ആദ്യമായി വേദിയിൽ ഇരിക്കുന്ന എല്ലാവർക്കും ശുഭസായാഹ്നം നേരുന്നു. ഇന്ന് ഞാൻ ഇവിടെ ഒരു കവിതാ പാരായണം നടത്തുന്നു. W.H.Auden ന്റെ Refugee Blues എന്ന കവിത. അദ്ദേഹം പ്രശസ്തനായ അമേരിക്കൻ രചയിതാവായിരുന്നു. 21 February 1907 United kingdom ആയിരുന്നു ജനനം. Refugee blues Funeral blues,The unknown citizen etc ഇവയൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതാസമാഹാരങ്ങളാണ്.29 September 1973 ഓസ്ട്രിയയിലാണ് അദ്ദേഹത്തിന്റെ മരണം. ഈ കവിതയിൽ നമുക്ക് കാണാൻ കഴിയുന്നത് അഭയാർത്ഥികളെ കുറിച്ചാണ്. തന്റെ കാമുകിയെ അഭിസംബോധന ചെയ്യുകയും ഇതേ അവസ്ഥയിൽ കഴിയുന്ന അഭയാർത്ഥികളെ കുറിച്ചുമാണ് കവിതയിൽ പരാമർശിക്കുന്നത്. കവിതയിലേക്ക് കടക്കാം. The Refugee Blues ( പിന്നെ ഈ കവിത ആലാപിക്കുകയാണ് ആ സഹോദരി. ഒരു അഭയാർത്ഥി തന്റെ അനുഭവങ്ങൾ പ്രിയപ്പെട്ടവൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കവിതയിൽ ) Say this city has ten million souls, Some are living in mansions, some are living in holes: Yet there's no place for us, my dear, yet there's no place for us. Once we had a country and we thought it fair, Look in the atlas and you'll find it there: We cannot go there now, my dear, we cannot go there now. In the village churchyard there grows an old yew, Every spring it blossoms anew: Old passports can't do that, my dear, old passports can't do that. The consul banged the table and said, "If you've got no passport you're officially dead": But we are still alive, my dear, but we are still alive. Went to a committee; they offered me a chair; Asked me politely to return next year: But where shall we go to-day, my dear, but where shall we go to-day? Came to a public meeting; the speaker got up and said; "If we let them in, they will steal our daily bread": He was talking of you and me, my dear, he was talking of you and me. Thought I heard the thunder rumbling in the sky; It was Hitler over Europe, saying, "They must die": O we were in his mind, my dear, O we were in his mind. Saw a poodle in a jacket fastened with a pin, Saw a door opened and a cat let in: But they weren't German Jews, my dear, but they weren't German Jews. Went down the harbour and stood upon the quay, Saw the fish swimming as if they were free: Only ten feet away, my dear, only ten feet away. Walked through a wood, saw the birds in the trees; They had no politicians and sang at their ease: They weren't the human race, my dear, they weren't the human race. Dreamed I saw a building with a thousand floors, A thousand windows and a thousand doors: Not one of them was ours, my dear, not one of them was ours. Stood on a great plain in the falling snow; Ten thousand soldiers marched to and fro: Looking for you and me, my dear, looking for you and me. ഇതാണ് ഈ സഹോദരി ഇവിടെ അവതരിപ്പിച്ചത്. വാക്കുകളുടെ ഉച്ചാരണത്തിൽ കുറച്ചു പിഴവുകൾ ഉണ്ടെങ്കിലും നന്നായിരിക്കുന്നു. ആശംസകൾ🤗👍🏻
0:49 *refugee blues* Say this city has ten million souls, Some are living in mansions, some are living in holes: Yet there's no place for us, my dear, yet there's no place for us. Once we had a country and we thought it fair, Look in the atlas and you'll find it there: We cannot go there now, my dear, we cannot go there now. In the village churchyard there grows an old yew, Every spring it blossoms anew: Old passports can't do that, my dear, old passports can't do that. The consul banged the table and said, "If you've got no passport you're officially dead": But we are still alive, my dear, but we are still alive. Went to a committee; they offered me a chair; Asked me politely to return next year: But where shall we go to-day, my dear, but where shall we go to-day? Came to a public meeting; the speaker got up and said; "If we let them in, they will steal our daily bread": He was talking of you and me, my dear, he was talking of you and me. Thought I heard the thunder rumbling in the sky; It was Hitler over Europe, saying, "They must die": O we were in his mind, my dear, O we were in his mind. Saw a poodle in a jacket fastened with a pin, Saw a door opened and a cat let in: But they weren't German Jews, my dear, but they weren't German Jews. Went down the harbour and stood upon the quay, Saw the fish swimming as if they were free: Only ten feet away, my dear, only ten feet away. Walked through a wood, saw the birds in the trees; They had no politicians and sang at their ease: They weren't the human race, my dear, they weren't the human race. Dreamed I saw a building with a thousand floors, A thousand windows and a thousand doors: Not one of them was ours, my dear, not one of them was ours. Stood on a great plain in the falling snow; Ten thousand soldiers marched to and fro: Looking for you and me, my dear, looking for you and me.
Well done Girl.,It was outstanding... അനാവശ്യമായി എക്കോ ആഡ് ചെയ്തു audible അല്ലാതാക്കി... അത് ഒരു poem ആണ് അല്ലാതെ പ്രസംഗം അല്ല...ഇങ്ങനെ എക്കോ കുത്തി കയറ്റാൻ...
@@shabeerasma7804 സബീർ അസ്മ ഈ മോങ്ങിജി കൊണ്ട് വാക്കുകളെ അടർത്തി മാറ്റല്ലേ വിവരമില്ലാത്ത ജനതയെ വാർത്തെടുക്കലാകും ഇപ്പോൾ ഇന്ത്യയിൽ അതാണ് എല്ലാരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്
@@majidhanasrin8895 yup...that she learned from an one month of traning....coz this is a competition and everyone gets practise...a student who get a good knwldge in english can do this🙄🙄nothing more special🤔🤔thats what i was thinking why this people are so excited ??
@@rajas2774 She has clarity in her prunciation which can be compared with British accent and can potentially could be trained on proper intonation and phonetics..
സദസ്സിൽ ഇരിക്കുന്ന ഒരാൾക്കും ഒന്നും മനസിലായില്ല. അവർ വേറെ ലോകത്താണ്. എന്തായാലും എന്റെ ജില്ലക്കാരി അടിച്ചു പൊളിച്ചു. മുമ്പിൽ നിന്നും പേപ്പറുകൾ ഓടിപ്പോകുന്ന ത് പെൺകുട്ടി കണ്ടില്ല. അത്രയ്ക്കും പ്രസംഗം ആയിരുന്നു മനസ്സിൽ 👍അഭിനന്ദനങ്ങൾ
@Hello Boy again you are speaking that am jealous of her .I don't feel any jealous on her.Even I liked her courage to speak in front of people.I have just mention it's not that correct accent which the youtber mentioned below this video there is many people in kerala who speaks far better than her.......and now to you who the bitch you are to call as bitches and that we are jealous of her fake accent
I wonder how many of you here could speak this so called "fake accent", let alone a proper english. I really wish if people could be less judgemental and keep applauding good contents.
My dear was constantly said and it seemed like a poem but still igood job....pakshe soundinte volume koodumbo aduthirunnavaru onn pedivhupoyi kaanum....mikin bhayangara sound aarunn... pne also kutti paranjath avidirikunna mukkal or muzhuvan perkum manasilayitundavilla.... nammal paranjathum veruthe aayi poyi
audience ഉം പിന്നെ നമ്മളും എല്ലാം മനസ്സിലായവരെ പോലെ വലിയ സംഭവമായി നോക്കിയിരിക്കുന്നു... But ഒന്നും മനസ്സിലായിട്ടില്ല എന്നത് സത്യം... സംഭവം കലക്കി... hatzzzofff👏👏👏
ഈ പറഞ്ഞത് മനസ്സിലാകാത്തവർ ഒന്ന് ലൈക് അടിക്കൂ
Mohammed 😂🤣
ഏതൊ ഒരു ബ്ലു പോയം ആണെന്ന് മനസ്സിലായി...
😂😂
😂😂😂😂
Exactly ✌️
കമന്റ വായിച്ച് ചിരിച്ച് ചാവാനായ വരുണ്ടോ?🤣🤣🤣
😂😂 me
Me 😃😃😃😃😃
🤣🤣🤣😁😁Naan
😃
Love only Annu njanund
എന്തിനേ കുറിച്ചാണ് പറയുന്നത് പോലും എന്നേ പോലെ അറിയാത്തവർ like ചെയ്യൂ
Lol. Refugeesine kurich . Poem anennu thonunnu.
തമ്പുരാൻകറിയ😰
Munak Munak.പറ്റുവായിരുന്നേൽ ഒരഞ്ചാറ് ലൈക് ഞാൻ അടിച്ചേനെ 😅😅
😀😀😀
പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് ഹാ
ഇത് കേട്ടതിനേക്കാൾ കൂടുതൽ ചിരിച്ചത് കമന്റ് വായിച്ചിട്ട് 🤣🤣🤣🤣
Exactly
Suare
😂😂😂😂😂
🤣🤣🤣
😆😆
I do respect the way she spoke , this ain’t British accent this is more like memorizing the content and reciting it in the form of poem 🙂
True
very true...using fake accents
@@roshnaps9055 at least she tried
Keep trying
Exactly... do respect her try adi kodkkendath ee title vech upload cheythavan an
കുട്ടി പറഞ്ഞത് ശരിയാ.... പക്ഷേ അത് ഞമ്മളെ ഗവൺമെന്റ്ന് മനസിലാവണ്ടേ
Asiftkpnk 17 hahahhahahahahhahahahaha
😂
Asif bro ellam manassilaayo😂😂
ഇനി ഇങ്ങനത്തെ പരുപാടിയിൽ പങ്കടുക്കില്ലെന്ന് ഉറപ്പിച്ച സ്റ്റേജ് ഭാരവാഹികൾ
🤣🤣
,😂😂
😂😂😂
Nijas. 😂😂
nijas nijas 🤣🤣🤣👌🏻👌🏻
Correct 😝 പറഞത് വളരെ ശെരിയാ എല്ലാവരും ആ കുട്ടി പറഞ്ഞതു പോലെ നടക്കണം കേട്ടോ 😝😝
Suneer Rash 😀😀😀😀😀
😂😂😂
Hasan Kunhi 😄
Shaharbanu Shihad 😃
😂
നമ്മുടെ ആശയം കേൾക്കുന്നവന് മനസ്സിലാകുന്നയിടത്തേ ആശയ വിനിമയത്തിന് പ്രസക്തിയുള്ളൂ.....
English ariyanam athinu😁😃
True ✌️
@@ansarav1462 English ariyunnavarkk mathram jeevichaal mathiyo evide
👍
@@amruthamanayath4570 ഇംഗ്ലീഷ് അറിയില്ലെങ്കിലും ഒരുപാടാളുകൾ ജീവിക്കുന്നുണ്ടല്ലോ ഈ ലോകത്തു. കുട്ടിക്ക് അതറിയില്ലേ.
പെറ്റ തള്ള സാഹികില്ല മോളെ വല്ലാത്ത ഒരു ചതി ആയി പോയി അവിടെ ഉള്ള ആളുകൾ എന്ത് തെറ്റ് ചെയ്തു 😂😂
🤣🤣🤣🤣🤣
😅😅😅
@@chinchuus5126 സത്യം അല്ലേ
😇😇😇🙄🙄
@@dmantamp 🤔🤔😜
മതാമ്മ പറഞ്ഞിരുന്നേൽ എന്തേലും മനസിലായേനെ....ഇത് എന്ത് ഭാഷ.ഞാൻ പഠിച്ച ഇംഗ്ലീഷ് ഇങ്ങനെ അല്ല😁
സത്യം
😀
Riyas B
correct..over acting ano ennu doubt undu..pazhya skakespear dramayude dialogue pole
Me too
ആദ്യമായി വേദിയിൽ ഇരിക്കുന്ന എല്ലാവർക്കും ശുഭസായാഹ്നം നേരുന്നു.
ഇന്ന് ഞാൻ ഇവിടെ ഒരു കവിതാ പാരായണം നടത്തുന്നു.
W.H.Auden ന്റെ Refugee Blues എന്ന കവിത.
അദ്ദേഹം പ്രശസ്തനായ അമേരിക്കൻ രചയിതാവായിരുന്നു.
21 February 1907 United kingdom ആയിരുന്നു ജനനം. Refugee blues
Funeral blues,The unknown citizen etc ഇവയൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതാസമാഹാരങ്ങളാണ്.29 September 1973 ഓസ്ട്രിയയിലാണ് അദ്ദേഹത്തിന്റെ മരണം.
ഈ കവിതയിൽ നമുക്ക് കാണാൻ കഴിയുന്നത് അഭയാർത്ഥികളെ കുറിച്ചാണ്.
തന്റെ കാമുകിയെ അഭിസംബോധന ചെയ്യുകയും ഇതേ അവസ്ഥയിൽ കഴിയുന്ന
അഭയാർത്ഥികളെ കുറിച്ചുമാണ് കവിതയിൽ പരാമർശിക്കുന്നത്.
കവിതയിലേക്ക് കടക്കാം.
The Refugee Blues
( പിന്നെ ഈ കവിത ആലാപിക്കുകയാണ് ആ സഹോദരി.
ഒരു അഭയാർത്ഥി തന്റെ അനുഭവങ്ങൾ പ്രിയപ്പെട്ടവൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കവിതയിൽ )
Say this city has ten million souls,
Some are living in mansions, some are living in holes:
Yet there's no place for us, my dear, yet there's no place for us.
Once we had a country and we thought it fair,
Look in the atlas and you'll find it there:
We cannot go there now, my dear, we cannot go there now.
In the village churchyard there grows an old yew,
Every spring it blossoms anew:
Old passports can't do that, my dear, old passports can't do that.
The consul banged the table and said,
"If you've got no passport you're officially dead":
But we are still alive, my dear, but we are still alive.
Went to a committee; they offered me a chair;
Asked me politely to return next year:
But where shall we go to-day, my dear, but where shall we go to-day?
Came to a public meeting; the speaker got up and said;
"If we let them in, they will steal our daily bread":
He was talking of you and me, my dear, he was talking of you and me.
Thought I heard the thunder rumbling in the sky;
It was Hitler over Europe, saying, "They must die":
O we were in his mind, my dear, O we were in his mind.
Saw a poodle in a jacket fastened with a pin,
Saw a door opened and a cat let in:
But they weren't German Jews, my dear, but they weren't German Jews.
Went down the harbour and stood upon the quay,
Saw the fish swimming as if they were free:
Only ten feet away, my dear, only ten feet away.
Walked through a wood, saw the birds in the trees;
They had no politicians and sang at their ease:
They weren't the human race, my dear, they weren't the human race.
Dreamed I saw a building with a thousand floors,
A thousand windows and a thousand doors:
Not one of them was ours, my dear, not one of them was ours.
Stood on a great plain in the falling snow;
Ten thousand soldiers marched to and fro:
Looking for you and me, my dear, looking for you and me.
ഇതാണ് ഈ സഹോദരി ഇവിടെ അവതരിപ്പിച്ചത്.
വാക്കുകളുടെ ഉച്ചാരണത്തിൽ കുറച്ചു പിഴവുകൾ ഉണ്ടെങ്കിലും നന്നായിരിക്കുന്നു.
ആശംസകൾ🤗👍🏻
Njngakkk ippo padikan und rafugee blue...
👍
@@apch3106 Refugee ആണ് സുഹൃത്തേ😁👍🏻
@@annushahlaaa8997 🤗👍🏻
@@farhanfaiz2010 പ്രണാമം എന്തിനാ?😊
നീ ആണ് മോളെ മറ്റ് കുട്ടികൾ ക്ക് മാതൃക ആകുന്നത്. I like you😘
കമൻ്റ് വായിച്ചു ചിരിക്കുന്നവരുണ്ടോ😀😁😂
Came here seeing the title,
Ended up reading whole comments 🤣🤣🤣🤣🤣🤣
suneera musthafa ഞാൻ കുറെ ചിരിച്ചു പിന്നെ ഞാൻ ഇട്ട കമന്റ് കണ്ടു കുറെ പേര് ചിരിച്ചു 🤣😝
mmmm😆😆😆😆😆😆
Chirikan തന്റെ dp ittittilalo ആ mondha കണ്ടെങ്കിലും chirkkayirunnu
jishad bin ഫലിതം
കുട്ടിയെ കണ്ടാൽ അറിയാം സങ്കടങ്ങൾ... ഉള്ളിൽ... ഒതുക്കി... ചരിക്കുകയാണെന്ന്... 😉😉😉🤸🤸🙈 പ്യാവം
😂😂😂😂
@@shareefeppu6515😂😎
😀😀😀😀
*Very good എത്ര അടിപൊളി നന്നായിട്ട് ആണ് ഇന്ഗ്ലിഷ് സംസാരിക്കുന്നു അറിവ് അറിവ് തന്നെ.. respect madam*
പാവം കൊച്ച് വല്ല മദാമയുടെയും പ്രേതം കൂടിയതായിരിക്കാം
സിറിച്ചു 🤣
😂
😆😆😆😆
🤣🤣🤣
Kure chirichuu
ഇംഗ്ലീഷ് പദ്യപാരായണത്തിന്fast കിട്ടിയ കുട്ടിയ ,,, അത് ഒന്നുട അവതരിപ്പിക്കുകയാണ്, കലക്കി
🤔🤔🤔
Aano
First alla A grade anu
Baner nokiyalle 😂
Banarl ind😂😂😂
എനിക്ക് മലയാളം പോലും ഇങ്ങനെ സംസാരിക്കാൻ കഴിയൂല😪
എനിക്കും😁😁
😂😂
Hahaha
Adh oru english poem kanaadhe padich parayanadhaan🤔🤔alladhe speach akiyadhallaa...adhilippo endha ithrem adhishayam🤔🤔
😂
ആ കൊച്ചിനെ എന്തോ സങ്കടമുണ്ട് ഇടയിൽ തേങ്ങിക്കരയുന്ന പോലെ തോന്നുന്നു
താങ്കൾക്ക് അർത്ഥം മനസ്സിലാകത്തതു കൊണ്ടാനെന്ന് തോന്നുന്നു
അഭയാർത്ഥിയെക്കുറിച്ചുള്ള കവിതയാണ് ആ കുട്ടി അവതരിപ്പിക്കുന്നത്.
അതിനിടയിൽ വരുന്ന സന്ദർഭങ്ങളെ ആ കുട്ടി വളരെ വേദനയോടെ അവതരിപ്പിക്കുന്നതാണ്👍🏻
😂😂😂😂😂😂😂😂
It is a painful poem about refugees.athukondaan athrayum vikaram
,🤣🤣🤣🤣
ഒന്നും മനസിലായില്ല എന്നാലും ലൈക്ക്
"Refugee"...ennal abayarthi..nale namuku varan pokunna avastha.varathikatte..veetile kochu kutikalodu chodichu noku..avar paranju tharum ..artham
😂😂😂
John T k സമദാനി സാഹിബിനോട് ചോദിക്കണം
വേദിയിൽ ഇരികുന്നവരുടെ ചെവിയിൽ നിന്ന് പൊന്ന് ഈച്ച പാറി 😄😄😃ഒന്നും മനസ്സിലാവാത്തത് കൊണ്ട് അവർക്കു ഒരു കുഴപ്പവും ഇല്ല 😃
😂 😂 🤣
കറക്റ്റ്
😂😂😂😂
😅
Wazeem Hassan mukalil kodutha poem cholliyathan
സ്റ്റേജിൽ ഇരിക്കുന്നവർ വിചാരിക്കുന്നുണ്ടാവും വരണ്ടായിരുന്നല്ല പുല്ലു എന്ന്...., 😄😄
ഭാരവാഹികൾ. :ഒന്ന് കഴിഞ്ഞ് കിട്ടിയെങ്കിൽ 😆😆
😁😁
😂😂
😆😆😆😆
😂😂😂
കുട്ടി പറഞ്ഞതലാം അങ്ങനെ അങ്ങട്ട് അംഗീകരിച്ചുകൊടുക്കാൻ പറ്റില്ലല്ലോ എല്ലാത്തിനും അതിന്റെതായ ഓരോനിയമം ഇല്ലേ
ആ മൈക്ക് പീഞ്ഞാൽ ഒരു കുടം വെള്ളം കിട്ടും
😂
😂😂😂
പീഞ്ഞാൽ അല്ല പിഴിഞ്ഞാൽ
@@sharafudheen2084 😂😂
🤣
ഇവൾക്ക് frst കിട്ടിയ പദ്യ പരിപാടി onnoode അവതരിപ്പിച്ചതാണെന്ന് തോന്നുന്നു 😍😍🤩🤩🤩
Pp
0:49
*refugee blues*
Say this city has ten million souls,
Some are living in mansions, some are living in holes:
Yet there's no place for us, my dear, yet there's no place for us.
Once we had a country and we thought it fair,
Look in the atlas and you'll find it there:
We cannot go there now, my dear, we cannot go there now.
In the village churchyard there grows an old yew,
Every spring it blossoms anew:
Old passports can't do that, my dear, old passports can't do that.
The consul banged the table and said,
"If you've got no passport you're officially dead":
But we are still alive, my dear, but we are still alive.
Went to a committee; they offered me a chair;
Asked me politely to return next year:
But where shall we go to-day, my dear, but where shall we go to-day?
Came to a public meeting; the speaker got up and said;
"If we let them in, they will steal our daily bread":
He was talking of you and me, my dear, he was talking of you and me.
Thought I heard the thunder rumbling in the sky;
It was Hitler over Europe, saying, "They must die":
O we were in his mind, my dear, O we were in his mind.
Saw a poodle in a jacket fastened with a pin,
Saw a door opened and a cat let in:
But they weren't German Jews, my dear, but they weren't German Jews.
Went down the harbour and stood upon the quay,
Saw the fish swimming as if they were free:
Only ten feet away, my dear, only ten feet away.
Walked through a wood, saw the birds in the trees;
They had no politicians and sang at their ease:
They weren't the human race, my dear, they weren't the human race.
Dreamed I saw a building with a thousand floors,
A thousand windows and a thousand doors:
Not one of them was ours, my dear, not one of them was ours.
Stood on a great plain in the falling snow;
Ten thousand soldiers marched to and fro:
Looking for you and me, my dear, looking for you and me.
Tanku
Thanks.
Gud work... 👏
For this effort 🥰💐👏
awesome
ഇത് കണ്ടിട്ട് in ghost house mathamayude പ്രേതത്തെ ഓർമ vannavarundo
ഇതൊക്കെ കേട്ട ഞാൻ സ്റ്റേജിൽ ഉപവിഷ്ടരായ ആളുകളെ ഓർത്തുപോയി
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ഞാൻ. ഇത് ഏത് ഭാഷ. ട്രംപിന്റെ ഭാഷ ആണെന്ന തോന്നണേ
It is a poem. She recites well. 👍
Pls appreciate her talent 🙏🙏🏻🙏🏼🙏🏽🙏🏾🙏🏿
പാവം..!! ആ കുട്ടിയുടെ ഹൃദയത്തിൽ നിന്നും വന്ന വിശമങ്ങൾ നിറഞ്ഞ ആ വാക്കുകൾ.... സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി...!! 😥😥😥😥
Idh oru poem aane friendz,
Onnum manassilavathavar like adikkuuu
Comments vayich chirich chirich oru vakayayii🤣🤣🤣
Ithrem paranjathil ninnum oru karyam manssilaayi.. thank u..
This is not british accent, i could understand everything...
And you think British accent is incomprehensible? Seriously? 😂
@@jasminscania4865 hahhahaha
Really appreciate the talent of this our Sister. Excellent. All the best and Wishing you all success.
Well done Girl.,It was outstanding... അനാവശ്യമായി എക്കോ ആഡ് ചെയ്തു audible അല്ലാതാക്കി... അത് ഒരു poem ആണ് അല്ലാതെ പ്രസംഗം അല്ല...ഇങ്ങനെ എക്കോ കുത്തി കയറ്റാൻ...
compusictur of tectaangularicin in octriooicikocin and sipluricatioion. ..sayipo adho madhamayo veyli chadiyadh ee sankarayinathinu vendi ?
ലോകത്തിന് മനസ്സിലാക്കാൻ വേണ്ടിയാണ് അല്ലാതെ കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകാൻ വേണ്ടി അല്ല
ലോകത്തുള്ള ആളായത് കൊണ്ട് എനിക്ക് മനസ്സിലായി
@@abdulazeez4137 😂😂😂
Abdul Azeez 🤣😅😅🤣cmmnt vayichappol chirichu poi. smily ittatan. Typingil mistake pattiyatan. Thangal thazhe cmmnt cheytat entanenn manasilayilla. Ee kutti avalkk first kittiya poem onnode chollunna vidio aanit. Aa poem ee cmmnt boxil thanneyund. Aa varikal nookkiyal manassilavm.
@@shabeerasma7804 സബീർ അസ്മ ഈ മോങ്ങിജി കൊണ്ട് വാക്കുകളെ അടർത്തി മാറ്റല്ലേ വിവരമില്ലാത്ത ജനതയെ വാർത്തെടുക്കലാകും ഇപ്പോൾ ഇന്ത്യയിൽ അതാണ് എല്ലാരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്
@@abdulazeez4137 😃😃🤪
ആ side ൽ നിക്കുന്ന കാക്കാന്റെ expression കണ്ടിട്ട് കണ്ണു നിറഞ്ഞ ഞാൻ
എനിക്കെല്ലാം മനസ്സിലായി എനിക്കേ
മനസ്സിലായുള്ളോ.....
😂😂😂
🤣🤣
എനിക്കും
enikkum manassilaayi ttoo 😂😂😂😂😂
😁😁😁
ഇത് കേട്ട് ചെവിയിൽ നിന്നും പൊനീച്ച പാറിയ ഞാൻ
ഇതിനെക്കാൾ നന്നായിട്ട് എന്റെ വീടിന്റെ അടുത്തുള്ള പാറു വേ ട്ടത്തി ഇംഗ്ലീഷിൽ മൊഴിയും.
Gulf padichatharikum
Awesome
Poem Recitation aaanu ...
enthaayalum accent super aayittund 👌👌👍
Ma Sha Allah
Manasilaganje aa mic nte eco karanam aaan mic chadichatha
Suuper super..... അടിപൊളി ആയിട്ടാ inglish സംസാരിക്കുന്നത് verygood
English
God bless u. sheika molu
😭 കണ്ണ് നിറഞ്ഞു പോയി.
😀😀
nalla avatharanam mole god bless you
കുറച്ചു വെള്ളം വെള്ളം.... തല കറങ്ങുന്നു
shamseer pm 😂😂😃
😕😕😕
😁😁😁🤣🤣🤣
Juice edkte
@@ummantekaanthari1713 😂
ഞാൻ പഠിപ്പിച്ചതുപോലെ തന്നെ കുട്ടി പ്രസംഗിച്ചു
ഈ പറയുന്നത് മനസ്സിലായവർ
ഒന്ന് ലൈക്ക് അടിച്ചു പോകണേ.
ഞാൻ ഒരു പ്രവാസി 😀😀🏃🏻♀️🏃🏻♀️🏃🏻♀️
@@noornaaz100 😁
Parayunnath manassilavathavar like adichee enn ni ezhuthiyirunnengil ninak kooduthal like kittiyene😁😁
@@revenge6534 😁
🙄🙄🙄😂
Very.good.സഹോദരി പറഞ്ഞത് വളരെ ശരിയാ
എക്കോ സിസ്‌റ്റം മാറ്റി നോർമൽ ആക്കി വെച്ചിരുന്നെങ്കിൽ ശെരിക്കും മനസ്സിലാവും എന്ന് തോന്നി
Oh
supeerr mole...
She is not even speaking..Reciting a poem by W. H. Aiden
Singing or crying
@@khadaranekal8547 neither.... Just reciting with full of emotions😇😇
@@majidhanasrin8895 yup...that she learned from an one month of traning....coz this is a competition and everyone gets practise...a student who get a good knwldge in english can do this🙄🙄nothing more special🤔🤔thats what i was thinking why this people are so excited ??
Got no clue what she is talking about?
Funny chick. Tbh those peep sitting in the stage is like WTF 😂😂
യൂട്യൂബിൽ playback speed slow ചെയ്തു കേട്ടുനോക്കി ഒരുവിധം ഒപ്പിച്ചെടുത്തു.. എന്നാലും അടിപൊളിയാക്കി 😃😃😍👌
Correct
ബ്രിട്ടീഷുകാരെ വെല്ലും
മാശാ അല്ലാഹ്.
മിക്കവാറും ജനിച്ച് വളർന്നത് ബ്രിട്ടനിലോ മറ്റോ ആയിരിക്കും.
Vidhyabyasayhinde gunam❗❗❗mathramalla adh oru english poem competetion aan...aa accentil parayaan almost one month practice kodukkum
Thats ease!!!
Oru britianum alla kasargod aanu
UK da united kasrod
badru hameed 😂😂
She has the potential to learn the accent ..but she has to be trained properly.
Correct
She trained
Yeah, it is not perfected. She has a lot to learn
What accent is she talking??
@@rajas2774 She has clarity in her prunciation which can be compared with British accent and can potentially could be trained on proper intonation and phonetics..
@@wondervideosudheenv5792 mate , I had my masters ova in London, nowhere in London I heard such weirdest accent.
It's like she's reciting poem
എനിക്ക് എല്ലാം മനസ്സിലായി 😁 പക്ഷേ പറഞ്തരില്ലല്ലോ...
😇😂
😂😂
😂
😂👌
😅
I live in the UK surrounded by Brits and they definitely speak much better English with clarity and without a fake accent!
Awesome speach, God bless you.
Its not speech🤦♂️😑😬😬its poem recitation
Nice accent....
Nammude kaaryam potte... Avide erikunnavarude kaaryam onn orth nokiye🤣🤣anyway all the best moluuuu... 😍😍😍
Very talented girl,all the very best dear Fatima sheikha Ur amazing
ജോസപ്പേ കുട്ടിക്ക് മലയാളം അറിയാമോ?🙄😂😂
Ariyam
കൊരച് കൊരച് അരിയും
Mashaallh
സദസ്സിൽ ഇരിക്കുന്ന ഒരാൾക്കും ഒന്നും മനസിലായില്ല. അവർ വേറെ ലോകത്താണ്. എന്തായാലും എന്റെ ജില്ലക്കാരി അടിച്ചു പൊളിച്ചു. മുമ്പിൽ നിന്നും പേപ്പറുകൾ ഓടിപ്പോകുന്ന ത് പെൺകുട്ടി കണ്ടില്ല. അത്രയ്ക്കും പ്രസംഗം ആയിരുന്നു മനസ്സിൽ 👍അഭിനന്ദനങ്ങൾ
ഇത് പ്രസംഗം അല്ല. Poem resistation ann
സത്യം പറഞ്ഞാൽ എനിക്കും ഒന്നും മനസ്സിലായില്ല
ബല്ലാത്ത പ്രസംഗം ഒന്നും അറിഞ്ഞേ ഇല്ല
🤦♂️🤦♂️ivarodokke endh parayanaa...idh prasngamalla mister...this is just a POEM....WH Aiden enha aal ezudhiya kavidha kanaadhe paranjadhasn
@@fathima___6913 Aiden അല്ല കുട്ടി W.H Auden.
സൂപ്പർ😘😘😘😘
Maa shaa allah😍💗really awesome
firstly she is addressing the dignitaries on the dias and then reciting the poem named refugee blues 😊.
സൂപ്പർ, 👌👍
എല്ലാം മനസിലായി പെങ്ങളെ അടിപൊളി
Wawoo ഭയങ്കരം
Masha Allah bless you 🌹 gd sister
Bcom second sem we have to study this poem rufegee blues
This is not the way of speaking English.
@MemeBrain She's using fake accent dude... can't u understand...?! U don't need to have an elaboration abt dis 💔
@@fayufaicy8231 well said
@Hello Boy who the hell is jelous. Mind your words .I said my opinion fool
@Hello Boy again you are speaking that am jealous of her .I don't feel any jealous on her.Even I liked her courage to speak in front of people.I have just mention it's not that correct accent which the youtber mentioned below this video there is many people in kerala who speaks far better than her.......and now to you who the bitch you are to call as bitches and that we are jealous of her fake accent
I wonder how many of you here could speak this so called "fake accent", let alone a proper english. I really wish if people could be less judgemental and keep applauding good contents.
Thank you
She has to study a lot. British accent is entirely different from this .
Oh ellaam padichu kazhinjitt irikkuvayirikkum lle
minacat 854 engane manasilayi
@@nishad6161 😁
Excellent speech
My dear was constantly said and it seemed like a poem but still igood job....pakshe soundinte volume koodumbo aduthirunnavaru onn pedivhupoyi kaanum....mikin bhayangara sound aarunn... pne also kutti paranjath avidirikunna mukkal or muzhuvan perkum manasilayitundavilla.... nammal paranjathum veruthe aayi poyi
മാഷാഅല്ലാഹ് 😘അൽഹംദുലില്ലാഹ് 👍
audience ഉം പിന്നെ നമ്മളും എല്ലാം മനസ്സിലായവരെ പോലെ വലിയ സംഭവമായി നോക്കിയിരിക്കുന്നു...
But ഒന്നും മനസ്സിലായിട്ടില്ല എന്നത് സത്യം...
സംഭവം കലക്കി... hatzzzofff👏👏👏
ഹ ഹ ഹ .ബല്ലാത്ത ജാതി
ഇംഗ്ലീഷ് കവിത അവതരണം ഉഷാറാണ് ഉന്നതങ്ങളില്‍ എത്തട്ടേ
She's reciting a poem called 'Refugee blues'
Hoo ... Ntanu paranjath nanayi alel njn climate changine kurichanu ortirikyarunu😬
@@arunimaprasanth4777 🤣🤣🤣
Excellent 😎!
എന്നാലും അത് അങ്ങനെ ചെയ്തത് ശെരിയായില്ല...
വളരെ മോശം
വളരെ വളരെ മോശം 🤧
കുട്ടി പറഞ്ഞത് വളരെ ശരിയാണ് ഞാൻ യോജിക്കുന്നു
*അവിടെ ഇരിക്കുന്നവർ ദയനീയമായി ആ കുട്ടിയെ നോക്കിയിരിക്കുന്നു പാവങ്ങൾ* *ഒന്നും മനസ്സിലായില്ലെങ്കിലും ആ കുട്ടി അടിപൊളിയായി സംസാരിക്കുന്നുണ്ട്*
ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസ്സിലായ മട്ടിലാണ് സ്റ്റേജിൽ ഉള്ളവരുടെ ഇരുത്തം
പ്രിത്തിരാജിനെ കടത്തി വെട്ടി😍 (പ്രിത്തി രാജിനെ കളിയാക്കിയതല്ല.He is intelligent)
Pritti raj alla ... Prithvi Raj🙈
@@divyapaul4766 englishil eyuthiyillello madam
@@shanfevv7368 പ്രിഥ്വിരാജ് ennanu enn paranjatha.... shemichekk☺️😜
Wow ,,,,,,,,,,,,
super french song....
Avide aa സ്റ്റേജിൽ ഇരിക്കുന്ന ഒരൊറ്റ ഒന്നിനും ഇതു എന്താണ് എന്ന് മനസ്സിലായിട്ടില്ല 🤣🤣🤣🤣
രണ്ട് ടാബ് ഇട്ടാൽ ഇതിനേക്കാൾ നന്നായി ഞാനും ഇംഗ്ലീഷ് സംസാരിക്കുമെന്ന് കൂട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട്😇😇😇🤫🤫🤫
എന്തെരോ എന്തോ.....?
Uff👌🔥🔥 super speech
Speech alla. Poem
Refugee blues an awesome poem..one of the best poems studied so far.
ഏത് സ്‌കൂളിൽ ആണ് പഠിച്ചത് എന്ന് പറയാമോ. എന്റെ മകൾ ചേർക്കണം അവിടെ.
Modienglishemidiya
😂😂😂
Americayilanenkl chrtho
@@AshrafAshraf-cp6ul woooooooow
Kunil school aayrikum