നീ ഭരപ്പെടുന്ന വിഷയത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കും July 19, 2023

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നീ ഭരപ്പെടുന്ന വിഷയത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കും July 19, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

ความคิดเห็น • 798

  • @tvm-tm4sp
    @tvm-tm4sp ปีที่แล้ว +2

    അമ്മ മാതാവേ പരിശുദ്ധ അമ്മേ എന്റെ കാലിലെ വേദന മാറ്റി തരേണമേ പുണ്ണ് എത്രയും വേഗം കരിഞ്ഞു പോകേണമേ അമ്മേ കാൽ നല്ല വേദന ആണല്ലോ ഞാൻ വിദേശത്തു ആണ് മാതാവേ ഞാൻ ഒറ്റയ്യ്ക്കു ആണല്ലോ മാതാവേ നീ അല്ലാതെ വേറെ ആരും ഇല്ല എന്നോട് കനിയേണമേ മാതാവേ

    • @lisybalu4914
      @lisybalu4914 9 หลายเดือนก่อน

      Amme ente kudumbathinu anugraham tharanamennu prarthikkunnu amen

  • @user-dr1yh6ps5k
    @user-dr1yh6ps5k ปีที่แล้ว +6

    കൃപാസന മാതാവേഅമ്മേ എന്റെ പ്രർത്ഥാന കേൾക്കണേ

  • @soorya7ratheesh711
    @soorya7ratheesh711 ปีที่แล้ว +3

    അമ്മേ കൂടെ ഉണ്ടാകേണമേ.... എന്റെ ഭർത്താവിന്റെ സോറിയാസിസ് രോഗം മാറ്റി തരണേ അമ്മ....എന്റെ അമ്മയുടെ ന്യൂമോണിയ മാറ്റി തരണേ... മാതാവേ

  • @user-gv1fj9hc3s
    @user-gv1fj9hc3s ปีที่แล้ว +6

    മാതാവ് എന്റെ പ്രാർത്ഥന കേൾണം മാതാവ്

  • @rajik1213
    @rajik1213 ปีที่แล้ว +6

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @jamesvg8068
    @jamesvg8068 ปีที่แล้ว +3

    എൻറെ അമ്മേ എൻറെ കുടുംബത്തിന് സമധാനം തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @pushpasudhakaran1757
    @pushpasudhakaran1757 ปีที่แล้ว +5

    മാതാവേ, എൻെറ പ്രാർത്ഥന കേൽകേണമെ. എനിക്ക് സാമ്പത്തികമായി രക്ഷപെടാൻ രണ്ടു വഴി തെളിഞ്ഞിട്ടുണ്ട്. അതിലൂടെ മുൻപോട്ടു പോകാൻ അമ്മയുടെ ഇടപെടൽ വേണം.അമ്മയുടെ അനുഗ്രഹം വേണം.എന്നെ കൈവിടല്ലെ അമ്മേ.🙏🙏🙏🙏🌹

  • @devuaneeshdevu2958
    @devuaneeshdevu2958 ปีที่แล้ว +4

    മാതാവേ ഇന്നത്തെ ദിവസം എന്നിൽ അത്ഭുതം നടക്കണേ 🙏🙏🙏എന്റെ കടബാധ്യത തീർക്കാൻ എനിക്ക് മുന്നിൽ ഒരു വഴി തെളിയിക്കണേ 🙏🙏എന്റെ അപേക്ഷ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു 😭😭😭😭

  • @ambilyr2083
    @ambilyr2083 ปีที่แล้ว +4

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi ปีที่แล้ว +3

    അമ്മേ മാതാവേ റെന്റ് കൊടുക്കാനും മറ്റു കടങ്ങൾ വീട്ടനുമുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ ശരീരികവും മാനസികാവുമായ സകല രോഗങ്ങളും വേദനകളും ഞങ്ങളിൽ നിന്നും അകന്നു പോകട്ടെ ഇല്ല വിഷമങ്ങളിക്കും കടന്നു വരേണമേ ദൈവത്തെ പ്രകീർത്തിച്ചു ജീവിക്കാൻ എന്നും അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤❤ താങ്ക് യു കർത്താവെ താങ്ക്യൂ.. താങ്ക്യൂ.

  • @jincyputhuppulliparambil-mg7jy
    @jincyputhuppulliparambil-mg7jy ปีที่แล้ว +4

    അമ്മേ മാതാവേ വിസ വേഗം റെഡി ആക്കി ജോലിക്ക് പ്രവേശിക്കാൻ അനുഗ്രഹം നല്കണമേ 🙏

  • @vijayanc3705
    @vijayanc3705 ปีที่แล้ว +4

    നമ്മുടെ ദൈവമേ ഒരു സന്തോഷവർത്ത നമുക്ക് കാണിച്ച തരേണമേ

  • @srpavithrafrancis9139
    @srpavithrafrancis9139 ปีที่แล้ว +6

    എന്റെ സ്നേഹം നിറഞ്ഞ അമ്മേ എന്നെ അനുഗ്ഗ്രഹിക്കണേ

  • @soumyaky6250
    @soumyaky6250 ปีที่แล้ว +3

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ🙏🙏

  • @shantoshaji9303
    @shantoshaji9303 ปีที่แล้ว +3

    എൻ്റെ അമ്മേ എൻ്റെ പ്രാർഥന കേൾക്കണമെ🙏🙏🙏

  • @dhanyank845
    @dhanyank845 ปีที่แล้ว +2

    മാതാവേ കൂടെ ഉണ്ടാകണമേ

  • @rejithasreekumar2725
    @rejithasreekumar2725 ปีที่แล้ว +3

    അമ്മേ മാതാവേ നാളത്തെ എല്ലാ കാര്യങ്ങളും എന്റെ അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നെ എന്റെ പരിശുദ്ധ അമ്മേ നാളത്തെ ലോൺ അമ്മയുടെ മാധ്യസ്ഥതയിൽ അടയ്ക്കാൻ കഴിയേണമേ 🙏

  • @vinoypp
    @vinoypp ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അമ്മ അറിയുന്നുവല്ലോ ഞങ്ങളെ സഹായിക്കേണമെ.....

  • @omanamonichan5575
    @omanamonichan5575 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളോട് എന്നും കനിവ് തോന്നണമേ കരുണ തോന്നണമേ

  • @sunilnarayanan2801
    @sunilnarayanan2801 ปีที่แล้ว +22

    എന്റെ ഉള്ളിൽ ഉള്ള എല്ലാ വിഷമങ്ങളും, ടെൻഷനും മാറ്റി സന്തോഷവും, സമാധാനവും നൽകേണമേ അമ്മേ 🙏🙏🙏

    • @sheelarajan9109
      @sheelarajan9109 ปีที่แล้ว

      Amme. MCH. ilAdmission. Rediakkane. Amme. Ant. Kail. Paisa. Kuranje. Varikaya Amme. Anike. Oru. Vazhi katti. Tharane. AmmeManase. Vallathe. Pedayunne. Amme. Samadanam. Tharane

  • @jessysajan7680
    @jessysajan7680 ปีที่แล้ว +2

    എന്റെ മാതാവേ എന്റെ പേടിയും ഭയവും മാറ്റി തരണമെ. എനിക്കു പാടുവാനും പ്രാർത്ഥിക്കുവാനും ദൈവ വചനം പറയുവാനും കൃപ തരണമെ എന്ന് അപേക്ഷിക്ഷിക്കുന്നു.

  • @rejaniajith5975
    @rejaniajith5975 ปีที่แล้ว +1

    പരിശുദ്ധ അമ്മേ, മാതാവേ .. എൻ്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ. മനസ്സിന്റെ ഈ വേദന മാറ്റി തരണമേ, ഈ നിയോഗം സാധിച്ചു തരണേ പരിശുദ്ധ അമ്മേ.

  • @shayonaevana.e2584
    @shayonaevana.e2584 ปีที่แล้ว +7

    അമ്മേ മാതാവെ എൻ്റെ മനസസിൻ്റ വിഷമങ്ങളെല്ലാം മാറ്റിത്തരണേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കേണമേ

  • @malumalutty315
    @malumalutty315 ปีที่แล้ว +2

    അമ്മേ മാതാവേ എനിക്ക് ഈ മാസം pregnency positive ആവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bijisajisaji4403
    @bijisajisaji4403 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ ജോലിയിൽ തടസപ്പെട്ടിരിക്കുന്നു മാതാവേ തടസങ്ങൾ മാറ്റി തരണമേ എന്നെ അനുഗ്രഹിക്കണമേ 🙏

  • @shebinchackogeorge
    @shebinchackogeorge ปีที่แล้ว +1

    പരിശുദ്ധ അമ്മേ
    എനിക്ക് കൊടുത്തിരിക്കുന്ന ബയോപ്സി റിസൾട്ട് നെഗറ്റീവ് ആകുവാനും
    ജോലിക്ക് തടസ്സമായ എല്ലാ കാര്യങ്ങളും മാറ്റുവാനും ആലീസ് എന്ന എന്റെ ആന്റിക്ക് ബയോപ്സി നെഗറ്റീവ് ആകുവാനും അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @SusanJoseph-yq6iw
    @SusanJoseph-yq6iw ปีที่แล้ว +3

    മാതാവേ.എന്നെ.സഹായിക്കണമേ. എനി ക്ക്.വേണ്ടി.എല്ലാവരും. പ്രാർത്ഥിക്കണമേ

  • @Shanxavier-cz5ns
    @Shanxavier-cz5ns ปีที่แล้ว +21

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണമേ 🙏🏻❤️🌹

  • @user-oc3vk8ym9j
    @user-oc3vk8ym9j ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിന് നന്നായി പഠിക്കുവാനും എൻ്റെ സഹോദരന് നല്ല ഒരു ജോലിയും നൽകി അനുഗ്രഹിക്കണമേ

  • @anithanair5472
    @anithanair5472 ปีที่แล้ว +23

    ഇന്ന് സന്ദോഷ വാർത്തകൾ കേൾപ്പികേണമേ എന്റെ മാതാവേ 🙏

    • @jaya2127
      @jaya2127 ปีที่แล้ว

      🎇🎄

  • @tessyxavier5205
    @tessyxavier5205 ปีที่แล้ว +2

    അമ്മേ ഇപ്പോൾ കുടുംബത്ത് സംഭവിച്ചിരിക്കുന്ന ബന്ധങ്ങളിൽ വന്ന വലിയ അകൽച്ച മാറ്റുന്നതിനായി അങ്ങേ തിരുക്കുമാരന്റെ അടുത്ത് ഒന്ന് പറയണമേ. അമ്മേ ഞങ്ങളുടെ കുടുംബത്തിലെ ബന്ധങ്ങളിലെ വിള്ളൽ മാറുന്നതിന്ന് അപേക്ഷിക്കണമേ ആമേൻ

  • @prasannaprasanna9388
    @prasannaprasanna9388 ปีที่แล้ว +1

    അമ്മേമാതാവേ ഈരാത്രിഎന്റെ ഭവനത്തിൽ സമാധാനം നഷ്ടപ്പെട്ടു എന്റെ മകൻപ്രണവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മകനെ ഇശോയുടെ അനുഗ്രകാംകൂടെയുണ്ടാകണമേ ആമേൻ

  • @lenorazzzz6451
    @lenorazzzz6451 ปีที่แล้ว +1

    അമ്മേ... മാതാവേ.... എന്റെ ആവിശ്യം സാധിച്ചു തരണമേ.... എന്റെ എക്സാം 4 സബ്ജെക്ട് ഉം ജസ്റ്റ്‌ പാസ്സ് ആക്കി തരണമേ..... എന്നോട് കരുണ തോന്നണമേ.... അമ്മേടെ സാന്നിധ്യം ഉണ്ടങ്കിൽ മാത്രമേ എനിക്ക് അത് പാസ്സ് ആകാൻ സാധിക്കൊള്ളൂ..... എന്നെ കൈ വിടല്ലേ അമ്മേ..... 😭😭😭🙏🙏

  • @chandralekha4190
    @chandralekha4190 ปีที่แล้ว +9

    അമ്മേ എന്റെ മനസ്സിനും ശരീരത്തിനും ശക്തി തരണേ മാതാവേ

  • @Bennaelsa
    @Bennaelsa ปีที่แล้ว +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണെമെ 🙏🙏 examil നല്ല മാർക്ക്‌ കിട്ടുവാൻ അമ്മ സഹായിക്കേനമ്മേ 🙏🙏🤍

  • @anithanair5472
    @anithanair5472 ปีที่แล้ว +12

    എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരണേ മാതാവേ 🙏

  • @rajik1213
    @rajik1213 ปีที่แล้ว +3

    അമ്മേ എന്നെ സഹായിക്കണമേ അമ്മേ

  • @miniscaria6809
    @miniscaria6809 ปีที่แล้ว +4

    എന്റെ അമ്മേ മാതാവേ എന്റെ കുടംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ എന്റെ മോൾക്കു വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ

  • @tjjohn.8247
    @tjjohn.8247 ปีที่แล้ว +19

    അമ്മേ.... ഞങ്ങളുടെ യാചനകൾ തള്ളി കളയരുതേ..... ഞങ്ങളെ ഉപേക്ഷിക്കരുതേ........... 🙏🏻

    • @annjohn4586
      @annjohn4586 ปีที่แล้ว

      Aaaaamen karthave kaakkaney

  • @rajik1213
    @rajik1213 ปีที่แล้ว +11

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ഈ ആവശ്യം അമ്മ ഏറ്റെടുത്ത അമ്മ സാധിച്ചു തരണമേ അമ്മേ ആമേൻ

  • @akhilatomy3405
    @akhilatomy3405 ปีที่แล้ว +9

    അമ്മേ മാതാവേ ഇന്നത്തെ ദിവസം എന്റെ ജിവിതത്തിയിൽ ഒരു അത്ഭുതം നടത്തിത്തരണമേ 🙏🙏

  • @chandralekha4190
    @chandralekha4190 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ കുടുംബത്തിന് കാത്തു കൊള്ളണമേ എല്ലാവരും സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമേ മാതാവേ

  • @adithyanyoutubechannel3435
    @adithyanyoutubechannel3435 ปีที่แล้ว +2

    എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തരണമേ എന്റെ മനസിന്റെ ഭാരം മാറ്റിതരണമേ

  • @sreeja.rajeeshsreeja-zb5hm
    @sreeja.rajeeshsreeja-zb5hm ปีที่แล้ว +1

    അമ്മ മാതാവേ ഞങ്ങളുടെ വിഷമങ്ങളിൽ നിന്നും രക്ഷിക്കണമേ എന്റെ ഭർത്താവിന്റെ വിദേശ ത്ത് പോകുന്നതിന് ഉള്ള എല്ലാ തടസങ്ങളും എന്റെ മാതാവ് മാറ്റി തരണമേ ഞങ്ങളെ ഉപേഷിക്കരു എത്രയും വേഗം പോകാൻ അനു ഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @girijamk1376
    @girijamk1376 ปีที่แล้ว +1

    അമ്മേ കൃപസ്ന മാതാവേ എന്റേ മോൾക്ക്‌നല്ല ജോലി ലെഭിക്കാൻ അങ്ങയുടെ തിരുകുമാരനോട് അപേക്ഷിക്കേണമെ 🙏🙏🙏🙏

  • @AnishP-px8wp
    @AnishP-px8wp ปีที่แล้ว +5

    അമ്മേ എനിക്ക് അരമണിക്കൂർ എങ്കിലും അമ്മക്കൊപ്പം ഇരിക്കാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ അനുഗ്രഹിക്കണേ മാതാവേ കാരണം അമ്മ മാത്രമാണ് എന്റെ ഏക സമാധാനം...... ആമേൻ

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +2

    അമ്മ മാതാവേ എന്റെ സ്വാതി മോൾക്ക് നേഴ്സിങ്ങ് റിസൾട്ടിൽ വിജയം നല്കിയതിന് കോടാനുകോടി നന്ദി🙏🙏🙏🙏

  • @girijamk1376
    @girijamk1376 ปีที่แล้ว +1

    അമ്മേ പരിശുദ്ധ മാതാവേ എന്റേ കുടുബംത്തിനു വേണ്ടി പ്രാർത്ഥിക്കണമേ കടങ്ങളുംബാത്യതകൾ തീർത്തു തരണേമേ

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +13

    അമ്മേ എന്റെ ഭവനതിൽ അമ്മയുടെ മധ്യസ്ഥം ഉണ്ടായിരിക്കേണമേ

  • @robertgomez4704
    @robertgomez4704 ปีที่แล้ว +1

    അമ്മെ ഇന്ന് എന്റെ എല്ലാ പ്രവർത്തികളും അമ്മയിൽ സമർപ്പിക്കുന്നു തുണയായിരിക്കണമേ

  • @SheebaK-vb2yh
    @SheebaK-vb2yh ปีที่แล้ว +2

    അമ്മേ മാതാവേ ഈ മകൾക്ക് സാമാധാനം തരണേ'

  • @meenasuresh5510
    @meenasuresh5510 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മനസ്സിന് സമാധാനം ഉള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NidhinShijo-jo2cn
    @NidhinShijo-jo2cn ปีที่แล้ว +9

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ട് തീർത്ത് തരണമേ🙏🙏🙏😭😭😭

  • @jayasree1446
    @jayasree1446 ปีที่แล้ว +1

    അമ്മേ മാതാവ് എന്റെ മകനെ ലഹരി വസ്തുക്കളിൽ നിന്നു മോചനം നൽകി അനുഗ്രഹിക്കണേ എന്റെ മക്കൾ ക്ക്‌ നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @surekhatc4891
    @surekhatc4891 ปีที่แล้ว +24

    അമ്മേ ഞാൻ അനുഭവിക്കുന്ന എന്റെ കടബാധ്യതകൾ തീർക്കാൻ എന്നെ സഹായിച്ചു അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @beenasivadas2314
    @beenasivadas2314 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ 🙏 ഞങ്ങളുടെ ആവശ്യം എന്താണെന്ന് അറിയുന്നാ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥികേണമേ അമ്മേ 🙏 എൻെറ കുടുംബത്തിലെ കട ബാധ്യതകൾ തീർക്കാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മ കനിയെണമേ 🙏🙏🙏🙏

  • @remyapradeep8946
    @remyapradeep8946 ปีที่แล้ว +2

    അമ്മേ എന്റെ സങ്കടം മാറ്റി താരാണെമെ

  • @sumeshromal4665
    @sumeshromal4665 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെയും ഐശ്വര്യയുടെയും കല്ല്യാണം ഞങളുടെ രണ്ടുപേരുടെയും വീട്ടുകാർ അവരുടെ പൂർണ സമ്മതത്തോടെ തന്നെ നടത്തി തരേണമേ നാഥ എന്നെ കൈ വിടല്ലെ🙏🙏🙏🙏🛐എനിക്ക് ഒരു ഭവനം തരേണമേ നാഥ 🙏🙏🙏🛐ആമേൻ❤❤❤❤

  • @sunnypc146
    @sunnypc146 ปีที่แล้ว +1

    അമ്മേ മാതവേ എൻ്റെ മകനെ അനുഗ്രഹിക്കണമെ ഞങ്ങളുടെ കുടംബത്തെയും അനുഗ്രഹിക്കണമെ.

  • @georgiajosephjoseph6070
    @georgiajosephjoseph6070 ปีที่แล้ว +8

    എന്റെ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ.

  • @kunjumolvarghese4934
    @kunjumolvarghese4934 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ അരുൺ മോന്റെ കാൽ മുട്ട് വേദന മാറ്റി തരേണമേ അവന്റെ ദുശീലങ്ങൾ മാറ്റി തരേണമേ

  • @elsybabu489
    @elsybabu489 ปีที่แล้ว +1

    എന്റെ മാതാവെ എന്റെ മകൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ നമ്മൾ യാചിക്കുന്നതിന് ഉത്തരം തരേണമെ ആമേൻ

  • @mollyantony9223
    @mollyantony9223 ปีที่แล้ว +1

    അമ്മേ മാതാവേ ഇ സ്ഥലം സ്വന്തമാക്കിക്കിട്ടാനുള്ള സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ.

  • @sheejaashok2982
    @sheejaashok2982 ปีที่แล้ว +11

    പരിശുദ്ധ അമ്മേ, ദൈവ മാതാവേ, ഞങളുടെ പ്രാർത്ഥന കളുടെ മേൽ കൃപചൊരിയേണമേ, ആമേൻ 🙏.

  • @rejithasreekumar2725
    @rejithasreekumar2725 ปีที่แล้ว +2

    അമ്മേ മാതാവേ കൃപാസനം പ്രസാദ വര മാതാവേ ഇന്ന് അമ്മ ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ കൃപകൾക്കും നന്മകൾക്കും ഞാൻ നന്ദി പറയുന്നെ 🙏

  • @gloryedmund9563
    @gloryedmund9563 ปีที่แล้ว +5

    എല്ലാം അറിയുന്ന അമ്മേ അനുഗ്രഹിക്കണമേ

  • @lsdpsycho6628
    @lsdpsycho6628 ปีที่แล้ว +5

    മാതാവേ എന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @renjinirenjinipillai9791
    @renjinirenjinipillai9791 ปีที่แล้ว +8

    അമ്മേ മാതാവേ.. അത്ഭുതങ്ങളുടെ രാഞ്ജി.. ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏

  • @sunandabindhu4971
    @sunandabindhu4971 ปีที่แล้ว +1

    അമ്മേ മാതാവേ ഗർഭസ്ഥയിൽ ഇരിക്കുന്ന എനിക്ക് ഷുഗർ തയരോട് ഉണ്ട് അമ്മേ മാതാവേ മാറ്റിത്തരാണമേ കുഞ്ഞിനെ അമ്മ കാത്തോളണമേ

  • @preethageorge9590
    @preethageorge9590 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ മകൾക്ക് ഒരു ഭവനം പണിയാൻ സഹായിക്കണമേ 🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v ปีที่แล้ว +4

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ സാദ്ധിച്ചു തരേണമേ എല്ലാം അറിയുന്ന ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷി ആക്കണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @meenasuresh5510
    @meenasuresh5510 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ അബുദാബിയിലേക്ക് ജോലിക്ക് അയക്കരുതെ ഞാൻ അപേക്ഷിക്കുന്നു അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @jinujames5747
    @jinujames5747 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ കണ്ണുനീർ കാണണമേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി സൗഗ്യം തരണമേ എന്റെ കുടുംബത്തോടൊപ്പം ജീവിക്കുവാനുള്ള അനുഗ്രഹം തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gladisthomas5712
    @gladisthomas5712 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ എല്ലാ അവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും വിടുതൽ തരണമേ 🙏🙏🙏 ആമേൻ

  • @abinaabina945
    @abinaabina945 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റ കുടുബത്തിനെ anugrahicaname 🙏🙏🙏

  • @soumyasunilsoumyasunil9535
    @soumyasunilsoumyasunil9535 ปีที่แล้ว

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ എന്റെ കുഞ്ഞിന്റയും ഭർത്താവിന്റെയും രോഗദുരിതങ്ങൾ മാറ്റികൊടുക്കേണമേ ഈ മകളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏼ആമേൻ

  • @vaishnavvignesh1322
    @vaishnavvignesh1322 ปีที่แล้ว +3

    ആമേൻ 🙏

  • @user-dx2su9yg2v
    @user-dx2su9yg2v ปีที่แล้ว

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ പുകവലിയും മാനസിക രോഗം മാറാൻ വേണ്ടി കരുണ ചെയ്യണമേ അവന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ സഹായിക്കണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🙏അവനിൽ ദൈവ സേനഹം നിറകണമേ ആമേൻ🙏🙏🙏

  • @priya_607
    @priya_607 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ lab assistant ടെസ്റ്റിൻ്റെ മേൽ കരുണയയിരിക്കേനമെ,

  • @eapencchacko6939
    @eapencchacko6939 ปีที่แล้ว +3

    🙏അമ്മേ മാതാവേ ആമേൻ 🙏

  • @minubinesh9950
    @minubinesh9950 ปีที่แล้ว

    അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് തന്നെ തുണയായിരിക്കണമേ. കടബാധ്യത മാറ്റി നല്ല ഒരു ജോലി ലഭിക്കുവാൻ അമ്മേ മാതാവേ അങ്ങ് മാധ്യസ്ഥം വഹിക്കണമേ.🙏🙏🙏🙏

  • @marytom6026
    @marytom6026 ปีที่แล้ว

    കൃപാസാനം അമ്മേ, എൻ്റെ അ ങ്ങളയുടെ ന്മേലുള്ള ദൈവതിരുമനസ്സ് വെളിപ്പെടുത്തണെ .ഞങ്ങൾ യ്ക്ക് പ്രത്യാശ യും ആഴമായ ദൈവാശ്രയ ബോധ്യവും നിറയ്ക്കണമെ

  • @gangaokshajikumar4441
    @gangaokshajikumar4441 ปีที่แล้ว +2

    മാതാവേ സ്വസ്തി

  • @SheebaK-vb2yh
    @SheebaK-vb2yh ปีที่แล้ว +1

    അമ്മേ മാതാവേ മദ്ധ്യസ്ത ഫവഹിക്കേണമേ

  • @animmaphilip9504
    @animmaphilip9504 ปีที่แล้ว +4

    Amma matave pray for my family problems 🙏

  • @nancyaugustine9725
    @nancyaugustine9725 ปีที่แล้ว +1

    എന്റെ മകൾ അന്നുവിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ.. മനസിലെ ഭാരങ്ങളെ എടുത്തു മറ്റേണമേ..

  • @rajivinodvinod6371
    @rajivinodvinod6371 ปีที่แล้ว +2

    അമ്മേ എൻ്റെ വിഷമങ്ങൾ മറ്റിതരേണമെ

  • @anithanelson1341
    @anithanelson1341 ปีที่แล้ว +5

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മനോവേദന ക്ക് അമ്മ പരിഹാരം നൽകിയതിന് അമ്മക്ക് ഒരായിരം നന്ദി 🙏🙏😇എന്റെ ഭർത്താവിന്റെ വിസ തടസങ്ങൾ എല്ലാം അമ്മ മാറ്റി തരണമേ 🙏

  • @jencyterin3099
    @jencyterin3099 ปีที่แล้ว +4

    പരിശുദ്ധ അമ്മയെ ദൈവം മാതാവേ എന്റെ മകൻ അലിസ്റ്ററിനും അവന്റെ കൂടെ കാനഡയിൽ താമസിക്കുന്ന എല്ലാ കൂട്ടുകാർക്കും പാര്‍ട്ട് ടൈം ജോലി കൊടുത്ത് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻 അവരുടെ പഠനമേഖലയെ അനുഗ്രഹിക്കണമേ അമ്മയും തിരു കുമാറിനും അവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @ArdraTr
    @ArdraTr 11 หลายเดือนก่อน

    അമ്മേപരിശുദ്ധമാതാവേഎന്റെ മനോ വിഷമങ്ങളും കഷ്ടപാടുകളും എല്ലാം മാറ്റി തേരണമേ🤲എന്നെകൈവിടല്ലേഎന്റെമാതാവേ 🤲🤲🤲

  • @lalydevi475
    @lalydevi475 ปีที่แล้ว +14

    ❤❤❤ മാതാവെ എന്റെ മകന്റെ കാൽമുട്ടു വേദന മാറ്റി കൊടുക്കുന്ന മേ മാതാവെ അവന്റെ ബുദ്ധിമുട്ടും പ്രയാസവും കടങ്ങളും മാറ്റി കൊടുക്കണമേ മാതാവെ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹

    • @sujathapn9440
      @sujathapn9440 ปีที่แล้ว

      Amma mathava ammayuda eniku kittanulla pension shariyayi thadasam koodatha kittan anugragikanama Amma
      Amen

  • @annakkuttynd8922
    @annakkuttynd8922 ปีที่แล้ว +1

    അമ്മേ മാതാവേ കണിയാണമേ ആമേൻ.... 🙏🏽🙏🏽🙏🏽

  • @tintoozhungalil4826
    @tintoozhungalil4826 ปีที่แล้ว +1

    എനിക്ക് ഒരു വീട് പണിയാൻ ഉള്ള സാമ്പത്തികാസഹായം നൽകണേ മാതാവേ 🙏🙏

  • @josijosephanjilithoppil-ss7zi
    @josijosephanjilithoppil-ss7zi ปีที่แล้ว +1

    അമ്മേ ഇന്ന് അമ്മയുടെ മുൻപിൽ 3 നിയോഗം സമർപ്പിക്കുന്നു. അമ്മേ എനിക്ക് അടയാളം കാണിച്ചു തരേണമേ. അമ്മ കൂടെ വരേണമേ

  • @vijimols3074
    @vijimols3074 ปีที่แล้ว +2

    മാതാവേ എന്റെ തലകറക്കം പൂർണ്ണമായി മാറ്റിത്തരേണമേ 🙏 എന്റെ എംപ്ലോയ്മെന്റ് കാർഡ് കാണുന്നില്ല. മാതാവേ എന്റെ കാർഡ് എനിക്ക് കാണിച്ചു തരേണമേ 🙏🙏🙏

  • @NidhinShijo-jo2cn
    @NidhinShijo-jo2cn ปีที่แล้ว +5

    മാതാവേ എന്റെ മക്കൾക്ക് നന്നായി വായിച്ച് പഠിക്കുവാനള്ള കൃപയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @johnjibin3168
    @johnjibin3168 ปีที่แล้ว

    അമ്മേ മാതാവേ യേശുവിന്റെ അമ്മേ
    നീല അങ്കി അണിഞ്ഞ കൃപാസനം മാതാവേ എനിക്ക് കട പണി പൂർത്തി ആക്കി തന്നു പ്ലമ്പിഗ് ആൻഡ്‌ സാനിറ്ററി ഷോപ്പ് തുടങ്ങാനുള്ള കുറച്ചു പൈസ അങ്ങ് കണ്ടെത്തി തരണം എന്ന് അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ യേശുവിന്റെ അമ്മേ നീല അങ്കി അണിഞ്ഞ കൃപാസനം മാതാവേ എന്റെ ശരീരിക ബുദ്ധിമുട്ടുകൾ എല്ലാം എടുത്ത് മാറ്റിതരണം എന്ന് അമ്മേ മാതാവേ യേശുവിന്റെ അമ്മേ അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ സ്വസ്തി യേശുവേ ഹല്ലേലുയ ആമേൻ

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq ปีที่แล้ว +11

    എന്റെ കുട്ടി എല്ലാം എല്ലാ ആപത്തുകളിൽ നിന്നും തിന്മകളിൽ നിന്നും എപ്പോ ഴും കാത്തു 🙏🙏🙏✝️✝️✝️കൊള്ളണമേ അമ്മേ 🥀🥀🥀🥀🌹🌹🌹🌹

  • @lizzykuttychristin8793
    @lizzykuttychristin8793 ปีที่แล้ว +2

    എന്റെ അമ്മേ അനുമോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @nishashiju358
    @nishashiju358 ปีที่แล้ว +3

    അമ്മേ എന്റെ ആശ്രയമേ 🙏കുടുംബസമാധാനം നില നിർത്താൻ സഹായിക്കണേ🙏 സങ്കടങ്ങളിൽ ആശ്വാസം നൽകണേ 🙏സഹനങ്ങളിൽ കൂട്ടായിരിക്കണേ 🙏