എല്ലാം തുറന്ന് പറഞ്ഞ് ശീലിച്ചവ േരാട് എങ്ങി െന േവണം എങ്കിലും സംസാരിക്കാം, അവസ്ഥകള്‍ മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായാല്‍ മതി. െതറ്റുകള്‍ കണ്ടാല്‍ െതറ്റാണ് എന്ന് മുഖത്ത് േനാക്കി പറഞ്ഞ് ശീലിച്ചാല്‍ ആര് െതറ്റുകള്‍ ചൂണ്ടി കാട്ടിയാലും മനസ്സില്‍ വിഷമം േതാന്നില്ല. വ്യക്തിത്വം സത്യസന്ധമാണ് എന്ന് േബാധ്യ െപട്ടാല്‍ ഉപ േദശിക്കാനും, അവ േഹളിക്കാനും നില്‍ക്കരുത്. വ്യക്തിത്വം ശരി അ െല്ലങ്കില്‍ സ്വാഭാവികമായും അവ േഹളിക്ക െപടും. എത്ര അറിവുള്ളവര്‍ക്കും ചില സാഹചര്യങ്ങളില്‍ ഉപ േദശങ്ങള്‍ നിര്‍ബന്ധം ആയിവരും. അറിവുള്ളവര്‍ ഉപ േദശം േചാദിക്കുക, അര്‍ഹമായ ഉപ േദശങ്ങള്‍ കിട്ടും എന്ന് ഉത്തമ േബാധ്യം ഉള്ളവ േരാടാണ്. ഉപ േദശങ്ങളില്‍ വ്യക്തി താല്‍പര്യങ്ങള്‍ കടത്തി കൂട്ടാ െത മറ്റുള്ളവര്‍ക്ക് ഗുണം കിട്ടുന്ന തരത്തിലായാല്‍ അങ്ങി െനയുള്ള ബന്ധങ്ങള്‍ മുറിഞ്ഞ് േപാകാ െത എക്കാലവും നിലനില്‍ക്കും. അങ്ങി െനയുള്ള ബന്ധങ്ങള്‍ ഒരു കാരണ വശാലും തകരില്ല. ഈ അവതാരക പറഞ്ഞ് പഠിച്ചത് േപാ െയാണ് േതാന്നുന്നത്. തീ െര സാമൂഹിക ഉത്തരവാദിത്വ നിലവാരം കാണാനില്ല. ആവതാരക ഒന്ന് മനസ്സിലാക്കണം. പഠനം ഒരു ഘട്ടം മാത്രമാണ്. ഈ ഒരു ഘട്ടത്തില്‍ അ േനകം അനുഭവ സമ്പത്ത് കൂടി േചരാനുണ്ട്.
എല്ലാം തുറന്ന് പറഞ്ഞ് ശീലിച്ചവ േരാട് എങ്ങി െന േവണം എങ്കിലും സംസാരിക്കാം, അവസ്ഥകള്‍ മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായാല്‍ മതി.
െതറ്റുകള്‍ കണ്ടാല്‍ െതറ്റാണ് എന്ന് മുഖത്ത് േനാക്കി പറഞ്ഞ് ശീലിച്ചാല്‍ ആര് െതറ്റുകള്‍ ചൂണ്ടി കാട്ടിയാലും മനസ്സില്‍ വിഷമം േതാന്നില്ല.
വ്യക്തിത്വം സത്യസന്ധമാണ് എന്ന് േബാധ്യ െപട്ടാല്‍ ഉപ േദശിക്കാനും, അവ േഹളിക്കാനും നില്‍ക്കരുത്.
വ്യക്തിത്വം ശരി അ െല്ലങ്കില്‍ സ്വാഭാവികമായും അവ േഹളിക്ക െപടും.
എത്ര അറിവുള്ളവര്‍ക്കും ചില സാഹചര്യങ്ങളില്‍ ഉപ േദശങ്ങള്‍ നിര്‍ബന്ധം ആയിവരും.
അറിവുള്ളവര്‍ ഉപ േദശം േചാദിക്കുക, അര്‍ഹമായ ഉപ േദശങ്ങള്‍ കിട്ടും എന്ന് ഉത്തമ േബാധ്യം ഉള്ളവ േരാടാണ്.
ഉപ േദശങ്ങളില്‍ വ്യക്തി താല്‍പര്യങ്ങള്‍ കടത്തി കൂട്ടാ െത മറ്റുള്ളവര്‍ക്ക് ഗുണം കിട്ടുന്ന തരത്തിലായാല്‍ അങ്ങി െനയുള്ള ബന്ധങ്ങള്‍ മുറിഞ്ഞ് േപാകാ െത എക്കാലവും നിലനില്‍ക്കും. അങ്ങി െനയുള്ള ബന്ധങ്ങള്‍ ഒരു കാരണ വശാലും തകരില്ല.
ഈ അവതാരക പറഞ്ഞ് പഠിച്ചത് േപാ െയാണ് േതാന്നുന്നത്.
തീ െര സാമൂഹിക ഉത്തരവാദിത്വ നിലവാരം കാണാനില്ല.
ആവതാരക ഒന്ന് മനസ്സിലാക്കണം.
പഠനം ഒരു ഘട്ടം മാത്രമാണ്.
ഈ ഒരു ഘട്ടത്തില്‍ അ േനകം അനുഭവ സമ്പത്ത് കൂടി േചരാനുണ്ട്.
മിണ്ടിയിട്ട് പ്രയോജനം ഇല്ലാത്തവൻ/ വൾ മിണ്ടിയിട്ട് എന്ത് കാര്യം..🤣🤣