BOSCH Angle Grinder | GWS 600 | Unboxing & User experience in മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 40

  • @sS-df3zh
    @sS-df3zh ปีที่แล้ว +1

    ചേട്ടാ ഇതു ഉയോഗിച്ചു കാണിക്കേണ്ടേ...?

  • @gokulmarar6022
    @gokulmarar6022 3 ปีที่แล้ว +1

    Gws 600 wall cuttimg ന് പറ്റിയതല്ല...
    Wall cutting ന് best hitachi pda 100
    Dewalt 1400w 5"

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    ഇതിനെക്കാൾ Advance model ഉണ്ട്. Wheel change Push fit type ആണ്. No need spanner to tight.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      common type വാങ്ങിയന്നേയുള്ളു. push fit type ഏതു brand ആണ്?

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว +1

      @@urmalluconsumer Bosch x lock series.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      okay, thanks

    • @aswinchampad9714
      @aswinchampad9714 3 ปีที่แล้ว

      Aaa wheel nu nalla rate varille ellayidathum available aano ath?

  • @rahulrajesh2031
    @rahulrajesh2031 3 ปีที่แล้ว +1

    Price bro

  • @manikandanvs7798
    @manikandanvs7798 3 ปีที่แล้ว +1

    ഇതിൽ നമുക്ക് ഡിസ്ക് പേപ്പർ ഉപയോഗിക്കാൻ കഴിയുമോ? വുഡ് സാൻഡർ ചെയ്യാൻ വേണ്ടി.

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      adjust ചെയ്ത് ഉപയോഗിക്കാൻ പറ്റും, പക്ഷേ sander ൻ്റെ അത്ര convenient ആയിരിക്കില്ല.

    • @rajeshgallery5938
      @rajeshgallery5938 3 ปีที่แล้ว

      അപ്പോൾ സാൻ്ററിംഗിന് വേറെ തന്നെ മിഷ്യനാണോ

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      എല്ലാത്തിനും വേറെ വേറെ machine ഉണ്ട്, പിന്നെ നമുക്ക് പല പല attachments ഘടിപ്പിച്ച് angle grinder നെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റാമെന്ന് മാത്രം.

  • @its.me.ragesh
    @its.me.ragesh 2 ปีที่แล้ว

    Bro amazone nn വാങ്ങിയാൽ warrenty engane kittum? Like enthelum issue vannaal online purchase alle appo warrenty engane kittim

    • @urmalluconsumer
      @urmalluconsumer  2 ปีที่แล้ว +2

      online ആയാലും shop purchase ആയാലും authorized service centre വഴി ആണ് warranty related issues deal ചെയ്യുന്നത്

    • @its.me.ragesh
      @its.me.ragesh 2 ปีที่แล้ว

      @@urmalluconsumer ok😊

  • @ahmedrazakhan1207
    @ahmedrazakhan1207 2 ปีที่แล้ว +1

    cut cheydu kanichal nannayirunnu

  • @me_ajuclt
    @me_ajuclt 2 ปีที่แล้ว

    Brother one vaangikkan plan und Ith thanne medichotte?

    • @me_ajuclt
      @me_ajuclt 2 ปีที่แล้ว

      Home use aane

  • @praveenc1680
    @praveenc1680 3 ปีที่แล้ว

    ബ്രോ പായൽ പോവാൻ എന്താ ഉപയോഗിക്കണ്ടേ

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +3

      പായൽ കളയാൻ വേണ്ടിയാണ് ഞാൻ wire brush attach ചെയ്ത് നോക്കിയത്, പക്ഷേ സിമൻ്റ് അടക്കം പോകുവാ. പായൽ കളയാൻ ഏറ്റവും ബെസ്റ്റ് high pressure car washer ആണ്. ഞാൻ ഇപ്പോ ഒന്ന് വാങ്ങിയിട്ടുണ്ട്,useful ആണ്. ഉടനെ വീഡിയോ ഇടാം.

  • @paint_solutions
    @paint_solutions 3 ปีที่แล้ว

    Can we connect chain saw adapter & what size please advice

  • @AbinRaju-x9n
    @AbinRaju-x9n 2 หลายเดือนก่อน

    0:46 0:52

  • @SNcreatives
    @SNcreatives 3 ปีที่แล้ว

    Kollam bro

  • @jtsays1003
    @jtsays1003 3 ปีที่แล้ว

    Wood cut cheyyan pattuo?

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      wood cutting wheel ഇട്ടാൽ ചെയ്യാൻ പറ്റും, പക്ഷേ risk ആണ്. wood cut ചെയ്യുമ്പോൾ slip ആയി പോകാൻ ചാൻസ് കൂടുതലാണ്. Additional chain saw attachment market ൽ ലഭ്യമാണ്. അത് connect ചെയ്താൽ easy ആയി wood cut ചെയ്യാം.

    • @jtsays1003
      @jtsays1003 3 ปีที่แล้ว

      @@urmalluconsumer wood cut cheyyan normally ethu machine aanu ?(tree alla,wood)

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      tile/marble cutter വാങ്ങിയാൽ മതി, അതിൽ wood cutting wheel ഇട്ടു use ചെയ്യാം.

    • @jtsays1003
      @jtsays1003 3 ปีที่แล้ว

      @@urmalluconsumer okay thanks

    • @gwagonaddict6289
      @gwagonaddict6289 ปีที่แล้ว

      ​@@urmalluconsumerdifficult to handle due 3.5 kg weight for non-proffesional

  • @aswinchampad9714
    @aswinchampad9714 3 ปีที่แล้ว +1

    Etra Watts aanu bro

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว +1

      670 Watts, വീഡിയോയിൽ പറഞ്ഞിട്ടുണ്ട് bro; 1:58min

  • @AbinRaju-x9n
    @AbinRaju-x9n 2 หลายเดือนก่อน

    0:46

  • @AbinRaju-x9n
    @AbinRaju-x9n 2 หลายเดือนก่อน

    0:22 0:2

  • @rahulrajesh2031
    @rahulrajesh2031 3 ปีที่แล้ว

    Price bro

    • @rahulrajesh2031
      @rahulrajesh2031 3 ปีที่แล้ว

      വില

    • @urmalluconsumer
      @urmalluconsumer  3 ปีที่แล้ว

      ഞാൻ amazon ൽ നിന്നാണ് വാങ്ങിയത്, ₹1945 ആയിരുന്നു. ഇന്ന് rate കുറച്ച് കുറവാണ് ₹1899. Link description ൽ കൊടുത്തിട്ടുണ്ട്.

  • @AbinRaju-x9n
    @AbinRaju-x9n 2 หลายเดือนก่อน

    0:22 0:2