റബ്ബർ ഷീറ്റ് മോട്ടോർ ഇല്ലാതെ നിമിഷങ്ങൾ കൊണ്ട് അടിച്ചെടുക്കാം ||Vadakkekkara Rau

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 43

  • @a.k7641
    @a.k7641 2 ปีที่แล้ว +21

    എല്ലാവരും ഇങ്ങനെ തന്നെയാ ഷീറ്റ് അടിക്കുന്നത്,
    പക്ഷെ ഇതുപോലെ സ്പീഡിൽ അടിച്ചാൽ 10 മാത്രമേ അടിക്കാൻ പറ്റുള്ളൂ അല്ലെങ്കിൽ ആള് അടിച്ചു പോകും (daily 100-130 ഷീറ്റ് വരെ ഞാൻ അടിക്കാറുണ്ട് )
    പതിയെ തിന്നാൽ പനയും തിന്നാം

    • @by_KPM
      @by_KPM 2 ปีที่แล้ว

      റബർ റോളർ മെഷിൻ ഗ്രീസ് അല്ലെങ്കിൽ ഓയിൽ ശരിയായ രീതിയിൽ കൊടുത്താൽ പ്രയാസം കൂടാതെ ഷീറ്റടിക്കാം

    • @a.k7641
      @a.k7641 2 ปีที่แล้ว +3

      @@by_KPM ഷീറ്റ് അടിച്ചു കഴിഞ്ഞതിനുശേഷമുള്ള ആളുടെ മുഖം ശ്രദ്ധിച്ചാൽ അറിയാം അയാൾക്ക് നല്ല ക്ഷീണം ഉണ്ട്. അതാണ് കുറച്ചു സമയം വീഡിയോ cut ചെയ്തു കളഞ്ഞത്
      അത് മാത്രമല്ല ഇങ്ങനെ വേഗത്തിൽ അടിക്കുമ്പോൾ മെഷിൻ പല്ലിനും problems varum

    • @sreejithmk662
      @sreejithmk662 2 ปีที่แล้ว

      @@a.k7641 👍

  • @vinodkumarp2853
    @vinodkumarp2853 2 ปีที่แล้ว +8

    good ...
    ഇങ്ങനെത്തന്നെയാണ് ചേട്ടാ ഞങ്ങൾ ഒക്കെ ഷീറ്റടിക്കുന്നത് ...
    ഒരു പ്രാവശ്യം വീതി രണ്ട് നീളം അതാണ് എന്റെ രീതി...

  • @syamkumar.p5288
    @syamkumar.p5288 2 ปีที่แล้ว +2

    ചേട്ടാ നല്ല വീഡിയോ ഷീറ്റടിയ്ക്ക് പരാതിയുള്ളവർക്ക് നല്ല മറുപടി

  • @Creative-bb3vd
    @Creative-bb3vd ปีที่แล้ว +2

    ഞാൻ 20 ഷീറ്റ് അടിക്കുന്നത് 50 മിനിറ്റാവും സമയം എവിടെയാണ് പോകുന്നത് എന്നറിയില്ല നാളെ ഞാൻ ഒന്ന് നോക്കട്ടെ നല്ലത് എന്റെ കൂടെ ഷീറ്റ് അടിക്കുന്നവർ ഇത്ര വേഗതയില്ലെങ്കിലും നല്ല ഫാസ്റ്റായി അടിക്കും എന്തായാലും സൂപ്പർ എന്നെപ്പോലുള്ളവർക് വലിയ ഉപകാരമായി ഇത് പോലെ റബ്ബർ വെട്ടുന്നത് കൂടി ഇടണേ

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +2

    🥰🥰🥰🥰സർവ്വകലാവല്ലഭൻ ആണല്ലേ.🥰🥰🤣🤣 നോമിനു "ക്ഷ "അങ്ങട് പിടിച്ചിരിക്കണു.. 🤣🤣🤣🥰🥰🥰 എനിക്കും അറിയാം റബർ ഷീറ്റ് അടിക്കാൻ അടുത്ത പുതുപുത്തൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു 🙏👍🏻👍🏻👍🏻

  • @shanavasm9286
    @shanavasm9286 2 ปีที่แล้ว +4

    വയസ്സ് 57
    10 ഷീറ്റ് അടിക്കാൻ 15 മിനിറ്റ് വേണം
    ഒരു വീതിx ഒരു നീളം'
    ഇതാണ് എൻ്റെ രീതി

  • @kidilan1410
    @kidilan1410 ปีที่แล้ว +2

    Sheet adi nalla exicise anallo

  • @billysongkrang8942
    @billysongkrang8942 ปีที่แล้ว +1

    Very intresting..i really like rubber sheet

  • @bineeshkk5817
    @bineeshkk5817 ปีที่แล้ว +3

    ചേട്ടാ 100 ഷീറ്റ് ഇതുപോലെ അടിച്ച് തീർക്കണേ

  • @abhiramappu9999
    @abhiramappu9999 2 ปีที่แล้ว +1

    Maman pro😎

  • @VijayraghavanChempully
    @VijayraghavanChempully 2 ปีที่แล้ว +4

    ഇങ്ങനെ റഫായി ഉപയോഗിച്ചാ മെഷീന്റെ പൽച്ചക്രം വേഗം ചീത്തയായി പോവില്ലേ🤔 ല്ലേ വ്വോ

  • @aneeshmathew7004
    @aneeshmathew7004 2 ปีที่แล้ว +4

    3 വീതി 1 നീളം അതാണ് കറക്റ്റ്...
    ഇതു ഷീറ്റടിച്ചത് ശെരിയല്ല.
    ഓഞ്ഞ ഷീറ്റ് ആയിപ്പോയി മിക്കതും

    • @tijothomas1110
      @tijothomas1110 ปีที่แล้ว

      ചേട്ടാ ഷീറ്റ് ഓഞ്ഞതാണെങ്കിലും അല്ലെങ്കിലും ഗ്രേഡ് ഷീറ്റ് ആണോന്ന് നോക്കിയാൽ പോരെ നല്ല ഷേപ്പിൽ ഷീറ്റ് അടിച്ചിട്ട് ഗ്രേഡ് ഷീറ്റ് ആയില്ലങ്കിൽ എല്ലാം പോയില്ലെ

    • @aneeshmathew7004
      @aneeshmathew7004 ปีที่แล้ว

      @@tijothomas1110
      ഷീറ്റിനെ പറ്റി ഒന്നും അറിയില്ല ന്ന് മനസിലായി.നിങ്ങളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @ajimedayil6216
    @ajimedayil6216 2 ปีที่แล้ว +7

    ഇങ്ങനെ മരിച്ചുകടന്ന് അടിച്ചിട്ട് കാര്യം എന്തിന്‌,, 🤔

    • @sreejithmk662
      @sreejithmk662 2 ปีที่แล้ว +1

      👍👍

    • @RadhaKrishnan-id8ty
      @RadhaKrishnan-id8ty ปีที่แล้ว +1

      Naley leave

    • @gokulamkrishnan8304
      @gokulamkrishnan8304 ปีที่แล้ว

      ചേട്ടനൊരു അടിവീരനാണെന്നു കാണിച്ചതാ 😀

  • @sebastianum9673
    @sebastianum9673 2 ปีที่แล้ว +6

    കാലങ്ങളായിഈ രീതിയിൽ ഷിറ്റ്ടിക്കുന്നു ഇതുപുതിയ കണ്ടുപിടത്തമല്ല

  • @tintunoby8203
    @tintunoby8203 2 ปีที่แล้ว +6

    4 ആഴ്ച കഴിഞ്ഞില്ലേ ? കിതപ്പ് മാറിയോ 😂

  • @greenhousemedia2097
    @greenhousemedia2097 ปีที่แล้ว +2

    ഇന്നത്തെ ആയിരുന്നു എങ്കിൽ എല്ലാം കൂടി ഒട്ടിപ്പിടിച്ചു നാശമായേനെ, പിന്നെ ഇങ്ങനെ മരിച്ചു അടിച്ചാൽ ഷീറ്റ് വിറ്റു കിട്ടുന്ന കാശു തികിയില്ല ഷീണം മാറാൻ 😅

  • @gokulamkrishnan8304
    @gokulamkrishnan8304 ปีที่แล้ว +3

    ഇതിനാണോ പറയുന്നത് മരണയടി എന്നു പറയുന്നത് 😅

  • @manumj__
    @manumj__ 2 ปีที่แล้ว +2

    നല്ല പണിക്കാരൻ

  • @martinsebastian1390
    @martinsebastian1390 ปีที่แล้ว +4

    ഈ പണിയൊക്കെ സുഖമാണ് ഷീറ്റ് എടുത്ത് വെക്കലും... ഡിഷ് കഴിവാണ് വിഷമം.. 😁😁

  • @radhakrishnanshenoy6794
    @radhakrishnanshenoy6794 2 ปีที่แล้ว +1

    Super sir👌🖕

  • @shajithomas3225
    @shajithomas3225 6 หลายเดือนก่อน +1

    എന്തിനാണ് ഇത്ര പരവേശം എടുത്ത് ചെയ്യുന്നത് 😂😂30sheet ഇത്പോലെ അടിക്കുമോ

    • @vadakkekkararau
      @vadakkekkararau  6 หลายเดือนก่อน

      😔😏🥰🥰🥰🙏

  • @muhamedkunhi1914
    @muhamedkunhi1914 2 ปีที่แล้ว +3

    ഇങ്ങനെ ഷീറ്റ് അടിച്ചാൽ കാറ്റ് പെട്ടെന്ന് പോകും