanallo..chill man❤
Paavam payyan enthoruanusarana❤+ kurumbi pennu. Othiri ishtam 👍🥰 ellam nallathayi varatte god bless you ❤❤❤
Aswin looks so nice and handsome, very innocent person with a cute smile🎉
സാധാരണ ക്യാമറയും പിടിച്ചു മക്കളുടെ കൂടെ കാണുന്ന സിന്ധു അമ്മയെ കാണാനില്ല
സിന്ധു അമ്മക്ക് സൂക്കേട് പിടിച്ചു
ഞാൻ ഇന്നലെ ചേച്ചിയെയും ചേട്ടനെയും lulu ൽ വെച്ച് കണ്ടിരുന്നു ❤️
Ozy🥰🥰🥰 you r so smart, അടിപൊളി ഇങ്ങനെ വേണം പെൺകുട്ടികൾ, എപ്പോഴും ഇങ്ങനെ life happy ആയി ഇരിക്കണം ❤❤❤❤
Waiting and exited to see more wedding related vlogs.. And advance happy married life
Diya looking so beautiful ❤️
Sooper.jaadagalilatha oru kalyan prepr🎉aswin is best 😊
he has grown enough to decide his own dress... why she has to interfere in everything? give him some space..
I also agree with you. She should give suggestions rather than interfering. Here, she is not giving him space. I have seen this in many places. Both of them should be involved, but here I feel Diya is imposing on Ashwin
She's not even asking Ashwin whether he likes it or not. She decides, and he has to accept it. There's no give and take.
*There are some people who doesn't prefer that rather like others helping them, if they don't like they will give opinions, pine abhiprayam parayan agraham ulla oral aanel orikal mindathe erikuna type ayrko illa, avar parayuka thanne cheyum, so this is Ashwins nature man*
Ippo ozy vannam vechu cute ayi❤😊Wish you happy married life❤
Veetttukaarkk nalla interest ulla kalyanam aanenn thonnunnu
Aaa vtl 4 pilleril nalla Manas ulla oru koch ithum pinne ammu maathram ❤❤❤ vaaki 2 eanm odukathe jada oru load pucham maathram😂😂😂....ente kocheyea ee payyane kittiyathil .aa veetil chennu kerunathilum nee bhagyam ullath aanu ...athra nalla aalukal....ozy ude sathosham njagldem enn achan post naatiyath kandirunnu ..ningalde athrem uyaragalil aayirikilla avaru but Manas kond aa veetukaru orupad valuth aanu❤❤❤ 2 peream orupad eshtam❤❤❤❤❤❤❤❤❤❤
Happy for your decision ❤
So much excited for all your preparations and finally the wedding 🥰🥰❤️❤️❤️❤️
Both are looking cutie 🧿🥺
Enik ishtapettu nigale kollam. ozy midukkiyan aswin Innocent man god bless you dears 😘
We are soo excited ❤🫢🫶🏼
😂😂😂
Chechi destination wedding aakk....❤
8:41 😅 Paavam chekan
എന്റെ കല്യാണത്തിന് ഇരന്നു വാങ്ങി 800 രൂപയുടെ ഒരു സാരി വാങ്ങി 😭😭.. 11 വർഷം ആയി.. ഇതൊക്കെ കാണുമ്പോ എന്റെ കല്യാണം ഓർമ വരും കൂടെ സങ്കടവും... ദിയ നീ ഭാഗ്യ വതി യാട...
എന്റെയും 900 rs 22 വർഷം മുൻപ്
Paavam aa cherukkan entho okke chinthayil aanu ❤️😊
You are so lucky to get a man like ashwin chettan❤
Whatever happens in the future relationship is leads you in a genuine relationship now, i personally don't even know about your past relationship problems, but all i can say is that 'he is with you because of your fame, its clear from that a vlog he pranked you for a dinner date night' and he clearly saying that, once a video about pranking you is trending 1 in youtube ..
Whatever , past is past!!!
Ashwin❤ is a pure gentlemen as we can seen it from his actions. He is very calm and so pure❤ i think only he can handle his active soon to be wife❤❤😂🎉
Ashwin is a nice Guy ❤
Excited for your marriage ❤️🤗
E. Jodi Orupaade Eshtamaanu ❤❤❤
Function nde time ll vegam vegam update idaneee🌝♥️
Wedding ne enkilum vedio edukkaan vere aarenkilum eelppikkene diya chechee plzźzzzzz
ഞാനും എൻ്റെ ഭർത്താവും മാത്രമാണ് ഞങ്ങളുടെ കല്യാണ സാരി എടുക്കാൻ പോയത്.
Aswin is so innocent 🩷
Aswin nalla kuttiyanu 2Aldeyum Life nannayrikkatte❤😍
Diya your ideas are really awesome..
ഈ ഒരു ഐഡിയ വളരെ ഇഷ്ടപ്പെട്ടു
Cherukan sariku breath cheyyunnuntonnu ariyilla smart ness is good oversmartness not 😂
Enthoru pavam payyan diya u are very very lucky
Ozy and Ashwin....❤❤ Stay blessed🎉🎉
Why is aswin not speaking?
Work stress
What work is he doing??
@@Kvmknr സോഫ്റ്റ്വെയർ develper in accenture
Diya is so innocent god bless you both❤
Family's problems undavum ennalum ishtapetta aline kittitalo 🥳❤️
Ozyyy എല്ലാ കാര്യങ്ങളും ഇപ്പൊ പറയണ്ട
Really even we r exited ozy more than u.Soooo happy for u guys.Stay blessed
Like pearly and sreeni. ❤❤ cute couples
Diya you are a great and you have got a super great partner 💕....