വിവാഹം കഴിഞ്ഞിട്ട് ഭർത്താവിൽ നിന്ന് കിട്ടാത്ത അനുഭൂതിയാണ് അവൻ എനിക്ക് ഫോണിലൂടെ നൽകുന്നത്...

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 119

  • @vishnugr8112
    @vishnugr8112 2 ปีที่แล้ว +48

    ഇപ്പോൾ ഉള്ള പല ഭാര്യമാരും ഇങ്ങനെ ഒക്കെ തന്നെ ആണ്. കുടുംബം നിലനിർത്താൻ പല ഭർത്താക്കാന്മാരും പലപ്പോഴും പലതും കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകുന്നു ആർക്കോ വേണ്ടി എന്ന പോലെ. തിരക്കുകൾ ഒക്കെ തനിക്കും കൂടെ വേണ്ടിയാണ് എന്ന തോന്നൽ ഇല്ലാതെ ഭർത്താവിന്റെ കഷ്ടപ്പാടിന്റെ വലിയ ഒരു പങ്ക് കാമുകനും പങ്കുവെക്കുമ്പോൾ എങ്കിലും ഒന്നും ഓർക്കണം ആ തിരക്കുകളും സഹനവും എല്ലാം. ക്ഷമിക്കുക പ്രിയപ്പെട്ടവൾ എങ്കിലും ഭാര്യയുടെ പ്രണയം കണ്ടില്ല എന്ന് നടിക്കാതെ കാമുകന് ( ഇവിടെ മോഹന് ഒപ്പം ) ഒപ്പം വിടുകയല്ലേ ചെയ്യേണ്ടത്. ഒന്നിച്ചു ജീവിക്കട്ടെ സന്തോഷം ആയി ഭർത്താവിന്റെ നിറ സാന്നിധ്യം അരോചകമായി തോന്നുന്ന ഭാര്യയെ, അവളുടെ സന്തോഷം ആഗ്രഹിക്കുന്ന ഭർത്താവിന് ചെയ്യാൻ ആവുന്നത് ഇതിലും വലുത് മറ്റെന്താണ്. തന്റെ ഒപ്പം അല്ല എങ്കിലും മറ്റൊരിടത്ത് ഭാര്യ ഇഷ്ടപ്പെടുന്ന ആൾക്ക് ഒപ്പം കഴിയുന്നതും ഒരു സന്തോഷം തന്നെ ആവണം. ഇനിയുള്ള ജീവിതത്തിൽ കൂടെ നിർത്തുന്നതല്ല വിട്ടുകൊടുക്കലാണ് പ്രണയം എന്ന് മനസ്സിലാക്കി വിട്ടുകൊടുക്കാൻ കഴിയണം. കുട്ടികൾ കുടുംബം എന്ന് തളച്ചിടാതെ പറന്നുയരട്ടെ. ഭാര്യ ഉപേക്ഷിച്ചു പോകുമ്പോൾ തന്നിട്ട് പോകുന്ന ചിലതുണ്ട് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ കുട്ടികൾ അത് മതിയാകും ഇനിയുള്ള ജീവിതത്തിന് കൂട്ട്. മനസ്സിൽ മറ്റൊരാൾ ഉള്ള ഒരു ഭാര്യയ്ക്ക് ഭർത്താവിന് കൊടുക്കാനാവുന്ന ഏറ്റവും വലിയ സമ്മാനം ഡൈവോഴ്സ് തന്നെ ആണ് കൂടെ കുട്ടികളെയും. പക്ഷേ ഭർത്താവ് ATM ആണ് എന്ന് കരുതുന്നവർക്ക് അതും അന്യമാണ്.

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว +4

      You said it 👍👍

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว

      @@shahulmalayil thank you 😍😍😍 ഇത് pin ചെയ്തോ🙄

    • @sajeeshmani4810
      @sajeeshmani4810 2 ปีที่แล้ว +2

      തന്നെ ആരോ തേച്ചീട്ടുണ്ടെന്ന് തോന്നുന്നല്ലോ.

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว +9

      @@sajeeshmani4810 വെറും തോന്നലാണ് ഇതുവരെ ആരും എന്നേ തേച്ചിട്ടില്ല എന്തേ അങ്ങനെ തോന്നാൻ. തേപ്പിന്റെ വേദന അറിയാൻ തേപ്പ് കിട്ടണം എന്നില്ല മനുഷ്യനെ മനസ്സിൽ ആക്കിയാൽ മതി സങ്കടം കേട്ടിരുന്നാൽ അതിനുള്ള മനസ്സ് ഉണ്ടായാൽ മതി

    • @greeshmavijayan8344
      @greeshmavijayan8344 2 ปีที่แล้ว +2

      ജീവിതത്തിൽ ഒന്നിച്ചു പോകാൻ കഴിയില്ല എന്ന് മനസിലായാൽ പിരിയുന്നതാണ് നല്ലത്. എന്തിനാണ് ജീവിതം ഒരു അഭിനയം ആകുന്നത്. അത് കൊണ്ട് ആർക്കു എന്ത് നേട്ടം ആണ് ഉള്ളത്

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +15

    മനുഷ്യന്റെ മനസാണ് ഈ ഭൂമിയിൽ ഏറ്റവും വിജിത്രമായത് കാരണം അതിനു സ്നേഹിക്കാനും വെറുക്കാനും മറക്കാനും പൊറുക്കാനും ശിക്ഷിക്കാനും തുടങ്ങി ഒരുപാടു കഴിവുകൾ ഉണ്ട്, നല്ല കഥ 👏👏💖💕💕💕💕💖💞👌👌👌👏👏

  • @raghivinayan771
    @raghivinayan771 2 ปีที่แล้ว +19

    സൂപ്പർ സ്റ്റോറി ❤️ സൈറ യോട് ഫിറോസ് ക്ഷമിച്ചപോലെ.. എല്ലാ ഭർത്താക്കന്മാരും അവരുടെ ഭാര്യമാരോട് ക്ഷമിക്കണമെന്നില്ല... എന്നാലും ഒരു ഭാര്യയും ഒരു ഭർത്താവിനോടും ഇങ്ങനെ ചെയ്യാതിരിക്കട്ടെ

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +56

    ഭാര്യക്ക് വേണ്ടി സമയം കണ്ടെത്തണം. സ്നേഹമുണ്ടെന്ന് പറഞ്ഞാൽ മാത്രമല്ല അത് പ്രകടിപ്പിക്കാനും കഴിയണം. അതിനെല്ലാം ഉപരി ഭാര്യ ഭർത്താക്കന്മാർ പരസ്പരം വഞ്ചിക്കായിരിക്കുകയും വേണം. പരസ്പരം തുറന്നു സംസാരിക്കാൻ സമയം കണ്ടെത്തുക. അത് പല വലിയ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കും. കേവല സുഖം തേടി പോന്നവർ ഭാര്യാഭർത്താ ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നു🥰🥰

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว

      ഭാര്യ ഭർത്താവിന് വേണ്ടി ഒന്നും ചെയ്യേണ്ടേ കുറഞ്ഞത് ATM ആയിട്ടെങ്കിലും ഭർത്താവിനെ കാണണ്ടേ.

    • @greeshmavijayan8344
      @greeshmavijayan8344 2 ปีที่แล้ว

      എ ടി മം ആയി അല്ല ജീവന്റെ പാതിയെ തന്നെയാണ് കാണേണ്ടത്. അതൊരാൾ അല്ല രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ തന്നെ കാണുക. എ ടീ മ് ആയിമാത്രം കാണുന്നവരാണെങ്കിൽ ആ ജീവിതത്തിൽ എന്ത് അർത്ഥമാണ് ഉള്ളത്. അത് ഒന്ന് പറഞ്ഞു തരൂ

    • @__ab_craft__
      @__ab_craft__ 2 ปีที่แล้ว

      Correct bharthavil ninn thanne ellam kittanam enn theevramayi aagrahikkunnavar und.pakshe swontham bharyaye snehikkan neram illa ennullathan sathyam.angane varumbo aanu pala sthrekalum ingane pone.

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว

      @@__ab_craft__ തിരിച്ചു ഭർത്താവിനെ സ്നേഹിക്കണം എന്നില്ലേ എല്ലാം തനിക്ക് മാത്രം ഒരു തൂമ്പ (മൺവെട്ടി) പോലെ. കൊടുത്താൽ മാത്രമേ തിരിച്ചു കിട്ടു അല്ലാതെ ഭർത്താവിനെ സ്നേഹിക്കാതെ വല്ലവനെയും സ്നേഹിച്ചിട്ട് ഭർത്താവ് സ്നേഹിക്കുന്നില്ല എന്ന് പറയുന്നത് എന്ത് മാന്യത ആണ് ഉള്ളത്. ഭർത്താവിൽ നിന്നും കിട്ടണം എങ്കിൽ അത് കുറെച്ചെങ്കിലും കൊടുക്കാൻ കഴിയണം അല്ലാതെ വെറും ATM ആയി കണ്ടാൽ പോര.

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว

      @@greeshmavijayan8344 ഭർത്താവിനെ അങ്ങനെ കാണുന്ന സ്ത്രീകൾ ഒരുപാട് ഉണ്ട്. വിദേശത്ത് ഉള്ളവർ തിരിച്ചു വരാതിരിക്കാൻ പ്രാർത്ഥന ചെയ്യുന്ന, മരിച്ചു പോകാൻ പ്രാർത്ഥന ചെയ്യുന്ന, വീട്ടിൽ യാതൊരു വിലയും കൊടുക്കാത്ത, ഭർത്താവ് ഉള്ളപ്പോൾ പോലും വീണ്ടും കാമുകനും ആയി വരുന്ന, കാമുകന്റെ കുഞ്ഞിനെ പ്രസവിച്ചു ഭർത്താവിന്റെ ഒപ്പം കഴിയുന്ന ഭാര്യമാർ ഒരുപാട് ആണ്. ഭർത്താവിനെ ATM ആയി കാണുന്നവർക്ക് പ്രയോജനം ഒരുപാട് അല്ലേ. ചോദിക്കുമ്പോൾ അധ്വാനിക്കാതെ പണം, പദവി, സമൂഹത്തിൽ പേര് പ്രശസ്തി, ആഭരണങ്ങൾ, സുരക്ഷിതത്വം തുടങ്ങിയ ലഭിക്കും. കാമുന്റെ ഒപ്പം പോയാൽ ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും ചിലപ്പോൾ അവനും അവന്റെ കുടുംബവും പോലെ ജീവിക്കുന്നത് ഭർത്താവിന്റെ വരുമാനത്തിൽ ആവും. ഭർത്താവ് മറുത്തൊന്നും പറയാതിരിക്കാൻ IPC 498A ഉണ്ട്, രാത്രി ഒന്ന് വിളിച്ച് കൂവിയാൽ മതി എത്ര ഉയരത്തിൽ ഉള്ള ആണിനെയും താഴെയിറക്കാൻ. ഇപ്പോൾ ചില ഭാര്യമാർക്ക് വെറുതെ ഒരു ഭർത്താവ് അങ്ങനെ ആണ്. ജീവന്റെ പാതിയല്ല ജീവനായി കാണുന്ന ഭാര്യമാർ ഉണ്ട് കുറവാണ് എന്ന് മാത്രം.

  • @sanabe3162
    @sanabe3162 2 ปีที่แล้ว +20

    -;കുടുംബ ബന്ധങ്ങളിൽ തെറ്റുകൾ പറ്റുന്നാത് സാധാരണമാണ് അത് അറിഞ്ഞ് തിരുത്തുന്നിടത്താണ് സ്നേഹം ഉണ്ടാക്കുക, പാതിയായ തന്നിലുംതെറ്റുകൾ ഉണ്ടെന്ന്മനസ്സിലാക്കുന്നിടത്താണ്
    ബന്ധങ്ങൾ ദൃഢമാകുന്നത് ,🥰🥰
    പരസ്പരം അറിഞ്ഞ് ജീവിക്കുക'
    🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂'

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว

      👍👍👍

    • @sanabe3162
      @sanabe3162 2 ปีที่แล้ว

      @@shahulmalayil 😇😇😇

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@sanabe3162 correct aanu 😍😍

  • @shazilhezababys1752
    @shazilhezababys1752 2 ปีที่แล้ว +11

    Super story. കുടുംബ ജീവിതത്തിൽ രണ്ടുപേരും പരസ്പരം arinjilenkil ജീവിതമേ നഷ്ടമാകും

  • @muhammedanaz6041
    @muhammedanaz6041 2 ปีที่แล้ว +94

    ഇങ്ങനെയൊന്നും ക്ഷമിക്കാൻ ഒരു ഭർത്താവിനും കഴിയില്ല... കഥയിൽ മാത്രം നടക്കും ഇതൊക്ക 😄😄😄

    • @shazilhezababys1752
      @shazilhezababys1752 2 ปีที่แล้ว

      👍

    • @sahadali7481
      @sahadali7481 2 ปีที่แล้ว

      @@shazilhezababys1752 😡😡🤓😝😚😘😘🤣😞😒☺️

    • @amihashim8688
      @amihashim8688 2 ปีที่แล้ว +5

      ഇങ്ങനെയും ചില ഭർത്താക്കമാരുണ്ട്

    • @shylapillai7368
      @shylapillai7368 2 ปีที่แล้ว +1

      ഭർത്താവിന് മാത്രം അല്ല ഭാര്യക്കും സഹിക്കാൻ കഴിയില്ല

    • @sajeevanalathoor7552
      @sajeevanalathoor7552 2 ปีที่แล้ว

      @@amihashim8688 ùuuùuuùùuùùùùùùùùùùhuùhùíùùùùùùùuùùùùuùùùùùùùùùùùùùùùùùùuùùuùùùùùùuvghùùùuùùùùuùuùùùùùùùùuhùùùùùùùùùuùùuùùuùùùùùuùùùùùùùùùùùùùivùùùùùùùíùùuùùùùùùùùùùùùùùùùùùuùùùùùùùúùùùuùuùùùùùùùùúùùuùuuùùùùùùuuùuùùùùùùùùuùùùu8ùuùùùùùùùùùuùuùùùùùùùùùùuùùùùhihhhhhhihiùùuùuuùuuùuuuùuuuuùuhuuhùuuuuhuuuuu8ùuùuùùùuuu8ùu8uùu8uùuùùuùuùuùuhuuùuuuùùùùuùuùuùuuuuùùùùuùùùùùuùùùuùùùuù8ùuùùùùùùùùùùùuùùùùùuùùuùùùuùùùùùùùùùùùùùùùuùùùùùuùùuuùùùùuùùùuùu8ùùùùùùùùuuuùuùuh

  • @laibyjoseph9228
    @laibyjoseph9228 2 ปีที่แล้ว +2

    Ikka last.paranjathaanu correct.sneham athu prekadippikkaanullathaanu allaathe enthina. .good story 👌 👏 👏 👏

  • @user-anuzzzz
    @user-anuzzzz 2 ปีที่แล้ว +4

    ഇങ്ങനെയൊന്നും ഒരു ഭർത്താവിനും ക്ഷമിക്കാൻ കഴിയില്ല.. 😡😡😡ചാറ്റിങ് ചെയ്യാൻ ഒക്കെ ഒരുപാട് പേര് കാണും പക്ഷേ പോറ്റാൻ ഭർത്താവ് മാത്രം കാണുള്ളൂ.. ഒരു ചതിയിലും പോയി ചാടരുത്.. താലിക്ക് ജീവിതത്തിൽ വലിയ മഹത്വം ഉണ്ട്.. ഓരോ ഭാര്യമാരും ജീവിക്കുന്നത് ഭർത്താവിന് വേണ്ടി ആവണം.. തന്റെ പാതിയോട് തെറ്റ് ചെയ്യരുത്.. തിരുത്താൻ പിന്നെ അവസരം കിട്ടി എന്ന് വരില്ല 🥺🥺🥺

  • @beenask1311
    @beenask1311 ปีที่แล้ว +1

    Firozka de snehgum kandappo kann naranj poi.....👌 story

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +11

    പണം ഉണ്ടാക്കാൻ ഓടുമ്പോൾ കുടുംബം മറക്കുന്നു 😢😢😢

  • @rfcreations8164
    @rfcreations8164 2 ปีที่แล้ว +6

    സ്ത്രീകൾ മാത്രമല്ല.. പുരുഷനും ഉണ്ട് ഇങ്ങനെ ഉള്ള തെറ്റുകൾ ചെയ്യുന്നത്...
    എനിക്ക് വേണ്ടപ്പെട്ട ഒരു ഫാമിലി യിൽ ഇതുപോലൊക്കെ ഒരു സംഭവം... അതിൽ ഭർത്താവ് ആണ് ഭാര്യയെ ചതിച്ചത്..... ഫോണിലൂടെ ആയിരുന്നു എല്ലാം....

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +9

    പരസ്പരം സ്നേഹിക്കാൻ കുറച്ചു സമയം മാറ്റി വയ്ക്കുക

  • @dhildhidivya5314
    @dhildhidivya5314 2 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി നല്ല ഒരു സന്ദേശം ഉണ്ട്

  • @maskworld1732
    @maskworld1732 2 ปีที่แล้ว +2

    Salim Story യിൽ കേട്ടു ഒരു പ്രാവശ്യം

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +11

    സൂപ്പർ സ്റ്റോറി ഇക്കാ 💕💕

  • @sumip.s
    @sumip.s 2 ปีที่แล้ว +19

    സൈറ എന്ന് കേട്ടപ്പോള്‍ തട്ടത്തില്‍ മറയത്ത് story orthavarundoo

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +8

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @kl14girl15
    @kl14girl15 2 ปีที่แล้ว +1

    Super story ikkka

  • @sumip.s
    @sumip.s 2 ปีที่แล้ว +1

    Waiting ayirunu

  • @shereenashereef4674
    @shereenashereef4674 2 ปีที่แล้ว +1

    Shahul ikka, njn ningalde ella storiesum kelkkarund. Nalla ishttamanu ellam. Pakshe ningalde thumbnail kaanumpol, ningalde stories onnum thanne ariyaatha oral ith oru negetive or bad story aanenne vijarikk oo. Sathyathil ningalde stories ellam positive aayittulla nalla kadhakal aanu. Thumbnail idumpo onn sradhikkane. Njn udheshichath enthanenn manassilaayenn vicharikkunnu.

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Shereena sathyam 😍😍

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 ปีที่แล้ว +3

    😭😭😭ellarem rabb kakane 🤲🏻

  • @haseenaashraf6198
    @haseenaashraf6198 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 👍👍👍👍

  • @semeenasemeena2252
    @semeenasemeena2252 2 ปีที่แล้ว +1

    Waiting aerunu

  • @ajimon2585
    @ajimon2585 2 ปีที่แล้ว +1

    Parasparam snehikkaan time kandethanam, Eathu thirakkilum.👍

  • @naseerpalode9758
    @naseerpalode9758 2 ปีที่แล้ว

    Randuperum

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +5

    സൂപ്പർ സ്റ്റോറി ഇക്കാ....

  • @rameenamuthu4710
    @rameenamuthu4710 2 ปีที่แล้ว +15

    ഇദൊക്കെ സ്റ്റോറി യിൽ മാത്രം. റിയൽ ലൈഫിൽ നടക്കില്ല.

  • @muneerapoovi8089
    @muneerapoovi8089 2 ปีที่แล้ว

    Story aayathkondd kshamikaanum sahikanum okke pattum real aanakal eppo thalamanda adich pottichene story enthayaalum suparaayi aare lifilum igane onnum varalle enn,🤲🤲🤲🤲

  • @muhammadrishad7457
    @muhammadrishad7457 2 ปีที่แล้ว

    Waaah adipoli…. Lesham avihithathinte kuravum koodi undayirunnu…. Aduthath kuttiyude achanaraanen listidunne penpuli….
    Kashtam.

  • @swetha3619
    @swetha3619 2 ปีที่แล้ว

    Super

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    അടിപൊളി സ്റ്റോറി ❤

  • @sanabe3162
    @sanabe3162 2 ปีที่แล้ว +3

    🥰🥰🥰

  • @afsalbilalscrapbooks3371
    @afsalbilalscrapbooks3371 2 ปีที่แล้ว +1

    👍

  • @fayisp7175
    @fayisp7175 2 ปีที่แล้ว +4

    😘😘😘😘😘😘❤❤❤❤

  • @dicinjacob3997
    @dicinjacob3997 2 ปีที่แล้ว +2

    😍😍😍

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +1

    ❤❤❤❤

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว

    Onnum parayan ella super story adipoli

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว

    ❤️❤️👌👌

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irfana8360
    @irfana8360 2 ปีที่แล้ว +1

    💝💝💝💝

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว

    💕♥️

  • @shanasworld863
    @shanasworld863 2 ปีที่แล้ว

    Jivithathil nattakum

  • @ashmal735
    @ashmal735 2 ปีที่แล้ว +3

    Firose ne പോലുള്ള ഭർത്താക്കന്മാർ ഉണ്ടാവില്ല അത്രക്കും sahichille ഫിറോസ് suuper സ്റ്റോറി

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว

      ♥️♥️♥️

    • @ashmal735
      @ashmal735 2 ปีที่แล้ว

      @@shahulmalayil ☺️

  • @archaachu8722
    @archaachu8722 2 ปีที่แล้ว

    ♥️♥️♥️♥️♥️💜💜💜💜

  • @niranjanaap5938
    @niranjanaap5938 2 ปีที่แล้ว

    Chattan othiriper undavum.. Pottan.. Barthav matram... 😃😀😄😄😄

  • @akhilamkd2373
    @akhilamkd2373 2 ปีที่แล้ว

    Kathayil mathrame ethokke nadakku

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว

    Super

  • @unnikrishnan6238
    @unnikrishnan6238 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @navyajaison3426
    @navyajaison3426 2 ปีที่แล้ว +1

    ❤❤❤

  • @rajeshmini88
    @rajeshmini88 2 ปีที่แล้ว +2

    ❤❤❤❤❤❤

  • @hasireji6724
    @hasireji6724 2 ปีที่แล้ว +1

    ❤️❤️❤️❤️