അവതാരകന്റെ മനസ്സിലെ പെൺകുട്ടിയെ കണ്ടെത്തി മെന്റലിസ്റ്റ്| Mathrubhumi News | Mentalist Anandhu

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2021
  • അവതാരകന്റെ മനസ്സിലെ പെൺകുട്ടിയെ കണ്ടെത്തി മെന്റലിസ്റ്റ്. അവതാരകനെ ഞെട്ടിച്ച് മെന്റലിസ്റ്റ് അനന്തുവിന്റെ പരീക്ഷണം. ഇവനെക്കൊണ്ട്‌ ഒരു രക്ഷയുമില്ലെന്ന് അവതാരകൻ.
    #Mathrubhuminews #Mentalist #Anandhu
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 388

  • @mentalistanandhu2375
    @mentalistanandhu2375 2 ปีที่แล้ว +2761

    Thankyou all❤

  • @ned1677
    @ned1677 2 ปีที่แล้ว +116

    ഇതൊരു imaginary ഗേൾഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടും ക്യാപ്ഷനിൽ അവതാരകന്റെ ഗേൾഫ്രണ്ട് എന്ന് കൊടുത്ത മാതൃഭൂമി ഒരു കില്ലാടി തന്നെ 🤣

  • @BN-gc5pw
    @BN-gc5pw 2 ปีที่แล้ว +1392

    ഒരിക്കൽ ഒരു വേദിയിൽ വച്ച് എൻ്റെ മനസ്സിലുള്ള ഒരു പേര് പുള്ളി പറഞ്ഞു .ഒരിടത്തും ഒന്നും എഴുതാതെ തന്നെ..Sherikkum Thrill adich poy. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനന്ദു Highly Talented ആണ് . he has the power to entertain people

    • @faceoff13824
      @faceoff13824 2 ปีที่แล้ว +31

      Enikariyam pachakulam basi ennalle ninte peru pandu Oscar vedhiyil avan ninte manasile peru paranjathu njan orkkunnu.

    • @mrstraightedge5770
      @mrstraightedge5770 2 ปีที่แล้ว +12

      ഉവ്വ ഉവുവ,ഉവ്വേ

    • @PAZHAMPORIvlogz
      @PAZHAMPORIvlogz 2 ปีที่แล้ว +4

      🤣🤣

    • @nandhunakulan8418
      @nandhunakulan8418 2 ปีที่แล้ว +4

      പക്കാ ഫ്രാഡ് 😏

    • @muhammedrajeeb
      @muhammedrajeeb 2 ปีที่แล้ว +1

      🤩

  • @sruthyammu1666
    @sruthyammu1666 2 ปีที่แล้ว +333

    നല്ല സൗണ്ട്.. 🥰🥰

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +3

      പിടക്കോഴീ..
      🤣🐔🐔🐔🐔

    • @sruthyammu1666
      @sruthyammu1666 2 ปีที่แล้ว +29

      @@snowdrops9962 സൗണ്ട് നല്ലതാണ് എന്ന് പറഞ്ഞാൽ പിടക്കോഴി ആണെന്നാടോ.. എന്തുവാടോ..

    • @karthikakrishnakumari4042
      @karthikakrishnakumari4042 2 ปีที่แล้ว +3

      Ys super sound suitable for dubbing

    • @nazrathnazrath1587
      @nazrathnazrath1587 2 ปีที่แล้ว

      Yes

  • @a2zdots465
    @a2zdots465 2 ปีที่แล้ว +175

    ഇതൊക്കെ കാണുന്പോൾ പഠിക്കുന്ന കാലത്തു മെന്റലിസം കുടി പഠിച്ചാൽ മതിയെന്നു തോന്നുന്നു...കാരണം പരിക്ഷ ക്ക് സാർ ചോദ്ക്കുന്ന ചോദിയം നേരത്തെ അറിയാമെല്ലോ ...😜😍

    • @adilym6255
      @adilym6255 2 ปีที่แล้ว +4

      പ്രിയ അനന്ദു നിന്നെ ഒന്ന് നേരിൽ കണ്ടെങ്കിൽ 🙏

    • @jijirajan128
      @jijirajan128 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @Rolodex.
      @Rolodex. 2 ปีที่แล้ว

      Challiio

    • @3_dots703
      @3_dots703 2 ปีที่แล้ว

      😂

    • @ayishaayshu6324
      @ayishaayshu6324 2 ปีที่แล้ว

      😅

  • @sumejks1909
    @sumejks1909 2 ปีที่แล้ว +437

    ധൈര്യത്തോടെ ഒരു പെണ്ണിനും ഇതിനെ കല്യാണം കഴിക്കാൻ പറ്റില്ല 😆😆😆

    • @shafaft2517
      @shafaft2517 2 ปีที่แล้ว +8

      😄

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +3

      😂

    • @subhasanthosh5894
      @subhasanthosh5894 2 ปีที่แล้ว +4

      അയ്യോ സത്യം 😄

    • @silvyreji23
      @silvyreji23 2 ปีที่แล้ว +2

      Sathyam 🤣🤣🤣🤣

    • @merlinchacko5514
      @merlinchacko5514 2 ปีที่แล้ว +25

      സത്യം. അല്ലെങ്കിൽ ഞാൻ പ്രേമിച്ചേനെ 😜😜😜

  • @muhammedshareef2611
    @muhammedshareef2611 2 ปีที่แล้ว +283

    അവസാനം മനസ്സ് വായിക്കാൻ പറ്റില്ല എന്നു പറഞ്ഞത് നല്ല കാര്യം.

    • @sulthana2450
      @sulthana2450 2 ปีที่แล้ว +2

      Msm clg vannitund..poly

    • @dukenzyt6980
      @dukenzyt6980 2 ปีที่แล้ว +7

      Anagne paranjillell trick polikkum. Fazil basheer 😂

    • @asoorasalam708
      @asoorasalam708 2 ปีที่แล้ว

      @@dukenzyt6980 😂😂😂

    • @NS-mm8im
      @NS-mm8im ปีที่แล้ว

      മനസ്സ് വായിക്കാൻ പറ്റില്ല ഇന്ന് ഉറപ്പിച്ചു പറയല്ലേ, അറിയില്ല എന്ന് പറയൂ

  • @devilshoard294
    @devilshoard294 2 ปีที่แล้ว +26

    So happy to see Mr. തള്ള് രാമന്‍(@anchor)...പറഞ്ഞത് പോലെ anchor ആയി 🔥🔥

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว +21

    Great 👌👌👌 congratulations 👌👍

  • @user-cr5ud9of3g
    @user-cr5ud9of3g 2 ปีที่แล้ว +79

    Andhu's sound is like Actor മണിക്കുട്ടൻ

  • @K4icWayanad
    @K4icWayanad 2 ปีที่แล้ว +24

    സത്യമാണ് അനന്തുപറഞ്ഞത് 👍🌷
    ഒരാളുടെ മനസ്സിലെ കാര്യങ്ങള്‍ മറ്റുള്ള ആര്‍ക്കും വായിച്ചെടുക്കാനോ എന്താണെന്നുപോലും അറിയില്ല...!!
    അത് അറിയുന്നവന്‍ സൃഷ്ടാവായ ഒരുവന്‍ മാത്രം....!!!

    • @shajikb8645
      @shajikb8645 2 ปีที่แล้ว

      അനന്ദു എനിക്ക് എന്നെ ഇഷ്ടം ഇനി ഇത്രയും പറയരുത് പറഞ്ഞു പറഞ്ഞു കേട്ടു കേട്ടു മടുത്തു സംഗതി ചെയ്യുന്നത് ശരി എന്നറിയാം ഇനി ഇങ്ങനെ പറയരുത് ഒരാൾ എടുത്തു പോയിട്ട് ഇഷ്ടമുള്ള വിശേഷം മതി

  • @smilewithabia8377
    @smilewithabia8377 2 ปีที่แล้ว +29

    Super voice 👍🏻

  • @PAZHAMPORIvlogz
    @PAZHAMPORIvlogz 2 ปีที่แล้ว +66

    It's a Magic trick
    3:34 മനസ്സു വായിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് നന്നായി..
    ഒരുപാട് ആൾക്കാർ mind reading ആണ് ഇതു എന്നു തെറ്റുധരിച്ചു വെച്ചിട്ടുണ്ട്.

    • @sreehariavikkal8670
      @sreehariavikkal8670 2 ปีที่แล้ว +2

      Ithu news channel ayond anu.. vere kore shows il pulli tanne mind power anenn thallunund

  • @tincythomas3213
    @tincythomas3213 2 ปีที่แล้ว +13

    Anandhu.. You are great.. 😍😍😍😍

  • @manusabu4220
    @manusabu4220 2 ปีที่แล้ว +54

    Super voice Anandhu..

  • @aravindsanthosh2018
    @aravindsanthosh2018 2 ปีที่แล้ว +60

    Great voice 😍

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว +14

    Very good ❤️❤️❤️❤️

  • @anjhuvinesh7891
    @anjhuvinesh7891 2 ปีที่แล้ว +28

    Ananthu.. U r awesome....👏👏👏👏👏👏

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +17

    Anadu mone👍❤❤❤❤😍😍😍😍

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +24

    കൊള്ളാം 👌 👏 ❤️

  • @sofiahamsa9404
    @sofiahamsa9404 2 ปีที่แล้ว +96

    Mentalist nte adepoli sound ❤️❤️

  • @jusijusi6783
    @jusijusi6783 2 ปีที่แล้ว +16

    സൂപ്പർ അനന്ദു 👏

  • @CRAZYGirl-of7he
    @CRAZYGirl-of7he 2 ปีที่แล้ว +19

    ലാസ്റ്റ് പറഞ്ഞത് സത്യം ആണ് അനന്ദു സൂപ്പർ . നല്ല സൗണ്ട് നന്നായി സംസാരിക്കുന്നുണ്ട് എല്ലാവര്ക്കും മനസിലാകുന്നുണ്ട്

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +2

    Cute voice & style ❤️anandu u r aswom ❤️

  • @Mrs.jiminpark
    @Mrs.jiminpark 2 ปีที่แล้ว +185

    What a talent ❤️

  • @Trailblazer7799
    @Trailblazer7799 2 ปีที่แล้ว +2

    Excellent personality

  • @evolutedmonkeyhuman6908
    @evolutedmonkeyhuman6908 2 ปีที่แล้ว +16

    Ashwathy Achu aanu ellardeyum favourite

  • @sureshvettiyaram
    @sureshvettiyaram 2 ปีที่แล้ว +2

    Super 👍

  • @jincegeorge9400
    @jincegeorge9400 2 ปีที่แล้ว +6

    Good job i enjoyed

  • @shyjisilbu3535
    @shyjisilbu3535 2 ปีที่แล้ว

    Supper bro 😍 voice ,👍

  • @mathewspeaks
    @mathewspeaks 2 ปีที่แล้ว +143

    ഞാനും aswathy എന്ന പേര് anchor പറയും മുൻപ് തന്നെ വിചാരിച്ചു...പേരിൽ ഇടക്ക് 'S' ഉണ്ടെന്ന് ഉത്തരം പറഞ്ഞപ്പോൾ തന്നെ ഞാൻ ഈ പേര് വിചാരിച്ചു...എന്താല്ലേ...😁

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 2 ปีที่แล้ว +74

      ni poolum ariyathe nee mentalist ayirikkunnu

    • @aswathim2754
      @aswathim2754 2 ปีที่แล้ว +11

      Nanum

    • @kavyasj712
      @kavyasj712 2 ปีที่แล้ว +11

      Pakshe perinte idak S enna letter undonnu koodi chodhikkan pattanam...😁😁

    • @jameerps1697
      @jameerps1697 2 ปีที่แล้ว +4

      അമ്പട ഭയങ്കര

    • @shamjithsha
      @shamjithsha 2 ปีที่แล้ว

      @@SalmanFaris-qw5dx 😅😅😅

  • @sheenamolsheenamol7241
    @sheenamolsheenamol7241 2 ปีที่แล้ว +2

    God bless you

  • @vineethav313
    @vineethav313 2 ปีที่แล้ว +1

    Sooper anandu..

  • @salmanulfaris9017
    @salmanulfaris9017 2 ปีที่แล้ว

    Awesome 🔥👍

  • @shalimas8900
    @shalimas8900 2 ปีที่แล้ว +4

    Senior💖

  • @agilnarayanan9209
    @agilnarayanan9209 2 ปีที่แล้ว +2

    Ananthu 🥰👍

  • @sindhumj483
    @sindhumj483 ปีที่แล้ว +1

    Anandu Ur awesome

  • @jamsheerajunaise4312
    @jamsheerajunaise4312 2 ปีที่แล้ว

    Wow.powliii👍👍👍

  • @abiyajames9431
    @abiyajames9431 2 ปีที่แล้ว

    Anandu u r awesome

  • @kabilh2198
    @kabilh2198 2 ปีที่แล้ว +70

    ഇവന് അറിയാൻ പാടില്ലാത്ത ഇവൻ ആദ്യമായി കേൾക്കാൻ മാത്രം സാധ്യതയുള്ള പേര് വിചാരിക്കാമായിരുന്നു.....

    • @josephstalin7415
      @josephstalin7415 2 ปีที่แล้ว +22

      കൊച്ചു ത്രേസ്യ... പോലുള്ള name ആണൊ 😅😅😅

    • @Its.Desmond
      @Its.Desmond 2 ปีที่แล้ว +13

      Drishtadhyumnan

    • @nithinvp1895
      @nithinvp1895 2 ปีที่แล้ว +7

      ഹിടുംബി

    • @navaneethvijay1315
      @navaneethvijay1315 2 ปีที่แล้ว +8

      Dridhankapanjabhooshanam 😌
      Valare cheriya peera 😁

    • @nithinvp1895
      @nithinvp1895 2 ปีที่แล้ว +4

      @@navaneethvijay1315 nyc name, koch ondavumbam idanam, ipazhe patent edtu vekkan pova

  • @ziyadsiyappu717
    @ziyadsiyappu717 2 ปีที่แล้ว +14

    ഈ അവതാരകൻ ഉടൻ പണത്തിൽ വന്നിടില്ലെ

  • @anjaly2196
    @anjaly2196 2 ปีที่แล้ว

    Super

  • @anjaliupasana1037
    @anjaliupasana1037 2 ปีที่แล้ว

    U r awesome

  • @aiswaryaammu2180
    @aiswaryaammu2180 2 ปีที่แล้ว

    Super 👌👍 Anandhu ettaa

  • @sibingeorge685
    @sibingeorge685 2 ปีที่แล้ว +7

    *അത് ശെരിക്കും എങ്ങനെയാണ് പറ്റുന്നത്*

  • @mrk6637
    @mrk6637 2 ปีที่แล้ว +208

    ഇത് പഠിച്ചാൽ പരീക്ഷക്ക് ഫുൾ മാർക്ക് വാങ്ങിക്കാൻ പറ്റില്ലേ,
    അടുത്തുള്ളവൻ്റെ മുഖത്ത് നോക്കി ആൻസർ എഴുതാമല്ലോ

    • @maleficent1178
      @maleficent1178 2 ปีที่แล้ว +12

      Haha😂

    • @richussss4601
      @richussss4601 2 ปีที่แล้ว +28

      Aduthullon verum uzhappan ayinum

    • @music-he7cb
      @music-he7cb 2 ปีที่แล้ว +4

      😆😆

    • @Ar-mz2ig
      @Ar-mz2ig 2 ปีที่แล้ว +35

      അടുത്തു ഉള്ളവനോട് ഇതുപോലെ ഇടയ്ക് ചോദ്യം ചോദിക്കുമ്പോൾ ടീച്ചർ പിടിച്ചു പുറത്താകും

    • @mallikasivakumar521
      @mallikasivakumar521 2 ปีที่แล้ว +8

      Aduthullavan mandananenkilo

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 2 ปีที่แล้ว +68

    ഇതിലെ അവതാരകൻ മഴവിൽ മനോരമയുടെ ഉടൻ പണത്തിൽ മത്സരിച്ച ആളല്ലേ 🤔

  • @gokulgoku7489
    @gokulgoku7489 2 ปีที่แล้ว +1

    Poli🤗💝💝

  • @mayaudayan6481
    @mayaudayan6481 2 ปีที่แล้ว

    Sound supper...haii anadhu

  • @sasidharanmm2267
    @sasidharanmm2267 ปีที่แล้ว

    Ingerude sound plus talent pwoli

  • @shuhailnm787
    @shuhailnm787 2 ปีที่แล้ว +98

    അധികം കോഴികളുടെയും gf ന്റെ പേര് അശ്വതി അച്ചു എന്നായിരിക്കും..😜🤣🤣

    • @sreenisree5681
      @sreenisree5681 2 ปีที่แล้ว

      Hhhhaaa

    • @shuhailnm787
      @shuhailnm787 2 ปีที่แล้ว

      @UCmnCAuIoyCXtpFjjESVHgzA എല്ലാം fake acount ആയിരിക്കും..😀

    • @vishnuVishnu-wq4bt
      @vishnuVishnu-wq4bt 2 ปีที่แล้ว

      😂😂😂😂

  • @navaminakshathra171
    @navaminakshathra171 2 ปีที่แล้ว +1

    ❤❤hi anger chettan ❤

  • @ansalnashefeek4204
    @ansalnashefeek4204 2 ปีที่แล้ว +28

    വല്ല ക്ലിയോപാട്ര എന്ന് വിചാരിച്ചാൽ porarunno..😃 എങ്കിൽ ശെരിക്കും awsome ആയേനെ 😁

    • @bijoykl221
      @bijoykl221 2 ปีที่แล้ว +5

      Ningalude perayalum mathyavum😁

  • @yuvafocus7087
    @yuvafocus7087 2 ปีที่แล้ว

    Poli 🔥

  • @soumyasree3067
    @soumyasree3067 2 ปีที่แล้ว

    Anandu👌👌👍👍👍🙏🙏

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว

    Amazing. Teach me

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +1

    Shihas.....😍

    • @Battlebunny07
      @Battlebunny07 2 ปีที่แล้ว +1

      സുഡാപ്പി ഷിഹാസ്

  • @athiyathanseer3828
    @athiyathanseer3828 2 ปีที่แล้ว +98

    മനസ്സ് വായിക്കാൻ പറ്റില്ല 👏🏻👏🏻

    • @muhammedshafipp5111
      @muhammedshafipp5111 2 ปีที่แล้ว +2

      Crct

    • @NS-mm8im
      @NS-mm8im ปีที่แล้ว

      പറ്റും ഇന്ന് കാണിച്ചല്ലോ

  • @NO-cp1rm
    @NO-cp1rm 2 ปีที่แล้ว +3

    👍👍

  • @sonyshaji388
    @sonyshaji388 2 ปีที่แล้ว

    Anandhu you are awesome! Ooh sorry marann poyi😂😂

  • @msa358
    @msa358 3 หลายเดือนก่อน

    Adipoliii

  • @anoojish
    @anoojish 2 ปีที่แล้ว

    Kidilam

  • @anandhu3412
    @anandhu3412 2 ปีที่แล้ว +2

    Ente namite afimanam😂🙌

  • @thanmayaanoop2628
    @thanmayaanoop2628 2 ปีที่แล้ว +8

    Adutha Psc kk varaavunna qs onn paranj tharumo🤣🤣🤣

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @myindia3729
    @myindia3729 2 ปีที่แล้ว +1

    ക്യാപ്ഷൻകണ്ട്‌ അവതാരകന്റെ ഒറിജിനൽ ഗേൾ ഫ്രണ്ടിനെഅറിയാൻവന്ന ഞാൻ,🙄🙄

  • @amaldasmd5794
    @amaldasmd5794 2 ปีที่แล้ว +5

    മുഖത്തു അടിക്കാൻ മറന്നില്ല ലെ 🤣🤣🤣🤣🤣

  • @gamingwithkuttu5339
    @gamingwithkuttu5339 2 ปีที่แล้ว

    അനന്തു വിനെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️💋💋💋

  • @shyamu420
    @shyamu420 ปีที่แล้ว

    ഈ ചങ്ങായി ❤️❤️❤️

  • @jesnajose8292
    @jesnajose8292 2 ปีที่แล้ว

    👏🏻👏🏻👏🏻👏🏻

  • @bogula3700
    @bogula3700 2 ปีที่แล้ว +6

    S - sunny leone 😁

  • @shalinikannan9202
    @shalinikannan9202 2 ปีที่แล้ว +1

    Enikum padikaknm😬💪👀

  • @akhil_mp
    @akhil_mp 2 ปีที่แล้ว +52

    മനസ്സ് വായന അല്ല. പേര് വിചാരിക്കാൻ പറയുമ്പോൾ ഒക്കെ അനന്തു Abcd പറഞ്ഞോണ്ടിരിക്കുന്നുണ്ട്. പിന്നെ നമ്പേഴ്‌സ് പറയാൻ പറയുമ്പോ 1234 എന്ന് എണ്ണുന്നു.. ആ മൊമന്റിൽ അവതരകന്റെ ലെറ്റർ സ്‌ട്രൈക്ക് ചെയ്യുന്നത് കണ്ട്പിടിക്കാൻ കഴിയണം.. പരിശീലനം വെറും പരിശീലനം 🔥

    • @dukenzyt6980
      @dukenzyt6980 2 ปีที่แล้ว +3

      Avatharakan athine vendy suggestible aane. Njn aaarunnu aa pullide sthanath engil ende manas vayikan pattillla. So oralude manas vayikan enn bhoomiyil jeevich erikkunnavaril aarkkum kazhiyillla. Fazil Basheer channel kanuka

    • @renetonoble5691
      @renetonoble5691 2 ปีที่แล้ว +2

      Nothing like that. അതൊക്കെ mentalistukal നമ്മളെ തെറ്റിദ്ധരിപ്പിച്ച കാര്യങ്ങൾ ആണ്.

    • @akhil_mp
      @akhil_mp 2 ปีที่แล้ว

      @@renetonoble5691 പിന്നെ എന്താണ് നിങ്ങൾക്ക് അറിയാവുന്നത് വ്യക്തമാക്കൂ..

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +1

      എളുപ്പമല്ല ഗെഡിയെ

  • @sreeks7304
    @sreeks7304 2 ปีที่แล้ว +30

    A എന്നും s എന്നും പറഞ്ഞപ്പോൾ എനിക്ക് പേര് കിട്ടി... 😂

  • @anjusanju6251
    @anjusanju6251 2 ปีที่แล้ว

    Anandhu... Great👍👍

  • @manums4201
    @manums4201 2 ปีที่แล้ว

    Ith engane ann

  • @lijogeorge2276
    @lijogeorge2276 2 ปีที่แล้ว +1

    Ente oru changathy undu. Avante picketil irumbinte keyo matto ittal Ara manikkur kazhiyumbol adu valayum...

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +19

    ഞാൻ കൊറേ പേര് ആലോചിച്ചു.. But എന്റെ പേര് തന്നെ ആയിരുന്നു.. ഞാൻ ചമ്മി പോയേ....😀😀😀😀😀😀😀🔥🔥🔥🔥🔥🔥🔥🔥

    • @hashim5075
      @hashim5075 2 ปีที่แล้ว

      Neeyarna aa kamuki 😂

    • @aswathysr5710
      @aswathysr5710 2 ปีที่แล้ว +1

      @@hashim5075 🙄🙄🙄🙄🙄🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @hashim5075
      @hashim5075 2 ปีที่แล้ว +2

      @@aswathysr5710 🙄 ith kurach over aan ...

    • @aswathysr5710
      @aswathysr5710 2 ปีที่แล้ว +1

      @@hashim5075 podey🤮

    • @hashim5075
      @hashim5075 2 ปีที่แล้ว

      @@aswathysr5710 ne podeyy😠👉

  • @muhammedshafipp5111
    @muhammedshafipp5111 2 ปีที่แล้ว

    Idhoke adhym paranji padipichuuu

  • @aswathy7968
    @aswathy7968 2 ปีที่แล้ว +2

    Nth undelum tholil keran njangal kure aswathy maar undalo😤😤😤😤

  • @Cutiepeee
    @Cutiepeee 2 ปีที่แล้ว

    Thall raamaa😂🥰🥰🥰❤️

  • @Azifakaluke
    @Azifakaluke 2 ปีที่แล้ว +22

    A possible explanation could be that Ananthu already had the names of interviewer’s girl friends from the later’s SNS, or using any other research methods. And then he phrased this question.

    • @NovelSynergy
      @NovelSynergy 2 ปีที่แล้ว +7

      Imaginary name aanennu interviewer thanne paranjallo..kazhivu ullavare angeekarikkan padikk

    • @Mindteacher986
      @Mindteacher986 2 ปีที่แล้ว

      I think I direction of eye movement is the key....Not sure... But has heard such a thing. To make it sure he reminds to tell " Anandhu u r awesome" by that way the person cant manipulate.

    • @jeys6379
      @jeys6379 ปีที่แล้ว

      @@Mindteacher986 it's just a trick , not the eye movements ...

  • @pluviophile_02
    @pluviophile_02 2 ปีที่แล้ว +9

    Aswathy is a very common name..Can he do this with rare names as well?

    • @nandananaveen8105
      @nandananaveen8105 2 ปีที่แล้ว

      Yes he can do

    • @naseebikka
      @naseebikka 2 ปีที่แล้ว +2

      Happy Soul.
      Vallaatha soul aayipoyi

    • @pluviophile_02
      @pluviophile_02 2 ปีที่แล้ว +3

      @@naseebikka Naseeb ikka
      Vallatha ikka aayipoyi🥴

  • @hemanth7083
    @hemanth7083 2 ปีที่แล้ว +15

    Simple name ayi poyi alochichath

    • @Batmizra
      @Batmizra 2 ปีที่แล้ว

      Yes , kurachu tough aya name ayirunnel kurachude rasam ayanne . for example Hruthvy 😁

    • @hemanth7083
      @hemanth7083 2 ปีที่แล้ว +1

      @@Batmizra athe 😂

  • @abdulbasith6198
    @abdulbasith6198 2 ปีที่แล้ว +1

    This...... Simply called black magic..... He is a black magician..... Sahir.
    ...

  • @prasheejak2886
    @prasheejak2886 2 ปีที่แล้ว

    Anandunde sound kelkananu kanuthath..

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +2

    അശ്വതി അച്ചു ആണോ 😆😆😆👌👌👌

  • @aneesckr123
    @aneesckr123 2 ปีที่แล้ว +6

    Anandhu chetta. Ente oru neighbour und he is 52 now, he can control mind, electricity, electronic devices(ergo kinesis) remote viewing,even animals. But adhesham course onnum cheyithitiila, then how??
    Can u guess...

    • @pluviophile_02
      @pluviophile_02 2 ปีที่แล้ว

      What's his name?

    • @pluviophile_02
      @pluviophile_02 2 ปีที่แล้ว +1

      @@i_sonaa minnal Shibu😅

    • @anuarun9344
      @anuarun9344 2 ปีที่แล้ว

      മിന്നലടിച്ച 😂😂😂

    • @aneesckr123
      @aneesckr123 2 ปีที่แล้ว

      @@pluviophile_02 starting with M ending with D

  • @aneeskanees9421
    @aneeskanees9421 2 ปีที่แล้ว +1

    Poli💥😂

  • @tiyaanpsy4130
    @tiyaanpsy4130 2 ปีที่แล้ว

    Aswathy achu alle😍

  • @lakshmiharidas8380
    @lakshmiharidas8380 2 ปีที่แล้ว

    Letters പറയാൻ ശ്രമിക്കും അല്ല പറയും

  • @sarathm4756
    @sarathm4756 2 ปีที่แล้ว

    Anathu poli anu

  • @kannan1494
    @kannan1494 ปีที่แล้ว

    Om hreem namassivaya

  • @muhamedhafeez7799
    @muhamedhafeez7799 2 ปีที่แล้ว +1

    E. T. P. A🌹👍

  • @methetopper1324
    @methetopper1324 2 ปีที่แล้ว

    എൻ്റെ മുന്നിൽ ആയിരുന്നു എങ്കിൽ ആനന്തു ചമ്മിയേനെ
    എനിക്ക് കാമുകി ഇല്ല 🥲

  • @cijiljeorge4493
    @cijiljeorge4493 2 ปีที่แล้ว +5

    Kulappulli ലീല, 😆😆😆😆

  • @glowybeauty
    @glowybeauty 2 ปีที่แล้ว +1

    Anandu you are really awesome

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว

    Njan vijarichath aswathi appol najnum mentalist ayoooooo😃😀😄😁😁

  • @mytravel2338
    @mytravel2338 2 ปีที่แล้ว +4

    തള്ള് രാമൻ 😄😄

  • @nowfalkn282
    @nowfalkn282 2 ปีที่แล้ว

    Fresh fresh freshey