Prem Poojari Malayalam Full Movie | Hariharan | Kunchacko Boban | Shalini

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Prem Poojari is a 1999 Indian Malayalam-language romance film directed by Hariharan, starring Kunchacko Boban, Shalini and Vineeth.
    Directed by: Hariharan
    Written by: Dr. Balakrishnan
    Starring: Kunchacko Boban, Shalini, Vineeth, Thilakan
    Cinematography: K. P. Nambiathiri
    Edited by: M. S. Mani
    Music by: Uttam Singh
    #prempoojari #kunchackoboban #shalini
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 1K

  • @muhsinaahsana9725
    @muhsinaahsana9725 8 หลายเดือนก่อน +204

    ആരെങ്കിലും 2024 il കാണുന്നവരുണ്ടോ❤️

  • @muhsinalahir9099
    @muhsinalahir9099 8 หลายเดือนก่อน +764

    2024 kanunnavar undoo❤

  • @itsmylife9631
    @itsmylife9631 ปีที่แล้ว +202

    ചാക്കോച്ചൻ + ശാലിനി... പകരം വെക്കാനില്ലാത്ത ജോഡി..... ❤️❤️❤️❤️❤️

  • @muneer1415
    @muneer1415 ปีที่แล้ว +484

    ഒരു കാലാഘട്ടത്തിലെ പിള്ളേർ കരുതിയിരുന്നുചാക്കോച്ചൻ ശാലിനി ഇത്രെയും ചേർച്ച ഉള്ള നായകൻ നായിക ഇവർ തന്മിൽ സ്‌നേഹിച്ചു കേട്ടുമെന്ന് ❤

  • @foodieeatsss3562
    @foodieeatsss3562 5 หลายเดือนก่อน +21

    ഞാനിത് എന്നും ഇന്നും കാണുമ്പോൾ മയൂരിയെ ആണ് ശ്രദ്ധിച്ചത് . എന്ത് ഭംഗി ആണ് , ആ കണ്ണുകൾ ഒക്കെ ❤️ ഓർമപ്പൂക്കൾ

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +68

    വിനീത് എന്തൊരു handsome ആണ്. മുരളി എന്ന കതപാത്രത്തോട് ഒരു ഇഷ്ടം തോന്നും എല്ലാവർക്കും ❤️. ചാഞ്ചൽ ഇപ്പഴും ജീവിച്ചിരിപ്പുണ്ടേൽ നല്ല കഥാപാത്രങ്ങൾ കിട്ടുമായിരുന്നു. 💔💔

    • @veenacv-z3b
      @veenacv-z3b 7 หลายเดือนก่อน +4

      Not chanjal, mayoori

  • @sudeeps1995
    @sudeeps1995 ปีที่แล้ว +40

    പഞ്ചാഗ്നിയും, വടക്കൻ വീരഗാഥയും, ആരണ്യകവും, സർഗ്ഗവും അങ്ങനെ നിരവധി എവർഗ്രീനുകൾ മലയാളികൾക്ക് സമ്മാനിച്ച ഹരിഹരന്റെ ഏറ്റവും മികച്ച മ്യൂസിക്കൽ റൊമാന്റിക് മൂവി

  • @Priya-oz5lz
    @Priya-oz5lz 10 หลายเดือนก่อน +61

    നല്ല ഉഗ്രൻ പടം 👌. ശാലിനി എന്താ സൗന്ദര്യം!!! സൂപ്പർ അഭിനയവും. 👏
    വിനീതിനെ ഇടയ്ക്ക് ദേഷ്യം പോലും തോന്നി. എത്ര മികച്ച നടനാണ് അദ്ദേഹം. LOVE YOU SO MUCH VINEETHETAA...🥰

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน

      Shalini saundaryathilalla abhinayathilanu thilangiyatu, Shaalini avarage saundaryam but abhinaya saundaryam kidu

  • @anuanagha111
    @anuanagha111 ปีที่แล้ว +84

    ഈ സിനിമ എന്നും ഒരുപാട് ഇഷ്ടമാണ്. ഇതിലെ പാട്ടുകൾ ഇറങ്ങിയ സമയത്ത് വൻ ഹിറ്റുകൾ ആയിരുന്നു. ഞങ്ങളുടെ സ്കൂൾ വാനിലൊക്കെ എപ്പോഴും പ്ലേ ചെയ്യുമായിരുന്നു. നൊസ്റ്റാൾജിയ ❤️🥰☺️

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว +153

    90's kids come on ❤...

  • @anniezajith123
    @anniezajith123 ปีที่แล้ว +97

    അന്നത്തെ എൻ്റെ പേര് ശാലിനി, ഞൻ സ്നേഹിക്കുന്ന ആൾ ബോബൻ( ഈ ശാലിനി, ബോബൻ എന്നൊക്കെ ഒരു imagination ആയിരുന്നു. ശരിക്കും പേര് ആനി എന്ന് തന്നെ, ഇന്നും അന്നും എന്നും. ) ... അങ്ങനെ ശാലിനി ബോബൻ ആയി നടന്ന ഒരു 90 'S ❣️❣️❣️🥰🥰🥰 ചാക്കോച്ചൻ 🥰

    • @sujithtp2760
      @sujithtp2760 ปีที่แล้ว +9

      Ntammo ejjaathi thallu 😂

    • @sujithkichu4988
      @sujithkichu4988 ปีที่แล้ว +4

      @@sujithtp2760 eppo eantha peru mattiyo🤣🤣

    • @sujithtp2760
      @sujithtp2760 ปีที่แล้ว +3

      @@sujithkichu4988 😁thallyappo marannu poyi kanum 🤣ippozhathe name

    • @sujithkichu4988
      @sujithkichu4988 ปีที่แล้ว +1

      @@sujithtp2760 😂😂

    • @saara9220
      @saara9220 ปีที่แล้ว +1

      😂

  • @manukuttan6826
    @manukuttan6826 ปีที่แล้ว +33

    ഇവർ രണ്ടും വീണ്ടും സിനിമ ചെയ്താൽ വിജയിക്കും 💯👍

    • @Kiran-kjr
      @Kiran-kjr 11 หลายเดือนก่อน +9

      Ajith സമ്മതിക്കണ്ടേ 😑

  • @shehincm
    @shehincm ปีที่แล้ว +48

    എന്റെജീവിതത്തിൽ ഒരു inspirataion ആണ് ഈ മൂവി as a singer ❤️‍🔥❤️‍🔥❤️‍🔥🥰🔥

  • @anandubabu8089
    @anandubabu8089 ปีที่แล้ว +50

    എനിക്കെന്താണെന്ന് അറിയത്തില്ല. ഈ സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പ്രത്യേകിച്ച് ആ വയലിൻ bgm.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      അതിന്റെ main കാരണം ഉദ്ധം സിംഗ് ആണ്. ദിൽ തോ പാഗൽ ഹേ പോലുള്ള hit സിനിമകളുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയ മഹാൻ🥰🥰

    • @abinjames8475
      @abinjames8475 ปีที่แล้ว

      90sile padangal okke angane anu

  • @vinuabdulsathar7477
    @vinuabdulsathar7477 6 หลายเดือนก่อน +15

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇതിലെ പാട്ടുകൾ , ഈ സിനിമ ഇറങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നതാണ് , എനിക്ക് ഇപ്പൊൾ 51 വയസ്സ് ഉണ്ട്

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +46

    ഇത് കാണുമ്പോൾ പ്രേമിക്കാൻ ഒക്കെ ആഗ്രഹം തോന്നുന്നു... പക്ഷേ തേച്ച് പോയവളെ ഓർക്കുമ്പോൾ.. ഉറക്കം പോലും വരുന്നില്ല 😢

    • @mohamedshooja81
      @mohamedshooja81 10 หลายเดือนก่อน +2

      😀😀😀

    • @pitchpipe7420
      @pitchpipe7420 10 หลายเดือนก่อน

      @@mohamedshooja81 😭😊

    • @pitchpipe7420
      @pitchpipe7420 5 หลายเดือนก่อน

      @Yadhu-mc6xv aado ... Vittittum pokunilla... Age 31 .. 20 vasil thott thudangiyatha

    • @jinilprakash2893
      @jinilprakash2893 4 หลายเดือนก่อน

      😂

  • @anandpm2928
    @anandpm2928 ปีที่แล้ว +48

    30-1-2023
    ഇന്ന് കാലത്ത് അമൃത ടീവിയിൽ ഉണ്ടായിരുന്നു. ജോലിക്ക് പോണ തിരക്ക് ആയക്കാരണം. മുഴുവൻ കാണാൻ പറ്റിയില്ല. അതോണ്ട് ഇപ്പോൾ ഫുൾ കാണാൻ വന്നതാ 😄 അപ്പോൾ ദാ എന്നെപോലെ ഈ സിനിമ ഇപ്പോഴും കാണുന്നവർ ഉണ്ടെന്ന് മനസിലായി കമന്റ് ബോക്സ്‌ കണ്ടപ്പോ 😄🥰

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +103

    90 kid ന്റെ ചോക്ലറ്റ് ഹീറോ ❤️കുഞ്ചാക്കോ

    • @Haran.R
      @Haran.R 6 หลายเดือนก่อน +1

  • @krishnadask2821
    @krishnadask2821 ปีที่แล้ว +14

    തിലകൻ സർ ശരിക്ക് ദേവരാജൻ മാസ്റ്റർ 😍😍😍

  • @lifestylebyshifa5329
    @lifestylebyshifa5329 7 หลายเดือนก่อน +68

    2024 _ഇൽ കാണുന്നവർ ഉണ്ടോ....❤😊

  • @sabinprasad393
    @sabinprasad393 ปีที่แล้ว +17

    2023 il um urakkam nashtappeduthi🥰Orupad ormakal,,,Still Hpy to See this Movie with Beautiful songs❤️

  • @sreeragssu
    @sreeragssu ปีที่แล้ว +37

    "ഡേയ് തന്തു ചിന്ന പയ്യൻ ഡാ മേതുവാ പോട്രാ "😍
    ഈ പടത്തിന്റെ തുടക്കത്തിൽ സുകുമാരിയമ്മ TV യിലേക് നോക്കാതെ ടെൻഷൻ അടിച്ചു സച്ചിന്റെ ബാറ്റിംഗ് കാണുമ്പോൾ ഞാൻ പണ്ട് സച്ചിന്റെ ബാറ്റിംഗ് കണ്ടിരുന്നതാണ് ഓർമ വരാറുള്ളത് 🤣 ഇത് പോലെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുള്ള ഒരു കളിക്കാരൻ വേറെയില്ല.
    90s il എത്തിയാൽ TV off ചെയ്തു പോവുക വരെ ചെയ്തിട്ടുണ്ട് ടെൻഷൻ അടിക്കാൻ വയ്യാതെ..

  • @ayishapeaches4680
    @ayishapeaches4680 ปีที่แล้ว +47

    കുഞ്ചാക്കോ ശാലിനി.. Combo🔥ഇതു പോലെ ഒരു ജോഡി ഇനി 😞ഇല്ലാ

  • @Izaaaah_m22
    @Izaaaah_m22 3 หลายเดือนก่อน +4

    Nostalgic favorite pairs chakkochan❤️shalini
    2024kaanunnavar undo❤️🙌🏻

  • @harisbeach9067
    @harisbeach9067 ปีที่แล้ว +115

    ചാക്കോച്ചൻ ഫാൻസ്‌ attendance..😍💖

  • @subhash.kmahadevan4479
    @subhash.kmahadevan4479 ปีที่แล้ว +18

    ലാസ്റ്റ് സീൻ ഞാനെ കണ്ടൊള്ളു ഞാൻ മാത്രമേ കണ്ടൊള്ളു അവിടെ ഉണ്ണിയേട്ടൻ.. അല്ല മുരളിയേട്ടൻ 😆

  • @pinkyrbs1577
    @pinkyrbs1577 11 หลายเดือนก่อน +11

    VINEETH enthu handsome aanu 🥰🥰😍😍😍😍😍 acting is awsome

    • @harikrishnank1312
      @harikrishnank1312 9 หลายเดือนก่อน +2

      കാബൂളിവാലയിൽ ഇതിനേക്കാൾ ക്യൂട്ടാ കാണാൻ😊

  • @haridasvpm8520
    @haridasvpm8520 ปีที่แล้ว +3

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ . ഈ പടത്തിലാണ്. ഉത്തം സിങ് - O. . N , v ഗാനങ്ങൾ സുന്ദരം . മനോഹരം .

  • @jismonjimmy8841
    @jismonjimmy8841 ปีที่แล้ว +23

    2023 yil movie kkannunna ethra per und

  • @AkhilCr7
    @AkhilCr7 5 หลายเดือนก่อน +20

    2024. May ഒന്നിനും ആരേലും ഉണ്ടോ

    • @Sayyidshaheed7793
      @Sayyidshaheed7793 4 หลายเดือนก่อน

      May 6

    • @anandt8276
      @anandt8276 4 หลายเดือนก่อน

      May 7

    • @sha71s30
      @sha71s30 4 หลายเดือนก่อน

      മെയ്‌ 7 😊

    • @shemykizhur
      @shemykizhur 4 หลายเดือนก่อน

      മെയ്‌ 10

    • @fidha4436
      @fidha4436 4 หลายเดือนก่อน

      May 13

  • @manishsuresh4996
    @manishsuresh4996 ปีที่แล้ว +35

    ഈ സിനിമ ശെരിക്കും ഹിറ്റ് ആവേണ്ട സിനിമ തന്നെയാണ്, ഒരു പക്ഷെ അന്നത്തെ വിഷു റീലീസ് ചിത്രങ്ങളായ friends, ഉസ്താദ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മേഘം, സ്റ്റാലിൻ ശിവദാസ് എന്നീ സിനിമകളുടെ കടുത്ത മത്സരം കാരണമാവും പൊട്ടി പോയത്, ഇത്രയും കാലം കഴിഞ്ഞിട്ടും അനിയത്തിപ്രാവ് നിറം എന്നീ സിനിമകളുടെ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഈ സിനിമയെ അധികം ആളുകൾ കുറ്റം പറയാറില്ല

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +9

      ഒറ്റ പേരാണ് അതിന്റെ കാരണം. സംവിധായകൻ ഹരിഹരൻ. പുള്ളി സിനിമ hit ആവാൻ വേണ്ടി ഒരിക്കലും അനാവശ്യമായി romance scenes കുത്തിക്കയറ്റില്ല. ആ scenes അത്രക്ക് ആവശ്യം ആണെങ്കിൽ മാത്രം🥰❤️

    • @aswathy1991
      @aswathy1991 ปีที่แล้ว

      😊😊oop

  • @shemeerkhan
    @shemeerkhan ปีที่แล้ว +79

    എൻ്റെ 13..വയസിൽ കാണാൻ തുടങ്ങിയ പടം 🤣🤣🤣🤣 ഇന്നും കണ്ട് കൊണ്ടിരിക്കുന്നു ഇതിലെ പാട്ടുകൾ ഇപ്പോഴത്തെ തലമുറയും മൂളി നടക്കുന്നു

  • @christydoll632
    @christydoll632 ปีที่แล้ว +16

    Such a great actress shalini..❤ best pair thy both❤️❤️

  • @abhijithk5055
    @abhijithk5055 ปีที่แล้ว +11

    സുരേഷ് ഗോപി സുകന്യ മമ്മൂട്ടി ഖുഷ്ബു ഫുൾ ഗെസ്റ്റ് ആണല്ലോ 😉😉😉

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว +21

    Fav musical movie ❤❤ best combo
    ..... Kunjakko
    ..shalini❤❤❤

  • @Invisible__gamer_2.0
    @Invisible__gamer_2.0 8 หลายเดือนก่อน +7

    2024 ൽ കാണുന്നു 😍😍

  • @shyamprasadam
    @shyamprasadam หลายเดือนก่อน +1

    Lyrics : Legend ONV KURUP sir.. Music: Uttam Singh 💗💗💗💗 all songs are superb...

  • @rkphotographymattannur
    @rkphotographymattannur ปีที่แล้ว +11

    എനിക്ക് ഇതിലെ മമ്മൂക്കയെ ആണ് ഏറ്റവും കൂടുതല്‍ ഇഷ്ടമായത്

  • @LazlyAntony
    @LazlyAntony ปีที่แล้ว +79

    Aniyathipravu, Niram, Prem Poojari ❤

  • @bijurahana2616
    @bijurahana2616 ปีที่แล้ว +8

    അന്ത കാലത്തു ഇത് ഒരു പരാജയ സിനിമ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @vidhyasarath1767
    @vidhyasarath1767 ปีที่แล้ว +20

    Chakkochan so cute 🥰

  • @abhaycp9863
    @abhaycp9863 ปีที่แล้ว +19

    ഈൗ കാലഘട്ടം മതി ആയിരുന്നു

    • @resmisk9032
      @resmisk9032 ปีที่แล้ว

      Ano,kashtam

    • @resmisk9032
      @resmisk9032 ปีที่แล้ว +1

      Ano,....oru 100 years kude Backlot poyal problem undo

    • @abhaycp9863
      @abhaycp9863 ปีที่แล้ว

      @@resmisk9032 ooho illa athre nallath....

    • @Haran.R
      @Haran.R 6 หลายเดือนก่อน

      അതെ ❤😊

  • @jomonbinu2506
    @jomonbinu2506 ปีที่แล้ว +40

    പനിനീരു പെയ്യും നിലാവിൽ 💖

  • @MrSiyad007
    @MrSiyad007 ปีที่แล้ว +14

    ചാക്കോച്ചൻ lovers 🤍🤍❤

  • @bibinpaul93
    @bibinpaul93 ปีที่แล้ว +16

    ഈ സിനിമയേലും ഒന്ന് റിമൂവ് ആക്കാതെ ഇരുന്നാൽ മതിയാരുന്നു... Copyright paranju എത്ര ഫിലംസ് ഡിലീറ്റ് ആക്കി

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +3

      അതെ. വെള്ളിത്തിര delete ആക്കി😔

    • @bibinpaul93
      @bibinpaul93 ปีที่แล้ว +1

      @@harikrishnank1312 മത്സരം, വല്യേട്ടൻ, വണ്മാൻഷോ, വെള്ളിത്തിര,

  • @TibinThomas12
    @TibinThomas12 2 หลายเดือนก่อน

    ഇതിലെ ഒരു പാട്ട് പോലും skip ചെയ്യാതെ പടം full കണ്ടവർ ആയിരിക്കും എല്ലവരും...എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ..❤️💯

  • @shahinaarshad-o4u
    @shahinaarshad-o4u 11 หลายเดือนก่อน +5

    my favourite movie and i like this movie only
    very emotion these scenes

  • @joyelpopzz5154
    @joyelpopzz5154 8 หลายเดือนก่อน +5

    2024ill kaannunoor indo🌚

  • @antopavaratty
    @antopavaratty ปีที่แล้ว +8

    പാട്ട് കേൾക്കാൻ വേണ്ടി 2023 ലും ഈ പടം കാണുന്നവർ ഉണ്ടോ

  • @anuzarmy1329
    @anuzarmy1329 ปีที่แล้ว +12

    Enik mazhavill movie kandit chakochanod pavavum vineethinod dheshyom vannit ind 😂
    But ith kandpo nikku vineeth enthu pavam aanu eenu thoni sangadam vannu 🥲🥲💔
    He deserves more better ❤

    • @shrutimohan8908
      @shrutimohan8908 8 หลายเดือนก่อน +1

      Chanchal ❤Murali onnichindakum..

  • @soubhagyanikhil9432
    @soubhagyanikhil9432 ปีที่แล้ว +3

    Ivarude ever hit aaaya Niravum aniyathipraavum oke undelum ee movie od endoru ishtamanu

    • @pyh3425
      @pyh3425 ปีที่แล้ว +1

      കാണാൻ നല്ല സ്റ്റൈലാണ്.ഡയറക്ടർ ഹരിഹരൻ .പിന്നെ നല്ല ബി ജി എം. .

  • @pitchpipe7420
    @pitchpipe7420 ปีที่แล้ว +8

    48:59 ദാസേട്ടൻ ❤❤❤❤❤😘😘😘🥰🥰🥰🥰🥲🥲🥲

  • @gayathri-id2rn
    @gayathri-id2rn 5 หลายเดือนก่อน +3

    2024❤❤ഞാൻ കാണുന്നു ❤️❤️❤️

  • @krishnaprasad8601
    @krishnaprasad8601 ปีที่แล้ว +8

    Aniyathi pravu? Prem poojari? Niram?
    💗 നിങ്ങൾക്ക് ഏതുസിനിമ ആണ് ഇഷ്ട്ടം 😇

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว +5

      നിറം ❤️

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +4

      പ്രേംപൂജാരി🥰❤️

    • @abinjames8475
      @abinjames8475 ปีที่แล้ว +3

      Aniyathipravu

    • @ARG_90sKID
      @ARG_90sKID ปีที่แล้ว

      All the 4!

    • @remuse1232
      @remuse1232 ปีที่แล้ว +1

      നക്ഷത്ര താരാട്ട്

  • @sarath3136
    @sarath3136 22 วันที่ผ่านมา +1

    2024 sept orupad nalukalk shesham kaanunnavar …

  • @sandeep4257
    @sandeep4257 3 หลายเดือนก่อน

    2024 july1 nu കാണുന്ന ഞാൻ ..
    ഇപ്പോഴും എനിക്ക് അത്ഭുതം ആണ് തിയേറ്ററിൽ ഈ പടം എങ്ങനെ പരാജയം ആയി എന്ന് 🤔
    അത്രയ്ക്ക് നല്ല സിനിമ ആയിരുന്നു 👌👍😍🥰

  • @thewholething6964
    @thewholething6964 5 หลายเดือนก่อน +3

    Anyone 2024 ❤

  • @ponnusponnus5919
    @ponnusponnus5919 ปีที่แล้ว +4

    2023 ഫിലിം കാണുന്നവർ ഉണ്ടോ 😘

  • @Sanaaah________897
    @Sanaaah________897 ปีที่แล้ว +2

    Njn ith vare kandittila ee film 2023 ayi🤦‍♀️🥰😕

  • @widevision1213
    @widevision1213 ปีที่แล้ว +5

    ഒരു ഗതികെട്ട നടനാണ് വിനീത്.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      പക്ഷേ വിനീതിന് തന്നെ അഭിനയത്തിനേക്കാളും നൃത്തത്തോടാണ് താല്പര്യം എന്ന് ഏതോ interviewil പറഞ്ഞത് കേട്ടിട്ടുണ്ട്

  • @mohamedshooja81
    @mohamedshooja81 10 หลายเดือนก่อน +4

    ബൊക്കെ വാങ്ങാ൯ പോയതാണ് പ്രശ്നമായത്, ഇല്ലെങ്കിൽ മുരളിയെ വെളിയിൽ വച്ച് കണ്ട്മുട്ടാമായിരുന്നു 😜

  • @sudheeshshivam6154
    @sudheeshshivam6154 ปีที่แล้ว +5

    2:16:30 one and only Dassettan :❤❤❤

  • @worldofvinzzz9645
    @worldofvinzzz9645 ปีที่แล้ว +7

    Super Movie 🎬

  • @Pant-k2q
    @Pant-k2q 4 หลายเดือนก่อน +1

    Endey eshtapetta jodii.. Ivar kettanamenn orupad aagrahichu😍but shaliniyide kalyaanam kazhinjappol njan orupad karanju.. Sathyaato.. Njan orupad karanju.. Shalinyude kalyanam kayinjappol kunchakanodulla ishtavum poyii😢

  • @absc_03
    @absc_03 ปีที่แล้ว +3

    4:35 😍😮 " FEEL " 4:42
    🎵🎵

  • @abhishekmsful
    @abhishekmsful 5 หลายเดือนก่อน +2

    2:49:03 every 90's kid older than 30 years 😅

  • @Unnikrishnan-hc7se
    @Unnikrishnan-hc7se 2 หลายเดือนก่อน +1

    2025 il kaanunnar undo

  • @thafseermhd1116
    @thafseermhd1116 2 หลายเดือนก่อน +1

    ഇന്ന് കാണുന്നവരുണ്ടോ??😊❤

  • @Anjana_vipin_9705
    @Anjana_vipin_9705 6 หลายเดือนก่อน +2

    2024 il kannunavar undo gooyzz😁

  • @YafiraShahma
    @YafiraShahma ปีที่แล้ว +11

    എനിക്ക് ഇതിൽ മുരളിയെ ആണ് ഇഷ്ടപ്പെട്ടത്. മുരളിയും ഹേമയും ഒന്നിക്കണമായിരുന്നു

    • @nibinjoseph7943
      @nibinjoseph7943 ปีที่แล้ว +3

      അത് സംവിധായകനും കൂടി തോന്നണ്ടേ 😄

    • @YafiraShahma
      @YafiraShahma ปีที่แล้ว +2

      @@nibinjoseph7943 ath point

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +3

    Sweet and cute story 🥰🥰

  • @kthomastony
    @kthomastony 6 หลายเดือนก่อน

    പിരിയാനായ് മാത്രമെന്നും പ്രീയമോലും❤❤❤❤❤

  • @suranrajvr
    @suranrajvr 4 หลายเดือนก่อน +1

    ഇതില് ഹിറ്റാവാത്ത പാട്ടുകളില്ല.

  • @lijoylonappan622
    @lijoylonappan622 ปีที่แล้ว +2

    Lip lock scene evolution. Sammatham illathe kiss cheythapoll ulla Penkutty yude reaction. Then and now in Christy movie.. Piller oke vallathe Maaripooi😊.

    • @reyskywalker.
      @reyskywalker. ปีที่แล้ว +2

      Ipo vicharikkunnthilum appuram..oyo vare ethi😅

  • @vivekmohan5934
    @vivekmohan5934 ปีที่แล้ว +7

    Sound ella...

  • @Ammuswath9820
    @Ammuswath9820 10 หลายเดือนก่อน +3

    Last vineeth score cheithu... ❤️❤️

  • @fasilafaslia8479
    @fasilafaslia8479 6 วันที่ผ่านมา +2

    Shalni 🙌🏻🤌🏻❤️ kunchaboban

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +6

    Waiting ❤

  • @jahaann._
    @jahaann._ 4 หลายเดือนก่อน +1

    2030 തിൽ ആരെങ്കിലും കാണുന്നുണ്ടോ 👀

  • @renukumar-q3x
    @renukumar-q3x 11 หลายเดือนก่อน +1

    Super jodi

  • @ThahirthThahir
    @ThahirthThahir 3 หลายเดือนก่อน +1

    Yes❤filim

  • @sex_education_Matters
    @sex_education_Matters ปีที่แล้ว +7

    Comment box ellavarum maayii, i can connect... That good old daysss... After childhood life is just a effort to recreate the childhood again... Atleast those memories...

  • @SREERAHUL7476
    @SREERAHUL7476 ปีที่แล้ว +3

    നിറം കണ്ടിട്ട് ഇങ്ങോട്ട് വന്നവരുണ്ടോ 😅

  • @WOWSEETHIS
    @WOWSEETHIS 5 หลายเดือนก่อน +2

    2024 April 28❤

  • @leemoljoy9856
    @leemoljoy9856 ปีที่แล้ว +3

    In 2023🥰

  • @hajaraabdulla36
    @hajaraabdulla36 4 หลายเดือนก่อน +1

    😃ഞാൻ ഇപ്പോഴാ കാണുന്നത് 8,5,24ന്

  • @blessana5504
    @blessana5504 ปีที่แล้ว +3

    Super Malayalam Moiv

  • @shanumoviesvlogs
    @shanumoviesvlogs 11 หลายเดือนก่อน +2

    *1:38:48** മെഗാസ്റ്റാർ 🥰🥰🥰🥰യാ mwone.. ഇക്ക&ഖുശ്ബു♥️♥️♥️♥️*

  • @shibinasa1258
    @shibinasa1258 ปีที่แล้ว +1

    ഉദ്ധം സിംഗ് 💞💞💞മ്യൂസിക്,, kuch kuch ഹോതത്തെ, ദിൽ to pagal hai, പ്രേം പൂജാരി

    • @itsmylife9631
      @itsmylife9631 3 หลายเดือนก่อน

      Kuch kuch hota hain musuc by jatin-lalit..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +2791

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥

  • @rtrs5413
    @rtrs5413 7 หลายเดือนก่อน +1

    Super movie 🍿

  • @harisj371
    @harisj371 ปีที่แล้ว +1196

    90' kids നീലം മുക്കിക്കേ.... 😍😍👌🥰

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +453

    പാട്ടുകൾ ആണ് ഈ സിനിമയുടെ ഹൈലൈറ്റ് 😍❤️

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +18

      അതെ. ഉദ്ദം സിംഗ് എന്ന മലയാളികൾ അധികം പ്രശംസിക്കാത്ത music director👌

    • @balanbalan790
      @balanbalan790 ปีที่แล้ว +1

      Priyam movie upload please

    • @kamalapathma2298
      @kamalapathma2298 ปีที่แล้ว +2

      👍

    • @shanuhasee1069
      @shanuhasee1069 ปีที่แล้ว +1

      സത്യം ബ്രോ 🥰🥰

    • @anilpj4925
      @anilpj4925 ปีที่แล้ว +1

      Yes

  • @sameers3581
    @sameers3581 ปีที่แล้ว +88

    വിനീത് അന്യായ നടൻ ആണ്. മലയാള സിനിമ ശരിക്കും ഉപയോഗിച്ചിട്ടില്ല അയാളെ. മഴവില്ലി ഒക്കെ അപ്പാവി പയ്യനിൽ നിന്നും വില്ലൻ ആയുള്ള transformation ഒക്കെ പുള്ളി എന്ത് ഈസി ആയിട്ടാണ് ചെയ്തത്

    • @pinkyrbs1577
      @pinkyrbs1577 11 หลายเดือนก่อน +8

      mazhavillu movie kandu VINEETHne veruthu poyi .......acting negative role oru rakshayum illa

  • @asmank8533
    @asmank8533 ปีที่แล้ว +93

    ഞാൻ അവളെ അത്രത്തോളം സ്നേഹിക്കുന്നു അവളുടെ മനസ്സ് വേദനിച്ചുകൂടാ..... യഥാർത്ഥ പ്രണയത്തിന്റെ വാക്കുകൾ ❤

    • @akv1989
      @akv1989 3 หลายเดือนก่อน

      Old generation, but new generation aveale ഇനിയും ജീവിക്കാൻ അനുവദിച്ചൂടാ, ആസിഡ് എറിയാൻ നോക്കാം, അല്ലെ rape 😮😮, പിന്നെ ഒരു പാട്ട് തേച്ചില്ലേ പെണ്ണെ തേച്ചില്ലേ ,

    • @nimmyjose7181
      @nimmyjose7181 หลายเดือนก่อน

      🥰

  • @harisbeach9067
    @harisbeach9067 ปีที่แล้ว +525

    മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ താര ജോഡികൾ ചാക്കോച്ചൻ & ശാലിനി..💖

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +12

      അതെ. പിന്നെ ശാലിനിയെ loose ആയ hairil കാണാൻ തന്നെയാണ് ഭംഗി. ശരിയല്ലേ🥰

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว +1

      ശരി ആണ്❤️❤️❤️

    • @balanbalan790
      @balanbalan790 ปีที่แล้ว +2

      Super. Movie

    • @mhmdmsthfa9961
      @mhmdmsthfa9961 ปีที่แล้ว

      ശാലിനിയേക്കാളും ചാക്കോച്ചന് ചേരുന്നത് മഞ്ജുവാര്യരാണ്

    • @padminink2815
      @padminink2815 ปีที่แล้ว

      ​@@harikrishnank1312 a

  • @bathoolsofficial7512
    @bathoolsofficial7512 5 หลายเดือนก่อน +58

    2024 may il kanunnavar❤

  • @dreams4026
    @dreams4026 ปีที่แล้ว +72

    മനുഷ്യനും പ്രണയത്തിനും വിലയുണ്ടായിരുന്ന ആ കാലത്തിലേക് ഒന്നൂടെ പോയി വന്നു.... നന്ദി.

  • @Kavyacv194
    @Kavyacv194 ปีที่แล้ว +122

    എന്തോ മനസ്സിന് ഒരുപാട് നൊമ്പരം തോന്നുന്നു. സ്നേഹിച്ചവരെല്ലാം ഇതുപോലെ ഒന്നിച്ചിരുന്നെങ്കിൽ ❤️

    • @junglekitchen7259
      @junglekitchen7259 ปีที่แล้ว +5

      ആത്മാർത്ഥമാണെങ്കിൽ തീർച്ചയായും ഒന്നിക്കും....❤️❤️💗

    • @Kavyacv194
      @Kavyacv194 ปีที่แล้ว +10

      @@junglekitchen7259 Njan snehichirunu but💔

    • @junglekitchen7259
      @junglekitchen7259 ปีที่แล้ว +6

      ഞാനും....പക്ഷേ...😭

    • @malluturf2686
      @malluturf2686 ปีที่แล้ว +2

      Sed aakkale 😢

    • @Kavyacv194
      @Kavyacv194 ปีที่แล้ว +3

      @@malluturf2686 💔

  • @dreamshore9
    @dreamshore9 ปีที่แล้ว +203

    4-5 പടം കൊണ്ട് ചക്കോച്ഛനും ശാലിനിയും ഉണ്ടാക്കിയ ഓളം വേറെ ഒരു മലയാളം combo ക്കും അതിനു മുകളിൽ പോവാൻ കഴിയില്ല

    • @Vilvo5
      @Vilvo5 ปีที่แล้ว

      ഹിന്ദി ജനലിയ റിതേഷ്

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว

      അതിനേക്കാൾ മുകളിൽ ആരുന്നു റഹ്മാൻ ശോഭന

    • @nazrinakbar6452
      @nazrinakbar6452 ปีที่แล้ว +3

      Dileep kavya

    • @itsmylife9631
      @itsmylife9631 ปีที่แล้ว +4

      Exactly... They are the evergreen hit pair....ivar kalyanam kazhikkan othiri agrahichirunna kalam......

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      ​@@deepplusyou3318 അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. റഹ്മാനുമായുള്ള പ്രണയം പിന്നെ എങ്ങനെയോ വിവാഹത്തിലെത്താതെ പോയത് കൊണ്ടാണ് ശോഭന കല്യാണം കഴിക്കാതെ ഒരു കുട്ടിയെ ദത്തെടുത്തത് എന്നൊക്കെ